Neelambujangal (നീലാംബുജങ്ങൾ വിടർന്നു)-Satheesh Babu

Музыка

Created with tovid.io

Пікірлер: 103

  • @krmohanan4979
    @krmohanan49793 жыл бұрын

    സൂപ്പർ സതീഷ് ബാബു.. .. ഏറ്റുമാനൂർ അമ്പലത്തിൽ താങ്കളുടെ ഗാനമേള കേട്ടത് ഓർമ്മ വരുന്നു..

  • @iqbalkunhikkandy5992
    @iqbalkunhikkandy5992 Жыл бұрын

    മലയാള സിനിമാ പിന്നണി ഗാന രംഗത്തെ ജ്വലിക്കാതെ പോയ സൂര്യ തേജസ്‌ 🙏🌹❤

  • @rathnagara9549
    @rathnagara95499 ай бұрын

    ശരിയായി ഉപയോഗപ്പെടുത്താൻ മലയാള സിനിമക്ക് കഴിയാതെ പോയ സതീശേട്ടൻ ബിഗ് സല്യൂട്ട്

  • @josephphilip4210
    @josephphilip42103 ай бұрын

    ഒത്തുക്കപ്പെട്ട... നല്ലൊരു..ഗായകൻ

  • @sumiththekkeyilsuresh6833
    @sumiththekkeyilsuresh6833 Жыл бұрын

    എന്തൊരു ഫീൽ....... സതീഷ് ബാബു ചേട്ടൻ പാടുമ്പോൾ ദാസേട്ടന്റെ ആലാപനത്തോട് ഏറ്റവും കൂടുതൽ സാമ്യം അനുഭവപ്പെടറുണ്ട്............

  • @jayaprakash6774
    @jayaprakash67748 ай бұрын

    ഇപ്പോഴത്തെ ഗാനമേളകളിൽ ഇതുപോലെയുള്ള ഗായകരും പഴയ പാട്ടുകളും ഇല്ല. കുറെ ഒച്ചയും ബഹളവും മാത്രം

  • @meenuvimal4407
    @meenuvimal44075 жыл бұрын

    ഹോ ! Super, നീലത്താമര ഹൃദയത്തിൽ വിരിഞ്ഞു. സതീശേട്ടാ ചിന്നും വൻ താരം പാടാമോ pls.

  • @gafoor.m.b9699

    @gafoor.m.b9699

    4 жыл бұрын

    👌👍👋🙏

  • @GamerAJ123
    @GamerAJ1232 ай бұрын

    സതീഷ് സാറിന്റെ ഗാനമേള രണ്ടു വർഷം അടുപ്പിച്ചു കേട്ടതാണ്,1988 ലോ 89ലോ ണെന്ന് തോന്നുന്നു. വളരെ അശ്ചര്യത്തോടെയും അത്ഭുതത്തോടെയും അന്ന് കേ ട്ടിരുന്നത് ഓർക്കുന്നു. കുടജാദ്രിയിൽ.. എന്ന് തുടങ്ങുന്ന ഗാനം.. ഹോ, ശ്വാസം അടക്കിപിടിച്ചാണ് കേട്ടിരുന്നത്... എല്ലാം ഓർമ്മവരുന്നു.

  • @ajithkumarmn1336
    @ajithkumarmn13369 ай бұрын

    ഗംഭീരം! ഇനിയും ധാരാളം പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.👍👍

  • @vinodkumarkumar3962
    @vinodkumarkumar3962 Жыл бұрын

    സതീശേട്ടൻ .. അഭിമാന ഗായകൻ

  • @powerelectronics8640

    @powerelectronics8640

    Жыл бұрын

    🏆🏆🌹🌹👍🏻👍🏻

  • @nirunkumarkn
    @nirunkumarkn2 жыл бұрын

    പഴയഗാനങ്ങൾക്ക് ഇത്രയും സൗന്ദര്യമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് ❤️❤️❤️

  • @gopannayar2144
    @gopannayar21444 жыл бұрын

    My dearsatheeshetta naan first time aanu thaanghalude paayu kelkkunathu ethrayum kaalam evede olichirikkukayayirunnu onnum parayaanilla ughran athyughran super naan ee paranjathellaam theere kuranju poyenariyaam naan paattil layichu poyi ella bhavighamghalum nerunnu daivam anugrahichu thanna daivathinte shabdham

