Ee Puzhayum Kulirkattum|Mayookham|Mamtha Mohandas|Shaiju Kuruppu|

Музыка

Film Mayookham
Year 2005
Directed by T Hariharan
Written by T Hariharan
Music by Bombay Ravi
Lyrics by Mankombu Gopalakrishanan
Singer K.S Chithra
Starring MamthMohandas,
ShaijuKuruppu
|| ANTI- PIRACY WARNING ||
This this completely copyright content of RAAGA MUSIC.Any unotherized reproduction,re-distribution,or re upload is strictly prohibited.Legal action will be taken against those who violate the copyright of the same

Пікірлер: 155

  • @ayshuvlogz7837
    @ayshuvlogz78373 ай бұрын

    2024 April 16 നു kanunnavar ഉണ്ടോ

  • @sulthanmuhammed9290

    @sulthanmuhammed9290

    3 ай бұрын

    ❤yes കണ്ടു കൊണ്ടിരിക്കുന്നു

  • @babeeshcv2484

    @babeeshcv2484

    3 ай бұрын

    2024 april 21❤❤❤

  • @sarathlal7800

    @sarathlal7800

    3 ай бұрын

    April 21😅

  • @MrMhrafi

    @MrMhrafi

    3 ай бұрын

    😊​@@sarathlal7800

  • @shamilas2973

    @shamilas2973

    3 ай бұрын

    2024 April 21❤

  • @ShareefPoozhithara
    @ShareefPoozhithara3 ай бұрын

    ഈ മനോഹര ഗാനം എന്നെ കുട്ടിക്കാലത്തിലേക്ക് കൂട്ടി കൊണ്ട് പോയി

  • @joonuparvanammedia7461
    @joonuparvanammedia74613 ай бұрын

    മമ്തയുടെ ലൈഫും ഏകദേശം ഇങ്ങനെ.. But സൂപ്പർ ഫിലിം

  • @Sagittarius365
    @Sagittarius3653 ай бұрын

    ഞാൻ 8th ൽ പഠിക്കുമ്പോൾ ആണ് ഈ film ഇറങ്ങിയത് അന്ന് സിനിമ ഗാനങ്ങളുടെ ബുക്ക്‌ ഇറങ്ങുമായിരുന്നു.ആ ബുക്ക്‌ നോക്കി 8 ആം ക്ലാസ്സിൽ ഞാൻ ഈ പാട്ട് പാടിയത് ഓർക്കുന്നു. എല്ലാം ഓർമ്മകൾ 🥰

  • @bijudevasia4416
    @bijudevasia44162 ай бұрын

    ഹോ എന്തൊരു feeling.. ഇങ്ങു വേറൊരു രാജ്യത്തിരുന്നു ഈ പാടുകേൾക്കുമ്പോൾ കരച്ചിൽ വരും ചെറുപ്പത്തിന്റെ ഓർമ്മകൾ 😢

  • @ParvathiM-ny7zw

    @ParvathiM-ny7zw

    Ай бұрын

    ❤❤❤❤❤

  • @jayasreenarayanan4451

    @jayasreenarayanan4451

    Ай бұрын

    ❤❤❤❤❤❤

  • @Sihab_AP
    @Sihab_AP3 ай бұрын

    കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്താണ് ഇപ്പോഴും ഇതേപോലെതന്നെയാ.. കുറുമാത്തൂർ ഇല്ലത്തായിരുന്നു ഷൂട്ടിങ്

  • @arunkukku4130

    @arunkukku4130

    27 күн бұрын

    Thanks da

  • @ron7F7
    @ron7F73 ай бұрын

    മനോഹര ഗാനം... അതിലേറെ മനഹോരമായ ഓർമ്മകൾ.....🥰 19 വർഷങ്ങൾ ! ആ കുട്ടികൾ എല്ലാവരും അവരുടെ early 30s il ആയിരിക്കും ഇപ്പോൾ....😍തൊണ്ണൂറുകളുടെ നന്മകൾ ഏകദേശം അവസാനിക്കാറായ പുതു നൂറ്റാണ്ടിന്റെ ആദ്യ പകുതി 😔

