ആലിംഗനത്തിന്റെ രാഷ്ട്രീയ മാനങ്ങൾ | ABC MALAYALAM | JAYASANKAR VIEW

ആലിംഗനത്തിന്റെ രാഷ്ട്രീയ മാനങ്ങൾ | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 963

  • @ABM257
    @ABM2574 күн бұрын

    ആലിംഗനം ചെയ്തത് കമ്മ്യൂണിസ്റ്റുകാരനെ ആയത് കൊണ്ട് ദിവ്യ അയ്യർ രക്ഷപ്പെട്ടു സുരേഷ് ഗോപിയെ ആണ് ആലിംഗനം ചെയ്തതെങ്കിൽ കാണാമായിരുന്നു പുകില് 😂

  • @abdullah-yj3bu

    @abdullah-yj3bu

    4 күн бұрын

    Que നിർത്തി കെട്ടിപിടിത്തം ആയിരുന്നു കുലസ്ത്രീകൾ 🤣🤣🤣

  • @Indian1992

    @Indian1992

    4 күн бұрын

    മാപ്രകൾ അന്തിചർച്ച ആക്കിയേനെ കെട്ടിപിടിച്ചത് തെറ്റാണോ ശരിയാണോ എന്നും പറഞ്ഞ്

  • @manikantannairb

    @manikantannairb

    4 күн бұрын

    ​​@@abdullah-yj3buആരെന്ന് തിരിച്ചറിയാൻ പറ്റാതെ പർദ്ദ അണിഞ്ഞ് "പണിക്ക് " പോകുന്ന താത്ത കുട്ടികൾക്കും ഒരു പഞ്ഞവുമില്ല 😂

  • @abdullah-yj3bu

    @abdullah-yj3bu

    4 күн бұрын

    ​@@manikantannairbനിങ്ങൾ തറവാടികൾ ആണല്ലോ അറിയാം 🤣🤣🤣

  • @Somu-ev3wy

    @Somu-ev3wy

    4 күн бұрын

    ​@@abdullah-yj3buസ്വർഗ്ഗത്തിലോ ഹൂറന്മാരെ കിട്ടില്ല ഇവിടെയെങ്കിലും വേണ്ടേ 😂

  • @KvV46
    @KvV464 күн бұрын

    ഈ കളക്ടർ വല്ലാതെ മീഡിയ അറ്റെൻഷൻ ഇഷ്ടപ്പെടുന്ന ആളായിട്ട് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .. ഒരു ഹസ്തദാനം , നല്ല വാക്കുകൾ ധാരാളം മതിയല്ലോ ഒരാളോട് ബഹുമാനം ഇഷ്ടം സൂചിപ്പിയ്ക്കാൻ.. പ്രത്യേകിച്ചും അന്യപുരുഷന്മാരോട് 🙏

  • @ayamathmabrahma5324

    @ayamathmabrahma5324

    4 күн бұрын

    നിങ്ങൾ പറഞ്ഞത് correct ആണ്.. അവർ media attention ഇല്ലാതെ ജീവിക്കാൻ കഴിയാത്ത ആളാണ്..

  • @geoekmgmail

    @geoekmgmail

    4 күн бұрын

    Good analysis. Well said.

  • @purushothamankani3655

    @purushothamankani3655

    3 күн бұрын

    ഒര് കെട്ടിപ്പിടിയുടെ ആവശ്യം ഉണ്ടായിരുന്നു എന്ന് എനിക്കും തോന്നുന്നില്ല.. അല്ലെങ്കിൽ , മറ്റെയാൾ വലിയ ദിവ്യൻ ആയിരിക്കണം.. ഇത്, ആ ആൾ ദേവസ്വം മന്ത്രി ആരുന്നപ്പോൾ ശബരിമലയിൽ മണ്ഡലവിളക്ക് മഹോത്സവത്തിനുപോയി, പൂജാരി തീർത്ഥം കൊടുത്തപ്പോൾ ആ തീർത്ഥത്തെ sanitizer ആയിക്കണ്ട് കയ്യിൽ തൂത്ത് നിലത്തൊഴിച്ച മന്ത്രിയാണ്..

  • @13Humanbeing

    @13Humanbeing

    3 күн бұрын

    @@KvV46 അന്യപുരുഷൻമാരോട് എന്നല്ല... ഔദ്യോഗിക ചടങ്ങുകളിൽ ഹസ്തദാനം മതി.

  • @jaiviswa5102

    @jaiviswa5102

    3 күн бұрын

    Exactly. She wants to just show off. Limelight starved person. Desperate to show she belongs to the gen x .

  • @krishnakumargnair
    @krishnakumargnair4 күн бұрын

    പത്തനംതിട്ട കളക്ടർ അല്ല, വിഴിഞ്ഞം പോർട്ടിന്റെ എം ഡീ യാണ്.

  • @kamalav.s6566

    @kamalav.s6566

    Күн бұрын

    ഒരു ആലിംഗനം ആണോ ലോകത്തിലെ ഏറ്റവും വലിയ തെറ്റ് , ഇതൊക്കെ ചെറുത്‌ , ഇതുക്കും മേ ലെ എന്തെല്ലാം , അവർ 2പേരും വെരി ഹാപ്പി ആയി , വിട്ട് കളയന്നെ ,

  • @sureshhariharan7815
    @sureshhariharan78154 күн бұрын

    കളക്ടർ ചെയ്തത് ഔചിത്യ ക്കുറവാണ്.

  • @SabuXL

    @SabuXL

    4 күн бұрын

    കഷ്ടം തന്നെ.

  • @sunishpk6514

    @sunishpk6514

    3 күн бұрын

    സനാതന ധര്‍മം നശിച്ചു

  • @shijumeledathu

    @shijumeledathu

    3 күн бұрын

    DIVYA RADHETTANEY SWANTHAM ACHANAAYAANU KANDATHU....ALLAATHEY SURESH KOZHIYE POLEY MANAPPICHU POYATHALLA

  • @sureshhariharan7815

    @sureshhariharan7815

    3 күн бұрын

    @@shijumeledathu ഇരട്ടതാപ്പ്

  • @babup.r5224

    @babup.r5224

    3 күн бұрын

    😄😄😄 ഒന്ന് വൈറൽ ആകാനും സമ്മതിക്കില്ലേ 😄😄😄

  • @ambikakr2522
    @ambikakr25224 күн бұрын

    തോളത്ത് തട്ടിയാൽ പീഡനം... കെട്ടിപ്പിടിച്ചാൽ വാത്സല്യം.... ഖേരളത്തിൻ്റെ ഒരവസ്ത..

  • @joyaj9580

    @joyaj9580

    4 күн бұрын

    അതാണ്‌ അൽ ഖേരളം 😂

  • @sumeshs8239

    @sumeshs8239

    4 күн бұрын

    ചുരെച് ഗോബി പെൺകുട്ടികളെ കയറിപിടിക്കുന്നത് പോലെയാണോ ഇതു?

  • @sumeshs8239

    @sumeshs8239

    4 күн бұрын

    എന്തോന്ന്? കമ്പി കോബി പെണ്ണുങ്ങളെ തോളത്തും പിറകിലും തട്ടുന്നതുപോലെയാണോ ഇതു?

