I’ve built a temple | reveals K. Radhakrishnan | Straight Line

Watch full episodes :
Part 01 : • Exclusive Interview wi...
Part 02 : • Exclusive Interview wi...
K. Radhakrishnan (born 24 May 1964) is an Indian politician, who is currently serving as Minister for Welfare of Scheduled Castes, Scheduled Tribes and Backward Classes, Devaswoms, Parliamentary Affairs, Government of Kerala in second Pinarayi Vijayan ministry and central committee member of the CPI(M). He was a former Speaker of the Kerala Legislative Assembly from 2006 to 2011. He is a politician from Thrissur and also served as the Minister of SC / ST Affairs and Youth Affairs in the third E. K. Nayanar ministry from 1996 to 2001. He was elected from Chelakkara constituency. He served as the MLA of Chelakkara from 1996 to 2016.
A one-hour show in which veteran journalist V.S. Rajesh has a one-to-one interview with political leaders, entrepreneurs, social activists, film personalities, artistes, authors, cultural icons and other public figures. Straightline elicits answers on topical and burning issues. The interviews are well-researched and thorough, the questions probing and incisive without being intimidating.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#kradhakrishnan #straightline #Kaumudy

Пікірлер: 226

  • @Diyahfathim
    @Diyahfathim3 жыл бұрын

    നിങ്ങൾ CM. ആയി വരാൻ കാത്തിരിക്കുന്നു 👍🌹💞

  • @alameen8439

    @alameen8439

    4 ай бұрын

    Verum❤

  • @Rizwan_nbr
    @Rizwan_nbr3 жыл бұрын

    ഇദ്ദേഹം പൊളിയാണ് കിടുവാണ് മാസ്സാണ് ♥️♥️♥️♥️

  • @anaspallikkal874
    @anaspallikkal8743 жыл бұрын

    ഇതു ഞങളുടെ സ്വന്തം രാധേട്ടൻ ഞങ്ങൾ ചേലക്കരക്കാരുടെ അഭിമാനം 🥰🥰🥰🥰🥰

  • @venue3169
    @venue31693 жыл бұрын

    അടുത്ത സിഎം.... ആശംസകൾ .... ആ നല്ല മനസ്, മനുഷ്യത്വം, നിറഞ്ഞ പുഞ്ചിരി, ശാന്ത സ്വഭാവം, സാധാരണക്കാരുടെ കഷ്ടപ്പാട് അറിയാവുന്ന മനുഷ്യൻ ..... 👌🙏🙏🙏🌹🌹🌹🌹🌹

  • @Vinii878

    @Vinii878

    3 жыл бұрын

    Next CM Muhammed riyas

  • @musthafaaboobacker6234
    @musthafaaboobacker62343 жыл бұрын

    അഭിവാദ്യങ്ങൾ സഖാവ് രാധാകൃഷ്ണൻ.

  • @jayanpadiyoor9226
    @jayanpadiyoor92263 жыл бұрын

    എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസങ്ങൾ സംരക്ഷിക്കണം. നല്ലത് മാത്രം വരുത്തട്ടെ. 🌹

  • @pegasusanoop

    @pegasusanoop

    3 жыл бұрын

    അതിനു അദ്ദേഹം ദേവസ്വം മന്ത്രി അല്ലെ ?

  • @INFINITYVIDEOSPRASEED

    @INFINITYVIDEOSPRASEED

    3 жыл бұрын

    @@pegasusanoop ആണെങ്കിൽ എന്താ

  • @pegasusanoop

    @pegasusanoop

    3 жыл бұрын

    @@INFINITYVIDEOSPRASEED devaswom മന്ത്രിഎങ്ങനെയാണാവോ എല്ലാ മതങ്ങളുടെയും വിശ്വാസം സംരക്ഷിക്കുന്നത് ?

  • @INFINITYVIDEOSPRASEED

    @INFINITYVIDEOSPRASEED

    3 жыл бұрын

    @@pegasusanoop കമ്യൂണിസ്റ്റുകാർ അങ്ങനെയാ

  • @ShahanaBasheer

    @ShahanaBasheer

    3 жыл бұрын

    Mathamillathavarde vishwasangalum samrakshikanam🙂

  • @susan5204
    @susan52043 жыл бұрын

    രാധേട്ടൻ ഇഷ്ട്ടം ❤

  • @sunilsunilct4262
    @sunilsunilct42623 жыл бұрын

    നല്ല മനുഷ്യൻ ,പണ്ടേ ഇഷ്ടം,

  • @bilalbillu8440
    @bilalbillu84403 жыл бұрын

    രാധേട്ടൻ മുത്താണ് 😘😘😘🤸💃

  • @nattapranthankeralam7389
    @nattapranthankeralam73893 жыл бұрын

    അപ്പോ ഇങ്ങള് ആളു ചില്ലറക്കാരനല്ല. 😄😄അമ്പലമൊക്കെ സ്വന്തമായുള്ള ആളാണല്ലേ 🙏🙏

  • @vinod-joseph-191

    @vinod-joseph-191

    3 жыл бұрын

    തമ്പ്രാക്കൾക്ക് മാത്രേ പാടുള്ളൂ എന്നുണ്ടോ വാര്യരെ ,,,

  • @nattapranthankeralam7389

    @nattapranthankeralam7389

    3 жыл бұрын

    @@vinod-joseph-191 ഇല്ലമ്പ്ര.🙏🙏 പക്ഷെ. ജപവും പൂജയും നിത്യേന വേണമ്പ്ര🙏🙏 അല്ലാണ്ട് അമ്പലം പണിത് കൊഞ്ഞനം കുത്തല്ലമ്പ്ര 🙏🙏ഓഓഓഓമ്ബ്ര

