KM SHAJAHAN | പിണറായി വിജയനെ കുറിച്ച് പോളിറ്റ് ബ്യൂറോക്ക്

‪@prathipaksham5483‬
"വി എസ് ജനുവരി 2009ൽ
പിണറായി വിജയനെ കുറിച്ച് പോളിറ്റ് ബ്യൂറോക്ക്
എഴുതിയ കത്തിൽ പറഞ്ഞത്."

Пікірлер: 59

  • @sunildutt7275
    @sunildutt72755 күн бұрын

    സൂപ്പർ കത്ത്.അത്യുന്നതനായ നേതാവ് ആയ VS ന് മുമ്പിൽ കാരാട്ട് വെറും തരം താഴ്ന്ന പുഴു

  • @shajanshaju1247
    @shajanshaju12474 күн бұрын

    പ്രകാശ കാരാട്ട് ഒരു കിഴങ്ങനാണ്

  • @mdeyanandan2621

    @mdeyanandan2621

    3 күн бұрын

    പ്രകാശ് കാരറ്റ് ആയത് കൊണ്ടാണ് കിഴങ്ങനും മരമണ്ടനും വാപോളാപ്പനും ആയിപോയത് അവൻ പ്രകാശ് ബീറ്റ് റൂട്ട് ആയിരുന്നെങ്കിൽ

  • @chandrababus2259
    @chandrababus22594 күн бұрын

    ഇന്ന് ജീവിച്ചിരിക്കുന്ന ഏക കമ്മ്യൂണിസ്റ്റ് മുൻ മുഖ്യമന്ത്രി അച്യുതാനന്ദൻ മാത്രമാണ്👍🙏👍🙏👍🙏🙏🙏🙏

  • @chandrababus2259
    @chandrababus22594 күн бұрын

    നീതിമാനായ അച്യുതാനന്ദൻ ആയിരമായിരം അഭിവാദ്യങ്ങൾ👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajanak5101
    @rajanak51015 күн бұрын

    കേരളത്തിലെ ജനങ്ങൾ ഇത് കേട്ടു ചിരിക്കുന്നുണ്ടോ എന്നറിയില്ല. പക്ഷെ കത്തയച്ച VS നെ പോളിറ്റ്ബ്യൂറോ യിൽ നിന്നും പുറത്താക്കി. അതിന് ചുക്കാൻ പിടിച്ച പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് എത്ര കോടി കിട്ടി

  • @kousalyapudiyara1626

    @kousalyapudiyara1626

    3 күн бұрын

    അവനും ഒരു കള്ളൻ

  • @chandramohanannair9966
    @chandramohanannair99664 күн бұрын

    സഖാവെ, V S ന്റെ കത്ത് എവിടെങ്കിലും ഒന്നു പ്രസിദ്ധീകരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു🌹🙏

  • @chandramohanannair9966
    @chandramohanannair99664 күн бұрын

    വേദനിക്കുന്ന ഒരു ഹൃദയവുമായിട്ടാണ് VS തന്റെ ജീവിതം തള്ളിനീക്കുന്ന ത് എന്നു കാരാട്ട് മനസിലാക്കിയാൽ കൊള്ളാം. ഈ കത്തിനു എന്തെങ്കിലും നടപടി എടുത്തിരുന്നെങ്കിൽ ഈ തൊഴിലാളി പാർട്ടി ഇത്രകണ്ടു നശിക്കില്ലായിരുന്നു. 🌹🙏

  • @sureshs1897

    @sureshs1897

    4 күн бұрын

    ആ പോളിറ്റ് ബൂറോ പാർട്ടിയണികളില്ലാത്ത വെറും ബൂറോ ആയി മാറുന്നതുവരെ VS ഉണ്ടാവും .......കാലം നീതികേടു കാണിക്കില്ല......

  • @kavalambalachandran890
    @kavalambalachandran8903 күн бұрын

    പാർട്ടിക്കാർതന്നെ വേണ്ടെന്നു പറഞ്ഞിട്ടും ഈ പിണറായി കസേരയിൽ അളളിപ്പിടിച്ചു കിടക്കുകയാണ്! പുറത്താക്കാൻ മാർഗമൊന്നുമില്ലേ?

