K. Radhakrishnan still lives in that leaky house, as a native farmer | Kaumudy

തൃശൂർ ജില്ലയിലെ ചേലക്കരക്കടുത്ത നൂർക്കരയെന്ന കൊച്ചുഗ്രാമത്തിൽ നിന്നും ഇല്ലായ്മയിലൂടെ കടന്ന് വന്ന് ജീവിതം പോലും പാർട്ടിക്കും സമൂഹത്തിനു മായി ഉഴിഞ്ഞുവെച്ച കെ.രാധാകൃഷ്ണൻ എന്ന പച്ചയായ മനുഷ്യൻ രണ്ടാം മുഴവും മന്ത്രികസേരയിലെത്തുമ്പോൾ അതിൽ ഏറെ സന്തോഷിക്കുന്നത് സമൂഹത്തിലെ അധസ്ഥിത വിഭാഗവും, പിന്നോക്കം നില്കുന്നവരുമാണ്.തിരഞ്ഞെടുപ്പു ക ളിൽ തോൽവിയെ ന്തെന്നറിയാത്ത രാധാകൃഷ്ണൻ 1996ലാണ് ചേലക്കരയിൽ നിന്നും കന്നിയംഗം കുറിച്ചത്.നായനാർ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി.പട്ടികജാതി വർഗ്ഗ വകുപ്പ് ഏറ്റെടുക്കുമ്പോൾ അവശരുടെയും ,പിന്നോക്കം നില്കുന്നവരുടേയും കാവലാളായി കെ.രാധാകൃഷ്ണൻ 'എം.എൽ.എ.മന്ത്രി, സ്പീക്കർ ,എന്നീ ഉന്നത പദവികൾ തേടിയെത്തിയപ്പോഴും സ്വന്തമായി നേടിയത് നാട്ടുകാരുടെ സേനഹം മാത്രം .കി ഴക്കൻ കാറ്റിൻ്റെ ശല്ല്യമില്ലാതെ കയറിക്കിടക്കാനുള്ള ഓലപ്പുരയിലായിരുന്നു രാധാകൃഷ്ണൻ്റെ ജീവിതം' പദവി ൽ തേടിയെത്തിയപ്പോൾ ആ പദവികൾക്കനുസരിച്ച് ജീവിക്കണമെന്ന സഹപ്രവർത്തകരുടെ നിർബ്ബദ്ധത്തിനൊരുങ്ങി വീടുവെക്കാൻ തീരുമാനിച്ചു. സ്വന്തമായി ഒരിഞ്ച് ഭൂമി പോലും സ്വന്തം പേരിലില്ലാത്ത രാധാകൃഷ്ണൻ അമ്മച്ചിന്ന യു ടെ പേരിലുണ്ടായിരുന്ന 26 സെൻ്റ് ഭൂമിയിൽ നിന്നും 15 സെൻ്റ് സ്വന്തം പേരിലാക്കി സഹകരണ ബാങ്കിൽ നിന്നും 5ലക്ഷം രൂപ വായ്പയെടുത്ത് ചെറിയൊരു വീടുവെച്ചു.പാതി വഴിയിൽ പണം കഴിഞ്ഞതുമൂലം വീടിൻ്റെ നിർമ്മാണം നിർത്തിവെച്ചു. അടുത്തിടെ വീട് മുഴുവൻ ചോർന്നൊലിക്കാൻ തുടങ്ങി. ഈർപ്പം കൊണ്ട് ചുമരുകളിൽ ഷോക്കേ ൽ ക്കാനും തുടങ്ങിയപ്പോൾ മുകളിൽ ഒരു നില കൂടി എടുത്താൻ ചോർച്ച നിർത്താനാകുമെന്ന് ഒരു പണിക്കാരൻ പറഞ്ഞു. അങ്ങിനെ സഹകരണ ബാങ്കിലെ വായ്പ ഉടുക്കി, കനറാ ബാങ്കിൽ നിന്നും വീണ്ടും 5ലക്ഷം രൂപ വായ്പയെടുത്ത് നിർമ്മാണം ആരംഭിച്ചെങ്കിലും