ആർ.എസ്.എസ് ഓപ്പറേഷൻ കോട്ടകളും തകർക്കും,എസ്.സുനിൽ കൊല്ലം

ഇങ്ങിനെയാണ്‌ ആർ.എസ്.എസ് ഓപ്പറേഷൻ എത്രവലിയ കോട്ടകളും തകർക്കും,രാജീവ് ഗാന്ധി വധത്തിനു ശേഷം രാജ്യത്തേ വിറപ്പിച്ച ഓപ്പറേഷൻ, കരിമ്പൂച്ചകളേയും എസ്.പി.ജി കമാന്റോകളേയും ഭേദിച്ച് ലക്ഷ്യം നിറവേറ്റാൻ തിരഞ്ഞെടുത്തത് കൊല്ലത്തേ എം.സുനിലിനേ
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 124

  • @nprajan5539
    @nprajan55392 күн бұрын

    ഇത് പോലെ ഉള്ള സംഘ സ്വയംസേവകരുടെ ജീവിത കഥകൾക്ക് വെളിച്ചം നൽകിയ കർമ്മ ക്ക് കൂപ്പുകൈ!!!

  • @Chakkochi168
    @Chakkochi1682 күн бұрын

    സ്വയം സേവകന് അഭിനന്ദനങ്ങൾ 👍🚩🚩🚩🇮🇳 ഇദ്ദേഹത്തെ സംസ്ഥാന,ദേശീയ ബിജെപി ഘടകങ്ങൾ വളരെ ശ്രദ്ധയോടെ സഹായിക്കണം.💪🚩🚩🚩🙏🙏🙏

  • @rajanam1956

    @rajanam1956

    Күн бұрын

    ജയ് ശ്രീരാം

  • @mahadevanr3626

    @mahadevanr3626

    19 сағат бұрын

    Is this latest fake story to malign RSS.

  • @ChandranK-nu9ol
    @ChandranK-nu9ol2 күн бұрын

    പഴയകാല സ്വയംസേവകർ നല്ലചങ്കുറ്റംഉള്ളവരായിരുന്നു പുതിയ സ്വയംസേവകർ ക്ക് പ്രചോദനം ആകട്ടെ ❤❤❤

  • @vijayankozhikode4799
    @vijayankozhikode47992 күн бұрын

    സുനിൽ ജി നമിക്കുന്നു 🙏🙏🙏ഓം നമഃ ശിവായ...

  • @jcadoor204
    @jcadoor2042 күн бұрын

    അന്ന് പങ്കെടുത്ത സ്വയം സേവകർ എല്ലാം തന്നെ ദൃഢപ്രതിജ്ഞ എടുത്ത് ജീവൻ പോയാലും പ്രശ്നമില്ല എന്ന് പറഞ്ഞ് പോയവർ ആണ്. ജയ് ജയ് RSS🚩🚩🚩🚩🚩🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🙏🙏🙏🙏🙏🌸

  • @sreedeviks9743
    @sreedeviks97432 күн бұрын

    ശരിയായ രാഷ്ട്രീയക്കാരൻ ❤

  • @vsomarajanpillai6261
    @vsomarajanpillai62612 күн бұрын

    മാധവ്റാവു സിന്ധ്യയുടെ മകൻ ഇന്ന് BJP മന്ത്രിസഭയിൽ cabinet Minister ആണ് ശ്രീ സുനിൽ ജിയ്ക്ക് Big Salute

  • @sreenivasapai4719

    @sreenivasapai4719

    Күн бұрын

    MADHAV RAVU SINDYA YUDE AMMA VIJAYA RAVU SINDYA JANA SANGHAM ( B J P ) PARTY YUDE PRESIDENTE AAYIRUNNU. JAI HIND

  • @krishnannair2883
    @krishnannair28832 күн бұрын

    ഇദ്ദേഹത്തെ പ്പോലുള്ള വരെ എല്ലാ തരത്തിലും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം BJPയ്ക് ഉണ്ട്. കർമ്മയോട് അഭ്യർത്ഥിക്കുന്നു SGയുടെ ശ്രദ്ധയിൽ കൊണ്ടുവരണം, പ്ലീസ്🙏

