മലയാളിക്ക് അമേരിക്ക ഒരു നല്ല ഓപ്ഷൻ ആണോ? | Pros and Cons of American Life for a Malayali.

Keralites residing in America are leading a very prosperous life. For many Malayalis , getting an American visa is a dream come true. Many malayalees are eagerly waiting to try their luck in the american dream.But is it a better option for a malayali to come to USA and settle down here? How much a malayali can save by working here in USA? What are the pros and cons of american life? In this video, I am sharing my personal experiences as an american malayali.
~~~~~Follow Savaari~~~~~~
Instagram: / savaari_
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
Clubhouse- www.clubhouse.com/@savaari
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************

Пікірлер: 1 600

  • @SunojKurian
    @SunojKurian2 жыл бұрын

    കേരളത്തിലെ തൊഴിലാളികളുടെ ആജീവനാന്ത ലക്ഷ്യം മുതലാളിക്ക് എതിരെ പോരാടുക.......അത് പൊളിച്ചു......👍👍😂😂

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😂

  • @jai6142

    @jai6142

    2 жыл бұрын

    പരമസത്യം

  • @juniormedia4280

    @juniormedia4280

    2 жыл бұрын

    😉😉

  • @marypinakat8594

    @marypinakat8594

    2 жыл бұрын

    @@SAVAARIbyShinothMathew Huge respect to you and your dear Family☆

  • @hadit1483

    @hadit1483

    2 жыл бұрын

    Ijjjadi dialogue 😂😂

  • @mralwyngeorge
    @mralwyngeorge2 жыл бұрын

    കൊള്ളാം ചേട്ടാ !. വിയർപ്പിന്റെ അസുഖമുള്ളവർക്ക് പറ്റിയ സ്ഥലം കേരള മാണ് !

  • @sooryaprasad2394
    @sooryaprasad23942 жыл бұрын

    നല്ല ചോദ്യം......മലയാളിയെ സംബന്ധിച്ചു അമേരിക്കയിൽ എത്തിപെടുക എന്നത് തന്നെ ഒരു വലിയ നേട്ടം ആണ്..... പിന്ന ആണോ അമേരിക്കയിൽ പോയിട്ട് എന്ത് നേടി എന്നുള്ളത്.........🙃😊

  • @albinjose3188
    @albinjose31882 жыл бұрын

    നല്ല സംസാരമാണ് കെട്ടോ, നമുക്ക് കേട്ടിരിക്കാൻ തോന്നും. അതൊന്നും അല്ല അമേരിക്കയിലായിട്ടും മലയാള തനിമ കൈവിടാതെയുള്ള സംസാരം, കഴിവതും ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിക്കാതെതന്നെ, അതിന് തന്നെ ഉള്ളു നിറഞ്ഞൊരു നന്ദി ❤❤❤❤❤❤❤. Keep Going Never Ever Give up 💪

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You Albin

  • @user-wf2sc6jt9u
    @user-wf2sc6jt9u2 жыл бұрын

    അമേരിക്കൻ മലയാളികൾ അവിടെ ജോലി ചെയ്ത് കാശ് സമ്പാദിച്ചിട്ടുണ്ടങ്കിൽ അത് അവർ രാപകൽ ഇല്ലാതെ ഹാർഡ് വർക്ക് ചെയ്താണ് അത് നമ്മുടെ നാട്ടിൽ അറിയാവുന്നവർ വളരെ കുറച്ച് മാത്രം👍

  • @Ajay-jh7th

    @Ajay-jh7th

    2 жыл бұрын

    Ivide hard work cheythathal adigam kittilla but we can save so much there..that's the difference

  • @sanjos6964

    @sanjos6964

    2 жыл бұрын

    Correct

  • @AnILKUMArvlogS41

    @AnILKUMArvlogS41

    2 жыл бұрын

    നാട്ടിൽ ജീവിത കാലം മുഴുവൻ ജോലി ചെയ്താലും അവിടെ കിട്ടുന്നതിന്റെ 4ൽ ഒന്നു പോലും കിട്ടില്ല

  • @NetworkGulf

    @NetworkGulf

    2 жыл бұрын

    സത്യം

  • @abunirmal2535

    @abunirmal2535

    2 жыл бұрын

    Athe sathyam.

