'അയിത്തമുള്ള മനുഷ്യന്റെ പൈസയ്ക്ക് അയിത്തമില്ല എന്നാണ് പറഞ്ഞത്..' | K Radhakrishnan

അയിത്തമുള്ള മനുഷ്യന്റെ പൈസയ്ക്ക് അയിത്തമില്ല എന്നാണ് പറഞ്ഞത്..; ക്ഷേത്രത്തിൽ നേരിട്ട ജാതി വിവേചനത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ
#kradhakrishnan #untouchability #cpm #temple
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 114

  • @mv2552
    @mv255210 ай бұрын

    ഒരു വർഷം മുൻപ് നടന്ന സംഭവം കരുവണ്ണൂരും മാസപ്പടിയുമൊക്കെയായി പാർട്ടിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ പറ്റാതായ ഈ സമയത്ത് ഇറക്കിയതിന്റെ പൊരുൾ മനസ്സിലായി

  • @rajeshbalakrishnan9704
    @rajeshbalakrishnan9704Ай бұрын

    ജാതി ഒന്നും ഇല്ല എല്ലാവരും മനുഷ്യൻ മാർ ആണ്

  • @radhikasunil9280
    @radhikasunil9280Ай бұрын

    ഇയാൾക്ക് എതിരെ ജാതി ഭിന്നത പറയുന്നതിന് case യെടുക്കണം

  • @vineethabs2099
    @vineethabs209910 ай бұрын

    ജാതി പറഞ്ഞു ഇങ്ങനെ ഭിന്നിപ്പിച്ചു വേണം നിലവിലുള്ള വിഷയങ്ങളിൽ നിന്നും ശ്രദ്ധ മാറ്റുവാൻ

  • @ratheeshkm-tf6um

    @ratheeshkm-tf6um

    10 ай бұрын

    എന്തനാടോ ഇതിലും വലിയ വിഷയം.

  • @Poonchola21343

    @Poonchola21343

    10 ай бұрын

    @@ratheeshkm-tf6ummasappadi karuvannur 😂❤

  • @shylendrank9615

    @shylendrank9615

    Ай бұрын

    കുലപുരുഷു നിന്റെയൊന്നും മേധാവിത്തം ഇവിടെ ചിലവാകില്ല , ചിലവാക്കാൻ സമ്മതിക്കില്ല

  • @majeedmajeed4454
    @majeedmajeed445410 ай бұрын

    ജനശ്രദ്ധ തിരിച്ച് വിടുക സ്ഥിരം അടവുനയം

  • @mullanpazham
    @mullanpazham10 ай бұрын

    ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്. മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്. തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്. 🏁പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്...ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും. 🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്..അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു. എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല.... 🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ... ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ... ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്. 🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല... ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്. ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ... അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്.. പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്...

  • @vindra5585
    @vindra558510 ай бұрын

    അമ്പലത്തിലെ പൈസ എടുത്ത് മന്ത്രിക്ക് ചിലവാക്കാം... 😅😅 വീട്ടിലെ പൈസ അല്ലല്ലോ എടുക്കുന്നത് നം.

  • @departurearrivals7767

    @departurearrivals7767

    10 ай бұрын

    ഏത് അമ്പലത്തിൽ ആണ് മന്ത്രി എടുക്കുന്നത്,550കോടി ആണ് സർക്കാർ ദേവസം ബോർഡിന് ഓരോ വർഷവും കൊടുക്കുന്നത്,5വർഷം കൊണ്ട് 3750കോടി ആണ് വാങ്ങിക്കുന്നത്, മറ്റു മതങ്ങൾക്കൊന്നും ഈ സഹായം ഇല്ല, എന്നിട്ടാണോ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാൻ നോക്കുന്നത്.

  • @ratheeshkm-tf6um

    @ratheeshkm-tf6um

    10 ай бұрын

    നിനക്കും കിട്ടുന്നല്ലോ അത്

  • @ar_leo18

    @ar_leo18

    10 ай бұрын

    ambalathile eth paisa aneda naaye eduthath.. ninte oke raya govalane ee kallam pracharipichathinu polichadukiyitund niyama sabhayil.. poyi kanu