  • @joshipn1307
    @joshipn13075 күн бұрын

    ഈ ഭരണം കൊണ്ട് ആർക്കാണ് ഗുണം എന്ന് ഈ പാർട്ടി ചിന്തിക്കണം

  • @chandrababus2259
    @chandrababus22594 күн бұрын

    സിപിഎമ്മിന്റെ തേജസ്, ഉദയസൂര്യൻ ശ്രീ അച്യുതാനന്ദൻ അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ

  • @asokakumar3690
    @asokakumar36904 күн бұрын

    Super

  • @user-ih1kf1od8z
    @user-ih1kf1od8z4 күн бұрын

    Great

  • @balachandrankartha6134
    @balachandrankartha61344 күн бұрын

    Congratulations

  • @rajeevks3872
    @rajeevks38724 күн бұрын

    കാലം സത്യം തെളിയിച്ചു.ആലപ്പുഴ സമ്മേളനം സാക്ഷി.

  • @gopalakrishnannair1954
    @gopalakrishnannair19544 күн бұрын

    ഈ പാർട്ടിയെ കുറിച്ച് വിയെസിന് ഒരു ചുക്കും അറിയില്ല.

  • @sajeevkumar4503
    @sajeevkumar45034 күн бұрын

    ഷാജഹാനെ നിങ്ങൾ ഓരോന്ന് സ്വപ്നം കാണേണ്ട ....ഞാൻ രാജി വെക്കുന്ന പ്രശ്‌നം ഇല്ല.

  • @mohamedrasheed6273
    @mohamedrasheed62734 күн бұрын

    First should have been thrown out Prakash Karat. The hypocrat. Doing nothing. Slave of Pinarayi. CPM have no come back.

  • @vinayannamboori1628
    @vinayannamboori16285 күн бұрын

    👌

  • @tkvasanvasan2821
    @tkvasanvasan28214 күн бұрын

    എന്തു വിമർശനം. മുഖ്യൻ്റെ നേരെ നോക്കിയാൽ നിക്കറിൽ മുള്ളുന്ന അണികളാണ് പിന്നെ എന്തു വിമർശനം ഒന്നു പോടേ..........😅😅😅

  • @baiju67

    @baiju67

    4 күн бұрын

    ആ കാലം കഴിഞ്ഞു രാജാവിന് കഴുത ചെവി എന്നപോലെ നാക്നൻ ആണ് എന്നു ജനം തിരിച്ചറിഞ്ഞു സാധാരണക്കാർ പെട്ടെന്ന് വിശ്വസിക്കുന്ന ജനത്തെ കൂടുതൽ നാൾ പറ്റിക്കാൻ കഴിയില്ല.

  • @baiju67
    @baiju674 күн бұрын

    കെഡർ പാർട്ടി എന്നാ ലെബലിൽ നിന്നു കൊണ്ട് എന്തും എല്ലാം നിയന്ത്രിച്ചു ഇ നിലയിൽ എത്തിച്ചു.

  • @user-ok6ip2ib4v
    @user-ok6ip2ib4v4 күн бұрын

    ഷാജഖാനെ ഇതൊന്നും വിറ്റ് പോകില്ല

  • @rajeevkamalan8947
    @rajeevkamalan89478 сағат бұрын

    ഇത് മാക്സിമം എല്ലാവരെയും അറിയിപ്പിക്കാൻ ശ്രമിക്കുക, ജനം ഇത് തിരിച്ചറിയട്ടെ

  • @georgekp1522
    @georgekp15225 күн бұрын

    👌💯👍🤍

  • @karunakaranmv1271
    @karunakaranmv1271Күн бұрын

    Mr.Shajahan you pl.Send the same letters's copy to Yechuri, and all P.B.members

  • @kvsurendran60
    @kvsurendran602 күн бұрын

    ഈ ഭരണം ഇങ്ങനെ തന്നെ വേണം, നന്നായാൽ നമ്മൾ തോറ്റു പോകും, കുറച്ചു കാലം ധർഷ്ട്യം, ദൂർത്തു കൊണ്ട് ചീഞ്ഞു മറ്റു പാർട്ടിക്ക് വളം ആകും

  • @sureshvt8946
    @sureshvt89462 күн бұрын

    ഷാജഹാൻ ❤😂

  • @mcdowel5539
    @mcdowel55392 күн бұрын

    Comedian politician ❤😂😂🎉🎉

  • @karunakaranmv1271
    @karunakaranmv1271Күн бұрын

    The repercussions of the issues was that party miserably washed out in Parliament election due to carrying criminal accused bomb blast case Madani along with Paranaari Vulture's Ratha yaatra

  • @manomohanc.b1726
    @manomohanc.b17263 күн бұрын

    Please try to avoid repeatations. It's boring. Listeners can very well follow the spirit of the content, very easily.

