കൂലിപ്പണിക്ക് വരുന്നോ? General labor works in USA - Malayalam Vlog.

Malayalam vlog about general labor works in USA.Getting a Job in the U.S. as a Foreign Worker| usa malayalam vlog| shinod
#job
#savaari
~~~~~~Follow Savaari~~~~~~
Instagram: / savaaribyshinoth
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************

Пікірлер: 4 200

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew3 жыл бұрын

    Instagram: instagram.com/savaaribyshinoth/ Clubhouse- www.clubhouse.com/@savaari

  • @angleranilvmy4823

    @angleranilvmy4823

    3 жыл бұрын

    🙏😍

  • @abduljabbarsthinks5465

    @abduljabbarsthinks5465

    3 жыл бұрын

    Love you shinoth chetta

  • @rajiraji9455

    @rajiraji9455

    3 жыл бұрын

    contact number please

  • @lazereleppan5233

    @lazereleppan5233

    3 жыл бұрын

    എനിക്ക് തോന്നുന്നത് ഞാനുൾപ്പടെ യുള്ള മലയാളീ സമൂഹമാണ് ലോകത്തു ഏറ്റവും കൂടുതൽ ദുരഭിമാനം ഉള്ളിൽ പേറി നടക്കുന്നത്..... പിറന്ന നാട്ടിൽ യാതൊരു ജോലിയും ചെയ്യാൻ തയ്യാറാവാതെ അന്യ നാടുകളിൽ പോയി ആ നാട്ടുകാരുടെ കക്കൂസ് വരെ ക്ളീൻ ചെയ്യാൻ നമ്മൾ മലയാളികൾ റെഡി..... ജോലിയോടുള്ള മലയാളിയുടെ മനോഭാവം മാറേണ്ട കാലം അതിക്രമിച്ചു.

  • @donbosco8956

    @donbosco8956

    3 жыл бұрын

    Chetta contact number please

  • @rajalekshmigopan1607
    @rajalekshmigopan16073 жыл бұрын

    കൂലിപ്പണി മോശമൊന്നും അല്ല. നമ്മുടെ ആളുകൾക്ക് പുച്ഛം ആണ്. എല്ലാവരും അധ്വാനിച്ച് ജീവിക്കണം അതാണ് മാന്യത

  • @zen235

    @zen235

    Жыл бұрын

    മാസചിലവെല്ലാം കഴിഞ്ഞാൽ 10000₹ പോലും മാറ്റിവെക്കാനുണ്ടാകില്ല അതാണമേരിക്കയിലെയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലെയും അവസ്ഥ 🥴

  • @roopamk3974

    @roopamk3974

    3 ай бұрын

    കൂലിപണി മോശമല്ല. കിടന്നു പോയാൽ അറിയാം. ഒരാളും അഞ്ച്പൈസ കടം പോലും തരില്ല.ഗവ: ജോബ് നോക്ക്.പണി ചെയ്യണ്ട. ഗുണം മെച്ചം

  • @ChinchuVs

    @ChinchuVs

    2 ай бұрын

    ​​@@roopamk3974eppol kittum avide eri .ethraperku joli kodukum .Alla engil central govt job vennam.secretaryatil kore ennam strike vilikunnathu onnum kande elle Life full padichu ulla Health kudi angu angane pokum athil bedam ann kuli pani ente achan 60 vasyu vare kuli pani edutha alla

  • @satheeshsatheesh7552
    @satheeshsatheesh75523 жыл бұрын

    കൂലിപ്പണി തന്നെയാണ് ലോകത്തെ ഏറ്റവും വലിയ പണി

  • @jameskrys4675

    @jameskrys4675

    3 жыл бұрын

    Ellam paniyum kooli pani thanne anu.. ellarm panik kooli vangunnundu... So ellarm respect arhikkunnu

  • @hihello599

    @hihello599

    3 жыл бұрын

    😅ella paniyum athinte budimuttundu kooli paniku shareera adwanm mathram mathi baaki mikyathum anganaala njnum poyitundu athinte velivil paranjathanu

  • @tnv2884

    @tnv2884

    3 жыл бұрын

    അതെന്താട Army ല് ഒരു പണിയും risk ഇല്ലേ

  • @aneeshaneeshaneeshaneesh4972

    @aneeshaneeshaneeshaneesh4972

    2 жыл бұрын

    ഏതാ ഇവൻ 😂😂😂

  • @Its_nagato_Chan

    @Its_nagato_Chan

    Жыл бұрын

    👍👍

  • @sajukurian.realfacts
    @sajukurian.realfacts2 жыл бұрын

    എല്ലാ ജോലികൾക്കും അതിന്റേതായ മഹിമ ഉണ്ട്.ആസ്വദിച്ച് ചെയ്യുന്നതിൽ ആണ് കാര്യം നല്ല സന്ദേശം.

  • @JishnuSreenivasan
    @JishnuSreenivasan2 жыл бұрын

    "No words!" I am overwhelmed by your attitude and the way you present things! The emotions I go through watching each and every one of your videos is astonishing! Thank you for letting us explore into your world.

