KM SHAJAHAN |യു ഡി എഫ് നെ മൊത്തമായി ഒരു പ്രവാസി മലയാളിക്ക് വിറ്റു?

‪@prathipaksham5483‬
യു ഡി എഫ് നെ മൊത്തമായി
ഒരു പ്രവാസി മലയാളിക്ക് വിറ്റു?
ഇതാ ഞെട്ടിക്കുന്ന തെളിവ്.

Пікірлер: 162

  • @padmakumar1800
    @padmakumar18005 күн бұрын

    സാർ, കഴിഞ്ഞ 20 വർഷമായി ഇവരെ ആരെയും പ്രവാസികളുടെ ഒരു പ്രശ്നത്തിലും ഇടപെട്ടിട്ടില്ല

  • @balanck7270
    @balanck72705 күн бұрын

    ഇതൊക്ക പാർട്ടി അണികൾ അറിയേണ്ടതാണ്. ഇത്തരം കാര്യങ്ങൾ അന്വേഷിച്ചു ജനശ്രദ്ധയിൽ കൊണ്ട്വരുന്ന ഷാജഹാൻ സാറിന്ന് ഒരുപാട് നന്ദി. രാഷ്ട്രീയ മേലാളന്മാർ അവർക്ക് കൈ നനയാതെ ഉണ്ടാക്കാൻ കഴിയുന്ന പലതും അവർ രാഷ്ട്രീയത്തിന്റെ മറവിൽ ഉണ്ടാക്കി യില്ലെങ്കില്ലേ അൽബുദ്ധമുള്ളൂ. ഇതിന്റെ പിന്നിൽ നാട് നന്നാക്കൽ അല്ലഎന്നും ജനം തിരിച്ചറിയണം.

  • @bijuk7203
    @bijuk72034 күн бұрын

    യു ഡി എഫ് നെ വിൽക്കാൻ അത് ഒരു സ്ഥലമോ ചരക്കോ അല്ലല്ലോ ഷാജഹാനെ

  • @johnabrahamabraham3644
    @johnabrahamabraham36443 күн бұрын

    10 വർഷമായി കാശില്ലാതെ തെണ്ടി തിരിഞ്ഞ് നടക്കുന്നു Cash കൊടുത്താൽ ആർക്കും ആർക്കും പ്രവേശനം ലഭിക്കും

  • @viralvideo1034
    @viralvideo10342 күн бұрын

    എന്തൊരു കഷ്ടമാണിത് ഷാജഹാനേ... ഒരാൾ ബിസിനസ്സ് നടത്തി പണമുണ്ടാക്കിയതിനാൽ രാഷ്ടീയത്തിലിറങ്ങാൻ പാടില്ലെന്നാണോ? അയാൾ കുറെ പേർക്ക് തൊഴിൽ കൊടുക്കുന്നുണ്ടാവുമല്ലൊ. പഴയ കമ്മ്യൂണിസത്തിന്റെ പ്രേതം ഇനിയും ഷാജഹാന്റെ പിന്നിലുണ്ടെന്ന് തോന്നുന്നു. ഒരാൾ കഷ്ടപ്പെട്ട് സമ്പന്നനായാൽ അയാള് നശിച്ചു കാണാനുള്ള ആശയാണ് നിനക്കൊക്കെ.

  • @RajanValsan
    @RajanValsan5 күн бұрын

    ഇതിനൊക്കെ ഒരു വഴിയേ ഉള്ളൂ നിലവിലുള്ള രാഷ്ട്രീയക്കാരെ ഉടൻ പുറത്താക്കുക പുതിയ ഒരു പ്രസ്ഥാനം ഉണ്ടാവട്ടെ അവർ കേരളത്തെ നയിക്കട്ടെ

