അനിൽ ആന്റണിക്ക് മാരക പണികിട്ടി.. കോൺ​ഗ്രസിനെ വഞ്ചിച്ചവർ പൊട്ടിക്കരയുന്നു |The Journalist|Anil Antony

ക്രിസ്ത്യാനികൾ ആട്ടിയോടിച്ചു
അനിൽ ആന്റണിയുടെ
ഇപ്പോഴത്തെ സ്ഥിതികണ്ടോ..?
അതിദയനീയം, ​ഗുരുതരം..!
Join The Journalist Whatsapp Group
chat.whatsapp.com/GhJQ5Mfyggb...
#thejournalist #thejournalistlive #thejournalistmalayalam #thejournalistnewschannel #thejournalistlivenews #thejournalistchannel #thejournalistvideos #thejournalistlivemalayalam #yedunarayanan #anilkantony #bjpkeralam #bjp #ksurendran #congress #sureshgopi

Пікірлер: 347

  • @josevarughese6166
    @josevarughese616623 күн бұрын

    ഇവൻ അവന്റെ വീടിനും നാടിനും ഒരു പാഴ് തന്നേ

  • @alexanderkurian697

    @alexanderkurian697

    23 күн бұрын

    സത്യം

  • @shahidvps

    @shahidvps

    23 күн бұрын

    സത്യം ആ പൊട്ടന് അതു മനസിലാവുന്നില്ല ​@@alexanderkurian697

  • @abbaskm9300
    @abbaskm930023 күн бұрын

    തലതിരിഞ്ഞവൻ സ്ഥാനമോഹം മനസ്സിൽ കരുതി പോയതാണ്

  • @user-ve6kb6lb7r
    @user-ve6kb6lb7r23 күн бұрын

    അനിൽ ആന്റണിയും അബ്ദുള്ളക്കുട്ടിയും പേട്തേങ്ങ👌

  • @thomasks2745
    @thomasks274523 күн бұрын

    ഈ ശപിക്കപ്പെട്ടവൻ എവിടെപ്പോയാലും ഗുണം പിടിക്കുകയില്ല

  • @user-ix5dd4tq1t

    @user-ix5dd4tq1t

    22 күн бұрын

    ഒരു കാലത്തും ഗുണം പിടിക്കാതിരിക്കട്ടെ .

  • @abdulsalam4690
    @abdulsalam469023 күн бұрын

    ഇഷ്ടം പോലെ പാമ്പിനെയും തിന്നു അവിടെ പോയി പൊട്ടന്മാരെ പോലെ കൈ കൊണ്ടു ആംഗ്യ ഭാഷയിൽ സംസാരിക്കാം......

  • @SaidSaid-xw5gf
    @SaidSaid-xw5gf23 күн бұрын

    മണിപൂരിലേക് അയക്കാ മായിരുന്നു 😂

  • @safeerak0077

    @safeerak0077

    23 күн бұрын

    എന്തിന് ആൾക്കാർ തല്ലിക്കൊല്ലാനോ?.

  • @SaidSaid-xw5gf

    @SaidSaid-xw5gf

    23 күн бұрын

    @@safeerak0077 😀

  • @shahidvps

    @shahidvps

    23 күн бұрын

    😅😅😅😅​@@safeerak0077

  • @varghesecheria1684
    @varghesecheria168423 күн бұрын

    ഇനിയുള്ള കാലം പാമ്പ്, പഴുതാര, പട്ടി എന്നീ പുതിയ ടേസ്റ്റുകളുമായി ഈ പൊട്ടൻ അവിടെ കഴിഞ്ഞോളും. 😅

  • @KSVALLYKSVALLY
    @KSVALLYKSVALLY23 күн бұрын

    ഇന്ത്യയിൽ നിന്ന് തന്നെ ഓടിക്കണമായിരുന്നു.