  • @INFINITYVIDEOSPRASEED

    @INFINITYVIDEOSPRASEED

    3 жыл бұрын

    @@nattapranthankeralam7389 അമ്പലം ഉണ്ടാക്കാൻ ആരുടേം സർട്ടിഫിക്കറ്റ് വേണ്ടാ 🤣 കാവി കോണകം കെട്ടിയാൽ മാത്രമേ അമ്പലം ആവുകയുള്ളോ 😄

  • @athulachu1494

    @athulachu1494

    3 жыл бұрын

    @@nattapranthankeralam7389 നിനക്ക് അത്ര സുഖിചില്ല..അല്ലിയോടാ...പോട്ടെ മാറി നിന്നു കരഞ്ഞോ..

  • @aabaaaba5539

    @aabaaaba5539

    3 жыл бұрын

    ഈ രാജ്യം ഇത്രയും നശിക്കാൻ കാരണം ജാതി വ്യവസ്ഥിതി മൂലമാണ്. മനുഷ്യനെ തുല്യരായി കാണാൻ ബ്രാഹ്മണന് കഴിഞ്ഞാലും, ഇവിടുത്തെ നയന്മാർക്ക് കഴിയില്ല.പിന്നോക്ക ജാതിയിൽ നിന്നും ധാരാളം ആളുകൾ ക്രിസ്തു മതത്തിലും ഇസ്ലാം മതത്തിലേക്ക് പോകുന്നു.ആ മതത്തിനോടുള്ള ഇഷ്ട്ടം കൊണ്ടല്ല അങ്ങനെയെങ്കിലും പിന്നോക്കക്കാരൻ അല്ല എന്നു കാണിക്കാനാണ്.

  • @sureshkp248
    @sureshkp2483 жыл бұрын

    ഈശ്വരവിശ്വാസം ഇല്ലാതിരുന്ന പി കെ ചന്ദ്രാനന്ദനെ ഇപ്പോഴും സത്യസന്ധമായ പ്രവർത്തനങ്ങൾ കൊണ്ട് അയ്യപ്പഭക്തൻമാർ ഇപ്പോഴും ഓർമ്മിക്കുന്നു അതുപോലെ സാധാരണ ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുവാൻ കഴിയട്ടെ

  • @indian4227

    @indian4227

    3 жыл бұрын

    ചന്ത്രനന്തന് ഈശ്വര വിശ്വാസം ഇല്ലെന്നു അയാൾ നിന്നോട് പറഞ്ഞോ. രഹസ്യം ആയി പ്രാർത്ഥിച്ചാൽ പോരെ

  • @gopalabykrishnan744
    @gopalabykrishnan7443 жыл бұрын

    അങ്ങനെ തന്നെ ആണ് എല്ലാ അമ്പലങ്ങളും ഉണ്ടായിട്ടുള്ളത് പണി എടുക്കുന്നവരുടെ ആശ്രയമായി അവർ വെച്ചാരാധിച്ച കല്ലുകൾ ആണ് ശക്തി ആയി പരി നമിച്ചിച്ചിട്ടുള്ളത്,........

  • @mavo9295

    @mavo9295

    3 жыл бұрын

    അമ്പലവും പള്ളികളും

  • @shyamkumar.d8735
    @shyamkumar.d87353 жыл бұрын

    💪💪💪ലാൽസലാം 🚩🚩🚩

  • @sibiar9751
    @sibiar97513 жыл бұрын

    Scientific Approach ❤️❤️❤️🌄✌️.

  • @selviasharaamselviasharaam6672
    @selviasharaamselviasharaam66723 жыл бұрын

    വിവരവും വിദ്യാഭ്യാസവും അനുഭവങ്ങളും അദ്ദേഹത്തെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.................... K രാധാകൃഷ്ണൻ ചേട്ടന് ഒരായിരം അഭിവാദ്യങ്ങൾ.... 👍👍

  • @hareeshkumar3660
    @hareeshkumar36603 жыл бұрын

    ഞാനൊരു വിശ്വാസി ഹിന്ദുവാണ്..ഇദ്ദേഹത്തിന്റെ വ്യക്തിത്ത്വത്തെ എന്നും ഒര് ഇഷ്ടം തോന്നിയിട്ടുണ്ട്..ദേവസ്വം മന്ത്രി എന്ന നിലക്ക് വിശ്വാസികള്ക്കും ക്ഷേത്രങ്ങള്ക്കും അനുഗുണമായ നിലപാടുകളും പ്രതീക്ഷിക്കുന്നു....🙏

  • @hamzatmuhammed7116
    @hamzatmuhammed71163 жыл бұрын

    അകലെയതാകാണുന്നചെങ്കൊടികളിൽ ചുരുൾനിവർന്നുയർന്നുവരും പൊന്നരിവാളും ...ലാൽസലാം

  • @unknowndevil1850
    @unknowndevil18503 жыл бұрын

    You r a good person.