  • @eleganceedu5574
    @eleganceedu55745 күн бұрын

    സർ, ഈ നേതാക്കളും മാപ്രകളും തമ്മിലുള്ള ബന്ധങ്ങളും പുറത്ത് കൊണ്ടു വരണം

  • @user-zx9is2jk7i
    @user-zx9is2jk7i2 күн бұрын

    വിജയിച്ച ബിസിനസുകാർ രാഷ്ടിയത്തിൽ വന്നാൽ എന്താ തെറ്റ്. രാഷ്ട്രിയം കൊണ്ട് അവർ നാടിൻ്റെ പണം അടിച്ചു മാറ്റില്ലെന്ന് ഉറപ്പ്

  • @user-qg5cu4pd2f
    @user-qg5cu4pd2f5 күн бұрын

    സിപിഎം നെ പോലെ കോൺഗ്രസ്സും . ഇപ്പൊൾ ഒപ്പത്തിനൊപ്പം ആയി

  • @abeninan4017

    @abeninan4017

    3 күн бұрын

    Congress been corrupt from the beginning,CPM just joined the company.

  • @sunishkumar5497
    @sunishkumar54975 күн бұрын

    കോൺഗ്രസ്സ് പൂർണമായും ഇസ്ലാമിക വള്ക്കരിക്കുമോ CPM പൊലെ. പിന്നെ ഹിന്ദുക്കൾ - ക്രിസ്ത്യൻ BJP ക്ക് വോട്ടു ചെയ്യാൻ സാദ്ധ്യത ❤.

  • @abbasputhiyottupoyil7833

    @abbasputhiyottupoyil7833

    4 күн бұрын

    ഈ പേരുകളൊക്കെ കേട്ടിട്ടും തനിക്ക് ഇതാണോ മനസ്സിലായത്? കാര്യമായ എന്തോ തകരാറുണ്ട്

  • @usnvpm4788

    @usnvpm4788

    3 күн бұрын

    ​@@abbasputhiyottupoyil7833 സംഘി ക്യാപ്സുലുകൾക്ക് മറുപടി നൽകാൻ നിന്നാൽ അതിനെ നേരം കാണൂ..

  • @pareedp.m.8461

    @pareedp.m.8461

    2 күн бұрын

    പ്രവാസി കൾക്ക് കേരളത്തിൽ പല പാർട്ടി ഉണ്ടാക്കുന്നു ​@@abbasputhiyottupoyil7833

  • @jijymjohn
    @jijymjohn5 күн бұрын

    20:35 അതാരാണെന്ന് കൂടെ ഷാജഹാൻ സാർ പറയണം.

  • @sman6372
    @sman63725 күн бұрын

    സ്വയം താഴരുത് എന്ന് പറയാൻ തോന്നുന്നു .....

  • @krishnankuttyk158
    @krishnankuttyk1583 күн бұрын

    വോട്ട് ചെയ്യൽ തൊഴിലാളി - പാവം ജനം!

  • @abdulkhader6665
    @abdulkhader6665Күн бұрын

    ഇവിടെ കാണുന്ന ഐശ്വര്യത്തിലധികവും കഷ്ടപ്പെട്ട പ്രവാസികളിലൂടെയാണ്. അവർ ഒരു party ഉണ്ടാക്കുന്നതും അത് UDF ൽ ചേർക്കുന്നതും ഒരു കുറ്റമാണോ? ബബ അടിക്കാതെ😂😂

  • @user-oj3jm4pw1g
    @user-oj3jm4pw1g3 күн бұрын

    യുഡിഎഫിൽ ആരെ ചേർക്കണം എപ്പോൾ ചേർക്കണം എന്നുള്ളത് യുഡിഎഫ് ആണ് തീരുമാനിക്കുന്നത് അല്ലാതെ മിസ്റ്റർ ഷാജഹാന്റെ തീരുമാനപ്രകാരമല്ല. കേരള കോൺഗ്രസ് മാണി യുഡിഎഫ വിട്ടപ്പോൾ തന്നെ എൽഡിഎഫിൽ ചേർത്തില്ലേ എന്തേ അതിനെക്കുറിച്ച് ഒന്നും പറയാത്തത്

