ഇവർക്ക് പറഞ്ഞിട്ടുള്ള പണി മാധ്യമ പ്രവർത്തനമല്ല വേറെയാണ്

ഇന്ത്യൻ ജയത്തിൽ കുരു പൊട്ടിയ മാമരമയും റിപ്പൊട്ടനും
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 197

  • @pradeepnair7381
    @pradeepnair7381Күн бұрын

    പൂട്ടി കെട്ടിക്കണം.... മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയിൽ വളരെ കൂടുതലാണ്.... അതിന്റെ കുഴപ്പം ആണ്....

  • @jayachandranchandran5482

    @jayachandranchandran5482

    Күн бұрын

    Very correct

  • @sree3113
    @sree31132 күн бұрын

    മുക്കാലിന്റെ വേറൊരു വകഭേദം ആണ് റിപ്പോർട്ടർ

  • @josephcx1978

    @josephcx1978

    Күн бұрын

    ജിഹാദികൾ ആദ്യം പിടിച്ചത് മീഡിയ യെ ആണ്

  • @dineshannk2785
    @dineshannk2785Күн бұрын

    മാമാ ഒരു തരം വൈറസ് ആണ് മനുഷ്യനെ നശിപ്പിച്ചു കളയുന്ന കീടം

  • @udayakumar5154
    @udayakumar5154Күн бұрын

    മറ്റ് രാജ്യങ്ങളിലൊന്നും മാധ്യമങ്ങൾ അവരുടെ രാജ്യത്തിനെതിരായ വാർത്തകൾ നൽകുകയില്ല.

  • @brc8659

    @brc8659

    Күн бұрын

    ഏറ്റവും കുടുതൽ രാജ്യ വിരുദ്ധ മാപ്രകളും രാജ്യ ദ്രോഹികളൃം അടങ്ങിയ നാടാണ് നമ്മുടേത് എന്ന് അറിയില്ലേ?🫠

  • @KSS11417

    @KSS11417

    Күн бұрын

    Correct....recent saudiyile Makka incident ,

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142Күн бұрын

    ഇന്ത്യ വേറെ രാജ്യങ്ങളുമായി യുദ്ധം ഉണ്ടായാൽ ഈ മാമകൾ എതിർ സ്ഥാനത്തായിരിക്കും നിൽക്കുക. നമ്മൾ കുറെ കണ്ടിട്ടുള്ളതാണലോ.

  • @kishorkumar731
    @kishorkumar7312 күн бұрын

    ഇന്നലെ രാത്രി ക്രിക്കറ്റ്മാച്ച് കണ്ടിട്ട് വാഷ്റൂമിൽ കയറി ടാപ്പ് തുറന്നുവിട്ടു അലറിനിലവിളിച്ചുകരഞ്ഞു രണ്ടു ബക്കറ്റും ചവുട്ടിപൊട്ടിച്ച മീഡിയ ഫൺ കാലു മുറിഞ്ഞു ഹോസ്പിറ്റലിൽ ആണെന്ന കാര്യം ആരും റിപ്പോർട്ട് ചെയ്തില്ലല്ലോ..ഒരുപക്ഷെ നാളെ മൂന്ന് അടുപ്പുകല്ല് നാട്ടിവച്ചു അതിൽ കയറി ഇരിക്കുന്ന മൂന്നാളുടെ ചർച്ചയിൽ അതിനും മോദിക്ക് പഴികേൾക്കാം..

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142Күн бұрын

    2007 ഫൈനൽ കഴിഞ്ഞു pak നായകൻ shoaib mailk പറഞ്ഞത് എന്താണെന്നു ആരെങ്കിലും ഓർക്കുന്നുണ്ടോ : " ഞാൻ ലോകത്തുള്ള എല്ലാ മുസ്ലിമുകളോടും നന്ദി പറയുന്നു " എന്നായിരുന്നു. ആരെങ്കിലും ഇത് ഇവിടെ വാർത്ത ആക്കിയോ?

