അമേരിക്കയിലെ റോഡ് നിയമങ്ങൾ ഇങ്ങനെയൊക്കെയാണ്

Ойын-сауық

Пікірлер: 504

  • @fixonbross5898
    @fixonbross58988 ай бұрын

    നാട്ടിൽ truck ഓടിക്കുന്ന ആളാണ് ഞാൻ പരമാവധി നിയമം പാലിച്ചു ഓടിക്കാൻ ശ്രെമിക്കും ബാക്കി ഉള്ളവർ സമ്മതിക്കില്ല ഒരാൾ മാത്രം വിചാരിച്ചാൽ ഒരിക്കലും നടക്കാത്ത കാര്യം ആണ് എന്ന് ഞാൻ മനസിലാക്കുന്നു 😁

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    8 ай бұрын

    ❤️

  • @ASHRAFbinHYDER

    @ASHRAFbinHYDER

    8 ай бұрын

    ഒന്നില്‍ കൂടുതല്‍ ട്രാക്ക് ഉള്ള സ്ഥലത്ത് നിങ്ങള്‍ ഇടതു വശം ചേര്‍ന് പോകാറുണ്ടോ

  • @sarathkm3997

    @sarathkm3997

    8 ай бұрын

    Correct

  • @jinuvettikkattil8155

    @jinuvettikkattil8155

    8 ай бұрын

    Well said

  • @jinuvettikkattil8155

    @jinuvettikkattil8155

    8 ай бұрын

    Well said,

  • @bharatkrishnan6242
    @bharatkrishnan62427 ай бұрын

    ഇവിടെ ഒരു STOP sign വച്ചാൽ അതിന്റെ കൂടെ വേറൊരു ബോർഡ്‌ കൂടെ വയ്ക്കും.... ശ്രീ മാൻ കുണുക്കശ്ശേരിയുടെ mla ഫണ്ടിൽ നിന്നും നിർമിച്ച 2 ലക്ഷം രൂപ വില ഉള്ള STOP ബോർഡ്‌ 🔥

  • @midhunas6299

    @midhunas6299

    23 күн бұрын

    😂😂

  • @abi_kl20
    @abi_kl208 ай бұрын

    ഇവിടെ റോഡ് എന്നാൽ യുദ്ധ ഭൂമി ആണ് രാവിലെ പോയിട്ട് വൈകിട്ട് തിരിച്ചു എത്തിയാൽ ഭാഗ്യം 😂😂 പാർക്കിംഗ് നടു റോഡിൽ ആണ് അതിൽ വലിയ മാറ്റം ഒന്നും ഇല്ല കേരളത്തിൽ നിന്നും കുറച്ചു CITU യൂണിയൻ ഓട്ടോ വന്നാൽ തീരുന്ന പ്രേശ്നമേ അവിടെ ഉള്ളു 😂😂 പിന്നെ റോഡിൽ fire കുറ്റി പോയിട്ട് ബസ് stop പോലും ksrtc ഇടിച്ചു തെറിപ്പിച്ചു പോകും 😁😁

  • @luca_2002
    @luca_20028 ай бұрын

    അമേരിക്കയിൽ ജനങ്ങളുടെ സേഫ്റ്റി ആണ് അവിടത്തെ എംവിഡി നോക്കുന്നത്ഇവിടെ 2000 കോടി എങ്ങനെ പിരിക്കാം എന്ന് ആണ് നോക്കുന്നത് 😅

  • @sreejithkadampuzha

    @sreejithkadampuzha

    8 ай бұрын

    ജനങ്ങളുടെ സേഫ്റ്റിക്ക് തന്നെയാണ് ഇവിടെയും നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അത് പാലിക്കേണ്ടത് ജനങ്ങളാണ്. അങ്ങനെ പാലിക്കാത്തവരെ പിടിക്കാൻ തന്നെയാണ് MVD

  • @luca_2002

    @luca_2002

    8 ай бұрын

    @@sreejithkadampuzha Best!🙌🏻

  • @ragithkr4241
    @ragithkr42418 ай бұрын

    നമ്മൾ ഭാരതീയർ അടിമകളെ വളർത്തുകയും അമേരിക്ക അവരുടെ മക്കളെ ഭരിക്കാൻ വേണ്ടിയും വളർത്തുന്നു.