പണി പൂർത്തികരിക്കാനായില്ല. ഇപ്പോൾ ഈ പണി തീരാത്ത വീട്ടിലാണ് അമ്മ ചിന്നക്കൊപ്പം രാധാകൃഷ്ണൻ്റെ താമസം. ഇടുക്കി ജില്ലയിലെ വാഗമണ്ണിൽ നിന്നും ആറു വയസ്സുള്ളപ്പോ ഴാ ണ് പിതാവ് കൊച്ചുണ്ണിയും, അമ്മ ചിന്നക്കും ചേലക്കരയിൽ കൊണ്ടുവന്നത് 'ആദ്യം പാടത്തെ ചേറിലും, ചെളിയിലുമാണ് കന്നുപൂട്ടിയും, കറ്റ യേന്തിയുമായിരുന്നു തുടക്കം.കഷ്ടതകൾ ഏറെ അനുഭവിച്ച രാധാകൃഷ്ണൻ ഇപ്പോഴും കൃഷിയേയും, കർഷകരേയും നെഞ്ചോട് ചേർത്ത് നിർത്തുന്നു.ചുട്ടയിലെ ശീലം ചുടല വരെ എന്ന ചൊല്ലു പോലെ ഇപ്പോഴും നേരം വെളുക്കും മുമ്പ് രാധാകൃഷ്ണൻ കൃഷിയിടത്തിലെത്തും.പിന്നെ മണ്ണിനെ പൊന്നാക്കാനായി പൊരുതും. ഒപ്പം കുറെ കർഷകരുമുണ്ടാകും. ഓലപ്പുരയിലെ അടുക്കളയിൽ തീപുകയാൻ കഴിയാതെ വന്ന നാളുകൾ ഓർമ്മയിൽ വരുമ്പോൾ രാധാകൃഷണനി ലെ കർഷകന് ഇരട്ടി ഊർജം പകരും. നിയമസഭയി ലെ കസേര കളെക്കാൾ ജനഹൃദയത്തിലാണ് രാധാകൃഷ്ണൻ ജീവിക്കുന്നത് 'ജനകീയ പ്രശ്നങ്ങളുടെ ഇടിപ്പും, വേഗവുമാണ് രാധാകൃഷണൻ്റെ കൊടിയടയാളം, തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന് മൂല്യതകർച്ച നേരിടുന്നു എന്ന ആശങ്ക നിലനില്കുമ്പോൾ ജലത്തിൽ മത്സ്യം പോലെ മഹാന്മാരായ വിപ്ലവകാരിക ളു ടെ വാക്കുകളെ അന്വർത്ഥമാക്കിയാണ് രാധാകൃഷണൻ ജീവിക്കുന്നത് 'താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന് സ്വയം സമർപ്പിക്കുമ്പോഴും ജനകീയ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ നിറം രാധാകൃഷ്ണൻ നോക്കാറില്ല കർഷകനായി ജീവക്കുന്ന ഈ കമ്മ്യൂണിസ്റ്റുകാരൻ കർഷക്ക് വേണ്ട സംരക്ഷണം ഇപ്പോലും ലഭിക്കുന്നില്ലെന്ന അഭിപ്രായ കാരനാണ്. പ്രകൃതിയെയും, പൂക്കളെയും, ജീവികളെയും സംരക്ഷിച്ച് ജീവിക്കുന്ന രാധാകൃഷണൻ്റെ വീട്ടിലെത്തിയാൽ ഇതിനെല്ലാം ഉത്തരം ലഭിക്കും.രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിൽ ഈ നാട്ടിൻ പുറത്തു കാരൻ മന്ത്രിയാകുമ്പോൾ അഭിമാനിക്കുന്നത് താഴെ തട്ടിലുള്ളവരാണ് '