  • @AnamikaCt-d9j

    @AnamikaCt-d9j

    22 күн бұрын

    നീയും വാങ്ങിക്കുന്നുണ്ടാകും ല്ലേ.... അല്ലാതെ ഇങ്ങനെ സംസാരിക്കില്ല

  • @333shibu777
    @333shibu777Ай бұрын

    Great Personality Love u ❤

  • @pgagrao
    @pgagrao10 ай бұрын

    ദൈവത്തിൽ വിശ്വാസം ഇല്ലെങ്കിലും ദൈവത്തിനായി ഭക്തര് കൊടുക്കുന്ന പൈസയിൽ വിശ്വാസം ഉണ്ട്

  • @balakrishnanm5535
    @balakrishnanm553510 ай бұрын

    ആദ്യം സ്വന്തം മനസ് നന്നാക്കട്ടെ.. അതിന്ടെ പ്രശ്നമാണ്. സ്വയം മാറാതെ. മനസിലുള്ള കുറ്റബോധം പുറത്ത് വരുന്നതാ

  • @augustinekthomas484
    @augustinekthomas48410 ай бұрын

    കമ്യൂണിസ്റ്റുകാരുടെ ജില്ലയിലെ അയിത്തം ഇതുവരെ മാട്ടുവാന് കഴിയാത്ത അവസ്ഥ എത്ര വലിയ നാണകെട് ആകുന്നു , പിന്നെ എന്തു കമ്യൂണിസം 😢😢😢😢😢

  • @jayasankar3152
    @jayasankar315210 ай бұрын

    ഇതിപ്പോ ഏത് വിഷയങ്ങളുടെ ശ്രെദ്ധ തിരിക്കാൻ ആണാവോ 😂

  • @sivasankarsphysicsclass6832
    @sivasankarsphysicsclass683210 ай бұрын

    ജാതിയും മതവും സർക്കാർ രേഖയിൽ നിന്നും നീക്കുക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ ഉയർത്തികൊണ്ടുവരിക. തൊഴിൽ മാർഗം കാണിച്ച് കൊടുക്കുക

  • @shyniharidas6894

    @shyniharidas6894

    10 ай бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @adatmediatech
    @adatmediatech10 ай бұрын

    നിയമ നടപടിയ്ക്ക് ധൈര്യം ഉണ്ടെങ്കിൽ കേസ് കൊടുക്ക് സാറേ..... 😂😂😂😂😂

  • @arunbvlogs1484
    @arunbvlogs148410 ай бұрын

    Sir സർട്ടിഫിക്കറ്റിൽ നിന്നും ജാതി ഒഴിവാക്കാൻ paattumo...... ഇല്ലാ അല്ലേ

  • @ar_leo18

    @ar_leo18

    10 ай бұрын

    reservation ozhivakan ninte modiyod para andik urpaundenkil.. apo jathi ozhivakan obviously patum... keto

  • @rajpadoor
    @rajpadoorАй бұрын

    അവിടെ എന്തിന് പോയി പൈസ കൊടുക്കുന്നു പോകാതെ ഇരുന്നോടെ എന്നിട്ടു കരച്ചിൽ

  • @arstudio3454
    @arstudio345410 ай бұрын

    നമ്പൂതിരി മാർ, തമ്മിൽ, ദേഹം, മുട്ടി,യാൽ,,കൊഴപഠ, ഇല്ല, എന്നാൽ, പുറത്ത് നിന്ന്, വന്ന,ഒരു, നമ്പൂതിരി,ആയാൽ, പോലും, കയ്യിൽ, വിളക്ക്, കൊടുക്കില്ല, കാരണം, തൊട്ടാൽ, ശ്രീ കൊവിലിൽ,കേറാൻ,, കുളിക്കണം, അതാണ്, കാര്യം, വേറെ, അതിൽ, വേർതിരിച്ചു, കാണേണ്ട, ആവശ്യം, ഇല്ല

  • @ar_leo18

    @ar_leo18

    10 ай бұрын

    athinte peru aliyoda ayitham... rajyathe niyamam entha enu ninak ariyamo.. untouchability is an offence... ariyamo.. criminal kuttam anu

  • @arstudio3454

    @arstudio3454

    10 ай бұрын

    @@ar_leo18 😁😁, ഇത്, കേരളത്തിൽ, എല്ലാ ക്ഷേത്രങ്ങളിലും, ഉള്ള താണ്, അത്, ദേവസ്വം, മന്ത്രി ക്ക്, അറിയാം, അല്ലെ ങ്കിൽ, ദേവസ്വം,വക, ക്ഷേത്രത്തിന്,എതിരെ, കേസ്, എടുക്കട്ടെ

