"നെറ്റി പൊട്ടി ഒലിച്ച ചോര പാത്രത്തിൽ വീഴുമ്പോഴും ആഹാരത്തിനായി അതേ പാത്രം നീട്ടി"; K Radhakrishnan

ഗോത്രവർഗ്ഗ കുടുംബ കേന്ദ്രങ്ങളെ കോളനികൾ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികവർഗ്ഗ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾക്ക് കോളനി എന്ന പേര് നൽകുന്നതിന് പകരം എന്തു പേര് വേണമെന്ന് ആ പ്രദേശത്തുള്ളവർക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.
Scheduled Castes and Scheduled Tribes Development Department Minister K. Radhakrishnan said that tribal family centers will be avoided as colonies. The minister said that instead of giving the name Colony to the areas where Scheduled Tribe families live, the people of that area can decide what name they want.
#kradhakrishnan #kradhakrishnanresings #kradhakrishnaninspeech #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 313

  • @SasiSasi-yq6ct
    @SasiSasi-yq6ct12 күн бұрын

    കടന്ന് വന്ന വഴി മറക്കാത്ത ആത്മാർഥതയുള്ള ഒരു വലിയ മനുഷ്യൻ. എവിടെയും തോൽക്കില്ല. പുതിയ എംപി സ്ഥാനവും നന്നായി വഴങ്ങും. ലാൽസലാം സഖാവേ

  • @lightningwave5238

    @lightningwave5238

    11 күн бұрын

    അട്ടപ്പാടിയിലെ മധുവിനെ സപ്പോർട്ട് ചെയ്ത് സംസാരിക്കാൻ അദ്ധേഹത്തിനാകുമൊ മധുവിനെ കൊന്നവരെ തള്ളിപറയുവാൻ പറ്റുമൊ.

  • @muralidathan-bo1lr
    @muralidathan-bo1lr8 күн бұрын

    നിങ്ങൾ മാത്രമാണ് അധികാരത്തിൽ ഇരിക്കുന്ന കമ്യൂണിസ്റ്റ് കാരൻ എന്ന തിരിച്ചറിവ് ആണ് മലയാളികൾ വോട്ട് ചെയ്ത് mp. ആക്കിയത്.. അഭിനന്ദനങ്ങൾ സർ 🙏🙏❤️🌹🌹

  • @manojgeorge3927
    @manojgeorge392712 күн бұрын

    നല്ല കാര്യം കേരളം മുഴുവൻ വേണം ഫുൾ സപ്പോർട്ട് ഉണ്ട് ❤❤❤❤

  • @VivekP-gi6uk

    @VivekP-gi6uk

    10 күн бұрын

    എല്ലാ സഖാക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ

  • @neyyattinkaragopan3042

    @neyyattinkaragopan3042

    9 күн бұрын

    Ath electionil kandu

  • @siljopx3433

    @siljopx3433

    7 күн бұрын

    Visakkunnavark pension kruthyamayi koduth ....idukiyile ammachiyekond chatti eduppicha partikkar aanallo ith parayunnath ennorkumbol ooh. Oru ith😊

  • @jayavk9765
    @jayavk976510 күн бұрын

    നേരിൽ കാണാനും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്. വളരെ നല്ല ഒരു മനുഷ്യൻ 🙏

  • @Sudhi1212
    @Sudhi121213 күн бұрын

    ഇന്നത്തെ കാലത്ത് ഒരേയൊരു ആത്മാർത്ഥതയുള്ള സഖാവ് ഇദ്ദേഹമാണ്...

  • @raveendranedassery4897

    @raveendranedassery4897

    12 күн бұрын

    നീയും ഞാൻ എഴുതിയ അഭിപ്രായം വായിച്ചു മറുപടി തരണം

  • @sudhakvkv8613

    @sudhakvkv8613

    12 күн бұрын

    Chakavu😂😂😂😂

  • @Sudhi1212

    @Sudhi1212

    12 күн бұрын

    @@raveendranedassery4897?

  • @nila989

    @nila989

    11 күн бұрын

    @@raveendranedassery4897നീ ഒരു സവർണ്ണ സങ്കി ആണ്. നീ ചാതുർവർണ്യം വരാൻ ആഗ്രഹിക്കുന്നു. നിനക്ക് മറുപടി ഇല്ല

  • @radhikasunil9280

    @radhikasunil9280

    10 күн бұрын

    അഭിനയം മാത്രം...

  • @udayakumarkb133
    @udayakumarkb13312 күн бұрын

    ഇത് ആണ് കമ്മ്യൂണിസ്റ്റ്.. ഇന്ന് പലരും മറന്നു പോകുന്നത് ഇത് ഒക്കെ ആണ്

  • @ajitha3497
    @ajitha349712 күн бұрын

    പ്രിയപ്പെട്ട സഖാവെ കേട്ടപ്പോ കണ്ണ് നിറയുന്നു കാരണം ഇതൊക്കെ ഏറെ കുറെ ഞാനും അനുഭവിച്ചിട്ടുള്ളതാ

  • @santhoshkumarkoolanghatsan3645
    @santhoshkumarkoolanghatsan364513 күн бұрын

    വന്ന വഴി മറക്ക്കുന്നതാണ് നേതാക്കൾ 'അവരുടെ വിചാരം ജനിക്കുമ്പോഴേ നേതാവാണെന്ന്

  • @wcdwiw
    @wcdwiw13 күн бұрын

    ലാളിത്യം കാണിക്കുന്ന ഈ നല്ല മനുഷ്യൻ ചിലപ്പോഴെങ്കിലും അപകർഷതാബോധം കാണിക്കുന്നതിനുള്ള കാരണം ചെറുപ്പം മുതലുള്ള മറക്കാൻ കഴിയാത്ത കൈപ്പേറിയ ദുഖപൂർണ്ണമായ ജീവിതാനുഭവങ്ങൾ ഉള്ളതു കൊണ്ടാകാം.