  • @sobhansframe9403
    @sobhansframe94033 жыл бұрын

    അനാവശ്യ ബഹളങ്ങൾ കാണിക്കാതെ.. മികച്ച അവതരണം.. 💕🙏

  • @gigisantosh3599

    @gigisantosh3599

    3 жыл бұрын

    👍

  • @jey2275

    @jey2275

    3 жыл бұрын

    Yes 😂

  • @jayalakshmirajagopal3428

    @jayalakshmirajagopal3428

    3 жыл бұрын

    Nice viedo

  • @sreelatha642

    @sreelatha642

    3 жыл бұрын

    Bro superrr 👍👍👍

  • @rajeshppk4824

    @rajeshppk4824

    3 жыл бұрын

    അവിടെ ഒരു ജോലി കിട്ടാൻ എന്താ ഒരു വഴി

  • @rachurachu2994
    @rachurachu29942 жыл бұрын

    എന്ത് ജോലി ആയാലും അധ്വാനിച്ച് ജീവിക്കാനും അതിൽ അഭിമാനിക്കാനും കഴിയുന്ന ഒരു തലമുറ വളർന്ന് വരട്ടെ...

  • @binulal5255

    @binulal5255

    2 жыл бұрын

    Is it true

  • @KMbags

    @KMbags

    2 жыл бұрын

    👍

  • @salmanulfaris3544

    @salmanulfaris3544

    2 жыл бұрын

    Correct

  • @shineaj1796

    @shineaj1796

    2 жыл бұрын

    Politics നല്ല ഒരു. ജോലി അണ് keralathil

  • @wonderfulworld449

    @wonderfulworld449

    2 жыл бұрын

    Ok madam

  • @jijojosephjoseph4930
    @jijojosephjoseph49302 жыл бұрын

    ചേട്ടൻ പറഞ്ഞത് കറക്റ്റ് കാര്യമാണ് നമ്മളൊക്കെ ഇവിടെ കൂലിപ്പണി എടുക്കുമ്പോൾ ആൾക്കാർക്ക് ഭയങ്കര ബുദ്ധിമുട്ടാണ് അപ്പോഴും ഞാൻ അഭിമാനിക്കുന്നത് സ്വന്തം നാട്ടിൽ കൂലിപ്പണിയെടുത്ത് ജീവിക്കാൻ പറ്റുന്നുണ്ട് അതുതന്നെ ഏറ്റവും വലിയ നമ്മൾ കണ്ടിട്ടും മോഷ്ടിച്ചിട്ടുണ്ട് ഒന്നുമല്ലല്ലോ 😄

  • @dr.shaheerbava8141
    @dr.shaheerbava8141 Жыл бұрын

    You know, what sets u apart u you apart is your honesty and simplicity. No decor, no halla bulla, just life as it flows...

  • @arunraj9044
    @arunraj90443 жыл бұрын

    ഇതിൽ നിന്ന് എന്ത് മനസിലാക്കാൻ പറ്റും എന്നാൽ ! കഷ്ടപെടുന്നവന് പ്രാതാന്യം കൊടുക്കുന്ന രാജ്യങ്ങൾ ഉണ്ട് എന്നുള്ളതാണ് .

  • @amalraj6614
    @amalraj66143 жыл бұрын

    കേരളത്തിൽ ടീച്ചസ് ആണ് ഏറ്റവും കൂടുതൽ കൂലിപ്പണിക്കാരെ പുച്ഛം. എല്ലാ ടീച്ചേർസ് ഞാൻ പറയുന്നില്ല. നല്ല മനസും ഉള്ള ടീച്ചേർസ് ഉണ്ട്. 🙏👩‍🏫🌹

  • @unnivellatupadi5974

    @unnivellatupadi5974

    3 жыл бұрын

    അതെ എന്റെ വീട്ടിലെ ഒരു ആളുടെ അനുഭവം

  • @hrithikchinku8253

    @hrithikchinku8253

    3 жыл бұрын

    😂

  • @nintethantha1279

    @nintethantha1279

    3 жыл бұрын

    entha than udheshikunne

  • @aadhees1236

    @aadhees1236

    3 жыл бұрын

    True chilavar

  • @sreyas8113

    @sreyas8113

    3 жыл бұрын

    ഞാൻ ഒരു ടീച്ചർ ആണ്. എന്റെ അച്ഛനും എന്റെ ഭർത്താവും കൂലിപ്പണിക്കാരാണ്. എന്റെ ഭർത്താവാണ് എന്നെ ബി.എഡ് പഠിപ്പിച്ചത്.

  • @lissyantony4920
    @lissyantony49202 жыл бұрын

    Informative as well as interesting video!