  • @anildamodharan9352

    @anildamodharan9352

    4 күн бұрын

    ​ Ninte veettile ethra pere pidichittund sureshgopi

  • @ramakrishnanchembakasserry5741

    @ramakrishnanchembakasserry5741

    4 күн бұрын

    😂😂😂😂

  • @vidhianc1845
    @vidhianc18454 күн бұрын

    സുരേഷ് ഗോപിയെ മാപ്രകൾ കുടിക്കിയത് ഈ അവസരത്തിൽ ഓർമ്മിക്കാൻ രസമുണ്ട് 🤔

  • @bijoypillai8696

    @bijoypillai8696

    4 күн бұрын

    മാപ്രകൾ അല്ല .. കമ്മിയോളി ചാനലുകാർ... വടക്കേ ഇന്ത്യയിൽ മോങ്ങി ചാനലുകൾ ചെയ്യുന്ന അതെ കളി

  • @sumeshs8239

    @sumeshs8239

    4 күн бұрын

    ചുരെച് കോബി കണ്ട പെൺകുട്ടികളെ കയറി പിടിക്കുന്നത് പോലെയാണോ ഇതു?

  • @mohan.g

    @mohan.g

    3 күн бұрын

    ​@@sumeshs8239അതാണൂ തന്റെയൊക്കെ ഇരട്ട ത്താപ്പും എതിർപക്ഷത്തുള്ളവരോടുള്ളനിലപാടും .ഉമ്മൻ ചാണ്ടിയെ വരെ വേട്ടയാടിയ അധമ ജീവികൾ 😂എന്നിട്ട് ശശിമാരെ വളർത്തി വലുതാക്കും 😂

  • @padminiachuthan7073

    @padminiachuthan7073

    2 күн бұрын

    ​@@sumeshs8239ഇവര് ഇൻഡി മുന്നണിയിൽ പെട്ടത് കൊണ്ട് കുഴപ്പമില്ല

  • @vignesh.b7706

    @vignesh.b7706

    Күн бұрын

    @@sumeshs8239 പിടിച്ചത് അല്ല എന്ന് വിവരം ഉള്ളവർക്ക് തോന്നിയത് കൊണ്ടല്ലേ ജാമ്യം കൊടുത്തു വിട്ടത്..... കമ്മിചികള് ടു പീസ് ഇട്ടു നടന്ന പോലും അതു നവോത്ഥാനം ബാക്കി ഉള്ളവര് മാന്യമായി വല്ലതും ചെയ്ത എത് പോലും വലിയ സംഭവം

  • @user-dy1iy5kp9x
    @user-dy1iy5kp9x3 күн бұрын

    ഇതു പോലള്ള മേല് ദ്യോഗസ്ഥരു ണ്ടെങ്കിൽ എല്ലാദിവസവും എല്ലാവരും ഹാജർ. ജോലി ഉഷ റായിട്ട് ചെയ്തേനെ. പണീഷ്മെൻറിന് പകരം ഒരാലിoഗനം

  • @balakrishnankv5561
    @balakrishnankv55614 күн бұрын

    CPM കാർ സുരേഷ് ഗോപിയോട് കാണിച്ച ഇരട്ടത്താപ്പ് വക്കീൽ പറയുമായിരുന്നു എന്ന് കരുതി.സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ തട്ടിയതേയുള്ളൂ. അതാണ് CPM കാട്ടാളപ്പാർട്ടി സുവർണ്ണാവസരമാക്കിയത്.

  • @bijoypillai8696

    @bijoypillai8696

    4 күн бұрын

    അതിനേക്കാൾ നാറിയ കളിയാണ് വടക്കേ ഇന്ത്യയിൽ മോങ്ങി മീഡിയ ചെയുന്നത് .. അക്കൂടെ BJP IT CELL

  • @sumeshs8239

    @sumeshs8239

    4 күн бұрын

    തോളത്തും ചന്തിയിലും തട്ടുനന്നത് നല്ലതാണോ?

  • @vishnunamboothiri3686

    @vishnunamboothiri3686

    4 күн бұрын

    പക്ഷേ അതിൻ്റെ ഗുണം സഖാപി സുഡപികൾക്ക് കിട്ടിയില്ല..😂

  • @purushothamankani3655

    @purushothamankani3655

    3 күн бұрын

    വക്കീൽ ആരാ മോൻ 😊😊😊

  • @shijumeledathu

    @shijumeledathu

    3 күн бұрын

    ITHARINJU AVANUM MANAPPICHU THIRUVANANTHAPURATHETHI NUMBERUKAL PAYATTI.....MANAPPICHU NINNATHALLAATHEY DIVYA ORU SHAKE HAND POLUM KODUTHILLA....KOZHIKALEY DIVYAKKU NANNAAYITTARIYAAM

  • @gopalakrishnapillaipillai5911
    @gopalakrishnapillaipillai59114 күн бұрын

    എല്ലാ ബഹുമാനവും നൾകിക്കൊണ്ടു തന്നെ പറയട്ടേ,ദിവ്യ എസ്‌ ഐയ്യർ ഇതൊഴിവാക്കേണ്ടതായിരുന്നു. നമ്മുടെ നാട്‌ ഇത്രത്തോളം വളർന്നിട്ടില്ല.

  • @shijumeledathu

    @shijumeledathu

    3 күн бұрын

    VASANTHAM AMMAAVA SANTHIKAVADATHILEKKU ORU TICKET OZHIVUNDU EDUKKATTEY.....BHOOMIKKU BHAARAM KURAYUM

  • @mohanankpkp

    @mohanankpkp

    3 күн бұрын

    ദിവൃ എസ് അയ്യർ ചെയ്തതിൽ തെറ്റൊന്നുമില്ല. പിള്ള ഈ മാറുന്ന ലോകത്ത് ജീവിക്കാൻ കൊള്ളില്ല. ഇങ്ങിനെയൊക്കെ യാണ് നാട് വളരുന്നത്

  • @thomasaniyankunju9509
    @thomasaniyankunju95093 күн бұрын

    വളരെ ശരി വക്കീലേ ഇത് ഫോട്ടോയിൽ പകർത്തി പ്രസിദ്ധീകരിച്ചവർക്ക് കൊടുക്കണം അവാർഡ്

  • @antonyep6015
    @antonyep60154 күн бұрын

    ഇത് ഇത്രയേറെ ചർച്ച ചെയ്യേണ്ട കാര്യമുണ്ടോ.. ഇത് മലയാളികളുടെ സങ്കുചിത മനോഭാവം അല്ലേ കാണിക്കുന്നത് 😮

  • @shijumeledathu

    @shijumeledathu

    3 күн бұрын

    MALAYALIKALUDEYALLA.....VIVARAM KETTA SANGHIKALUDEY

  • @RajAN-rh5qy

    @RajAN-rh5qy

    3 күн бұрын

    SG chumalil tottat etra divasam charvita charvanam nadathi?