  • @user-rs4zs8hv5e

    @user-rs4zs8hv5e

    12 күн бұрын

    യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌.

  • @sijimathew3797

    @sijimathew3797

    12 күн бұрын

    Yes

  • @sijimathew3797

    @sijimathew3797

    12 күн бұрын

    Sir respect to you and like you

  • @sheejabeegam2310

    @sheejabeegam2310

    11 күн бұрын

    ❤️❤️❤️❤️🌹🌹🌹🚩🚩🚩lalsalaam 💪

  • @CP6377
    @CP637712 күн бұрын

    ഇദ്ദേഹമൊക്കെ ആണ് കേരള മുഖ്യമന്ത്രി ആവേണ്ടേത്.....

  • @neyyattinkaragopan3042

    @neyyattinkaragopan3042

    9 күн бұрын

    Athin cm post il reservation vakkendi varm

  • @alshafkaipady2147
    @alshafkaipady214712 күн бұрын

    ഇതിൽ വന്ന കമെന്റ് എല്ലാം വായിച്ചു, വിശപ്പിനെ കുറിച്ച് അദ്ദേഹം പറയുന്ന ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ കേട്ടിട്ട് പോലും ചില ആളുകൾ പറയുന്ന മനസ്സാക്ഷി തൊട്ട് തീണ്ടിയിട്ടില്ലാത്ത വാക്കുകൾ കേട്ടാൽ അറപ്പു തോന്നും, ഇങ്ങനെ ഉള്ള ഒരു പറ്റം ആളുകളുടെ ഇടയിൽ ആണു നമ്മൾ ജീവിക്കുന്നത് എന്നോർത്ത് ലജ്ജിക്കുന്നു 😒😒

  • @ashokanvelayudhan5041

    @ashokanvelayudhan5041

    12 күн бұрын

    ❤❤❤❤❤

  • @AjithaKb-zt6ef

    @AjithaKb-zt6ef

    11 күн бұрын

    അവരുടെ മനസ് അറിയാൻ കഴി യും

  • @nila989

    @nila989

    11 күн бұрын

    സവർണ്ണ സങ്കികൾ ഇതൊന്നും ഉൾകൊള്ളില്ല

  • @user-um8hi1hn2w

    @user-um8hi1hn2w

    9 күн бұрын

    കലകവെള്ളത്തിലെ മീൻ പിടുത്തകാരൻ കോയ 🤣🤣🤣

  • @neyyattinkaragopan3042

    @neyyattinkaragopan3042

    9 күн бұрын

    Muthaleduppine sremikkalle sudu

  • @sunilkumarpang-lc1op
    @sunilkumarpang-lc1op7 күн бұрын

    ഏറ്റവും നല്ലൊരു മനുഷ്യസ്നേഹിയാണ് ആവാൻ കഴിയൂ എന്ന ആശയത്തിന് ഉദാത്ത മാതൃക സഖാവ് രാധാകൃഷ്ണൻ ഏട്ടൻ❤❤❤ ലാളിത്യത്തിന് യും ആദർശ ധീരതയുടെയും പ്രതീകം 🌹🌹🌹

  • @oozham315
    @oozham31513 күн бұрын

    പിണറായിയെ പുറത്താക്കി പാവങ്ങളുടെ വേദനയറിയുന്ന ഇയാളെ മുഖ്യമന്ത്രി യാക്കണം❤

  • @cs73013

    @cs73013

    12 күн бұрын

    😂😂😂😂 ആര് ആകും

  • @girishv.s4884

    @girishv.s4884

    5 күн бұрын

    Azhimathi cheyan kazhiyatha aale mukya manthri aakan sammathikkumo? Achuthanandhante kaaryam marannu poyo ? From,. Girish D.U.B.A.I

  • @bhaskaranmulayathil6094
    @bhaskaranmulayathil609412 күн бұрын

    കേരളത്തിൽ ഈ വിഭാഗത്തിൽ നിന്നും ഒരു മുഖ്യമന്ത്രി സാധ്യത ഉണ്ടാവില്ലേ?❤

  • @reemasubash7756

    @reemasubash7756

    12 күн бұрын

    നീയാരാടാ ഇതൊക്കെ പറയാൻ മൈരേ

  • @user-ww9ei5pu7m
    @user-ww9ei5pu7m13 күн бұрын

    അത് ആ വിജയേട്ടന് പറഞ്ഞു കൊടുക്കണം, പഴയതെല്ലാം ചങ്ങായി മറന്നു

  • @geethamohandas5383

    @geethamohandas5383

    12 күн бұрын

    പിണറായി ഒരിക്കലും കഴിഞ്ഞ കാലം മറ ന്നിട്ടില്ല അതിൻ്റെ തെളിവാണ് ക്ഷേമ പെൻഷൻ വർദ്ധനവും കോവിഡ് കാലത്തെ കിറ്റും വിശപ്പ് എന്താണെന്നറിയുന്നതുകൊണ്ടാണത്