  • @User.1-1

    @User.1-1

    23 күн бұрын

    😂

  • @mariyammaliyakkal9719

    @mariyammaliyakkal9719

    22 күн бұрын

    നേപ്പാൾ അംബാസഡർ ആക്കാമോ

  • @AbdulSalam-mz6yt
    @AbdulSalam-mz6yt23 күн бұрын

    ക്രൈസ്തവർ ഒന്നടങ്കം BJP യിലേക്ക് ആകർശിക്കാൻ BJP യിൽ എന്ത് നൻമയാണുളളത്.

  • @mariyammaliyakkal9719

    @mariyammaliyakkal9719

    22 күн бұрын

    മുസ്‌ലിം വിരോധം

  • @muhammedbasheer3658
    @muhammedbasheer365823 күн бұрын

    നാഗാലാന്റിൽ പോയി വേറെയ്റ്റി ഫുഡ്‌ അടിച്ചു വിദ്വേഷപ്രസംഗത്തിന്റ മൂർച്ച കൂട്ടുവാനുള്ള ശക്തി ആർജി ക്കാനായിരിക്കും

  • @ibrahimkp8590

    @ibrahimkp8590

    22 күн бұрын

    നാഗാലാ‌ൻഡിൽ പട്ടിയിറിച്ചി കിട്ടും!! 4:03

  • @Allwelfare
    @Allwelfare22 күн бұрын

    പത്തനംതിട്ടക്കാരുടെ വിവരം തൃശൂർകാർക്ക് ഇല്ലാതെ പോയല്ലോ

  • @hp3322
    @hp332223 күн бұрын

    ഈ കൃസങ്ങിയേ വിടേണ്ടത് മണിപ്പൂര് ആണ്.

  • @sureshmadhavan3166
    @sureshmadhavan316623 күн бұрын

    ആട്ടി ഓടിക്കപ്പെട്ടു ന്ന് പറഞ്ഞാൽ മതി എന്തിന് വേറെ ഡെക്കറേഷൻ😂😂😂പിന്നെ അവൻ അവിടെ പോയി മറിക്കും. വെയിറ്റ് ആൻഡ് സീ😂😂

  • @mariammacv9126
    @mariammacv912623 күн бұрын

    പിതൃശാപം!

  • @shamsushamsu3352
    @shamsushamsu335223 күн бұрын

    അനിൻ കെ ആൻറ്റണി പത്തനംതിട്ടയിലെ വോട്ടർമാരുടെ 'കൃപ' കൊണ്ട് അനിൽ കു ആൻറ്റണിയായി നാഗാലാൻററിൽ 'ആസനസ്ഥനായി'

  • @abduljabbarjabbar4711
    @abduljabbarjabbar471123 күн бұрын

    കൃപാസനതതിൽ പിന്നെയും തുണ്ട് വെച്ച് പ്രാർത്ഥിച്ചു😮😮😢😢 വടക്ക് കിഴക്കൻ ഭാഗത്തേക്ക് പോകാൻ പ്രാർത്ഥനയ്ക്ക് ഉത്തരം വന്നു 🤓🤓🤓🤓🙏

  • @muhsinamuneesh2096
    @muhsinamuneesh209623 күн бұрын

    ആൻറണി കോൺഗ്രസ്സ് ആണന്ന് പറഞ് ആ പാർട്ടിയെ: ചെറുതാക്കല്ലേ

  • @hussainp.m8837
    @hussainp.m883723 күн бұрын

    നേരാവണ്ണം മലയാളത്തിൽ ഒരു പ്രസംഗം പറയാൻ അറിയാത്ത അനിൽ ആന്റണി ഇനി മെഗാലാ യിൽ പോയി ചൊറി കുത്തി ഇരിക്കാനായിരിക്കുംഅല്യോ. ഓരോ വിധി 😮😮😮

  • @abrahamco276
    @abrahamco27623 күн бұрын

    അപ്പനെ EDയിൽ നിന്നും CBI ൽ നിന്നു രക്ഷിച്ച അനിൽ മോന് അന്ത്യാ ജ്ഞലി😂😂😂😂😂😂

  • @kkthankachan6496
    @kkthankachan649623 күн бұрын

    ഈ പൊട്ടനെ ഇനിയും തിരിച്ചെടുക്കാരുതി ഇതൊരു പാഴ് CASE ആണ്

  • @basheerajmal9586
    @basheerajmal958623 күн бұрын

    അവന്റമ്മേടെ ഓ ഒരു കൃപാസനം.