  • @ar_leo18

    @ar_leo18

    10 ай бұрын

    @@arstudio3454 ith ela kshethrathilum ullath anenu parayan ne aranu...ne poyi nokiyo elayidathum undo enu.. ivde brahmanan allathavar pooja cheyuna kshethram oke und.. avde onum illalo.. apo ith vech kond pokunath thettaya sandesham anu kodukunath.. so ingane okke anu mattam undakunath.. mattam undakate.. ella acharangalum orupad kalam nilkan ullathalla.. angane orupad acharangal mariyittundu.. ithum maranam.. ith manushyathwa viruddham anu.. ath kond

  • @arstudio3454

    @arstudio3454

    10 ай бұрын

    @@ar_leo18 മുസ്ലിം, പള്ളി യിൽ, സ്ത്രീ കളെ, കേറ്റാൻ, പറയ്,നീ,, അതിലും, മാറ്റം, വരട്ടെ,നീ, ഒരു, ഹിന്ദു, അല്ല, ആണെങ്കിൽ,നീ, ക്ഷേത്രത്തിൽ,പോകുമ്പോൾ,മനസിലാകുഠ, കരുവന്നൂർ, ബാങ്ക്, കള്ളത്തരം, മറയ്ക്കാൻ,ഓരോ, വാർത്ത,ആയി, വരും, ആണത്തം, ഉണ്ടെങ്കിൽ, ക്ഷേത്രം, ശാന്തി കാരന്, എതിരെ, കേസ്, എടുക്കട്ടെ

  • @abhitsod1463

    @abhitsod1463

    10 ай бұрын

    ഇതൊന്നും ഇയാൾക്ക് അറിയാത്തതൊന്നും അല്ല

  • @santhoshperayam1474
    @santhoshperayam147410 ай бұрын

    പൈസാ മാത്രമല്ല, അവൻ ഉത്പാധിപ്പിക്കുന്ന ധാന്യം അങ്ങനെ എന്തെല്ലാം. മലവും മൂത്രവും കുറച്ച് മാംസവും എല്ലും കൊണ്ട് പൊതിഞ്ഞു കൊണ്ട് നടക്കുന്ന മനുഷ്യ കോമരങ്ങൾ. ഈ വർഗ്ഗങ്ങൾ എന്തിനു വേണ്ടിയാണു വോട്ട് ചെയ്യുന്നത്..? ഈ വിവേചനം അവിടെയും കാണില്ലേ..?

  • @padmanabhanv4915
    @padmanabhanv491510 ай бұрын

    ഇതാണ് സനാതനധർമബോധം.മനസ്സിലായില്ലേ.അതിൻെറ മറുപേരാണു ജാതിധമപരിപാലനം.ഇതിനുള്ള മറുപടി ഡോ ബി ആർ.അംബേദ്കറാണ്.

  • @svmohan6843
    @svmohan6843Ай бұрын

    True..... Blood bank il ayitham illa....u said it

  • @zzz9733
    @zzz973310 ай бұрын

    എല്ലാ പൂജാരിമാരും QR code ഉടുത്തിരിക്കുന്ന മുണ്ടിന്റെ മുന്നിൽ ഒട്ടിച്ചു വെക്കുക

  • @user-ry8bf8vi1c
    @user-ry8bf8vi1cАй бұрын

    കോൺഗ്രസ്‌ നടപ്പാക്കിയ ഭരണ പരിഷ്കാരമാണ് ജാതി അയിത്തം

  • @Chakkochi168
    @Chakkochi16810 ай бұрын

    ആപണം സ്വീകരിക്കുന്നത് ദേവസ്വം ബോർഡ് ഭണ്ഡാരം വഴിയല്ലേ?അതിൻ്റെ താക്കോൽ സ്ഥാനത്ത് ഇരുന്ന് വിരാചിക്കുന്ന മന്ത്രി ആ ഭണ്ഡാരം ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും നീക്കം ചെയ്താൽ വിഷയം തീരില്ലേ?😂😂😂

  • @balakrishnank6249
    @balakrishnank6249Ай бұрын

    മനുഷ്യന് ആയിത്തം ഏതു മനുഷ്യൻ്റെയും പൈസക്ക് ആയിത്തമില്ല ഇതു മാറിയെ പറ്റു

  • @deepakvishnu5463
    @deepakvishnu546310 ай бұрын

    Karuvannoor thattippu thirichu vidaan ulla puthiya adavu. Ithu ithrem naalum iddheham parayaanje enthu. Jaathi paranjaale ivide vote consolidation undaakoo ennu aarkkaanu hei ariyaathathu. Ini angane anubhavam undaayittundel athu thettu thanne. Ithrem naalum enthe mindiyilla. January l nadanna sambhavam aanallo ithu