Пікірлер: 173

  • @mubeena_abuthahir8704
    @mubeena_abuthahir87043 жыл бұрын

    ഈ കമെന്റ് കാണുന്ന എല്ലാവരും അറിയണം..എന്റെ നാട്ടുകാരനാണ് ഇദ്ദേഹം.. നന്നായി അറിയാം എല്ലാവർക്കും ഇദ്ദേഹത്തെ...വളരെ നല്ല മനുഷ്യനാണ്..നാട്ടിലെ എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ട ഞങ്ങളുടെ രാധേട്ടൻ.. സത്യമാണ്..ഒരു കറയും കളങ്കവും ഇല്ലാത്ത മനുഷ്യൻ.. ജാതിയും മതവും വലുപ്പവും ചെറുപ്പവും നോക്കാതെ എല്ലായിടത്തും എത്തുന്ന മനുഷ്യൻ.. എന്നും നന്മ വരട്ടെ♥️

  • @lishaanooplishaanoop9975

    @lishaanooplishaanoop9975

    3 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള മന്ത്രി.

  • @afisanu1125
    @afisanu11253 жыл бұрын

    ഇതാണ് യഥാർത്ഥ ജന സേവനം. ദൈവം അനുഗ്രഹിക്കട്ടെ

  • @tune4me625
    @tune4me6253 жыл бұрын

    ആ സ്ഥാനത്തിന് യഥാർത്ഥത്തിൽ ഇങ്ങനെയുള്ളവരാണ് അർഹർ. 👍👍👍

  • @thahiramujeeb6957

    @thahiramujeeb6957

    3 жыл бұрын

    👍👍👏👏

  • @arabicmedia4933
    @arabicmedia49333 жыл бұрын

    നല്ല മനുഷ്യൻ. എല്ലാ രാഷ്ട്രീയക്കാരനും മാതൃകയാക്കേണ്ട വ്യക്തിത്വം. ഇത്തരം നേതാക്കൻമാർക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ അംഗീകാരം ലഭിക്കും. നിയുക്ത മന്ത്രിക്ക് അഭിനന്ദനങ്ങൾ.

  • @balakrishnantp7131
    @balakrishnantp71313 жыл бұрын

    പച്ചയായ സഖാവിന് ആശംസകൾ

  • @rahulvc3342
    @rahulvc33423 жыл бұрын

    ചേലക്കര യുടെ അഭിമാനം.... ❤️❤️❤️😘😘😘

  • @sreejeshrayarothsreedharan2406
    @sreejeshrayarothsreedharan24063 жыл бұрын

    സന്തോഷം അഭിമാനം..

  • @mubeena_abuthahir8704
    @mubeena_abuthahir87043 жыл бұрын

    ചേലക്കരയുടെ രാധേട്ടൻ♥️♥️♥️♥️♥️♥️♥️♥️

  • @HappyvlogswithAbhi
    @HappyvlogswithAbhi3 жыл бұрын

    ലാൽ സലാം സഖാവേ❤🔥💪🚩

  • @rintorintop.u8905
    @rintorintop.u89053 жыл бұрын

    ഒരു കട കപ്പ നടാൻ കഴിവ് ഉള്ളവർ ആവട്ടെ ഇനി ഉള്ള മന്ത്രിമാർ

  • @legendarybeast7401

    @legendarybeast7401

    3 жыл бұрын

    ആപ്പോ അമേരിക്കന് പ്രസിഡന്റ് നെല്ല് കൊയ്യണമല്ലോ😁, കപ്പ നടൽ ആണോ മന്ത്രിയവനുള്ള യോഗ്യത. വിവരക്കേട് പറയുന്നതിന് ഒരു ബെല്ലും ബ്രേക്കും ഇല്ല.

  • @gigogigo5607
    @gigogigo56073 жыл бұрын

    Proud of you Sir. You are living like one among us.

