kuri varachalum mumthas

Ойын-сауық

Пікірлер: 66

  • @n.padmanabhanpappan510
    @n.padmanabhanpappan5102 жыл бұрын

    നല്ല ശബ്ദം ... മികച്ച ശബ്ദനിയന്ത്രണം

  • @josepaultp3560
    @josepaultp35602 жыл бұрын

    സഹോദരി നന്നായി പാടി നല്ല ശബ്ദ നിയന്ത്രണം 👌👌👌അതോടൊപ്പം എല്ലാ മത വിഭാഗക്കാരും അറിഞ്ഞിരിക്കേണ്ടതും പാടേണ്ടതുമായ നല്ല ഭക്തി ഗാനം 🙏🙏

  • @babyporathala5645

    @babyporathala5645

    2 жыл бұрын

    മൗനം എന്ന സിനിമയിൽ 2010 ഇൽ ഉള്ള 5 ഗാനങ്ങളിൽ ഒന്ന് 🌹🌹

  • @unnikrishnanpp2571
    @unnikrishnanpp25712 жыл бұрын

    സൂപ്പർ 👍👍👍അടിപൊളി 👍👍👍👍നല്ല ശബ്ദം, നല്ല ഈണം, നന്നായി പാടി. അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @MenuJohn
    @MenuJohn2 жыл бұрын

    സഹോദരീ, നല്ല ശബ്ദം, നല്ല ഫീൽ... മനോഹരം. 👋👋👋

  • @sathianv3872
    @sathianv3872 Жыл бұрын

    ഇതുപോലെ ഇത്തരം അർത്ഥവത്താ യ സത്യമായ വരികൾ എല്ലാ മതങ്ങളി ലും ഉണ്ടാവണം.കുട്ടി നന്നായി പാടി. ഈ പാട്ട് തെരെഞ്ഞെടുത്തതിൽനി ന്നും കുട്ടിക്ക് മത വിശാല മനസുണ്ടെ ന്ന് മനസ്സിലായി.അല്ലെങ്കിലും സംഗീതം മനസ്സിലുള്ളവർ ആത്മീയതയിൽ വിശ്വ സിക്കുന്നവരായിരിക്കും. കഴിവുകൾ ദൈവം തരുന്നതാണ്. അത് മൂടി വെ ക്കുന്നത് ദൈവ നിന്ദയാണ്.ആശംസ കൾ നേരുന്നു. നന്നായി വരട്ടേ.

  • @babyporathala5645
    @babyporathala56452 жыл бұрын

    🙏🙏2009ഇൽ ദാസേട്ടൻ ഇതു പാടി റെക്കോർഡ് ചെയ്യുമോൾ ട്രാക്ക് പാടിയത് ശ്രീ രേഖ എന്ന കുട്ടി ആയിരുന്നു 🙏എംഡി രാജേന്ദ്രൻ രചിച്ച (1984) അദ്ദേഹം തന്നെ സംഗീതം നൽകി മൗനം എന്ന 🌹മാടമ്പിന്റെ തിരക്കഥ യിൽ സുരേഷ് മച്ചാട് സംവിധാനം ച്വയ്ത 🌹🌹5 ഗാനങ്ങൾ ഒന്ന് 25 എം ഇൽ കൂടുതൽ പേര് ഈ ഗാനം കേട്ടു 🙏🙏ഇതിന്റെ മറ്റു ഭാഷ വേർഷൻ ഉണ്ട് 🙏🙏🙏

  • @joyb.sbelsonsimon7082
    @joyb.sbelsonsimon7082 Жыл бұрын

    വളരെ മനോഹരമായ ശബ്ദം ശ്രുതി Congratulation

  • @bookmetourkerala7002
    @bookmetourkerala7002 Жыл бұрын

    ഇത്താ തകർത്തു മുത്താണു മുത്ത്

  • @prasadperingattil5455
    @prasadperingattil5455 Жыл бұрын

    Ithaathaaa... Nannayi paadi👍

  • @mohananpk6462
    @mohananpk6462 Жыл бұрын

    Good singing. Sweet voice.