  • @_anu_anurag

    @_anu_anurag

    2 ай бұрын

    26🥹

  • @vinayakan6180

    @vinayakan6180

    2 ай бұрын

    32 notout 😅😅, 2004,05 njan 9th standard padikkumbol

  • @arvindprasannakumar
    @arvindprasannakumar4 ай бұрын

    ഈ പുഴയും കുളിർകാറ്റും മാഞ്ചോടും മലർക്കാവും മാനോടും താഴ്‌വരയും ഓർമ്മയിലെ മർമ്മരങ്ങൾ (ഈ...) കഴിഞ്ഞ നാളിലെ വഴിയിൽ കൊഴിഞ്ഞ പീലികൾ പെറുക്കി മിനുക്കുവാൻ തലോടുവാൻ മനസ്സിലെന്തൊരു മോഹം എത്ര സുന്ദരലിപികൾ, അതി- ലെത്ര നൊമ്പരകൃതികൾ... (ഈ...) തുറന്ന വാതിലിലൂടെ കടന്നു വന്നൊരു മൈന പറന്നുവോ അകന്നുവോ മാനത്തിന്നൊരു മൗനം എത്രയെത്ര അഴക്, അതി- ലെത്ര വർണ്ണച്ചിറക്... (ഈ...)

  • @Role377
    @Role3772 ай бұрын

    2005 ൽ ഇറങ്ങിയ പടം ആണ് 😊 ... എൻെറ കുട്ടിക്കാലം 😊 ... പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ... ഇപ്പോ എനിക്ക് 26 വയസ്സായി 😊

  • @_anu_anurag

    @_anu_anurag

    2 ай бұрын

    Same 🥹😊

  • @arunkukku4130

    @arunkukku4130

    27 күн бұрын

    ആണോടാ

  • @JameelaKabeer-ml2nv
    @JameelaKabeer-ml2nv3 ай бұрын

    എനിക്ക് ഒരുപാടിഷ്ടം ഉള്ള pattane ഇത് കണ്ണൂർ എനിക്ക് ഒരുപാടിഷ്ടം ഉള്ളനാടാണേ അപ്പുഴയും ഓർമ്മയിൽ അവിടുത്തെ ആൾക്കാരും നല്ല ആൾകാർ

  • @sulthanmuhammed9290

    @sulthanmuhammed9290

    3 ай бұрын

    ❤yes ഇഷ്ടം ഉള്ള സോങ് 👍

  • @lakshmiweldingworkshop9982

    @lakshmiweldingworkshop9982

    Ай бұрын

    ആഹാ നൈസ് ❤

  • @lakshmiweldingworkshop9982

    @lakshmiweldingworkshop9982

    Ай бұрын

  • @vaidyanathiyer290

    @vaidyanathiyer290

    Ай бұрын

    Exactly corrected

  • @arlinaugustin5573
    @arlinaugustin55733 ай бұрын

    മമത first film 🥰🥰🥰

  • @jaisonv1776
    @jaisonv17763 ай бұрын

    saiju Kurup vintage PIc എന്താ Look😍😍

  • @ramusumathimuthu9174
    @ramusumathimuthu91743 күн бұрын

    இந்த பாடல் சித்ரா அம்மாவின் பாடல் என்பது சில நாட்க்களுக்கு முன் தான் தெரியும் பாடலை கேட்டு மெய் சிலிர்த்து போனேன்

  • @gangadharam9917
    @gangadharam99172 ай бұрын

    Kerala Gramashree beautifully captured. And child like looks of Mamta awesome!!!

  • @gangadharam9917
    @gangadharam99172 ай бұрын

    Observe Mamatha at " Ethra sundara lipikal " moment. She looks so emotional!!!

  • @minijosephn9540
    @minijosephn95403 ай бұрын

    ശ്രീകണ്ഠപുരത്തിനടുത്തുള്ള മടമ്പം പുഴ❤

  • @lakshmiweldingworkshop9982

    @lakshmiweldingworkshop9982

    Ай бұрын

    Hii ❤👍💞

  • @krishna-jz4lr
    @krishna-jz4lr23 күн бұрын

    ഒരു അവധിക്കാലം പോലെ ❤

  • @soujathabubakker7584
    @soujathabubakker75843 ай бұрын

    ഇത് എന്റെ നാട് കുർമത്തൂർ 🥰

  • @Haran302
    @Haran3023 ай бұрын

    ഈ പാട്ടിൽ കാണായിച്ചിരുന്ന സ്ഥലങ്ങളോക്കെ എന്തൊരു ഗ്രാമിണാ ഭംഗിയ❤

  • @Sihab_AP

    @Sihab_AP

    3 ай бұрын

    കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്താണ് ഇപ്പോഴും ഇതേപോലെതന്നെയാ.. കുറുമാത്തൂർ ഇല്ലത്തായിരുന്നു ഷൂട്ടിങ്

  • @Shefinerattupetta

    @Shefinerattupetta

    3 ай бұрын

    സൂപ്പർ ലൊക്കേഷൻ ❤️❤️

  • @ramlamoideen2808
    @ramlamoideen2808Ай бұрын

    തിളച്ചുമറിയുന്ന..ഒരുഗാനം പാട്ടിന്.അനുസരിച്ച് അവതരണം..ശ്രീകണ്ഠപുരത്ത്.ൻ്റെറ്..graameenasoundharyam...സൂപ്പർ.മൂവി.മയൂഖം..

