ജനപ്രതിനിധി ആയിരുന്നപ്പോഴും പറമ്പില്‍ പണി ചെയ്യാന്‍ തനിക്ക് മടിയില്ലെന്ന് കെ രാധാകൃഷ്ണന്‍

ജനപ്രതിനിധി ആയിരുന്നപ്പോഴും പറമ്പില്‍ പണി ചെയ്യാന്‍ തനിക്ക് മടിയില്ലെന്ന് കെ രാധാകൃഷ്ണന് K. Radhakrishnan and family with asianet news Devaswom board minister
#asianetnews #asianetnewslive #namastekeralam
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 479

  • @babeeshchathoth6539
    @babeeshchathoth65393 жыл бұрын

    ഈ മന്ത്രി സഭയിൽ ഏറ്റവും നല്ല മനുഷ്യൻ 👍👍💪💪

  • @ArunArun-ps6je

    @ArunArun-ps6je

    3 жыл бұрын

    സത്യം എളിമ എപ്പോളും ഉണ്ട്

  • @vinayakumarsr4357
    @vinayakumarsr43573 жыл бұрын

    എല്ലാവരും മാതൃകയാക്കേണ്ട ഒരു കമ്മ്യൂണിസ്റ്റുകാരൻ

  • @hashimputhanveettil2306
    @hashimputhanveettil23063 жыл бұрын

    ഒരു ശരാശരി സാധാരണക്കാരന്റെ പ്രതിനിധി. All the best sir.

  • @babudivya6804

    @babudivya6804

    3 жыл бұрын

    അത് 👍✊️

  • @murshimurshi3744
    @murshimurshi37443 жыл бұрын

    എന്ത് നല്ല മനുഷ്യൻ ആണ് ഈ സഖാവ്......❤️❤️❤️❤️❤️

  • @aswinckrishna9007

    @aswinckrishna9007

    3 жыл бұрын

    സഖാവ്

  • @jibingeorge6523
    @jibingeorge65233 жыл бұрын

    തൃശൂർ സിപിഐഎം മുൻ ജില്ലാ സെക്രട്ടറി ❤

  • @akashshaji2430
    @akashshaji24303 жыл бұрын

    എതിരാളികൾ പോലും നമിക്കുന്ന വ്യക്തിത്തം ❤👌

  • @regincabraham5599
    @regincabraham55993 жыл бұрын

    എനിക്ക് മാത്രമാണോ ഇത് കണ്ടപ്പോൾ കരച്ചിൽ വന്നത്🥲

  • @lishaanooplishaanoop9975
    @lishaanooplishaanoop99753 жыл бұрын

    എല്ലാവിധ ഭാവുകങ്ങളും സാർ. ലാൽസലാം സഖാവേ.

  • @naveedk5477
    @naveedk54773 жыл бұрын

    പാർട്ടി തീരുമാനിക്കും, അല്ലാതെ സമുദായ നേതാക്കളല്ല.

  • @alfakk3578

    @alfakk3578

    3 жыл бұрын

    അങ്ങനെയൊന്നും പറയല്ലേ ബ്രോ...ഞാൻ കൊറോണ കാലത്ത് ഡൽഹിയിൽ നിന്നും ഇങ്ങോട്ട് വന്നിട്ട് കൂടി എന്നെ മന്ത്രിയാക്കിയില്ലല്ലോ...ഇനി ഞാൻ പഞ്ചായത്തു പ്രസിഡന്റ് ആകും...

  • @rubanrg7361

    @rubanrg7361

    3 жыл бұрын

    @@alfakk3578 quarantine ayirunno?😂

  • @mohammedriyas.kriyas3735
    @mohammedriyas.kriyas37353 жыл бұрын

    പണാധിപത്യം ബിസിനസ്സുകാരൻ അല്ലാതെ സ്വന്തം കൃഷിയിടത്തിൽ നിന്ന് രാഷ്ട്രീയം പഠിച്ചു നേതാവായ സഖാവിന് ഒരായിരം മുസ്ലിം ലീഗ് ഹരിതാഭിവാദ്യങ്ങൾ💚👍