  • @Linsonmathews
    @Linsonmathews2 жыл бұрын

    പൊളിച്ചണ്ണാ 😍 ഒരു സാധാരണ മലയാളികൾ അറിയാൻ ആഗ്രഹിച്ച ഒരു അമേരിക്കൻ മലയാളിയുടെ ജീവിത അവസ്ഥ 🤗👌👌👌

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you Linson .. enthudu visheshagal?

  • @Linsonmathews

    @Linsonmathews

    2 жыл бұрын

    @@SAVAARIbyShinothMathew സന്തോഷം, സുഖം 🤗 പിന്നെ ഡൽഹിയിൽ നിന്നും നാട്ടിൽ എത്തി, വരുന്ന 2, 3 തീയതി kerala യൂട്യൂബിലെ, content craters of Kerala യുടെ ഒരു program ഉണ്ട്. അതിൽ പങ്കെടുക്കാൻ ക്ഷണം കിട്ടി 😄

  • @daredevil6052

    @daredevil6052

    Жыл бұрын

    @@Linsonmathews poli.. എന്നിട്ടോ

  • @sreekanthss9408
    @sreekanthss94082 жыл бұрын

    പറഞ്ഞതൊക്കെ അക്ഷരം പ്രതി ശരിയാണെന്നു അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാൻ പറ്റുന്ന മറ്റൊരു അമേരിക്കൻ മൊതലാളിയായ എന്റെ വക നല്ല ഒരു കയ്യടി! 😄 എങ്ങനെ സാധിക്കുന്നു ഇതൊക്കെ ഇത്ര ലളിതമായി അവതരിപ്പിക്കാൻ?? ഒന്നും പറയാനില്ല!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😃😃

  • @orbitdesignhub9170

    @orbitdesignhub9170

    2 жыл бұрын

    Pacha malayalathil mohanlalinte bhaashayil paranjal Thanthakk Pirranna kind !!

  • @noushadnoushu2684

    @noushadnoushu2684

    Жыл бұрын

    Oru ജോലി kittan vayiyundo.??

  • @FAYASOMANOOR

    @FAYASOMANOOR

    Жыл бұрын

    Mothalalli

  • @nmv298
    @nmv2982 жыл бұрын

    പത്ത് മിനിറ്റ് കൊണ്ട് അമേരിയ്ക്കൻ ജീവിതം വളരെ വ്യക്തമായി പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ. കേട്ടിരുന്ന് പോവുന്ന അവതരണം. പക്ഷെ ഒരു ചെറിയ കുഴപ്പമുണ്ട്. കേരളത്തിൽ വരുമ്പോൾ ഒന്ന് സൂക്ഷിയ്ക്കുക. തൊഴിലാളി വർഗ്ഗത്തിനെ വിമർശിച്ചതു കൊണ്ട് .😉

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 🙏 😀🙏

  • @saneeshsunny417
    @saneeshsunny4172 жыл бұрын

    കൂട്ടുകാരുമായ് ഹോട്ടലിൽ പോയ്‌ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ബില്ല് വരുമ്പോൾ ഫോണിൽ call വരുന്ന ഒരു കൂട്ടുകാരനെ ഓർത്തുപോയ്‌ 😂😂😂😂

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😂🙏

  • @Febinsp

    @Febinsp

    2 жыл бұрын

    കൈകഴുകി തീരാത്ത കൂട്ടുകാർ എനിക്കുമുണ്ട്

  • @reemkallingal1120

    @reemkallingal1120

    2 жыл бұрын

    kaliyakaruthe,paisa allavarkum undayennu varilla

  • @saneeshsunny417

    @saneeshsunny417

    2 жыл бұрын

    ഒരു തമാശക്ക് വേണ്ടി പറയുന്നതാണ് അല്ലാതെ ക്യാഷ് ഇല്ലാന്ന് കരുതി യഥാർത്ഥ കുട്ടുകാർ മാറ്റി നിർത്തൂല🤗