  • @sathyant.a9161

    @sathyant.a9161

    12 күн бұрын

    വിജയൻ പഴം കഞ്ഞി യായിരുന്നു.😂

  • @skjp3622

    @skjp3622

    12 күн бұрын

    പിണറായി സർക്കാരിന്റെ മനുഷ്യ സ്നേഹമാണ് ക്ഷേമ പെൻഷൻ 1600 രൂപ വീതംമുടക്കമില്ലാതെ 7 കൊല്ലം കൊടുത്തത്. അത് മുടക്കാൻ കേന്ദ്ര സർക്കാർ ആവുന്നതും ശ്രമിച്ചു കുറച്ചു നാൾ സാധിച്ചു.പിണറായി സർക്കാർ 5 ലക്ഷം പേർക്ക് വീട് കൊടുക്കുന്നതും ആരും വീടില്ലാത്തവരായി ഉണ്ടാവരുത് എന്നത് കൊണ്ടാണ് അംഗൻവാടി പിള്ളേർക്ക് മുട്ടയും പാലും കൊടുക്കുന്നത് ഇപ്പോൾ രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ പിണറായി യുടെ ആദ്യ പ്രഖ്യാപനം ദാരിദ്ര്യം തുടച്ചു നീക്കുമെന്നാണ് psc വഴി ഇന്ത്യ യിൽ ഏറ്റവും കൂടുതൽ ജോലി കൊടുത്തതും പിണറായി സർക്കാരാണ് ഏറ്റവും കൂടുതൽ സ്റ്റാർട്ട്പ്പ് തുടങ്ങിയതും അങ്ങനെ എന്തൊക്ക ഈ നാട്ടിലെ ജനങ്ങൾ ക്കു പ്രത്യേകിച്ച് പാവപെട്ട വർക്ക്‌ പിണറായി ചെയ്തു കൊടുത്തു

  • @anuraj5295

    @anuraj5295

    10 күн бұрын

    @@geethamohandas5383 capsule effect

  • @delphygeorge7319

    @delphygeorge7319

    10 күн бұрын

    ​@@geethamohandas5383yes100%❤❤❤

  • @naserkadavil4443
    @naserkadavil444311 күн бұрын

    ആ കാലഘട്ടത്തിൽ കേരളത്തിലും 70% പേരും ഇതുപോലെ പട്ടിണിയായിരുന്നു സഖാവേ ..

  • @keyechi
    @keyechi13 күн бұрын

    ധർമ്മ കഞ്ഞി എന്നും പറയും ❗❗

  • @sheejabeegam2310
    @sheejabeegam231011 күн бұрын

    K. Radhakrishnan. Sir ❤️❤️❤️❤️🌹🌹🚩🚩🚩. Lalsalaam.. 💪💪

  • @nowsharudeennowshar6131
    @nowsharudeennowshar613113 күн бұрын

    അത്.കൊണ്ടാണ്.പാവങ്ങളുടെ.പെൻഷൻ.മുടക്കുന്നത്.സാർ

  • @brindaramesh1024
    @brindaramesh10245 күн бұрын

    താങ്കൾക്ക് എല്ലാ നന്മകളും വിജയവും ഉണ്ടാകട്ടെ; നന്മ ജയിക്കട്ടെ❤❤❤

  • @behappyandsafeandsecure
    @behappyandsafeandsecure12 күн бұрын

    പഴയകഥ,,,എനിക്കും ഈ ഒരു കാലം ഉണ്ടായിരുന്നു,,,, പാർട്ടി എന്താണ് ചെയ്യ്തത്,, അങ്ങ് എന്നെ നന്നായി അറിയും,, പക്ഷേ അങ്ങ് ജയിച്ചസമയത്തു പാർട്ടി ഓഫീസിൽ ഞാൻ വിഷ് ചെയ്യാൻവന്നപ്പോൾ എന്നെ അറിയാത്ത രീതികാണിച്ചു,, ഒരിക്കലും ഞാൻമറക്കില്ല,, തത്വം

  • @VideoCounterOnline
    @VideoCounterOnline11 күн бұрын

    കേരളത്തിന്റെ മുഖ്യമന്ത്രി ആവാൻ യോഗ്യനായ ആൾ ആയിരിന്നു..... രാജാവ് ഒതുക്കി ഡൽഹിക്കു പാക്ക് ചെയ്തു