  • @binduc9834
    @binduc983412 сағат бұрын

    ബിസിനസ് കാർ വന്നാലെന്താ രാഷ്ട്രീയക്കാരുടെ അത്രയു കമ്മീഷൻ അടിച്ചെടുക്കില്ല. അവർക്ക് രാജ്യം വേണമല്ലോ ബിസിനസ് നടത്താൻ

  • @hamzamp1236
    @hamzamp12365 күн бұрын

    പ്രവാസികൾക്ക് എമ്പാടും പ്രശ്നങ്ങളും പ്രയാസങ്ങളുമുണ്ടല്ലൊ ? പ്രധാനമായും യാത്രാ രംഗത്ത് നേരിടുന്ന സങ്കീർണങ്ങളായ പ്രശ്നങ്ങൾ പോലോത്ത അപരിഹാരങ്ങളായി തുടരുന്ന പ്രശ്നങ്ങളുണ്ട് തുടങ്ങി വിവിധ മേഖലകളിൽ അനുഭവിക്കുന്ന എണ്ണ മറ്റ പ്രശ്നങ്ങളും ഇതിനൊക്കെ മാറ്റങ്ങളുണ്ടാക്കുന്നതിലേക്ക് ഉപയുക്തമാവുന്നതാണെങ്കിൽ വളരെ നല്ല കാര്യമാണ്. അവരുടെ പണം അത് നോക്കാൻ ഇപ്പറയുന്നആർക്കും ഉത്തരവാദിത്തമുണ്ടെന്നു പറയാവതല്ല.

  • @babukaravaloor1166
    @babukaravaloor11665 күн бұрын

    നിന്നെ ഞങ്ങൾ അന്നേ മനസ്സിലാക്കി മറുനാടൻ ഷാജൻ എതിരെ കേസ് വന്നപ്പോൾ നീ എന്ത് നിലപാട് എടുത്തു മലയാളി വാർത്ത എന്തു നിലപാട് എടുത്തു ചുമ്മാ വേറെ പണി നോക്കെടാ ഷാജഹാനെ ആലപ്പുഴ പോയി പഴയ തഴമ്പ് നോക്കി നടക്കും

  • @prakashnamboothiri7035
    @prakashnamboothiri70353 күн бұрын

    ഇതു പുതിയ ഉരുളുംകാൽ സൊസൈറ്റി ആകാൻ ചാൻസ് ഉണ്ടല്ലോ !!

  • @joseprakas5033
    @joseprakas50334 күн бұрын

    Vyithiri റിസോർട്ടിൽ കുഞ്ഞാലി കുട്ടിക്കും ഷെയർ എന്ന് കേൾക്കുന്നു.

  • @NirmalaAryavaydyashala
    @NirmalaAryavaydyashala2 күн бұрын

    യൂസഫലിയും വരട്ടേ എന്താ തെറ്റ്. വിജയിച്ചവർ വന്നാൽ രാഷ്ട്രിയം നന്നാകും. നികുതി പണം അടിച്ച് മാറ്റില്ലല്ലോ.

  • @user-lq6gv4nv8d
    @user-lq6gv4nv8d3 күн бұрын

    ഇദ്ദേഹം കോൺഗ്രസ്സിനെയും Udfനെയും നന്നാക്കിയേ അടങ്ങൂ. വീഡിയോ ചെയ്യാൻ എന്തെങ്കിലും വിഷയം വേണമ ല്ലോ .

  • @SurendranckCK
    @SurendranckCK3 күн бұрын

    ഷാജനും വരും കോടികൾ അതുവരെയെ ഷാജഹാന്റെ ഇയ്യാൾ പുലമ്പുകയുള്ളു.

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy47133 күн бұрын

    M.M.Hassan, Chairman and Managing Director of K.P.C.C.

  • @babyjohn6044
    @babyjohn60445 күн бұрын

    ഒണ്ടാക്കട്ട് ഷാജഹാനെ.ഇതൊക്കെയല്ലേ രാഷ്ട്രീയം.അല്ലാണ്ടന്താ?