  • @shukoorpt8741
    @shukoorpt87417 ай бұрын

    നല്ല അവതരണം.. കേൾക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചത് താങ്കൾ ഡ്രൈവ് ചെയ്ത കാറിന്റെ സ്റ്റയറിങ് ആണ്.. കാരണം നമ്മുടെ നാട്ടിലാണെങ്കിൽ എത്ര തവണ തിരിച്ചും വളച്ചും പ്രയാസം അനുഭവിക്കണം..ok താങ്ക്സ് ബ്രദർ ❤

  • @sasidharankoroth7548
    @sasidharankoroth75488 ай бұрын

    ഞാൻ മൂന്ന് രാജ്യങ്ങളിൽ ട്രക്ക് ഓടിച്ച ആളാണ് അവിടത്തെ രീതിയിൽ അപകടം വരാതെ ഡ്രൈവ് ചെയ്യുന്നു, പക്ഷെ ഒരു രക്ഷയുമില്ല ട്രക്ക് പോകേണ്ട ട്രാക്ക് ഓട്ടോയും ബൈക്കും കയ്യടക്കിയ ഇരിക്കുന്നു.റോഡ് നിയമങ്ങൾ എന്താണെന്ന് പോലും ഇവിടുത്തെ കാർക്കറിയില്ല നിയമം നടപ്പിലാക്കണ്ടവർ കാഴ്ച ക്കാരും.

  • @athulp2231

    @athulp2231

    Ай бұрын

    നിയമം നടത്തുന്നവർ ഇതെല്ലാം സ്ട്രിക്ട് ആക്കിട്ടു അല്ല്ലേ അവരെ തെറി വിളിക്കാൻ

  • @John-lm7mn
    @John-lm7mn8 ай бұрын

    I have been driving in the UK for the last 1 year. വീഡിയോയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നിയമങ്ങളും ഇവിടെയും ഉണ്ട്. വല്യ stress ഇല്ലാതെ വണ്ടി ഓടിക്കാം.

  • @stanlyxavier4151
    @stanlyxavier41518 ай бұрын

    എറ്റവും അവസാനം പറഞ്ഞതിന് ഒരു വലിയ സല്യൂട്ട് 👍

  • @Muneer_Shaz
    @Muneer_Shaz8 ай бұрын

    The Actual Fullform of Kerala M.V.D മണി വിഴുങ്ങൽ ഡിപ്പാർട്മെന്റ്

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    8 ай бұрын

    😃

  • @tulunadu5585

    @tulunadu5585

    8 ай бұрын

    പണ്ട് സ്വയം വിഴുങ്ങൽ ആയിരുന്നു, പക്ഷെ ഇപ്പോൾ യജമാനൻ പാപ്പർ ആയതുകൊണ്ട് ഷെയർ ചെയ്യുന്നു, അത്രമാത്രം

  • @Abrahammathew289

    @Abrahammathew289

    8 ай бұрын

    എന്തിനാണ് വിഴുങ്ങാൻ നിന്ന് കൊടുക്കുന്നത്? എനിക്ക് വയസ് 51 . കഴിഞ്ഞ 30 വർഷം ആയി ബൈക്ക്,കാർ ഓടിക്കുന്നു. ഒരു രൂപ പിഴ അടച്ചിട്ടില്ല. നിയമം അനുസരിച്ച് ഡ്രൈവ് ചെയ്യൂ

  • @sreejithkadampuzha

    @sreejithkadampuzha

    8 ай бұрын

    ​@@Abrahammathew289ശരിയാണ് ഇവർ പറയുന്നത് കേട്ടാൽ തോന്നും റോഡിലിറങ്ങുന്നവരുടെയൊക്കെ കയ്യിൽ നിന്നും പൈസ വാങ്ങുന്നുണ്ടെന്ന്

  • @Here_we_go..557

    @Here_we_go..557

    8 ай бұрын

    ​@@sreejithkadampuzha സ്വന്തം നാട്ടിൽ ആളുകൾ ഇത്രേം ശ്വാസം മുട്ടി ആണോ ജീവിക്കുന്നത് കഷ്ടം തന്നെ നിങ്ങടെ കാര്യം

  • @anvearsadath1278
    @anvearsadath12788 ай бұрын

    ഗംഭീര അവതരണം ഈ.വീഡിയോ കാണുന്ന.ഏതൊരാൾക്കും ഇത് കണ്ടുകഴിയുമ്പോൾ.അമേരിക്കയിൽ പോയിവന്ന അല്ലെങ്കിൽ അവിടെ.വണ്ടിയോടിച്ച ഒരു.ഫീൽ കിട്ടിയിരിക്കും,അഭിനന്ദനങ്ങൾbro