  • @reemkallingal1120

    @reemkallingal1120

    2 жыл бұрын

    @@saneeshsunny417 😁🙏💖

  • @iqbalvaliyora
    @iqbalvaliyora2 жыл бұрын

    അമേരിക്കൻ ഭക്ഷണ രീതിയെ കുറിച്ച് ഒരു video ചെയ്യണം.breakfast,lunch,dinner എന്നിവയെ കുറിച്ച്

  • @Yogaworld5578
    @Yogaworld55782 жыл бұрын

    ഒരു ജാടയുമില്ലത്ത പച്ചയായ മനുഷ്യൻ.. 😍😍

  • @daveedabrahamjoseph29
    @daveedabrahamjoseph292 жыл бұрын

    നല്ല അവതരണം.. 🥰🥰🥰 ഹാസ്യം കലർത്തി ഉള്ള വർത്തമാനം കേൾക്കാൻ നല്ല രസം

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @malayaliadukkala
    @malayaliadukkala2 жыл бұрын

    അമേരിക്ക എന്താണ് എന്നത് അറിയാൻ സഹായിക്കുന്നു താങ്കളുടെ videos.. നമ്മുടെ അമേരിക്കയിൽ പോയ മലയാളികൾ പലരും അവിടത്തെ യാഥാർത്ഥ അവസ്ഥ നാട്ടിൽ പറയാറില്ലെന്നു മാത്രമല്ല, പൊങ്ങച്ചമാണ് അവരും അവരുടെ വീട്ടുകാരും നാട്ടിൽ പറയാറ്...സൂപ്പർ!!!!!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @Sk-pf1kr

    @Sk-pf1kr

    2 жыл бұрын

    പണിയെടുക്കേണ്ടിവരും അതൊരു മോശമായാണല്ലൊ നമ്മൾ കാണുന്നത്

  • @malayaliadukkala

    @malayaliadukkala

    2 жыл бұрын

    @@Sk-pf1kr yes

  • @rajanmathai

    @rajanmathai

    2 жыл бұрын

    Why Pongecham ? I Donot think so.

  • @izzaie7791
    @izzaie77912 жыл бұрын

    നാട്ടിൽ ഒരു പണിയും ചെയ്യാതെ വീട്ടിൽ ഇരുന്ന് തിന്ന് കുടിച്ച്, അമേരിക്കയിൽ ആയി പോയി എന്ന പേരിൽ കമ്പനി പണി ചെയ്തു paycheck to paycheck ജീവിതം നയിക്കുന്ന സഹോദരങ്ങളെ മുക്കി ജീവിക്കുന്ന ആളുകൾ ഇപ്പോഴും ഉണ്ട്. നാട്ടിൽ പോകുമ്പോ അവരുടെ വണ്ടിയിൽ ഒന്ന് കയറി സഞ്ചരിച്ചുപോയതിന് കൊടുത്തത് കൂടാതെ നാട്ടിൽ എങ്ങും ഇല്ലാത്ത കൂലി ചോദിച്ചു വാങ്ങിയ നല്ലവരായ ബന്ധുക്കൾ ഉണ്ട് ഞങ്ങൾക്ക്.

  • @apsara722

    @apsara722

    2 жыл бұрын

    നല്ല ബന്ധുക്കൾ

  • @OUTSPOKENROAST
    @OUTSPOKENROAST2 жыл бұрын

    Totally relatable and absolutely true

  • @RJMALLUVLOGS
    @RJMALLUVLOGS2 жыл бұрын

    സന്തോഷ്‌ ജോർജ് കുളങ്ങര സാർ ന്റെ speech പോലെ ഒരു ബോറടിയും ഇല്ലാതെ ഞാൻ കണ്ടിരിക്കുന്ന മറ്റൊരു channel bro യുടേത് ആണ് 🥰

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much 😊

  • @ALLinAL

    @ALLinAL

    2 жыл бұрын

    aara സന്തോഷ്‌ കുളങ്ങര

  • @anishhariharan4135
    @anishhariharan41352 жыл бұрын

    നമ്മൾ മൃഗങ്ങളെ നോക്കി സഹതപിക്കുന്നതിന് തുല്യമാണ് അമേരിക്കയും നമ്മുടെ സമൂഹവും തമ്മിലുള്ള ദൂരം...