  • @shijumeledathu

    @shijumeledathu

    3 күн бұрын

    @@RajAN-rh5qy ATHEY SURESH KOZHI DIVYAYE ALINGANAM CHEYYAAN VANDIYUM PIDICHU POYILLEY ENNITTU SHAKE HAND POLUM KODUTHILLA....CHANAKAM NAARUNNATHU KAARANAM DIVYA ODICHU VITTU

  • @user-qo4uj5xl8f
    @user-qo4uj5xl8f4 күн бұрын

    ജയശങ്കർ ആരോഗ്യം സൂക്ഷിക്കുക ശ്വാസം എടുക്കുമ്പോഴും കണ്ണുകൾക്കും ഊർജ്ജം കുറവുള്ളത് പോലെ തോന്നുന്നു കേരള മുഖ്യമന്ത്രിയെ കാൾ എനിക്കിഷ്ടം അഡ്വക്കേറ്റ് ജയശങ്കറിന്❤

  • @Gypsy29242

    @Gypsy29242

    4 күн бұрын

    😂

  • @sudarsananms9876

    @sudarsananms9876

    4 күн бұрын

    ശ്വാസം മുട്ടൽ ഉണ്ടെന്ന് തോന്നുന്നു

  • @geoekmgmail

    @geoekmgmail

    4 күн бұрын

    Correct.

  • @NetworkGulf

    @NetworkGulf

    3 күн бұрын

    Need a through medical check Sedentary lifestyle leads to heart disease

  • @shijumeledathu

    @shijumeledathu

    3 күн бұрын

    NALLA KAARYAM ETHRAYUM PETTENNU KILAVAN THATTI POKATTEY.....VISHAM THUPPUNNATHU KURAYUM....NINAKKUM SANTHIKAVADATHIL ORU SEAT FREE AAYI THARAAM POKUNNO?

  • @Chandran421
    @Chandran4213 күн бұрын

    മാധ്യമശ്രദ്ധയും ജന്ശ്രദ്ധയും കിട്ടാൻ പല പല വിദ്യകളും അവലംഭിക്കാം. പക്ഷെ ഔദ്യോഗിക പദവി മറന്നുകൊണ്ടുള്ള ഇത്തരം പ്രവർത്തി അനുചിതം.

  • @somasekharawarrier598
    @somasekharawarrier5983 күн бұрын

    അതി ഗംഭീരം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത്ര ധൈര്യമായി അഭിപ്രായം സമൂഹമാദ്ധ്യമത്തിൽ പറഞ്ഞതിന് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു 🎉👏👏👏👌👌👌👌👌

  • @kvmohan1960
    @kvmohan19604 күн бұрын

    രാധാകൃഷ്ണൻ എന്താണ് ഈ കലക്ടർക്ക് സഹായം ചെയ്ത് കൊടുത്തത് എന്ന് കലക്ടർ പൊതുജനത്തോട് പറയണം.

  • @syamajanta
    @syamajanta4 күн бұрын

    ഭർത്താവിനേക്കാൾ മികച്ച രാഷ്ട്രീയക്കാരിയാണ് മാഡം

  • @divakaranmd7543
    @divakaranmd75434 күн бұрын

    രാധാകൃഷ്ണൻ ഒട്ടും നിനച്ചിരിക്കാതെയാണ് ദിവ്യ അയ്യർ ചാടിക്കയറി ആലിംഗനം ചെയ്തത്. പാവം രാധാകൃഷ്ണന് ഒഴിഞ്ഞുമാറാനും സാധിച്ചില്ല.

  • @shebaabraham687

    @shebaabraham687

    4 күн бұрын

    രാധാകൃഷ്ണൻ ദിവ്യയെ കയറി ആലിംഗനം ചെയ്തിരുന്നെങ്കിൽ എന്തായിരുന്നു സ്ഥിതി😮😮

  • @vinodchakka

    @vinodchakka

    4 күн бұрын

    കടി

  • @shijumeledathu

    @shijumeledathu

    3 күн бұрын

    @@shebaabraham687 DIVYA ONNUM PARAYILLA ....SANGHI ALLAATHATHU KONDU THANNEY....SANGHIKALKKU NANNAAYI KURU POTTUNNUNDU POYI MULLU MURUKKUMMEL KAYARU

  • @reghunathb1362
    @reghunathb13624 күн бұрын

    വാക്കുകളിലൂടെ തന്നെ സ്നേഹം പ്രകടിപ്പിക്കാൻ നല്ലവണ്ണം കഴിവുള്ള വ്യക്തിയാണ് ദിവ്യ. എന്നിട്ടും കെട്ടിപ്പിടിച്ചത് പ്രശസ്തി വർദ്ധിപ്പിക്കാൻ വേണ്ടിയാണ്

  • @prameeladevi4538

    @prameeladevi4538

    4 күн бұрын

    അതിനല്ലേ ചിത്രസഹിതം പോസ്റ്റിട്ടു പ്രചരിപ്പിക്കുന്നത്?

  • @shijumeledathu

    @shijumeledathu

    3 күн бұрын

    ATHU KANDAPPOL NINNEY POLULLA SANGHIKALKKU KURU POTTUM SAARAMILLA POYI MULLU MURUKKUMMEL KAYARU

  • @satheeshpillai8124
    @satheeshpillai81244 күн бұрын

    വക്കിലെ കെട്ടിപുടി കേട്ടിപുടി രാഷ്ടീയം സിപിഎം തോൽവി മറന്നു 20/20

  • @vineethakumari6011
    @vineethakumari60114 күн бұрын

    IAS ഇല്ലാത്ത ഒരു സ്ത്രീ ആയിരുന്നു ഇത് ചെയ്തതെങ്കിൽ അവളുടെ ഒരു പൂതി കണ്ടില്ലേ എന്ന് ചോദിക്കും ഈ നാട്ടുകാരും പത്രക്കാരും

  • @abdullah-yj3bu

    @abdullah-yj3bu

    4 күн бұрын

    ജാതി നോക്കി കെട്ടിപിടിച്ചാൽ പ്രശ്നം ഇല്ല ഗോപിയണ്ണനെ പോലെ 👍

  • @csatheesc1234

    @csatheesc1234

    4 күн бұрын

    ഒരു ഹരിജൻ സ്ത്രീ ആയിരുന്നെങ്കിൽ വലിയ പുകിൽ ആയേനെ

  • @KSubash-yy3ki

    @KSubash-yy3ki

    4 күн бұрын

    ​@@abdullah-yj3bu നേരാവണ്ണം പേര് പറയാൻ പോലും തന്റെടമില്ല....😂

  • @stephennedumpilli8059

    @stephennedumpilli8059

    4 күн бұрын

    ​@@abdullah-yj3buഞമ്മള് പിന്നെ ജാതി ഇല്ല കൊച്ച് പയ്യന്മാരുടെ കൂതി ആണ് നോട്ടം

  • @shijumeledathu

    @shijumeledathu

    3 күн бұрын

    @@abdullah-yj3bu AVAN MANAPPICHU CHENNITTUM DIVYA MIND CHEYTHILLA

  • @o.saneesh5777
    @o.saneesh57774 күн бұрын

    ജയശങ്കർ സാർ പറഞ്ഞത് നൂറു ശതമാനം സത്യം തന്നെ......... 👍👍👍👍

  • @user-um8hi1hn2w
    @user-um8hi1hn2w4 күн бұрын

    ഇവിടെ ജാതിയും മതവും നോക്കണ്ട, പക്ഷെ ഈ ആലിംഗനം ഇച്ചിരി കൂടിപ്പോയി 🤣🤣

  • @user-pd9hm6ru9t
    @user-pd9hm6ru9t4 күн бұрын

    Protocol മാത്രം നോക്കിയാൽ മതി അതാണ് എല്ലാർക്കും safe

  • @shijumeledathu

    @shijumeledathu

    3 күн бұрын

    SURESH KOZHI AMBALAKKAALAKKU MAATHRAM ATHONNUM BADHAKAM ALLA ALLEY ONE SIDED POLITICAL SANGHIKALEY NALLA CHANAKAM NYAAYAM

  • @KSubash-yy3ki
    @KSubash-yy3ki4 күн бұрын

    ഹസ്തദാനം വരെ ഓക്കേയാണ്. അതിന് മുകളിൽ പോകുമ്പോൾ ഒരേ ലിംഗത്തിലുള്ളവർ തമ്മിൽ അല്ലായെങ്കിൽ തീർച്ചയായും പലതും ആലോചിക്കേണ്ടതുണ്ട്...... വ്യക്തിപരമായി അടുപ്പമില്ലാത്തവരോ, ഔദ്യോഗിക ഉത്തരവാദിത്തം വഹിക്കുന്നവരോ ആണെങ്കിൽ അത് ഒഴിവാക്കുകതന്നെ വേണം.

