അമേരിക്കയിൽ ഒരു മലയാളിക്ക് കിട്ടുന്ന ശമ്പളം എത്ര? | How much a malayali making an year in USA.

We all know that salary in America is higher when we compared it to India and to many other countries, but how high is it? How much money a nurse making in USA? How much money a doctor making in USA? How much is the salary for an IT professional? We are going to look in to it all in this video.
~~~~~Follow Savaari~~~~~~
Instagram: / savaari_
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
Clubhouse- www.clubhouse.com/@savaari
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************

Пікірлер: 1 200

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew2 жыл бұрын

    Here is video about Expenses: kzread.info/dash/bejne/dIqgmsGrfLnJeNI.html

  • @AmsterBuilders

    @AmsterBuilders

    2 жыл бұрын

    E paranja 5th level job orennam oppich tharo,,😝😝

  • @k.a2307

    @k.a2307

    2 жыл бұрын

    ജീവിതത്തിലൊരിക്കലെങ്കിലും അമേരിക്ക കാണണമെന്നത് വലിയ ആഗ്രഹമാണ്. വല്ല അവസരവും ഉണ്ടെങ്കിൽ അറിയിക്കുക 😊🤝

  • @motorhead1933

    @motorhead1933

    2 жыл бұрын

    Enikoru visiting visa eduthu tharo

  • @centralhardwares3922

    @centralhardwares3922

    2 жыл бұрын

    @@k.a2307 രണ്ടര വർഷ thayyerudupp ഉണ്ടെങ്കിൽ സുഗമായി എടുക്കാം.... നാളെ തന്നെ വേണം എന്ന് പറയരുത് 🙏🏻🙏🏻

  • @tomtom-yx3vy

    @tomtom-yx3vy

    2 жыл бұрын

    @@AmsterBuilders അവിടെ പോയി നീ പാവങ്ങളെ കൊന്ന് തള്ളാൻ ആണോ?

  • @Linsonmathews
    @Linsonmathews2 жыл бұрын

    എത് രാജ്യത്ത് ആണേലും ജീവിതത്തിൽ ഉയർച്ചയിൽ ഉള്ളവരിൽ മിക്കവരും എല്ലാം തന്നെ കഠിനധ്വാനം മാത്രം ചെയ്‌ത് രക്ഷപ്പെട്ടവർ ആയിരിക്കും 👍❣️❣️❣️

  • @noufalmajeed6223

    @noufalmajeed6223

    2 жыл бұрын

    ബുദിപരമായി തീരുമാനങ്ങൾ എടുത്തവരാണ്

  • @k-poplachimolala9910

    @k-poplachimolala9910

    2 жыл бұрын

    Oppam bhagyam koodi venam

  • @sobinaugustin

    @sobinaugustin

    2 жыл бұрын

    @@noufalmajeed6223 Yes brother

  • @topupdates1947

    @topupdates1947

    2 жыл бұрын

    Achan kodeeswaran or film star ayrunalum mathi

  • @asinjoseph7517

    @asinjoseph7517

    2 жыл бұрын

    @@noufalmajeed6223 athe

  • @amalcp5620
    @amalcp56202 жыл бұрын

    അവിടെ tax കൊടുത്താൽ ജനങ്ങൾക്ക് നല്ല റോഡ് എങ്കിലും കിട്ടും ഇവിടെ tax കൊടുത്താൽ ജനങ്ങക്ക് നല്ല off റോഡ് 😂😂 .അതാണ് ഇവിടുത്തെ അവസ്ഥ.

  • @DainSabu

    @DainSabu

    2 жыл бұрын

    Off road alle kitunne😂

  • @shijimajeed

    @shijimajeed

    2 жыл бұрын

    @@stylesofindia5859 do varumanam kooduthal anenkilum athin anusarich chelavum ind ithin munn itta video kand nokk

  • @safwan4546

    @safwan4546

    2 жыл бұрын

    @@stylesofindia5859 😄😄😄😄

  • @safwan4546

    @safwan4546

    2 жыл бұрын

    @@stylesofindia5859 😄😄😄😄

  • @vichukerala4334

    @vichukerala4334

    2 жыл бұрын

    😃😃😃

  • @tojyjv748
    @tojyjv7482 жыл бұрын

    വ്യക്തമായും സ്ഫുടമായും അടുക്കും ചിട്ടയോടും കൂടി ഉള്ള അവതരണം. അഭിനന്ദനങ്ങൾ.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @joelosteen9709
    @joelosteen97092 жыл бұрын

    എത്ര യും വേഗം അമേരിക്കയിൽ പോണം!!അമേരിക്ക 💛💛💛

  • @meaachu7844

    @meaachu7844

    Жыл бұрын

    😆😆😆

  • @FIROS..