  • @Hari-wh2rr

    @Hari-wh2rr

    13 сағат бұрын

    Terroist group

  • @biju9769
    @biju9769Күн бұрын

    ഒരു വിഭാഗം എന്ന് ഉദേശിച്ചത്,,, തുമ്പില്ലാത്ത വിഭാഗം എന്ന് തിരുത്തി വായിക്കാൻ അപേക്ഷ

  • @anilkumar-be7bo

    @anilkumar-be7bo

    Күн бұрын

    😂😂👍

  • @manikt7562

    @manikt7562

    Күн бұрын

    അതെ😂😂

  • @sathyakrishnan8113
    @sathyakrishnan8113Күн бұрын

    കേരളത്തിലെ മിക്ക മാധ്യമപ്രവർത്തകരുടെ പണി, വേശ്യാവൃത്തിക്കാളും കഷ്ട്ടം തന്നെ.... ഇവർക്കു എന്ത് താന്തോന്നിത്ത്വവും ആവാമെന്ന് ആണോ....

  • @AneeshKuttan-nx1wm
    @AneeshKuttan-nx1wm2 күн бұрын

    മോഡി സാർ ഭരിക്കുന്നത്‌ കൊണ്ട് ആണ് ഇതൊക്കെ ഫണ്ടിങ്ങ് കിട്ടുന്നത് കൊണ്ട് 2 കുറ്റമെങ്കിലും കാണേണ്ടേ 🇮🇳🤣

  • @jayachandranchandran5482

    @jayachandranchandran5482

    Күн бұрын

    Correct

  • @kumarp-zs2de
    @kumarp-zs2deКүн бұрын

    നുണരമ മലയാളത്തിലെ ടോയ്ലറ്റ് പേപ്പർ.

  • @user-ed3ot1td2x
    @user-ed3ot1td2x2 күн бұрын

    മനോരമ 3rd class paper 😅

  • @patriot5857

    @patriot5857

    Күн бұрын

    ഈ പത്രം മലയാളിക്ക് അപമാനം 😭

  • @umesh3968

    @umesh3968

    Күн бұрын

    Toilet paper

  • @user-mf3mx7zk8e
    @user-mf3mx7zk8eКүн бұрын

    അത് ഒരു പ്രതേകതരം രോഗം ബാധിച്ചതാണ്. ചികിത്സ ഇല്ലാത്തതാണ്. മറുപടി അർഹിക്കുന്നില്ല. മറ്റൊരുതരം മാനസിക രോഗം ബാധിച്ചവരെ സുഗിപ്പിക്കുക എന്ന ഒറ്റലക്ഷ്യമേ ullu.

  • @prasaddubaidubai4591
    @prasaddubaidubai4591Күн бұрын

    മാമാപ്പണി മാത്രം ശീലിച്ച മാമാ പ്രവർത്തകർ.. രാജ്യദ്രോഹികൾ...

  • @user-xq8fm5gd1v
    @user-xq8fm5gd1vКүн бұрын

    വാർത്ത തിരിച്ച് എഴുതുന്നവരുടെ വരുമാനം മനസിലാക്കി സ്വത്തു കണ്ട് കെട്ടുക

  • @vishwanath22
    @vishwanath22Күн бұрын

    കേരള കൗമുദി വരുത്തി ഈ രണ്ടു മാപ്രകളെയും ഒഴിവാക്കണം.

  • @jacobkooply9906
    @jacobkooply9906Күн бұрын

    Very good.... ഇത്തരം പ്രോഗ്രാം കൂടുതലായി വരണം...