  • @kingofall6806
    @kingofall6806Ай бұрын

    ജനന സർട്ടിഫിക്കറ്റ് മുതൽ മരണ സർട്ടിഫിക്കറ്റ് വരെ ജാതി ചോദിക്കുന്നു. ഇതൊന്നും സർ അറിയുന്നില്ലേ. വിഷമം ഉണ്ട്.

  • @sriramkrishnakumar3825
    @sriramkrishnakumar3825Ай бұрын

    ഇപ്പോഴും ഇയ്യാൾ ഇതും കൊണ്ട് നടക്കുവാണോ വലിയ അയിത്തം ഒക്കെ പറയുന്ന ആളല്ലേ ഓ ാർ കേളുവിന് ദേവസ്വം കൊടുക്കാത്തതിന് ഒന്നും മൊഴിയാൻ ഇല്ലേ

  • @rajeshbalakrishnan9704
    @rajeshbalakrishnan9704Ай бұрын

    എപ്പോൾ എവിടയനെ അയിത്തം എപ്പോൾ എല്ലാം ജാതിക്കാരും കെട്ടിപിടിച്ചു നടക്കുന്നു

  • @vijayanknair4256
    @vijayanknair425610 ай бұрын

    അതിനു അമ്പലത്തിലേക്ക് പൈസ ഇടാൻ ആരാണ് പറയുന്നത്... എല്ലാ ഹിന്ദുക്കളും ക്ഷേത്രങ്ങളിൽ പൂജ ദ്രവ്യങ്ങളും, പുഷ്പങ്ങളും മാത്രം സമീപിക്കുക.. പൂജാരിക് ദക്ഷിണ മാത്രം നൽകുക..ദൈവത്തിനു പൈസ ആവശ്യമില്ല... ദേവസo ബോർഡിനാണ് പൈസ ആവശ്യം... ഇവനെ പോലെ ഉള്ള അവിശ്വാസികൾ ഹിന്ദു ക്ഷേത്രം നോക്കേണ്ട കാര്യമില്ല..

  • @balakrishnanm5535
    @balakrishnanm553510 ай бұрын

    ഒരുവർഷം മുൻപ് നടന്ന താനോ ഇത് എന്നിട്ട് പത്രക്കാർ എന്താ ചോദിക്കാത്തത്..

  • @jacobjoseph2392
    @jacobjoseph239210 ай бұрын

    പൈസക്കും പെണ്ണിനും ആയിത്തമില്ല

  • @pratapvarmaraja1694
    @pratapvarmaraja169410 ай бұрын

    സ്വന്തം ഖജനാവിൽ നിന്നു തിരുമേനിക്ക് എടുത്തു കൊടുക്കുന്ന തുട്ടാണല്ലോ. അയാളെ മാറ്റി ഒരു പോരാളി ഷാജുവിനെയോ ഒരു സുടാപ്പിയെയോ കയറ്റി കൊട്. വിപ്ലവം വരുത്താം അന്ധവിശ്വാസം മുച്ചൂടും മുടിക്കാം. ബ്രാഹ്മണിക്കൽ ഹേഗമണി തകർകാം.

  • @Vinod-pr6xf
    @Vinod-pr6xf29 күн бұрын

    Ayitham kalpikunnavarodu thirichum ayitham kanikanam athinu first marendathu ee societyile Avarnasamuham thanneyanu...

  • @shifuvlogs1824
    @shifuvlogs182410 ай бұрын

    And S.A.

  • @deepugopigopi4945
    @deepugopigopi4945Ай бұрын

    നിലപാട് രാധാകൃഷ്ണൻ

  • @user-ok6ip2ib4v
    @user-ok6ip2ib4vАй бұрын

    💪🏻💪🏻💪🏻 പോരാട്ടം തുടരും

  • @sasikumarmenon8521
    @sasikumarmenon852110 ай бұрын

    ഇവനല്ലേ ശബരിമല മേൽശാന്തി ഇയാളുടെ കൈലേക്കു തീർത്ഥം കൊടുത്തപ്പോൾ താഴേക്ക് തീർത്ഥം കൊടഞ്ഞു കളഞ്ഞത്.