  • @user-yw8cq5sv8s
    @user-yw8cq5sv8s2 жыл бұрын

    ഷിനോജിന്റെ ചില വീഡിയോകൾ ഇതടക്കം.... കേട്ടിരുന്നു പോകും ഒരു സിനിമ കാണുന്ന അനുഭവത്തോടെ കഥ തിരക്കഥ എല്ലാം ഉണ്ട് സിനിമ ആക്കിയാൽ മതി അത്രയ്ക്കും നല്ല അവതരണം ഒരിക്കലും താങ്കളുടെ വീഡിയോ വേസ്റ്റ് അല്ല ബോറടിപ്പിക്കില്ല ഒരു പോസിറ്റീവ് എനർജി നൽകും ചില വീഡിയോകൾ താങ്ക്യൂ ഷിനോജ്

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you for th support

  • @gopinathnambiar9707
    @gopinathnambiar97072 жыл бұрын

    God bless you for the journey undertaken for the GEN Z.

  • @bindhuramesh8573
    @bindhuramesh85732 жыл бұрын

    Shinod,തങ്ങൾ america yil ആയിട്ടും ഇത്ര നന്നായി മലയാളം സംസാരിക്കുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷം. 👍👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much

  • @dthomas6037
    @dthomas60372 жыл бұрын

    Good video, good assessment of life here in US. As someone residing in Long Island, NY for the last 25 years, and as someone who has travelled quite a bit around the world, I can say few things. One, there is no other country in the world where the average, middle class leads such a high standard of living. There are people in Kerala who live in absolute luxury, but for that you need to be really wealthy either through business or inheritance. And it is only for a select few. But here in US the average middle class family can afford a lifestyle of a decent home, one car per family member, good food and living conditions. Second, there is always upward mobility. You come here, you start low but you move up. If you have the drive, the ambition and willing to work hard you will certainly move up. That is the story of millions of immigrants who came to these shores from all over the world throughout the last 250+ years of this nation's history.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @DainSabu

    @DainSabu

    2 жыл бұрын

    Start a Channel and share your experience it would be great

  • @jayasrivijayan670

    @jayasrivijayan670

    2 жыл бұрын

    8

  • @kookipaayumormakal

    @kookipaayumormakal

    2 жыл бұрын

    👍

  • @vijoyabraham6328

    @vijoyabraham6328

    2 жыл бұрын

    You just narrated my story. Been here in Boston for 35 years. This is the best country in the world !!!

  • @mathewjacob8610
    @mathewjacob86102 жыл бұрын

    Beautiful video. You are showing the US life as if through a calidoscope.Thank you ver much Shinoth mon

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @rajiv2c
    @rajiv2c Жыл бұрын

    എൻറെ ഷിനോദെ നിങ്ങൾ എപ്പോഴും ഇങ്ങിനെ നമ്മൾ മനസ്സിൽ വിചാരിക്കുന്ന കാരിയങ്ങൾ അല്ലെങ്കിൽ പറയാൻ ആഗ്രഹിക്കുന്ന കാരിയങ്ങൾ മനസ്സിലാക്കി ഓരോ എപ്പിസോടും ചെയ്യുന്നത് എങ്ങിനെ യാണ്. ഞാനും ഒരു പ്രവാസി യാണ്. എൻറെ അനുഭവങ്ങളുടെ നേർ കാഴ്ച തന്നെ യാണ് നിങ്ങൾക്കും.

  • @arjunpj2623
    @arjunpj26232 жыл бұрын

    Nice, thanks for being frank and open, really appreciate that

  • @garenas1884
    @garenas1884 Жыл бұрын

    A very realistic and truthful presentation!! Love all ur videos bcoz they are always so genuine !! It s our 16th year here in the US , as we came from Dubai , initially it was a bit difficult to get adjusted to this fast track life , but in the end the way you live is up to to you . I have learned a valuable lesson here , that here nothing is free , You work you earn , America is land of opportunity no doubt , but it depends whether you make use of the opportunity ….. Thank you Lord for giving me the chance to come to this awesome country 🙏and May God Bless America

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan692 жыл бұрын

    പണി അത് നമ്മൾ ചെയ്യില്ല പണം അത് എങ്ങിനെയും പിടിച്ചു പറിച്ചുണ്ടാക്കും വിയർപ്പിന്റെ അസുഖമുള്ള പരിഷകൾ.......