  • @AbdulSalam-gk1mn
    @AbdulSalam-gk1mn3 жыл бұрын

    ❤രാധാകൃഷ്ണൻ ❤അടിച്ചർത്തപ്പെട്ട വിഭാഗത്തിന്റെ പ്രതിനിധി... കുറെ പേർക് കുരുപൊട്ടി തുടങ്ങും😂കരുത്തോടെ മുന്നേറട്ടെ 👍

  • @sudevsreekumar6902

    @sudevsreekumar6902

    3 жыл бұрын

    Ellarum support alle bro cheyyunnullu

  • @yoonuskvngl4382

    @yoonuskvngl4382

    3 жыл бұрын

    booribhagam ithine swagatham chetythitteyullu. kuru pottunnavare avare pattinu viduka . ingane comment cheyth provoke cheyyunnathil arthamilla.

  • @shahal145

    @shahal145

    3 жыл бұрын

    Adichamarthappedatha namboothirimaarum varmamaarum allatha oru vibhagathinte peru parayamo?

  • @RajeevKumar-ub6fd
    @RajeevKumar-ub6fd3 жыл бұрын

    ഇതാവണം മന്ത്രി, ഇതാവണം ജനപ്രതിനിധി. നന്മകൾ നേരുന്നു.

  • @shirasparappan2774
    @shirasparappan27743 жыл бұрын

    മെഴ്സിഡസും റെയ്ഞ്ച് റോവറും എന്തിന് ഒരു കാർ പോർച്ചുമില്ലാത്ത വീട്ടിൽ നിന്നും മന്ത്രി പദത്തിലേക്ക് അഭിനന്ദനങ്ങൾ

  • @alfakk3578

    @alfakk3578

    3 жыл бұрын

    അതാണ് വേണ്ടത്

  • @babudivya6804
    @babudivya68043 жыл бұрын

    " കഴിവ് തെളിയിച്ച " ജനപ്രധിനിധി,, 👍

  • @wavesocean9841
    @wavesocean98413 жыл бұрын

    രാധേട്ടന്റെ ആ പച്ചയായ സ്നേഹ വ്യക്തിത്വം അതുല്യമാണ്, വലിയ പ്രകൃതിസ്നേഹിയും.അദ്ദേഹം എന്നും ഒരുപോലെയാണ്. എത്ര ഉന്നതസ്ഥാനത്തിലും ആ എളിമ കൈവിടാത്ത മഹാമനുഷ്യൻ, ആർക്കുമെന്നും സഹായിയും കഴിവിന്റെ പരമാവധിയിൽ. അദ്ദേഹത്തിന്റെ അയൽക്കാരനായ എനിക്കെന്നും അഭിമാനമാണ് ഉള്ളൂ തുറന്നുപറയാൻ എന്നുമെന്നും.ഇന്നദേഹത്തിന്റെ സ്ഥാനം വലുതാണ്.. ഒരുപാട് സന്തോഷം.

  • @sukumaryak2772

    @sukumaryak2772

    3 жыл бұрын

    ഇത്തരം ചില വൃക്തികളാണ് കമ്മ്യൂണിസത്തെ ജനഹൃദയങ്ങളിൽ പിടിച്ചു നിർത്തുന്നത്. ബ്രാഞ്ച്/ലോക്കൽ സെക്രട്ടറിമാർ പോലും കയ്യാളുന്ന അധികാരവും.സമ്പത്തും.സ്വന്തംപാർട്ടി പൂർവികരുടെ കുടുംബത്തോട് പോലും കാണിക്കുന്ന അധികാരത്തിന്റെ ഗർവും കാണുമ്പോൾ ഇത്രയും ലളിതമായ ജീവിതം നയിക്കുന്ന അങ്ങ് ഈ രാജ്യത്തിന് മാത്രമല്ല ലോക ത്തിനുപോലും ഉത്തമമായ മാതൃക യാണ്..ആയിരമായിരം അഭിവാദനങ്ങൾ സഖാവേ...