  • @renju2013
    @renju20138 ай бұрын

    നാട്ടിൽ ഞാൻ എല്ലാരുടെയും മുന്നിൽ പോകണം എന്ന വിചാരമേ ഉള്ളൂ. മുൻപിൽ പോകുന്ന വണ്ടിയുടെ പിറകെ ഒരു നിശ്‌ചിത ദൂരത്തിൽ, നിശ്ചിത സ്പീഡിൽ പിന്തുടർന്നു ലെയിൻ ഡിസിപ്ലിൻ പാലിച്ചു പോകുന്നത് എന്തോ കുറച്ചിൽ പോലാണ്. പിന്നെ ഉള്ള പ്രശ്നം സ്പീഡിൽ പോകാൻ ഒക്കുന്ന ലൈയിനിൽ 30 km സ്പീഡിൽ ഇഴഞ്ഞു പോകുന്ന ചേട്ടന്മാരും ചേച്ചിമാരും. പുറകെ വരുന്നവർക്ക് സൈഡ് കൊടുക്കത്തും ഇല്ല. പിന്നെ ഈ ഇഴഞ്ഞു പോകുന്നവനെ ഓവർ ടേക്ക് ചെയ്യാൻ ഉള്ള തത്രപ്പാടിൽ ആണ് പുറകെ വരുന്നവർ എല്ലാം. മര്യാദക്ക് പോകണം എന്ന് വിചാരിക്കുന്നവരെ വരെ റിസ്ക് എടുത്തു ഓടിക്കാൻ പ്രേരിപ്പിക്കുന്ന ഒരു അവസ്ഥ ആണ്. ബൈക്ക് യാത്രക്കാർക്കു പിന്നെ ഒരു നോട്ടവും പറച്ചിലും ഇല്ല..അവര്ക്ക് തോന്നുന്നതാണ് അവരുടെ വഴി.

  • @rahuludayan_
    @rahuludayan_8 ай бұрын

    ഇ ഒരു ഒറ്റവിഡിയോ മതി കേരളം എന്ത് അന്ന് മനസിലാക്കാൻ 👍

  • @SankarGS

    @SankarGS

    8 ай бұрын

    keralam mathram alla entire india

  • @MegaPappan

    @MegaPappan

    8 ай бұрын

    Kerala and south india far better than North Indian state.

  • @kar146
    @kar1468 ай бұрын

    അവിടെയുള്ളവര്‍ റോഡില്‍ ജന്‍ടിലും വിജിലണ്ടുമാണ്. ഇവിടെ നാട്ടിലുള്ളവര്‍ റോഡില്‍ മെന്‍റ്ലും വയലന്‍സു മാണ്..

  • @lalrajirk1586

    @lalrajirk1586

    7 ай бұрын

    😂

  • @pkphotographyy
    @pkphotographyy8 ай бұрын

    ഷിനോദേട്ടാ എത്ര മനോഹരമായാണ് വിവരിച്ചിരിക്കുന്നത്. എല്ലാ കാര്യങ്ങും ഉൾപ്പെടുത്തിയിരിക്കുന്നു. ഇവിടെ ഖത്തറിലും ഈ പറഞ്ഞ കാര്യങ്ങളെല്ലം ഫോളോ ചെയ്യുന്നു. ഒരുപാട് നന്ദി

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    8 ай бұрын

    ❤️

  • @zephyrunicorn1
    @zephyrunicorn18 ай бұрын

    സ്കൂൾ ബസ് stop sign കാണിച്ചാൽ ആരും overtake ചെയ്യാൻ പാടില്ല എന്ന നിയമം പറയാൻ മറന്നു പോയി. And, ending quote super!! As Usual. !!👌👌