  • @ar_leo18

    @ar_leo18

    10 ай бұрын

    avan ivan enoke ninte veetil poyi viliyada maire... sookshichu samsaricho naaye...

  • @johnsonks5456
    @johnsonks545610 ай бұрын

    ഒരു തമ്പുരാട്ടി സീരിയസ് ആയി ആശുപത്രിയിൽ ചെന്നപ്പോൾ കയ്യിൽ പൊക്കിയെടുത്ത് Cardiac ICU വിലേക്ക് കൊണ്ടു പോയത് ഒരു പട്ടികജാതിക്കാരനായിരുന്നു. പക്ഷേ അവർ മരിച്ചപ്പോൾ വീട്ടിൽ സ്വാഗതം ചെയ്തില്ല.

  • @radhikasunil9280
    @radhikasunil9280Ай бұрын

    ജാതി പറഞ്ഞ് മാർത്തോമക്കാർ പത്തനം തിട്ടയിൽ scst ക്കാരെ അപമാനിച്ചിട്ട് താൻ എന്ത് ചെയ്യതു

  • @user-ry8bf8vi1c
    @user-ry8bf8vi1cАй бұрын

    അടിയന്തരാവസ്ഥ കാലത്തായിരുന്നു അയിത്തം കൂടുതൽ നടപ്പാക്കിയിരുന്നു

  • @vkp3864
    @vkp386410 ай бұрын

    Kadakku purathum ayithamalle saghaave.

  • @saijuakshaya1983
    @saijuakshaya198310 ай бұрын

    Ganeshine alla kadalil ozhukkendath ivaneyokkeya kadalil ozhukkendath

  • @mohanmenonmenon5954
    @mohanmenonmenon595410 ай бұрын

    He is trying to create an issue for discussion to divert discussion of corporate society loot by him party.🎉

  • @ar_leo18

    @ar_leo18

    10 ай бұрын

    😂😂😂😂thanne

  • @kiran4291
    @kiran429110 ай бұрын

    24 manikoorum jathi chinthayil nadakkunnavarkku ithanu kuzappam allam mangayayi mathrame thonnu

  • @ganeshkumarneelamana1176
    @ganeshkumarneelamana117610 ай бұрын

    ക്ഷേത്രങ്ങളില്‍ പൂജാരിമാര്‍ പൂജ സമയത്ത് ആരെയും തന്നെ സ്പര്‍ശിക്കാറില്ല. പ്രസാദവും വിളക്കും എല്ലാം തന്നെ കയ്യില്‍ ഇട്ട് കൊടുക്കുക നിലത്ത് വച്ച് കൊടുക്കുക ഒക്കെയാണ് ചെയ്യുക അതിപ്പോള്‍ സ്വന്തം അച്ഛനും അമ്മയും ഭാര്യയും കുട്ടികളും ആരു വന്നാലും അങ്ങനെത്തന്നെ. അവിടെ ജാതി നോക്കിയിട്ടല്ല തൊട്ടാതിരിക്കുന്നത് ക്ഷേത്രത്തിലെ പൂജാ സമയമെല്ലാം ശാന്തിക്കാരന്‍ ശുദ്ധിയോടുകൂടി ഇരിക്കണം. ആ സമയം കഴിഞ്ഞാല്‍ പിന്നെ അങ്ങനെയൊന്നുമില്ല ഇതിനെ അയിത്തമായി കാണിച്ച് ഇപ്പോഴത്തെ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയങ്ങളില്‍ നിന്നും ആള്‍ക്കാരുടെ ശ്രദ്ധമാറ്റാന്‍ ദേവസ്വം മന്ത്രി എടുത്തിട്ട വെറുമൊരു വിവാദം മാത്രമാണിത്. അത് ക്ഷേത്ര വിശ്വാസികള്‍ മനസിലാക്കണം.