    @FIROS..

    Жыл бұрын

    Enikum thonunnu evide pani eduthitt oru karyam ella

  • @manojr7995
    @manojr79952 жыл бұрын

    അവസാനം പറഞ്ഞ കാര്യം വളരെ ശരിയാണ്. കാശു നിന്നോ സ്നേഹവും നിന്നു.ഇൗ ഒരു കാര്യം എല്ലായിടത്തും ഒരുപോലെ ആണ്

  • @rosemaggie4745

    @rosemaggie4745

    2 жыл бұрын

    💯

  • @chithrabibinraj9394

    @chithrabibinraj9394

    2 жыл бұрын

    💯

  • @sebastiancv2683

    @sebastiancv2683

    2 жыл бұрын

    @@chithrabibinraj9394 100%

  • @user-tz6pw2si2q

    @user-tz6pw2si2q

    4 ай бұрын

    100%correct

  • @pavanmanoj2239
    @pavanmanoj22392 жыл бұрын

    ജോലിക്കു വേണ്ടി വിദേശത്തേയ്ക്ക് പോകുന്നില്ല. എങ്കിലും വളരെ ഉപകാരപ്രദമായ കാരൃങ്ങളാണ് അങ്ങ് പറഞ്ഞത് 🙏🏼🙏🏼🙏🏼🙏🏼 thanks

  • @wilsonmani689
    @wilsonmani6892 жыл бұрын

    നന്നായിട്ടുണ്ട് 🌹.. അവസാനം പറഞ്ഞത് പച്ചയായ ജീവിത യാഥാർഥ്യം... കൊടുക്കുന്നതൊക്കെ എന്നു നമ്മൾ നിർത്തുന്നുവോ അന്നുമുതൽ നാം അവർക്കു വേണ്ടാത്തവരായി...ഗൾഫിൽ വന്നിട്ടു 10 വർഷം കഴിഞ്ഞു, ജീവിതം കൂട്ടിമുട്ടിക്കാൻ നമ്മൾ എടുക്കുന്ന കഷ്ടപ്പാടുകൾ മനഃപൂർവം ആരെയും അറിയിക്കില്ല.. ഇതു type ചെയ്യുന്ന സമയം... Night ഡ്യൂട്ടി കഴിഞ്ഞിട്ട് കിടക്കാൻ നേരത്താണ്....

  • @reemkallingal1120

    @reemkallingal1120

    2 жыл бұрын

    10years ayathalleyullu, 40years ayittu joli adukunna L' najan😢

  • @wilsonmani689

    @wilsonmani689

    2 жыл бұрын

    @@reemkallingal1120 😔😔

  • @reemkallingal1120

    @reemkallingal1120

    2 жыл бұрын

    @@wilsonmani689 oru cheriya thuka swantham ayittu sukshikuka.namuku avasanam nammale undaku,38years joli aduthathellam allavarkum koduthu eppol 2years arkum onnum kodukunnilla,athukondu ante watsup empty,no Good morning,no how are you,no good night🤣😂 Qatar familiyodoppum anu evar kind to me.evide valarthiya makal anje care cheyunnu🤲🙏 nattil joliellathe thirichu chennal onnel relatives thallikollum,allel corona pidichu chavum 😂 kadha parayan karanam anubhavangalil ninnum ningalum okey padam padikuka🙏najan vaikipoy, age 70😢💖

  • @apsara722

    @apsara722

    2 жыл бұрын

    @@reemkallingal1120 me 19age reading this comment with so excitement

  • @reemkallingal1120

    @reemkallingal1120

    2 жыл бұрын

    @@apsara722 ante grand daughter age 17.advice alla,palarudeyum anubhavangalil ninnum padam padikuka.vivrkspoorvim kariyangal cheyuka, Education importent, Joli neduka,athu kariyathinum oru Aim undakenam..God Bless You🙏💖

  • @sivankuttykp2602
    @sivankuttykp26022 жыл бұрын

    ഷിനോത് വീഡിയോയിലൂടെ അവതരിപ്പിക്കുന്നത് ജോലികളെക്കുറിച്ചും വരുമാനത്തെക്കുറിച്ചും ചെലവുകളെ കുറിച്ചും ആണെങ്കിലും അത്‌ ഹൃദയത്തെ സ്പർശിക്കുന്നതായിരിക്കും. അഭിനന്ദനങ്ങൾ. 🌹🌹🌹

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @ANA-ud8oj
    @ANA-ud8oj2 жыл бұрын

    I have been living in US for 40+ years. Every word you mentioned was an ABSOLUTE truth, wonderful 🙏