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359Күн бұрын

    നിഷേധാത്മകവും വിവേകശൂന്യവുമായ വാർത്തകൾക്ക് യോജിച്ച യെല്ലോ ചാനലുകളായിട്ടാണ് ഈ രണ്ട് മാധ്യമങ്ങളെയും കണക്കാക്കുന്നത്. ബ്ലൂഫിലിമുകൾ സംപ്രേക്ഷണം ചെയ്യാൻ അവരെ അനുവദിക്കുക, അങ്ങനെ അവർക്ക് കൂടുതൽ റേറ്റിംഗ് ലഭിക്കും. ടോയ്‌ലറ്റ് പേപ്പർ കമ്പനികൾ

  • @Pkjayan-c3b
    @Pkjayan-c3b2 күн бұрын

    മൾ ട്ടിപ്പിൾ ഡാഡി സിൻഡ്രോം

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521Күн бұрын

    ഈ മാധ്യമങ്ങളെ ബോയ്ക്കോട്ട് ചെയ്യുക എന്നത് മാത്രമാണ് നമ്മൾ ചെയ്യേണ്ടത്.

  • @ranjithpmranjithpm137
    @ranjithpmranjithpm137Күн бұрын

    ഇവൻ മാരുടെ ഓക്കേ മുഴുവൻ മുറിച്ചു കളയണ്ടത് ആയിരുന്നു

  • @sundargopalan5686
    @sundargopalan5686Күн бұрын

    Manorama …പാക്ക് അനുകൂല പത്രം ആണ് ..😆😆😆 റിപ്പോർട്ടർ ..ഉദ്ദേശിക്കുന്നത് ..അമിത് ഷായുടെ മകനെ രോഹിത് അംഗീകരിക്കുന്നില്ല എന്നുള്ളതാണ്. .😆😆😆

  • @hillarytm6766
    @hillarytm6766Күн бұрын

    മനസിന് കുഷ്ഠരോഗം ബാധിച്ച മനസിൻ്റെ ഉടമകൾ ആണ് വൃത്തി കെട്ട മാദ്ധ്യമങ്ങൾ.

  • @dk3480
    @dk3480Күн бұрын

    നമ്മളെയും നമ്മുടെ രാജ്യത്തിൻടെയും അഭിമാനത്തെ ചോദ്യം ചെയ്യുന്ന മാധ്യമങ്ങൾ ജനങ്ങൾക്ക് വേണോ എന്ന് ചിന്തിച്ചു തുടങ്ങി എന്ന് തോന്നുന്നു!!!

  • @user-fj9sy9xl7m
    @user-fj9sy9xl7m23 сағат бұрын

    നല്ല മുസൽമാന്മാരെയും പറയിപ്പിക്കുന്ന മാമ മാധ്യമങ്ങൾ രാജ്യസ്നേഹികളായ മുസൽ‍മന്മാരും, ക്രിക്കറ്റിനെ സ്നേഹിക്കുന്ന മുസൽ‍മന്മാരും ഭാരതത്തിൽ ഉള്ളിടത്തോളം കാലം ഇവന്മാരുടെക്കെ ഉടായിപ്പുകൾ ചവുട്ടി കൂട്ടി കോട്ടയിൽ ഇടും ......... ഇപ്പോൾ നമ്മുടെ കേരളത്തിൽ ഒരു പ്രമുഖ പാർട്ടിക്ക് പറ്റിയ പോലെ ഇപ്പോഴത്തെ ജനങ്ങൾ എല്ലാ വശവും നോക്കും....... എന്നിട്ട് പള്ളക്കിട്ട് നല്ല ചവിട്ട് കൊടുക്കും ..... 👍🙏🙏🙏

  • @user-du2hy8de5p
    @user-du2hy8de5pКүн бұрын

    മാമൻ മാപ്പിള ബ്രിട്ടീഷീകാർക്ക് മാമാപണി ചെയ്തുണ്ടാക്കിയതാ, ആ മാമാ പാരമ്പര്യം നിലനിർത്തണ്ടേ.😀

  • @vysakhp.s5350
    @vysakhp.s5350Күн бұрын

    മനോരമയുടെ ക്യാമറ ഉണ്ടായിരുന്നില്ല അതാണ് കാരണം😅😅😅😅😅😅😅😅

  • @gsreekumar719
    @gsreekumar7192 күн бұрын

    മാമപ്പണിയുടെ രാജാക്കന്മാർ...