  • @dainiyalparsad1735
    @dainiyalparsad17352 жыл бұрын

    ഹൃദയഭേദകമായ വിവരണങ്ങൾ! Thank You Bro!👍

  • @muthalavan1122
    @muthalavan11222 жыл бұрын

    എന്റെ സവാരി നിങ്ങൾ നമ്മുടെ നാട്ടിലെ കാര്യം പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു, കുറെ നാറിയ രാഷ്ട്രീയ കാരും ഇവന്മാരുടെ കുറെ വാലുകളും ആണ് നമ്മുടെ നാടിന്റെ ശാപം.. എയർപോർട്ടിലെ കാര്യം പറഞ്ഞത് വാസ്തവം തന്നെ.. അങ്ങിനെ കുറെ പരാദ ജീവിക്കൾ..

  • @Abhilash-.
    @Abhilash-.2 жыл бұрын

    America ilum പ്രവില്ലേജ് ഉള്ള ആളുകൾ ഉണ്ട് എല്ലാവരും 17നവയസിലെ പണിക് പോകുന്നവര് ഒന്നും അലല്ലോ. And the disparity between rich and poor is very wide, private school il പഠിച്ചു ivy league college il പോകുന്നവര് ഒന്നും 17 വയസിൽ പണി എടുക്കുന്നവർ ആകില്ലലോ. യൂറോപ്യന്മാരുടെ ഒരു life style ആണ് നല്ലത് എന്ന് തോനുന്നു , അവർക്ക് ഒരു better work life balance ഉണ്ട് . അമേരിക്കയിലു, japan, Korea ilum ഒക്കെ കൊരെ kastapadum പണവും .

  • @thresiammababu5971
    @thresiammababu59712 жыл бұрын

    Very good episode, Average Americans are hard working, and they have great civic sense.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @naroor
    @naroor2 жыл бұрын

    Shinoth, very well presented in 10 mins your observation on American life. loved your talk on how Kerala treats you as a visitor

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @rinbless2023
    @rinbless20232 жыл бұрын

    👍👏thank you for the information

  • @sunnyjohn2982
    @sunnyjohn29822 жыл бұрын

    Very nice presentation; fast, sarcastic (in a postive tone), interesting and open; all with a nice smile 😀. Keep it up dear👍🏻

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @omanamichael9421
    @omanamichael94212 жыл бұрын

    Hi Shino well said,it is strange to hear all the comments when you visit Kerala.

  • @abdulrasheed-bo4me
    @abdulrasheed-bo4me2 жыл бұрын

    താങ്കളെപ്പോലെയുള്ള യൂ ട്യൂ ബേഴ്സ് വളരെ വിരളമാണ് .ആകർഷകമായ സംസാരരീതി .ഒരു വിഷയം പല പ്രാവശ്യം പറയാതെ ഒഴുക്കോടെ യുള്ള വിവരണങ്ങൾ .തീർച്ചയായും അഭിനന്ദനങ്ങൾ.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @honeyannjacob6753
    @honeyannjacob67532 жыл бұрын

    Thank you Man ... your explanation makes the reality

  • @thresiammababu5971
    @thresiammababu5971 Жыл бұрын

    Very true, But happy to work in America, I think we get real appreciation of our duties , and as you said we learn how to take care ourselves.

  • @satheeshthomas4161
    @satheeshthomas41612 жыл бұрын

    എയർപോർട്ടിൽ ബാഗ് എടുത്തത് നന്നായി. നല്ല muscles and no വയറ് 👏👏👏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😂🤔🙏

  • @jobypj4065

    @jobypj4065

    2 жыл бұрын

    Gym 🏋️‍♀️ 💪 man 👨 💪

  • @padmakumarinair4
    @padmakumarinair42 жыл бұрын

    You said it Shinoth!!!