  • @user-vf7kd8cy1g

    @user-vf7kd8cy1g

    Жыл бұрын

    great

  • @madmodifier5417

    @madmodifier5417

    Жыл бұрын

    How you go there 🤔

  • @a.philip3923

    @a.philip3923

    Жыл бұрын

    Having lived there for 40 years, your English is still wrong. instead of " mentioned was " it should be in present form "is an absolute truth"

  • @sarathpr3774

    @sarathpr3774

    19 күн бұрын

    ​@@a.philip3923 how you improved your english language. Plss help

  • @Philipdona211
    @Philipdona2112 жыл бұрын

    Well said! Especially the last part 👍🏼

  • @ms4848
    @ms48482 жыл бұрын

    Good job shinodh.. Content ന്റെ ഡീറ്റെയിൽസ് ന് വേണ്ടിയുള്ള റിസർച് effort വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്.. Keep going

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You for the support

  • @somisaji3134

    @somisaji3134

    2 жыл бұрын

    Tku so muh

  • @resmisudhivlogs8882

    @resmisudhivlogs8882

    2 ай бұрын

    Hi

  • @theanonymousrider5634
    @theanonymousrider56342 жыл бұрын

    നമ്മുടെ നാട്ടിലെ ഭരണാധികാരികൾക്ക് നല്ല കാഴ്ചപ്പാടും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ നമ്മുടെ നാടും അനാവശ്യമായ പരസ്യ ബോർഡുകളും വൃത്തികേടുകളും ഒഴിവാക്കി അമേരിക്കൻ തെരുവുകളെപ്പോലെ ഭംഗിയാക്കി എടുക്കാം ♥️

  • @sebastiancv2683

    @sebastiancv2683

    2 жыл бұрын

    What of the min dset?

  • @reemkallingal1120

    @reemkallingal1120

    2 жыл бұрын

    bharanadhikarikalkoppam,janangalum sahakarikanam, swantham nattile theruvorum muzhuvan thuppiyum ,muthram ozhichum nadakunnavsn antha, singapoorilum,Gulfilum ok niyamam palikunne, appol Gov.strict law konduvaranam,janangal saharikan sramikayum venam.

  • @maldini6099

    @maldini6099

    2 жыл бұрын

    ജനങ്ങളും സഹകരിക്കണം. ജന സംഖ്യ നിയന്ത്രണം കൊണ്ട് വരണം. മനോഭാവങ്ങളിൽ മാറ്റം വരേണ്ടതുണ്ട്.

  • @pradeepputhumana5782

    @pradeepputhumana5782

    2 жыл бұрын

    ഗൾഫിൽ നല്ല രീതിയിൽ വെയ്സ്റ് മാനേജ് ചെയ്യുന്നവൻ ഇന്ത്യൻ എയർപോർട്ടിൽ എത്തിയാൽ സ്വഭാവം മാറി പിന്നെ കാറിൽ നിന്നാണ് നടു റോഡിലേക്ക് കുപ്പി വലിച്ചെറിയുന്നത് 🤪🤪.

  • @anilagireesh1241

    @anilagireesh1241

    2 жыл бұрын

    ചെയ്യരുതെന്ന ബോർഡ്‌ കണ്ടാൽ അവിടെ waste വലിച്ചെറിയുന്ന ജനം കൂടി അതിനുത്തരവാദികളാണ്. അല്ലാതെ നേതാക്കന്മാർ വിചാരിച്ചിട്ടു മാത്രം ഒരു കാര്യവുമില്ല. parents ചെയ്യുന്ന കണ്ടല്ലേ പിള്ളാര്‌ പഠിക്കുന്നെ? എത്ര പേരുണ്ടാവും കുട്ടികളോട് waste വലിച്ചെറിയരുതെന്നു പറഞ്ഞിട്ടുള്ളവർ? ഇതൊക്ക പറഞ്ഞാലും ചെയ്യുന്നത് എപ്പഴും തെറ്റ് തന്നെ. fine കൊടുത്താൽ സമരമായി പൊല്ലാപ്പായി. ഇതാണ് അവസ്ഥ പിന്നെ എങ്ങനെ ശരിയാകും

  • @renjithtr20
    @renjithtr202 жыл бұрын

    Really informative. Thank you for the effort made👍

  • @kesiyasebastian4810
    @kesiyasebastian48102 жыл бұрын

    Excellent presentation, ഇതുപോലെ ഉള്ള കാര്യം , ഉള്ളത് പോലെ പറയുന്നതിന് വളരെ നന്ദി 🥰🥰❤️❤️🙏🏻🙏🏻

  • @amal_krishna_.