  • @shinunayarukandi6683
    @shinunayarukandi66833 жыл бұрын

    നല്ല വ്യക്തി..

  • @physco2871
    @physco28713 жыл бұрын

    ❤❤❤❤❤അഭിവാദ്യങ്ങൾ 🚩

  • @shaijapramod9731
    @shaijapramod97313 жыл бұрын

    നൂറ് ചുവപ്പിൻ അഭിവാദ്ധ്യങ്ങൾ❤️🚩🚩🚩

  • @tessyvarghese1797
    @tessyvarghese179711 күн бұрын

    നല്ലൊരു മനുഷ്യ സ്നേഹി

  • @saritha4405
    @saritha440513 күн бұрын

    സാർ നിങ്ങൾക്ക് ഒരിക്കലും ഇനി ഒരു തോൽവി ഉണ്ടാവുകയില്ല 🙏🏻🙏🏻🙏🏻 മുന്നോട്ടു മുന്നോട്ടു ഒരു പാട് കാലം ജനങ്ങൾക്ക് വേണ്ടി ഓരോ കാര്യങ്ങളും ചെയ്തു കൊടുക്കൂ സാർ

  • @ManoharanManoharan-eo7mc
    @ManoharanManoharan-eo7mc10 күн бұрын

    ഇവർ വിജയിച്ചു കൊണ്ടേയിരിക്കും 🌹

  • @dileepdivakaran9147
    @dileepdivakaran91473 жыл бұрын

    തമ്പുരാൻ ഞരടിയാൽ ഞെട്ടട്ടു വീഴുന്ന ചെമ്പനീർ പൂവിന്റെ മൊട്ടല്ല വിപ്ലവം.....

  • @VUV1955
    @VUV19553 жыл бұрын

    മണിയാശാനെ മൻത്രിയാക്കി മാനിച്ച പാർട്ടി ഇപ്പോൾ മറ്റൊരു മാന്യതകൂടി കാട്ടിയതിൽ സൻതോഷം്‌

  • @lizypaul7423
    @lizypaul74233 жыл бұрын

    ഹജനാവ് kattumudiykunnavar ഇത് കാണണം salute sir God bless you

  • @suniljoseph6388
    @suniljoseph638810 күн бұрын

    Really I love u sir

  • @sameertp2052
    @sameertp20523 жыл бұрын

    Super mashaalla mashaalla

  • @chackochikc7951
    @chackochikc79513 жыл бұрын

    ബിഗ് സല്യൂട്ട്

  • @balakrishnana4318
    @balakrishnana43183 жыл бұрын

    അഭിമാനമുണ്ട് സഖാവേ.. അഡ്വാനിച്ച ജീവിക്കുന്നതിൻ്റെ സുഖമൊന്ന് വേറെ 'മുൻ ഉദുമ MLA കുഞ്ഞിരാമേട്ടനപ്പോലെ ഒഴിവുള്ള സമയത്ത് നെൽ വയലിൽ

  • @vishnusviews204
    @vishnusviews2043 жыл бұрын

    രാധേട്ടൻ❤️

  • @gopinvenugopal
    @gopinvenugopal3 жыл бұрын

    ❤️

  • @xpak25
    @xpak253 жыл бұрын

    God bless you Sir

  • @30594444
    @305944443 жыл бұрын

    വീട് ചോർന്ന് ഒലിച്ചപ്പോൾ ഒരുനില കൂടി കെട്ടി ...എന്റെ വീട് ചോർന്ന് ഒലിച്ചപ്പോൾ ഞാൻ ഓല കെട്ടി ...കേട്ടപ്പോൾ വിഷമം തോന്നി ഇപ്പോൾ ചോരുന്നുണ്ടോ ...ഒരു മന്ദ്രിക്കു എത്രയാണ് ശമ്പളം എന്ന് എല്ലാര്ക്കും അറിയാം അത് കൂടാതെ എം ൾ എ പെൻഷൻ ..ഇതൊക്കെ കിട്ടിയിട്ടും വീട് ചോരുന്നു ....വീടിനടുത്തുള്ള ശശി അണ്ണൻ ഓട്ടോ ഓടിച്ചു ചോരാത്ത വീട് വെച്ചതിൽ എനിക്ക് എപ്പോളും അതിശയം ആണ്