  • @shinukandathil2204
    @shinukandathil22043 жыл бұрын

    ലാൽസലാം പ്രിയ സഖാവേ,,,,,, ധീരമായി മുന്നോട്ട് ആയിരം ആയിരം പിന്നാലെ ✊️✊️✊️

  • @user-fo3se3ce7z
    @user-fo3se3ce7z3 жыл бұрын

    ഇദ്ദേഹത്തിന്റെ കഴിവുകളിൽ ഉയർന്നു വന്ന വ്യക്തിത്വം... എന്ത് നല്ല കാര്യങ്ങളും കൃത്യതയോടെ ഇടപെടുന്ന ഒരു ജനസേവകൻ

  • @ajitachu74
    @ajitachu743 жыл бұрын

    രാധേട്ടന് എല്ലാവിധ ആശസകളും നേരുന്നു. പിന്നോക്ക വിഭാഗത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഇനിയും ഉണ്ട്. ആ കാര്യത്തിൽ ഒരു വിപ്ലവം ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു 🔥😘🤩❣️❤️😍🥰🥰🎉🥰🖤❤️😘

  • @Meghmalhar.

    @Meghmalhar.

    3 жыл бұрын

    👍😎

  • @ajitachu74

    @ajitachu74

    3 жыл бұрын

    @@Meghmalhar. 🤩😍🥰

  • @babeeshchathoth6539
    @babeeshchathoth65393 жыл бұрын

    കുടുംബം 💪💪💪♥️♥️♥️♥️സൂപ്പർ സ്നേഹം ഉള്ള കുടുംബം

  • @surjithvs4229
    @surjithvs42293 жыл бұрын

    പച്ചയായ സാധാരണക്കാരനായ ഒരു തനി നാട്ടിൻ പുറത്തുകാരൻ , അടിയുറച്ച കമ്യൂണിസ്റ്റും👍

  • @SarathKumar-py6gi
    @SarathKumar-py6gi3 жыл бұрын

    സഖാവ് : രാധാകൃഷ്ണൻ ❤️❤️❤️ ലാൽസലാം

  • @lekhaabhi6749
    @lekhaabhi67493 жыл бұрын

    പിണറായിയോട് ഏറ്റവും സ്നേഹം തോന്നുന്ന നിമിഷം🙏🙏🙏🙏

  • @indianrecruitmentsandpscs2340

    @indianrecruitmentsandpscs2340

    3 жыл бұрын

    Party anu therumanikkane

  • @ask2232
    @ask22323 жыл бұрын

    കൂട്ടുകാരിയുടെ കല്യാണത്തിന് പോയപ്പോൾ ഇദ്ദേഹത്തിന് ഞാൻ കണ്ടിരുന്നു..അവിടെയുള്ള എല്ലാർക്കും പ്രിയങ്കരൻ... നല്ലൊരു മനുഷ്യനാണ്.എന്ത് പണം, വിദ്യാഭ്യാസം,.. സ്വഭാവം നന്നായില്ലേൽ പോയി...finally character wins👍..radhakrishnan sr❤️

  • @shanumoviesvlogs
    @shanumoviesvlogs3 жыл бұрын

    Woowww വളരെ മലയാള തനിമയുള്ള ഒരു സാധാരണ കുടുംബം... ഈ മന്ത്രി സഭയിലെ നല്ലൊരു വ്യക്തിത്വം കെ. രാധാകൃഷ്ണൻ

  • @georgec8320
    @georgec83203 жыл бұрын

    മുഖ്യമന്ത്രി യാകാൻ best മനുഷ്യൻ

  • @ravimenon8821
    @ravimenon88213 жыл бұрын

    A real human being. Saluting him.

  • @akhilkakkara158
    @akhilkakkara1583 жыл бұрын

    നല്ലയൊരു കമ്മ്യൂണിസ്റ്റ്‌കാരൻ... എല്ലാവരുടെയും പ്രിയങ്കരൻ... നല്ലൊരു മനുഷ്യൻ... ഇനി ഈ മന്ത്രിസഭയിലെ ഹീറോ... അഭിനന്ദനങ്ങൾ 👏👏👏👏

  • @anoophassan21
    @anoophassan213 жыл бұрын

    അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. എന്റെ നാട്ടുകാരൻ. ചേലക്കരക്കാരുടെ സ്വന്തം രാധേട്ടൻ. അഭിമാനം തോന്നുന്നു.രാ ധേട്ടന് അഭിവാദ്യങ്ങൾ 🌹🌹🌹.