  • @mohammedshahid1917
    @mohammedshahid19172 жыл бұрын

    So simple and straight to the point. Great video.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @travelworld3195
    @travelworld31953 жыл бұрын

    ഒരു രാജ്യം വികസിക്കണമെങ്കിൽ waste management system ആദ്യം നന്നാവണം

  • @stalinkylas

    @stalinkylas

    3 жыл бұрын

    സ്വച്ഛ് ഭാരത് 🇮🇳

  • @travelworld3195

    @travelworld3195

    3 жыл бұрын

    @@stalinkylas എന്ന് വെച്ചാൽ ഗംഗയിൽ ശവം ഒഴുകുന്നതാണോ 😜

  • @cvvcv2512

    @cvvcv2512

    3 жыл бұрын

    @@travelworld3195 nammal thanne vichariknm.arem pazhiknda bro🙄

  • @datocliptha8633

    @datocliptha8633

    3 жыл бұрын

    ഇവിടെ ഒരാൾ കക്കൂസ് മാത്രം പണിഞ്ഞോണ്ട് ഇരിക്കുവാ .. പിന്നെ എങ്ങനാ waste management shariyakunne🤣

  • @userunknown9293

    @userunknown9293

    3 жыл бұрын

    @@travelworld3195 😂

  • @Alex-ek1wo
    @Alex-ek1wo3 жыл бұрын

    അതിനി IAS ആയാലും ശമ്പളത്തിനാണ് ജോലി ചെയ്യുന്നത് ...അപ്പോൾ അതും കൂലി പണി...👌

  • @hihello599

    @hihello599

    3 жыл бұрын

    Avr exam training course kal ithellam kazhinjanu IAS avunathu kooli pani nivarthikekedukondum vera skills ariyathavarum aanu cheyunathu

  • @Shanoopshanu7

    @Shanoopshanu7

    3 жыл бұрын

    @@hihello599 yes

  • @padmanabhana.a9995

    @padmanabhana.a9995

    3 жыл бұрын

    @@hihello599 Ccmmmbcxn

  • @user-ec9xb1ns7x

    @user-ec9xb1ns7x

    3 жыл бұрын

    എന്ത് ജോലി ആയാലും കിട്ടുന്നത് കൂലി ആണ്... കൂലിപ്പണി എന്ന് പ്രത്യകിച്ചു ജോബ് ഇല്ല

  • @unnikrishnanp.n3681

    @unnikrishnanp.n3681

    3 жыл бұрын

    വീട്ടമ്മക്ക് കിട്ടാൻ ജോബ് ഉണ്ടാകോമോ

  • @nkadil3003
    @nkadil30032 жыл бұрын

    HUMBLE PRESENTATION...GRATITUDE..,

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much

  • @raphaelcheruvalkaran2678
    @raphaelcheruvalkaran26789 ай бұрын

    Good information on new York. Your simple precise narration helps a lot to understand just subscribed to know more about new york

  • @user-ln1nl2kt4r
    @user-ln1nl2kt4r2 жыл бұрын

    അവസാനം പറഞ്ഞ ആ IAS ഉദ്യോഗസ്ഥൻ തന്നെ ആണെങ്കിലും അവനും ഒരു കൂലി പണിക്കാരൻ തന്നെ ആണ് അത് പൊളിച്ചു ട്ടാ

  • @afsalchp2128
    @afsalchp21283 жыл бұрын

    സ്വന്ധം നാട്ടിൽ കൂലിപണി എടുക്കുന്നതിലും നല്ലത് .പുറം നാടുകളിൽ കൂലിപ്പണി എടുക്കുന്നതാണ്

  • @kripaindu1787
    @kripaindu17872 жыл бұрын

    Very nice video. Excellent presentation. Congratulations

  • @anikschannel01
    @anikschannel012 жыл бұрын

    Thanks for your advice

  • @Sijus.world.
    @Sijus.world.3 жыл бұрын

    ചെയുന്ന പണ്ക് respect കിട്ടുന്നത് യൂറോപ്പ്യൻ രാജ്യത്തും, അമേരിക്കയിലും ആണ്

  • @edakkad

    @edakkad

    3 жыл бұрын

    Yes

  • @prabhasivaprasad3623

    @prabhasivaprasad3623

    3 жыл бұрын

    Satyam

  • @ReghuVadakoote

    @ReghuVadakoote

    3 жыл бұрын

    Good

  • @viveknambiar7753

    @viveknambiar7753

    3 жыл бұрын

    ലോകത്തിന്റെ സ്വർഗം ഇസ്ലാമിക രാജ്യം ആണ്..ഇതൊക്കെ ജൂതന്മാർ പറഞ്ഞു പരത്തുന്നത് അല്ലെ

  • @jeevan7633

    @jeevan7633

    3 жыл бұрын

    @@viveknambiar7753 😂😂

  • @vipinkkrippon190
    @vipinkkrippon1903 жыл бұрын

    നല്ല അവതരണം🤩🤩😍 , എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട് അത് മനസ്സിലാക്കിയാൽ അവൻ കോട്ടീശ്വരൻ തന്നെ ആണ്❤️❤️

  • @ajithammu4601
    @ajithammu46012 жыл бұрын

    Motivational speech ...😘😘😘 love lot bro🥰

  • @anishbeauty5285
    @anishbeauty52852 жыл бұрын

    Verry good message

  • @mubashir3003
    @mubashir30033 жыл бұрын

    എന്ത് ഭംഗിയല്ലേ അവിടെ ഓക്കേ കാണാൻ. ഇതു പോലെ നമ്മുടെ നാടും ആകിയിരുന്നേൽ എത്ര മനോഹരമാവും 😍😍😍

  • @alka6521

    @alka6521

    3 жыл бұрын

    നല്ല ഭരണാധികാരികൾ വരണം. ഇവിടെ. കാണുന്ന കാര്യം പശു ചാണകം ഇട്ടു പോകുന്നത്. 😄😄😄😄😁😁😁😁

  • @royalarmy450

    @royalarmy450

    3 жыл бұрын

    Avde veruthe parambukal.. idan padilla.. pulluvechu vetti vruthiyaki sookshiknm.. ille fine adikum...