  • @user-eb6xp4re3n
    @user-eb6xp4re3n23 күн бұрын

    എവിടെ പോയാലും രക്ഷപെടില്ല

  • @SheriefKkd
    @SheriefKkd23 күн бұрын

    കോവിയണ്ണൻ കരഞ്ഞു മെഴുകിയപ്പോൾ ജയിപ്പിച്ചെന്നു മാത്രം

  • @mohammedkalathingal230
    @mohammedkalathingal23023 күн бұрын

    ശല്പുത്രനല്ല ദുഷ്പുത്രൻ

  • @KSVALLYKSVALLY
    @KSVALLYKSVALLY23 күн бұрын

    അമ്മച്ചി കൃപാസനത്തിൽ പോയി പറയട്ടെ .

  • @mohammedkalathingal230

    @mohammedkalathingal230

    23 күн бұрын

    ആസനത്തിൽ പോയി പറയട്ടെ

  • @naushan1066
    @naushan106623 күн бұрын

    എന്തായാലും അനിൽ മോൻ ഭാവി കളഞ്ഞു തുലച്ചു

  • @BibinBino-um8nl
    @BibinBino-um8nl23 күн бұрын

    ഒരു പണിക്കും പോകാത്തവനെങ്ങനെ കോടികൾ ഉണ്ടായി എന്നതിനെക്കുറിച്ച് സമഗ്രമായ ഒരു അന്വേഷണം നടത്തണം ആ അന്വേഷണത്തിൽ ഒരുപക്ഷേ ആന്റണി പോലും കുടുങ്ങി പോയേക്കാം 😂😂😂😂😂🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @nadeerkutty5939
    @nadeerkutty593923 күн бұрын

    ശോഭ സുരേന്ദ്രന് വ്യക്തി പ്രഭാവം പോലും ഒന്ന് പോടോ. വെള്ളാപ്പള്ളിയും കൂട്ടരും വോട്ട് മറിച്ചതുകൊണ്ട് അല്ലാതെന്തു

  • @UmaifaUmma
    @UmaifaUmma23 күн бұрын

    തെരഞ്ഞെടുപ്പ് നടത്തി വടക്ക് കിഴക്ക് നാട് കടത്തി വിഷപ്പാമ്പിനെ പുകച്ചു പുറത്തു ചാടിയ്ക്കുകയാണ്. അല്ലെങ്കിൽ പുകഞ്ഞ കൊള്ളി പുറത്ത്.

  • @user-nj9xs1nz1u
    @user-nj9xs1nz1u23 күн бұрын

    തുണ്ട് വെച്ചു പ്രാർത്ഥിച്ചപ്പോൾ ഇവിടെയാണ് പോവാൻ ഉത്തരവ് കിട്ടിയത് ഇനി പട്ടി പാമ്പ് ഇതെല്ലാം കഴിച്ചു ഒരു വരവുണ്ട് edaaaaaaa mooooone 😜😜😜😜😜

  • @noushadcc92
    @noushadcc9223 күн бұрын

    കാപ്പ ചുമത്തി നാട് കടത്തിയതാണോ 😂😂😂😂😂

  • @aboobackerberka1071
    @aboobackerberka107123 күн бұрын

    ഇപ്പോഴാണ് ആ നാടിന്റെ പേരിന്റെ അർത്ഥം ശരിക്കും മനസ്സിലായത് നാഗ ലാൻഡ് അതായത് പാമ്പ് ലാൻഡ് ചെയ്തിരിക്കുന്നു അനിൽ എന്ന പാമ്പ് ആരെങ്കിലും തല്ലിക്കൊന്നു ചാടാതിരുന്നാൽ മതിയായിരുന്നു