  • @udayakumarb4081
    @udayakumarb408110 ай бұрын

    Shame navodhana cheepm

  • @beenaramesh2937
    @beenaramesh293727 күн бұрын

    Sir paranga sathyam ana panam sotha aietham ella

  • @kuttan9752
    @kuttan975210 ай бұрын

    College seatum govt jolim karyam varumbol jathi nyoonapaksham okke nokkamle😂

  • @ValarMorghulis_97
    @ValarMorghulis_9710 ай бұрын

    'ഒരു അമ്പലം കത്തിനശിച്ചാൽ അത്രയും അനാചാരങ്ങളും അന്ധവിശ്വസങ്ങളും നശിച്ചു ' 💯

  • @Abhhi-h2o
    @Abhhi-h2o10 ай бұрын

    Changuttam undel adyam caste grant nirthalakki equality indakkadey

  • @sureshkumarnnagappan6454
    @sureshkumarnnagappan6454Ай бұрын

    Sahavu pedippichappol pedikyapettavaleperumparayanavan radhakrishnan

  • @ranjithvr4350
    @ranjithvr435010 ай бұрын

    Sanitiser

  • @josethomas1657
    @josethomas165710 ай бұрын

    Evnokka.vivatham.uddakki.shayin.chayyuva.evantyokka.puraka.pokathirikkuka.pelise

  • @MegaSabarinathan
    @MegaSabarinathan10 ай бұрын

    Don't take such comments seriously. This is politics.

  • @sreenivasanm9237
    @sreenivasanm923710 ай бұрын

    കരുവന്നൂർ മുൻപെ ഒരു പടക്കം പൊട്ടില്ല സാറെ

  • @user-jn9ob6fx4u
    @user-jn9ob6fx4uАй бұрын

    Ororokalathu. Oro kazychapadalle. Areyim. Kuttam parayaruthu rajyabharanavum. Manthribharanavm veythyasamundallo athu manasilaku

  • @user-df2rh4kg3d
    @user-df2rh4kg3d10 ай бұрын

    Bharana pizhavu marakkan.... Ethu kondonnum -- radhakrishna kallam parayaruthu. Ella bhakthrkkum aganeyanu poojari kodukunnee.

  • @k.g4718
    @k.g471810 ай бұрын

    നമ്പൂതിരി മാർ തമ്മിൽ പോലും വിളക്ക് കൈമാറില്ല... പിന്നെ ആണ് ഈതാഴ്ന്നജാതിക്കാരൻ(😅)

  • @abdulrashid6097
    @abdulrashid609710 ай бұрын

    O മനുഷ്യരെ നിങ്ങളില്‍ നിന്ന് ജാതിയോ നിramo അല്ല പ്രശ്നം, നിങ്ങളില്‍ ഉത്തman Yathaartha viswaasiyaanu

  • @vasudevan5801
    @vasudevan580110 ай бұрын

    Nirthittu podo bank kolla marakkan vendi ulla nadakam

  • @jyothy7846
    @jyothy784610 ай бұрын

    Radhakrishna don't create confusion. Communist leaders also used to marry from same caste. Cast system is a fact. But your party should shed corruption first.