  • @sajithakshaj3117
    @sajithakshaj31172 жыл бұрын

    Exactly bro... same my feelings...👍

  • @Prashobh2002
    @Prashobh20022 жыл бұрын

    Your narration is amazing, felt the emotions 🥺

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @allythomas7278
    @allythomas72782 жыл бұрын

    Similar experience for me too on my Nostalgic Kerala visit 🤔

  • @satheeshjoy530
    @satheeshjoy5302 жыл бұрын

    Short and sweet!!well presented. Thank you

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @steffysusan4307
    @steffysusan4307Ай бұрын

    Excellent video chetta 🙌 ellam ettavum churukki most powerful aaytu avatharippich

  • @expatova
    @expatova2 жыл бұрын

    Trivandrum എയർപോർട്ടിലെ അനുഭവം വളരെ ശരിയാണ് കേട്ടോ! ഞാനും പെട്ടിട്ടുണ്ട്!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😀😀🙏

  • @marjohn3336

    @marjohn3336

    2 жыл бұрын

    Trivandrum പൊതുവേ ഉടയിപ് ആണല്ലോ

  • @Aggraganya
    @Aggraganya Жыл бұрын

    Nice video and your calmness in explaining such a crazy situation in airport was excellent.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank you 😊

  • @kingknights5107
    @kingknights51072 жыл бұрын

    Great Introspections..

  • @sumangalasoman7185
    @sumangalasoman71852 жыл бұрын

    Dear Shinoth njangal parauvan agrahicha kariyangalanu thankalparanjathu valare nandiundu thangalude chanalilude parnjathu. Enium kathirikkunnu adutha episode nuvendi. God bless you.

  • @Shinimorin
    @Shinimorin Жыл бұрын

    Well said!! People from Kerala think we have lots of Money Tree 🌳 in our backyard. We work hard for our money and it's for us, not to give away and make their life easier.

  • @shaibunt4109
    @shaibunt41092 жыл бұрын

    അവിടത്തെ funeral രീതികൾ (പല മതസ്ഥരിലേയും)അത് പോലെ തന്നെ cemeteryകളുടെ പ്രവർത്തനങ്ങൾ ,കുറെ കേട്ടിട്ടുണ്ടെങ്കിലും നിങ്ങളുടെ രീതിയിലെ വിശദീകരണം ആഗ്രഹിക്കുന്നൂ

  • @kpsahal77

    @kpsahal77

    2 жыл бұрын

    It's a 100 percent Christian country

  • @kpsahal77

    @kpsahal77

    2 жыл бұрын

    @@alan-fi5rl but it's population. Says and secularism only by its name .

  • @GirishVenkatachalam
    @GirishVenkatachalam Жыл бұрын

    Heart wrenching to hear your ill treatment at many places , with your buddies back home and Trivandrum airport

  • @ComeLetUsReason101
    @ComeLetUsReason101 Жыл бұрын

    Supper presentation… it is absolutely true!

  • @alexusha2329
    @alexusha23292 жыл бұрын

    Very true what you said. You said it very casually ..👍I am an Indian Australian. Thing are more or less the same. I have heard that our medical system and higher education schemes are better than in the US. Experience alla . Parsnju kettathanu.

  • @monishthomasp
    @monishthomasp2 жыл бұрын

    Very nice and informative video about life in the US. I live in the Middle East but half my family in the US. Many people ask me - “ Why don’t you move to the US ? “ because most people think life is very easy there. You have painted a very clear picture of life in the US and the initial struggles people have to endure. ❤️💕

  • @anzaremo
    @anzaremo Жыл бұрын

    Hats off for the amazing explanation and detailed content 🎉, the way of presentation is truly engaging.. ❤

  • @swapnapillai6846
    @swapnapillai68462 жыл бұрын

    Well said!!

  • @vmunnikrishnan
    @vmunnikrishnan2 жыл бұрын

    bold and wonderfully described - Live your dream 👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @sophycheriyan5276
    @sophycheriyan52762 жыл бұрын

    Well said about American life. Congratulations

  • @princejoseph6206
    @princejoseph62062 жыл бұрын

    "തഗ്" കൾ നിറഞ്ഞ അടിപൊളി അവതരണം.ചേട്ടാ 👍😍

  • @myvdos4116
    @myvdos41162 жыл бұрын

    Liked the concluding statement

  • @minnahjanna
    @minnahjanna2 жыл бұрын

    As an American Malayalee - Pros : Have lot of freedom to do whatever I want to do. No one is going to question. Have done different jobs. Lot of good friends who help without expecting anything back. Cons: Miss parents, get together with family and siblings. Beautiful Kerala landscape and food. Also high medical bills even if you have insurance.