  • @AbdulSalam-ii9gt
    @AbdulSalam-ii9gt22 күн бұрын

    നാടിനും വീടിനും ശല്യമായ അനിൽ ആന്റണി മോനെ ഈ നാട്ടിൽ നിന്നും കേട്ടു കെട്ടിച്ചു നാട് കടത്തി യപ്പോൾ അനിൽ മോന്റെ അമ്മയ്ക്കും നാട്ടുകാർക്കും സസ്സ്സന്തോഷം ആയല്ലോ

  • @user-ve6kb6lb7r
    @user-ve6kb6lb7r23 күн бұрын

    അനിൽ ആന്റണി യും അബ്ദുള്ളക്കുട്ടിയും ബിജെപി ക്ക് പറ്റിയ അബദ്ധമാണ് 👌😃

  • @kkthankachan6496
    @kkthankachan649623 күн бұрын

    അവിടുത്തെ ക്രിസ്ത്യാനികളെ കബളിപ്പിക്കാൻ പോകുന്നു

  • @MohammedMohammed-kf4kn
    @MohammedMohammed-kf4kn23 күн бұрын

    എക്കെ ആന്റെണിയും ഭാര്യയുംആശ്യർ വദിച്ചു ബി ജെ പിയിൽ ഏൽപിച്ചു കൊടുത്ത അനിൽ അന്തോണി

  • @kareemmohamad8719
    @kareemmohamad871923 күн бұрын

    അമ്മയോട് പറയണം ആസനത്തിലേക്ക് ഒന്നുകൂടെ പോകാൻ

  • @jessyraju5779
    @jessyraju577923 күн бұрын

    അയ്യോ, അടുത്ത് കേരളം പിടിക്കാൻ നഢ്ഢ ഇറങ്ങിയിട്ടുണ്ട്.

  • @user-dj3lo2hn8n
    @user-dj3lo2hn8n22 күн бұрын

    വയസ്സുകാലത്ത് ആന്റണിക്ക് മനസ്സമാധാനം കിട്ടാൻ വേണ്ടി ഓടിച്ചതാണ്

  • @tomydominic9961
    @tomydominic996123 күн бұрын

    കൃപാസനം അച്ചൻ നേരത്തെ പറഞ്ഞതു് അങ്ങനെ ഒന്നും അല്ലല്ലോ!!

  • @aboobakermoidu1396
    @aboobakermoidu139623 күн бұрын

    മരമാക്രി 😜😜😜😜😜😜

  • @kunhikoyakoya4825
    @kunhikoyakoya482523 күн бұрын

    നാഘറ്റാനിൽ പോയാൽ പാമ്പിനെ ഭക്ഷിക്കാ

  • @bijovarghese6288
    @bijovarghese628823 күн бұрын

    ജനത്തിന് പറ്റിയ അബദ്ധം.

  • @mohammedmalika4141
    @mohammedmalika414123 күн бұрын

    ഇത്തരം ഉണ്ട ചോറിന് നന്ദിയില്ലാത്ത വനെ യെക്കെ അവഗണിക്കണം.

  • @hariharank1822
    @hariharank182223 күн бұрын

    അനിലിന് പകരം ഷോൺജോർജ്ജിനെ പത്തനം തിട്ടിയിൽ സ്ഥാനാർഥി ആക്കിയിരുന്നു എങ്കിൽ ജയിച്ചില്ലാ എങ്കിലും അനിൽനെക്കാൾ വോട്ടു കിട്ടുമായിരുന്നു.

  • @user-bx7zz2dy9w
    @user-bx7zz2dy9w23 күн бұрын

    എത്ര എത്ര സൈക്കോനാറികൾ ഇനിയും ഉണ്ട് .........കേരളജനതതിരിച്ച് അറിവ് ഉള്ളവർ......