    @amal_krishna_.2 жыл бұрын

    Well explained 👍 Your presentation is very nice and clear ♥️

  • @John-lm7mn
    @John-lm7mn2 жыл бұрын

    Tax കൊടുത്താലും നല്ല ജീവിത നിലവാരം ഉണ്ടല്ലോ. Govt is concerned about their pepole. ഇവിടെ 250-300% tax കൊടുത്താണ് beverage il നിന്ന് മദ്യം മേടികുന്നത്. എന്നിട്ടും bevco നഷ്ടത്തിൽ ആണെന്നാണ് സർകാർ പറയുന്നത്. ആർക്കും മാറ്റാൻ പറ്റാത്ത ഇവിടുത്തെ സിസ്റ്റത്തെ പഴിച്ച് അങ്ങനെ ജീവിച്ചു പോകുന്നു.

  • @srz1332
    @srz13322 жыл бұрын

    നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്.. 👍🏻🔥

  • @englishdrops...299
    @englishdrops...2992 жыл бұрын

    Well explained.. You unveil the facts.. Your view and judgement also appreciated...

  • @palesteragroup
    @palesteragroup2 жыл бұрын

    നാട്ടിൽ ജോലി ചെയ്യാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു സഹോദരാ.. 🙏

  • @bijuthomas3715

    @bijuthomas3715

    Жыл бұрын

    വൈകാതെ ആ പൂതി അങ്ങ് തീര്‍ന്നുകിട്ടും.

  • @user-oi1vt2cw8e
    @user-oi1vt2cw8e2 жыл бұрын

    Being an expat in middle east ,the final conclusive dialogue felt as you said is absolutely unpayable guarantee 👍

  • @cyriljohns
    @cyriljohns2 жыл бұрын

    Thank you Shinoth bro for sharing this

  • @abdulkaderkv5836

    @abdulkaderkv5836

    2 жыл бұрын

    അവസാനം ആ സത്യം പറഞ്ഞു

  • @albinjose3188
    @albinjose31882 жыл бұрын

    എന്തോ വീഡിയോ കാണുമ്പോൾ ഉള്ള സന്തോഷം വളരെ വലുതാണ്. 😘

  • @bijumathew2477
    @bijumathew2477 Жыл бұрын

    Very Informative video Shinoth Bro. Thanks for uploading kind of Videos.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You so much

  • @avinashmd7188
    @avinashmd71882 жыл бұрын

    Very basic informative video. Thank you,

  • @809ashraf
    @809ashraf2 жыл бұрын

    Well narrated .There is honesty, integrity and transperency in every word . congrats

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    2 жыл бұрын

    @@SAVAARIbyShinothMathew 🌞☀️🌙🌌🙏🏼 Good Morning USA

  • @Leo-do4tu

    @Leo-do4tu

    2 жыл бұрын

    So true.

  • @automateddude
    @automateddude Жыл бұрын

    Thank you Shinoth for this informative video!

  • @sundarampillai9522
    @sundarampillai9522 Жыл бұрын

    Great.Thanks for very valuable information

  • @rolypoly3000
    @rolypoly30002 жыл бұрын

    Awesome content Shinoth.

  • @rolypoly3000

    @rolypoly3000

    2 жыл бұрын

    BTW, did not notice the BofA in first section. Was that intentional?

  • @basi1peter
    @basi1peter2 жыл бұрын

    he is one of the best content creator. thank you shinoj.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @santhoshcherian7323
    @santhoshcherian7323 Жыл бұрын

    Well done shinoth. You said the truth.

  • @user-ue9xt3lt3t
    @user-ue9xt3lt3t18 күн бұрын

    അഭിനന്ദനങ്ങൾ എനിക്ക് കഴിഞ്ഞ വർഷം മകന്റെ കൂടെ കാലിഫോർണിയയിൽ പോകാൻ സാധിച്ചു അവർ അവിടെ IT sector ആണ് 2012 ഇൽ ഗ്രീൻ കാർഡിന് കൊടുത്തതാണ് ഇതുവരെയും ശരി ആയില്ല രണ്ടു പേർക്കും നല്ല ജോലി ആണ് മകൻ MTS ഇൽ മരുമകൾ electicity ഡിപ്പാർട്മെന്റ് അവിടെ സ്വന്തം വീടും സ്ഥലവും വാങ്ങി ബാങ്ക് ലോൺ നു 2 percent പലിശ രണ്ടു കുഞ്ഞുങ്ങൾ അവർ ഗവണ്മെന്റ് സ്കൂളിൽ ആണ് നല്ല ജീവിതം നല്ലത് പോലെ പഠിച്ചത് കൊണ്ട് അങ്ങനെ സാധിച്ചു പ്രാർത്ഥനയോടെ 👋

  • @Themos74
    @Themos74 Жыл бұрын

    Nice video.Last point is 💯 percent true.

