KMSHAJAHANമോഡി യോഗി തർക്കം രൂക്ഷം.

വിഭാഗീയതയുടെ ഭാവി എന്താകും?
‪@prathipaksham5483‬
#yogiadityanath
#modi

Пікірлер: 20

  • @65229
    @652296 күн бұрын

    ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ല താങ്കളുടെ സഹായം ആവശ്യമുണ്ട്

  • @deepals334
    @deepals3346 күн бұрын

    What you said is absolutely right

  • @Anil-gp4ge
    @Anil-gp4ge6 күн бұрын

    ഷാജഹാൻ കൊക്കിൽ ഒതുങ്ങുന്നത് കൊത്തുക..വീണ, റിയാസ്, ശക്തിധരൻ,ജയരാജൻ ഇതൊക്കെ പോരേ.മോദിയും യോഗിയും ഒക്കെ അങ്ങേയ്ക്ക് വഴങ്ങുന്ന വിഷയങ്ങൾ അല്ല.ഇത് കേരള ബഡായി അല്ല.

  • @princevarghese5971
    @princevarghese59716 күн бұрын

    No Problem Shajahan 😅

  • @jacobgeorge8194
    @jacobgeorge81946 күн бұрын

    അധികാരത്തിൽ കുറച്ചു കാലം രമിച്ചു കഴിയുമ്പോളാണല്ലോ എല്ലാ രംഗത്തും അപചയം സംഭവിച്ചു തുടങ്ങുന്നത്.

  • @anilkumarcs6495
    @anilkumarcs64956 күн бұрын

    ആലപ്പുഴ പാർലമെന്റ് സീറ്റിൽ മൽസരിച്ച് 800 വോട്ട് മാത്രം നേടിയ ആളാണ് ഇരുന്ന് വാചകമടിക്കുന്നത്

  • @josecj6829
    @josecj68295 күн бұрын

    Only your dreams.

  • @somkumar132
    @somkumar1326 күн бұрын

    Don’t have any other job ?

  • @RameshBabu-zb2se
    @RameshBabu-zb2se6 күн бұрын

    I was a follower of shajahan, now he also losing his mental balance. Maybe be due to frustration

  • @jdeep0709
    @jdeep07096 күн бұрын

    Shajaane മുഖസ്തുതി പറയുവാന്നു തോന്നരുത്....u r a public nuisance 😅😅😅😅😅

  • @venugobal8585
    @venugobal85856 күн бұрын

    In BJP, Modi, and Yogi have,, some problems,, BJP have capacity to solve it.. In Alappuzha how much vote, Shajahan, ex. Saghavu got.. Shajahan is exhibiting himself, as a public servant. But.. Bluffing through channel is the main agenda.. 😂