  • @KvV46

    @KvV46

    4 күн бұрын

    അങ്ങേയറ്റം യോജിക്കുന്നു

  • @jomyjose3916

    @jomyjose3916

    4 күн бұрын

    കാലം മാറുകയാണ്. എത്രയൊക്കെ കെട്ടിപ്പൂട്ടിയാലും മാറുക തന്നെ ചെയ്യും😂

  • @neema843

    @neema843

    4 күн бұрын

    New generation. ways of following the west .

  • @sudarsananms9876

    @sudarsananms9876

    4 күн бұрын

    താങ്കളുടെ അസുഖം ഭേദമാകില്ല.

  • @manishsuresh4996

    @manishsuresh4996

    4 күн бұрын

    ​@@sudarsananms9876ഇങ്ങനെ ഒക്കെ പറഞ്ഞ് കളിയാക്കി അവരെ പിന്തിരിപ്പന്മാർ എന്ന് വിശേഷിപ്പിക്കുന്നവർ മനസിലാകില്ല, ഇങ്ങനെ ഉള്ള '' ആലിംഗങ്ങൾ '' പല വഴിവിട്ട ബന്ധങ്ങൾക്ക് തുടക്കം കുറിക്കുന്നത്, അതിൽ ആർക്കും ആരെ വേണമെങ്കിലും പെടുത്താം, വസ്തുത പറഞ്ഞു എന്നെ ഉള്ളൂ

  • @sunildutt7275
    @sunildutt72754 күн бұрын

    വക്കീൽ പറയും പോലെ ഈ രാധാകൃഷ്ണൻ ആർക്കും അത്ര പ്രിയംകരൻ ഒന്നുമല്ല. നിങ്ങൾ ഇയാളെ എന്തിനെപ്പോഴും പുകഴ്ത്തുന്നു.എങ്കിലും ഐഎഎസ് ന് കൊടുത്ത ഉപദേശം അത്യാവശ്യം തന്നെ

  • @abdullah-yj3bu

    @abdullah-yj3bu

    4 күн бұрын

    ഗോപി ആയിരുന്നേൽ ok 👍

  • @bijoypillai8696

    @bijoypillai8696

    4 күн бұрын

    രാധാകൃഷ്ണൻ വെറും മൊണ്ണ ; അയ്യാൾ മന്ത്രി പക്ഷെ ഭരണം നടത്തുന്നത് സമ്പത്ത്.. ഇപ്പോൾ ഡൽഹിലേക്ക് പോകുന്നു അവിടെ ചെന്നിട്ടു എന്ത് ചെയ്യാൻ ??

  • @dailystories2593

    @dailystories2593

    4 күн бұрын

    അമ്മയെ തല്ലിയ്യൽ 2ബാഗം ഉണ്ട് 1ശേരി 1തെറ്റ്

  • @stephennedumpilli8059

    @stephennedumpilli8059

    4 күн бұрын

    ​@@abdullah-yj3buഉസ്തു ആണെങ്കിൽ ഡബിൾ ok 😂🤣

  • @abdullah-yj3bu

    @abdullah-yj3bu

    3 күн бұрын

    @@stephennedumpilli8059 ഫാദർ ആയിരുന്നേൽ 🤣🤣🤣

  • @sasikumarn5786
    @sasikumarn57864 күн бұрын

    ഇനി കളക്ടർമാർക്ക്‌ ഒരു പണി കൂടിയായി...❤❤😂😂🎉🎉❤❤ തൊട്ടഭിനയം അത്ര ഉചിതമായി തോന്നുന്നില്ല.

  • @jayathoughts1788
    @jayathoughts17884 күн бұрын

    Divya. S. Iyer is going after media attention. Violating protocol . Not keeping decorum in public.

  • @kpvarghesekalluveettil5021

    @kpvarghesekalluveettil5021

    4 күн бұрын

    Absolutely correct.

  • @shijumeledathu

    @shijumeledathu

    3 күн бұрын

    THAT'S THEIR PRIVATE FUNCTION U DON'T NEED TO BE PANIC YOU STONEAGE GOBBER SANGHEE

  • @sathymony48
    @sathymony483 күн бұрын

    പേരുതന്നെ നീലയിലാണ് തുടങ്ങുന്നത്. ഈ ഒരു പ്രയോഗം.... അപാരം തന്നെ 👌

  • @antonyk.o2225
    @antonyk.o22254 күн бұрын

    വട്ട് കേസ്. വിദ്യാഭ്യാസം ഉണ്ടായാലും വിവേകം untaavanamennilla.

  • @wizardofb9434
    @wizardofb94344 күн бұрын

    It was a show off as usual..by the bureaucrat ..She is dying for some kind of publicity..

  • @KrishnaVenu6582
    @KrishnaVenu65824 күн бұрын

    നീല ലോഹിതദാസ് 2001 ലും കോവളത്ത് നിന്നും ജയിച്ചു. 2006 എൽഡിഎഫ് സീറ്റ് കൊടുക്കാത്തത് കാരണം സ്വതന്ത്ര സ്ഥാനാർത്ഥി ആയി മത്സരിച്ചു പരാജയപ്പെട്ടു. അന്ന് ജോർജ് മേഴ്‌സിയർ ( കോൺഗ്രസ്) ആണ് ജയിച്ചത്. 2011ൽ അവിടെ ജയിച്ചത് ജമീല പ്രകാശം ആണ്. 2021ഇല് തിരുവനന്തപുരം ജില്ലയിൽ പരാജയപ്പെട്ട ഏക എൽഡിഎഫ് സ്ഥാനാർത്ഥി കോവളത്ത് മത്സരിച്ച നീല ലോഹിത ദാസ് ആണ്. 2016ലും 2021ലും അവിടെ ജയിച്ചത് എം വിൻസെൻ്റ് ( കോൺഗ്രസ്) ആണ്

  • @unnikrishnankrishnan4045
    @unnikrishnankrishnan40454 күн бұрын

    എല്ലാവരും ഓർക്കുക 'Keep Distance'.

  • @unnikrishnanpillai3486
    @unnikrishnanpillai34864 күн бұрын

    അപ്പോൾ ശബരി രാഷ്ട്രീയത്തിൽ മാത്രമല്ല വീട്ടിലും പരാജയമാണ് 😢

  • @shijumeledathu

    @shijumeledathu

    3 күн бұрын

    NINTEY BHARYAYE POLEY ELLLAVARKKUM KODUKKUNNA PAARAMPARYAMALLA AVARKKULLATHU....AVAR 2 PERUM RADHAYE ACHANEPOLEYAANU KAANUNNATHU

  • @mathewkj1379
    @mathewkj13794 күн бұрын

    കോൺഗ്രസ്‌ സിപിഎം ഐക്യം നീണാൾ വാഴട്ടെ. LUDF മുന്നണി നിലവിൽ വരട്ടെ. 👏👏👏.