  • @NandakumarJNair32

    @NandakumarJNair32

    3 жыл бұрын

    വളരെ ശരിയാണ്. പൊതുജനത്തിനെ വീണ്ടും വീണ്ടും മരക്കഴുതയാക്കുന്നു.

  • @e.nlaxmanane.n4851
    @e.nlaxmanane.n48513 жыл бұрын

    Best wishes to Sri Radhakrishnan

  • @2023sep7
    @2023sep73 жыл бұрын

    💪💪👏👏👏

  • @adwaith.cr7634
    @adwaith.cr76343 жыл бұрын

    🔥🔥👍

  • @anvarpta1
    @anvarpta13 жыл бұрын

    സുഹൃത്തേ താങ്കൾ പറയുന്നത് കേട്ടാൽ തോന്നും പുള്ളി ചോർന്ന് ഒലിക്കുന്ന ചെറ്റ പ്പുരയിൽ ആണെന്ന് മാത്രമല്ല ഇങ്ങനെ ഒരു വീട് വെക്കാൻ 5ലക്ഷം രൂപ കൊണ്ട് മാത്രം കഴിയുമോ പറയുമ്പോ ഒരു ലോജിക് ഒക്കെ വേണ്ടേ പുള്ളി ആൾ ഒരു നല്ല സഖാവ് ആണ് എന്നുകരുതി ഇങ്ങനെയുള്ള തള്ളൽ നിങ്ങൾക്ക് ചേർന്നതല്ല, നിങ്ങളുടെ ന്യൂസ്‌ കേട്ടു തുടങ്ങുമ്പോ പുള്ളി എന്തോ ഭയങ്കര കഷ്ട്ടത്തിൽ ആണെന്ന് തോന്നും 🤣🤣🤣 നിങ്ങളുടെ ഒരു ന്യൂസ്‌ എന്റെ പൊന്നോ സമ്മതിച്ചു 🙏🙏🙏🙏🙏

  • @harishrajankvil

    @harishrajankvil

    3 жыл бұрын

    മന്ത്രിയായിരിക്കിമ്പോഴു൦ പിന്നീട് പ്രതിപക്ഷ mla ആയിരുന്നപ്പോഴു൦ ചേലക്കരയിലെ അദ്ദഹത്തിന്റെ plaster ചെയ്യാത്ത വീട് ഞാൻ കണ്ടിട്ടുണ്ട്. A politician very accessible to the people.

  • @user-uz4jj3he6s
    @user-uz4jj3he6s3 жыл бұрын

    👏👏👏

  • @GK-pe9jz
    @GK-pe9jz3 жыл бұрын

    ഇദ്ദേഹത്തിനേയാണ് യഥാർത്ഥത്തിൽ കൃഷി മന്ത്രി ആക്കേണ്ടിയിരുന്നത്. മണ്ണിനേ അറിയുന്നുവൻ. All the Best.

  • @aryaprasadsr7001
    @aryaprasadsr70013 жыл бұрын

    ❤❤❤👏👏🤗🤗

  • @sujith3839
    @sujith38393 жыл бұрын

    Big salute,❤️

  • @rijulal6519
    @rijulal65193 жыл бұрын

    Proud..

