KM SHAJAHAN | പ്രഗത്ഭനായ പ്രതിപക്ഷ നേതാവോ?

‪@prathipaksham5483‬
"വി ഡി സതീശൻ സമീപ കാലത്ത്
കേരളം കണ്ട ഏറ്റവും
പ്രഗത്ഭനായ പ്രതിപക്ഷ നേതാവോ?"

Пікірлер: 55

  • @Anil-gp4ge
    @Anil-gp4ge21 күн бұрын

    വി ശിവൻ കുട്ടി ഭാരതം കണ്ട മികച്ച വിദ്യാഭ്യാസ മന്ത്രിയും ആണ്.

  • @shajisundhar
    @shajisundhar16 күн бұрын

    സത്യം പറയട്ടെ🙏പറഞ്ഞവനും പറഞ്ഞവൻ പറഞ്ഞവനും കേരളത്തിന് തികച്ചും വേസ്റ്റ് ആണ് 🙏

  • @shabuyesodharan3759
    @shabuyesodharan375921 күн бұрын

    Vd മിടുക്കൻ തന്നെ

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me21 күн бұрын

    Vd good 👍👍👍👍👍

  • @chandramohanan1257
    @chandramohanan125721 күн бұрын

    VD സതീശൻ സൂപ്പർ. അവതാരകന്റെ നിരീക്ഷണം തെറ്റ്.

  • @nassirkandampadi5704
    @nassirkandampadi570421 күн бұрын

    VD.സദീഷൻ ദുർബലനായ പ്രതിപക്ഷ നേതാവ് ! കാരണം ജനങ്ങളുടെ ഇടയിൽ ഇറങ്ങി വരണം ! ജനങ്ങളുടെ പ്രശ്നം മന്ത്രി സഭയിലും മന്ത്രിസഭക്ക് പുറത്തും അവദരിപ്പിക്കാൻ കഴിയണം ! യദുവിന്റെ കാര്യം പരിഹരിക്കാൻ പറ്റാത്ത ചതീഷൻ ! മത്യു കുഴൽനാടൻ ok

  • @binduc9834
    @binduc983420 күн бұрын

    Adjustment Satheesan. Chennithala was Super'❤

  • @nila989
    @nila98921 күн бұрын

    VS സവർണ്ണനായിരുന്നുവെങ്കിൽ VS ആണ് ഏറ്റവും മികച്ച പ്രതിപക്ഷനേതാവ് എന്ന് ജയശങ്കർ നായർ പറഞ്ഞേനെ