  • @gmat29

    @gmat29

    3 жыл бұрын

    പരിസരം ക്ലീൻ ആയിരിക്കുന്നത് അവിടുത്തെ ജനങ്ങളുടെ സംസ്കാരത്തിന്റെ പ്രതിഭലനം ആണ് , ഗവണ്മന്റ് തീർച്ചയായും വേസ്റ്റ് മാനേജ്‌മന്റ് നടത്തുന്നുണ്ട് , എന്നാലും പബ്ലിക് സഹകരിച്ചാൽ മാത്രമേ ഇങ്ങനെ കിടക്കുകയുള്ളു . സംസ്കാര സമ്പന്നർ ആണന്നു സ്വയം പറഞ്ഞു നടക്കുന്ന നമ്മൾ പരിസര സൂചികരണത്തിന്റെ കാര്യത്തിൽ വളരെ പിന്നിൽ ആണ് . ഇതിനു ഉദാഹരണം ഏഷ്യൻസ് തിങ്ങി പാർക്കുന്ന ചില യൂറോപ്പ്യൻ സ്ട്രീറ്റുകളിൽ പോയാൽ അറിയാം , സർക്കാർ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടും നാട്ടിലെ പോലെ തന്നെ അവിടം വിർത്തികേടാകി ഇടും .

  • @reenajose9394

    @reenajose9394

    3 жыл бұрын

    നമ്മുടെ നാട്ടിൽ തൊഴിൽറപ്പിനു പണം വാരികൊടുക്കുന്നട്ട് അവരെ കൊണ്ട് ഇത്തരം പണി എടുപ്പിക്കലോ

  • @rajimathew1433

    @rajimathew1433

    2 жыл бұрын

    അപ്പോർ രാഷ്ട്രീയക്കാര് കൊറച്ച് വിയർക്കും .....

  • @jackjones-sg6ll
    @jackjones-sg6ll3 жыл бұрын

    ഞാൻ BCA കഴിഞ്ഞതാണ് IT കമ്പനിയിലൊക്കെ 6000 രൂപയാണ് തുടക്കത്തിൽ കിട്ടിയത്. MNC ലൊന്നും ജോലിക്കിട്ടിയതുമില്ല. ഇപ്പൊ പകൽ സമയം പെയിന്റിംഗ് ജോലിക്ക് പോകുന്നു രാത്രിസമയം ഫർമസിയിൽ പാർട്ട്‌ ടൈം ആയി പോകുന്നു. എന്നാലും എന്റെ നാട്ടുകാർ ചോദിക്കും "അല്ലാമോനെ പഠിക്കാനൊക്കെ പോയിട്ടും നല്ല ജോലിയൊന്നും ആയില്ലല്ലേ ന്ന് "അതാണ് നമ്മുടെ നാട്

  • @nikz2093

    @nikz2093

    3 жыл бұрын

    hrindia@xldynamics.com

  • @sunnyvarghese9652

    @sunnyvarghese9652

    3 жыл бұрын

    Nee cheyyunna joli super aanu...dukhikkenda....

  • @lucid.6610

    @lucid.6610

    3 жыл бұрын

    @@nikz2093 what is this

  • @lucid.6610

    @lucid.6610

    3 жыл бұрын

    Nalla oola nad

  • @junaidmohd5567

    @junaidmohd5567

    3 жыл бұрын

    ബ്രോ, ജോലി കിട്ടിയാർന്നോ, എവിടെയാ കിട്ടിയത്...

  • @ashakrishnan4875
    @ashakrishnan48752 жыл бұрын

    Well explained bro

  • @heliyindia
    @heliyindia2 жыл бұрын

    Very good presentation. Great job Mr.Mathew. All blessings to you...

  • @AswinAswinRaj-eb3el
    @AswinAswinRaj-eb3el3 жыл бұрын

    നമ്മുടെ നാട് ഇതുവരെയും വളരാത്തത് ഈ ഒരു ചിന്ത ഉള്ളതുകൊണ്ടാണ്. കുറച്ചുപേർക്കെങ്കിലും ഇത് മനസ്സിലായെന്നു തോനുന്നു. ഈ വീഡിയോ ചെയ്ത ചേട്ടന് ഒരുപാട് നന്ദി 🙏

  • @canadahelpline2368
    @canadahelpline23683 жыл бұрын

    നല്ല അവതരണം.ഏതു ജോലിയും അഭിമാനം കൊള്ളുന്ന തലമുറ വളർന്നു വരണം

  • @koruthuphilip5277
    @koruthuphilip52772 жыл бұрын

    These are the main categories of NY workers with nick names 1. The Finest (Policemen) 2. The Bravest (Fire Fighters) 3. The Boldest (Correction Officers) 4. The Strongest (Sanitation Workers) The uniformed workers are the back bone of NYC that include Doctors, Nurses, Emergency and front line workers. On Sept 2001 there was a seen which never goes from a New Yorkers mind: When 1000's of people from burning Twin Towers escaping with their lives, these firefighters and police officers helping general public without considering their own lives. On that day more than 250 fire fighters and approximately 50 police officers lost their lives. That is why they are called BRAVEST AND FINEST. Thanks.