  • @jacobcheriyan
    @jacobcheriyan2 жыл бұрын

    A very meaningful song sung so beautifully. Your expression, timing and voice complement each other. Great effort. God bless you!

  • @narayanannair9943
    @narayanannair99432 жыл бұрын

    Verygoodvoice, sweet voice 🙏

  • @d3ssupervlogs982
    @d3ssupervlogs9822 жыл бұрын

    Meaning full song , beautifully sung

  • @rajankk6871
    @rajankk68712 жыл бұрын

    Abhinandanangal what a cute sound. Pl don't hesitate to come forwad Thank u

  • @ContinentalYogaReach
    @ContinentalYogaReach2 жыл бұрын

    നന്നായിട്ടുണ്ട് കുട്ടീ

  • @sreejithkc4840
    @sreejithkc4840 Жыл бұрын

    Super

  • @shihabshibu1847
    @shihabshibu18472 жыл бұрын

    Nalla shabdham nannayi padi 💐💐

  • @babunk2621
    @babunk2621 Жыл бұрын

    സൂപ്പർ

  • @shamnasshamnu5773
    @shamnasshamnu57732 жыл бұрын

    സൂപ്പർ 👌നല്ല വോയിസ്

  • @sreekalanair8021
    @sreekalanair80213 жыл бұрын

    Subhanallah 🙌🏾

  • @sajeeshponniam9324
    @sajeeshponniam9324 Жыл бұрын

    💖💖💖

  • @ravindranathp1553
    @ravindranathp1553 Жыл бұрын

    🙏

  • @ahammedve1048
    @ahammedve10482 жыл бұрын

    MathagalOnnaayi🌈🙏👌

  • @musthafap7540
    @musthafap7540 Жыл бұрын

    👍👍👍👍🎁🎁🎁🎁...

  • @noohnooh8131
    @noohnooh8131 Жыл бұрын

    🌹സൂപ്പർ

  • @preethoo5
    @preethoo52 жыл бұрын

    Great lyrics & soulful singing! Totally surprised no one pounced on the microphone to stop her!

  • @sudhakv5963
    @sudhakv59632 жыл бұрын

    Nice voice Super

  • @KeerthanaNM-ug9ed
    @KeerthanaNM-ug9edАй бұрын

    👍

  • @Latheesh770
    @Latheesh7707 ай бұрын

  • @kjjoby2295
    @kjjoby22952 жыл бұрын

    Super 💘

  • @baijubaijup6410
    @baijubaijup64102 жыл бұрын

    🥰👍

  • @sureshbabusureshbabu3065
    @sureshbabusureshbabu30652 жыл бұрын

    Great

  • @gffhggg7076
    @gffhggg70763 жыл бұрын

    നന്നായി പാടി 👌👌👌👌👌

  • @crsuresh9825

    @crsuresh9825

    2 жыл бұрын

    Adipoly.mumthas.

  • @manjadi1529
    @manjadi15292 жыл бұрын

    Engana padiyalum ugran

  • @beerankuttyperayiperayi9192
    @beerankuttyperayiperayi91922 жыл бұрын

    Nice singing.

  • @shanojnair4216
    @shanojnair42162 жыл бұрын

    Good mumthas

  • @musicmusic-zv6vc
    @musicmusic-zv6vc3 жыл бұрын

    ആ പാട്ടിന്റെ ശീല് മാറിപ്പോയല്ലോ മുംതാസ് പക്ഷെ നല്ല ശബ്ദം അല്പം കൂടി ശ്രദ്ധിച്ച് കേട്ടാൽ നന്നാവും

  • @royjoseph3774

    @royjoseph3774

    3 жыл бұрын

    Easy to criticize but can you do it

  • @noushadcp162

    @noushadcp162

    2 жыл бұрын

    AnnalpinneNinghlpadikoluu

  • @navasaliyar6879

    @navasaliyar6879

    2 жыл бұрын

    പ്രൊഫഷണൽ പ്രോഗ്രാം അല്ലല്ലോ...അവരുടെ അറിവുവച്ചുപാടി...