  • @welcomereallife2468
    @welcomereallife24683 жыл бұрын

    രാധ ചേട്ടൻറെ അടുത്തേക്ക് ആളുകൾ എന്തെങ്കിലും പ്രശ്നം പറഞ്ഞു വന്നാൽ അവരുടെ രാഷ്ട്രീയം നോക്കാറില്ല അവർക്ക് കഴിയാവുന്ന സഹായം ചെയ്യും ❤❤❤

  • @ajaymathur1057
    @ajaymathur10573 жыл бұрын

    ❤️❤️❤️പ്രിയ സഖാവ്❤️❤️❤️

  • @shameemniyas9913
    @shameemniyas99134 ай бұрын

    ❤️❤️orupad ishtam

  • @soorajs3741
    @soorajs3741Ай бұрын

    K radhakrishnan minister nalla manasulla vekthi ❤

  • @sureshkumarn8733
    @sureshkumarn873310 ай бұрын

    മനുഷ്യനിർമ്മിതമായ എല്ലാത്തിനും ന്യൂനതകൾ ഉണ്ട് സുഹൃത്തേ...... അത് ദൈവത്തെ സൃഷ്ടിച്ചപ്പോഴും മനുഷ്യന് പൂർണ്ണമാക്കാൻ കഴിഞ്ഞില്ല..... 😎😎😎😎😎

  • @pbabupbabu6046
    @pbabupbabu60463 жыл бұрын

    Om. Namah. Shivay. Om. Narayan. Om. Om. Om.........

  • @ithunjagaludelokam5294
    @ithunjagaludelokam52943 жыл бұрын

    Chelakkara kar undo like adicheee

  • @rahulettansentertainment3857
    @rahulettansentertainment38573 жыл бұрын

    Radhettaaaaa😍😍😍😍😍

  • @sunilcandle506
    @sunilcandle5063 жыл бұрын

    We hindu revalootionaries always requests for a separate Dakit hindustan for Dalit Hindus because Hinduism originated from dalits. Not from brahmins. With in the Indian constitution we can make a separate dalit hindustan. .

  • @Tech___Tube

    @Tech___Tube

    3 жыл бұрын

    Yes, Sabarimala was a tribal temple.

  • @zeus321

    @zeus321

    3 жыл бұрын

    നീ സുടാപ്പി അല്ലെ?

  • @ya_yati

    @ya_yati

    3 жыл бұрын

    poda panna kazhuveri mone😈😈

  • @santhoshpanicker2502
    @santhoshpanicker25023 жыл бұрын

    മണ്ണിനെ സ്നേഹിക്കുന്ന മനുഷ്യൻ ഒരു നല്ല വിശ്വാസി ആയിരിക്കും. ദേവസ്വവും വിശ്വാസികളും രാധാകൃഷ്ണൻ എന്ന നല്ല മനുഷ്യന്റെ കയ്യിൽ സുരക്ഷിതം ആയിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.

  • @SunSun--sc3bg

    @SunSun--sc3bg

    3 жыл бұрын

    ദേവസ്വം മനതഗ്രിയെന്നത് ഒരു പേരിന് മാത്രം കാര്യങ്ങൾ നിയന്ത്രിക്കുന്നത് പിന്നാരായിയും മരുമോനും. ഇവരെ മറികടന്നു എത്രക്കൊമ്പറ്ജ് മന്ത്രിക്കും ഒരു ചുക്കും ചെയ്യാനാവില്ല. അനുഭവം ഗുരു.

  • @Rajeev1979
    @Rajeev19793 жыл бұрын

    നിങ്ങൾ സൂപ്പറ് ആണുട്ടോ 🙏🙏🙏🙏

  • @pscin2979
    @pscin29793 жыл бұрын

  • @e.nlaxmanane.n4851
    @e.nlaxmanane.n48513 жыл бұрын

    Best wishes

  • @jayasrip591
    @jayasrip5913 жыл бұрын

    Lal salam Radhetta ,Achande nattukaran.Abhivadyabghal👍🙏

  • @sreegayathryss9373
    @sreegayathryss93733 жыл бұрын

    Radhettan chelakkarayude swantham abhimanam,all the best Radhetta

  • @sreesaradanrithyakalamandi1291
    @sreesaradanrithyakalamandi12913 жыл бұрын

    🙏 viswasikale manikunna manasu mati 1000 uyarnna jatiyekal sreshtam 🙏

  • @reenajose5528
    @reenajose55283 жыл бұрын

    Suuuuppper. Oru. Fyvam. Janichu

  • @maneshs2771
    @maneshs27713 жыл бұрын

    Ethil viswasikkathavarkku Vendi enthegilum cheyythittundo?

  • @premeelashindiclassinmalay7573
    @premeelashindiclassinmalay75733 жыл бұрын

    👍👍👍👍👍

  • @sskrishn8879
    @sskrishn88793 жыл бұрын

    അങ്ങയ്ക്ക് അഭിവാദ്യങ്ങൾ .. നല്ല ഒരു സന്യാസിയെപ്പോലുള്ള പെരുമാറ്റം

  • @ajikumar8653
    @ajikumar86533 жыл бұрын

    വണക്കം സർ....

  • @freestepmeadia9243
    @freestepmeadia92433 жыл бұрын

    രാധാകൃഷ്ണൻ ❤️

  • @welcomereallife2468
    @welcomereallife24683 жыл бұрын

    ❤❤❤❤

  • @subramonianp3910
    @subramonianp39103 жыл бұрын

    I have full faith in Minister Radhakrishnan. My only request is that you leave the temple to its devotees. God bless you.