  • @jameeskhan2468
    @jameeskhan246817 күн бұрын

    താങ്കളുടെ നിരീക്ഷണം തെറ്റാണ്‌ VDS മികച്ച പ്രതിപക്ഷനേതാവാണ് 👍

  • @philipcherry4876
    @philipcherry487621 күн бұрын

    You are very correct,no doubt 😮😮

  • @ajayakumarm6212
    @ajayakumarm621221 күн бұрын

    Well said 👍👍

  • @elizabethabraham5808
    @elizabethabraham580820 күн бұрын

    🤩🤩🤩

  • @jacobkoshy1153
    @jacobkoshy115321 күн бұрын

    ഇതിൽ പരാമർശിക്കുന്ന ഏഷ്യനെറ്റ് ചർച്ചയോ ജയശങ്കർ പറഞ്ഞതോ കേട്ടിട്ടില്ല. എങ്കിലും , വി ഡീ സതീശനെ ഏറ്റവും നല്ല പ്രതിപക്ഷ നേതാവ് എന്ന് അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിൽ , അതിനോട് വിയോജി ച്ച്,ശ്രീ ഷാജഹാൻ പ്രകടിപ്പിച്ചതിനോട് യോജിക്കുന്നു. എന്നാ ൽ വി എസ് അത്യുജ്ജല പ്രതിപക്ഷ നേതാവായിരുന്നു എന്ന് പറഞ്ഞതിനോട് യോജിക്കാനും കഴിയില്ല. സഭക്ക് പുറത്ത് അദ്ദേഹം സമരനായകൻ ആയിരുന്നു , എന്നാൽ അത് നേരത്തെയുണ്ടായിരുന്ന , വല്ലവരുടെയും പറമ്പിൽ കയറി കൃഷി വെട്ടി നശിപ്പിച്ചും മറ്റും ഉണ്ടാക്കിയ മോശം പ്രതിച്ഛായ മാറ്റാൻ പി ആർ ഏജൻസികളുടെ പ്ലാൻ അനുസരിച്ച് ചെയ്തു വിജയിപ്പിച്ച ഒന്നായിരുന്നു എന്ന് ശക്തമായ വാർത്തകളും ഉണ്ടായിരുന്നു. എന്തായാലും ഒരു കാര്യം ഉറപ്പ് , സഭയുടെ നിലവാരം താഴ്ത്തുന്നതിൽ അദ്ദേഹത്തിൻ്റെ ഭാഷാ പ്രയോഗവും അംഗ വിക്ഷേപങ്ങളും നല്ല പങ്ക് വഹിച്ചിട്ടുണ്ട്. പി റ്റി ചാക്കോയുടെ സഭയിലെ പ്രകടനം ഒന്നും ഇപ്പൊൾ പൊതുവേ ആർക്കും അറിയുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിൻ്റെ പുറത്തെ ഒരു പ്രകടനമാണ് പിന്നെ കേരളാ കോൺഗ്രസിൻ്റെ ജനനത്തിന് കാരണമായതെന്ന് വായിച്ചിട്ടുണ്ട്. നിലവിൽ, തൊട്ട് മുൻപ് പ്രതിപക്ഷ നേതാവായിരുന്ന ശ്രീ രമേശ് ചെന്നിത്തല യുമായി താരതമ്യം ചെയ്താൽ ,ശ്രീ രമേശ് ചെന്നിത്തലയുടെ പ്രകടനം വളരെ മുന്നിലാണ്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നാം പിണറായി സർക്കാരിനെ വെള്ളം കുടിപ്പിച്ച, സ്പ്രിംഗ്ലർ തുടങ്ങി അനേകം ആരോപണങ്ങൾ കൊണ്ട് വന്നു. സഭയിലും പുറത്തും മാന്യമായി സംസാരിക്കും. സഭാ ചട്ടങ്ങളിലും നല്ല പിടി പാടുണ്ട്. എന്നാല് മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ നിർജ്ജീവമായിരുന്ന കോൺഗ്രസ്സ് പാർട്ടിക്ക് , ഈ ആരോപണങ്ങൾ ഏറ്റെടുത്തു സമരം ചെയ്യാനോ, പിന്തുണ കൊടുക്കാനോ കഴിഞ്ഞില്ല. ലീഗിനും ഇദ്ദേഹത്തോട് ഉള്ളിൽ താൽപര്യമില്ലായിരുന്നു, കാരണം ഭരണം കിട്ടിയാൽ ചെന്നിത്തല അഡ്ജസ്റ്റ്മെൻ്റ് ഭരണത്തിന് തയ്യാറാവില്ല എന്ന ചിന്ത അവർക്ക് ഉണ്ടായിരുന്നു. രമേശിനെ ഭരണക്ക്കാരുടെ കൂടെ കൂടി ജോക്കർ ആയി അവതരിപ്പിക്കാൻ അവരും പുറത്ത് നന്നായി പണിയെടു ത്തിരുന്നു. കോവിഡും , മഹാ പ്രളയവും , കിറ്റൂ മെല്ലാം പിണറായിക്ക് രണ്ടാം വട്ടത്തിന് കളമൊരുക്കി. ഇന്ന് എല്ലാരും വട്ടത്തിലായി. സത്യം പറഞാൽ പ്രഗത്ഭ പ്രതിപക്ഷ നേതാവ് എന്നൊന്നും ഈ കേരളത്തിൽ ഉണ്ടായിട്ടില്ല. പ്രഗത്ഭനായ മുഖ്യ മന്ത്രി ഉണ്ടായിട്ടുണ്ട് , ശ്രീ. അച്യുത മേനോൻ. ജയ ശങ്കറിന് ഇപ്പോ അത്ര നല്ല കാലമല്ല എന്നത് ഈ അഭിപ്രായ പ്രകടനത്തി ലൂടെ ഉറപ്പായി.അത്ര തന്നെ.