  • @cineenthusiast1234

    @cineenthusiast1234

    7 ай бұрын

    Athu vere videoyil pulli cheythittund

  • @mailmemaheshraj
    @mailmemaheshraj8 ай бұрын

    നമ്മുടെ രാജ്യം അമേരിക്കപോലൊന്നും ഒരിക്കലും ആവില്ലെന്നറിയാം എങ്കിലും അവരുടെ റോഡ് ഡ്രൈവിംഗ് സംസ്കാരമെങ്കിലും നമ്മുടെ രാജ്യത്തു അല്ലെങ്കിൽ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ പലപ്പോഴും ആശിച്ചിട്ടുണ്ട്. വിദേശിയരെ നാം ഒരുപാട് പഠിക്കാനുണ്ട് കാരണം അവരുടെ ക്ഷമ, കൃത്യനിഷ്ട്ടത, മറ്റുള്ളവരെ വായില്നോക്കുകയോ പരിഹസിക്കുകയോ ചെയ്യ്യാത്ത വ്യക്തിത്തം അങ്ങനെ പലതും അവരിൽനിന്നും പഠിക്കാനുണ്ട്

  • @reshmijoseph63
    @reshmijoseph638 ай бұрын

    നാട്ടിൽ പോലീസ് പറയുന്നത് : PARKING ബോർഡ്‌ ഇല്ലാത്തിടം എല്ലാം NO PARKING എന്ന് പിഴ അടക്കാൻ ചെന്നപ്പോൾ പറഞ്ഞു 😢

  • @zombiesinkerala

    @zombiesinkerala

    8 ай бұрын

    തീർച്ചയായും ചെയ്യണം. ചിലർ റോഡരികിൽ പാർക്ക്‌ ചെയ്ത് മറ്റുള്ളവർക്ക് അപകടം ഉണ്ടാക്കി വയ്ക്കുന്നു

  • @user-ly6ky2by5p
    @user-ly6ky2by5p8 ай бұрын

    ഇവിടെയും നമ്മൾ ശ്രദ്ധിച്ചാൽ അമിതവേഗവും റാഷ് ഡ്രൈവിങ്ങും നമുക്ക് തന്നെ നിയന്ത്രിക്കാം. സാധാരണ രീതിയിൽ എത്തുന്ന റണ്ണിങ്ങ് ടൈം നോക്കിയിട്ട് അല്പം നേരത്തെ വീട്ടിൽ നിന്നും ഇറങ്ങിയാൽ മതി എന്ന് മാത്രം.

  • @yadhukrishnan2617
    @yadhukrishnan26178 ай бұрын

    Same rules applies here in Canada also. I think canada adopted most of the rules and regulations from the US.

  • @user-hy1di7js1b
    @user-hy1di7js1b8 ай бұрын

    ദിർഘവിഷണം ഉള്ള നാടും ഇല്ലാത്ത നാടും വീഡിയോ കണ്ടപ്പോൾ തന്നെമനസിലായി

  • @encunorth
    @encunorth8 ай бұрын

    9:45 സ്കൂൾ ബസ് സ്റ്റോപ്പ് ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ കൂടി ഉള്പെടുത്താമായിരുന്നു

  • @minku2008
    @minku20088 ай бұрын

    Shino bro 👌2 more points -We should always give priority to school bus and should not overtake if the school bus is stopped and pedestrians have priority and we should stop the vehicle if someone is crossing the road .

  • @tech2info9
    @tech2info98 ай бұрын

    just reached Elmont, New york and was planning to apply for DL...so it was worth watching the video

  • @peterengland1609
    @peterengland16098 ай бұрын

    Chettanthe narrationum, explanationum adipoli yaan. Ozhugi ozhugi povunna oru feel....

  • @sureshkp3146
    @sureshkp31467 ай бұрын

    നല്ല വിവരണം ശുദ്ധമായ മലയാള ഭാഷയിൽ .തുടരുക അഭിനന്ദനം . 👌👌👌👌👌✌✌✌✌🙌🙌🙌

  • @kshari2
    @kshari28 ай бұрын

    Last dialogue.....പൊളിച്ചു...you nailed it.

  • @johnpoulose4453
    @johnpoulose44538 ай бұрын

    അച്ചായാ എന്തുണ്ട് കുറച്ച് ആയല്ലോ സംസാരിച്ചിട്ട്❤‍🩹 ന്തായാലും ആ റോഡിലെ സംസ്കാരം അടുത്തറിയുവാൻ/നേരിട്ട് മനസ്സിലാക്കുവാൻ താങ്കളുടെ NY ന്റെ വളരെ അടുത്ത് Nova Scotia 🇨🇦 ൽ ഉണ്ട് ഒക്ടോബർ 10 മുതൽ, എപ്പോഴെങ്കിലും നേരിട്ട് കാണാം😊