  • @vijayammapm727
    @vijayammapm7273 жыл бұрын

    നല്ല ഒരു മനുഷ്യസ്‌നേഹി ആണ് ഈ മന്ത്രി ദൈവം അനുഗ്രഹിക്കട്ടെ

  • @sujinsudhakaran9071
    @sujinsudhakaran90713 жыл бұрын

    അമ്മ മാസാണ് 👌

  • @thomasarackaparampil8061
    @thomasarackaparampil80613 жыл бұрын

    I am not a professed communist, but truly admire the simplicity and honesty of Radhettan. Kudos!

  • @user-bb5kx9eu1r
    @user-bb5kx9eu1r3 жыл бұрын

    ഏവർക്കും മാതൃകയായ വലിയ മനുഷ്യൻ.

  • @Sandhyazworld
    @Sandhyazworld3 жыл бұрын

    ഞങ്ങൾ ചേലക്കരക്കാരുടെ അഭിമാനം... ഞങ്ങൾടെ രാധേട്ടൻ

  • @mohandast1060
    @mohandast10603 жыл бұрын

    ഉത്തമനായ കമ്മ്യൂണിസ്റ്റ്❤️❤️❤️സഖാവിന് എല്ലാവിധ ആശംസകളും നേരുന്നു. ❤️ ഒപ്പം സഖാവിനെ മന്ത്രിയാക്കിയ പ്രസ്ഥാനത്തിനും💪❤️

  • @babeeshchathoth6539
    @babeeshchathoth65393 жыл бұрын

    പൊതുമരാമത്തു ഇദ്ദേഹം ത്തിന് കൊടുക്കണം ആയിരുന്നു പൊളിച്ചേനെ

  • @Poralivn2071

    @Poralivn2071

    3 жыл бұрын

    അതെ കറക്റ്റ്

  • @littlelamp5982

    @littlelamp5982

    3 жыл бұрын

    അതെ

  • @MrShyjuskp

    @MrShyjuskp

    3 жыл бұрын

    അതു വേണ്ട middle ക്ലാസ്സ്‌ ഫാമിലിസ് ആയോണ്ട് നമുക്ക് നാടിന്റെ വികസനം റോഡ് ഇതൊക്കെ ആണ്.. പക്ഷെ അതിലും വലുതാ വിശപ്പ വിശക്കുന്നവരുടെ പിന്നോക്കം നിൽക്കുന്നവരുടെ പങ്കിൽ കൈ ഇട്ടു വാരിയാലും ആരും ചോദിക്കില്ല... അവരുടെ പ്രാർഥനയാണ് ഈ മന്ത്രി...അനുയോജ്യനായ മന്ത്രി... അവർക്കു കിട്ടാനുള്ളത് നേടി കൊടുക്കുന്ന മന്ത്രി.. ദൈവ നിയോഗം പോലെ ദേവസ്വവും

  • @maheshraj6634
    @maheshraj66343 жыл бұрын

    കോൺഗ്രസ്സ് കാരനായ എനിക്ക് രാധേട്ടനെ പെരുത്തിഷ്ടം....❤️❤️❤️

  • @jmmedia7124
    @jmmedia71243 жыл бұрын

    എന്തെങ്കിലും മാറ്റമുണ്ടാക്കാൻ കഴിയുന്ന നല്ലൊരു വകുപ്പ് കൊടുക്കാമായിരുന്നു. പൊതുമരാമത്ത്, വ്യവസായം, ഗതാഗതം പോലെ.

  • @sudarsanants4190

    @sudarsanants4190

    3 жыл бұрын

    Idheham Vannal adichumaatal nadakkilaa

  • @sportstime8374

    @sportstime8374

    3 жыл бұрын

    💯

  • @sebastianmjsebastianmj8884
    @sebastianmjsebastianmj88843 жыл бұрын

    തീർച്ചയായും പുതിയ തലമുറക്ക് മാതൃകയാക്കാവുന്ന ഏറ്റവും ഉത്തമനായ കമ്മ്യൂണിസ്റ്റ്‌. ലാളിത്യത്തിന്റെയും വിനയത്തിന്റെയും കര്മനിരത യുടെയും ആൾരൂപം. സഖാവ് രാധാകൃഷ്ണൻ..