  • @user-ou6ok9fg5r
    @user-ou6ok9fg5r3 ай бұрын

    സതീഷ് ചേട്ടാ സൂപ്പർ അതിമനോഹരം കിടിലം കിടിലം കിടിലം 🙏🙏🙏

  • @KgRagu123
    @KgRagu1238 күн бұрын

    ഇപ്പോഴുള്ള ഗായകന്മാരെ വച്ചു സ്റ്റാർസിങ്ങർ competion നടത്തിയാൽ സതീഷേട്ടനെ 1st ലഭിക്കുക❤

  • @aadilsworld3359
    @aadilsworld33593 жыл бұрын

    Blessed Voice All The Best

  • @prakasanpc
    @prakasanpc2 жыл бұрын

    You are really a blessed singer sitting next to Dasettan...Your voice perfection and rendition is quite similar to the legend's height....You have sung this song with a hundred percent perfection. bless you ..

  • @murleekrishnan1145
    @murleekrishnan11457 ай бұрын

    മെല്ലെ.. മെല്ലെ... ആ ഗാനം ഓർക്കുന്നു

  • @helistanbinu5518
    @helistanbinu55184 жыл бұрын

    ഗുഡ് song

  • @harikumartk4027
    @harikumartk40273 жыл бұрын

    Super perfect singing...

  • @sudheerv.s6594
    @sudheerv.s65944 ай бұрын

    സൂപ്പർ 💚💚

  • @ajithao9495
    @ajithao94952 жыл бұрын

    Beautiful.. Lovely and blessed voice.. 🙏🙏🙏🌷

  • @SudheerRajendraN
    @SudheerRajendraN Жыл бұрын

    Great singer...

  • @shailajap7185
    @shailajap71858 ай бұрын

    നന്നായി പാടി. നല്ല ശബ്ദം '

  • @powerelectronics8640
    @powerelectronics8640 Жыл бұрын

    ഗ്രേറ്റ്‌ സതീഷ് സാർ!🌹🏆👌🏻🙏

  • @ambikaambika667
    @ambikaambika6672 ай бұрын

    Super, super!👌👌👌

  • @Ramnambiarcc
    @Ramnambiarcc2 ай бұрын

    Super singer 💯❤🙏

  • @suryathejas7649
    @suryathejas7649 Жыл бұрын

    അതിമനോഹരം ചേട്ടാ 👌

  • @user-uk7fv4jz3c
    @user-uk7fv4jz3c5 ай бұрын

    Good singing. Keep it up

  • @santhoshkumarm4438
    @santhoshkumarm44387 ай бұрын

    ചേട്ടന്റെ ശ്വാസം മുട്ടൽ, അലർജി, തുമ്മൽ എല്ലാത്തിനും അക്വിപഞ്ചർ ട്രീറ്റ്മെന്റ് എടുത്താൽ മാറും . അത് ഇടയ്ക്കിടയ്ക്ക് എടുക്കണം.

  • @sreejags9182
    @sreejags91822 жыл бұрын

    Superrr.nalla feel.voice👌👌👌👌❤️❤️❤️

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava42266 ай бұрын

    സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹❤️

  • @sethujayaprakash57
    @sethujayaprakash579 ай бұрын

    Really now only I enjoyed the beauty of this song 👏👏👏👏👏🥰🥰🥰🥰

  • @rajendranshyma465
    @rajendranshyma4653 ай бұрын

    ❤😂സൂപ്പർ

  • @praseedkumar3418
    @praseedkumar34183 жыл бұрын

    👌👌👌കലക്കി

  • @shanavas789kilimanoor5
    @shanavas789kilimanoor510 ай бұрын

    സൂപ്പർ 🙏

  • @kuttanmaster8688
    @kuttanmaster86884 ай бұрын

    Amazing❤❤❤❤❤

  • @vjjacob257
    @vjjacob2573 жыл бұрын

    Super song dear. Go ahead. God bless you!

  • @ramachandranmannapra943
    @ramachandranmannapra9433 жыл бұрын

    Nice voice.

  • @gafoor.m.b9699
    @gafoor.m.b96995 жыл бұрын

    നൈസ്.

  • @rajendran6795
    @rajendran67953 жыл бұрын

    Very nice voice. Congrats 🌹

  • @ajeshsadasivan
    @ajeshsadasivan2 жыл бұрын

    Beautifully sung broo❤️❤️❤️

  • @ranjanvd7147
    @ranjanvd71473 жыл бұрын

    Lovely rendition.