  • @anasdmm6776
    @anasdmm6776Күн бұрын

    മനോരമ റിപ്പോർട്ടർ ചാനെൽ നിരോധിക്കുക

  • @petersamuel1969
    @petersamuel1969Күн бұрын

    Rohit nte captaincy sammathikkanam , congratulations dear team India ❤❤🇮🇳🇮🇳🇮🇳❤️❤️🎉🎉🎉🎉🎉

  • @kssajeev3985
    @kssajeev3985Күн бұрын

    Govt പരസ്യങ്ങൾ കൊടുക്കുമ്പോൾ ശ്രദ്ധിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു.

  • @prijuc557
    @prijuc557Күн бұрын

    India ❤

  • @monilalr
    @monilalrКүн бұрын

    Yes you exactly says truth

  • @sarathkumaruk
    @sarathkumarukКүн бұрын

    അന്താരാഷ്ട്ര മാച്ചാണ് അതും ഒരു ലോകകപ്പ്,, അതിൽ പ്രഗൽഭരായ പരിചയസമ്പന്നരായ ഫീൽഡ് അമ്പയർ മാരും തേർഡ് അമ്പയർ മാരുംപയറു ഒക്കെ റീപ്ലേ കണ്ട് ഉറപ്പുവരുത്തി കൊടുത്ത ഒരു തീരുമാനമാണ് എടുത്ത ക്യാച്ച് ക്ളീൻ ആണെന്ന്. മഞ്ഞരമ ഇവരെ കാട്ടും എല്ലാരെ കാട്ടും ഉയർന്ന സ്ഥനതാണോ നിൽക്കുന്നത്. ഇവരെ പത്രം നല്ല പറയേണ്ടത് ചന്തി തുടയ്ക്കുന്ന ടിഷ്യൂ പേപ്പർ വില പോലും ഇവർക്കില്ല എന്ന് ആലോചിച്ച് സഹതാപമാണ് തോന്നുന്നത്

  • @ksjayasankar9519

    @ksjayasankar9519

    Күн бұрын

    നിക്ഷ്പക്ഷമായി വാർത്തകൾ റിപ്പോർട്ട് ചെയ്യാത്ത മഞ്ഞരമ പത്രം ഞങൾ എന്നേ വേണ്ടാന്നുവെച്ചു. ഇപ്പൊൾ ഓൺലൈൻ പോലും വായിക്കാറില്ല.

  • @Hari-wh2rr
    @Hari-wh2rr13 сағат бұрын

    പച്ചകൾ first roundil പോയതിന്റെ അസൂയ 😂😂

  • @ramachandrannair7737
    @ramachandrannair7737Күн бұрын

    ഇതാണ് പത്ര സ്വാതന്ത്ര്യം

  • @DONX0-nv2wj
    @DONX0-nv2wjКүн бұрын

    റിപ്പോർട്ടർ ചാനലിന് വെല്ല മരം വെട്ട് പണിക്ക് പൊക്കൂടെ 💯

  • @rassik142
    @rassik1422 күн бұрын

    Please ignore these medias.

  • @balamuralikrishnan1753
    @balamuralikrishnan1753Күн бұрын

    Bloody "Presstitutes"

  • @user-tl4uo1sn9i
    @user-tl4uo1sn9iКүн бұрын

    Rippottan😂good.oru aksharam koodi munnil vendiyirunnu🌺

  • @rameshkallazhy4864
    @rameshkallazhy4864Күн бұрын

    ഇതുതന്നെ ഈ മാമ മാധ്യമങ്ങളുടെ വിജയം, ചർച്ചയായല്ലോ....അന്ന് 6:04 വക്കീലന്മാർ സമ്മാനം കൊടുത്തതെന്തായാലും നന്നായി 😊

  • @SrP-ri7om
    @SrP-ri7omКүн бұрын

    ഓണവും, വിഷ്ണുവും ഒക്കെ വരുമ്പോൾ മനോരമ പത്രത്തിൽ, ഇന്ന് ഓണം, ഇന്ന് വിഷു എന്നൊക്കെ പത്രത്തിൽ കൊടുക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ അപ്രധാന വാർത്ത പോലെ ചെറുതായിട്ടേ കൊടുക്കാറുള്ളു...

