KM SHAJAHAN | സിപിഎം ന്റെ ദയനീയ പരാജയത്തിൽ

‪@prathipaksham5483‬
"സിപിഎം ന്റെ ദയനീയ പരാജയത്തിൽ
ഈ മനുഷ്യന്റെ പങ്ക്
എങ്ങനെ കാണാതിരിക്കാനാകും?"

Пікірлер: 30

  • @subramoniawarrierwarrier7393
    @subramoniawarrierwarrier739320 күн бұрын

    ഈ വിജയത്തിന് കാരണം കാരണഭൂതനും,കൂട്ടരും,എന്നിട്ടും പഠിക്കാത്ത ഇടതുപക്ഷം

  • @thomasvmsaji9847
    @thomasvmsaji984720 күн бұрын

    ഗവർണർ മാത്രം അല്ല സാറിന്റെ സത്യസന്തമായ ഇടപെടലും കാരണമായിട്ടുണ്ട് 👍🌹👏

  • @prakashanvk1456
    @prakashanvk145619 күн бұрын

    ശരിയായവിശകലനം .അഭിനന്ദനങ്ങൾ സർ....

  • @thankammalakshmiamma4095
    @thankammalakshmiamma409520 күн бұрын

    Supradhanamaya kandethal thanne.Athisayakaram aayathumAnge attam abhinandanam arhikkunna kandethal thanne!!!

  • @Anil-gp4ge
    @Anil-gp4ge20 күн бұрын

    ആരിഫ് സാബ് - കേരളത്തിനായി കാലം കരുതിയ മുത്ത്.വി സി കസേരകൾ അഴിമതി രഹിതരും രാഷ്ട്രീയ സ്വാധീനമില്ലാത്തവരും ആയ അർഹർക്ക് കൂടി അവകാശപ്പെട്ടതെന്ന് തെളിയിച്ചു കാണിച്ച എക്കാലത്തെയും മികച്ച ചാൻസലർ.

  • @sreejithr220
    @sreejithr22020 күн бұрын

    സാർ, കരുവനൂർ സഹകരണ ബാങ്കിലെ അഴിമതി പുറത്ത് കൊണ്ടുവന്നത് മുതൽ ഉള്ള കാര്യങ്ങൾ വിശദമായി ഒരു വീഡിയോ ചെയ്യാമോ

  • @NavasNavas-fo1qm
    @NavasNavas-fo1qm20 күн бұрын

    അന്ധമായ പിണറായി വിരോധം ഷാജഹാനെ അന്ധനാക്കി....😢😢😢

  • @varghesev7605
    @varghesev760520 күн бұрын

    ശ്രീ ഷാജഹാൻ താങ്കൾ ഓരോദിവസ്സം ചെല്ലുന്തോറും തെളിഞ്ഞുകൊണ്ടിരിക്കുന്നു.

  • @jayasankarpv6857
    @jayasankarpv685720 күн бұрын

    പിണറായി വിജയന്റെ ഭരണം നല്ല നിലയില്‍ ആയ തിന ആള്‍ ജനങ്ങൾ യു ഡി എഫിന് വോട്ട് ചെയ്തു 😂😂😂😅😅

  • @chandrankondotty4095
    @chandrankondotty409519 күн бұрын

    ......You yourself praising....

  • @PS-mh8ts
    @PS-mh8ts20 күн бұрын

    Sri Arif Muhammad Khan 💯😍🙏

  • @pradeeppascal2251
    @pradeeppascal225120 күн бұрын

    നമ്മൾ, മലയാളികളുടെ ഏക പ്രതീക്ഷ ശ്രീ.ആരിഫ് മുഹമ്മദ് ഖാജാ ആണ്.

  • @elizabethabraham5808
    @elizabethabraham580819 күн бұрын

    Now people are afraid off gets another term 🤩🤩🤩

  • @vambunhi8183
    @vambunhi818320 күн бұрын

    സ്തുതിക്കപ്പെടാൻ യൂ ഡി എഫിന് അർഹതയില്ലേ?

  • @user-hs4ic2ep6s
    @user-hs4ic2ep6s20 күн бұрын

    Sss sir, our governor was the real Opposition Leader.

  • @ramakrishanan3749
    @ramakrishanan374920 күн бұрын

    എന്തിനാണ് തിരുത്തുന്നത് ആർക്കുവേണ്ടി തിരുത്തണം തിരുത്തിയാൽ തിരുന്തുമോ

  • @x-factor.x
    @x-factor.x20 күн бұрын

    എന്തെങ്കിലും തേങ്ങാക്കുല ഉണ്ടാക്കിയിട്ടല്ല യു ഡി എഫ് വിജയിച്ചതും ഭൂരിപക്ഷം കൂടിയതും . എൽ ഡി എഫിനുള്ള നെഗറ്റീവ് വോട്ടാണത് .

  • @mohanancr9943
    @mohanancr994320 күн бұрын

    True, you too helped UDF poojepy

  • @elizabethabraham5808
    @elizabethabraham580819 күн бұрын

    Last election unfortunately got 19 seats than what happened.

  • @maryjemyfreeman7639
    @maryjemyfreeman763920 күн бұрын

    Why attingal, adoor elected by mere 684 vote, a good leader, joy a goon leader yet got votes, ppl yet to break out of caste politics😢😢😢

  • @kumar.vajaya.v4545
    @kumar.vajaya.v454520 күн бұрын

    SHAJAHAN KURACHU NUNAPARAUKA

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik18 күн бұрын

    Assemblyil jayichado ?

  • @GNN64
    @GNN6419 күн бұрын

    Mandan Mallu voters

  • @maryjemyfreeman7639
    @maryjemyfreeman763920 күн бұрын

    SFI DYFI, vijayan's goonda parivaar😂😂😂

  • @royroy9086
    @royroy908620 күн бұрын

    പിണറായിയോടുള്ള വെറുപ്

  • @somanpk8351
    @somanpk835120 күн бұрын

    ഇയാളും സുരേഷ് ഗോപിയുമൊക്കെ വഷളത്തരം പറയുന്ന താങ്കൾക്കും വേണം കുറച്ചെങ്കിലും ഉളുപ്പ്.

  • @sureshkumars4794
    @sureshkumars479419 күн бұрын

    UDF നന്ദി പറയണ്ടത് മാസപടീ വിജയനോട്

Келесі