  • @nandanant9178
    @nandanant91782 күн бұрын

    സുനീൽജി അങ്ങയെ നമിക്കുന്നു,❤❤❤❤❤❤❤

  • @surendran9908
    @surendran99082 күн бұрын

    ഞാൻ ആദ്യഅയോദ്ധ്യ കർസേവയിൽ പങ്കെടുക്കുമ്പോൾ എന്റെ മനസ്സിലുള്ളത് വിദേശിആക്രമിയായഒരുത്തന്റെയുംപേരിൽ ഒരു ബോർഡ് പോലും ഇവിടെ വേണ്ട! അത് അവരുടെ സ്വവർഗ്ഗഇണയുടെ ബാബറിയുടെ പേരിലായാലും...

  • @padmakumarnp9977

    @padmakumarnp9977

    Күн бұрын

    വൈദേശീയ. ആക്രമണത്തിൻെറ ഒര०ശവു० ബാക്കിവയ്ക്കരുത്. അത് ആത്മാഭിമാനത്തിൻെറ പ്ശന० കൂടിയാണ്. അഭനന്ദനങ്ങൾ.

  • @hariharannair3662
    @hariharannair3662Күн бұрын

    യഥാർത്ഥ പ്രവർത്തകൻ സുനിൽ ജിയാണ് ഇത്തരം പ്രവത്തകരെ തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റെ ചമതലയേൽപ്പിക്കേണ്ടത്. ::

  • @padmakumarnp9977

    @padmakumarnp9977

    Күн бұрын

    അത് ചെയ്യില്ലല്ലോ? കാരണ० ഗ്രൂപ്പിലുണ്ടാവില്ല. ഗ്രൂപ്പിൻെ വീത०വെക്കലല്ലെ നടക്കുന്നത്.

  • @gangatk5154
    @gangatk5154Күн бұрын

    ഇത്രയധികം ആത്മാർത്ഥത ഉള്ളവർ ഉണ്ടായിരുന്നിടത്താണ് ഇന്നത്തെ ആത്മാർത്ഥത തൊട്ടുതീണ്ടാത്ത കൂട്ടങ്ങൾ.. 🙏🙏

  • @patriosecunda9425
    @patriosecunda94252 күн бұрын

    A thousand salute!

  • @MadhuMadhu-es7kr
    @MadhuMadhu-es7kr2 күн бұрын

    കോൺഗ്രസ് മുക്ത ഭാരതം രാജ്യത്തിന്റെ വികസനത്തിനു വേണ്ടി !💯🙋

  • @vijayankozhikode4799
    @vijayankozhikode47992 күн бұрын

    ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യമായ ഇന്ത്യയിൽ... ഹിന്ദു വായ അദ്ദേഹം കൊടിയ പീഡനം അനുഭവിച്ചു... എന്താണ് ഇതിനു കാരണം ഈ കുറിപ്പ് വായിക്കുന്ന സഹോദരൻമാരെ ഇതിനൊരു വളരെ താഴ്മയോടെ നിങ്ങളുടെ അഭിപ്രായം പറയുക... എവിടെയാണ് നമുക്ക് പിഴച്ചത്.. പിഴക്കുന്നതും., ഇത് ഇനിയും നമ്മൾ സഹിക്കണോ?...

  • @sreenivasapai4719

    @sreenivasapai4719

    Күн бұрын

    POORNAM AAYI RASHTRATHE SNEHIKKUKA, SEVIKKUKA. ATHRA MATHRAM. JAI HIND

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy2 күн бұрын

    നമസ്തെ സുനിൽജി 🙏🏻🙏🏻

  • @sreenandans3539
    @sreenandans35392 күн бұрын

    ജയ് ജയ് സുനിയേട്ടൻ രാമൻപിള്ള ചേട്ടനും മുകുന്ദേട്ടനും ഇരുന്ന കസേരയിൽ സുര ഇരിക്കുമ്പോൾ മര്യാദഒന്നും പ്രതീക്ഷിക്കണ്ടാ,

  • @venugopalan7735
    @venugopalan77352 күн бұрын

    100000000000 Thanks

  • @praveenindia1935
    @praveenindia19352 күн бұрын

    ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ആരെയും ഒരു രാഷ്ട്രീയ പാർട്ടിയും ഒരിക്കലും ഓർക്കാറില്ല.ഇതുപോലെ ഉള്ള ആളുകൾ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉണ്ടാകും.അവരുടെ ജീവിതം പോയത് പോയി അത്ര തന്നെ.