  • @shonanak4323
    @shonanak43239 күн бұрын

    പഞ്ഞമാസം ഓർമ്മയു ണ്ട്. ശബരിമല അറിയോ ?ഈ മാതിരി അറിവുള്ള താങ്കൾ, പിണറായിയുടെ കുടുംബ ബസ്സിൽ കയറി കേരളം ചുറ്റി നടന്നപ്പോ, ആ പഴയ കാലത്തെക്കാ ളും കഷ്ടമാണ് ഇന്നുള്ള കേരളത്തിലെ ജനങ്ങൾ എന്നറിഞ്ഞിട്ടും അല്പന് അർഥം കിട്ടിയാൽ അർദ്ധ രാത്രി കുടപിടിച്ചു നടന്നത്.!😂

  • @smnair1952
    @smnair195213 күн бұрын

    കഞ്ഞി വീഴ്ത്ത്.. നാട്ടിൽ പ്രഭു കുടുംബത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ കഞ്ഞി വീഴത്ത് ഏർപ്പാട് ഉണ്ടായിരുന്നപ

  • @user-xq2do6xw1q
    @user-xq2do6xw1q12 күн бұрын

    ഇതു കൊണ്ടൊന്നും ഇനി രക്ഷയില്ല

  • @SasiSasi-yq6ct

    @SasiSasi-yq6ct

    12 күн бұрын

    5 വർഷം മുമ്പിലുള്ള seat പോലെ തന്നെയാണ് ഇപ്പോൾ ഉള്ളതും. അതിനു ശേഷം 99ൽ വിജയിച്ച ചരിത്രം അറിഞ്ഞിട്ടേ ഇല്ലേ.. Udf ഭരണം നാം കണ്ടറിഞ്ഞതല്ലേ..

  • @user-xq2do6xw1q

    @user-xq2do6xw1q

    12 күн бұрын

    അതെ ,യുഡിഎഫ് ഭരണം എത്ര നല്ലതായിരുന്നു എന്ന് ഇപ്പോൾ ആൾക്കാർ തിരിച്ചറിയുന്നു -

  • @seekeroftruth3150
    @seekeroftruth315012 күн бұрын

    താങ്കൾ സൗകര്യമൊക്കെ ആയപ്പോൾ പാവങ്ങൾക്ക് ഭക്ഷണം കൊടുത്തോ ?

  • @shylajanck5027

    @shylajanck5027

    11 күн бұрын

    ത റ ചോ ദ്യമല്ലേ

  • @anuraj5295

    @anuraj5295

    10 күн бұрын

    @@shylajanck5027 evaningane kadhapayaranju nattukare pottanmarakkane ariyu....

  • @RayinhaRayinhah

    @RayinhaRayinhah

    9 күн бұрын

    ​@@anuraj5295entayalum mongiku kitiya cheripu konderija varanasi

  • @prasadkvprasadkv6384
    @prasadkvprasadkv638413 күн бұрын

    ❤️❤️സഖാവ്

  • @glennrgiri
    @glennrgiri7 күн бұрын

    You Are Great Sir....bless with good health & longlife....real Human

  • @FuturelifeMixedvlog
    @FuturelifeMixedvlog12 күн бұрын

    വിശപ്പിനേക്കാൾ വലുതായി ഈ ലോകത്ത് ഒന്നു൦ തന്നെയില്ല.വിശക്കുന്നവന് ആഹാര൦ നൽകുന്നവനാണ് യഥാ൪ത്ഥ ജനസേവക൯.

  • @krishkichulechu
    @krishkichulechu12 күн бұрын

    ഇങ്ങനത്തെ കുറെ കേട്ടിട്ടുണ്ട്. അധികാരം കിട്ടിയാൽ പിന്നെ 5 star ഭക്ഷണം, നീന്തൽ കുളം, വിദേശ ടൂർ. ഇതൊക്കെയല്ലേ കാണുന്നുന്നത് എന്റെ സഖാവെ 😂

  • @thomasvarughese3863
    @thomasvarughese386313 күн бұрын

    That's great. God bless you

  • @user-xq2of4wg4c
    @user-xq2of4wg4c9 күн бұрын

    കഴിഞ്ഞ കാലങ്ങളെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല ഇപ്പോൾ എന്ത് ചെയ്യാൻ പറ്റും എന്ത് ചെയ്യുന്നു അതാണ് നിരീക്ഷിക്കേണ്ടത്

  • @MrNoel2512
    @MrNoel251211 күн бұрын

    ഇതൊക്കെ കേൾക്കാൻ വലിയ രസമാണ്. ആരുമറിയാതെ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന ഒരു വകുപ്പാണ് SCST വകുപ്പ്. ചോദിക്കാൻ ആരും ഇല്ലാത്തത് കൊണ്ട്, അഴിമതി നടത്താൻ ഈ വകുപ്പിൽ വളരെ എളുപ്പമാണ്. ഇതൊന്നും വകുപ്പ് മന്തി കണ്ടില്ല.

  • @shafreenashafreena4113
    @shafreenashafreena411313 күн бұрын

    രാധേട്ടൻ ❤️❤️

  • @viswamk8666
    @viswamk866611 күн бұрын

    ഇവിടെ അതല്ലല്ലോ നടക്കുന്നത്. പട്ടിണിക് പകരംപതിനായിരം വണ്ടിയുടെ അകമ്പടിയും, കുടുംബം സമേതം ധൂർത്തും, ഉല്ലാസ യാത്ര യും, മറ്റു അഴിമതി കളും അല്ലേ കണ്ടുവരുന്നത്‌.? ഇപ്പോഴും വിശപ്പ്‌ മറ്റേണ്ടവരെ അവഗണിക്കുന്ന സർക്കാരിനോട് ഇതൊക്കെ പറഞ്ഞു മനസിലാക്കുക.