  • @sureshsudhu2969
    @sureshsudhu29693 жыл бұрын

    ചേലാക്കരയിൽ അന്തിമഹാകാള്ൻ ആര് എന്ന് രാധട്ടോൻ നന്നായി അറിയാം അത്ണാ 5 ദേശo ഉള്ളു സ്ഥലം ചെലാക്കര

  • @Unniyettanpradeepcnair

    @Unniyettanpradeepcnair

    3 жыл бұрын

    Allaa

  • @shahyponnus5679
    @shahyponnus56793 жыл бұрын

    മുത്താണ് 😍😍

  • @Krishnakumar-sj1tm
    @Krishnakumar-sj1tm3 жыл бұрын

    Radhettan

  • @santhumk5733
    @santhumk57333 жыл бұрын

    Sherikkum oru nallanvekthiyaanu

  • @favoritesafc5893
    @favoritesafc58933 жыл бұрын

    ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിൽ കൈതപ്പാറ മനയതടം എന്ന ഗ്രാമത്തിലെ ആളുകൾ അവിടെ താമസിക്കാൻ തുടങ്ങയിട്ടു കാലങ്ങൾ ഏറെ ആയി. ഇവിടെ ഗതാഗത സൗകര്യാമോ സ്കൂൾ, ഹോസ്പിറ്റൽ എന്ന് വേണ്ട അടിസ്ഥാന സൗകര്യങ്ങളോ ഒന്നും തന്നെ ഇവിടെ ഇല്ല.ഓൺലൈൻ പഠനം ആരംഭിച്ചതോടെ ആവശ്യമായ മൊബൈൽ നെറ്റ്വർക്കോ ഇന്റർനെറ്റ്‌ ഫെസിലിറ്റിയോ ഇല്ലാത്തതിനാൽ കുട്ടികൾ ഏറെ കഷ്ടപെടുന്നു.രണ്ടരവർഷം മാത്രമേ ആയുള്ളൂ ഇവിടെ വൈദുതി ലഭിച്ചിട്ടു.കിലോമീറ്റർ താണ്ടിയാണ് കുട്ടികൾ സ്കൂളിൽ പോകുന്നത്.30 ഓളം കുട്ടികൾ ആണ് ഇവിടെ നിന്നും പഠിക്കുന്നത്.സർ സിപി യുടെ കാലത്തു ഭക്ഷ്യഷാമം പരിഹരിക്കുന്നതിനു വേണ്ടി കുടിയിരുത്തപ്പെട്ട പാവപെട്ട കർഷകരാണ് ഇവിടെ താമസിക്കുന്നത്.അത്യാവശ്യം മരുന്ന് വാങ്ങണമെങ്കിൽ പോലും കിലോമീറ്ററുകൾ താണ്ടി 500/- രൂപയോളം ജീപ്പ് കൂലി കൊടുത്തുവേണം ഉടുമ്പന്നൂരിൽ എത്താൻ. നിത്യഉപയോഗ സാധനങ്ങൾ പോലും ഉടുമ്പന്നൂരിൽ വന്നു വാങ്ങണം . ഗവണ്മെന്റ് അനുവദിച്ചിട്ടുള്ള കിറ്റ് പോലും 500/- രൂപ മുടക്കി ജീപ്പ് വിളിച്ചു വന്നു മേടിക്കേണ്ട ഗതികേടാണ് ഇവിടുത്തെ ജനങൾക്ക് ഉള്ളത്. ഈ ജനങ്ങളെ നേതൃത്വം കണ്ടില്ലെന്നു നടിക്കരുത്.രാഷ്ട്രിയ നേതൃത്വം മാറിമാറി വരുബോഴും ആരും പ്രതേകിച്ചു ഒന്നും ഈ നാടിനുവേണ്ടി ചെയ്യുന്നില്ല.18 കിലോമീറ്റർ ഉള്ള റോഡിൽ 5 കിലോമീറ്റർ റോഷി ഓഗസ്റ്റിൻ MLA ആയിരുന്നപ്പോൾ കോൺക്രീറ്റ് ചെയ്തു തന്നു. നിലവിൽ ഉള്ള ബാക്കി റോഡ് കോൺക്രീറ്റ് ചെയ്യാൻ വനം വകുപ്പ് തടസം നിൽക്കുന്നത് ഇവിടുള്ള ജനങ്ങളെ പ്രതിസന്ധി യിൽ ആക്കുന്നു.വെള്ളൂർ പുഴ കടന്നു വേണം ഇവിടെ ഉള്ള ജനങൾക്ക് പുറം ലോകവുമായി ബന്ധപെടാൻ ഇത് മഴക്കാലത്തു ഏറെ ബുദ്ധിമുട്ടാണ്.ഉള്ള പാലം വെള്ളത്തിനടിയിലാകും. സിഎം ഐ സഭ വക ഒരു പള്ളിയും ഇവിടെ ഉണ്ട്.തൊടുപുഴയിൽ നിന്നും ഇടുക്കി മെഡിക്കൽ കോളേജിൽ എത്താൻ ഏറ്റവും ദൂരം കുറഞ്ഞ റോഡ് ആണ് ഇത്. ഇടുക്കിയിൽ എത്താൻ മറ്റു റോഡുകൾ വരുന്നതിനു മുൻപ് ഉണ്ടായിരുന്ന ഒരേയൊരു റോഡ് ഇതായിരുന്നു. SH 43 ആക്കാൻ അളന്നു പോയ റോഡിനു ഇത് വരെ ഒരു അനുകൂല തീരുമാനവും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.ദുരിതത്തിൽ കഴിയുന്ന ഇവിടുള്ള മനുഷ്യരെ കാണാതെ പോകരുത്.ദയവായി ഈ റോഡ് ഗതാഗതയോഗ്യമാക്കാൻ ഇക്കാര്യങ്ങൾ ബഹുമാനപെട്ട മുഖ്യമന്ത്രിയുടെയും വനം വകുപ്പ് മന്ത്രിയുടെയും റോഷി ആഗസ്റ്റിൻ സാറിന്റെയും ശ്രദ്ധയിൽ പെടുത്തണം എന്ന് അപേക്ഷിക്കുന്നു. 🙏🙏