  • @sudeercv6096
    @sudeercv60965 күн бұрын

    വീഡിയോയുടെ സമയം കുറച്ചു കൂടെ.മുഴുവൻ കാണാൻ ഒരിക്കലും ശ്രമിക്കാറില്ല

  • @royroy9086
    @royroy90865 күн бұрын

    👍👍👍

  • @wilsmathew
    @wilsmathew3 күн бұрын

    ഇവരുടെ ബിസിനസ്സ് പ്രമോട്ട് ചെയ്യാനും ഇവർ വലിയ ആളുകൾ ആണ് എന്ന് കാണിക്കാനാണോ ഭൂരിഭാഗം സമയവും നീക്കി വെച്ചത്. രാഷ്ട്രീയ ക്കാർ ബിനാമികളെ വെച്ച് കാക്കത്തൊള്ളായിരം വൻ ബിസിനസ്സ്കൾ .നടത്തുന്നതിനേക്കാൾ എത്രയോ നല്ലതാണ് നിലവിൽ ബിസ്സിനസ്സ് ഉള്ളവർ രാഷ്ട്രീയത്തിലേക്ക് വരുന്നത്? ഒന്നര ചക്രം കയ്യിൽ ഇല്ലാതിരുന്ന രാഷ്ട്രീയക്കാരൻ പത്തിരുപത് വർഷം ഖോഖോ വിളിച്ചു ശതകോടീശ്വരന്മാരായി തീരുന്നതും ഇദ്ദേഹത്തിന് വിഷയമല്ല.

  • @lalyharvey2118
    @lalyharvey21185 күн бұрын

    Wow

  • @radhakrishnapillai5604
    @radhakrishnapillai56045 күн бұрын

    NOTA had got 10 times of his votes in last election 😢

  • @aneeshthottavila
    @aneeshthottavila5 күн бұрын

    നീ വേണുഗോപാലിൻ്റെ വോട്ട് തട്ടിയെടുക്കാൻ അവിടെ മത്സരിച്ചു 612 വോട്ടും വാങ്ങി പോരാളി ഷാജി വേറെ ഐറ്റം ആയി ഇറങ്ങിയെക്കുവ😅😅😅

  • @abbasputhiyottupoyil7833
    @abbasputhiyottupoyil78334 күн бұрын

    ഏകാംഗ അന്വേഷണ കമ്മീഷൻ. യോഗ്യത: അസൂയ, ഇച്ഛാഭംഗം, അരാജക വാദം.

  • @pulikkodanbalakrishnan8269
    @pulikkodanbalakrishnan82694 күн бұрын

    👍👍👍👏

  • @user-qe3ns1ni6q
    @user-qe3ns1ni6q4 күн бұрын

    കാര്യങ്ങളൊക്കെ നേരായ വഴിക്കാണ് നടന്നിട്ടുള്ളത് എങ്കിൽ പിന്നെ താങ്കൾ എന്തിനാണ് ഇത്രമാത്രം ഭയപ്പെടുന്നത് പോത്ത് പ്രസവിച്ചു എന്ന് കേൾക്കുമ്പോൾ തന്നെ കയർ എടുക്കണോ