  • @BinuBalakrishnan-xd7ww
    @BinuBalakrishnan-xd7ww2 күн бұрын

    ഇതുപോലെ ഉള്ള കാര്യം വെളിയിൽ വിടരുത് കാരണം മറ്റുള്ളവർ ഇത് പരീക്ഷിക്കാൻ ശ്രമിക്കും 🙏

  • @user-mb4mk7bi7x
    @user-mb4mk7bi7xКүн бұрын

    അന്നത്തെ ആദർശനിഷ്ടരുടെ ത്യാഗം ആണ് ഷർട്ടിനു ഉലച്ചിൽ പോലും തട്ടാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നേതാക്കൾ അനുഭവിക്കുന്നത്

  • @venu909
    @venu9092 күн бұрын

    വന്ദേ മാതരം🚩

  • @krishnakumartn5781
    @krishnakumartn57812 күн бұрын

    അഭിനന്ദനങ്ങൾ ❤🙏👍❤❤

  • @virattv3947
    @virattv3947Күн бұрын

    സുനിൽ ജീക്ക് വലിയ വലിയ അഭിനന്ദനങ്ങൾ

  • @phantomc2175
    @phantomc21752 күн бұрын

    വീരപ്രണാമം ❤🏹🚩🔱🕉️

  • @ajithramkrishna4853
    @ajithramkrishna48532 күн бұрын

    ഭാരത് മാതാ ക്കീ ജയ്......

  • @rajeshkumarvs2281
    @rajeshkumarvs22812 күн бұрын

    Swayam sevakan 🙏🙏🙏🙏

  • @gopinathanms4084
    @gopinathanms40842 күн бұрын

    നമസ്തേ ജി 🙏

  • @muthujainivas9523
    @muthujainivas95232 күн бұрын

    M Sunil Gee Namasthea VantheaBarth

  • @sasidharanpillai2432
    @sasidharanpillai24322 күн бұрын

    Sadaram namaskarikkunnu angayude mumbil.

  • @user-jh8ye3jk9o
    @user-jh8ye3jk9o2 күн бұрын

    സൂപ്പർ ji

  • @muraleedharanpr7467
    @muraleedharanpr7467Күн бұрын

    RS Sന് അന്ന് ഒരു ചട്ടക്കൂട് ഉണ്ടായിരുന്നു. സ്വർഗീയ PP മുകുന്ദേട്ടൻ്റെ നേതൃപാടവമായിരിക്കാം ഇദ്ദേഹത്തിനന്ന് കരുത്ത് പകർന്നത്..... മാനനീയ സേതുവേട്ടനും ഇതിൻ്റെ ക്രെഡിറ്റിന് ഇന്നും കാരണഭൂതനാണ്.......... അക്കാലം ഞാൻ തിരുവനന്തപുരം HORTI CORP ൽ ജീവനക്കാരനും....... തിരുവനന്തപുരം കേരള NGO സംഘ് സംസ്ഥാന കാര്യാലയത്തിലെ താമസക്കാരനുമായിരുന്നു. ഈ ഈ സ്വയംസേവകന് എൻ്റെ അഭിവാദനം.......... അന്നും പട്ടത്താനം രാധാകൃഷ്ണനായിരിക്കാം മുതിർന്ന സ്വയം സേവകൻ്റെ പേർ വരുന്നത്.....

  • @muralipk6605
    @muralipk6605Күн бұрын

    അന്ന് ആവേദിയിൽ ഇത്രയും വലിയ സാഹസത്തിനു മുതിർന്ന ഈ സ്വയംസേവകൻ സുനിൽ ജീവിച്ചിരിക്കുന്നതു തന്നെ ഒരത്ഭുതം ഈശ്വരൻ അനുഗ്രഹിച്ചആ വ്യക്തിത്വത്തിൻ്റെ പാദങ്ങളിൽ നമസ്കരിക്കുന്നു.