  • @ShibuPaulAluckal
    @ShibuPaulAluckal9 ай бұрын

    പ്രൈവറ്റ് ജോലിക്കാർ നാട്ടിൽ 33% Tax കൊടുത്താലും Retirement നു ശേഷം ഒരു മെഡിക്കൽ Coverage പോലും കിട്ടുകയുമില്ല ..പെന്ഷനുമില്ല

  • @shajimonkk5667
    @shajimonkk56672 жыл бұрын

    ചിലവുകൾ ഉണ്ട്‌ എങ്കിലും അവിടെ കിട്ടുന്ന സ്വാതന്ത്ര്യം അത് വേറെ തന്നെ ആണ്

  • @deepakiyyani

    @deepakiyyani

    2 жыл бұрын

    സ്വാതന്ത്ര്യം ശരി തന്നെ, അടുത്ത ദിവസങ്ങളിൽ പയ്യന്മാർ തോക്ക് കൊണ്ട് കുറെ പേരെ വെടിവെച്ചു കൊന്നു എന്ന് കേട്ടിരുന്നു, ഇതും അതിന്റെ ഭാഗം ആണ്, എല്ലാത്തിനും ഉള്ള ഫ്രീഡം, പറഞ്ഞു കേട്ടിട്ടുണ്ട് അവിടെ ഏതെങ്കിലും ഫ്ലോറിൽ മുന്നറിയിപ്പ് വെക്കാതെ വെള്ളം പോയി ആരെങ്കിലും വഴുക്കി വീണാൽ അവൻ മില്യൺ ഡോളറിനു കേസ് കൊടുക്കും എന്ന്

  • @chindulohinandh4766

    @chindulohinandh4766

    2 жыл бұрын

    Ente ponne malayalees 10 year kazhinjalum thamasikunna locality vittu veroru sthalam kandekkunnath viralil ennavunnavar ayirikkum.... Job veedu

  • @thomasmathew7027
    @thomasmathew7027 Жыл бұрын

    Thanks for the valuable information. Very nice presentation. Should be a greate help for all those who wish to migrate to US.

  • @Muhsivkd
    @Muhsivkd2 жыл бұрын

    അവസാനത്തെ പത്തു സെക്കന്റ് ഒരു ഓർമ്മപ്പെടുത്തലാണ് ☺️

  • @joesvar78
    @joesvar78 Жыл бұрын

    IT jobs salary you said is too low, may be those are vendors or beginers, an experienced IT salary will be 160k base minimum and in companies like MS, Amazon, FB it will go up to 400k (including stock and bonus)

  • @ayyappanc3006
    @ayyappanc30062 жыл бұрын

    അടിപൊളി അവതരണം 👍❤

  • @riyazmohammad5364
    @riyazmohammad5364 Жыл бұрын

    ബ്രോ... സൂപ്പറായിട്ടുണ്ട് നിഷ്കളങ്കമായ അവതരണം❤

  • @nandhur3210
    @nandhur3210 Жыл бұрын

    The final dialogue was awesome. That’s an ultimate fact well said brother 👍🏻

  • @sunilpanchami9440
    @sunilpanchami94402 жыл бұрын

    nice narration bro..... good luck and all the best

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @ronythomas6828
    @ronythomas68282 жыл бұрын

    നല്ലൊരു അവതരണം ♥️

  • @abdulhakeem3002
    @abdulhakeem30022 жыл бұрын

    വളരെ സത്യസന്ധമായി താങ്കൾ അവതരിപ്പിച്ചു നന്ദി

  • @roykg7374
    @roykg73744 ай бұрын

    Highly informative!Appreciating the efforts you have taken this video a real one by adding a lots of facts and figures to it..🌹Keep going!🎉

  • @unnikrishnangunnikrishnan6894
    @unnikrishnangunnikrishnan68942 жыл бұрын

    നല്ല സന്ദേശം അവതരണം മനോഹരം👌👍🙏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @thresiammababu5971
    @thresiammababu5971 Жыл бұрын

    Shinod, wonderful episode. As you said make money with hard work and spend it as you wish. This biweekly pay check system is really good. I really enjoy it. If we are ready to work we can make money. And the time and a half system also I really appreciate it.

  • @siddiqemaula3726
    @siddiqemaula37262 жыл бұрын

    നല്ല അവതരണം thank u 👍

  • @fathimafarook7481
    @fathimafarook74812 жыл бұрын

    🤗🤗❤️✌️ Thank you so much for the information

  • @Apayiandsons
    @Apayiandsons2 жыл бұрын

    Long Island, west chester and New York City have minimum wage $15 per hour. Other part of state $ 13. 25 per hour

  • @harinayar6921
    @harinayar69212 жыл бұрын

    Very apt Shirnoy 'we all need to enjoy the facilities around you, while helping others, otherwise we will regret later'

  • @45savli
    @45savli2 жыл бұрын

    Very informative video!