  • @santhoshsivanalappuzha5953
    @santhoshsivanalappuzha59534 күн бұрын

    LDF ജയിച്ച ഈ മണ്ഡലങ്ങൾ നോക്കിയാൽ കാര്യം പിടികിട്ടും. കുട്ടനാട് തോമസ് ചാണ്ടി. ചവറ വിജയൻ പിള്ള, പിന്നീട് മകൻ, അബ്ദുൽ റഹ്മാൻ മന്ത്രി തിരൂർ. Vkc മമ്മദ് കോയ. ക്യാഷ് നു ക്യാഷ് വേണം. ഇപ്പോൾ എലെക്ഷൻ നു പോസ്റ്റർ അടിക്കാനും അടിച്ചാൽ കൃത്യമായി അത് ഒട്ടിക്കാൻ പോലും ആളില്ല. LDF ഇൽ നിന്നും മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ ക്യാഷ് ഉള്ള അഴിമതി ഇല്ലാത്ത ആൾക്കാർ വരട്ടെ. അവർ അവരുടെ പണം മുടക്കി ജയിക്കട്ടെ ഏതായാലും പണത്തിനു വേണ്ടി ആരും ഇത്രയും വലിയ ബിസിനസ്‌ ഉപേക്ഷിച്ചു കേരളത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങില്ല. അടുത്ത എലെക്ഷൻ നു ബിജെപി യും ldf ഉം കോടികൾ ഇറക്കും. പിടിച്ചു നിൽക്കണേൽ ഇപ്പോൾ തന്നെ ക്യാഷ് ഉള്ളവർ മണ്ഡലം കേന്ദ്യ്രംകരിച്ചു വർക്ക്‌ ചെയ്തു ജയിക്കട്ടെ. പണം ഉള്ളത് കൊണ്ട് ഒന്നും ഇല്ലേൽ കക്കില്ലല്ലോ

  • @sharafali6939
    @sharafali69394 күн бұрын

    അദ്ദേഹത്തി ന് രാഷ്ട്രീയ പശ്ചാത്തലം ഇല്ലെന്ന് പറയാൻ കയ്യില്ല കാരണം അച്ഛൻ ഒരു പാടു കാലം മാവൂർ പഞ്ചായത്ത് പ്രസിഡന്റ് കുന്നമംഗലം ബ്ലോക്ക് പ്രസിഡന്റ് സിപിഎം ന്റെ മുതിർന്ന നേതാവ് എല്ലാമായിരുന്നു

  • @user-ti7ly2fr6r
    @user-ti7ly2fr6r3 күн бұрын

    വെള്ളാപ്പം കമ്പനി😄

  • @ezadgroup2994
    @ezadgroup29943 күн бұрын

    Hassan was in UAE from June 12 for 1 week

  • @muraleedharanmyladupara8755
    @muraleedharanmyladupara87552 күн бұрын

    ഷാജഹാന് സംഗീത കച്ചേരി തന്നെ ആണ് നല്ലത്.

  • @SIBY7
    @SIBY75 күн бұрын

    Your concern is ok but news very long and its lagging

  • @m.osebastian2386
    @m.osebastian23862 күн бұрын

    Commercialization of UDF with the intent of making personal gains.

  • @kcsreekumar6095
    @kcsreekumar60952 күн бұрын

    Old man.out.good Part

  • @k.maheswarannairmaheshwara6471
    @k.maheswarannairmaheshwara64715 күн бұрын

    payment ഭാരവാഹികളാണ് KPCC യിൽ 50% .KPCC നിയന്ത്രിക്കുന്ന ഭാരവാഹികൾ വരെ അവർക്ക് വരാൻ കഴിയും.നേതാവിൻ്റെ ഭാഗ്യംപിന്നെ ഇത് കിട്ടിയാൽ നാളെ

  • @mathew9390
    @mathew93903 күн бұрын

    അത് നല്ലത്

  • @varghese3
    @varghese35 күн бұрын

    UDF may take Yasser Sinha or anyone from hamas as invited rep SOON. 😮 Hamas rep. is part of LDF before itself. 😢

  • @eleganceedu5574
    @eleganceedu55745 күн бұрын

    സർ ഇപ്പോൾ ഏത് റൂട്ടിലാ വണ്ടി ഓടിക്കുന്നത്, ഊടീഫ് ഇപ്പോൾ കൂടോത്ര റൂട്ട്ടിലാണ് ഓടിക്കുന്നത്

  • @jayakumarp5944

    @jayakumarp5944

    3 күн бұрын

    കൂടോത്രം ചെയ്തത് സിപിഎം ക്കാർ അത് കൊണ്ടാണ് ഗോവിന്ദൻ മാഷ് അമ്പലത്തിൽ പോകാൻ ആഹ്വാനം ചെയ്തത്. പണ്ട് കോടിയേരി യുടെ ഭാര്യ കാടാമ്പുഴയിൽ മുട്ട് മുറി നടത്തി

  • @SRC1711
    @SRC17115 күн бұрын

    അണ്ണാ, അണ്ണനെപ്പോഴും കൊതിയും നുണയും പറയാനേ നേരമുള്ളോ? ഒരു കാനഡ സഖാത്തിയുടെ വായിലിരിക്കുന്നത് മുഴുവൻ കേട്ടിട്ടും മതിയായില്ലേ?