  • @beemashameer4404
    @beemashameer44048 ай бұрын

    അവസാന ഡയലോഗ് കലക്കി ഏട്ട

  • @shakeermaxima
    @shakeermaxima8 ай бұрын

    14:20 to 14:40 👍👌👌 ഔ ന്റെ മോനേ.. എജ്ജാതി 😍😃🔥🔥

  • @GobanKumar-tt5zq
    @GobanKumar-tt5zq8 ай бұрын

    വിവരവിവരണത്തിന് നന്ദി 🙏

  • @shp-1753
    @shp-17538 ай бұрын

    ഇവിടത്തെ MVD വേണമെങ്കിൽ ട്രെയിൻ വരെ പിടിക്കും.. ( KSRTC ഒഴിച്ച് )

  • @zombiesinkerala

    @zombiesinkerala

    8 ай бұрын

    Ksrtc ഉം mvd ഉം നേർക്കുനേർ വന്നിട്ടുണ്ട് 2019ൽ. ഇപ്പോൾ kseb യോട് മുട്ടിയ പോലെ. പക്ഷേ പ്രശ്നം ksrtc ജീവനക്കാർ മൊത്തം പണി മുടക്കും. അത്‌ ജനങ്ങൾക്ക് ബുദ്ധിമുട്ടാകും. അതൊക്കെയാണ്‌ പ്രശ്നം

  • @shp-1753

    @shp-1753

    8 ай бұрын

    @@zombiesinkerala incident?

  • @jayamenon1279
    @jayamenon12798 ай бұрын

    Surakshithamaya Yathrayum Krithyamaya Drivingum Very Nice 👍🏽

  • @pp84pp2000
    @pp84pp20008 ай бұрын

    Orikkal USil traffic light power cut karanam off ayi. But ellavarum immediately first come first serve follow cheyyan thudangi. Same avastha Bangaloril undayi but ellavarkkum first pokanam ennullathu kondu 1 manikkoor stuck ayi

  • @jojothomas44
    @jojothomas448 ай бұрын

    നല്ല വിവരണം .....മനോഹരം

  • @ToRung
    @ToRung8 ай бұрын

    Nice to see you💞 ✌🥰

  • @Hskhann
    @Hskhann8 ай бұрын

    വല്ലാതെ ആരെയോ കുത്തുന്ന പോലെ എനിക്ക് ഫീൽ ആവുന്നുണ്ട് കേട്ടോ...😹

  • @pgsaji7780
    @pgsaji77808 ай бұрын

    Good information.. Thank U brother 😊

  • @Dilshad_z7
    @Dilshad_z78 ай бұрын

    This kind of roads and nature wow America 🇺🇸 ❤

  • @ranjithranji8995
    @ranjithranji89958 ай бұрын

    Super adipolee ❤

  • @josephkunjummen23
    @josephkunjummen238 ай бұрын

    How nicely with joke he explained the system Big Salute 🙏

  • @prabhinsree9209
    @prabhinsree92098 ай бұрын

    Nice video🥰. Correct aanu, naatil pakal kolla 100%

  • @jayakumarjayakumar4431
    @jayakumarjayakumar44314 ай бұрын

    ലാസ്റ്റ് പറഞ്ഞ വാചകങ്ങൾ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു

  • @sheenajohnson8882
    @sheenajohnson88828 ай бұрын

    👌👌last വാക്കുകൾ 🥰

  • @mthnmpmithu
    @mthnmpmithu7 ай бұрын

    Salute you bro...❤

  • @johnvarghese2901
    @johnvarghese29018 ай бұрын

    പാർക്കിങ്ന് നീക്കി ഇട്ട സ്ഥലം ബിൽഡിംഗ്‌ നമ്പർ കിട്ടിയാൽ പിറ്റേന്ന് ഹോട്ടൽ, തട്ടുകട ഒക്കെ ആക്കി മാറ്റും. ഇതൊന്നും നോക്കാൻ ആളില്ല. ആരെങ്കിലും നോക്കുന്നുണ്ടെകിൽ അത് കൈകൂലി വാങ്ങാൻ ഒരു കാരണം എന്ന നിലയിൽ മാത്രം. ബാക്കി ഒക്കെ നേതാക്കൾ വീഥിച്ചെടുക്കും