  • @Babus-ob7pr
    @Babus-ob7pr8 ай бұрын

    യൂട്യൂബ് ഇറങ്ങുന്നതിനു മുൻപേ സന്തോഷ്‌ സർ ഇതൊക്കെ പണ്ട് പറഞ്ഞിരുന്നു. എങ്കിലും എന്നെ അത്ഭുതപെടുത്തുന്നത് നിങ്ങളുടെ അവതരണമാണ്. എന്തൊരു വാക്ക് ചതുര്യമാണ്.... 🙏🏻🌹

  • @salimparayil9779
    @salimparayil97792 жыл бұрын

    നല്ല അവതരണത്തിന് അഭിനന്ദനങൾ ...💐💐💐

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @augustinethomas5406
    @augustinethomas54062 жыл бұрын

    Dear friend you are telling the actual truth because I had been there for three months with my daughter

  • @varghesezacharia3073
    @varghesezacharia30732 жыл бұрын

    Very well consolidated. Take care

  • @reenageorge6140
    @reenageorge6140 Жыл бұрын

    Videos ellaam super aanu kto . Thank you so much ❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank you ❤️

  • @rajanv3477
    @rajanv34772 жыл бұрын

    സർ.. എന്റെ മകൻ civil polytecnic ആണ് ദയവായി ഒരു ജോലി ശരിയാക്കി തരാമോ..

  • @jayan166
    @jayan1662 жыл бұрын

    Excellent video. 🙏❤️🙏

  • @ajayakumar7814
    @ajayakumar78142 жыл бұрын

    അവതരണം വളരെ നന്നായി 🌹

  • @monishpanamkavmonishpanamk3604
    @monishpanamkavmonishpanamk36042 жыл бұрын

    Eniyum ithu polulla video prathikshikkunu.super

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @informbiju
    @informbiju2 жыл бұрын

    hi Shinoth, I think the IT salaries you mentioned is not right. Looks like you were talking about computer hardware technicians... IT job is more about cloud (azure, aws, google), hot ones like DeVops and software engineering which will be around 130k to 200k. These salaries are more or less similar across the globe when it comes to emerging technologies like cloud. Pretty much they seem to be lucrative atleast at the moment and close to a GP or even more.

  • @joeregi81

    @joeregi81

    2 жыл бұрын

    Hi Biju, I think he was trying to convey the average salary not exact .. and I strongly believe he is right with it.. are you from New York? And I am working in IT as a manager..

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you for share in your thoughts.. as joe mentioned before I was talking about average salary ..

  • @ajikoikal1

    @ajikoikal1

    Жыл бұрын

    Software jobs minimum take home of 2 -3 yrs exp guy is 60K avg even working in the payroll of a middle man as you said. May be you are not able to guess beyond that. What you said may be correct in case of system engineers, that is computer repair guys.

  • @BotOnBattleground
    @BotOnBattleground2 жыл бұрын

    ആ അവസാനം പറഞത് ഇഷ്ട്ടപ്പെട്ടു....പിച്ചക്കരെന്റെ പോക്കറ്റിൽ പോലും കൈയിട്ട് വരുന്ന ഒരു ഗവണ്മെന്റ്....

  • @anoopkamal7852
    @anoopkamal78523 ай бұрын

    Good information chetta, presented very well

  • @syamambaram5907
    @syamambaram59072 жыл бұрын

    അമേരിക്കയിലെ ഗ്രാമീണ ജീവിതത്തെ കുറിച്ച് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Sure I will try

  • @siliconepalace5946

    @siliconepalace5946

    2 жыл бұрын

    Must aayittum cheyyanam bro

  • @haris_____m275

    @haris_____m275

    2 жыл бұрын

    Safari channel nokku

  • @minku2008
    @minku20082 жыл бұрын

    “God please bless me with the money people think I have ,I’m tired of explaining” 😀..എന്ന് അമേരിക്കയിൽ ഒരു ആറുവർഷം ഐടി മേഖലയിൽ വർക്ക് ചെയ്തു നാട്ടിൽ വന്നു ജീവിക്കുന്ന ഒരു പാവം മലയാളിയുടെ പ്രാർത്ഥന !🙏❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    👌👌😀😀

  • @jishnurajp1215

    @jishnurajp1215

    2 жыл бұрын

    Y is it too expensive?