  • @josecj6829
    @josecj68295 күн бұрын

    Udf is a circus company ha ha

  • @Unnikrishnannair-zg1nq
    @Unnikrishnannair-zg1nqКүн бұрын

    സഖാവ് ഷാജഹാൻ നിങ്ങളെ കൂടി യുഡിഎഫിൽ എടുക്കാൻ അപേക്ഷിക്കുക കുറച്ചുകാലമായി നിങ്ങളും യുഡിഎഫിന്റെ മൂട് താങ്ങി നടക്കുകയല്ലേ

  • @pradeepkumar5249
    @pradeepkumar52492 күн бұрын

    ഇയ്യാളുടെ അച്ഛൻ പഴയ CPM നേതാവ്ആണ് മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നു

  • @hamsatk7305
    @hamsatk73052 күн бұрын

    അപ്പൊ സുധാകരന്റെ വീട്ടിൽ തവിട് കുഴിച്ചിട്ട് അവരായിരിക്കുമോ

  • @jayakumarp5944
    @jayakumarp59443 күн бұрын

    ഷാജഹാൻ ബിജെപി ക്ക് ആള് കൂട്ടുന്നോ. കോൺഗ്രസ്‌ മാത്രം അല്ല udf മൊത്തം എന്ന് പറയുന്നത് ശരി അല്ല

  • @ismail7254
    @ismail72545 күн бұрын

    Ohh , Pravasikal , All need money from them, but untouchable, I don’t understand what is the problem now?

  • @madhavnavaneeth3134
    @madhavnavaneeth31342 күн бұрын

    ❤ the truth (cat)is out of the sack.but it is really ringing theirs death bell.

  • @SureshBabu-nt3mo
    @SureshBabu-nt3mo4 күн бұрын

    ഇതു യുഡിഫ് ഉടായിപ്പ് കമ്പനി

  • @abhijithkss7029
    @abhijithkss70295 күн бұрын

    രാജേന്ദ്രൻ മറ്റാരുടെയോ ബിനാമി ആയിരിക്കും

  • @sivanpillai9638
    @sivanpillai96384 күн бұрын

    പിണറായിയ്ക്ക് കോൺഗ്രസ്സ് പാർട്ടിയിലും പിൻഗാമികളോ? ഇടയ്ക്കിടയ്ക്ക് അങ്ങോട്ടു പോകാനും, തിരിച്ചു വരുമ്പോൾ എന്തെങ്കിലുമൊക്കെ കൊണ്ടു വരാനും, നല്ല സെറ്റ് അപ്പ്! CITU-ന് ഒത്ത INTUC ബദൽ, അല്ലേ? പാർട്ടിയെ നന്നാക്കാനറിയില്ല, പക്ഷെ, മുടിയ്ക്കാൻ പ്രത്യേക കഴിവൊന്നും വേണ്ടല്ലോ? മുതൽ മുടക്കില്ലാതെ കാശുണ്ടാക്കണം എന്ന നയം എല്ലാ പാർട്ടികൾക്കും പിൻതുടരാവുന്നതാണ്! പക്ഷെ, ഹസ്സൻ്റെ നല്ല കാലത്ത്, ഒരു കാര്യം വെടിപ്പായി ചെയ്യാൻ കഴിഞ്ഞിട്ടില്ല, അറിയുകയുമില്ല. അതുകൊണ്ട് ഇതും ഗുണം പിടിയ്ക്കാനിടയില്ല. CPM ഇല്ലാതാക്കന്നതു പോലെ കോൺഗ്രസ്സും ഇല്ലാതാകുമെന്ന കാര്യം ഏതാണ്ടു തീർപ്പായി!