  • @jeevanjoseph3683
    @jeevanjoseph368321 күн бұрын

    Roshy Augustine has been in the limelight for more than two decades as MLA.The ever green star as opposition leader of all times is none other than PT Chacko as there is no scope for even comparison

  • @sajithmb269
    @sajithmb26921 күн бұрын

    ❤️❤️

  • @sathisrikumar359
    @sathisrikumar35921 күн бұрын

    Correct..Shajahan👍

  • @georgeambumkayathu1767
    @georgeambumkayathu176721 күн бұрын

    ശ്രീ ഷാജഹാൻ താങ്കളുടെ നിരീക്ഷണം തികച്ചും അർത്ഥവത്തായത് തന്നെ സംശയമില്ല. സാധാരണക്കാരായ ഏത് കോൺഗ്രസുകാരന്റെയും ഉള്ളിൽ നിറഞ്ഞ് നിൽക്കുന്ന സംശയങ്ങൾ തന്നെയാണ് താങ്കൾ വെളിപ്പെടുത്തിയിരിക്കുന്നത്.

  • @johnson.george168
    @johnson.george16821 күн бұрын

    തിരുവനന്തപുരം സ്ളാംഗ് സൂപ്പർ... ചിരിച്ചു ചിരിച്ചു ഒരു വഴിയായി... കണ്ണൻ കൊഴിയാള എറണാകുളത്ത് അയലകണ്ണി...😂😂

  • @varghesev7605
    @varghesev760521 күн бұрын

    ശ്രീ ഷാജഹാൻ പറഞ്ഞിരിക്കുന്നത് അക്ഷരംപ്രതി ശരിയാണ്, "അവസരങ്ങൾ പാഴാക്കുന്ന വായാടി " തന്നെ.

  • @georgek.k4089
    @georgek.k408921 күн бұрын

    It seems Adv. is shifting sides now a days.

  • @rajusreedharan2218
    @rajusreedharan221821 күн бұрын

    നൂറ് ശതമാനവും ശരി....

  • @msgopakumar8281
    @msgopakumar828121 күн бұрын

    ജയശങ്കറിനു ചില കാ പെറുകി നേതാക്കൾ എല്ലാം നല്ലതാണ്, K. Muraleedharan സഹിതം ജയശങ്കറിനു വലിയവൻ ആണ്.

  • @anooptisserant5237
    @anooptisserant523720 күн бұрын

    It's okay, this guy might have got some back issues with VD or something else, manasilavum saare, aisanet nte archives il VSA de kure drama shots indu, but aa case onnum completed or case closed aayilla, parayipikalle.. Ofcourse I and we respect his age and bad experiences.. But no "cccccccommmmmparisonnnnnnnn" pleeeeeeeese

  • @sreenivasan3427
    @sreenivasan342721 күн бұрын

    ആലപ്പുഴയിൽ 1000 വോട്ട് കിട്ടാ ത്തെ മഹാൻ VD മികച്ചത് തന്നെ

  • @user-re3pe8pw5o
    @user-re3pe8pw5o19 күн бұрын

    അതേ എന്താ സംശയം

  • @dubaivloges1033
    @dubaivloges103321 күн бұрын

    Vd adehathinte joli correct aayi cheyyunnund. Pakshe vere onnilekkum shredikunnilla.

  • @msgopakumar8281
    @msgopakumar828121 күн бұрын

    ജയശങ്കരിന് വട്ട്, ഈ സതീശനെ ചവുട്ടി പുറത്താക്കി മാത്യു കുഴൽനാടനെ പ്രതിപക്ഷ നേതാവ് ആക്കണം.