  • @pradeepns7417
    @pradeepns74173 жыл бұрын

    A great example for a good politician.

  • @bacadi1983
    @bacadi19833 жыл бұрын

    പച്ചയായ മനുഷ്യൻ...ആയുസ്സും ആരോഗ്യവും ഈശ്വരൻ നത്കട്ടെ.....

  • @aruna2792
    @aruna27923 жыл бұрын

    പച്ചയായ മനുഷ്യൻ... നല്ല വകുപ്പ് കൊടുകാം ആയിരിരുന്നു

  • @sayanthsanzz3576

    @sayanthsanzz3576

    3 жыл бұрын

    Enikke thonnunu sabharimala vishyam verunathe kondavum adhehathine ithe kodethethe

  • @aruna2792

    @aruna2792

    3 жыл бұрын

    @@sayanthsanzz3576 ഇദ്ദേഹം നല്ല എക്സപീരിയൻസ് ഉള്ള ആളാണ്... ആളുകളുമായി നല്ല ബന്ധം അപ്പോൾ നല്ല വകുപ്പ് കൊടുത്താൽ നന്നായിരുന്നു... ജനങ്ങളുമായി ബന്ധപ്പെട്ട വകുപ്പ്... ഈ മന്ത്രി സഭയിലെ... പെർഫെക്ട് മാൻ 💪💪💪

  • @sayanthsanzz3576

    @sayanthsanzz3576

    3 жыл бұрын

    @@aruna2792 💯

  • @arunsukumaran5543

    @arunsukumaran5543

    3 жыл бұрын

    Eyalku atleast education vakupou kidukamayirunnu,athu koduthu al comedy ayi poyi

  • @squanchy4360

    @squanchy4360

    3 жыл бұрын

    ഇതൊരു രാഷ്ട്രീയ നിലപാട് ആണ്. പെരുന്ന പോപ്പിനും, വെള്ളാപ്പള്ളിക്കും ഒക്കെ ഉള്ള മറുപടി.

  • @frphilipthayil5129
    @frphilipthayil51293 жыл бұрын

    ഒരു നല്ല മനുഷ്യൻ, മനുഷ്യ സ്നേഹി. ആത്മാർത്ഥത ഉള്ള വ്യക്തി. കൂടുതൽ ഉത്തരവാദിത്വങ്ങളിലേക്ക് ഉയരട്ടെ. ഭാവിയിൽ മുഖ്യമന്ത്രി ആകും.

  • @AliKhan-qf6vk
    @AliKhan-qf6vk3 жыл бұрын

    സഖാവ് രാധേട്ടൻ

  • @mathewcyr563
    @mathewcyr5633 жыл бұрын

    അതാണ് സിപിഐഎം. കേരളം അഭിമാനിക്കുന്നു സിപിഐഎമ്മിനെ ഓർത്ത് ♥️🤍♥️

  • @akashshaji2430
    @akashshaji24303 жыл бұрын

    ഏറ്റവും നല്ല മന്ത്രി ❤❤❤❤

  • @praveeshkv810
    @praveeshkv8103 жыл бұрын

    ദേവസ്വം ക്ഷേത്രങ്ങളിൽ താഴ്ന്ന ജാതിക്കാരെ മേൽശാന്തിമാരായി നിയമിക്കു

  • @aneeshpooleery9940
    @aneeshpooleery99403 жыл бұрын

    ഇദ്ദേഹത്തിന്റെ നാട്ടുകാരൻ ആണെന്ന് പറയാൻ അഭിമാനം

  • @pramodpk3124

    @pramodpk3124

    3 жыл бұрын

  • @badarudeenvaliyaparamba543
    @badarudeenvaliyaparamba5433 жыл бұрын

    Family 👍❤️❤️❤️👍

  • @suneeshkumar1230
    @suneeshkumar12303 жыл бұрын

    ലാളിത്യം. പ്രകൃതി സ്‌നേഹി. നല്ലമനുഷ്യൻ...