  • @jayakumarp5944

    @jayakumarp5944

    3 күн бұрын

    കുറെ ക്കാലം കൊണ്ട് കോൺഗ്രസ്‌ തകരാൻ പോണു എന്ന് പറയുന്നു കോൺഗ്രസ്‌ പടർന്നു പന്തലിക്കുന്നത് അല്ലാതെ നശിക്കുന്നില്ല

  • @micro759
    @micro7592 күн бұрын

    അതിന് തനിക്ക് എന്താടോ ചേദം!?😡

  • @reyrey5633
    @reyrey56335 күн бұрын

    Koodothram. ..association. of. .Kerala ..

  • @AnilKumar-jg5ed
    @AnilKumar-jg5ed4 күн бұрын

    MM ഹസ്സൻ കല്ല്യയാണവീട്ടിലെ പെട്രോൾമെക്സാണ് എവിടെയാ ആവിശ്യം അവിടെ ഉപയോഗിക്കുക മാറ്റിവക്കുക (ചില്ലറ വല്ലതും കിട്ടിയാൽ സന്തോഷം ഡിമെൻഡ് ഒന്നു ഇല്ല )VD സതീശൻ കാഞ്ഞവിത്താണ് 50കോടിക്ക ഈ ഡിൽ തെളിവുകൾ അടുത്ത ദിവസങ്ങളിൽ പുറത്തു വരും.

  • @user-fu8yb7ky6w
    @user-fu8yb7ky6w2 күн бұрын

    സത്യമായും ആ പ്രവാസി ഞാൻ അല്ല

  • @Kaafir916
    @Kaafir9165 күн бұрын

    പേര് കേട്ടിട്ട് എല്ലാം പേപ്പർ കമ്പനിപോലെ തോന്നുന്നു….വെട്ടിപ്പ് മണക്കുന്നു…🤪

  • @krishnadaspk7289
    @krishnadaspk72893 күн бұрын

    ഷാജഹാൻ സാറേ ഈ സംഘടനയുടെ പിന്നിൽ KC വേണുഗോപാലും ജോർജ് സോറാ സും ആണ്

  • @abdulkhader6665
    @abdulkhader6665Күн бұрын

    അയ്ന ഇയാൾക്കെന്താ?

  • @ravindrankk8491
    @ravindrankk84914 күн бұрын

    😅

  • @ShajahanS-lo7kg
    @ShajahanS-lo7kg5 күн бұрын

    Nambarambarth kollam

  • @binishmathew6609
    @binishmathew66092 күн бұрын

    Shathakodikal undayirunnenkil oru UDF MLA akamayirunnooooo......... ....,. ...

  • @user-mt1bs4iu2x
    @user-mt1bs4iu2x5 күн бұрын

    Ayhinathe

  • @unnikrishnanharipad8660
    @unnikrishnanharipad86602 күн бұрын

    K M C C യും OICC യുമൊക്കെ കോൺഗ്രസ്‌ അനുകൂല സംഘടനകൾ ആണെന്ന് ഇങ്ങേർക്ക് അറിയില്ലേ. ഇതൊക്കെ അന്വേഷിക്കാൻ താൻ ആരുവാ??

  • @user-ov6tm8op1n
    @user-ov6tm8op1n3 күн бұрын

    Mohabhangam.badhicha.ottayan Chilachu.kondeyirikunu.

  • @SasiKumar-bn5yl
    @SasiKumar-bn5yl5 күн бұрын

    International funds making UDF party

  • @user-ri9xw8xf7t
    @user-ri9xw8xf7t4 күн бұрын

    😂

  • @sivadaspc3015
    @sivadaspc30155 күн бұрын

    Useless video for CPM PR work 👹🐊🦗🪲🐜🐜🪳🪳👞⁉️

  • @somkumar132
    @somkumar1325 күн бұрын

    Don’t U know that this is with the concurrence of the Congress leaders in Delhi ?