  • @narendransivaramannair368
    @narendransivaramannair3684 күн бұрын

    ഈ ആലിംഗനത്തെ വളരെ positive ആയി കാണുന്നു. അതിൽ ജാതിയും മതവും കുത്തി നിറക്കേണ്ട കാര്യമില്ല. മാത്രമല്ല രാധാകൃഷ്ണന്റെ മനസ്സിൽ ഇപ്പോഴുമുള്ള(വിളക്ക് വിവാദം )complex ഇതോടെ മാറിയിരിക്കും എന്ന് കരുതുന്നു.ഭൂരിപക്ഷം പേരും ഇന്ന് അയിത്തം ആചരിക്കുന്നവരല്ല.

  • @pnskurup9471

    @pnskurup9471

    4 күн бұрын

    But what she did is not correct in accordance with the Code of Conduct of a civil servant, being hugging in public and publishing in social media? Protocol violation.

  • @bijoypillai8696

    @bijoypillai8696

    4 күн бұрын

    ഈ ആലിംഗനത്തിന്റെ പേരിൽ ദിവ്യ അയ്യരെ CPM നേതാക്കന്മാർ ബ്ലാക്ക് മെയിൽ ചെയ്താലോ ?? PK ശശി , കടകംപള്ളി , ശ്രീരാമകൃഷ്ണൻ ഒക്കെ കളിവീരന്മാർ... എല്ലാം അറിയുന്നവൾ സരിതാ നായർ

  • @shijumeledathu

    @shijumeledathu

    3 күн бұрын

    @@pnskurup9471 HOW ABOUT KOZHI ...ONLY HE HAVE THE PREVILEGE OR WHAT YOU STONEAGE SANGH PARIVAR GOBBER BOY?

  • @AnilkumarC-op4ft
    @AnilkumarC-op4ft4 күн бұрын

    സച്ചിന്‍ദേവിന്റെ പേര് പറഞ്ഞതിന് വക്കീലിന് അടുത്ത കേസ്സ് ഉടനെ വരും

  • @nodeal3315

    @nodeal3315

    4 күн бұрын

    😂😂

  • @shijumeledathu

    @shijumeledathu

    3 күн бұрын

    INI CASE ONNUM KAANILLA AARELUM UDAN KAI VAIKKUM ORU THELIVUM AVASESHIPPIKKAATHEY

  • @ayamathmabrahma5324
    @ayamathmabrahma53244 күн бұрын

    ഇവർക്ക് ബുദ്ധിയുണ്ട് പക്ഷെ വിവേകം ഇല്ല.. അതാണ് പ്രശ്‍നം.... ഇവരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല പൊതുജനത്തിന് ഫയൽ പഠിച്ച് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയല്ല വേണ്ടത് പകരം ഇത്തരത്തിലുള്ള PR വർക്കുകൾ ചെയ്ത് publicity നേടുന്നവരെയാണ്..

  • @shijumeledathu

    @shijumeledathu

    3 күн бұрын

    PODAA POTTA SANGHEE NINNEY POLEYALLA POTHUJANAM AVARKKU RIGHT SENSEIL EDUKKAAN ARIYAAM

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol11184 күн бұрын

    അവരുടെ നല്ല മനസ്സിനെ കുറ്റപ്പെടുത്തരുത്. ഉമ്മ വെക്കുക എന്നൊക്കെ പറഞ്ഞ്. നിങ്ങളോട് വെറുപ്പാണ് തോന്നുന്നത്

  • @sheebasabu9483
    @sheebasabu94834 күн бұрын

    ഇ സംഭവത്തില്‍ 100%ക്രെഡിറ്റും ശബരീനാഥനുതന്നെ.

  • @devarajanpt3285

    @devarajanpt3285

    3 күн бұрын

    ശബരിനാ ദിന ലഭിക്കാത്ത ഭാഗ്യം രാധാകൃഷ്ണന് കിട്ടി എന്നു സമാധിച്ചാൽ മതി

  • @VinodKumar-li5rj
    @VinodKumar-li5rj4 күн бұрын

    ശബരിമല + IAS = ആലിംഗനം😮😮

  • @vinaykomath7169
    @vinaykomath71694 күн бұрын

    ആലിംഗനം നല്ലതാണ്

  • @abhijithkss7029
    @abhijithkss70294 күн бұрын

    ഈ ആലിംഗനം വഴി എന്ത് സന്ദേശം ആണ് ദിവ്യാ അയ്യർ നൽകിയത് എന്ന് അവർ വ്യക്തമാക്കണം

  • @sumeshs8239

    @sumeshs8239

    4 күн бұрын

    മാതാ കാമനന്ദമുടിയുടെ ഭക്തയാണ് എന്ന്.

  • @Moosad-hp9pb
    @Moosad-hp9pb3 күн бұрын

    100% യോജിക്കുന്നു, സാർ.

  • @user-zo8gu4sz2b
    @user-zo8gu4sz2bКүн бұрын

    വ്യത്യസ്തയായൊരു കളക്ടറാം മാഡത്തിനെ സത്യത്തിലാരും തിരിച്ചറിഞ്ഞീല.....! 🥸

  • @nvnv2972
    @nvnv29724 күн бұрын

    അയ്യരുടെ പെരുമാറ്റം തെറ്റായ സന്ദേശം തന്നെ.

  • @regijacob6235

    @regijacob6235

    4 күн бұрын

    എന്താണാ ശരി

  • @shijumeledathu

    @shijumeledathu

    3 күн бұрын

    @@regijacob6235 SURESH KOZHI KANDA VEDIKALEY AALINGANAM CHEYYUNNATHUM UMMA VAIKKUNNATHUM MAATHRAMAANU SANGHIKALKKU SHERI.....KUDUMBATHIL PIRANNA PENNUNGAL ATHINETHIRE CASE KODUTHU COMPLAINT CHEYTHU....VESHYAKAL AVANEY VEENDUM KETTIPPIDICHU...ATHELLAM SANGHIKALKKU SUGHAM PAKARUNNA KAAZHCHAKAL

  • @nvnv2972

    @nvnv2972

    2 күн бұрын

    ശരിയറിയണമെങ്കിൽ സംസ്കാരം വേണം.തെരുവിൽ ചുംബിച്ചതും മറ്റു പലതും ഇത്തരം മാതൃകയാകേണ്ടവരുടെ പ്രവൃത്തിദോഷം മാതൃകയാണെന്നു തോന്നുന്നത് കൊണ്ടാണ്.