  • @priyapriy12
    @priyapriy125 күн бұрын

    ജാതിഭേദമന്യേ എല്ലാവരും അനുഭവിച്ചതാണ് ഈ ദാരിദ്ര്യം. എന്റെ അമ്മയും അച്ഛനും അമ്മൂമ്മയുമെല്ലാം പറഞ്ഞുകെട്ടിട്ടുണ്ട്. അതുകേൾക്കുമ്പോൾ ഞാൻ ഓർകുമായിരുന്നു നമ്മളൊക്കെ എന്ത് ഭാഗ്യവാന്മാരാണെന്നു. ഇനി വേണമെങ്കിലും ഇതൊക്കെ തിരികെ വരാം.

  • @praveenraveendran-xg3iy
    @praveenraveendran-xg3iy13 күн бұрын

    പഴയ ദാരിദ്ര്യം പറഞ്ഞു ആളുകളെ പറ്റിക്കുന്നു... ആത്മാർത്ഥത ഉണ്ടെങ്കിൽ കരുവന്നൂരിൽ പൈസ പോയ പാവങ്ങളെ സഹായിക്കു...😮☹️

  • @AbrahamPaulose-c8z
    @AbrahamPaulose-c8z7 күн бұрын

    What a sincere speech sir, May God be with you❤,

  • @brindaramesh1024
    @brindaramesh10245 күн бұрын

    രാധാകൃഷ്ണൻ സാർ പറഞ്ഞത് ഒരു വല്യ യാഥാർത്ഥ്യം ആണ് വിശപ്പിനാണ് തൂക്കം കൂടുതൽ

  • @sebastianca6494
    @sebastianca649413 күн бұрын

    Inspiring speech of a great person.

  • @user-um8hi1hn2w
    @user-um8hi1hn2w12 күн бұрын

    പ്രിയപെട്ടവരെ ഇതിൽ എത്ര പേര് 5 വയസ്സിലെ കാര്യങ്ങൾ 50 വയസിൽ ഓർക്കുന്നുണ്ട് ഒന്ന് കമന്റ്‌ ചെയ്യണേ

  • @gopakumarg4851

    @gopakumarg4851

    12 күн бұрын

    I am, 3 vayasile kaaryam oorkunnund, poyi oru doctore kaanu, chilapol alzhemers aayirikkum

  • @RajanCN-kp3lk

    @RajanCN-kp3lk

    12 күн бұрын

    മറവി രോഗമുള്ളവരെ ഒഴിച്ച് ബാക്കി എല്ലാവർക്കും 5 വയസ് കാലത്തെ ഓർമകൾ ഉണ്ടായിരിക്കും.

  • @thappu2480

    @thappu2480

    12 күн бұрын

    😂😂😂​@@gopakumarg4851

  • @AjithaKb-zt6ef

    @AjithaKb-zt6ef

    11 күн бұрын

    ഞാൻ നന്നായി ഓർക്കുന്നു ചില ചെറിയ ചെറിയ കാര്യങ്ങൾ എല്ലാം ഓർക്കാറില്ല

  • @ZORGOAT

    @ZORGOAT

    11 күн бұрын

    ഞാന്‍ ഓര്‍ക്കുന്നു. ആദ്യ മായി school ല്‍ പോയ ദിവസം,,, school ല്‍. പോകാന്‍ മടി കാണിച്ച എന്നെ കൊണ്ടു പോയ രംഗo. ഒരിക്കലും മറക്കില്ല,, ഇന്ന് എനിക്ക് 54 വയസ്സ് ആണ് പ്രായം,,,,,

  • @haksarsherif3404
    @haksarsherif340412 күн бұрын

    A good human being

  • @radhikasunil9280
    @radhikasunil928010 күн бұрын

    മന്ത്രിയിൽ നിന്ന് വെറും MP ആക്കി പാർട്ടി😂😂😂😂

  • @ramchandrankp8169
    @ramchandrankp81692 күн бұрын

    Mp . Radha krishnan is super

  • @cs73013
    @cs7301312 күн бұрын

    .ഒരു കഞ്ഞി കഥാ...😂😂😂😂 ഇത് ഇന്നത്തെ ..സിപിഎം .. മുതലാളി .നേതാക്കൾ .ഇല്ലെ .. അവരോട് പറയൂ ...😂😂😂😂😂

  • @wohjofi
    @wohjofi11 күн бұрын

    പാവങ്ങളോട് എന്തൊരു സ്നേഹം.... 10 വർഷം പാവങ്ങൾക്ക് എന്ത് ചെയ്ത് നിങ്ങൾ 🙄

  • @manonmanik8855
    @manonmanik885510 күн бұрын

    Full support for mr. Radhakrishnan sir

  • @sreejithks637
    @sreejithks63712 күн бұрын

    അഭിവാദ്യങ്ങൾ💪💪💪❣️❣️❣️

  • @surendran4969
    @surendran496913 күн бұрын

    നിങ്ങൾ പറഞ്ഞു വരുന്നത് എന്താണ് എന്ന് മനസ്സിലായി ആദ്യം നിങ്ങളുടെ സർക്കാരിനോട് പാവപ്പെട്ടവർക്ക് പെൻഷൻ മുടങ്ങാതെ കൊടുക്കാൻ പറയു പഴയകാലത്തു എല്ലാവരും ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് അത് ഇനിയും പറഞ്ഞിട്ട് കാര്യമില്ല