  • @prajeeshppariyath890
    @prajeeshppariyath8903 жыл бұрын

    Red salutes redhaatta

  • @sheebavdamodar1776
    @sheebavdamodar17763 жыл бұрын

    Best of luck saghave 🙏🙏

  • @shiyass9674
    @shiyass96743 жыл бұрын

    സുകുമാരൻ നായർ ക്കു കിട്ടിയ ചെവിടടിച്ച അടി.. സന്തോഷമായി....

  • @adv.johnlyjoshy7842
    @adv.johnlyjoshy78423 жыл бұрын

    Proud of this man.. Big salute

  • @prasadpozhickalprasadpozhi9413
    @prasadpozhickalprasadpozhi94133 жыл бұрын

    ശ്രീ. രാധാകൃഷ്ണൻ സാറിന് ഈ വകുപ്പ് കൊടുത്ത ldf ന് ഒരായിരം അഭിവാദ്യങ്ങൾ.

  • @balachandrannair6946
    @balachandrannair69463 жыл бұрын

    എന്റെ ജീവിതത്തിലെ ഒരാഗ്രഹം ഇപ്പോഴെങ്കിലും എനിക്ക് താങ്കൾക്ക് ഒരു വോട്ട് ചെയ്യണം

  • @amaljithmathew3943
    @amaljithmathew39433 жыл бұрын

    Uffff💥💥💥 Romanjification💥💥💥💥 Sakhav K Radhakrishnan 💪💪💪❤️❤️❤️

  • @bennybenny6859
    @bennybenny68593 жыл бұрын

    🌹നന്മയും സ്നേഹവും കൈമുതൽ ആക്കിയ കാപട്യം ഇല്ലാത്ത മനുഷ്യൻ 💚ചേലകരയിൽ അദ്ദേഹം തോൽക്കും എന്ന് പ്രചരിപ്പിച്ച നാറികൾക്കു നല്ല നമസ്കാരം 🙏🙏

  • @riyasmp6477
    @riyasmp64773 жыл бұрын

    പച്ചയായ മനുഷ്യൻ 💙💙💙

  • @sidharthprasad595
    @sidharthprasad5953 жыл бұрын

    കമ്മ്യൂണിസ്റ്റ്‌ =സന്ന്യാസി, എത്ര കമ്മ്യൂണിസ്റ്റ്‌ കാർ കമ്മ്യൂണ്സ്റ്റിൽ ഉണ്ട്? എത്രസന്ന്യാസി മാർ സന്ന്യാസി കൂട്ടത്തിൽ ഉണ്ട്? ഉറപ്പaയും com:k radakrishnan🌹കമ്മ്യൂണിസ്റ്റ്‌ ആണ് ലാൽസലാം സകവേ 💪

  • @shijesh285
    @shijesh2853 жыл бұрын

    ഒരു നല്ല കമ്മ്യൂണിസ്റ്റ് ആണെന്ന് തെളിയിച്ച നേതാവ്

  • @pratheeshkannan8381
    @pratheeshkannan83813 жыл бұрын

    എളിമയുടെ ആൾ രൂപം🌹🌹🌹

  • @rithinkumar3452
    @rithinkumar34523 жыл бұрын

    ലാൽസലാം സഖാവേ ♥️♥️♥️♥️🔥🔥🔥🔥🔥

  • @syedchanbasha300
    @syedchanbasha3003 жыл бұрын

    🌷ശരിക്കും ഇദ്ദേഹത്തിനാണ് പൊതുമരാമത്തു.. മന്ത്രി ആക്കേണ്ടത് 🙏

  • @bennypg6698

    @bennypg6698

    3 жыл бұрын

    മരുമകനെ പിന്നെ എവിടെ set ചെയ്യും... കൊള്ളക്ക് പറ്റിയ വകുപ്പാ...