  • @jesuslover65
    @jesuslover659 ай бұрын

    Old school memories

  • @user-sg6hi1kk6h
    @user-sg6hi1kk6h3 ай бұрын

    A mesmerizing beautiful song from Bombay Ravi, Mankonpu Gopalakrishnan,and Chithra

  • @Aussie_Malayalee
    @Aussie_Malayalee3 ай бұрын

    +1 +2 memories tharana film and song..annu achan veetilek povmbo ee character ne orkum. Doore town il ninum achante , padam puzha oke ulla veetilek povumbol ee patu imagine chytirunu. orikalm thirich varatha kalam .Annu chirich kond kasera il irunnu irunna achachanum , taste il food indaki vekuna achamma oke orma ayi...oru song bringing in many memories.

  • @unnilatha1994
    @unnilatha19943 ай бұрын

    Kuttikalathe ormagal❤❤

  • @JameelaKabeer-ml2nv
    @JameelaKabeer-ml2nvАй бұрын

    എത്ര കേട്ടാലും mathiakill

  • @sindhuss556
    @sindhuss556Ай бұрын

    എന്റെ കേരളം.....എത്ര മനോഹരം ❤❤ എവിടെ പോയാലും ഈ feel കിട്ടില്ല. എന്തു സുഖമാണ് ഈ പാട്ട് കേള്‍ക്കാന്‍..❤❤❤❤

  • @jayasreenarayanan4451
    @jayasreenarayanan4451Ай бұрын

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്.. ദൃശ്യവിഷ്കരണവും അടിപൊളി 👍

  • @ParvathiM-ny7zw
    @ParvathiM-ny7zwАй бұрын

    ഒരു രക്ഷയില്ല അടിപൊളി

  • @harisbeach9067
    @harisbeach90679 ай бұрын

    💖

  • @franciskd7428
    @franciskd74282 ай бұрын

    ❤️👍😀🙏my favorite song...

  • @satheeshkumar2308
    @satheeshkumar2308Ай бұрын

    Nalla voice. Nannyittund ❤❤

  • @ShivanShivan-wv8ls
    @ShivanShivan-wv8ls2 ай бұрын

    Beautiful song feels lots ❤️❤️❤️🤩

  • @prantoroy3597
    @prantoroy35973 ай бұрын

    ❤❤

  • @Ak47reel
    @Ak47reel3 ай бұрын

    ❤❤❤

  • @play_back_music
    @play_back_music9 ай бұрын

  • @user-bw7ru8tr7e
    @user-bw7ru8tr7e2 ай бұрын

    സൈജു സൂപ്പർ ആക്ട് 🥰🥰🥰🥰🥰🥰🥰🥰

  • @Sudha2001-il3yi
    @Sudha2001-il3yi5 ай бұрын

    👍👍👍❤️❤️❤️

  • @vinodthampi2851
    @vinodthampi28512 ай бұрын

    it’s a great ever green film. I watched many times.

  • @ramakrishnanc6175
    @ramakrishnanc6175Күн бұрын

    Kerala 🎉🎈 thil. Berth.ullaver.everiy.day.kaanu.m😮

  • @banklootful
    @banklootful2 ай бұрын

    நினைவுகள் நினைவுகளின் இனிமை

  • @vijayanm2021
    @vijayanm20213 ай бұрын

    ❤❤❤❤

  • @vaidyanathiyer290
    @vaidyanathiyer2902 ай бұрын

    Beautiful Kurumathur, madampam puzha, l love Kannur

  • @Njangade_Kada
    @Njangade_Kada2 ай бұрын

    👍💕

  • @Ak47reel
    @Ak47reel3 ай бұрын

    ❤😊😊😊

  • @aneesabeevi3409
    @aneesabeevi340928 күн бұрын

    🌹

  • @user-py3ch4gc4w
    @user-py3ch4gc4wАй бұрын

    നല്ല മനോഹരമായ പാട്ട്

  • @RajeshMg-bm6xl
    @RajeshMg-bm6xl3 ай бұрын

    ❤❤❤🙏

  • @geethahari202
    @geethahari20218 күн бұрын

    ❤❤❤❤❤❤

  • @VenuGopal-tm5lz
    @VenuGopal-tm5lzАй бұрын

    Very nice song......