  • @user-wm8lg2vz2b
    @user-wm8lg2vz2b11 күн бұрын

    അന്തംകമ്മി ആയിപ്പോയി എന്ന പോരായ്മ ഉണ്ട്

  • @pathrosethomas1944
    @pathrosethomas194412 күн бұрын

    You are heart beat of kerala

  • @sathyant.a9161
    @sathyant.a916112 күн бұрын

    ഇങ്ങനെ പാവപ്പെട്ടവൻ്റെയും അടിച്ചമർത്തപ്പെട്ടവൻ്റെയും, അധ സ്ഥിതരുടേയും പട്ടിണിയെ പ്പറ്റി പാടി പുകഴ്ത്തി, അത് പല ക്ലാസ്സുകളിലും പല രീതികളിലും തൊങ്ങലും ചാർത്തി അവതരിപ്പിച്ചു ഒരു രാഷ്ട്രീയ പാർട്ടി ഉദിച്ചുയർന്നു. അങ്ങനെ പാടിപ്പതിഞ്ഞ ഒരു പാട്ടാണ്. ചില്ലു മേടയിൽ ഇരുന്നെന്നെ കല്ലെറിയല്ലേ........ ഈ പാട്ടു പാടി അധികാരത്തിൽ വന്ന ഒരു പാർട്ടി ഭൂപ്രഭുക്കൻമാരും കോടി പതികളുമായി, ഇന്നിൻ്റെ തലമുറയുടെ അന്തകൻമാരായി മാറി കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് 8 വർഷമായി കേരള ജനം കണ്ടു കൊണ്ടിരിക്കുന്നത്. ഇന്ന് ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് ചട്ടമ്പികളോട് ജനം പാടി കേൾപ്പിക്കാൻ ആഗ്രഹിക്കുന്ന പാട്ടും ഇതു തന്നെ.. ചില്ലു മേടയിൽ ഇരുന്ന് പാവപ്പെട്ടവരെ കല്ലെറിയല്ലേ 5:39

  • @girishv.s4884

    @girishv.s4884

    5 күн бұрын

    Oruthane thalli konnu, veroruthane vettikonnu, moonnamathoruthane.... Ha ha ha...M ara M andan Mani mar barikkunna Keralathile janangalude oru gathikedy.. From, Girish D.U.B.A.I

  • @Outspoken684
    @Outspoken68411 күн бұрын

    പാവം മനുഷ്യൻ. എന്തെങ്കിലും ഒക്കെ ചെയ്യണമെന്നുണ്ട്. പക്ഷേ പരനാറിയല്ലേ ഭരണം

  • @Archduke-vq2ek
    @Archduke-vq2ek10 күн бұрын

    അതായത്, ഞങ്ങൾ ഇനിയും "കിറ്റ്" തന്നോളാം. നിങ്ങളുടെ "വോട്ട്" ഇനിയും ഞങ്ങൾക്കു തന്നെ തരണേ എന്ന്.

  • @roymonjoseph4219
    @roymonjoseph42197 күн бұрын

    ദൈവം അനുഗ്രഹിക്കട്ടെ❤

  • @sreejiks9893
    @sreejiks98935 күн бұрын

    Hats of to you sir

  • @jayarajm7851
    @jayarajm785113 күн бұрын

    തള്ള് മാത്രം കൈമുതൽ

  • @tinytot140
    @tinytot14011 күн бұрын

    ഇവക സെന്റിമെന്റ്സ് പറഞ്ഞു കയറിയവരൊക്കെ ഇപ്പോ പട്ടുമെത്തയിലിരുന്നു ബാക്കിയുള്ളവരുടെ ശരീരത്തിൽ കാറി തുപ്പുന്നു.

  • @girishv.s4884

    @girishv.s4884

    5 күн бұрын

    " KADAKOO PURATHU"😂

  • @thamburatti1227
    @thamburatti122712 күн бұрын

    ❤❤

  • @vivekdamodaran4934
    @vivekdamodaran493413 күн бұрын

    പശപപച്ചരികഞ്ഞി ഞാനും കുടിച്ചിട്ടുണ്ട് മോനേ

  • @lathavenugopal8665

    @lathavenugopal8665

    9 күн бұрын

    1600 uluva kittunnath athum illathakki ippozhathe govt.appozhano ellavarudeyum pattini maarunnath

  • @user-gx3df1jo2r
    @user-gx3df1jo2r10 күн бұрын

    സഖാവ് പറയുന്ന വിശപ്പ് ഇന്നത്തെ തലമുറക്ക് മനസ്സിലാവുകയില്ല. എത്ര സത്യസന്ധമായി സഖാവ് ' കാര്യങ്ങൾ അവതരിപ്പിച്ചു. ലാൽ സലാം സഖാവെ.