  • @abdulhaseeb8673

    @abdulhaseeb8673

    Жыл бұрын

    Hii

  • @rithik8674
    @rithik86742 жыл бұрын

    Nice explanation

  • @anasambalakkadavu3421
    @anasambalakkadavu34213 жыл бұрын

    ചെറുപ്പംതൊട്ടുള്ള ആഗ്രഹമാണ് ഇത്തരത്തിലുള്ള മനോഹരമായ ഒരു സ്ഥലത്ത് താമസിക്കുക എന്നത്.😍😍

  • @shareefmallu9886

    @shareefmallu9886

    3 жыл бұрын

    Chetantteee qualification

  • @shareefmallu9886

    @shareefmallu9886

    3 жыл бұрын

    Agrhangalokkee teerkammm Oralppammm parishrammamm mathiii Cabada mathiyoooo America. Intee tottaduthaaa Malabarrr kozhikode poleee Visa eduthuuuu 2 sthalavummm povammmm paniyedukkammm Pinnee usa canafa tax arummmm parayunillaaa 60 lakhs undakiyalll 25% tax anuuuu 😀

  • @shareefmallu9886

    @shareefmallu9886

    3 жыл бұрын

    Athuuu kondeee Njan kuracheee undakarulluuuu 😂

  • @jacksperace

    @jacksperace

    3 жыл бұрын

    @@shareefmallu9886 num tharumo

  • @naserabdul6046

    @naserabdul6046

    3 жыл бұрын

    എനിക്ക് അങ്ങനെ വലിയ ആഗ്രഹം ഒന്നുമില്ല

  • @thaninadankrishilokam4997
    @thaninadankrishilokam49973 жыл бұрын

    വളരെ സിമ്പിൾ ആയി ഒരു പൊതുകാര്യം അവതരിപ്പിച്ചു ശരിയാണ് കൂലിക്ക് ജോലി എടുക്കുന്നവർ ആരായാലും അവർ കൂലിപ്പണികാരാണ് 👌

  • @vishnukrishna472
    @vishnukrishna4722 жыл бұрын

    Super avatharanam 👍👏

  • @jollymollyist
    @jollymollyist Жыл бұрын

    Thank You For Your Explain

  • @prasadponnu1329
    @prasadponnu13293 жыл бұрын

    നല്ല അവതരണം ഇനിയും ഇതു പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. അവനവൻ ചെയുന്ന പണി അഭിമാനത്തോട് കൂടി ചെയ്യുക. കൂലിപണി അഭിമാനം....💪💪😍

  • @anoopaniyan4899
    @anoopaniyan48993 жыл бұрын

    സഹോദര തങ്ങളുടെ അവതരണ ശയിലി പറയാതിരിക്കാൻ വയ്യ അത്രയും മനോഹരം ആണ്.... ഉച്ചാരണം, വളരെ വെക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നു, വലിയ വേഗതയും ഇല്ല.. നല്ല വീഡിയോ ആണ് ഇനിയും വീഡിയോക്കയി പ്രതീക്ഷിക്കുന്നു

  • @sayka_tech
    @sayka_tech2 жыл бұрын

    കൂലിപ്പണിയെക്കുറിച് ( 9:55 ) പറഞ്ഞ കിടിലൻ dialogue ന് like 👍🏻👍🏻👍🏻👌🏻👌🏻

  • @vishnuslogan5496
    @vishnuslogan54962 жыл бұрын

    Bro super ...അവതരണം ആണ്...keep it up

  • @prasanthrs6218
    @prasanthrs62183 жыл бұрын

    കൂലിപ്പണിയുടെ മഹത്വം, ഒടുക്കത്തെ ദുരഭിമാനം വച്ച് പുലർത്തുന്ന നമ്മൾ മലയാളികൾ എന്നാണ് തിരിച്ചറിയുന്നത്..?

  • @yasarnujum1693

    @yasarnujum1693

    3 жыл бұрын

    കൂലിപണിക്കാർക്ക് പെണ്ണുകെട്ടിച്ചു തരില്ലാ അതാണ് ദുരഭിമാനം പൈസഇല്ലാത്തവനു കൂലിപണി പണി പൈസയുളളവനു വൈറ്റ് കോളർ

  • @malabarkitchenandvlog9459

    @malabarkitchenandvlog9459

    2 жыл бұрын

    *HIGHRICH* *Registration* നടന്ന് കൊണ്ടിരിക്കുന്നു, ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക chat.whatsapp.com/Cp99hjuqKgw0xAnjktfhJI

  • @user-ew1kd8vt5v
    @user-ew1kd8vt5v3 жыл бұрын

    ഏത് ജോലിക്കും അതിൻറെതായ മാന്യതയും പ്രതിഫലവും ഉണ്ട്

  • @juniormedia4280
    @juniormedia42802 жыл бұрын

    Good video, good info for middle level peoples. Thank u dear

  • @hyderalipullisseri4555
    @hyderalipullisseri45552 жыл бұрын

    വളരെ നല്ല അവതരണം.👍

  • @ajeeshaji1417
    @ajeeshaji14173 жыл бұрын

    അവസാനം പറഞ്ഞ കാര്യതിന് 😘😘😘😘ഞാനും ഒരു കൂലിപ്പണിക്കാരൻ

  • @Mr_John_Wick.