  • @786mk2
    @786mk2Ай бұрын

    അന്തംകമ്മി എന്താ ഉദ്ദേശിക്കുന്നത് എന്ന് ഒരിത്തിരിക്ക് മനസ്സിലായില്ല

  • @silvereyes000
    @silvereyes00010 ай бұрын

    അതേ ശബരിമലയിൽ പോയി മുന്നിൽ നിന്ന് തീർഥം വാങ്ങിയിട്ട് സാനിറ്റൈസർ പോലെ കൈ കഴുകി ഒഴിച്ചത് എല്ലാവരും കണ്ടതാണ്. വിളക്ക് ഹൈന്ദവർക്ക് പവിത്രമാണ്. മെൻസസ് ആയിരിക്കുമ്പോഴോ(5 കഴിയാതെ/7 കഴിയാതെ) വീട്ടിൽ മരണം നടന്നാലോ(16 കഴിയാതെ),മരണവീട്ടിൽ പോയിട്ട് വന്നാലോ, മാംസം കഴിച്ചാലോ ഒന്നും കുളിക്കാതെ വിളക്കിൽ തൊടില്ല. അത് അയാളെ പോലത്തെ അശ്രീകരങ്ങൾ തൊടാതെ ഇരിക്കുന്നതാണ് നല്ലത്. അയാൾ അത് ഊതിക്കെടുത്തുമോ എന്ന് പേടിച്ചായിരിക്കും പൂജാരി കൊടുക്കാത്തത്. അതിൽ ഒരു തെറ്റുമില്ല. ഞാൻ പൂജാരിയുടെ ഭാഗത്താണ്. ഇയാൾ ഒരുത്തൻ മാത്രമല്ല, ശ്രീകോവിലിനു മുന്നിൽ വടി പോലെ നിന്നവൻമാരും അശ്രീകരങ്ങൾ ആണ് ബ്രാഹ്മണൻ ആയാലും നായർ ആയാലും പൂജ സമയത്ത് പൂജാരിയെ തൊടാൻ പാടില്ല,അതിപ്പോ സ്വന്തം ഭാര്യയെ ആയാലും .അത് വിവേചനം അല്ല, ആചാരം ആണ്. തിരക്ക് ഉള്ള സമയത്ത് ദീപാരാധന കഴിഞ്ഞാൽ വിളക്ക് ശ്രീകോവിലിന്റെ പടിയിലേ വെക്കു. പ്രസാദം ആണെങ്കിലും ദക്ഷിണ ആണെങ്കിലും പൂജാരി നമ്മളെ സ്പർശിക്കില്ല. നമ്മളും സ്പർശിക്കാൻ പാടില്ല. അതിന് കാരണം ഉണ്ട്. തൊഴാൻ വരുന്നവർ കുളിച്ചിട്ട് ആയിരിക്കും വരുക, എന്നാലും ശരീരത്തിലെ അശുദ്ധിയേ മാറൂ. അയൽപക്കത്തെ വീട്ടുകാർ കുത്തുപാള എടുക്കണേ എന്നും, സ്വത്ത് തർക്കം ഉള്ള ബന്ധുക്കൾ പാണ്ടി ലോറിയുടെ അടിയിൽ പോണേ എന്നുമൊക്കെ ദുഷ്ടചിന്തയോടെ പ്രാർത്ഥിക്കാൻ വരുന്നവർ കാണും. അവരുടെ മനസ്സ് അശുദ്ധം ആയിരിക്കും. അങ്ങനെയുള്ളവരെ തൊട്ട് പോലും പൂജാരി അശുദ്ധനാകാൻ പാടില്ല. അമ്പലം എന്ന് പറഞ്ഞാൽ പള്ളികൾ പോലെ പ്രാർത്ഥന ഹാള് അല്ല. ദൈവത്തെ ആവാഹിച്ച് കുടിയിരുത്തിയിരിക്കുന്ന സ്ഥലമാണ്. അവിടെ വിഗ്രഹത്തിൽ തൊട്ട് പൂജ ചെയ്യുന്ന പൂജാരി ശരീരത്തിലും മനസ്സിലും ശുദ്ധിയായിരിക്കണം. ആദ്യമായി അമ്പലത്തിൽ കേറുന്ന, ക്ഷേത്രാചരത്തിനെ പറ്റി യാതൊന്നും അറിയാത്ത ഈ പൊട്ടനെ ഒക്കെ ഈവക ചടങ്ങുകൾക്ക് എന്തിനാ വിളിക്കുന്നേ? ഭക്തരായ ദളിതരോട് ചോദിച്ചു നോക്കൂ, അമ്പലത്തിൻ്റെ അടുത്തുള്ള അഗ്രഹാരങ്ങളിൽ താമസിക്കുന്ന ബ്രാഹ്മണർ വന്നാൽ പൂജാരി അവരെ സ്പർശിക്കുമോ എന്ന്? വേറെ ആർക്കും ഇല്ലാത്ത പ്രശ്നം ഇപ്പോ പൊക്കിക്കൊണ്ട് വന്നിരിക്കുന്നു, പരട്ട.

  • @sivadasanpb759
    @sivadasanpb75929 күн бұрын

    വിശന്നിട്ട് ഒരു ബ്രെഡ് എടുത്ത് നിന്നതിന് പ്രഭുത കേരള ജനത തെരുവിലൂടെ നടത്തി തല്ലി കൊന്നത് മറച്ചു പിടിച്ഛ് ദേ പോകുന്നു പേരും കള്ളൻ എന്ന് പറയാതെ ഡ്യൂപ്പിലിക്കറ്റ് സഖാവെ. ഒരു നാല് ദിവസം മുൻപാണ് നിങ്ങൾ ദേവസം മന്ത്രി & പിനോക്കവിഭാഗം മന്ത്രി സ്ഥാനം രാജിവെച്ചത്. സഖാവിന് ജാതിമത ചിന്ത ഇല്ലെങ്കിൽ ഈ വകുപ്പുകളുടെ മന്ത്രിയാകുവാൻ താല്പര്യം ഇല്ലെന്ന് എന്തുകൊണ്ട് പറഞ്ഞില്ല. തള്ളുമ്പോൾ ജനം വിഡ്ഢികൾ ആണെന്ന് വിചാരിക്കരുത്. നട്ടെല്ലുണ്ടെങ്കിൽ ജാതിമത സംവരണം രാജ്യത്ത് പൂർണമായും എടുത്ത് കളഞ്ഞിട്ട് വാജകമടിക്കൂ. 75 വർഷത്തിൽ 67 വർഷവും UDF, LDF, UPA കേരളവും ഭാരതവും പങ്കിട്ട് ഭരിച്ചു തിന്നില്ലേ. എന്തെ ഒരു രാജ്യം, ഒരു നിയമം നടപ്പാക്കിയില്ല. പോയി വല്ല കുളത്തിന്റെയും വക്കത്ത് ചൂണ്ടായിട്ട് ഇരിക്കൂ. ഡ്യൂപ്ലിക്കേറ്റ് സഖാവെ 🤝