  • @sureshkumars2674
    @sureshkumars2674Күн бұрын

    റിപ്പോർട്ടർ ചാനൽ ആർക്കും വേണ്ടാത്ത ചാനൽ

  • @hafizayeshaff8980
    @hafizayeshaff8980Күн бұрын

    India is win❤

  • @majeedpm8918
    @majeedpm8918Күн бұрын

    അത് പോലെ Karma news ചാനലും നിരോധിക്കണം

  • @vishwanath22
    @vishwanath22Күн бұрын

    അവരുടെ റേറ്റിംഗ് ഉയർത്താൻ വേണ്ടിയുള്ള പരിപാടിയാണ് ഇതൊക്ക. നമ്മൾ ഇതു തിരിച്ചറിഞ്ഞു പ്രതികരിക്കുക.

  • @SK00179
    @SK00179Күн бұрын

    മഞ്ഞരമ്മ അല്ലേ... മഞ്ഞയായിട്ടേ കാണു🤭

  • @nayanasanoj228
    @nayanasanoj228Күн бұрын

    ഞാനും ശ്രെദ്ധിച്ചിരുന്നു

  • @sivadasanpanikkar8254
    @sivadasanpanikkar8254Күн бұрын

    ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം.

  • @jvv887
    @jvv887Күн бұрын

    Very correct, some groups are not celebrating even they are taking this as Modi's victory... what a nonsense people .

  • @rajannair9916
    @rajannair9916Күн бұрын

    ഈ മാമ മാപ്രകൾക്ക് ആണായാലും പെണ്ണായാലും, അവർക്ക് പറ്റിയ പണി ഒരിക്കൽ കായംകുളത്തുകാരി പ്രതിഭ പച്ചയായി പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ ഇനി ഇവരെ കുറിച്ച് പറയാനില്ല.

  • @sivadasanpanikkar8254
    @sivadasanpanikkar8254Күн бұрын

    ഇഷ്ടമല്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം

  • @kalathradhakrishnan
    @kalathradhakrishnanКүн бұрын

    U r right

  • @akmanakkalmanakkal4944
    @akmanakkalmanakkal4944Күн бұрын

    ആ ഒരു വിഭാഗം മനോരമ തന്നെ !!

  • @mohanrajnair865
    @mohanrajnair865Күн бұрын

    Jai ഷാ ക്കു കൈ കൊടുക്കാന്‍ മടി yullavar, അദ്ദേഹം BCCI വഴി കൊടുക്കുന്ന കോടി കള്‍ എങ്ങിനെ വാങ്ങി ക്കും.?

  • @mohanvachur7236
    @mohanvachur7236Күн бұрын

    കുഷ്ട രോഗികളുടെ? (അല്ല അവർ ഇതിലും ഭേദം ) മനസ്സുള്ള കുറെ മാമ്മ പണി ചെയ്യുന്ന മാപ്രകൾ... ജൂഗുബ്സ്സാവഹം .. 😡 🤔

  • @sasidharamenon2366
    @sasidharamenon2366Күн бұрын

    ഞാൻ മനോരമ നിർത്തുന്നു

  • @ANANDKUMAR-xh8ec
    @ANANDKUMAR-xh8ec15 сағат бұрын

    Ok ഇങ്ങനെ ഉള്ള ചാനലുകൾ പൂട്ടികെട്ടണം ഉറപ്പായും പൂട്ടികെട്ടണം അതിനു ഇന്ത്യ ഗവണ്മെന്റ് നടപ്പടി എടുത്തേ പറ്റു