  • @narayanankp7805
    @narayanankp780522 күн бұрын

    അനിൽ ആൻണിയും പത്മജയും കോൺഗ്രസ്സിൽനിന്ന് പോയത്കോൺഗ്രസ്സിന് രണ്ടിനേയും ചുമക്കേണ്ടല്ലോഎന്ന ആശ്വാസമാണ് ഉണ്ടായത്

  • @kishorb1836
    @kishorb183623 күн бұрын

    സുരേഷ് ഗോപിയെ കൂടി നാഗാലാൻറിൽ അയക്കാമായിരുന്നു.😂😂😂

  • @akj10000
    @akj1000023 күн бұрын

    കൃപാസനത്തിൽ പോയി ധ്യാനം കൂടി നന്നാവാൻ നോക്കിയാൽ മതി

  • @ChandralalTN
    @ChandralalTN23 күн бұрын

    ഇവെൻറ മുഞ്ഞിക്കിട്ടു േനാക്കിയിട്ട് ഒരു സാദൃശ്യവൃമില്ല😂😂😂😂😂

  • @hassankoyathangalahmala7087
    @hassankoyathangalahmala708723 күн бұрын

    ഈ വക സാധനങ്ങൾക്ക് ഇത്ര പ്രാധാന്യം കൊടുക്കരുത് - ക്വാളിറ്റി ഇല്ല

  • @najumudeenkizhakkuramkara3161
    @najumudeenkizhakkuramkara316123 күн бұрын

    മണിപ്പൂർ ആണ് പറ്റിയത്😂😂😂

  • @TruthShaIIFreeYou
    @TruthShaIIFreeYou23 күн бұрын

    *ഏതൊരു സർക്കാരിൻ്റെയും മർമ്മപ്രധാന കർത്തവ്യമായ* ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന അത്യന്തം ഗൗരവതരമായ ചുമതല മണിപ്പൂരിൽ നിർവഹിക്കാതെ, *നിശ്ശബ്ദനായ കാഴ്ച്ചക്കാരൻ്റെ വേഷം* കെട്ടിയ ആൾ മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും മണിപ്പൂരിൽ എടുത്ത അതേ നിലപാട് തന്നെ എടുക്കാനാണ് സാധ്യത. മണിപ്പൂരിലേത് പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും അതിന്റെ ഭവിഷ്യത്ത് *ആ സംസ്ഥാനത്തെ മൊത്തം ജനങ്ങളും അനുഭവിക്കേണ്ടി വരും എന്ന പാഠം* മണിപ്പൂർ നമ്മളെ പഠിപ്പിക്കുന്നുണ്ട്. ആയതിനാൽ, *ചിന്താശേഷി കുറഞ്ഞവരോ സ്വാർത്ഥ താൽപര്യക്കാരോ സാമൂഹ്യ അവബോധം ഇല്ലാത്തവരോ* മാത്രമേ നിശ്ശബ്ദനായ കാഴ്ച്ചക്കാരെ നെഞ്ചിലേറ്റുകയുള്ളൂ 🫢🫢.

  • @malluirani2223
    @malluirani222323 күн бұрын

    ആന്റണി എന്ന chettayude മോൻ

  • @user-fq1dt1et2t
    @user-fq1dt1et2t23 күн бұрын

    ചൈനയിലേക്ക് ആണോ നാടുകടത്തിയത് .😂😂😂

  • @KL09.KL52
    @KL09.KL5223 күн бұрын

    പടിയടച്ചു പിണ്ഡം വെച്ചു അനിൽ എന്ന മരവാഴ യേ

  • @rajaneeshpg6053
    @rajaneeshpg605323 күн бұрын

    അനിൽ ആൻ്റണിയുടെ അമ്മയുടെ കൃപാസനം വർക്കായില്ല 🤣🤣🤣

  • @sevenstars8196
    @sevenstars819621 күн бұрын

    മണിപൂരിലേക്ക് അയച്ചാൽ കൊള്ളാമായിരുന്നു. അവിടെപ്പോയി എല്ലാം ശരിയാക്കിയേനെ... അല്ലെങ്കിൽ അവർ ശരിയാക്കിയേനെ..😂😂😂😂😂😂

  • @ayoobnp2610
    @ayoobnp261023 күн бұрын

    നാട് കടത്തുക 😁😁😁😁

  • @vemnasser5075
    @vemnasser507523 күн бұрын

    കൃപ ആസനത്തിലേക്ക് അടിച്ചകാണും

  • @AbdulRazak-fx5yd
    @AbdulRazak-fx5yd23 күн бұрын

    ശബലംകുടും പിന്നെ മറ്റു പല അനുകൂലംങ്ങളും കിടും ഒരുമാറ്റം ഉണ്ടാകുല

  • @peterkay9237
    @peterkay923723 күн бұрын

    No Christian will support Anil.