  • @manuttyckd4062
    @manuttyckd40623 күн бұрын

    ഷാജഹാൻ കോൺഗ്രസ്‌ ആന്നോ. അല്ല എന്നാണ് എനിക്ക് അറിയാൻ kazil

  • @rajakumardr.3956
    @rajakumardr.39565 күн бұрын

    Bravo sri.shajahan..looks they will disturb the comeback of cong and India.conspiracy ?

  • @thomasedattu5132
    @thomasedattu51322 күн бұрын

    I am not a UDF supporter. But I find this episode of gibberish by Shajshan as nonsense. Is this party anti-national? Why is this gentleman spewing venom against expatriates?

  • @ShajahanS-lo7kg
    @ShajahanS-lo7kg5 күн бұрын

    M m hassanu veetilirikkan samayamayille

  • @philipcherry4876
    @philipcherry48765 күн бұрын

    Shajahan has to prove if any irregularities happened in this connection before talking too much !!!!!

  • @ayshaaysha6157
    @ayshaaysha61575 күн бұрын

    Stanarthiyayi thottathinde vishamom ani i kkanunna vepralom kattal

  • @syamprasad6987
    @syamprasad698714 сағат бұрын

    എണീറ്റ് പോടെയ് 😅

  • @reyrey5633
    @reyrey56335 күн бұрын

    Parlimen...election. .chalilave. .vahichath. Ara..... .shajahane.

  • @safiaibrahim6472
    @safiaibrahim64723 күн бұрын

    ഇയാള്‍ക്ക് വേറെ ജോലി ഒന്നും ഇല്ലേ?😂

  • @ShajahanS-lo7kg
    @ShajahanS-lo7kg5 күн бұрын

    U df convenorku commissionkittiyirikkum

  • @mlatheef7918
    @mlatheef79185 күн бұрын

    athinu..shajahanu..entha..avar..party..unddaki..koode..

  • @hellssangels6771
    @hellssangels67715 күн бұрын

    News kanda… Yusuf ali family 😂😂😂

  • @ShajahanS-lo7kg
    @ShajahanS-lo7kg5 күн бұрын

    M m hassan u d f nevittu thinnum

  • @RajuMathew-rc3fq
    @RajuMathew-rc3fqКүн бұрын

    Thattangilsorrysar.

  • @sabuidicula4554
    @sabuidicula45545 күн бұрын

    . ജൂലി

  • @ShajahanS-lo7kg
    @ShajahanS-lo7kg5 күн бұрын

    Savam theeniksl

  • @nistharhussain2229
    @nistharhussain22295 күн бұрын

    An Udaipp business man

  • @baijud4784
    @baijud47842 күн бұрын

    Evaneka mattiyal party rakshapedum

  • @ShajahanS-lo7kg
    @ShajahanS-lo7kg5 күн бұрын

    Ente vote notakku

  • @user-fo8qt2ux3q
    @user-fo8qt2ux3q5 күн бұрын

    താങ്കൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്നു ഒന്ന് shorten ചെയ്യ്തു പറയാമോ

  • @kuttyjoseph6772
    @kuttyjoseph67725 күн бұрын

    Vellapalano?

  • @abdulbasheer9868
    @abdulbasheer9868Күн бұрын

    പോട്ടൻ

  • @ShajahanS-lo7kg
    @ShajahanS-lo7kg5 күн бұрын

    Shajahan sir vellam ingine palathiloode poyal pipeloode pokan vellam kanilla

  • @ShajahanS-lo7kg
    @ShajahanS-lo7kg5 күн бұрын

    Tharikidakalum vettippum aim

  • @sirajlabin8195
    @sirajlabin81953 күн бұрын

    Pavampravasi,randukallanmaranukootnupanampokathesoochikkuka

  • @RajuMathew-rc3fq
    @RajuMathew-rc3fqКүн бұрын

    Halosar.pravasihaludaykariyumpariharikan.vidhsakariyamandthriellaysar.pinneandhinasar.orupravasiye.

Келесі