  • @sathyanair4807
    @sathyanair4807Күн бұрын

    നമസ്തേ ജീ

  • @sureshvilangara5636
    @sureshvilangara5636Күн бұрын

    സ്വയംസേവകൻ...... 🔥🔥💪🏻

  • @mohanankkkariyathamkottamm1568
    @mohanankkkariyathamkottamm1568Күн бұрын

    ഭൂരിപക്ഷസമുദായത്തിലെ അവസദ യനുഭവിക്കുന്നവരെസാമ്പത്തികമായി സഹായിക്കാൻ പറ്റുന്നരീതിയിൽ ഒരുട്രസ്റ്റ് രൂപീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

  • @thulasidharanthulasi7321
    @thulasidharanthulasi73212 күн бұрын

    Big salute to RSS

  • @dasantk-dd7lr
    @dasantk-dd7lr2 күн бұрын

    നീലേയ്ക്കൽ സമരത്തിൽ കോഴിക്കോട് dt പ്രകടനം നടത്തി അതിൽ ഞാൻ ഉണ്ട്

  • @padmakumarnp9977
    @padmakumarnp9977Күн бұрын

    ഒരുപാടുപേർ ഇതുപോലെ സ०ഘടനയ്ക്ക് വേണ്ടി ജീവിത० ഹോമിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ പോലെ നശ്ബ്ദമായി ജീവിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരക്കാരെക്കുറിച്ച് ചിന്തിക്കാൻ ഇന്ന് സ०ഘടയ്ക്ക് സമയമില്ല. പ്രസ്ഥാനത്തിൻെറ മുന്നേറ്റ० കാണുമ്പോൾ അതിൻെറ അവകാശികളായി പുതിയമുഖങ്ങൾ കടന്നുവരു०. ഇന്നത്തെ പുതിയ. തലമുറ പ്രവർത്തരരുടെ വിചാര० അവരുടെ പ്രവർത്തനമാണ് ഇന്നത്തെ വിജയത്തിനു കാരണമെന്നാണ്.

  • @pathrosepathrose3494
    @pathrosepathrose34942 күн бұрын

    First bushings very nice.

  • @skmedia1520
    @skmedia15202 күн бұрын

    🙏🏾🙏🏾🙏🏾🙏🏾🙏🏾 ജയ് ജയ് R S S ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @999vsvs
    @999vsvs2 күн бұрын

    🙏

  • @anilacharyaacharya4702
    @anilacharyaacharya47022 күн бұрын

    നമസ്തേ 🌹🙏

  • @lakshminarayanan4533
    @lakshminarayanan45332 күн бұрын

    Jai Jai RSS❤❤❤

  • @dr.radhakrishnan941
    @dr.radhakrishnan9412 күн бұрын

    നല്ല വിവരണം ആണ്. എഡിറ്റ് ചെയ്തു നശിപ്പിച്ചു കളഞ്ഞു.

  • @kumars613
    @kumars6132 күн бұрын

    കോൺഗ്രസ്‌ മുക്ത ഭാരതം 👌

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat14512 күн бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 💖💖💖നിങ്ങളെ💖💖💖 ഒക്കെ തൊഴുതാലോന്നും പോരാ...... എങ്കിലും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 💖💖💖 RSS💖💖💖

  • @Bharatheeyam-do1cb
    @Bharatheeyam-do1cbКүн бұрын

    Salute mr sunilji

  • @sudarsanangurukripa7370
    @sudarsanangurukripa73702 күн бұрын

    🇮🇳 ജയ് ഭാരത്

  • @𝐋𝐚𝐤𝐬𝐡𝐦𝐢𝐥𝐚𝐜𝐡𝐮𝐬5030
    @𝐋𝐚𝐤𝐬𝐡𝐦𝐢𝐥𝐚𝐜𝐡𝐮𝐬50302 күн бұрын

    👍🏻👏🏻

  • @oldisgold1977
    @oldisgold19772 күн бұрын

    അഭിനന്ദനങ്ങൾ 🙏❤️

  • @sanoopkaroor955
    @sanoopkaroor9552 күн бұрын

    Chettan enthoru avashyathinu vilichal njan varam sangam orumikanam ....sangathinuvendi ente jeevanvare beliyarpikan njan thayaranu....