  • @sanil508
    @sanil5086 ай бұрын

    Top singer

  • @gopalakrishnanparamu8772
    @gopalakrishnanparamu87729 ай бұрын

    Super voice .... best of luck ❤

  • @rajeev_shanthi
    @rajeev_shanthi Жыл бұрын

    അഹാ. സൂപ്പർ

  • @jyothimadhu7545
    @jyothimadhu75453 жыл бұрын

    Super.....

  • @jyothimadhu7545
    @jyothimadhu75453 жыл бұрын

    പാട്ടിനോടെന്നും പ്രണയം

  • @jayanpillai9850
    @jayanpillai9850 Жыл бұрын

    ❤so beautiful ❤

  • @sajithp.k659
    @sajithp.k6593 жыл бұрын

    Satheeshetta.🙏🙏🙏

  • @mathewgeorge6865
    @mathewgeorge6865 Жыл бұрын

    So sweet👌

  • @manojeford8632
    @manojeford8632 Жыл бұрын

    Super .

  • @madhavanak811
    @madhavanak8113 жыл бұрын

    Excellent

  • @sanithabeegom1494
    @sanithabeegom1494 Жыл бұрын

    Super

  • @geethababu7332
    @geethababu73322 жыл бұрын

    Viswasikkan pattunnilla super voice avidYirunnu ethuvare kuduthal pattukal acepye cheyyunnu ethanu Patt othiri eshttamayi abhilash chakkare

  • @ravidmm9250
    @ravidmm92503 жыл бұрын

    Great song

  • @sajithamaya4837
    @sajithamaya48372 жыл бұрын

    Ha.. super... singing

  • @anilvbbalan
    @anilvbbalan9 ай бұрын

    പ്രണയാതുരമായി പാടേണ്ട ഗാനം കുറച്ചു ശോകം കലർത്തി പാടി.. ഫീൽ.. പോരാ... എന്നാലും ദാസ് സാർന്റെ ഗാനങ്ങൾ മലയാളത്തിൽ ഏറ്റവും നന്നായി പാടാൻ കഴിയുന്ന ഒരു ഗായകൻ തന്നെ സംശയമില്ല..

  • @gpalthoroppala178
    @gpalthoroppala178 Жыл бұрын

    Luck, sometimes come as BEAUTIFUL SWEET VOICE .

  • @sureshkodath6201
    @sureshkodath6201 Жыл бұрын

    ദാസേട്ടൻ തന്നെ

  • @ajeeshp.k.7617
    @ajeeshp.k.7617Ай бұрын

    ❤❤❤

  • @muralinair7343
    @muralinair7343 Жыл бұрын

    Nice

  • @ratnakumark6743
    @ratnakumark67433 жыл бұрын

    🙏👍👍

  • @satheeshn1037
    @satheeshn10377 ай бұрын

    👌👌👌👌👌👍👍👍👍👍🌹

  • @prakasanar1607
    @prakasanar16073 жыл бұрын

    ഞാൻ ഈ ഗാനം സതീഷും ദാസും പാടുന്നത് മാറി മാറികേട്ടൂനോക്കി. നല്ല എനർജറ്റിക്കായി പാടേണ്ട ഈ ഗാനം താങ്കൾ എന്തോ ആലോചിച്ച് നിന്ന് ലേശം ശോകം കലർത്തി പാടുന്നതായി ഫീൽ ചെയ്തു.

  • @Mviews-ck7hd

    @Mviews-ck7hd

    2 жыл бұрын

    ദാസ് സാറുമായി കമ്പയർ ചെയ്യണോ.....