  • @johnytn13
    @johnytn134 күн бұрын

    ഇവർ മുഖ്യനെ അതിരു വിട്ടു പുകഴ്ത്തുന്ന പല സന്ദര്ഭങ്ങളുമുണ്ട്.. അലിങ്കണവും... നിലനിൽപ്പിന്റെ രാഷ്ട്രീയം... സ്വന്തം കാര്യം നോക്കാൻ മിടുക്ക്.. കാർത്തിയുടെ മകന് അലോസരം ഉണ്ടാകുമോ... ആവോ 😁

  • @shijumeledathu

    @shijumeledathu

    3 күн бұрын

    AVARKKU ORU PRASHNAVUMILLA PRASHNAMULLATHU NINNEY POLULLA POTTAN SANGHIKALKKU MAATHRAMAANU

  • @uzhithrapallytv
    @uzhithrapallytv4 күн бұрын

    വളരെ വളരെ വളരെ ശരിയായ വിലയിരുത്തൽ ആണ് ഇത് അണ്ണാൻ മുറ്റിയാലും മരം കയറ്റം മറക്കില്ല ബ്രാഹ്മണ ഉദ്ധ്യോഗസ്ഥ ഒരു അരയ ക്രൈസ്തവ വിഭാഗത്തിൽ പെടുന്ന ആളിനെ ഭർത്താവ് ആയി സ്വീകരിച്ചു അതിനു ശേഷം ഭർത്താവിന്റെ പേര് കൂടി ചേർത്ത് നളിനി നെറ്റോ എന്ന് ആക്കി അത് നിലലോഹിതദാസൻനാടാർക്ക് ഇവിടെ ഈ ബ്രാഹ്മണ സ്ത്രീയായ ഉദ്ധ്യോഗസ്ഥ നായർ വിഭാഗത്തിൽ ഉള്ള ആളെ വിവാഹം കഴിച്ചു ഭർത്താവിന്റെ പേര് തന്റെ പേരിനൊപ്പം ചേർത്തിട്ടില്ല നളിനി നെറ്റോയെ ലൈംഗിക രീതിയിൽ നോക്കി ഇവിടെ അങ്ങോട്ട് ചെന്ന് കയറി കെട്ടിപിടിച്ചു അത് ഭർത്താവ് അംഗീകാരിച്ചു എന്ന് കേൾക്കുമ്പോൾ അത് തെറ്റാണെന്നു പറയുന്നത്.? ശരിയല്ല കാലം പോയ

  • @shijumeledathu

    @shijumeledathu

    3 күн бұрын

    SUPRIYA MENON VIVAHA SESHAM NAME CHANGE NADATHIYO...VALLAATHEY THILAKKALLEY SAMBAAREY...ORORUTHARUDEYUM ISHTAMAANU

  • @krishnantampi5665
    @krishnantampi56654 күн бұрын

    Very informative video chat😊.

  • @hillarytm6766
    @hillarytm67664 күн бұрын

    കെട്ടിപ്പിടുത്തത്തിൽ വരുന്ന പുരോഗമനം ഹ ഹ ഹ. പോര പടം പിടിച്ചു പോസ്റ് ചെയ്തു പുരോഗതി പൂർണ്ണം ആക്കി

  • @jeevanvk5526
    @jeevanvk55264 күн бұрын

    ഇതൊക്കെ എത്രയോ trivial ആയ സംഭവങ്ങളാണ്. ജയശങ്കര്‍ ജി യുടെ ഫലി ത ത്തിനു വേണ്ടി മാത്രമാണ് ഇതു കേൾ ക്കുന്നത്

  • @shijumeledathu

    @shijumeledathu

    3 күн бұрын

    KILAVANU VAYASSAAYI MANASSU NIRAYE IPPOL VISHAMAANU

  • @swethaswanac5778
    @swethaswanac57782 күн бұрын

    കേട്ടതിലും വായിച്ചറിഞ്ഞതിലും വെച്ച് പലവിധത്തിലുളള വ്യാഖ്യാനങ്ങൾ ഇതിനകം വന്നു കഴിഞ്ഞു. എന്നിരിക്കെ സർവ്വീസ് റൂൾ അനുസരിച്ച് കെട്ടിപ്പിടിച്ചതും ആയതു സ്വീകരിച്ചതും തെററായി കാണേണ്ടതുണ്ടു.

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad83334 күн бұрын

    മന്ത്രി ഒരു സ്ത്രീയും കളക്ടർ ഒരു പുരുഷനും ആയിരുന്നു ഇതുപോലൊരു സംരംഭത്തിൽ ഏർപ്പെട്ടത് എങ്കിലോ എന്നു ചിന്തിക്കാൻ ഒരു കൗതുകം!

  • @RajAN-rh5qy
    @RajAN-rh5qy4 күн бұрын

    An unnecessary act by the collector. She had no business to do that.

  • @joymadhavan7114

    @joymadhavan7114

    4 күн бұрын

    She's not a collector now

  • @shijumeledathu

    @shijumeledathu

    3 күн бұрын

    THAT'S THEIR PERSONAL BUSINESS ....THEY SHOWED A GOOD MESSAGE FOR SANGHIS TO OPEN THEIR EYES

  • @shine1302
    @shine13024 күн бұрын

    ഇതേ ആലിംഗനം രാധാകൃഷ്ണൻ തിരിച്ചാണ് ആണ് ചെയ്തതെങ്കിലുണ്ടാവുന്ന പുകില് എന്താവുമായിരുന്നു എന്നോർക്കാതിരിക്കാനാവുന്നില്ല..!!

  • @shijumeledathu

    @shijumeledathu

    3 күн бұрын

    DIVYAYUM, SABARIYUM COMPLAINT CHEYYILLA AVAR SANGHIKAL ALLA AVRKKU IDDEHAM ACHANEY POLEYAANU

  • @jsankar7968
    @jsankar79684 күн бұрын

    എന്റെ സാറെ..ഞാൻ ചിരിച്ച് ഒരു വഴിക്കായി...ലോഹിത ദാസിന്റെ A യും,നീല എന്നുള്ള പേരിന്റെ തുടക്കവും സാറ് കണ്ടു പിടിച്ചത് ഗംഭീരമായി...

  • @AbdulRehmanSalim
    @AbdulRehmanSalim3 сағат бұрын

    Sooper

  • @sasidharannadar
    @sasidharannadar4 күн бұрын

    സ്നേഹം, അത് പ്രകടിപ്പിക്കാനുള്ള ഒരു സുഖവികാരം... പക്ഷേ, ഇവിടെ അത് ലഭിച്ച വ്യക്തി ഒരു അയ്യപ്പ വിഭക്തനും നൽകിയ സുന്ദരി ഒരു അതിതീവ്ര അയ്യപ്പ ഭക്തയും.... അവിടേയും കുറവും കുറ്റവും ലേശം പോലുമില്ല... എന്നാൽ, മന്ത്രി പദവി മൂലം ലഭിച്ച അയ്യപ്പ തീർത്ഥം - ആയിരക്കണക്കിന് അയ്യപ്പ ഭക്തരെ സാക്ഷി നിറുത്തി, കൈ കഴുകുകയും എന്നിട്ട് അത് കുടഞ്ഞു കളയുകയും ചെയ്ത ഒരുവനാണ് ഈ സ്വീകർത്താവ് എന്ന കാര്യം ഈ മനോഹരി.... ഓർക്കാതെ പോയി. ഇനി നീലനിലേക്ക്... യജ്ഞം എന്ന നോവലിൽ ശ്രീദേവി പറയുന്ന ഒരു വാക്കുണ്ട്... ഒരു ചുംബനം,എതിർ കക്ഷി ആഗ്രഹിക്കുന്നില്ലെങ്കിലും അത് സ്നേഹത്തിന്റെ ഒരു കടന്നു കയറ്റമായി കാണണമെന്ന്... അതിനെ അങ്ങനെ കാണാൻ ആ കക്ഷിയ്ക്കോ അന്നത്തെ മുഖ്യമന്ത്രിയ്ക്കോ ആയില്ല... തന്നിമിത്തം,നീലന് മകളെ നഷ്ടപ്പെട്ടു...അവർക്കോ പലതും പലതും...