  • @vishnuprasad7955
    @vishnuprasad795512 күн бұрын

    രാധേട്ടന് പ്രത്യേക PR ടീം ഉണ്ടോ?😂

  • @sindhushaji6680
    @sindhushaji66807 күн бұрын

    Great

  • @rajeshkumarp1987
    @rajeshkumarp198711 күн бұрын

    നെറ്റി പൊട്ടി ചോര ഒലിക്കുമ്പോഴും സാരമില്ല എന്ന് പറഞ്ഞ് ജനങ്ങൾക്കിടയിൽ പ്രവൃത്തിച്ച ഒരു മുഖ്യൻ ഇവിടെ ഉണ്ടായിരുന്നു - അന്ന് ജനങ്ങൾക്ക് ഏത് നിറത്തിലുള്ള ഷർട്ടിടാമായിരുന്നു - മാസക്ക് ധരിക്കാമായിരുന്നു ജനങ്ങൾക്ക് സ്വൈര സഞ്ചാരം നടത്താമായിരുന്നു😂😂😂😂

  • @toxfitness7449
    @toxfitness74498 күн бұрын

    Reyal comrade

  • @vishnusivandan2806
    @vishnusivandan280613 күн бұрын

  • @user-vm9xv2zj2p
    @user-vm9xv2zj2p7 күн бұрын

    👍👍👍👌👌👌

  • @cyriacchandrankunnel3868
    @cyriacchandrankunnel386813 күн бұрын

    Now all people are almost same. Who gives and who takes….!!! No difference…!!! 🙄🙄🤔🤔

  • @MaggieMaggievilson
    @MaggieMaggievilson4 күн бұрын

    ❤❤🙏

  • @kvshajisamatha1
    @kvshajisamatha110 күн бұрын

    രാധാകൃഷ്ണനെ പോലുള്ള കമ്യൂണിസ്റ്റുകാരുടെ അഭാവം വലിയ സാമൂഹിക നഷ്ടമാണ്

  • @Vikraman.dVikraman.d
    @Vikraman.dVikraman.d7 күн бұрын

    ❤🙏

  • @jayarajannelloli981
    @jayarajannelloli98110 күн бұрын

    എത്ര കാലമായി ജനസേവനം നടത്തുന്നു. ഇപ്പോഴസ്ണോ ബോധോദയം ഉണ്ടായത്?

  • @MS-ol5kz
    @MS-ol5kz13 күн бұрын

    അറബികളുടെ പണം വന്നു പട്ടിണി ഒക്കെ മാറി ഇപ്പോൾ യൂറോപ്പിൽ നിന്നും വരവുകൂടി ആയി ഇനി നമുക്ക് വർഗീയത ആണ് വേണ്ടത് ഇല്ലാത്ത സ്വഭിമാനം ഉണ്ടാക്കി തിരിച്ചു പിടിക്കണം 🚩

  • @karuthan

    @karuthan

    12 күн бұрын

    Correct but arabi ninte aranu?

  • @user-mx3qm2cc5e

    @user-mx3qm2cc5e

    12 күн бұрын

    ​@@karuthanതന്ത

  • @lalajicr3777
    @lalajicr377711 күн бұрын

    വിജയനോട് ഈ കഥ പറഞ്ഞു കൊടുക്കു പഴയതെല്ലാം മറന്നു നടക്കുകയാണ് അയാൾ

  • @deepthialexander1093
    @deepthialexander10935 күн бұрын

    ലാൽ സലാം സഖാവേ 🙏🏻🙏🏻🙏🏻

  • @sukumarankv5327
    @sukumarankv532712 күн бұрын

    ❤❤❤

  • @manaf2866
    @manaf286612 күн бұрын

    ❤❤❤❤❤❤❤❤❤

  • @hamsapk1529
    @hamsapk152912 күн бұрын

    Aap ku.. beige.. salut and beautiful.. speech....k..R..je😢😢😢

  • @arooppg6015
    @arooppg60157 күн бұрын

    ❤❤❤❤❤❤

  • @beenabeena1150
    @beenabeena115013 күн бұрын

    😍😍😍😍😍

  • @user-gi5ng5kt4b

    @user-gi5ng5kt4b

    13 күн бұрын

    ❤❤❤❤❤❤❤

  • @lillyct2906
    @lillyct29067 күн бұрын

    Endhu parayanm ennriyilla. Sagaavinu big saloot👍🏻👍🏻👍🏻🙏🙏🙏❤️❤️❤️

  • @kgodavarma2238
    @kgodavarma223810 күн бұрын

    സത്യമാണ് sir "ക്ഷു ധോ നിർണോ യതെ പ്രജ്ഞാ.. "എന്ന് മഹാഭാരതം (വിശപ്പു പ്രജ്ഞയേ തന്നെ കെടുത്തി കളയുന്നു )നമസ്കാരം!🙏