  • @agijohn7938
    @agijohn79382 ай бұрын

    Mankombu Gopalakrishanan

  • @sadiqueali5117
    @sadiqueali51173 ай бұрын

    Abu vinte flash back😅

  • @sethunairkaariveettil2109
    @sethunairkaariveettil21092 ай бұрын

    2024 മെയ്‌ 25 നും കാണുന്നവർ ഉണ്ട്.....❤❤❤

  • @vijilvp

    @vijilvp

    2 ай бұрын

    Me ys

  • @ShymaShym
    @ShymaShym9 ай бұрын

    Thanks ❤️❤️❤️❤️

  • @user-ks2re8bs1h
    @user-ks2re8bs1hАй бұрын

    👌👌👌👌

  • @bindujohn9327
    @bindujohn93272 ай бұрын

    💞💞💞💞

  • @JPThamarassery
    @JPThamarassery2 ай бұрын

    2️⃣0️⃣0️⃣5️⃣ Hitts... നരൻ മയൂഖം ചാന്ത്പൊട്ട് അനന്തഭദ്രം ബോയ്ഫ്രണ്ട് രാജമാണിക്യം മധുചന്ദ്രലേഖ ഭരത് ചന്ദ്രൻ ഐ.പി.എസ് ലോകനാഥൻ ഐ.എ.എസ് By JP താമരശ്ശേരി 🌴

  • @geethabalachandran
    @geethabalachandran3 ай бұрын

    Nalla pattum Village um

  • @sindhubinu3635
    @sindhubinu36352 ай бұрын

    👌👌🥰🥰🥰🌺🌺💯💞😍

  • @AnuA-xe2pk
    @AnuA-xe2pk19 күн бұрын

    Sreerag Anu super ജോഡി

  • @RadhaK-gr4jr
    @RadhaK-gr4jr2 ай бұрын

    Undallo

  • @DivyaS-rn7sq
    @DivyaS-rn7sq2 ай бұрын

    Revi mumbai sir ❤

  • @raghavanchaithanya9542
    @raghavanchaithanya9542Ай бұрын

    Eepuzhasooparayi

  • @eldhovarghese7465
    @eldhovarghese74652 ай бұрын

    Yes 2024 may

  • @BreenaBabu
    @BreenaBabuАй бұрын

    Mnoharaganam

  • @ratheeshs2044
    @ratheeshs2044Ай бұрын

    ബോംബെരവി സാർ

  • @SivaprasadPazhampilly
    @SivaprasadPazhampilly2 ай бұрын

    Unde

  • @geethahari202
    @geethahari20218 күн бұрын

    യാംപ്രവാസി 😪

  • @user-ik9pi7wx8u
    @user-ik9pi7wx8uАй бұрын

    May 31 2024❤

  • @jithuwilsoncit9631
    @jithuwilsoncit96312 ай бұрын

    Location?

  • @swalihak
    @swalihakАй бұрын

    0.75x speed il kettu nokku👌

  • @mohandaspkd3745
    @mohandaspkd37453 ай бұрын

    സൈജു കുറുപ്പിന്റെ ആദ്യ സിനിമയാണോ ഇത്

  • @dhanyakomath1889

    @dhanyakomath1889

    2 ай бұрын

    Yes

  • @rijukappil4638
    @rijukappil46382 ай бұрын

    2024April14 time 9.51AM

  • @simpleillusionart333
    @simpleillusionart3332 ай бұрын

    2024 may 23 . 10.36 pm

  • @radhakrishnapillai3753
    @radhakrishnapillai3753Ай бұрын

    Unde, old generation still, alive. Thanks. For comments.

  • @ASARD2024
    @ASARD20243 ай бұрын

    മംതക്ക് എന്തൊരുമാറ്റം

  • @ansaris8595
    @ansaris85959 ай бұрын

    Good quality video 👍

  • @anjali.kavalan2188
    @anjali.kavalan2188Ай бұрын

    🥹💙

  • @ajeeshkularmunda7785
    @ajeeshkularmunda77858 ай бұрын

    ബാബ കല്യാണി സിനിമയിലെ പാട്ട് ഇടാമോ

  • @sivadasansivadasan.c7438
    @sivadasansivadasan.c7438Ай бұрын

    ഇഷ്ടഗാനമാണ് .....