  • @prasanthpalakkadiyil5995
    @prasanthpalakkadiyil5995Күн бұрын

    Salutes

  • @babukuttykalarickal2606
    @babukuttykalarickal26062 күн бұрын

    🚩

  • @SudeeshNellickan-bw7yt
    @SudeeshNellickan-bw7yt2 күн бұрын

    👍

  • @krishnakumarim1640
    @krishnakumarim1640Күн бұрын

    All nationalists are bowing before you, chetta. It is the swayam sevakh like you who guard our nation yesterday, today and tomorrow.

  • @Balakrishnan-sg8vv
    @Balakrishnan-sg8vvКүн бұрын

    👍👍🙏🙏

  • @Balakrishnan-sg8vv
    @Balakrishnan-sg8vvКүн бұрын

    🙏🙏🙏👍👍

  • @user-cf6gp9ou2r
    @user-cf6gp9ou2rКүн бұрын

    ❤❤❤❤❤❤

  • @anilkumaranil8631
    @anilkumaranil8631Күн бұрын

  • @bhargavaraman2299
    @bhargavaraman2299Күн бұрын

    🙏🙏🙏

  • @𝐋𝐚𝐤𝐬𝐡𝐦𝐢𝐥𝐚𝐜𝐡𝐮𝐬5030
    @𝐋𝐚𝐤𝐬𝐡𝐦𝐢𝐥𝐚𝐜𝐡𝐮𝐬50302 күн бұрын

    🙏🏻

  • @r.omankuttankuttan8117
    @r.omankuttankuttan8117Күн бұрын

    ഇതാണ് R.S.S

  • @godblessall5593
    @godblessall5593Күн бұрын

    Amit Shahji should take note of this persón

  • @SanthoshKumar-yu8kq
    @SanthoshKumar-yu8kq2 күн бұрын

    🙏🙏🙏🙏🙏

  • @shinekumarramakrishnan1696
    @shinekumarramakrishnan1696Күн бұрын

    👍👍👍👍👍🙏🙏🙏🙏🙏🙏

  • @crpd1731
    @crpd17312 күн бұрын

    👏👏👏👏👏👏👏👏👏👏👏👏👏💪💪💪💪💪💪💪

  • @SureshKumar-qx1xr
    @SureshKumar-qx1xrКүн бұрын

    ஆர் எஸ் எஸ் இறைவனின் அருள் கொடை

  • @lalithaprakash1682
    @lalithaprakash1682Күн бұрын

    Old is gold

  • @revindrakurup.grevindrakur4796
    @revindrakurup.grevindrakur4796Күн бұрын

    🙏🙏🙏❤❤❤🇮🇳🇮🇳🇮🇳

  • @sasidharanpillai2382
    @sasidharanpillai23822 күн бұрын

    Ithanu Irattachangan

  • @AnilKumar-lc2id
    @AnilKumar-lc2id2 күн бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RavindranN-nl7ws
    @RavindranN-nl7wsКүн бұрын

    നേതൃത്വ൦ ഈ മനുഷ്യനേ മറന്നുവോ .? മറന്നാലു൦ ഒരു സ്വയ൦ സേവകനു൦ ഈ ബന്ധുവേ മറക്കരുത് നമസ്തേ സോദരാ ❤❤🙏

  • @abdurahmanm3485
    @abdurahmanm34852 күн бұрын

    തല്ലു കൊള്ളാൻ ചെണ്ട പണം വാങ്ങാൻ മാരാർ സുനിയെ പോലോത്തവർ നയിച്ചു ഉള്ളിയെ പോലോത്തവർ കൊടകരയിൽ നിന്നും പണം വാങ്ങി 😂

  • @p.s.mohanan5615
    @p.s.mohanan56152 күн бұрын

    Jai hind🙏

  • @praseedpg
    @praseedpg2 күн бұрын

    jai hind....

  • @user-iw5mz4qg3m
    @user-iw5mz4qg3m2 күн бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sanoopkaroor955
    @sanoopkaroor9552 күн бұрын

    Ennu athupole nattallulla r.ss kar keralathilundo undeghil like cheyuka .nale oravashyam vannal vilichal varunna rss kar mathram like cheyuka....