  • @minku2008

    @minku2008

    2 жыл бұрын

    @@jishnurajp1215 It depends ,If you are working directly and not from any outsourced firm from india ,you will get handy .Also with family ,living expense is very high and it’s not that worth if you have a good job in india or else you need to live without much spending having kanji and payar..For bachelors on room sharing and all can make good money 😊

  • @dreamer8139

    @dreamer8139

    2 жыл бұрын

    @@minku2008 cpa oka eduthal avada nalla scope indo ? Salary oka indo

  • @dennisjohn5839
    @dennisjohn58392 жыл бұрын

    Thank you for your valuable information ❤🤝👏

  • @JacobKieron88
    @JacobKieron882 жыл бұрын

    Nice video shinoth bhai…

  • @pramodarumugam4114
    @pramodarumugam41142 жыл бұрын

    Avida joli kittan aentha vazhi. SSLC aanu helper job enkilum kittumo. Evida 2 peru dubayil joli vangin tharam aenu paranju enta cash poi joli kittila. Aenthikilum joli undakil parayamo

  • @paarupinki4974
    @paarupinki49742 жыл бұрын

    എന്റെ വലിയൊരു ആഗ്രഹം ആണ് അമേരിക്ക പോണം എന്ന്.. ഈ ജന്മം nadakkumonnu അറിയില്ല.. ILTS ഉണ്ടെങ്കിൽ മാത്രേ പോകാൻ പറ്റു.. ഞാൻ B. Com pass ആണ്.. But job ഒന്നുമില്ല

  • @shanthiviju9995
    @shanthiviju9995Ай бұрын

    Thanks br...very good information

  • @mithunradhakrishnan514
    @mithunradhakrishnan514 Жыл бұрын

    Well explained

  • @reemkallingal1120
    @reemkallingal11202 жыл бұрын

    100%correct paranjathellam🙏💖

  • @mathewjacob8527
    @mathewjacob85272 жыл бұрын

    Shhinoth, you have put a lot of effort in gathering all these details. Commendable

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @annriyajoy3216
    @annriyajoy32163 ай бұрын

    Thank you Bro for revealing the fact

  • @sulfisulfi5022
    @sulfisulfi50222 жыл бұрын

    Upayoga pradamaaya arivukal thanks bro

  • @atulmohan2833
    @atulmohan2833 Жыл бұрын

    Very nice video. I totally agree with your view of living ones life while in the West than 'mundu murukki'.In Norway we have 34% tax and things are generally quite overprised in Scandinavia since every job has high payment to ensure low wage gap in this socialist society. But there are a lot of plus points like we pay nothing for health care, children can have free education untill post graduation in a world class setup - with PhD cources treated as highly paid jobs!, exposure to modern science and technology, clean environment - food , water, rational free scociety which doesnt come behind you poking nose in everything you do, worker's rights, world class wages, employee benefits, pensions, job security, NO Heirarchy/bossing in job space, work-life balance, paternity - maternity benefits. Another thing is, despite the higher taxes, even if the savig is 20-30% of the post-tax salary - accumulating that over a few months will make it several lakhs savings in INR. To make same saving in India with the same job - it will take several years. So what I think is sending back 5 - 10% the saving into planned investments - mutual funds in India and fixed deposit - is a decent strategy hoping indian economy will grow in next decades though much of Indian population will go into poverty. So when you have a change get a better life and enjoy the free world! :-). Also Schenhgen area being almost all EU - lot to explore for travel, food and culture enthusiasts.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank you 😊

  • @dawninjaise1408
    @dawninjaise14082 жыл бұрын

    Ethil mention cheyta minimum wage thanne ano for students (international)?

  • @geepee7405
    @geepee74052 жыл бұрын

    Excellent description

  • @azizmohammed4118
    @azizmohammed4118 Жыл бұрын

    Nice Advice 👍

  • @roysbn
    @roysbn2 жыл бұрын

    Thank you! Nice Information, we get around 50 percent of salary only after all deductions including employment tax in Germany. Therefore, unfortunately I don't have enough money to visit my parents in a regular intervals.

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    2 жыл бұрын

    Try to get job in Any counties.. Now in Germany Right...

  • @smb3781
    @smb37812 жыл бұрын

    Ending note , absolute truth …

  • @regimattathil8344
    @regimattathil8344 Жыл бұрын

    ബ്രോ , അവതരണം നന്നായിട്ടുണ്ട്

  • @lawrencebernnas3823
    @lawrencebernnas38232 жыл бұрын

    Good information dear brother ♥️🙏

  • @ManojKumar-fv2kx

    @ManojKumar-fv2kx

    Жыл бұрын

    Mason work നെ ക്കുറിച്ച് ഒന്ന്പറയാമോ ചേട്ടാ.....