  • @sudarsanants4190

    @sudarsanants4190

    3 жыл бұрын

    @@bennypg6698 idheham kolla cheyyilla.....😍

  • @sudarsanants4190

    @sudarsanants4190

    3 жыл бұрын

    @@bennypg6698 crt.....adichumaatal aanu main udesham

  • @azzaaysha7119
    @azzaaysha71193 жыл бұрын

    പുതുതലമുറക്കു മാതൃകയാവട്ടെ💕💕

  • @santhoshjacob3614
    @santhoshjacob36143 жыл бұрын

    എല്ലപ്പാറ കാരൻ ആണ്‌. എന്റെ നാട്ടുകാരൻ അഭിനന്ദനങ്ങൾ. ലാൽസലാം സഖാവേ 🌹🌹🌹🌹

  • @baijub7320
    @baijub73203 жыл бұрын

    ഈ മനുഷ്യന് 39000 വോട്ടിന്റെ ഭൂരിപക്ഷം കുറവാണു അതിനു മേലെ കിട്ടേണ്ട നേതാവാണ്

  • @akhiljoseph6301
    @akhiljoseph63013 жыл бұрын

    പച്ചയായ മനുഷ്യൻ 👍അഭിനന്ദനങ്ങൾ

  • @mathaik6514
    @mathaik65143 жыл бұрын

    ലാൽസലാം സഖാവെ. ഹൃദയത്തിനുള്ളിൽ അങ്ങേക്ക് വലിയ സ്ഥാനമാണുള്ളത്. 💪❤💪❤💪❤💪❤💪❤💪❤💪❤💪❤💪❤💪❤

  • @mathaik6514

    @mathaik6514

    3 жыл бұрын

    വളരെ സന്തോഷം.

  • @JoJo-ly8qg
    @JoJo-ly8qg3 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മന്ത്രി പദമാണ് കെ രാധാകൃഷ്ണൻ സഖാവിൻറെ...

  • @harikrishnans3346
    @harikrishnans33463 жыл бұрын

    K Rathakrishnan a big salute

  • @Diyahfathim
    @Diyahfathim3 жыл бұрын

    അടുത്ത മുഖ്യമന്ത്രി ആവട്ടെ..... 👍അടിപൊളി മന്ത്രി 👍🌹💞

  • @meditechmediabynazinianeez5364
    @meditechmediabynazinianeez53643 жыл бұрын

    Krishi manthri aakam ayrunu... Krishiyee snehikunna oru saadha naatum purath kaaran 👍

  • @shajimolprabeesh5163

    @shajimolprabeesh5163

    3 жыл бұрын

    Njn m angane vijarichu

  • @btbsportsworld9634

    @btbsportsworld9634

    3 жыл бұрын

    P prasad best choice tanne aanu Krishi mandri aayt

  • @unprofessionalsingersbymal5222
    @unprofessionalsingersbymal52223 жыл бұрын

    മാതൃക പുരുഷൻ, മര്യാദ പുരുഷൻ.... ലാൽസലാം സഖാവേ ❤❤❤

  • @sobhapt3000
    @sobhapt30003 жыл бұрын

    വെറും സാധരണ കുടുംബം ❤

  • @viewpoint9953
    @viewpoint99533 жыл бұрын

    പച്ചക്കറി..കച്ചവടം ഇല്ല,മീൻമൊത്തവിതരണം ഇല്ല.....റിസോർട്ട് ഇല്ല...വെറും സിമ്പിൾ

  • @Sheril_k_john
    @Sheril_k_john3 жыл бұрын

    Ningalu sooper anu💟

  • @Diyahfathim
    @Diyahfathim3 жыл бұрын

    ഈ മന്ത്രിക്ക് കൃഷിവകുപ്പായിരുന്നു നല്ലത് 👍അടിപൊളി മന്ത്രി 👍💞🌹🌷

  • @midhunlal6136
    @midhunlal61363 жыл бұрын

    എന്റെ റോൾമോഡൽ സഖാവ് ❤️❤️

  • @rama.krishanan.9688
    @rama.krishanan.96883 жыл бұрын

    നല്ല മനസ്സിന്റെ ഉടമ. രാധേട്ടന് എല്ലാ വിധ ആശംസകളും നമ്മുടെ പാർട്ടി രാധേട്ടന്റെ കൂടെ ഉണ്ടാവും. രാധേട്ടൻ ഞങ്ങളുടെ കൂടെയും.