  • @satishbalakrishnan7474
    @satishbalakrishnan74743 күн бұрын

    If Pinnarai was removed from the Secretary post in 2009, the fate of Kerala would have been different now.😊

  • @bobanmathew6919
    @bobanmathew69195 күн бұрын

    Enthe VS anne jananglode oppam adhikaaram vittirangathe,Perum Kallan Kaaraattinu munnil thalakunichu.Perum kallanaanu kaar... Um Pendattiyum.Avnanivante Guru,kollamuthal Pankitteduthavan.Ethinum Chitalarichu theer....u.😮

  • @mohanancr9943
    @mohanancr99435 күн бұрын

    Please show the letter for proof.

  • @baiju67

    @baiju67

    4 күн бұрын

    Public knows who is corrupted person in kerala.

  • @mannadypushpakaran5992
    @mannadypushpakaran59923 күн бұрын

    Sir, 2009 ൽ എഴുതിയ ന്നു പറയുന്ന കത്തിൽ എങ്ങനെ 2019 ൽ നടന്ന തെരഞ്ഞെടുപ്പിനെ അടുത്തു വരുന്ന പാർ: തെരഞ്ഞെടുപ്പ് എന്ന് എങ്ങനെ?

  • @lalyharvey2118
    @lalyharvey21184 күн бұрын

    😂😂😂

  • @sureshvt8946
    @sureshvt89462 күн бұрын

    നടക്കുമോ?

  • @MohamedAli-im5dd
    @MohamedAli-im5dd3 күн бұрын

    AA Sunitha ദേവദാസിൻ്റെ വായിലുള്ളത് കേൾക്കേണ്ടിവന്നില്ലേ ഷാജഹാൻ ഇനി ഈ പണി നിർത്തിക്കൂടെ😊

  • @VISHNUPSVAS
    @VISHNUPSVAS2 күн бұрын

    Ini arum commi anennu parayanda... Athanu nallathu...

  • @AbdulHameed-iq6nx
    @AbdulHameed-iq6nx4 күн бұрын

    Utopian party. .most of notorious criminals

  • @shafeekguruvayur6215
    @shafeekguruvayur62154 күн бұрын

    അതിപ്പോൾ ഒരു കുടുംബം ആവുമ്പോൾ ചെറിയ തല്ല് ഒക്കെ ഉണ്ടാവും. എന്ന് കരുതി വിഎസ് ന് പിണറായിയോട് വലിയ വിരോധം ഒന്നും ഇല്ല. ഉണ്ടായിരുന്നെങ്കിൽ തന്റെ കത്തിനു വില കൽപിക്കാത്ത പാർട്ടിയിൽ പിന്നെ തുടരുമോ. അല്ലെങ്കിൽ ഓപ്പൺ ആയിട്ട് ഒരു പത്ര സമ്മേളനം എങ്കിലും വിളിച്ച് കാര്യങ്ങൾ പറയുമല്ലോ. വിഎസ് ആരോഗ്യത്തോടെ ഉണ്ടായിരുന്നുവെങ്കിൽ ഷാജഹാന് ചുട്ട മറുപടി കിട്ടുമായിരുന്നു.

  • @rameshpn9992

    @rameshpn9992

    4 күн бұрын

    are you living in this world

  • @baiju67

    @baiju67

    4 күн бұрын

    അധികാരമോഹമോ അല്ലെങ്കിൽ താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പാർട്ടിയിൽ നിന്നു പുറത്തുപോകാനുള്ള മടിയോ ആണ്. അല്ലെങ്കിൽ സിപിഎം സിപിഐ പോലെ ജനം VS ന്റെ കൂടെയും വിജയന്റെ കൂടെ കുറെ നേതാക്കളും. മാത്രം ആയേനെ. ഇന്ന് ഇത്രയും അധഃപതിക്കാൻ കാരണം ആരാണ്?

  • @BalakrishnanN-55084
    @BalakrishnanN-550844 күн бұрын

    റെഡ് സല്യൂട്ട് കമ്രേഡ്

  • @BalakrishnanN-55084
    @BalakrishnanN-550844 күн бұрын

    Red salute comrade. സഖാവ് വി എസ് സിന്ദാബാദ്. സിപിഎം സിന്ദാബാദ്. Red flag zindabad.

  • @c.rgopalan2889
    @c.rgopalan28894 күн бұрын

    ഈ പറയുന്ന അച്ചു വലിയ പരിശുദ്ധനായിരിക്കും !

  • @midhunmohan6802

    @midhunmohan6802

    Күн бұрын

    എന്തായാലും പിണറായി വിജയൻ ഇപ്പോ ഉള്ള ഭരണ നേതൃത്വം ഒക്കെ വച്ച് നോക്കിയാൽ 100 ഇരട്ടി ഭേദം ആണ് v.s

Келесі