  • @bindhusivan1738
    @bindhusivan17383 жыл бұрын

    Snehadarangal sir💞

  • @nizarmuhamed3578
    @nizarmuhamed357810 күн бұрын

    My only dearest sagave

  • @nitheeshmk3399
    @nitheeshmk33993 жыл бұрын

    Proud sir 💕🚩

  • @padmakumari8708
    @padmakumari87083 жыл бұрын

    Proudofyousir

  • @baluks6744
    @baluks67443 жыл бұрын

    Big salute sir

  • @lekshmilechu3175
    @lekshmilechu31753 жыл бұрын

    ❤️❤️❤️❤️❤️😍😍😍😍😍

  • @rekhac6732
    @rekhac67323 жыл бұрын

    👌👌👌👍👍👍

  • @saviosajan9653
    @saviosajan96533 жыл бұрын

    Best wishes Sir

  • @sathyansathyan951
    @sathyansathyan9513 жыл бұрын

    👌👌👌

  • @haridaspookattukurssi8610
    @haridaspookattukurssi86103 жыл бұрын

    Yithoru nagnamaaya sathiyam.kugramangalil yirangi chenne vigasanam nadathunna jananayagan big salute radhakrshnetta.

  • @unnipillai628
    @unnipillai6283 жыл бұрын

    People need to support people like him....Good to know about him !!

  • @lalithababy9423
    @lalithababy94233 жыл бұрын

    Nalla manushan

  • @basheerkottekattu3240
    @basheerkottekattu32403 жыл бұрын

    Big salute mr rk

  • @user-lc7cg5pf6y
    @user-lc7cg5pf6y3 ай бұрын

    ❤❤❤

  • @karishmamenon7193
    @karishmamenon71933 жыл бұрын

    👍

  • @solbaconstructionsthodupuz2608
    @solbaconstructionsthodupuz26083 жыл бұрын

    Super super

  • @chandramathikvchandramathi3885
    @chandramathikvchandramathi38859 ай бұрын

    🙏🙏🙏🙏

  • @sabidsabu7099
    @sabidsabu70993 жыл бұрын

    👍👍👍👍

  • @sabidsabu7099
    @sabidsabu70993 жыл бұрын

    🥰

  • @expertvlogger4814
    @expertvlogger48143 жыл бұрын

    Ente sowntham nattukaran. Njagalkennum abimanikan sagavu radhettan.

  • @satheeshgovindan3233
    @satheeshgovindan32333 жыл бұрын

    ❤️ comrade..🖖

  • @vineethavv1610
    @vineethavv16103 жыл бұрын

    Big salute

  • @sreedevi9518
    @sreedevi95183 жыл бұрын

    🙏🙏🙏🙏🙏

  • @nitheeshtjoshy130
    @nitheeshtjoshy1302 жыл бұрын

    Edham eppol evidyanu tamsikunthu.pls replay

  • @krishnangood.tata.safarika9060
    @krishnangood.tata.safarika90603 жыл бұрын

    കാസറഗോഡ്. വയനാട്.. മന്ത്രി. ഇല്ല... കഷ്ടം 😔😔

  • @kottayilhouse
    @kottayilhouse29 күн бұрын

    radhettan

  • @aaduthomagoatthoma6804
    @aaduthomagoatthoma68043 жыл бұрын

    Party❤

  • @localriderkerala
    @localriderkerala Жыл бұрын

    Redsalute ✊🏼

  • @ubaidullakokkarni1004
    @ubaidullakokkarni10043 жыл бұрын

    ലാൽ സലാം സഖാവേ 💐💐💐💐💐💐💐💐💐💐💐💐💐💐

  • @avgnair6559
    @avgnair65593 жыл бұрын

    ലാൽസലാം 🌹💪

  • @sivasankarant9623

    @sivasankarant9623

    3 жыл бұрын

    🙏❤❤🌹🌹🌹🌹. സഗാവേ. മുന്നോട്ട്

  • @maneeshmohanan2082
    @maneeshmohanan20823 жыл бұрын

    സഖാവ്❤

  • @ranjithp5929
    @ranjithp59293 жыл бұрын

    മന്ത്രിക്കു ശമ്പളം ഉണ്ടാവൂലെ..