  • @anvarsadathk.m7978
    @anvarsadathk.m79786 күн бұрын

    BJP യിലെ ഒരു പക്ഷം യോഗിയുടെ പിന്നിൽ അണിനിരന്ന് ആതിത്യാനാദിനെ മറ്റൊരു മോഡിയാക്കുമോ?അവിടെ യാണ് ചോദ്യത്തിൻ്റെ പ്രസക്തി. മറ്റൊരു മോഡിയെ BJP ക്ക് താങ്ങാനാവുമോ?BJP എന്ന പാർട്ടി എന്നത് സത്യത്തിൽ ഇല്ല; രണ്ട് വ്യക്തികളുടെ ഇച്ചകൾക്കനുസരിച്ച് പോകുന്ന സംവിധാനം. അതിനെ പാർട്ടി എന്ന് പറയുന്നതിൽ തന്നെ അബദ്ധം ഉണ്ട്. മോഡിയുടെ നേതൃത്വത്തെ ശരിക്കും പാർട്ടിയും അതിൻ്റെ വലിയൊരു നേതൃനിര ശ്വാസം മുട്ടി സഹിക്കുകയല്ലേ? മോഡിക്കെതിരെ വിമർശനം ഉന്നയിക്കാൻ ആകെ ഒരു ഗഡ്കരിയേ ഉള്ളൂ. ആ പണി വേറെ ആരെങ്കിൽ ചെയ്താൽ അയാൾ ആ പാർട്ടിയിലുണ്ടാവുമോ? വാജ്പേയ്, അദ്വാനി തുടങ്ങിയവർ നേതൃത്വത്തിൽ ഉള്ളപ്പോൾ പാർട്ടിയിലെ ആർക്കും വിമർശിക്കാം. അതിൻ്റെ പേരിൽ ആരുടെയും തല തെറിക്കില്ല. അന്നേരം സംവിധാനത്തെ പാർട്ടി എന്ന് വിളിക്കാം.പാർട്ടിയോഗങ്ങൾ, പാർലമെൻറി പാർട്ടിയോഗങ്ങൾ ഒരു പൊളിറ്റിക്കൽ പാർട്ടിയുടെ സ്വഭാവമായിരുന്നു: ഘടനയും.പ്രസിഡൻ്റിനെ പേര് നോമിനേറ്റ് ചെയ്യാൻ ജെയ്റ്റിലിയെയും സുഷമ സ്വരാജിനെയും വെച്ച് ഒരു കമ്മറ്റി. അവർ അറിയാതെ ഇവർ രണ്ടും പേരും കൂടി മറ്റൊരാളെ തീരുമാനിക്കുന്നു. BJP ക്ക് 'പൊളിറ്റിക്കൽ പാർട്ടിയുടെ 'സ്വഭാവം അന്നു മുതൽ നഷ്ടപ്പെട്ട് തുടങ്ങി. പ്രധാന സ്റ്റേറ്റുകളുടെ ഗവർണർ പദവി ഗുജറാത്തിലെ സ്വന്തക്കാർക്ക്. പാർട്ടിയിലെ തൻ്റെ എതിരാളികളുടെ ഓരോ നീക്കവും ഒപ്പിയെടുക്കാൻ.വമ്പൻ സാമ്പത്തിക പേക്കേജുകൾ എല്ലാം ഗുജറാത്തിലേക്ക് പോവുക. ടാറ്റ ലക്ഷം കോടിയുടെ പദ്ധതി BJP സ്റ്റേറ്റായ മഹാരാഷ്ട്രയിൽ നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ അതും ഗുജറാത്തിലേക്ക് മാറ്റിച്ചു.രാജ്യത്തെ സാമ്പത്തികമായി വഞ്ചിച്ച ഗുജറാത്തിലെ വ്യവസായികൾ ഇന്നും വിദേശത്ത് സസുഖം വാഴുന്നു..... BJP യുടെ രാഷ്ട്രീയം നെഗറ്റീവും പ്രതിലോ കാത്മയിരുന്നെങ്കിലും (വർഗ്ഗീയത ) വാജ്പേയ്, അഡ്വാനി കാലഘട്ടം വരെ അതിൻ്റെ സ്വഭാവവും ഘടനയും തീർത്തും ഒരു പൊളിറ്റിക്കൽ പാർട്ടിയുടേതായിരുന്നു. ഇല പൊഴിയും പോലെ അതിലെ ഒരു പാട് നേതാക്കൾ സൈഡായി... സൈഡാക്കപ്പെട്ടു....... .BJP യിലും മൻകി ബാത് തന്നെയാണ്.... അങ്ങോട്ട് ഒന്നും വേണ്ട.... മൻ കി ബാത്ത്.....

  • @Anil-gp4ge

    @Anil-gp4ge

    5 күн бұрын

    ജനാധിപത്യം ലീഗിൽ മാത്രമാണുള്ളത്.അവിടെ കുടുംബ വാഴ്ചയില്ല.തങ്ങൾമാർ തങ്ങളെത്തന്നെ തെരഞ്ഞെടുക്കുന്നത് വോട്ടിട്ടാണ്.

  • @unnikrishnanparameswaranna2721
    @unnikrishnanparameswaranna27216 күн бұрын

    Oombhanam

Келесі