കേരളം കേരളം | കോഴിക്കോട് സതീഷ് ബാബു

മിനിമോൾ എന്ന മലയാള സിനിമയിലെ കേരളം കേരളം എന്ന ഗാനം | ഓണവും മലയാള നാടും എത്ര മനോഹരമാണ് | രചന : ശ്രീകുമാരൻ തമ്പി | സംഗീതം : ജി.ദേവരാജൻ | ഇതിൽ പാടിയത് : സതീഷ് ബാബു | വീഡിയോ & എഡിറ്റിംഗ് : റോയ് ഈഡൻ കുറ്റിച്ചൽ | അഭിനേതാക്കൾ : കുറ്റിച്ചൽ ഷാജി | അമ്പി കുറ്റിച്ചൽ | രാജേഷ് ഉത്തരംകോട് | റോയ് ഈഡൻ

Пікірлер: 17

  • @ajukuttichal9665
    @ajukuttichal96652 жыл бұрын

    ആഹാ മനോഹരം ...... അനേകം വർഷങ്ങൾ .പിറകിലോട്ട് കൊണ്ടുപോയി ...... എല്ലാവർക്കും എന്റെ ഓണാശംസകൾ .....🙏🙏🙏

  • @parchmentktm
    @parchmentktm2 жыл бұрын

    ദുരിതകാലത്തും നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്, ഇന്നലെകളെക്കുറിച്ചുള്ള നല്ല സ്മരണകളുടെ പിൻബലം മാത്രമാണ്. ഈ ഓണനാളുകളിൽ പഴയ കേരളത്തെ ഓർത്തെടുക്കാൻ ഈ മനോഹരഗാനവും പശ്ചാത്തല ചിത്രീകരണവും സഹായിച്ചു. അണിയറയിലെ എല്ലാ കലാകാരന്മാരെയും വണങ്ങുന്നു. Happy Onam..

  • @vargheseka2630
    @vargheseka26308 ай бұрын

    നല്ല പാട്ടു, ഫീലോഡ് കൂഡി പാടി. വെൽഡൺ സതീഷ് ബാബു സർ....

  • @rejikurien2394
    @rejikurien23942 жыл бұрын

    ❤️👍മനോഹരം

  • @Santhkumaar
    @Santhkumaar5 ай бұрын

    സതീഷ് ഏട്ടാ super 👌👌👌👌👌👌

  • @pookoyappp6955
    @pookoyappp69552 ай бұрын

    ഇന്നിതെല്ലാം ഓർമ്മയായല്ലോ. 😢😢😢😢😢

  • @sureshtvm9148
    @sureshtvm91484 ай бұрын

    Avatharanam Super 👌 👍.

  • @rajeshutharamcode
    @rajeshutharamcode2 жыл бұрын

    നല്ല ചിത്രീകരണം കളരി ആശൻ സൂപ്പർ

  • @kuttichalshaji5069
    @kuttichalshaji50692 жыл бұрын

    റോയി ഈഡൻ എന്റെ നാടിന്റെ കലയുടെ കലവറ തുറക്കുന്ന കലാകാരൻ ആ കലവറയിൽ എന്നെയും ചേർത്തതിന് നന്ദി❤️👍🙏

  • @vinayakumarbvk
    @vinayakumarbvk3 ай бұрын

    One of the most deserving voice and talent, who was not properly recognized or sidelined by our great " പ്രബുദ്ധ കേരളം ". Great and devine rendition, Sri. Suresh babu ji 🙏

  • @RajeevenK-hq6nd
    @RajeevenK-hq6nd7 ай бұрын

    Dear best frend orupad santhosham pattu kettu.

  • @user-qj4vt3bw5c
    @user-qj4vt3bw5c4 ай бұрын

  • @harisambari8404
    @harisambari84042 жыл бұрын

    നീലാംബര പൂക്കൾ തോരണം ചാർത്തുന്ന എന്ന് തുടങ്ങുന്ന ഗാനം ഒന്നും പാടാമോ സർ?

  • @johnka6365
    @johnka63652 ай бұрын

    Koralam korante koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam koralam

  • @reghunath8882
    @reghunath88824 ай бұрын

    Afiw

  • @josephphilip4210
    @josephphilip42103 ай бұрын

    കേരളം...കേരളം... ചേര കേറി.. പൊ.നഞ്ഞതാം.. എൻ..കേരളം.. കുറെ..ചേരകളെ.. കയറ്റി.. വിട്ടു..അതാണ്.. കേരള ജനത..ചെയ്ത.. കൊടിയ..തെറ്റ്. നന്നായി..p

  • @peethambaranputhur5532
    @peethambaranputhur55322 ай бұрын

    🤔ഈ അലവലാതി, മനസിലാക്കിയില്ല ഇനിയും ജീവിതം 🙏ഒടുവിൽ ശ്രീകുമാരൻ തമ്പി വേണ്ടിവന്നു 🤭🤭🙏

Келесі