  • @jayakumaril1908
    @jayakumaril19083 жыл бұрын

    Please vote for Manikuttan in Bigg Boss malayalam through hotstar ... he is very deserving to win title all contestants are now out due covid issues so other crooked contestants are doing paid votes and other pr.... please support Manikuttan and cast your vote for him in Biggboss malayalam

  • @sarathsrsg3719

    @sarathsrsg3719

    3 жыл бұрын

    Uluppilke ithinidayil vannu manikuttanu vote chotjikkaan...ayyyeeee

  • @kavithap.k4722
    @kavithap.k47223 жыл бұрын

    Radhettan chelakkarakarude swakaarya ahankaramanu makkale......

  • @pvmuralidharan4205
    @pvmuralidharan42053 жыл бұрын

    🙏🙏🙏🇮🇳🇮🇳🇮🇳 YES GOOD REPLY AND BRLIVE TO GOD IT IS ON RESPONSE NO OTHER .THE GOD IS MIRROR. SO A BIG SALUTE AND SAFETY OF TEMPLES THIS HAND SO FIRSTLY CORONA WAR AND SAVE PEOPLE FROM CORONA.

  • @sujithasanthosh1501
    @sujithasanthosh15013 жыл бұрын

    Ithu nkamgaludea swiontham radhettan😍😍😍😍

  • @rahulk.r5355
    @rahulk.r53553 жыл бұрын

    ചേലക്കരക്കാർ ഉണ്ടോ ♥️♥️♥️

  • @swasrayachemicals9689
    @swasrayachemicals96893 жыл бұрын

    സി പി എം എന്ന പാർട്ടിയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മനുഷ്യൻ. ഇപ്പോൾ തുടങ്ങിയ ഇഷ്ടമല്ല നേരത്തെമുതൽ തുടങ്ങിയതാണ്

  • @susharakannan6976
    @susharakannan69763 жыл бұрын

    ഒരിക്കൽ ശബരിമലയിൽ ഒരാൾ പോയി അതിന് ശേഷം എന്ത്‌ സംഭവിച്ചു എന്ന് കേരളത്തിലെ ജനങ്ങക്ക്‌ അറിയാം

  • @sabidsabu7099
    @sabidsabu70993 жыл бұрын

    🥰👍👍👍👍

  • @pottan693
    @pottan6933 жыл бұрын

    ദേവസ്വത്തിനൊപ്പം ധനം വകുപ്പ് / മരാമത്ത് വകുപ്പോ നൽകണമായിരുന്നു.

  • @indian4227

    @indian4227

    3 жыл бұрын

    മരുമോൻ എന്തു ചെയും മരുമോന് ഷൈൻ ചെയ്യാൻ പറ്റുന്ന വകുപ്പ് കൊടുത്തില്ലെങ്കിൽ മോള് പരാതി പറയും

  • @prv3865
    @prv38653 жыл бұрын

    ഇതാണ് വിപ്ലവം

  • @chiccammachix7069
    @chiccammachix70693 жыл бұрын

    Devaswom minister- dae personal mail id share chaeyavo, complaint AC, DC, President, SGO , okae koduthittum no response

  • @satidevi8260
    @satidevi82603 жыл бұрын

    Sathi Nambiar. Nallathu Mataram chaiyuvaan sadhikkatte 🙏

  • @ajaymathur1057
    @ajaymathur10573 жыл бұрын

    നിങ്ങളീ kaumudi ടി വി channel entha sundirect l ulpeduthathath..??

  • @francismd2213
    @francismd22133 жыл бұрын

    ചേലക്കരയുടെ മാത്രം രാധേട്ടനല്ല. നമ്മുടെ എല്ലാവരുടെയും. ആ നിഷ്കളങ്ക മുഖം ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാണ്

  • @ckraju5501
    @ckraju55013 жыл бұрын

    almost all temples are like this only... a few locals might have placed some stones and then later on brahmins appropriated these and institutionalised it with rituals..

  • @sukumarankv5327
    @sukumarankv53273 жыл бұрын

    വന്ദനം

  • @subashk360
    @subashk3603 жыл бұрын

    കാവുകൾ. കളരികൾ. അടിസ്ഥാന വർഗ്ഗങ്ങൾ കടപ്പെട്ടിരിക്കുന്നു.