  • @renjithp.k4005
    @renjithp.k400512 күн бұрын

    🌹❤❤🙏❤🙏❤❤🌹

  • @unnikrishnanedplmk4657
    @unnikrishnanedplmk46577 күн бұрын

    ഞാനൊരു കോൺഗ്രസുകാരനാണ് പക്ഷേ ഞാൻ പറയുന്നു നിങ്ങൾ ജയിക്കേണ്ടവൻ ആണ് രമ്യ ഒന്ന് ശ്രദ്ധിക്കേണ്ടതായിരുന്നു

  • @user-ok6ip2ib4v
    @user-ok6ip2ib4v4 күн бұрын

    കേരളത്തിൽ കനൽ ഒരു തരി മതി പാവങ്ങളുടെ പടത്തലവൻ സഖാവ് AKG യുടെ ആത്മകഥ നന്നായി പഠിച്ച സഖാവ് രാധാകൃഷ്ണൻ ഇന്ത്യൻ പാർലമെന്റിലേക്ക്💪🏻

  • @balagopalav851
    @balagopalav85112 күн бұрын

    ❤❤❤❤❤❤Supper Lalsalam

  • @regoabraham9017
    @regoabraham901713 күн бұрын

    anyway now you are rich so don't cry, before 1 month you are a minister what did you do for poor people that we count so don't tell how did you struggle please, kanji kanji kanji kanji we heard lot of things

  • @raghukozhod5014
    @raghukozhod50147 күн бұрын

    ഏതാണ് സഹവേ നിങ്ങൾ മുഖ്യൻ ആവണം

  • @midhundeepmu1483
    @midhundeepmu148313 күн бұрын

    Lal salam.... ❤

  • @Syamala_Nair
    @Syamala_Nair7 күн бұрын

    ആദിവാസികളേയും അവരുടെ വീടും പട്ടിണി പ്പാവങ്ങളായ മക്കളേയുംകാണുന്നവരാണ് ഞങ്ങൾ. ആദഽഠ അവരെ സംരക്ഷിക്കു .പഠനമുറിയും ഭക്ഷണവും വസ്ത്രവും കൊടുക്കൂ സ്വപ്നം കൊണ്ട് വയറുനിറയില്ല രാധേട്ടാ😮😮😮😮😮😮

  • @AbhiKrishnan-dd8qh
    @AbhiKrishnan-dd8qh9 күн бұрын

    ഹായ് സർ

  • @jayadevanmv9234
    @jayadevanmv923411 күн бұрын

    312 കുടുംബത്തിനു ഭക്ഷണം കൊടുക്കാനും വിജയൻ്റെ സർക്കാരിനു കഴിയുകയില്ലേ?

  • @bineshv7659
    @bineshv765912 күн бұрын

    നിങ്ങളുടെ മുഖവും സംസാരവും വോട്ട് മേടിക്കാൻ നല്ലതാണ്. അല്ലാതെ ഒരു ഗുണവും നിങ്ങളുടെ കയ്യിലില്ല എന്നത് കഴിഞ്ഞ വർഷങ്ങളിൽ കണ്ടു. കൂടാതെ നിങ്ങളുടെ പാർട്ടിയും wast ആണ്

  • @SumithranKr-xc8io
    @SumithranKr-xc8io10 күн бұрын

    നല്ലവനായ ഒരു മന്ത്രിയെ കേരളത്തിന്‌ നഷ്ടപ്പെട്ടു 😢

  • @sajikumarsadasivan7344
    @sajikumarsadasivan73447 күн бұрын

    രാധാകൃഷ്ണൻ സാർ, താങ്കൾക്ക് ഇനി ഈ പാർട്ടി വേണ്ട. താങ്കളെപ്പോലുള്ള നല്ല വ്യക്തികൾക്ക് കൂടി പേരുദോഷം ഉണ്ടാകും.

  • @jojivarghese3494
    @jojivarghese349410 күн бұрын

    ഇത്തരം സഖാക്കളേയാണ് ഇന്നു പാർട്ടിയ്ക്ക് വേണ്ടത്.

  • @pratapvarmaraja1694
    @pratapvarmaraja16947 күн бұрын

    പാര്‍ട്ടിയില്‍ പ്രവൃത്തി ക്കും പോള്‍ പാര്‍ട്ടിക്കാരനേ പേടിക്കാതെ മറ്റുള്ളവര്‍ക്കും ന്യായമായ അവകാശങ്ങളും അനുഭവിക്കാന്‍ സൗകര്യം ചെയ്യുമല്ലോ.നാടു മുഴുവന്‍ നശിപ്പിച്ചത് നിങ്ങളുടെ വേദം ഓ തുന്ന ചെകുത്താന്‍മാരാണ് .എന്തെങ്കിലും ഒരു നല്ല മാറ്റം കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല.അനുശോചനം പോലും അര്‍ഹിക്കുന്നില്ല.😮😮

  • @sahadevantv7863
    @sahadevantv78637 күн бұрын

    Ilikeitt

  • @a.m.ponnutty.ponnuttyam8320
    @a.m.ponnutty.ponnuttyam83207 күн бұрын

    24/06/2024 പാലക്കാട് നെന്മാറ 😭😭😂😂🙏🙏🙏🙏❤️👍

  • @josephkannathil
    @josephkannathil13 күн бұрын

    karivanoor bank money all deposited in ldf leaders accounts please give it back to loosers

Келесі