  • @djkalan8977
    @djkalan89777 ай бұрын

    7:53 Dr Drive കളിച്ച് ഞാൻ വീട്ടിൽ ഇരുന്ന് ചെയ്ത കാര്യം 😂

  • @abrahamksamuel2780
    @abrahamksamuel27808 ай бұрын

    Thank you Bro ❤

  • @ashrafpc5327
    @ashrafpc53278 ай бұрын

    അവസാനം പറഞ്ഞത് 😅 റോഡ് നന്നാകാതെ വളവിൽ ഒളിച്ചിരുന്ന് 😅😅

  • @BijulalBabuOfficial
    @BijulalBabuOfficial8 ай бұрын

    അവിടത്തെ MVD സാർ എന്ന് വിളിക്കും ഇവിടത്തെ MVD യും Policeസും മോനെ എന്ന് വിളിക്കും

  • @akhiljohn8986

    @akhiljohn8986

    8 ай бұрын

    Sathyam 😂😂

  • @unnikrishnan6168

    @unnikrishnan6168

    8 ай бұрын

    ഇവിടെ സാർ എന്നു വിളിക്കാൻ നിയമം വന്നാൽ പിന്നെ വിളിക്കുക. "പിതാവിനുണ്ടാകാത്ത സാർ " എന്നായിരിക്കും വിളിക്കുക

  • @babysebastian7405
    @babysebastian74057 ай бұрын

    Well said ❤

  • @sirajolavil8163
    @sirajolavil81638 ай бұрын

    എനിക്ക് ഇഷ്ടം.. അമേരിക്ക

  • @jophinjoseph9355
    @jophinjoseph93557 ай бұрын

    വളരെ നല്ല അവതരണം👍👍💐💐💐

  • @Astroboy66
    @Astroboy668 ай бұрын

    Reason number One I love USA🇺🇸🇺🇸❤❤❤ is there Infrastructure and transportation🚇🚍🚋 Facilities 🇮🇳

  • @pavamsujith
    @pavamsujith8 ай бұрын

    In some US states, the driving school can conduct the road test for driving license.

  • @amstrongsamuel3201

    @amstrongsamuel3201

    8 ай бұрын

    recently started it in some states to alleviate wait time in motor vehicle office. takes longer to get appointment in DMV office

  • @ossanilmayasanil1350
    @ossanilmayasanil13508 ай бұрын

    നമ്മുടെ രാജ്യത്തെ നിയമങ്ങൾ കോമഡിയാണ്. ഏറ്റവും കൂടുതൽ ലംഘനങ്ങൾ ഗതാഗത മേഖലയിലാണ്

  • @joyaljoseph853
    @joyaljoseph8538 ай бұрын

    Last paranjthe powli😅😅

  • @anarysaji
    @anarysaji8 ай бұрын

    അവിടെ റോഡ്‌ മര്യാദകള്‍ പാലിക്കും ഇവിടെ റോഡില്‍ ഗുണ്ടായിസവും തോന്നിവാസവും. കോഴ കൊടുക്കണ്ടാ എല്ലാവരും അവരവരുടെ ജോലി കൃത്യമായി ചെയ്യുന്നു കൂട്ടുകാരോ വീട്ടുകാരോ പഠിപ്പിക്കുന്ന ഡ്രൈവിംഗ് മാത്ത്രമേ ഉളളൂ നിയമങ്ങള്‍ അറിയില്ലാ അതുകൊണ്ട് തന്നെ ചെറിയ പ്രായത്തിലെ ശരീരം മണ്ണ് തിന്നും വീട്ടുകാര്‍ സങ്കടവും തിന്നും

  • @RajeshRajesh-dp6pc
    @RajeshRajesh-dp6pc8 ай бұрын

    നല്ല വീഡിയോ ❤❤❤നല്ല മെസ്സേജ് ❤❤❤

  • @vinodm3122
    @vinodm31227 ай бұрын

    Very good presentation,super❤❤❤

  • @Kuttanthampuraan
    @Kuttanthampuraan8 ай бұрын

    Ividuthe population Thane aan main prashnam. Indian il bikes aan car inekal koodutal. Ennit thanne ithra thirakk. one child for one family enna rule okke ivide konduvarenda kaalam kazhinju.