  • @seethalechu4732
    @seethalechu47323 жыл бұрын

    ഇത്‌ ഞങ്ങളുടെ രാധേട്ടൻ ചേലക്കരക്കാരുടെ അഭിമാനം

  • @KrPrabinSachinist
    @KrPrabinSachinist3 жыл бұрын

    ഞങ്ങളുടെ അഭിമാനം രാധേട്ടൻ

  • @IBNair9
    @IBNair93 жыл бұрын

    ക്ഷേത്രം നിർമ്മിച്ചത് ൻ്റേ ഐശ്വര്യം ആ മുഖത്തും പെരുമാറ്റത്തിലും ഉണ്ട്..വിശ്വാസികളെ അവരുടെ വഴിക്ക് വിടുക..live and let live.. എല്ലാ ഭാവുകങ്ങളും 🙏

  • @thailandlove5535
    @thailandlove55353 жыл бұрын

    There are already enough temples. Give food for the animals. At least they will be happy.

  • @expertvlogger4814
    @expertvlogger48143 жыл бұрын

    Njagallude sowntham nattukaran. Njgallude abhimanam

  • @agnair1859
    @agnair18593 жыл бұрын

    സഹാവേ ... വിഗ്രഹത്തെ കല്ലാക്കി മാറ്റുന്ന കാലമാണ് ... ദൈവം ഇരിക്കുന്ന സ്ഥലം അറിയാത്തവരുടെ കൂടെയാണ് സഹവാസം എന്നറിഞ്ഞാലും ? അതേ ദൈവത്തിന്റെ 15 കോടി തട്ടിയ ചരിത്രം ആവർത്തിക്കില്ല എന്ന വിശ്വാസമുണ്ട് ... താങ്കളെപ്പോലെ ദൈവവിശ്വാസിയാണ് ഞാനും ... ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ...

  • @sreedevi9518

    @sreedevi9518

    3 жыл бұрын

    ഉറപ്പായും അദ്ദേഹം നല്ല ഒരു മന്ത്രി ആയിരിക്കും 👍

  • @rajalakshmik4210
    @rajalakshmik42103 жыл бұрын

    Ithu chelakkarayude bhagyam

  • @santhumk5733
    @santhumk57333 жыл бұрын

    Kshethathil poyikkaanilla paayassam pasham pappadam

  • @sivasree305
    @sivasree3053 жыл бұрын

    ഇവിടെ ചേലക്കര കാർ ഉണ്ടോ

  • @varghesebabuvarghesebabu5595

    @varghesebabuvarghesebabu5595

    3 жыл бұрын

    Und

  • @sreeragssu

    @sreeragssu

    3 жыл бұрын

    കുറുമല , ചേലക്കര

  • @Unniyettanpradeepcnair

    @Unniyettanpradeepcnair

    3 жыл бұрын

    Radhettante ayalvakkakaran undu😁

  • @999arvind
    @999arvind3 жыл бұрын

    കുടംപുളിയായിരുന്നെങ്കിൽ വിശ്വാസികളുടെ വിശ്വാസം നോക്കാതെ വിജയൻറെ അവിശ്വാസം അമ്പലത്തിൽ അടിച്ചേൽപ്പിക്കാൻ നോക്കിയവൻ ആണ്

  • @rejimonpv1331
    @rejimonpv13313 жыл бұрын

    പൊളിറ്റുബ്യൂരോ അറിയണ്ട 🤣

  • @rameshp3297
    @rameshp32973 жыл бұрын

    നരിയെ ഓടിക്കാൻ വേണ്ടി നിർമ്മിച്ച അമ്പലം..!! അത് വിശ്വാസം, ഭാരത സംസ്കാരം, ഭാരത ശാസ്ത്രം...💪💪🙏🙏 അതേ ശാസ്ത്രം തന്നെ 👉 ഭൂമി ഉരുണ്ടതാണ് എന്ന് ആദ്യം പറഞ്ഞത് ഭാരതത്തിലെ മുനിമാർ തന്നെ ആണ് 🙏 വളരേവൈകി, Western മണ്ടന്മാർ പിന്നെ അത് മനസ്സിൽ ആക്കി എന്ന് മാത്രം. ഒരു തരം കമ്മീസ് തന്നെ. മന്ത്രിക്ക് എല്ലാ വിധ ഭാവുകങ്ങളും🙏🙏 അങ്ങയുടെ പാർട്ടി ഒരു വിശ്വാസ കാര്യത്തിൽ വേഗം ഒരു തീരുമാനം എടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @sasikumarnair5974

    @sasikumarnair5974

    3 жыл бұрын

    Plastic surgery, pushpaka vimanam and ayaitham, theendal etc are contribution of Mahamunis

  • @999arvind

    @999arvind

    3 жыл бұрын

    നരി അന്തം കമ്മികളെക്കാൾ ഭേദം ആണ്. വിശപ്പ് കൊണ്ട് ആണ് കൊല്ലുന്നതു . അന്തം കമ്മി രാഷ്ട്രീയം നോക്കിയും

  • @Tech___Tube

    @Tech___Tube

    3 жыл бұрын

    Not just idol worshipers, there were *Charvakas* (Ancient Indian materialists) in the ancient history. But, Sanghis project only cow dung eaters.