  • @purposeoflife866

    @purposeoflife866

    4 күн бұрын

    കഷ്ടം തന്നെ... ഇതിലൊക്കെ അയ്യപ്പനെ കൂട്ടി ചേർത്ത് സംസാരിക്കുക എന്നത് ഒരു തരം വർഗീയ മാനസിക പ്രശ്നമാണ്.. കഷ്ടം തന്നെ..

  • @sheebabalan9493

    @sheebabalan9493

    4 күн бұрын

    Ayyappane kooti cherthathu kondu engane iyalkku vargheeyamayi thonni? Oral bhakthayum matte aal bhakthi illatha aal ennalle thonnendathu. Athinu pakaram vagheeyatha thoniyathu iyalude manasil alle? Appol aarkanu kuzhappam?

  • @VenuGopal-gv6un

    @VenuGopal-gv6un

    4 күн бұрын

    എടാ പൂറ

  • @ushadevips9118

    @ushadevips9118

    2 күн бұрын

    @@sheebabalan9493👏👏👍

  • @thesikamoorthy1788
    @thesikamoorthy17884 күн бұрын

    Devya Iyer is over enthusiastic Publicity bhobia

  • @shijumeledathu

    @shijumeledathu

    3 күн бұрын

    HOW ABOUT CHEMPU KOZHI AMMAAVA......HE HUGS ALL VEDIS,.....BUT RADHAKRISHNAN WAS HUGGED BY A REPUTED GOOD WOMAN IN THE PRESENCE OF HER HUSBAND TO A PERSON WHO IS EQUIVALENT TO HER FATHER

  • @user-yx4eq7qm1r
    @user-yx4eq7qm1r10 сағат бұрын

    100% യോജിക്കുന്നു. ' അഡ്വ: ജയശങ്കറിൻ്റെ പ്രസ്താവനയോട്

  • @josephithack3006
    @josephithack30064 күн бұрын

    Very good opinion. Correct.

  • @harikrishnank5326
    @harikrishnank53264 күн бұрын

    Good❤

  • @sujai7819
    @sujai78194 күн бұрын

    Divya s iyer 's hugging is only publicity stund.she want to be in limelight. Punish her for violation of code of conduct.

  • @omanaroy1635
    @omanaroy16354 күн бұрын

    സാറേ, അവസാനത്തെ വരികൾ കൊള്ളാം...ആ സർക്കുലറിന്റെകാരൃംകേട്ടപ്പോൾചിരിപൊട്ടിപ്പോയി... നല്ല വിവരണം നന്ദി സാർ

  • @surendranvo9955
    @surendranvo99554 күн бұрын

    ജയശങ്കർ സാറിന്റെ ഓർമ്മക്ക് big salute.

  • @manojtnmanoj6485
    @manojtnmanoj64854 күн бұрын

    ഇതുവരെ കല്യാണം കഴിക്കാതിരുന്ന കെ രാധാകൃഷ്ണൻ അടുത്ത് തന്നെ വിവാഹിതനാകാനുള്ള സാധ്യതയും ഈ കെട്ടി പിടുത്തത്തിന്റെ സാഹചര്യത്തിൽ തള്ളി കളയാനും ആകില്ല.

  • @user-wc2nk8kr6r

    @user-wc2nk8kr6r

    2 күн бұрын

    😂😂😂😂

  • @philipcherry4876
    @philipcherry48764 күн бұрын

    Yes,this practice is against the code of conduct of govt staff😢

  • @sureshtg3812
    @sureshtg38122 күн бұрын

    Good. Jaysanker

  • @peeveegee
    @peeveegee4 күн бұрын

    എന്നാലും ഇത് കുറച്ചു കടന്ന കൈയ്യായിപ്പോയില്ലേ 😀

  • @shijuvelliyara9528
    @shijuvelliyara95284 күн бұрын

    ഇതാണ് വിധിവൈപരീത്യം അഗ്രഹക്കുന്നവന് കിട്ടത്തുമില്ല കിട്ടുന്നവന് അതിൻ്റെ ആവശ്യവുമില്ല😂 ശശിയും കുഞ്ഞാപ്പയും പത്തനംതിട്ടയിൽ കറങ്ങി നടക്കുന്നുണ്ട് ശബരീശാ കാത്തോണേ 😂 😂

  • @abdullah-yj3bu

    @abdullah-yj3bu

    4 күн бұрын

    ഗോപിയുടെ മുന്നിൽ ചെന്ന് പെടാതെ കാത്തോളണേ

  • @thealchemist9504

    @thealchemist9504

    4 күн бұрын

    ​@@abdullah-yj3buഗോപി ശശിയെപ്പോലെ പെണ്ണ് പിടിയൻ അല്ല.

  • @akpakp369

    @akpakp369

    4 күн бұрын

    🤣🤣🤣🤣🤣🤣🤣

  • @stephennedumpilli8059

    @stephennedumpilli8059

    4 күн бұрын

    ​@@abdullah-yj3buനിന്റെ ഉമ്മ ചെന്ന് പെട്ടോ 😂🤣

  • @shijumeledathu

    @shijumeledathu

    3 күн бұрын

    SANGHIKALKKU NALLONNAM KURU POTTUNNUNDALLO....KOZHI CHENNITTUM MIND CHEYYAATHATHU KONDAANU ALLEY SANGHIKALEY....NALLONNAM MONGIKKO

  • @gvarugheseg1542
    @gvarugheseg15424 күн бұрын

    മലയാളിയുടെ കപടസദാചാരത്തിന്റെ പ്റതിഫലനമാണ് ഇവിടെ നടക്കുന്നത്

  • @hubaib5254
    @hubaib52544 күн бұрын

    ജാതി വ്യവസ്ഥ മനുഷ്യർക്ക് തന്നെ അപമാനമാണ്

  • @ashwinkumar.s5993

    @ashwinkumar.s5993

    4 күн бұрын

    Poi ninte methanmarod para

  • @udayakumarps5581
    @udayakumarps55814 күн бұрын

    പത്തനംതിട്ട കളക്ടർ അല്ല. വിഴിഞ്ഞം തുറമുഖത്തിൻ്റെ മേൽനോട്ടമാണ്

  • @nebugeorge6596
    @nebugeorge65964 күн бұрын

    ദിവ്യ അയ്യർ ചെയ്തത് എങ്ങനെ നോക്കിയാലും ശരിയായില്ല.

  • @shijumeledathu

    @shijumeledathu

    3 күн бұрын

    NINNEY ALLALLO CHEYTHATHU NEE KARAYANDA

  • @raveendrentheruvath5544
    @raveendrentheruvath55443 күн бұрын

    വിശാല മനസ്ക്കരായ ഭര്‍ത്താവുണ്ടായാല്‍ ഏത് ഭാര്യക്കും ആരേയും ആലിംഗനം ചെയ്യാം

  • @mohan.g

    @mohan.g

    3 күн бұрын

    അപ്പോൾ ഭർത്താവാണു മുഖൃ പ്രശ്നം 😂

  • @raveendrank74
    @raveendrank744 күн бұрын

    VerygoodSriJayasankerji

  • @venu172.2
    @venu172.24 күн бұрын

    അങ്ങ് പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നു. സർ ക്കാർ ഉദ്യോഗസ്ഥ അവരുടെ ജോലി ചെയ്താൽ മതി. അവർക്ക് വിദ്യാഭ്യാസം കൂടുതൽ ആയിരിക്കും പക്ഷേ രാഷ്ട്രീയ ക്കാരുടെ കഴിവും പ്രാപ്തിയും പ്രശ്നങ്ങൾ തന്മയത്തോടെ കൈകാര്യം ചെയ്യാനുള്ള പ്രാഗൽഭ്യവും ഉദ്ദോഗസ്ഥർക്ക് വളരെ കുറവാണ്.