  • @jmjtheboss

    @jmjtheboss

    2 жыл бұрын

    Cons: 90% packed foods!

  • @kookipaayumormakal

    @kookipaayumormakal

    2 жыл бұрын

    👍

  • @blossom7928

    @blossom7928

    2 жыл бұрын

    ഫ്രണ്ട്സ് ന്റെ കാര്യം അങ്ങനെ ഉറപ്പിക്കാമോ ? നല്ലവരും മോശം ആൾക്കാരും എല്ലായിടത്തും കാണും

  • @georgepaul5321

    @georgepaul5321

    2 жыл бұрын

    There is no cons only pros, you escaped from one of the shittest land in the Earth........

  • @jobyjoseph2393

    @jobyjoseph2393

    2 жыл бұрын

    Cons: spend all money in America itself😀

  • @radhikarajagopal4u
    @radhikarajagopal4u Жыл бұрын

    So true. This bitter experience from Kerala is not only faced by NRI's but also Malayali's who are residing in other Indian states as well. Expectation level from others is so high for Keralites living in Kerala.

  • @anniejoseph2130
    @anniejoseph21302 жыл бұрын

    Very good explanation. God bless you.

  • @krishnaraj5193
    @krishnaraj51932 жыл бұрын

    100%correct 🙏🙏🙏

  • @SuperBenmat
    @SuperBenmat2 жыл бұрын

    No words to say! Hilarious and an eye-opening description of the reality of USA life!

  • @Anand_x_x_x
    @Anand_x_x_x2 жыл бұрын

    Wonderful video ♥️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @subbulakshmisomasundaram6845
    @subbulakshmisomasundaram6845 Жыл бұрын

    Thanks, whatever you said it's 100% correct. I experienced that way, when I go on vacation .

  • @antonyj55
    @antonyj55 Жыл бұрын

    I really like your videos, you have the points 💯

  • @manieeshmanieesh9488
    @manieeshmanieesh948811 ай бұрын

    Fantastic clear

  • @happinessishomemade83
    @happinessishomemade832 жыл бұрын

    Like always your video is very interting and concise . They the main thing about your way of conversation in pure malayalam. According to me better place to leave that depends of out mentality or attitude mainly and people around your small circle of close ppl. There is no 100% good place to live .

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you ☺️

  • @kiranvelayudhanjayalekshmi8136
    @kiranvelayudhanjayalekshmi81362 жыл бұрын

    Bro what an amazing presentation, loved it . Keep it up 👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @mithrapv8025
    @mithrapv80252 жыл бұрын

    well said brother....

  • @sanilsebastian5452
    @sanilsebastian54522 жыл бұрын

    Anna again rocking. Precise to the point and you make Malayalam language worth listening

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You so much Sanil

  • @dreamingman7028

    @dreamingman7028

    2 жыл бұрын

    Refrigerator

  • @ziyadvalamkottil9856
    @ziyadvalamkottil98562 жыл бұрын

    "എനിക്ക് മുതലാളീനെ പിരിഞ്ഞിരിക്കാൻ പറ്റൂല "അതാണ് വീഡിയോ കാണാൻ ഞാൻ ഓടി വന്നേ 😜👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😂😂

  • @dreamingman7028

    @dreamingman7028

    2 жыл бұрын

    Luggage

  • @jollyjose9573
    @jollyjose95732 жыл бұрын

    Well said Shinoth.All the best 💕

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You ☺️

  • @kavithasatish4385
    @kavithasatish4385 Жыл бұрын

    Nice information described in a fascinating way like a simple story telling 👍

  • @davidjohn6571
    @davidjohn65712 жыл бұрын

    പള്ളിയും പാർട്ടിക്കാരും എനിക്ക് ഇഷ്ടപ്പെട്ടു... 😁✌🏼

  • @josephthomas3049

    @josephthomas3049

    Жыл бұрын

    Kollam

  • @user-xk2hu4pp1g
    @user-xk2hu4pp1g2 жыл бұрын

    Well explained .. proud of you brother . I can feel the struggles u have gone through ! 👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @kookipaayumormakal

    @kookipaayumormakal

    2 жыл бұрын

    👍

  • @ajitperakatte
    @ajitperakatte2 жыл бұрын

    Perfect analysis - you nailed it!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You Ajit

  • @cirilsebastian
    @cirilsebastian Жыл бұрын

    adipoli...chettante presentation adipoliyaaa.......