  • @krishnanks8405

    @krishnanks8405

    3 жыл бұрын

    Rameshetta.... Polichu

  • @prajithkarakkunnel935

    @prajithkarakkunnel935

    3 жыл бұрын

    വെസ്റ്റേൺ മണ്ടന്മാർ ചേട്ടൻ ഏതെങ്കിലും വിദേശ രാജ്യത്ത് പോയിട്ടുണ്ടോ

  • @gopakumargopinathan5521
    @gopakumargopinathan55213 жыл бұрын

    രാമക്ഷേത്രം ആണോ

  • @pscin2979
    @pscin29793 жыл бұрын

    ലാൽസലാം ❤

  • @justdestiny7
    @justdestiny73 жыл бұрын

    നിങ്ങള്‍ ഏതു പൊളിറ്റിക്സ് പാർട്ടിയിൽ പ്രവര്‍ത്തനം നടത്തിയാലും, മറ്റുള്ളവർ വിശ്വസിക്കുന്ന പാർട്ടി ഏതാണോ നോക്കി സഹായിക്കുക അല്ല വേണ്ടത്. ജനങ്ങൾക്ക് ഇടയില്‍ ഇറങ്ങണം അവര്‍ക്കു വേണ്ടി സംസാരിക്കണം നാട്ടില്‍ വികസനവും എല്ലാവർക്കും ജോലിയും മറ്റുള്ളവ എന്തു സഹായവും ചെയുക. എല്ലാ ജനങ്ങൾക്ക് ഇടയില്‍ ഇറങ്ങി പ്രവർത്തിക്കാൻ സാധിക്കണം, അവര്‍ക്കു എന്ത് സഹായം ചെയ്യുമെന്ന് ഉറപ്പുവരുത്തണം. പിന്നെ പൊളിറ്റിക്സ്സും മതവുo പറഞ്ഞു തമ്മില്‍ കലഹം ഉണ്ടാകുക അല്ല ചെയ്യേണ്ടത്. മതവുo രാഷ്ട്രീയവും പറഞ്ഞു തമ്മില്‍ തല്ലുന്ന ആള്‍ക്കാരെ വെറുപ്പ് തന്നെയാണ്. പണ്ട് ആരോ പറഞ്ഞ പോലെ നിങ്ങള്‍ ഏതു മതത്തിലും ഏതു പാർട്ടിയും വിശ്വസിച്ചാലും നിങ്ങളെ കൊണ്ടു മറ്റുള്ളവര്‍ക്കും വീട്ടുകാര്‍ക്കും ഒരു കൈ സഹായം കിട്ടുമ്പോൾ അവര്‍ക്കു കിട്ടുന്ന സന്തോഷമാണ് നിങ്ങളുടെ അംഗീകാരം. നിങ്ങള്‍ മരിച്ചാലും വേരും തലമുറ നിങ്ങളെ ഓര്‍ക്കുക തന്നെ ചെയ്യും.❣️

  • @surendranparambath8778
    @surendranparambath87783 жыл бұрын

    മന്ത്രം പഠിച്ചവൻ തന്ദ്രി. തന്ദ്രം പഠിച്ചവൻ മന്ത്രി

  • @amarjithmanu1130
    @amarjithmanu11303 жыл бұрын

    Only show

  • @cpmanoj3535
    @cpmanoj35353 жыл бұрын

    ഇദ്ദേഹം ക്ഷേത്രം പണിതിട്ടുണ്ട് എപ്പോഴാന്നറിയോ പത്തു തൊണ്ണൂറ് വർഷമുൻപ്. കുട്ടികൾ എല്ലം ആട് മേയ്ക്കാൻ പോയപ്പോൾ ആണ് സംഭവം. വിശ്വാസം സംരക്ഷിച്ചാൽ മതി. അങ്ങേയ്ക്കി വിശ്വാസം വേണം എന്ന് ഇവിടർക്കും നിർബന്ധം ഇല്ല.

  • @Anonymouszz859

    @Anonymouszz859

    3 жыл бұрын

    Sabarimala ആചാരങ്ങൾ ആണോ സംരക്ഷിക്കേണ്ടത്?

  • @VinodKumar-es3zg
    @VinodKumar-es3zg3 жыл бұрын

    Aswasam nalla kaikalil thanna Devaswom Board.

  • @sajisnair9354
    @sajisnair9354 Жыл бұрын

    👉🪞👈👉₹👉🕵️

  • @anuraj5295
    @anuraj52953 жыл бұрын

    Archana vere kazhippilkum pekshe ethonnum njangalarodum arayarilla athanu njangade party nayam😂

  • @gangadharannambiar911
    @gangadharannambiar9113 жыл бұрын

    Dieva viswshasi alla ynnu parayunnThu oru credit anu ynnanu vecharam viswshasi aveswasi athu a ravum pakalum poleayanu

  • @krishnanathk8441

    @krishnanathk8441

    3 жыл бұрын

    Athoke orotharde ishtam

  • @Anonymouszz859

    @Anonymouszz859

    3 жыл бұрын

    ദൈവ വിശ്വാസി അല്ലെന്നു പറയുന്നതാണ്... വിശ്വാസി എന്ന് പറയുന്നതിനേക്കാൾ നല്ലത് 👍👍👍

  • @SunSun--sc3bg
    @SunSun--sc3bg3 жыл бұрын

    ഒരു അമ്പലം തകർത്തല്ലോ അത്രയും അന്ധവിശ്വാസം തീരും എന്ന്. പഠിച്ചവനിൽ നിന്നും. ഒന്നും. പ്രതീക്ഷിക്കണ്ട.