  • @babyjames1952
    @babyjames195221 күн бұрын

    താൻ ചെന്നിത്തലയുടെ കുഴലൂത്ത്ക്കാരൻആണ്.വെറുതെ കുറ്റം പറയുകയാണ് തന്റെ ജോലി

  • @anjanaumesh402
    @anjanaumesh40218 күн бұрын

    അതിനു ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ പിണറായിയുടെ ഭാഗ്യം ഇങ്ങനെ ഒരു പ്രതിപക്ഷ നേതവുണ്ടായി എന്നതാണ് ജയശങ്കർ പറയുന്നത് എല്ലാം വേദ് വക്യമായി എടുക്കേണ്ട

  • @adarshpillai6229
    @adarshpillai622921 күн бұрын

    ഷാജഹാന്റെ പ്രശ്നം എല്ലാവർക്കും അറിയാം. എങ്ങനെയെങ്കിലും പിണറായിയെ താഴെയിറക്കണം. അത്രയേയുള്ളൂ

  • @ippusuppu8880
    @ippusuppu888020 күн бұрын

    640 വോട്ട് കിട്ടിയ ഷാജഹാൻ എംപി

  • @amaljose1080
    @amaljose108021 күн бұрын

    VD igerku interview koduthu kanila 😂

  • @sajithmb269
    @sajithmb26921 күн бұрын

    നിയമ സഭയിലെ പ്രകടനം ആണ് പ്രധാനം.. Vs.. ഒരു croud പുള്ളർ ആയിരുന്നു

  • @Jijopdevassy
    @Jijopdevassy20 күн бұрын

    കോൺഗ്രസ്സിനെ ചെറുതാക്കിക്കോളൂ അത് പരോക്ഷമായി BJPയെ സഹായിക്കാനാവരുത് എങ്ങനെ നോക്കിയാലും BJPയേക്കാളും എന്തുകൊണ്ടും ഭേദമാണ് കോൺഗ്രസ്സ് പ്രത്യേകിച്ച് യുവകോൺഗ്രസ്സ് നേതാക്കൾ

  • @x-factor.x
    @x-factor.x21 күн бұрын

    സതീശൻ്റെ ജനാധിപത്യ വിപ്ലവം നിയമസഭയിലും പ്രസ്സ് ക്ലബ്ബിലും ഒതുങ്ങുന്നു !. ജനങ്ങളെ അഭിമുഖീകരിക്കാനും സർക്കാറിൻ്റെ ജനദ്രോഹ നടപടികൾക്കെതിര ഒരു ധർണ്ണയെങ്കിലും നടത്താൻ കൊല്പില്ലാത്തവരാണ് സതീശനുൾപ്പെടെയുള്ള കോൺഗ്രസ്സ് - ലീഗ് നേതാക്കൾ ?. സമരമുഖരിതമാവേണ്ട എത്രയെത്ര നാളുകൾ കടന്നുപോയി ?!.

  • @gopivv6468
    @gopivv646819 күн бұрын

    ഷാജഹാൻ സാറേ നിങ്ങളുടെ മുൻ വീഡിയോ വളരെ നന്നായിരുന്നു. പക്ഷെ ഇത് തീരെ നന്നായില്ല് ഇത്ര ശക്തനായ പ്രതിപക്ഷ നേതാവ് വേറെ ഉണ്ടായിരുന്നില്ല എന്നത് സത്യമാണ്. സർക്കാർ സർവ്വ മേഖലയിലും പരാജയപ്പെട്ടത് ജനമനസ്സിൽ തുറന്ന് കാട്ടിയത് ജനം അംഗീകരിച്ചു '

  • @venugobal8585
    @venugobal858521 күн бұрын

    😂😂Now there is an,, efficient,, opposition leader in loksabha... He is travelling through out India and pattayi, for degrading and,, honoring,,, India... Now he is at Manipur for,, absorbing the tears of Manipuri people.. If he get chance he can eat Manipuri special foods. 😅