  • @shijokr4352
    @shijokr43522 күн бұрын

    😢😢😢😢😢😢😢😢

  • @SureshKumar-qx1xr
    @SureshKumar-qx1xrКүн бұрын

    Bharath matha ki jai

  • @user-ct5nu7eq4d
    @user-ct5nu7eq4d2 күн бұрын

    Jai hid ❤❤❤❤❤

  • @ajithlal8965
    @ajithlal89652 күн бұрын

    ഇപ്പോൾ ആണെങ്കിൽ സ്ലോ പോസിൻ തന്നേനെ

  • @mahendramidhila5210
    @mahendramidhila52104 сағат бұрын

    ഭാരത് മാതാ കി ജയ് അതെ ജീവിച്ചിരിക്കുന്ന രക്ത സാക്ഷി 🙏🙏🙏

  • @AniyyeriK
    @AniyyeriKКүн бұрын

    1984 വരെ മാധവറാവു സിന്ധ്യ ബിജെപി യിൽ ആയിരുന്നില്ലേ. ഇന്ദിരയുടെ മരണശേഷം അല്ലെ കോൺഗ്രസിൽ ചേർന്നത്

  • @krishnakumar-yw7fm
    @krishnakumar-yw7fm2 күн бұрын

    RSS 🚩🚩🔥🔥

  • @pavithranparamel4387
    @pavithranparamel43872 күн бұрын

    Jai RSS

  • @sanoopkaroor955
    @sanoopkaroor9552 күн бұрын

    Aneethitum akramanavum kandal prathikarikatha r.ss karanu eppol ullathu.

  • @user-ih5nw5je7b
    @user-ih5nw5je7bКүн бұрын

    Adi.verukal.undkiya.nalla.b.j.p.karan.❤❤❤❤❤❤❤❤❤❤

  • @bijutg4331
    @bijutg43312 күн бұрын

    അന്നത്തെ കീഴ്‌വഴക്കം പാലിക്കാത്ത കോൺഗ്രസ് ആണോ ഇന്ന് ഡപ്യൂട്ടി സ്പീക്കർ സ്ഥാനം അവകാശമാണ് എന്ന് പറഞ്ഞു ഭരണഘടനയും പൊക്കി പിടിച്ച് കരയുന്നത്

  • @chandranair8412
    @chandranair84122 күн бұрын

    RSS 🙏🏾🙏🏾🙏🏾🌷🌷🌷

  • @maryphilip2948
    @maryphilip29482 күн бұрын

    Karma news channel is not getting right news..shame..

  • @sanaatanviswa
    @sanaatanviswa2 күн бұрын

    Kongeei mongeei overtures targeting communities 🛑🛑🛑🛑🛑🛑

  • @sudarsananms9876
    @sudarsananms98762 күн бұрын

    ഭയങ്കരം തന്നെ

  • @samarth4054
    @samarth4054Күн бұрын

    മണ്ണാങ്കട്ട..സംഘത്തിന് ഇങ്ങനത്തെ പകയൊന്നുമില്ല.

  • @sanoopkaroor955
    @sanoopkaroor9552 күн бұрын

    Oru varsham r.ss nte chumathale enne elpikuuu keralathile mayakumarunnum kanjavum penvanibavum njan nithitharam ..

  • @baijudas1552
    @baijudas15522 күн бұрын

    Ramabhadran chathikkum

  • @user-qm3pp5rp2h

    @user-qm3pp5rp2h

    2 күн бұрын

    പറഞ്ഞു തന്ന വാർത്ത പുറത്തു വിട്ടത് ആണോ ചതി ഭീരു പലതവണ മരിക്കും ധീരൻ ഒരിക്കലേ മരണം ഉള്ളു 🙏

  • @sanoopkaroor955
    @sanoopkaroor9552 күн бұрын

    R.ss looday thanne azhimathiyum ellahaki tharam..

  • @sanoopkaroor955
    @sanoopkaroor9552 күн бұрын

    Puthiya swayamsevar pedithondanmaranu .pinarayiyekkal pedithondanmar..

  • @ktnchemmaniyod4104
    @ktnchemmaniyod41042 күн бұрын

    ഉള്ളി ഇതൊന്ന് കേൾക്കണം

  • @ktnchemmaniyod4104
    @ktnchemmaniyod41042 күн бұрын

    ജയ് ജയ് ജയ് - RSS

Келесі