  • @satheeshthomas4161
    @satheeshthomas41612 жыл бұрын

    ✌️👌👌👌👌👌👌 സൂപ്പർ പ്രസന്റേഷൻ 🙏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @shameerali774
    @shameerali7742 жыл бұрын

    😄😄😄😄നമിച്ചു അണ്ണാ ചിരിയും ചിന്തയും ഒരുപോലെ തരുന്നു 🔥sprrr🙏

  • @sarathjayaprakash1043
    @sarathjayaprakash1043 Жыл бұрын

    Contentful video in this year, You are Amazing

  • @aneeza5927
    @aneeza5927 Жыл бұрын

    Nice presentation brother..love it

  • @jdan3214
    @jdan3214 Жыл бұрын

    Please provide where you are commenting from. Don't hide your country/location by putting 3 letter Id names. These comments help all of us around the globe. Though we are in different continents we can educate ourselves by sharing with our views, assessments, experiences etc. This is a good platform to know each other including people from Kerala too. Thank you all. From New York.

  • @ivan457
    @ivan4572 жыл бұрын

    Have never been so immersed in a video myself recently.

  • @charlidavid5592
    @charlidavid55922 жыл бұрын

    You said it... that's amazing Shinoth...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @nithinraj
    @nithinraj2 жыл бұрын

    what a video to know what u are and where u r from our own perspective !!!!!

  • @susychacko3212
    @susychacko32122 жыл бұрын

    Well said Shino. I experienced the same thing in kerala when I went to my hometown from Europe.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You so much

  • @DainSabu

    @DainSabu

    2 жыл бұрын

    Eu il evideya

  • @Itsme-gn4jo
    @Itsme-gn4jo2 жыл бұрын

    Initially I think to skip this video, but i stick into it, you presentation is simply 🎊🙌👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @KrishnaKumar-du5jt
    @KrishnaKumar-du5jt Жыл бұрын

    Very good analytical presentation

  • @sujithking3180
    @sujithking31802 жыл бұрын

    Namichu Chetta ❤️ ur presentation

  • @jishnusiva1754
    @jishnusiva17542 жыл бұрын

    Adipoli anna❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You

  • @JesusYouthWest
    @JesusYouthWest2 жыл бұрын

    Shinoth, you presented really well. I had similar incident in Cochin airport.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @appumaluvlogs3714
    @appumaluvlogs3714 Жыл бұрын

    Presentation adipoli...

  • @yazin6961
    @yazin69612 жыл бұрын

    Ahh videokk vendi wait cheyyunnu 😁😁

  • @susansvlogs7307
    @susansvlogs73072 жыл бұрын

    How good of a video this is !! I am amazed at this. I just don’t have enough words to express my gratitude towards this video. I have learned a lot from this country and my friends here.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @peace-bw3sz
    @peace-bw3sz2 жыл бұрын

    എന്റെയൊരു കാഴ്ച്ചപാടിൽ പൈസ മുടക്കുന്ന മുതലാളിക്ക് (യൂസഫലി ഒഴിച്ച് ) ഒരു വിലയും ഇല്ലാത്ത സ്ഥലം നമ്മുടെ നാടാണ് .

  • @niriap9780

    @niriap9780

    2 жыл бұрын

    Schoolil economics padipikkanam... Pakshe apol preshnam und... humanities okke padichu kazhina pinae LDF orikalum electionu jeyikaan patilla

  • @donofallthings

    @donofallthings

    2 жыл бұрын

    Communism vaazhatte🥲

  • @sajnamuhammed4429
    @sajnamuhammed44292 жыл бұрын

    Very good episode 👍👍

  • @manzizenu6348
    @manzizenu6348 Жыл бұрын

    Superb machaa ......polichu

Келесі