  • @linijajayan8503

    @linijajayan8503

    3 жыл бұрын

    അത് പറഞ്ഞ ആളുടെ അനുയായി അല്ല രാധാകൃഷ്ണൻ, ചരിത്രം പരിശോധിക്കൂ സുഹൃത്തേ

  • @akhiltn1053

    @akhiltn1053

    3 жыл бұрын

    വിവരക്കേട്

  • @linijajayan8503

    @linijajayan8503

    3 жыл бұрын

    വിക്കിപീഡിയ തിരഞ്ഞപ്പോൾ സി കേശവനാണ് അങ്ങനെ പറഞ്ഞത് എന്ന് കണ്ടു

  • @m.mohanan2673

    @m.mohanan2673

    3 жыл бұрын

    ആരാധനാലയങ്ങൾ തകർക്കുന്നതും മലിനപ്പെടുത്തുന്നതും ആരാണെന്ന് എല്ലാപേർക്കും അറിയാം.

  • @Anonymouszz859

    @Anonymouszz859

    3 жыл бұрын

    അമ്പലം മാത്രമല്ല എല്ലാ മത സ്ഥാപനങ്ങളും നിർത്തലാക്കിയാൽ അത്രയും അന്ധവിശ്വാസം കുറയും 👍

  • @johnmathew8829
    @johnmathew88293 жыл бұрын

    Eni thanna job chaika. Veruthe media........veruthe.......janagalke ariyamallo.

  • @rajalak2738
    @rajalak27383 жыл бұрын

    Lokam bharikkunnathu mathamillatha daivamanu.

  • @reenajose5528
    @reenajose55283 жыл бұрын

    Chorakku. Niram. Chuvappum. ...aaanum. peannum. 2jaaathi......oro. vyakthikkum. Avaravarudea. Vissasam. Sveeekarikkum. Upeakshikkam

  • @thilakannarayanan7253
    @thilakannarayanan72533 жыл бұрын

    വലിയ നവോത്ഥാന നായകനാണല്ലേ....

  • @rajeeshas5341
    @rajeeshas53413 жыл бұрын

    ക്ഷേത്രത്തിൽ പിരീഡ് ആയ പെണ്ണുങ്ങൾ തൊഴുകാറുണ്ടോ..sagave

  • @samarth4054
    @samarth40543 жыл бұрын

    ദേവസ്വം മന്ത്രി ഉപയോഗിക്കുന്ന വാക്ക്. ..."വിശ്വാസി " .!!!

  • @RS-qg3gk

    @RS-qg3gk

    3 жыл бұрын

    Any problem?

  • @samarth4054

    @samarth4054

    3 жыл бұрын

    @@RS-qg3gk വിശ്വാസി എന്നത് ക്ഷേത്രവുമായി ഉപയോഗിക്കില്ല.ഭക്തർ ...ഭക്തജനങ്ങൾ !

  • @RS-qg3gk

    @RS-qg3gk

    3 жыл бұрын

    Good effort keep it up dear u have a bright future .

  • @Anonymouszz859

    @Anonymouszz859

    3 жыл бұрын

    🙄🙄

  • @manikandank5463
    @manikandank54639 ай бұрын

    ലാൽസലാം സഖാവേ

  • @Sreehari732
    @Sreehari7323 жыл бұрын

    ഇദ്ദേഹം മന്ത്രിയായത് ജനം വോട്ട് തന്നിട്ടല്ലേ മന്ത്രി ദൈവത്തിനു മുകളില സ്വാമി

  • @arunthampi8768

    @arunthampi8768

    3 жыл бұрын

    ദൈവം ഇല്ലെങ്കിൽ അമ്പലങ്ങൾ ഇല്ല , അമ്പലങ്ങൾ ഇല്ലെങ്കിൽ ദേവസ്വം ബോർഡില്ല , ദേവസ്വം ബോർഡ് ഇല്ലെങ്കിൽ അങ്ങനെ ഒരു മന്ത്രിയുമില്ല..😊

  • @Anonymouszz859

    @Anonymouszz859

    3 жыл бұрын

    @@arunthampi8768 വേറെ വകുപ്പ് കൊടുക്കും 🤭🤭🤭🤭

  • @snehalchelembra
    @snehalchelembra3 жыл бұрын

    Enthu sakavanu

  • @gouribalashambhav5036
    @gouribalashambhav50363 жыл бұрын

    തള്ള് തുടങ്ങി

  • @SunSun--sc3bg
    @SunSun--sc3bg3 жыл бұрын

    സാറിന് നമ്മുടെ പാർട്ടി തമ്പുരാനായ പിണറായിക്കു ഒരു ക്ഷേത്രം പണിയാം.

  • @user-cw7fz6ft2h
    @user-cw7fz6ft2h3 жыл бұрын

    ഇത് മോദി ബലി പെരുന്നാളിന് ഞാൻ ബലിക്ക് വേണ്ടി പോത്തിനെ കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞാലുള്ള പോലുണ്ടല്ലോ ..,

  • @SunSun--sc3bg
    @SunSun--sc3bg3 жыл бұрын

    പഴയ വീഞ്ഞ് പുതിയകുപ്പിയിൽ. പാർട്ടി പറയുന്നതിലപ്പുറം ഒരുത്തനും ഒന്നും ചെയ്യില്ല തിരുവയ്ക്കു എതിരെ വാക്കില്ല മക്കളെ. ദീപസ്തംഭം മഹാശ്ചര്യം എനിക്കും. കിട്ടണം പണം. അത്രയേ ഉള്ളു ചത്താലും കുറുക്കണ്ടേ കണ്ണ് ക്ഷേത്ര ബന്ധരത്തിലേക്കു തന്നെ.

Келесі