  • @faizalmallasseril2870
    @faizalmallasseril287023 күн бұрын

    Evidunnu പോട്ടെ..ഇവിടെ പ്രയോജനം ഇല്ല..മേഘാലയ..പോട്ടെ..അവർക്ക് പറ്റിയ ആള...

  • @AbdullaMavullathil
    @AbdullaMavullathil23 күн бұрын

    😂😂😂😂😂😂😂😂😂😂 ആസനത്തിൽ തുണ്ട് വെക്കു 😂😂😂😂😂😂😂😂😂😂

  • @AbdulJaleel-g6u
    @AbdulJaleel-g6u23 күн бұрын

    അനിയൻ😂 ആൻറണിയെ നാടുകടത്തിയാൽ കേരളത്തിലെ ബിജെപിക്ക് തിരിച്ചടിയാകും ,😆🤣🤣🤣

  • @usmank9032
    @usmank903223 күн бұрын

    അപ്പൻ വരം കൊടുത്തതാണ് പോ പോർക്ക് തുലഞ്ഞു വായോ എന്ന് പറഞ്ഞുകൊണ്ട് 😂 ആ ശാപം ഏറ്റു

  • @user-bj1ug8xc3d
    @user-bj1ug8xc3d23 күн бұрын

    Ak അന്ധോണിയുടെ നാടകം പൊളിഞ്ഞു 😄

  • @stkplay1960
    @stkplay196023 күн бұрын

    അയ്യാളുടെ അമ്മ പറഞ്ഞത് രക്ഷപെട്ടു എന്നായിരുന്നല്ലോ?

  • @KabeerVKD
    @KabeerVKD23 күн бұрын

    ചെറുപ്പം മുതൽ കോൺഗ്രസ്സിൻ്റെ ഉപ്പും ചോറും തിന്നു വളർന്ന ശരീരമാണ് അവൻ്റേത്

  • @mathewskurien883
    @mathewskurien88322 күн бұрын

    അനിൽ ആന്റണിമോ ന്റെ കാര്യം ഇനി സ്വാഹാ.

  • @zachariahmgeorge7087
    @zachariahmgeorge708723 күн бұрын

    Very good

  • @gopikm1639
    @gopikm163922 күн бұрын

    അല്പമെങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ അനിൽ ആൻ്റണി രാജീവച്ച് വീട്ടിൽ ഇരിക്കണം.

  • @cv1601
    @cv160123 күн бұрын

    Anilmon the ungrateful, opportunist without any convictions . His father sheds tears for him.

  • @sgtpbvr6143
    @sgtpbvr614322 күн бұрын

    നസ്രാണികൾ തന്നെ ആട്ടിയോടിച്ചു

  • @ammoottyk6669
    @ammoottyk666923 күн бұрын

    സമുന്നതനായ സ്വാർത്ഥൻ

  • @akprasad1482
    @akprasad148220 күн бұрын

    താങ്കൾ പറഞ്ഞത് 100% കറക്റ്റ്. അയാൾക്കു അങ്ങനെതന്നെ വേണം. 👍

  • @rajanunni-po9zi
    @rajanunni-po9zi23 күн бұрын

    Naadu kadatal nallathe🎉🎉🎉😢

  • @ibrahimkp8590
    @ibrahimkp859022 күн бұрын

    നാടുകടത്തി!!!🤣അത് കലക്കി 😅

  • @mohammedrafirafi4031
    @mohammedrafirafi403122 күн бұрын

    ബി ജെ പി ഇവനെ നാട് കാണാൻ അയച്ചതാണ് 😂

  • @tbsh..chelembra3127
    @tbsh..chelembra312723 күн бұрын

    ആരോ പറഞ്ഞു ..മക്കൾ രാഷ്ട്രീയo..ഇനി ഉണ്ടാകില്ല എന്ന്..അപ്പോൾ..അമ്മ...മന്ത്രവാദം നടത്തി നോക്കി..മകനെ..ബിജെപി യിലേക്ക് വിട്ടു..പാവം..അമ്മ...🤔🤔🤔🤔🤔അതോടെ മകൻ തീർന്നു 😂😂😂😂