  • @anandkumarpp9056

    @anandkumarpp9056

    Жыл бұрын

    അത് നിങ്ങളുടെ ആസ്വാദനം കുറവ് മാത്രം ആണ്.. അല്ലെങ്കിൽ യേശുദാസ് എന്ന ഗായകനെ മാത്രം അഗീകരിക്കു എന്ന് വാശി പിടിക്കുന്ന ഒരാളായികക്കും നിങ്ങൾ . പഴയ ഗാനങ്ങൾ ആലപിക്കുന്നതിൽ ശ്രീ. സതീഷ് ബാബു ഏറ്റവും മുന്നിൽ ആണ് ചില പാട്ടുകൾ യേശുദാസ് പിടിയതിനേക്കാൾ അദ്ദേഹം പിടിയിട്ടും ഉണ്ട് അതിമനോഹരശബ്‌ദംത്തിന്റെ ഉടമയെ മലയാളം ചലച്ചിത്ര ലോകം കൂടുതൽ ഉപയോഗിചില്ല പിടിയ പാട്ടുകൾ എല്ലാം ഹിറ്റ്‌ എന്നിട്ടും കുറ്റം മാത്രം കണ്ട് പിടിക്കുന്ന നിങ്ങളെ പോലെ ചിലർ ഇതിന് മരുന്നില്ല

  • @santhoshps8927

    @santhoshps8927

    Жыл бұрын

    @@anandkumarpp9056 എന്തോന്ന് വിചിത്രമായ വിലയിരുത്തൽ ആണ് mr.

  • @Sudhi1212

    @Sudhi1212

    5 ай бұрын

    പഴയ പാട്ടുകൾക്ക് ഇന്നും യുവാക്കളുടെ ഇടയിൽ ഇഷ്ടം ഉണ്ടെങ്കിൽ അതിനുപിന്നിനെ മഹത് വ്യക്തി സതീഷ് ബാബു സാറാണ്.

  • @sanil508

    @sanil508

    2 ай бұрын

    ഇദ്ദേഹത്തിന്റെ പാട്ട് മനോഹരം.

  • @baburajkn9250
    @baburajkn92503 жыл бұрын

    👏👏🙏🙏👍👍

  • @rajeev_shanthi
    @rajeev_shanthi Жыл бұрын

    ഞാൻ. പാട്ടിനെ. പുൽകി

  • @binduviswanath8370
    @binduviswanath83703 жыл бұрын

    👍

  • @vasuck8162
    @vasuck81622 жыл бұрын

    Su....... per

  • @muneerkhm9649
    @muneerkhm96492 жыл бұрын

    നീലാംബുജങ്ങൾ വിടർന്നു നീലാരവിന്ദായദാക്ഷിയെ തേടി നീലാംബുജങ്ങൾ വിടർന്നു നിറമാല വാനിൽ തെളിഞ്ഞു നീരദവേണിയാം ദേവിയെ തേടി നിറമാല വാനിൽ തെളിഞ്ഞു ആരാമദേവതേ നീ കണ്ടതുണ്ടോ ആ ഗാനകല്ലോലിനിയെ ഓരോ കിനാവിലും അനുരാഗഗീതങ്ങൾ പാടി മറയും പ്രവാഹിനിയെ സ്വപ്‌നം ചിലപ്പോൾ ഫലിക്കുമല്ലോ അന്നെൻ ചിത്രത്തിൻ ജീവൻ തുടിക്കുമല്ലോ (നീലാംബുജങ്ങൾ) ആലോലംകാറ്റേ നീ പുൽകിയതുണ്ടോ ആ സ്വർഗ്ഗവൃന്ദാവനിയെ ഓരോ ഋതുവിലും അഭിലാഷപുഷ്‌പങ്ങൾ തൂവി മറയും നിരാമയിയെ സ്വപ്‌നം ചിലപ്പോൾ ഫലിക്കുമല്ലോ അന്നെൻ ചിത്തത്തിൻ ജീവൻ തുടിക്കുമല്ലോ (നീലാംബുജങ്ങൾ)

  • @army12360anoop

    @army12360anoop

    Жыл бұрын

    വരികൾ, രാഗം അപാരം തന്നെ വയലാർ ദ ഗ്രേറ്റ് കേരള

  • @army12360anoop

    @army12360anoop

    Жыл бұрын

    സ്വപ്നം ചിലപ്പോൾ ഫലിക്കുമല്ലോ...... അന്നെൻ ചിത്രത്തിൽ ജീവൻ തുടിക്കുമല്ലോ...... അർത്ഥം ഒരുപാട് തലങ്ങളിൽ പോകുന്നു.