  • @shijumeledathu

    @shijumeledathu

    3 күн бұрын

    KILAVAN VAKEEL VEENDUM KODATHI KAYARENDI VARUM....INNUM JATHIYADHIKSHEPAM NADATHI

  • @vikkymikky1
    @vikkymikky14 күн бұрын

    ഡബിൾ എ റഹീമിന്റെ ഭാഷയിൽ ഇത് വഷളത്തരത്തിന്റെ ആണ്

  • @mohennarayen7158
    @mohennarayen71584 күн бұрын

    Undignified action ..

  • @user-ex2jy5xl9k
    @user-ex2jy5xl9k2 күн бұрын

    Well said sir

  • @nishanthvt2969
    @nishanthvt29694 күн бұрын

    സർക്കാരുദ്യോഗ സംബന്ധിയായി ഇത്ര ഹൃദയഹാരിയായ ഒരു ചിത്രം ഇന്നോളം കണ്ടിട്ടില്ല. ഒരുപക്ഷെ, ലോകത്തൊരിടത്തും ഉണ്ടായിക്കാണില്ല. പടിയിറങ്ങിപ്പോകുന്ന മന്ത്രിയുടെ സംശുദ്ധിയും ജോലിയോടുള്ള ആത്മാർത്ഥതയും തിരിച്ചറിയാൻ ഈയൊരൊറ്റ ചിത്രം മതിയാകും. വെറുതെയല്ല സ്വന്തം പാർട്ടി കേരളം മുഴുവൻ തോറ്റു തുന്നം പാടിയിട്ടും ഇദ്ദേഹം മാത്രം ജയിച്ചു കയറിയത്... 👌🏻🙏🏼🌹

  • @bijoypillai8696

    @bijoypillai8696

    4 күн бұрын

    അയ്യാൾ ഒരു മൊണ്ണ ആയിരുന്നു ; അയാളുടെ മറവിൽ ഭരണം നടത്തിയവൻ സമ്പത്ത് ..

  • @reghunathb1362
    @reghunathb13624 күн бұрын

    ശബരീനാഥൻ ജീവിച്ചിരിപ്പുണ്ട് ല്ലോ അങ്ങേരെ കെട്ടിപ്പിടിച്ചാൽ പോരെ

  • @regijacob6235

    @regijacob6235

    4 күн бұрын

    ഒന്നു പോടാ

  • @TheRightness-nx1gq

    @TheRightness-nx1gq

    4 күн бұрын

    ഒരു വറൈറ്റി ആലിംഗനം, എന്താ പാടില്ലേ 😄

  • @shijumeledathu

    @shijumeledathu

    3 күн бұрын

    SABARIKKU PRSAHNAMILLEL THANIKKENTHAA...THANTEY BHARYA ARODOPPAMAANU KIDAKKUNNATHENNU NOKKUNNATHU NANNAAYIRIKKUM

  • @holykris1
    @holykris13 күн бұрын

    ഉം, സാറിന് ആലിംഗനം കിട്ടാത്തതിന്റെ അസൂയ അല്ലേ 😂😂😂

  • @grandpascare7763
    @grandpascare77634 күн бұрын

    Well said Sir 🙏

  • @firoznajeeb5253
    @firoznajeeb52534 күн бұрын

    വക്കീൽ വാക്കിൽ മര്യാദ പാലിച്ചു.ദിവ്യയുടെ ഉദ്ദേശം ശുദ്ധമായിരുന്നില്ല.അവരെ ഞാൻ ബഹുമാനിച്ചിരുന്നു. ഒരു നല്ല I A S ഉദ്യോഗസ്ഥൻ എന്ന നിലയിൽ.

  • @vinodkumarb3245
    @vinodkumarb32454 күн бұрын

    ആലിംഗനം ഒരു പ്രശസ്തിക്ക് വേണ്ടി, ഒന്ന് വൈറൽ ആകാൻ, കൂടെ സൗഹൃദം പുതുക്കൽ, ഒരു വെടിക്ക് 2 പക്ഷി

  • @ravikumarnair3164
    @ravikumarnair31644 күн бұрын

    Good evening jayashankar sir

  • @devarajanpt3285
    @devarajanpt32853 күн бұрын

    ശബരിനാഥിനെ ഇങ്ങനെ കെട്ടിപിടിച്ച ഒരു സീൻ കാണിക്കാമോ?

  • @ambadysathyan6883
    @ambadysathyan68834 күн бұрын

  • @philiposep.s8087
    @philiposep.s80874 күн бұрын

    ടാ തടിയാ എന്ന സിനിമയിലേപോലെ, കെട്ടി പിടുത്തം കൊണ്ട് ഒരു പുതിയ വെളിച്ചം ഇരുവരിലും കാഴ്ചക്കാരിലും ഉണ്ടാകട്ടെ അങ്ങിനെ എല്ലാവരിലും സ്‌നേഹം പകരുവാനുള്ള ഒരു നല്ല മനസ്സ് ഉണ്ടാകട്ടെ......

  • @rajikoshy2651
    @rajikoshy26514 күн бұрын

    Courageous Jayasankar .. Sachin Dev😃😃

  • @narayananvn3406
    @narayananvn34064 күн бұрын

    Thanykku priyankaranaya ennuparanjamaghy.

  • @SajeevKm-lc4bn
    @SajeevKm-lc4bn4 күн бұрын

    She is not mature..

  • @kaithackeltvm1907
    @kaithackeltvm19074 күн бұрын

    Substandard opinions

  • @pmrejikumar8270
    @pmrejikumar82704 күн бұрын

    A very good presentation Tha x

  • @balachandrannairpk286
    @balachandrannairpk2864 күн бұрын

    Hug. If it is children it is best and good. When grown up woman and man hugging must be rethinkable on the practical field.

  • @adv.ramachandran6568
    @adv.ramachandran65684 күн бұрын

    എന്താവശ്യത്തിനും ഇനി മുതൽ ശബരിക്കും, ദിവ്യാ ക്കും എപ്പോഴും 'പേര് പറഞ്ഞ് തന്നെ വിളിക്കാം - കാര്യം സാദ്ധ്യം ശുഭം.

  • @msivaprakash6199
    @msivaprakash61994 күн бұрын

    കാലം കോലം കെട്ടുന്നു.. കഷ്ടം..

  • @vinodpillai376
    @vinodpillai3764 күн бұрын

    Super!

  • @sajikumar7918
    @sajikumar79184 күн бұрын

    ചിലടത്ത് വള്ളി മറ്റു ചിലടത്ത് ബർമ്മു

  • @vijayanc.p5606

    @vijayanc.p5606

    4 күн бұрын

    Yes, you said it.

  • @Ambukan-kl1zl
    @Ambukan-kl1zl3 күн бұрын

    Well said

Келесі