  • @jacobca8727
    @jacobca872721 күн бұрын

    അല്ലാതെ ബസിന് കല്ലെറിയണമെന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്

  • @user-xk8ob3vk6y
    @user-xk8ob3vk6y21 күн бұрын

    Two are them wrong stetments

  • @travelone5620
    @travelone562021 күн бұрын

    VD IKKU angaje cheyyaan kazhiyilla appo thanne congress chodikkum entha ninte udhesam ithu thanneyaanu ramesh chennithalykkum sambavichathu

  • @dawnss9798
    @dawnss979821 күн бұрын

    VS ൻ്റെ ജനകീയ ഇമേജ് മാധ്യമങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത ഒന്നായിരുന്നു. രമേഷ് ചെന്നിത്തല ആദ്യ 4 വർഷം മോശമായിരുന്നു. ലാസ്റ്റ് 1 വർഷം നന്നായിരുന്നു. പക്ഷേ വൈകിപ്പോയി.

  • @sathisrikumar359
    @sathisrikumar35921 күн бұрын

    VD Satheesan is useless..He is jyst showoff...he can do circus in Niyamasabha only..otherwise waste

  • @DileepKumar-pq9er
    @DileepKumar-pq9er21 күн бұрын

    Orikkalum alla pinaraiyude utta changum utta thozhanum anu

  • @shabuyesodharan3759
    @shabuyesodharan375921 күн бұрын

    സായാഹനെ നിങ്ങൽ ഒന്ന് നിർത്തിന്..

  • @dubaivloges1033
    @dubaivloges103321 күн бұрын

    Rc nallathaanu but bagyam illa

  • @abrahammathew7517
    @abrahammathew751721 күн бұрын

    ഇയാള് പോയി പണി നോക്കു കോൺ സിന്ഒരു പരിമിധിയുണ്ട് ആക്ഷേപിക്കുന്നതു പ്രത്യാക തയായി ഇയാൾക്കു തോന്നും

  • @pradeeppascal2251
    @pradeeppascal225121 күн бұрын

    ജയശങ്കർ, വി.ഡി.സതീശനെ വെള്ള പൂശാൻതുടങ്ങിയിട്ട് കുറെനാളായി. ഇയാൾ ഒരിക്കലും വി.എസിനെ പുകഴ്ത്തിയിട്ടില്ല. ഇയാൾ ഇപ്പോൾ കൈയടികിട്ടാനായിട്ട് രണ്ടു വഞ്ചിയിലും കാലിടുന്നയാളാണ്.ഈ ഇരട്ടത്താപ്പുകാരനെ അവഗണിക്കുകയാണ് പ്രേക്ഷകർ ചെയ്യേണ്ടത്.

  • @alithuppilikat
    @alithuppilikat21 күн бұрын

    ഒന്നുകിൽ കുരക്കുക അല്ലെങ്കിൽ വാൽ ആട്ടുക

  • @hasantkvk1622
    @hasantkvk162219 күн бұрын

    ഒന്ന് പോ ചെങ്ങാതീ

  • @prakashvv7594
    @prakashvv759421 күн бұрын

    സതീശൻ നിയമസഭയിൽ പലതും പറയും പത്ര സമ്മേളനവും നടത്തും. ഒന്നിനും ഒരു Follow up ഉണ്ടാകാറില്ല. അതാണ് സതീശൻ. രമേശ് ചെന്നിത്തല ഒന്നാം പിണറായി സർക്കാരിനെ അക്ഷരാർത്ഥത്തിൽ U Turn അടിപ്പിക്കുക ആയിരുന്നു ചെയ്തത്. എല്ലാം തെളിവ് സഹിതം. Sprinkler, മേഴ്സികുട്ടിയുടെ കടൽ കൊള്ള അങ്ങിനെ പലതും.

Келесі