  • @user-xm8tu4rs2l
    @user-xm8tu4rs2lКүн бұрын

    പിമ്പന്മാർ

  • @rahurahul8451
    @rahurahul8451Күн бұрын

    ആർക്കെങ്കിലും പേ പിടിച്ചാൽ അത് റിപ്പോർട്ടർവാണങ്ങളായി ആയി

  • @okacet9412
    @okacet9412Күн бұрын

    Hahaha.. Hahaha 😂😂😂😂😂😂 Avoid these fools.

  • @sanilkeralam
    @sanilkeralamКүн бұрын

    അച്ഛനോ വാപ്പയോ അപ്പച്ചനോ ആരായാലും എല്ലാ ദിവസവും വീട്ടിൽ വരണം അമ്മയുടെ കൂടെ കിടക്കണം ഇല്ലെങ്കിൽ സംശയം ഉണ്ടാവും സ്വാഭാവികം പലരെയും കാണുമ്പോൾ ഇതാരാണ് അപ്പനോ ബാപ്പയോ അച്ഛാ സംശയം ഉണ്ടാവാം അങ്ങനെ ആയിരിക്കാം എന്നാണ് എന്റെ ഒരു നിഗമനം

  • @revibhaskaramenon7952
    @revibhaskaramenon7952Күн бұрын

    Mr.Rajesh, wood cutters and rubber always expose themselves.

  • @SmilingDove-tf5rp
    @SmilingDove-tf5rpКүн бұрын

    ആ വിഭാഗം ആണ് കുലം കുത്തികൾ.

  • @vargheseka2630
    @vargheseka2630Күн бұрын

    മനോരമക്കു പണ്ടേ ഉള്ള സൂക്കേട് ആണ് ഇതു. അതു ഇന്നും തുടരുന്നു.....

  • @GirishanRaghav
    @GirishanRaghavКүн бұрын

    Evarellam mamapaniyanu nallathu kopukal pattitheetaggal 😡

  • @PrasadPrasad-ub3dp
    @PrasadPrasad-ub3dpКүн бұрын

    മാമ്മൻ മാത്തു കീ ജയ്

  • @nisamismail5598
    @nisamismail5598Күн бұрын

    മോദിയും, അമിത്ഷായും മാച്ച് കാണാതിരുന്നത് കൊണ്ട് ഇന്ത്യ വിജയിച്ചു.

  • @sivadasanmp4785
    @sivadasanmp4785Күн бұрын

    ഇന് ഭാരതത്തിലാണ്. ഇന്ത്യ, വിരുദ്ധർ എന്നേ പറയാനുള്ളൂ

  • @sasidharanpillai2432
    @sasidharanpillai2432Күн бұрын

    Third umpire stireekarikkumbol, manjapatram aranu. Avarute yugangal kazhinju

  • @madhavant9516
    @madhavant9516Күн бұрын

    Anti national attitude. No use criticising them. They are surely not happy with Indian victory. Let them cry. Why bother about their reaction. Dont give them any publicity - not even negative publicity. Avoid mentioning the names of such channels.

  • @riderkeshu
    @riderkeshuКүн бұрын

    ഇന്ത്യ വിരോധം അല്ല ഹിന്ദു വിരോധം

  • @muralichemmala
    @muralichemmalaКүн бұрын

    Enemies within the country ,mostly from kerala news channels.

