Mamangam|മാമാങ്കം പലകുറി |Vasantha geethangal | K J Yesudas | Raveendran | Bichu Thirumala

Музыка

Song : Mamangam
Album : Vasanthageethangal
Lyrics : Bichu Thirumala
Music : Raveendran
Singer : K J Yesudas
Year : 1989
മാമാങ്കം പലകുറി കൊണ്ടാടി
നിളയുടെ തീരങ്ങൾ നാവായിൽ(3)
കേരളപ്പഴമ ചരിതമെഴുതിയൊരു
ഭാരതപ്പുഴതന്നരിയ മണൽത്തരികളേ
പറയുക പറയുക നിണമൊഴുകിയ കഥ
മാമാങ്കം പലകുറി കൊണ്ടാടി
നിളയുടെ തീരങ്ങൾ നാവായിൽ
കേരളപ്പഴമ ചരിതമെഴുതിയൊരു
ഭാരതപ്പുഴതന്നരിയ മണൽത്തരികളേ
പറയുക പറയുക നിണമൊഴുകിയ കഥ
(മാമാങ്കം)
അമ്പേന്തി വില്ലേന്തി വാളേന്തിയും
തമ്പേറിൻ താളത്തിൽ പോരാടിയും
അമ്പേന്തി വില്ലേന്തി വാളേന്തിയും
തമ്പേറിൻ താളത്തിൽ പോരാടിയും
നിലപാടുനിന്ന തിരുമേനിമാര്‍
തല കൊയ്തെറിഞ്ഞു
പടകൾ നയിച്ച കഥ
ഇന്നെന്റെ ചിന്തയ്ക്കു ചിന്തേരിടാൻ
അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളേ പറയു....
(മാമാങ്കം)
സാമൂരിക്കോലോത്തെ മേൽക്കോയ്മയും
മങ്ങാത്ത മായാത്ത മലയാണ്മയും
സാമൂരിക്കോലോത്തെ മേൽക്കോയ്മയും
മങ്ങാത്ത മായാത്ത മലയാണ്മയും
നിണനീരിലന്നു മണലാഴിയിൽ
എഴുതാൻ തുനിഞ്ഞ
പടനായകന്റെ കഥ
ഇന്നെന്റെ ഉണ്ണിയ്ക്കരങ്ങേറുവാൻ
ഇനിയാ മണ്ണിന്റെ മാറത്തെഴുന്നള്ളുമോ പറയു...
മാമാങ്കം പലകുറി കൊണ്ടാടി
നിളയുടെ തീരങ്ങൾ നാവായിൽ
കേരളപ്പഴമ ചരിതമെഴുതിയൊരു
ഭാരതപ്പുഴതന്നരിയ മണൽത്തരികളേ
പറയുക പറയുക നിണമൊഴുകിയ കഥ
(മാമാങ്കം)
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 19

  • @SanthoshSanthosh-km3zl
    @SanthoshSanthosh-km3zl4 ай бұрын

    ഇത് 89-ൽ അല്ല '84-ൽ ആണ്.മലയാളത്തിൽ പകരം വയ്ക്കാനില്ലാത്ത ഗാനം .

  • @arunkumarprabhakaran9614
    @arunkumarprabhakaran96143 ай бұрын

    നമ്മുടെ കൗമാരത്തെ ധന്യമാക്കിയ പാട്ട്.

  • @AISHUNAISHUVLOG
    @AISHUNAISHUVLOG3 ай бұрын

    എനിക്ക് 38 കഴിഞ്ഞു ഇത് പോലൊരു പാട്ട് ഞാൻ കേട്ടിട്ടില്ല... ദാസേട്ടൻ ആപ്സെലൂറ്റലി ജീനിയസ് 👍

  • @sainanac852
    @sainanac8524 ай бұрын

    മലയാളത്തിൽ ഇങ്ങനെയൊരു ഗാനം ഇനി ഉണ്ടാവുമോ...? ഒരിക്കലുമില്ല...?