    @Mr_John_Wick.3 жыл бұрын

    ചേട്ടാ video ഒരുപാടിഷ്ടപ്പെട്ടു..അമേരിക്ക മിക്ക ആൾക്കാരുടെയും സ്വപ്നം ആണ്...ഓരോ videos ഉം കാണുമ്പോൾ സന്തോഷം ഉണ്ട്‌....

  • @contenteditor5093
    @contenteditor50932 жыл бұрын

    Sincere and interesting presentation!

  • @mpaulthankachan7974

    @mpaulthankachan7974

    2 жыл бұрын

    Please phone no

  • @jamesvarkey3965
    @jamesvarkey39652 жыл бұрын

    Thanks, Shino. You try to be realistic. I like your videos. Best of luck.

  • @kktechs5369
    @kktechs53693 жыл бұрын

    നല്ല അവതരണം . വേറെ ലെവൽ

  • @theanonymousrider5634
    @theanonymousrider56343 жыл бұрын

    ശാന്തതയാണ് ആണ് മെയിൻ ♥️♥️

  • @kennedymathew544
    @kennedymathew5442 жыл бұрын

    Great.. you said last

  • @anaskh1784
    @anaskh17842 ай бұрын

    ഞാൻ ഒരു കൂലിപ്പണിക്കാരൻ ആണ് വയസ് 23 എന്റെ 16 മത്തെ വയസിൽ പണിക്ക് ഇറങ്ങി ഇന്ന് ഞാൻ എന്റെ വീട് പണിക്ക് തുടക്കം കുറിക്കുന്നു 😊🤍

  • @sureshir6041
    @sureshir60413 жыл бұрын

    സൂപ്പർ അവതരണം കൂടെ ബോധവത്കരണം വളരെ നന്നായി

  • @MRafi-lh5qz
    @MRafi-lh5qz3 жыл бұрын

    Your presentation is nearing to our hearts and pleasing. I relate you to Mr.Santhosh George Kulangara.💎

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @varshavarsha2203
    @varshavarsha22032 жыл бұрын

    സൂപ്പർ ബ്രോ thanx

  • @Smart000-x2h
    @Smart000-x2h Жыл бұрын

    Good message⚡

  • @rejijoyson2235
    @rejijoyson22353 жыл бұрын

    ഒരു പഞ്ചായത്തിലെ ഒരു വാർഡ് പോലും കേരളത്തിൽ ഇത്രയും സുന്ദരം ആക്കാൻ.....പറ്റുന്നില്ലല്ലോ 🙃

  • @theyoungman6522

    @theyoungman6522

    3 жыл бұрын

    എന്തെങ്കിലും പ്ലാനിങ്ഓടെ ചെയ്യാൻ നോക്കിയാൽ അതിനും കമ്മീഷൻ അടിച്ചോണ്ട് പോകുന്ന ആൾക്കാർ അല്ലെ കേരളത്തിൽ ഉള്ളവർ

  • @vishnumah1729

    @vishnumah1729

    3 жыл бұрын

    അതിന് കേരളത്തിലെ ജനങ്ങളും സർക്കാരും ഒരുപോലെ തീരുമാനിക്കണം ആദ്യം നിയമത്തെ എല്ലാവരും ബഹുമാനിക്കണം

  • @vishnusurya5389

    @vishnusurya5389

    3 жыл бұрын

    അത്രയ്ക്കും സ്റ്റാൻഡേർഡ് ഉള്ളവർ ആണല്ലോ കേരളത്തിൽ 😁😁

  • @dia1576

    @dia1576

    3 жыл бұрын

    നമ്മുടെ നാട്ടിലെ ആളുകൾ സ്വന്തം വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാൻ, സ്വന്തം വീട്ടിലെ പാഴ്വസ്തുക്കളും, ജൈവമാലിന്യങ്ങളും... വഴിയരികിലും, അന്യന്റെ പറമ്പിൽ തള്ളുന്ന സംസ്ക്കാരം എന്ന് മാറുന്നുവോ അന്ന് നമ്മുടെ നാടും സുന്ദരമാകും... 😊

  • @subifaru7598

    @subifaru7598

    3 жыл бұрын

    കക്കാൻ കിട്ടുന്നില്ല പിന്നെന് നന്നാക്കുന്നത്

  • @pradeepcd1157
    @pradeepcd11573 жыл бұрын

    ഏതു ജോലിയും അഭിമാനം കൊള്ളുന്ന തലമുറ വളർന്നു വരണം

  • @midhunraj4660

    @midhunraj4660

    3 жыл бұрын

    Athinu nml oke thanne vicharichal madhii

  • @midhunraj4660

    @midhunraj4660

    3 жыл бұрын

    Athinu nml oke thanne vicharichal madhii

  • @udayagirijin8716

    @udayagirijin8716

    3 жыл бұрын

    അവിടെ എന്തെങ്കിലും ജോലി കിട്ടാൻ മാർഗമുണ്ടോ

  • @starmagic7399

    @starmagic7399

    3 жыл бұрын

    kzread.info/dash/bejne/dWF_sa-shbe-h7g.html

  • @vinodtpkumar4914

    @vinodtpkumar4914

    2 жыл бұрын

    ഒന്ന്, കാണാൻ ഉള്ള മോഹം വന്നുപോയി, sir ന്റെ, അവതരണ ശൈലികൊണ്ട്, അവിടെ എത്താൻ എന്താണ് വഴി, sir 🙏👌🌹

  • @ajithkuarotpm8119
    @ajithkuarotpm81192 жыл бұрын

    Great and enthusiastic sir. Umma.