  • @blackwhite6511

    @blackwhite6511

    Жыл бұрын

    ​@@army12360anoop sreekumaran thampi aanu lyrics

  • @ashokkm74
    @ashokkm743 жыл бұрын

    🙏👌👍

  • @vpsasikumar1292
    @vpsasikumar12925 ай бұрын

    सपर

  • @anithakottappuramappu7377
    @anithakottappuramappu73775 ай бұрын

    😊😊😊

  • @rajeshachari3609
    @rajeshachari3609 Жыл бұрын

    ❤❤

  • @adharshe.a8877
    @adharshe.a88778 ай бұрын

    Suppwr

  • @sunilpkoshypathanapuram
    @sunilpkoshypathanapuram2 жыл бұрын

    🙏🙏🙏

  • @likeit2022
    @likeit2022 Жыл бұрын

    Better than Original

  • @GeethaNair-vv1uk
    @GeethaNair-vv1uk Жыл бұрын

    ❤️❤️❤️❤️❤️❤️❤️💯❤️

  • @unnikrishnanp9113
    @unnikrishnanp91133 жыл бұрын

    Superb. Dasettanekkalum nannayi paadi

  • @aryansiju3184

    @aryansiju3184

    3 жыл бұрын

    🤔

  • @jishasivakumar8019

    @jishasivakumar8019

    2 жыл бұрын

    Pottan aano.....what a correct judgement !! Ha..ha.. This is just an average singing...not bad..that's all

  • @ratnakumark6743
    @ratnakumark67433 жыл бұрын

    🙏🙏💔👍👌

  • @adharshe.a8877
    @adharshe.a88778 ай бұрын

    Eganepadi. Palipikunu. Asadiyam

  • @shajik.m9410
    @shajik.m94103 жыл бұрын

    Jaytnta.pattumpadanm

  • @kgsivaprasad2356
    @kgsivaprasad23562 жыл бұрын

    ഇപ്പോഴത്തെ ന്യൂ ജൻ സംഗീത സംവിധായകരോട് ഒരു അപേക്ഷ.... ദയവുചെയ്ത് എന്നെപ്പോലെയുള്ള എത്രയോപേർ ആഗ്രഹിക്കുന്ന ഒരു കാര്യമാണ്... നിങ്ങളെപ്പോലെ സംഗീതത്തിന്റെ ചുവടുകൾ പോലും വയ്ക്കാൻ അറിയാത്ത വികലാംകർ...

  • @shajik.m9410
    @shajik.m94103 жыл бұрын

    Hi 😘💘❤💘❤💘💓 to the next

  • @Udayakumar28oct
    @Udayakumar28oct2 жыл бұрын

    നമിച്ചു ജേഷ്ടാ

  • @sathianps1139
    @sathianps1139 Жыл бұрын

    എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞു പോകും 🥰അത് കൊണ്ട് ഒന്നും, ഒന്നും പറയുന്നില്ല. തങ്ങൾ എന്തുകൊണ്ട് മുൻ നിരയിൽ വന്നില്ല സങ്കടമുണ്ട് 😔സ്‌ക്രീനിൽ കമൽഹാസൻ, ശ്രീദേവി 🥰🥰🥰🥰കാണുമ്പോൾ ഹാ ഹാ 🥰സ്വപ്നം ചെലപ്പോൾ ഫലിക്കുമല്ലോ 😄😄

  • @prakasanar1607
    @prakasanar16073 жыл бұрын

    നിങ്ങൾ സൂപ്പർ തന്നെ പക്ഷേ ഈ ഗാനം യേശുദാസിന്റെ ശബ്ദത്തിൽ തന്നെ കേൾക്കണം.

  • @Mviews-ck7hd

    @Mviews-ck7hd

    2 жыл бұрын

    ദാസ് സാറിൻറെ പാട്ടുകൾ മറ്റുള്ളവർ പാടുന്നതുമായി കമ്പയർ ചെയ്യുമ്പോൾ ഇത് ഗംഭീരം👍👍

  • @anandkumarpp9056

    @anandkumarpp9056

    Жыл бұрын

    യേശുദാസ് എന്ന ഗായകനെമാത്രംമേ അഗീകരിക്കു എന്ന് വാശി പിടി ക്കുന്നവർക്ക് ഇതേ പറയാൻ സാധിക്കു

  • @prakashveetil3448

    @prakashveetil3448

    11 ай бұрын

    Dasetan❤❤❤❤❤❤❤❤

  • @VinodKumar-xl3de
    @VinodKumar-xl3de3 жыл бұрын

    Super

  • @anithakumarr3352
    @anithakumarr33522 жыл бұрын

    Super

Келесі