  • @Poonchola21343
    @Poonchola2134310 ай бұрын

    Jaathi oombiyal 10 vote extra kitum 😢 aynanu ❤

  • @Frs637
    @Frs63710 ай бұрын

    Eswaraviswasamillatha minister.. Viswasikal edunna panathinte minister alle

  • @AGN74
    @AGN7410 ай бұрын

    സുഹൃത്തേ താങ്കൾ ഇതുവരെ ക്ഷേത്രത്തിൽ പോയി ഏതെങ്കിലും പൂജാരിയെ സ്പർശിച്ചിട്ടുണ്ടോ.. അതു ജതീയതയല്ല മറിച്ചു തന്ത്ര വിധിയാണ്. അതിന്റെ പിന്നിലെ ശാസ്ത്രീയ തത്വങ്ങൾ തന്നെയുണ്ട്.. അതു ഏതു ഉന്നത ജാതിയിൽ പെട്ട ആളും അതുപാലിക്കണം.. ഒരു നേഴ്സ് ആയ യുവതി നിങ്ങളുടെ ശരീരത്തിൽ സ്പർശിച്ചാവും അവരുടെ തൊഴിൽ നിർവഹിക്കുക, നേരെമറിച്ചു ഒരു കളക്ടർ ആയ യുവതി അവരുടെ തൊഴിലിന്റെ സ്വഭാവം അനുസരിച്ചാവും പ്രവർത്തിക്കുക.. ഇതാണ് ഭാരതീയ ജാതി ചിന്ത.. സൂത പുത്രൻ ആയ കർണന് യുദ്ധം നിഷിദ്ധമാണ്, യുദ്ധം ക്ഷേത്രിനുള്ളതാണ്, അപ്പോൾ ദുര്യോധനൻ പകുതി രാജ്യം പകുത്തു നൽകി കർണനെ രാജാവാക്കി. അദ്ദേഹം ക്ഷെത്രിയനായി യുദ്ധം ചെയ്തു. വേദം വ്യെസിച്ച കൃഷ്ണ ധ്വയ്പായനൻ മുതൽ ഇങ്ങനെ ചെയ്യുന്ന തൊഴിൽ ആണ് ചാതുർവർണ്യം എന്ന് പഠിപ്പിച്ചിട്ടും 18 നൂറ്റാണ്ടുമുതൽ ഉടലെടുത്ത ജാതീയതേ എന്തുകൊണ്ട് നിങ്ങൾ അനുകരിക്കുന്നു.. പിന്നെ ഇതേ രാധാകൃഷ്ണൻ ശബരിമല കാണിച്ചതെന്താണ്.. അതും നമ്മൾ വിസ്മരിക്കരുത്

  • @user-df2rh4kg3d

    @user-df2rh4kg3d

    10 ай бұрын

    💯✔️ , bharana pizhavu marakkan ---

  • @ratheeshkm-tf6um

    @ratheeshkm-tf6um

    10 ай бұрын

    പൂജാരിയോട് മന്ത്രിയുടെ ശരീരത്തു സ്പർശിക്കാൻ പറഞ്ഞില്ല.. വിളക്ക് കൈ മാറുന്നത് ആണ് പറഞ്ഞത്

  • @ar_leo18

    @ar_leo18

    10 ай бұрын

    vivaraked parayathe poda oole.. poyi video onude Kanu

  • @bijuc2337
    @bijuc233710 ай бұрын

    Edo nari ni sabarimalayol enthu koopane

Келесі