  • @sidhiqchalil5964
    @sidhiqchalil59642 жыл бұрын

    നല്ല ശബ്ദം 👌ഈ പാട്ട് ഒന്ന് കൂടി കേട്ട് പാടാമായിരുന്നു. 🙏

  • @babyps3262
    @babyps32622 жыл бұрын

    MappilapattinteChovaVannu.

  • @babualanallur8188

    @babualanallur8188

    2 жыл бұрын

    സത്യം

  • @mohananmohan3389
    @mohananmohan33892 жыл бұрын

    Hai

  • @mohananmohan3389

    @mohananmohan3389

    2 жыл бұрын

    Manoharam

  • @alexgeorge586
    @alexgeorge58611 ай бұрын

    മാപ്പിള പാട്ടിന്റെ ഈണം ഇടയ്ക്കു കേറി വരുന്നുണ്ട്... 👌

  • @noufalmt1065
    @noufalmt10652 жыл бұрын

    നന്നായി പാടി but പാട്ടിന്റെ ശൈലി മാറി പോയി മുംതാസ് നല്ല വോയിസ്‌ ആണ് പാട്ട് കുറെ വട്ടം കേൾക്കു എന്നാൽ പാടാൻ നിങ്ങൾക്ക് പറ്റും

  • @babyporathala5645

    @babyporathala5645

    2 жыл бұрын

    ദാസേട്ടൻ പാടിയത് ആയി വ്യത്യാസം ഉണ്ട് എന്നാലും ഓക്കേ 🌹🌹വരികൾ ആണ് മോസ്റ്റ്‌ 🌹

  • @mangalasserythomas2659
    @mangalasserythomas26592 жыл бұрын

    ഗാനം മൊത്തം മാറിപ്പോയി പോയി ഒന്നു കൂടി ശ്രദ്ധിക്കാമായിരുന്നു

  • @mahijak1237
    @mahijak1237 Жыл бұрын

    Ttumsemiln

  • @BinduBenny-vu6bd
    @BinduBenny-vu6bd Жыл бұрын

    ആദ്യ വരികൾ കൂഴപ്പമില്ല. ചരണത്തിൽ മാറ്റമുണ്ട് ശ്രദ്ധിക്കുമല്ലോ

  • @manojp4875
    @manojp4875 Жыл бұрын

    Shariayilla....

  • @adhirameshadhiramesh6257
    @adhirameshadhiramesh62573 жыл бұрын

    ഇത് മാപ്പിള പാട്ടാണെന്ന് ഇപ്പഴാ മനസിലായയത് 😄😄😄😄😄

  • @noufalmt1065

    @noufalmt1065

    2 жыл бұрын

    അവർ പടിയ പോലെ നിങ്ങൾക് പാടാൻ പറ്റുമോ നല്ലത് പറഞ്ഞില്ലേലും പരിഹാസം അരുത് സുഹൃത്തേ

  • @sukeshpurushothaman6982

    @sukeshpurushothaman6982

    2 жыл бұрын

    കഷ്ടം

  • @noushadcp162

    @noushadcp162

    2 жыл бұрын

    Mappilapattu kettittille ninghal

  • @thomasktm9146

    @thomasktm9146

    2 жыл бұрын

    Super 💖............ Thomas usa

  • @thaapu2681

    @thaapu2681

    2 жыл бұрын

    യേശുദാസിനെ compair ചെയ്‌താൽ പിന്നെ ആർക്കും പാടാൻ കഴിയില്ല. വിമർശനം എളുപ്പം. ഒന്ന് പാടിനോക്കൂ. അതും പത്താളുടെ മുമ്പിൽ വെച്ച്. അപ്പോ മനസ്സിലാവും.

  • @hindivirtual6785
    @hindivirtual67852 жыл бұрын

    Super

  • @radhakrishnankv2241
    @radhakrishnankv22412 жыл бұрын

    Super

  • @sunilmramsunil7363
    @sunilmramsunil73632 жыл бұрын

    Super

Келесі