  • @sabirmayamkulam3465
    @sabirmayamkulam34652 жыл бұрын

    Very good explanation

  • @muhammedhashim2123
    @muhammedhashim21233 жыл бұрын

    അവതരണ ശൈലി നന്നയിട്ടുണ്ട്, അവരവരുടെ ജോലിയിൽ സംതൃപ്തി കണ്ടെത്തുക, 👍

  • @justylee8939

    @justylee8939

    3 жыл бұрын

    That's responsible, respectful 👍👍

  • @nasimnasi1851

    @nasimnasi1851

    3 жыл бұрын

    @@justylee8939 ജോലി കിട്ടുമോ

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 🙏

  • @mammoottyponeemal8393
    @mammoottyponeemal83933 жыл бұрын

    മാന്യമായി പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് 👍👍

  • @jinsvj2387
    @jinsvj23872 жыл бұрын

    Really like the way you present things 😍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @madhusoodhanans6021
    @madhusoodhanans602129 күн бұрын

    വളരെ വ്യക്തമായ വിവരണവും അവതരണവും❤❤❤

  • @ratheeshpillai4829
    @ratheeshpillai48293 жыл бұрын

    ജാഡ കാണിക്കാതെ അനാവശ്യ ബഹളങ്ങൾ ഒന്നും ഇല്ലാതെ എല്ലാം ഉൾകൊള്ളിച്ചുകൊണ്ടുള്ള അവതരണം ❤️❤️❤️

  • @geethamahi6611

    @geethamahi6611

    2 жыл бұрын

    Ladies nupattuo

  • @geethamahi6611

    @geethamahi6611

    2 жыл бұрын

    Avide ethippedan sadharanakkaranu pattuo tenth pass ayorkku pattuo

  • @beemarafi3679

    @beemarafi3679

    Жыл бұрын

    Great.messege

  • @christyka1407
    @christyka14073 жыл бұрын

    ചേട്ടന്റെ presentation ❤️❤️❤️❤️❤️❤️👌👌👌.

  • @Phoenix-rw7cy
    @Phoenix-rw7cy Жыл бұрын

    Great video, thanks

  • @nicemonputhuparampilalfred4727
    @nicemonputhuparampilalfred47272 жыл бұрын

    Obviously right brother

  • @mytravelbyshabeersaleem
    @mytravelbyshabeersaleem3 жыл бұрын

    വളരെ നല്ല ഒരു വീഡിയോ 👌👌😘

  • @SuperBenmat
    @SuperBenmat3 жыл бұрын

    Excellent presentation and good camera work Shinoth. Your Malayalam is also very good with good flow. Keep it up!!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊

  • @user-qx5hn2qy8n
    @user-qx5hn2qy8n2 жыл бұрын

    Chettan nalla avatharanam .......nice aayi kaaryangal paranju thannu ...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @LAJ-dt1iv
    @LAJ-dt1iv2 жыл бұрын

    Polichu bro....... super

  • @alamaaraahere
    @alamaaraahere2 жыл бұрын

    As a young KZreadr, I ahve alot to learn from you. Thanks alot for your amazing presentation . Your smile..kidu

  • @nabeelkv_
    @nabeelkv_3 жыл бұрын

    Final words made my day. Thank you Shinoj sir. Love from Palakkad ❤️

  • @vinodkumarat3311
    @vinodkumarat33112 жыл бұрын

    തകർപ്പൻ വീഡിയോ

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You

  • @omanaroy8412
    @omanaroy84122 жыл бұрын

    Good talk...

  • @Shojir1986
    @Shojir19863 жыл бұрын

    👍👍👍

  • @marykuttypa1507

    @marykuttypa1507

    3 жыл бұрын

    Enikum joli venam endu joli cheyyam please no tharamo

  • @nibumon0814

    @nibumon0814

    2 жыл бұрын

    '

  • @kochuthalapady4116
    @kochuthalapady41163 жыл бұрын

    ഈ ഒരു വീഡിയോ കണ്ടത് വളരെ കൗതുകത്തോടെ ആണ്.. എത്ര കൃത്യമായും എത്ര എൻജോയ് ചെയ്തുമാണ് അവർ അവിടെ ജോലി ചെയുന്നത്.. ഇതൊക്കെ നമ്മുടെ നാട്ടിൽ വരുന്നൊരു ദിവസം ഇപ്പഴത്തെ അവസ്ഥയിൽ നമ്മുക്ക് സ്വപ്നം മാത്രം കാണുവാൻ ആണ് അവകാശം..