  • @kvna3048
    @kvna30482 жыл бұрын

    Isn't 30% Tax deduction in US less compared to Europe . I guess Germany tax is almost 40-50%

  • @Someone-ts9rj

    @Someone-ts9rj

    Жыл бұрын

    Avide education ,medical treatment okke free aan

  • @haslinclement619
    @haslinclement6192 жыл бұрын

    പണം ഒരുപാട് save ചെയ്ത് വെച്ചിട്ട് ഒരു കാര്യവും ഇല്ല, ജീവിക്കാൻ സാധിക്കണം നനായി അതിനു ഇന്ത്യൽ ഒരു സാധ്യതയും നിലവിൽ ഇല്ല, വയസ്സായി അസുഖം വരുമ്പോൾ നല്ല ചികിത്സ ആണ് വേണ്ടത് അത് അവിടെ നനായി കിട്ടും,കുട്ടികള്ക്ക് മാതാപിതാക്കളെ ചികിത്സിച്ച് ജീവിതം പാഴ്‌കതെ, ( ചികിത്സിക്കാൻ കടം, വിടു വിൽപന, ജോലിക്ക് പോകാൻ സാധിക്കില്ല,നശിച്ചു പണ്ടാരം അയിപോകും) അവർക്ക് അവരുടെ ജീവിതം നനയി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.

  • @awesomeideas8950

    @awesomeideas8950

    2 жыл бұрын

    വാർധക്യം അമേരിക്കയിലും കഷ്ടമാണ്. തനിയെ നരകിക്കും.ജീവിതം മുഴുവൻ നൈറ്റ് ഷിഫ്റ്റും മറ്റും ചെയ്തു ആരോഗ്യം നശിച്ചു കഷ്ടമാണ്..

  • @aksrp258

    @aksrp258

    2 жыл бұрын

    @@awesomeideas8950 Keralathilanu narakikunnat. Avide churungiyat oru nursing homil enkilum kidakam

  • @RameshRamesh-cb5sw
    @RameshRamesh-cb5sw Жыл бұрын

    Super information continue sir

  • @sajinvp5083
    @sajinvp50832 жыл бұрын

    അവതരണം ❤️

  • @sandeepcrush
    @sandeepcrush2 жыл бұрын

    ബാംഗ്ലൂരിൽ 30 % ഇൻകം tax കൊടുത്തിട്ടു മോശം റോഡിലൂടെ ഡെയിലി കാർ ഓടിക്കുന്ന ലെ ഞാൻ :)

  • @martz123
    @martz123 Жыл бұрын

    As a newbie in IT fresh out of college of after my masters my first salary was 105K in 2006. Now with close 20 yr experience i am paying more than that in federal tax alone . not sure how the IT engineer avg salary is 75k . I would bad data and IT engineer is very broad way to describe people who work in IT

  • @prasanthps5214
    @prasanthps52142 жыл бұрын

    Adipoli ayittundu mashai 😀👌🏽

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @rabinrasheed2138
    @rabinrasheed2138 Жыл бұрын

    Very good presentation 👌

  • @athulmenon3421
    @athulmenon34212 жыл бұрын

    Could you please do a video on Non technical job ( Arts Management background) opportunities in the USA and how to get in through from India?

  • @hiimgithin
    @hiimgithin2 жыл бұрын

    13:29 ചേട്ടാ ചേട്ടൻ പറഞ്ഞത് 101% ശെരി ആണ് 🙂 #Reallifeexperience

  • @antony.joseph3707
    @antony.joseph37072 жыл бұрын

    Nice presentation....

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @tenysibil3657
    @tenysibil36572 жыл бұрын

    Good information 👍

  • @americanindian4901
    @americanindian490111 ай бұрын

    IT salary varies by employer. Indian consulting companies usually pay less. But if you are direct employee with 10+ years of experience, 200k is not difficult. If you are with big players like Apple or Amazon, 300K+ is the usual compensation.

  • @albinjose3188
    @albinjose31882 жыл бұрын

    ഓരോരോ സംസാരവും വളരെ വളരെ മുന വെച്ചതാണ് കേരള ഗവണ്മെന്റ്ന്. വളരെ നല്ല കാര്യം ഞാൻ പറയാൻ ആഗ്രഹിക്കുന്നത് അങ്ങയെ പോലുള്ള ഒരാൾ പറയുന്നതിൽ. Big Big Salute 💪💪

  • @jacobgeorge7831
    @jacobgeorge7831 Жыл бұрын

    Super msg abt America.very true.👍

  • @Noonu_vs_vava
    @Noonu_vs_vava2 жыл бұрын

    Sir avidekku visa edukkunnathine pattiyum chathiyil chennu chaadaathe engane ethaamennum oru video cheyyumo please

Келесі