  • @ashrafashru2472
    @ashrafashru24723 ай бұрын

    സവർണ്ണതയുടെ ശേഷിപ്പുകളിലൂടെ മാത്രം തെളിനീർ സുന്ദര ഗ്രാമത്തിലെ കളർഫുള്ളായ ഫ്രേയ്മ്കളും പ്രൗഡി വിളിച്ചോതുന്ന നാല് കെട്ടുകളും അവിടെ നിന്ന് സ്റ്റേസ്റ്റിൽ പോയി വന്ന് തുടങ്ങുന്ന തിരക്കഥാ പ്രയാണങ്ങളും .... സവർണ്ണതയുടെ സ്മാരക സ്തൂപങ്ങളോ & ദ്രവിച്ച് ചിതലരിച്ച ഇല്ലങ്ങളോ ..... കൂടെ നടക്കാനും കുസൃതി കാട്ടാനും സഹായികളുടെ റോളിൽ തോഴികളിലും മാത്രമൊതുങ്ങുന്ന മലയാള സിനിമകൾ ..... ഇതൊന്നുമില്ലാത്ത സാധാരക്കാരിലൊരുവന്റെ കഥയോ ഒരുകൂട്ടം കഥാ സന്ദർഭങ്ങളോ ? അവരുടെ ഓർമ്മകൾക്കോ താഴെത്തട്ടിൽ ജീവിച്ച മനുഷ്യരുടെ സന്തോഷ - സങ്കടങ്ങൾക്കോ പ്രാധാന്യമുള്ള കഥകൾക്ക് ഒരു വാല്യൂവുമുണ്ടായിരുന്നില്ല എന്നത്- 80 കൾക്ക് ശേഷമുള്ള ഒരാറ്റ മലയാളം എഴുത്തുകളിലും ഗാനങ്ങളിലും നമ്മൾ കണ്ടില്ല ...... പ്രകൃതിയോടും മണ്ണിനോടും അളിഞ്ഞ ജാതിവെറിയോടും മല്ലടിച്ച് കുറെയേറെ മനുഷ്യരും ഈ നാട്ടിൽ ഉണ്ടായിരുന്നു ...ഇമ്പമുള്ള ഗാനങ്ങളിലൊന്നിലും കാഴ്ചക്കാരെ കിട്ടാത്ത അവരുടെ നിറം കുറഞ്ഞ തൊലിക്കപ്പുറവും സർവ്വ സൗന്ദര്യവും നിറഞ്ഞ പ്രകൃതിയെയും ആലാപന ദൃശ്യമികവിനേയും നൊമ്പരങ്ങളേയും ചേർത്ത് വെച്ചൊരു സൂപ്പർ ഹിറ്റ് പാട്ടും ഞാനിത് വരെയും കണ്ടിട്ടില്ല - കലാഭവൻ മണിയും - സംവിധായകൻ വിനയനും ചേർന്ന് സൃഷ്ടിച്ച ചില സിനിമകളു ഗാനങ്ങളൊഴിച്ച് ... മലയാളിയുടെ ഓർമ്മകൾക്ക് ജന്മിത്തത്തിന്റെയും സവർണ്ണന്റെയും ഈറ്റില്ലങ്ങളുടെയും മാത്രം കളർ ചേർത്തതാരാവും .....

  • @user-fn4lu1np7b

    @user-fn4lu1np7b

    2 ай бұрын

    നല്ല എഴുത്തു 👍❤️❤️❤️

  • @believersfreedom2869
    @believersfreedom28692 ай бұрын

    യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! നമ്മുടെ മനസിലെ ദുഃഖം അറിയുന്നവൻ!!

  • @abdulrahmanmanakkadavath4516
    @abdulrahmanmanakkadavath45162 ай бұрын

    യേശുക്രിസ്തു ദൈവമല്ല ദൈവദൂതൻമാത്രം മനുഷ്യ സമൂഹത്തിലേക്ക് പ്രബോധനം നടത്താനായി ദൈവം നിശ്ചയിച്ച ദൈവദൂതൻ. മനുഷ്യൻ

  • @shefinbasheer2479
    @shefinbasheer24799 ай бұрын

    ♥️♥️♥️

  • @nirmalanair1670
    @nirmalanair167017 күн бұрын

    ❤❤❤❤

  • @shobana7153
    @shobana71532 ай бұрын

    💖

  • @kabaliannan6206
    @kabaliannan62069 ай бұрын

  • @gopika7669

    @gopika7669

    Ай бұрын

  • @RadhaK-gr4jr
    @RadhaK-gr4jr2 ай бұрын

    Undallo

  • @JayalekshmiSs-sm2bx
    @JayalekshmiSs-sm2bx2 ай бұрын

    ❤️❤️