  • @RadhakrishnanK-rl5mu
    @RadhakrishnanK-rl5mu4 ай бұрын

    സൂപ്പർ'അടിപൊളി❤🎉😢

  • @viswambharanviswambharan4592
    @viswambharanviswambharan45923 ай бұрын

    യേശുദാസിന്റെ കച്ചേരികളിൽ അക്കാലത്തു വയലിൻ മൃദംഗം ഘടം മുഖർശംഖ് എന്നിവ വായിച്ചിരുന്ന സുബ്രമണ്യ ശർമ, മാവേലിക്കര കൃഷ്ണൻകുട്ടി നായർ, തൃപ്പൂണിത്തുറ രാധാകൃഷ്ണൻ, വെങ്കു അയ്യർ എന്നിവരാണ് ഈ പാട്ടിൽ വായിച്ചിട്ടുള്ളത് എന്നും ആദ്യം കേൾക്കുന്ന യുദ്ധകാഹളശബ്ദം ഉണ്ടാക്കിയത് പാട്ടയും പാ ത്രങ്ങളുമൊക്കെ കൊട്ടിയുമാണെന്ന് രവീന്ദ്രൻ മാഷ് പറഞ്ഞത് വായിച്ചിട്ടുണ്ട്.... 🙏🙏🙏

  • @shajis474

    @shajis474

    3 ай бұрын

    അതേ..... മാവേലിക്കര കൃഷ്ണകുട്ടി ❤സൂപ്പർ 🙏🙏🙏🙏🙏🙏

  • @sunilraj-dt4eu
    @sunilraj-dt4eu5 ай бұрын

    സൂപ്പർർർർർ...

  • @madhavirajasekharan5054
    @madhavirajasekharan50543 ай бұрын

    വളരെ വളരെ നന്നായിരുന്നു. ഞാൻ മുൻപ് കേട്ടതായി ഓർക്കുന്നില്ല.

  • @chandranaa7359
    @chandranaa73593 ай бұрын

    Super sog very nice

  • @sugathansudhi1616
    @sugathansudhi16163 ай бұрын

    Reveendrasangeetham

  • @satheesanparameswaran2375
    @satheesanparameswaran23753 ай бұрын

    Great.... Mind soothing... Ga.. Ri... Ma.

  • @visesha2000
    @visesha200029 күн бұрын

    Nostalgia❤

  • @ajithattukal7487
    @ajithattukal74876 күн бұрын

    🙏🙏❤❤👍👍

  • @attherajeevporathala1638
    @attherajeevporathala16384 ай бұрын

    🙏🙏🙏

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk4 ай бұрын

    😩😲🙆👉 ഭാണ്ഡാരം7

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk3 ай бұрын

    ☺️😏👉🥣👖👕

  • @informationentertainment3740
    @informationentertainment3740Ай бұрын

    മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ(3) കേരളപ്പഴമ ചരിതമെഴുതിയൊരു ഭാരതപ്പുഴതന്നരിയ മണൽത്തരികളേ പറയുക പറയുക നിണമൊഴുകിയ കഥ മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ കേരളപ്പഴമ ചരിതമെഴുതിയൊരു ഭാരതപ്പുഴതന്നരിയ മണൽത്തരികളേ പറയുക പറയുക നിണമൊഴുകിയ കഥ (മാമാങ്കം) അമ്പേന്തി വില്ലേന്തി വാളേന്തിയും തമ്പേറിൻ താളത്തിൽ പോരാടിയും അമ്പേന്തി വില്ലേന്തി വാളേന്തിയും തമ്പേറിൻ താളത്തിൽ പോരാടിയും നിലപാടുനിന്ന തിരുമേനിമാര്‍ തല കൊയ്തെറിഞ്ഞു പടകൾ നയിച്ച കഥ ഇന്നെന്റെ ചിന്തയ്ക്കു ചിന്തേരിടാൻ

Келесі