  • @hemanththayyil6774

    @hemanththayyil6774

    3 жыл бұрын

    അതെ

  • @kmreji1657
    @kmreji16572 жыл бұрын

    Good, some realities.. Thanks.

  • @dileepa.g858
    @dileepa.g8582 жыл бұрын

    നന്നായിട്ടുണ്ട്..

  • @Misheljabez
    @Misheljabez3 жыл бұрын

    Well said 👌🏻

  • @nishantradhakrishnan9175
    @nishantradhakrishnan91753 жыл бұрын

    The way you speak is amazing .

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin36392 жыл бұрын

    Very beautiful interested information

  • @justslowrider
    @justslowrider2 жыл бұрын

    Great words man 👍

  • @malayali1175
    @malayali11753 жыл бұрын

    Etta.. started watching your blogs this week... simple, informative and standard videos. Ettan te avatharanavum nangalk ellam orupaadu ishtamayi. Keep uploading more videos. All the very best!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank you so much Amal

  • @shajinkt5788
    @shajinkt57883 жыл бұрын

    വന്നല്ലോ നമ്മുടെ..... സവാരി ഗിരി ഗിരി...🤩🤩🤩

  • @fayiz_faz9044
    @fayiz_faz90442 жыл бұрын

    Awesome street, l like it, and this people are very confident and totally positive mind. ❤️❤️😍👍

  • @padmavathyv9029
    @padmavathyv90292 жыл бұрын

    മനോഹരം..👌🙏

  • @intenseacademy
    @intenseacademy3 жыл бұрын

    ഇത് വെച്ച് നോക്കുമ്പോൾ ഇന്ത്യ ഇപ്പോളും 50 വർഷം എങ്കിലും പിന്നിൽ ആണ് 🙄🙄🙄

  • @dreamcatcher7712

    @dreamcatcher7712

    3 жыл бұрын

    India ഒക്കെ ഒരു രാജ്യം എന്ന് പറയാൻ പറ്റുമോ.. കള്ളന്മാർ ഒക്കെ ഭരിച്ചാൽ ഇതൊക്കെയേ നടക്കു.

  • @LEO_1974

    @LEO_1974

    3 жыл бұрын

    50alla 150

  • @rahul-qg9dj

    @rahul-qg9dj

    3 жыл бұрын

    Mm sheriya pakshe america indep 1776 il aayi..india 1947 lum..pine ivdethe landscape um different aan ..pakshe athonum karanam alla development num എതിരായി ഒരുപാട് ആളുകളും പ്രവർത്തി um und..thupparuth enn board vecha avde thuppum indians.. prethekich nammal😂..

  • @rasspp1298

    @rasspp1298

    3 жыл бұрын

    300 വർഷം മാണ് ഇപ്പോളും സഹോദരി

  • @intenseacademy

    @intenseacademy

    3 жыл бұрын

    @@rahul-qg9dj chinpa independent aayath 1949 aan bro.. Indiyekalm popultn, chinayile pala sthalngalm European countries kalum mikach nilkum

  • @vijivlogs4596
    @vijivlogs45963 жыл бұрын

    ഈ നല്ല ചിന്തയാണ് വേണ്ടത് 👍👍👍

  • @vsl3056
    @vsl30562 жыл бұрын

    😍 lovly place

  • @YT-kc9ji
    @YT-kc9ji2 жыл бұрын

    അടിപൊളി അവതരണം! മാഷാ അല്ലാഹ്

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 🙏

  • @emokreativbyjebin2650
    @emokreativbyjebin26503 жыл бұрын

    Poli🥰🥰

  • @joison07
    @joison073 жыл бұрын

    എല്ലാ ജോലികളും കുലി ക്ക് വേണ്ടി അല്ലേ അപ്പോ എല്ലാ ജോലികളും കൂലി പണി തന്നെ അല്ലെ ....🤔🤔🤔🤔🤔

  • @Basilaliclt

    @Basilaliclt

    3 жыл бұрын

    Video full kandittilla, 🙃

  • @shinujasmin4091

    @shinujasmin4091

    3 жыл бұрын

    True...

  • @joison07

    @joison07

    3 жыл бұрын

    @@Basilaliclt കണ്ടൂ , kanunnenu മുന്നേ കമന്റ് ഇട്ടതാ 😀

  • @jetringeorge2090

    @jetringeorge2090

    3 жыл бұрын

    Poli comment

  • @sajuss1832

    @sajuss1832

    3 жыл бұрын

    അത് തന്നെ അല്ലെ മചനും പറഞ്ഞത്

  • @Freedom-jf4if
    @Freedom-jf4if2 жыл бұрын

    Very nice shinoth

  • @mathewgeorge605
    @mathewgeorge605 Жыл бұрын

    Hats off. Very very very good presentation and informative videos.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You 😊

  • @sreexanth6536
    @sreexanth65362 жыл бұрын

    Beautiful street 💚🥶

  • @nibinmthomas2707
    @nibinmthomas27073 жыл бұрын

    Well said 👍 No work is insignificant. All labour that uplifts humanity has dignity. Words by Martin Luther King.🔥

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    exactly ❤️

  • @gtyu4408
    @gtyu44082 жыл бұрын

    Well said......

Келесі