  • @dineeshdineesh6989
    @dineeshdineesh69893 жыл бұрын

    Edhilum kashtapadil jevikuna orupad perund

  • @johnvarghese4645

    @johnvarghese4645

    3 жыл бұрын

    I couldn’t understand.....y did he has made an another floor besides his ground floor ....if he felt some leakage in his first floor y would he made a steel roof ..........I know personally communist and congress workers who still live in hut with out having any incentives from government or public.....I am not telling that he is genuine or not .....but this video of 5 lakhs + 5 lakhs is too over

  • @jmmedia7124

    @jmmedia7124

    3 жыл бұрын

    പക്ഷെ mla മാർ ഉണ്ടാവില്ല

  • @satheesanthankappan8080
    @satheesanthankappan808017 күн бұрын

    സഖാവിന് അഭിനന്ദനങ്ങൾ 🙏ലാൽസലാം ❤️💪💪🚩🚩🚩

  • @asharafmkasrumk2164
    @asharafmkasrumk21643 жыл бұрын

    Pachayaaya sakavinu Abinandanam

  • @sunilkumar-gq2xu
    @sunilkumar-gq2xu3 жыл бұрын

    Thonnurkkara anu mashe!!!!

  • @MuhammadAli-xn1ec
    @MuhammadAli-xn1ec3 жыл бұрын

    🚩🚩🚩🚩🚩🚩❤️❤️❤️❤️🌹🌹💯💯💪💪💪💪👍👍👍

  • @mamathaiqbal1466
    @mamathaiqbal14663 жыл бұрын

    ലാൽസലാം സഖാവേ 🌹🌹🌹

  • @thekkethottyilthomas9772
    @thekkethottyilthomas977215 күн бұрын

    There are good people in CPM..

  • @dominicparacka6740
    @dominicparacka67409 ай бұрын

    Lalsalam ❤

  • @rasheedvu7159
    @rasheedvu71593 жыл бұрын

    ലാൽ സലാം iiiiiii സഖാവേ

  • @rian768
    @rian7683 жыл бұрын

    രണ്ടു നില പണിയേണ്ടവർ ഒന്നാം നില വർക്കുമ്പോൾ ചോരും വിധം ചെയ്യുക.

  • @UshaUsha-ot3ws
    @UshaUsha-ot3ws3 жыл бұрын

    Abhivadyam sagave

  • @rajeshanju83
    @rajeshanju833 жыл бұрын

    Lal salam sagave

  • @sasidharan3422
    @sasidharan34229 ай бұрын

    Kerala Kaumudi oru veedu sponsor cheyoo

  • @jckoavjejjvj1310
    @jckoavjejjvj13103 жыл бұрын

    May I request for the mobile number of the Honble Devasam Board Minister please. Best wishes

  • @user-hk6vv4sj6c
    @user-hk6vv4sj6c13 күн бұрын

    ശമ്പളം വാങ്ങി എന്ത് ചെയ്യുന്നു ഇവിടെ കൂലിപ്പണി ചെയ്യുന്നവർക്ക് പോലും ചോരാത്ത വീടുണ്ട് മത്സരിക്കാൻ ചിലവാക്കിയ പൈസ വേണ്ടായിരുന്നു വീടിൻ്റെ ചോർച്ച മാറ്റാൻ.. എന്നിട്ട് കൂലി പണിയെടുത്ത് കഷ്ടപ്പെടാതെ ജീവിക്കാമായിരുന്നു ...അറിയാൻ..മേളഞ്ഞിട്ടു ചോദിക്കുവാ കൂലി പണിക്കരുടെ ശമ്പളവും ഇല്ലേ ഒരു MP യ്ക്