  • @shunmugamv-tj6us
    @shunmugamv-tj6us2 күн бұрын

    Manoramaye eppol farikkunnathu ethu chetteyano ennu ariyilla nerathe manora sathiyame parayumayirunnu eppol yetho jihathi manoramaye kaikkalakkiyo jikathikalkku panam pattyniyanelum faranafakshamondu

  • @sankar3275
    @sankar3275Күн бұрын

    reporter & manoram always favour of outside

  • @rajeshhari9828
    @rajeshhari9828Күн бұрын

    ജയിച്ചിട്ട് ഇത്രയും അപ്പോൾ തോറ്റിരുന്നു എങ്കിലോ 🤔

  • @bipinnair5588
    @bipinnair5588Күн бұрын

    Please change manorama newspaper in your house.. Mathrubhumi is the best newspaper

  • @user-wx3bc8py3j
    @user-wx3bc8py3j2 күн бұрын

    Matte fund kittum

  • @c.muraleedharansrdsopgt6478
    @c.muraleedharansrdsopgt6478Күн бұрын

    Jai indy,jai cppm ,jai kangress,jai pinrai Gandhi,jai sony Italy grandh

  • @jayakumarannair4275
    @jayakumarannair4275Күн бұрын

    Ee patrangal bhahiskarikkuka I already guit

  • @anilnair6273
    @anilnair6273Күн бұрын

    😭😭😭

  • @unnikrishnan5920
    @unnikrishnan5920Күн бұрын

    Mental nothing else ❤

  • @bipinnair5588
    @bipinnair5588Күн бұрын

    Cut down circulation of Manorama with mathrubhumi...

  • @Hellonortis
    @HellonortisКүн бұрын

    Manorama athire case file cheyyan valla vagupumundo..?

  • @ramachandrannairsoman2838
    @ramachandrannairsoman2838Күн бұрын

    These are tissue papers

  • @prasoonskumar9820
    @prasoonskumar9820Күн бұрын

    Kittunny aayirikum reporterinte

  • @Outspoken-jk2fy
    @Outspoken-jk2fyКүн бұрын

    Rajyadrohikal 😮

  • @harilalreghunathan4873
    @harilalreghunathan4873Күн бұрын

    Kashtam

  • @madhuyes
    @madhuyesКүн бұрын

    Chorichil😂

  • @rajeevraj7662
    @rajeevraj7662Күн бұрын

    Manorama toilet napkin

  • @philipelenjikal2884
    @philipelenjikal2884Күн бұрын

    Manorama take care, new law came. Dont involve in anti indian activities.

  • @josephkidangan5903
    @josephkidangan5903Күн бұрын

    T.V.umpire is from a nutral country. In this case from England.

  • @c.muraleedharansrdsopgt6478
    @c.muraleedharansrdsopgt6478Күн бұрын

    Oyc channel reporter ma ma

  • @NoName1k56
    @NoName1k562 күн бұрын

    Do. You. Expect. anything else from. Evil.. MAPRAS

  • @ashasreekumar8359
    @ashasreekumar8359Күн бұрын

    എല്ലാവരും ജയ്ഷായെ കെട്ടിപ്പിടിച്ചു.ഹസ്തദാനമാണോ ഹാർദ്ദവമായത് അതോ ആലിംഗനമാണോ?മാമകൾ ഉത്തരം പറയട്ടെ.

  • @aneeshkutty9297
    @aneeshkutty9297Күн бұрын

    Medias nu viral akende😂😂

  • @user-rj5pc6vp5y
    @user-rj5pc6vp5yКүн бұрын

    ഇന്ത്യ ചേച്ചി നമുക്ക് സന്തോഷമുള്ള കരമനൂസ് ഇഷ്ടപ്പെട്ടില്ല പച്ചക്ക് വർഗീയത പറയാ എല്ലാ ചാനലിലും ആഘോഷമായിരുന്നു

  • @sivansadanandan4245
    @sivansadanandan4245Күн бұрын

    Boycott Manorama

  • @user-ji9tb2xh3c
    @user-ji9tb2xh3c2 күн бұрын

    Anti nationals

  • @vinayachandranoc5550
    @vinayachandranoc5550Күн бұрын

    Anti BJP sentiment has made a lot of people anti INDIAN.

Келесі