  • @alikhanalnoor5212
    @alikhanalnoor521223 күн бұрын

    ഇതിനെ കാപ്പ ചുമത്തി വിട്ടു എന്ന് പറഞ്ഞാൽ മതി

  • @johnyjoseparampi431
    @johnyjoseparampi43123 күн бұрын

    👍👍👍

  • @nizara2644
    @nizara264423 күн бұрын

    ചുരുക്കം... നാട് കടത്തിയതാണ്, അല്ലാതെ എന്ത്,

  • @user-wl6pc5hm9i
    @user-wl6pc5hm9i23 күн бұрын

    അനിൽ ആന്റണി നാഗാലാൻഡിൽ പോകുമ്പോൾ അബ്ദുള്ളക്കുട്ടിയെ കൂടെ കൂട്ടിന് കൂട്ടുന്നത് നല്ലതാണ് സർ

  • @SaaduddenChalil
    @SaaduddenChalil23 күн бұрын

    മരവാഴയെ നാടു കടത്തി

  • @georgekurian8736
    @georgekurian873622 күн бұрын

    പൊട്ടൻ പൊട്ടൻ പൊട്ടൻ 😂😂😂

  • @jahangheermoosa5685
    @jahangheermoosa568522 күн бұрын

    കേരളത്തിലെ പൊതുജനം പൊട്ടൻമാരല്ല.

  • @ShahNawaz-si1mw
    @ShahNawaz-si1mw23 күн бұрын

    He is the great intelligent man in Kerala , India to say the whole universe. That is the great problem. Better keep in home.

  • @Sils-e8e
    @Sils-e8e21 күн бұрын

    കൃപ ആസനം ഉടം പടി 🎉❤😊

  • @User.1-1
    @User.1-123 күн бұрын

    ഗവർണ്ണർ സ്ഥാനം ഇനി കൊടുത്തതെന്ന് കേൾക്കാം..സുരേഷ്ഗോപിയും മടുത്തെന്നാണ് കേട്ടുകേൾവി

  • @moideenkanakayil3476
    @moideenkanakayil347622 күн бұрын

    ഇപ്പോൾ മണിപൂരിലേക്കാണ് അയക്കേണ്ടത്

  • @abdulkaderav2158
    @abdulkaderav215823 күн бұрын

    ഇനി ഒരു 125 വർഷം നാഗാലാൻറിൽ പോയി 2 സ്റ്റേറ്റിനെ മാറ്റിമറിക്കട്ടെ DUST

  • @naushan1066
    @naushan106623 күн бұрын

    🤚

  • @sadiqommerommer9955
    @sadiqommerommer995523 күн бұрын

    Exactly

  • @babyvv174
    @babyvv17422 күн бұрын

    മൊയിജീ.... മോയിജീ... മോയിജീ.. 125. കൊല്ലം ഭരിക്കും. എന്ന് അനിൽ കുണാപ്പൻ. ഒപ്പ് .

  • @rajanunni-po9zi
    @rajanunni-po9zi23 күн бұрын

    Appante vila kurachaven😂🎉🎉😢😢🎉

  • @arung6272
    @arung627223 күн бұрын

    അനീൽ മോൻ അല്ലാ അണ്ണാൻ മോൻ

  • @musthafakunnampara
    @musthafakunnampara22 күн бұрын

    അനിൽ ആന്റണിയെ കണ്ടാൽ തന്നെ ഒരു കുട്ടിച്ചാത്തന്റെ ലുക്കുണ്ടന്നെ

  • @noushadputhalath9181
    @noushadputhalath918123 күн бұрын

    ❤❤❤❤

  • @AjithKumar-wg2jh
    @AjithKumar-wg2jh22 күн бұрын

    അവിടത്തെ കാര്യം കട്ട പുക

Келесі