  • @JoseJose-dw2nr
    @JoseJose-dw2nr18 күн бұрын

    ഈ താഴേ കിടയിലുള്ള ഈ മനുഷ്യന് കം മുണസത്തിന്റെ കള്ളത്തരങ്ങൾ അറിയില്ല..പാവം

  • @salamkodikkaran563
    @salamkodikkaran5633 жыл бұрын

    Lalsalm. Sagava

  • @vinodkuttappanvinodkuttapp8973
    @vinodkuttappanvinodkuttapp89733 жыл бұрын

    കപ്പ കമ്പ് നട്ടതിൽ ഒരു പരിജയക്കുറവ്വ് കാണുന്നു

  • @hudaif4284
    @hudaif42843 жыл бұрын

    രണ്ടു നില വീടിനെയാണല്ലോടാ റിപ്പോർട്ടർ......

  • @ambilivs4116

    @ambilivs4116

    3 жыл бұрын

    മുഴുവൻ കേട്ടിട്ട് comment ഇടുന്നത് ആയിരിക്കും നല്ലത്

  • @ashakp9230

    @ashakp9230

    3 жыл бұрын

    കാര്യം പൂർണമായും അറിയാതെ സ്വയം മണ്ടനാവരുത്.

  • @30594444

    @30594444

    3 жыл бұрын

    @@ambilivs4116 മുഴുവൻ കേട്ട് ചേച്ചി ഒരു മന്ദ്രിയുടെ ശമ്പളം എത്ര ആണെന്ന് അറിയാമോ ..പിന്നെ എം. ൽ എ പെൻഷൻ ഒന്ന് നെറ്റിൽ സെർച് ചെയ്താൽ കിട്ടും ..ഇതൊക്കെ എന്തു ചെയ്തു ..എന്നിട്ടും വീട് ചോർന്നു ഒലിക്കുന്നതിൽ വിഷമം ഉണ്ട്

  • @gopusajeendranath9486
    @gopusajeendranath94863 жыл бұрын

    5 വർഷം കഴിയട്ടെ....

  • @VUV1955
    @VUV19553 жыл бұрын

    ഇതാണ് കമ്യൂണിസ്റ്റ് പാർട്ടിയെ ബഹുമാനിക്കുന്നത്.

  • @sreenathnair7139
    @sreenathnair71393 жыл бұрын

    Ethokkayanu sakhakal allathe pinugadiyum kodikooriyumonumalla enganeyullavar cpmil unallocated bhagyam

  • @mohandas5462
    @mohandas54622 жыл бұрын

    വലിയ കാര്യമായി പോയി......

  • @sasidharan3422
    @sasidharan34229 ай бұрын

    Keralathil bahu bhooripaksham janangalude avastsha ethu thannae

  • @damodaranbhasi7167
    @damodaranbhasi716716 күн бұрын

    ലാൽസലാം സഖാവേ. 🚩

  • @somasenanvaruvil6558
    @somasenanvaruvil65583 жыл бұрын

    Pullikku kittunna MLA pension evide pokunnu

  • @gopalakrishnanpk7903
    @gopalakrishnanpk79033 жыл бұрын

    There are many contradictions. To avoid leakage, whether firstfloor construction is the remedy? Another thing he has constructed a leaky house by obtaining loan

  • @reality1756
    @reality17563 жыл бұрын

    മന്ദ്രിമാർക് എത്രെയോ ലക്ഷം rs ലോൺ ആയി കി ട്ടുമെന്ന് കണ്ടല്ലോ. ഇനിയെങ്കിലും സാർ ഒരു നല്ല veedundakkane.ഇത് കളിയാക്കുകയല്ല ശരിക്കും പറഞ്ഞതാണ്..

  • @aaduthomagoatthoma6804
    @aaduthomagoatthoma68043 жыл бұрын

    Party

  • @surendransurendran6925
    @surendransurendran69253 жыл бұрын

    DheeaSakava Lalsalam Redsaloute

  • @Honorn-wk1xu
    @Honorn-wk1xu3 жыл бұрын

    ബഹുമാനം .

Келесі