  • @Trippieces
    @Trippieces3 жыл бұрын

    Redhetan❤️

  • @lalithapc2778

    @lalithapc2778

    3 жыл бұрын

    ഇതാണ് സഖാവ് ലാൽസലാം സഖാവെ

  • @as-xz7oc
    @as-xz7oc3 жыл бұрын

    100%%❤❤❤❤❤

  • @muhammadmoulavi7931
    @muhammadmoulavi79313 жыл бұрын

    അങ്ങക്ക് ഏൽ പിക്കപ്പെട്ട ഉത്തരവാദിത്തം പൂർത്തി ക്കാൻ കഴിയട്ടെ എന്ന് ആശംസി ക്കുന്നു

  • @sivap101
    @sivap1013 жыл бұрын

    A good personality. Very friendly and accessible personality. All the best Sir

  • @solorider4532
    @solorider45323 жыл бұрын

    Great report

  • @najamnazimudeen6024
    @najamnazimudeen60243 жыл бұрын

    ❤️

  • @deepakpv3270
    @deepakpv32703 жыл бұрын

    All the best sir

  • @nishadsha4178
    @nishadsha41783 жыл бұрын

    ലാൽസലാം സഖാവേ... അഭിവാദ്യങ്ങൾ ഏത്‌ പദവി അലങ്കരിച്ചാലും താങ്കൾ ഞങ്ങളുടെ പച്ചയായ മനുഷ്യൻ രാധേട്ടൻ തന്നെയാ.. ഒരു സ്ഥാനമാനങ്ങൾക്കും ആഗ്രഹിക്കാത്ത ഞങ്ങളുടെ രാധേട്ടൻ വീണ്ടും മന്ത്രിസഭയിൽ എത്തിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ വിനയവും പക്വതയും ജനങ്ങൾ തൊട്ടറിഞ്ഞിട്ടുള്ളതുകൊണ്ടും കൂടെയാ... പിണറായി സർക്കാർ മന്ത്രിസഭയ്ക്ക്‌ പത്തരമാറ്റ്‌ നൽകാൻ രാധേട്ടനു സാദിക്കുമെന്ന് വിശ്വസിക്കുന്നു.. അഭിമാനിക്കുന്നു..

  • @ammuunni4561
    @ammuunni45613 жыл бұрын

    ധൈര്യതോടെ മുന്നേറുക സഗാവേ 💓

  • @trivandrumexpress4743
    @trivandrumexpress47433 жыл бұрын

    Matured family'❤️❤️❤️ hat's off'dear ❤️❤️❤️

  • @rubanrg7361
    @rubanrg73613 жыл бұрын

    Kannu niranj ee report kand...veroru manthriyum innu undaavilla ithupole...❤

  • @jaisyanto8561
    @jaisyanto85613 жыл бұрын

    🌹🌹അഭിവാദ്യങ്ങൾ 🌹🌹 എനിക്ക് വളരെയധികം ഇഷ്ടപെട്ട വ്യക്തിത്വം 🙏🙏🙏🌹🌹

  • @amsuperhero45
    @amsuperhero453 жыл бұрын

    ❤❤❤blessings

  • @mathewvm1743
    @mathewvm17433 жыл бұрын

    I am directly interact with him in. 1997 decentralised planning. Icannot forget his district level review of sc st. Some type of social mobility practiced in that time.

  • @soumyadileep9938
    @soumyadileep99383 жыл бұрын

    Good personality, a real person, Go ahead Sir.

  • @taibalison1983
    @taibalison19833 жыл бұрын

    Best Wishes

  • @girijakumariamma8588
    @girijakumariamma85883 жыл бұрын

    All the best

  • @nisarignou
    @nisarignou3 жыл бұрын

    Proud of you comrade.

  • @anilpchacko6340
    @anilpchacko63403 жыл бұрын

    മാതൃക ആക്കേണ്ട കമ്മ്യൂണിസ്റ്റ്‌

  • @muralimohan1073
    @muralimohan10733 жыл бұрын

    Historical change in devasom bord minister's

  • @Midhun-bv9wq
    @Midhun-bv9wq3 жыл бұрын

    ❤❤❤🔥

Келесі