  • @kochanianiyan200
    @kochanianiyan2008 ай бұрын

    നല്ല അവതരണം ആണ്‌ ❤

  • @muneerkabeer1158
    @muneerkabeer11588 ай бұрын

    Wind-up dialogue കലക്കി . lal salam

  • @cradhakrishnan5423
    @cradhakrishnan54237 ай бұрын

    Very good information Thanks 🎉🎉🎉🎉

  • @mathewcherian5764
    @mathewcherian57648 ай бұрын

    ന്യൂയോർക്കിലെക്കാൾ മികച്ച റോഡുകൾ ഞങ്ങളുടെ കേരളത്തിൽ ഉണ്ട്

  • @sanumadhav

    @sanumadhav

    8 ай бұрын

    hahah

  • @gpt12341

    @gpt12341

    8 ай бұрын

    ​​@@shajivarghese2102bro are you for real? I have never been to America. However, I can't believe your statement.

  • @amstrongsamuel3201

    @amstrongsamuel3201

    8 ай бұрын

    @@shajivarghese2102 roads may be narrower in some parts rarely see any gutter roads

  • @magnusgaming77

    @magnusgaming77

    8 ай бұрын

  • @Arjun39092

    @Arjun39092

    8 ай бұрын

    ​@@gpt12341😂 America full developed alla😂 newyork roads athre best alla ... Eni newyork poyitilla engil KZread videos nokku

  • @HumbledSlave
    @HumbledSlave8 ай бұрын

    പാരലൽ പാർക്കിങ്ങ് നൈസായിട്ട് ചെയ്തു 👌

  • @achus2782
    @achus27828 ай бұрын

    Vedio waiting aayirunu 😍😍🥰 Eppo climate okkey egana Oru vedio cheyy

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    8 ай бұрын

    ❤️

  • @Jack_sphere
    @Jack_sphere8 ай бұрын

    Chetta americayile drug addiction ne kurich oru vedio cheyyuoo

  • @sworgam
    @sworgam8 ай бұрын

    super video very informative Bro

  • @user-ed8le4ry4n
    @user-ed8le4ry4n8 ай бұрын

    Nice conclusion ❤

  • @9165arun
    @9165arun8 ай бұрын

    Last point aaanu Point 👏🏻👏🏻👏🏻

  • @Sabeer_Sainudheen.
    @Sabeer_Sainudheen.8 ай бұрын

    ദുബായ് also same ruls ചേട്ടൻ ഒരു കാര്യം വിട്ടു പോയി നുമ്മടെ ഹോൺ അടി 😄😄😄😄

  • @JitzyJT

    @JitzyJT

    8 ай бұрын

    ayyo....horn adiyil India kazhinje ullu vere ethu rajyavum.....especially fish kond varunna vandikkar

  • @philipmathew8244
    @philipmathew82448 ай бұрын

    Plz also describe about tailgating.

  • @James-jr8he
    @James-jr8he8 ай бұрын

    One piece of comment at the last is brilliant ❤

  • @arunushus1997
    @arunushus19978 ай бұрын

    അവിടുത്തെ ആളുകൾ നിയമം പാലിക്കും. ഇവിടുത്തെ ആളുകൾ എങ്ങനെ നിയമം ലംഘിക്കാം എന്ന് റിസർച്ച് ചെയുന്നവർ ആണ്. ഉദ്യോഗസ്ഥരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.

  • @mohammedsaidlove

    @mohammedsaidlove

    7 ай бұрын

    Athinulla samvidhaanam koodi venam ..

  • @rathishkpr6988
    @rathishkpr69888 ай бұрын

    എന്തായാലും ന്യൂയോർക്കി റോഡുകളേക്കാൾ മികച്ച റോഡുകൾ കേരളത്തിലാണുള്ളത്😂

  • @2003kishorcool
    @2003kishorcool7 ай бұрын

    അവതരണം സൂപ്പർ

  • @renininan3037
    @renininan30378 ай бұрын

    അമ്മേടെ സിസ്റ്ററിന്റെ വീട്ടിൽ പോയപ്പോൾ ഞാൻ ന്യൂയോർക്കിലെകാൾ നല്ല റോഡുകൾ നാട്ടിൽ കണ്ടായിരുന്നു 😅😅😅

  • @venugobal8585

    @venugobal8585

    8 ай бұрын

    😂😂

  • @majumathew8765

    @majumathew8765

    8 ай бұрын

    അമ്മയുടെ വീട് തൃശൂർ അല്ലേ

  • @renininan3037

    @renininan3037

    8 ай бұрын

    @@majumathew8765 Correct 👍, എങ്ങനെ മനസ്സിലായി ?😂

  • @muhammedchemmela8546
    @muhammedchemmela85467 ай бұрын

    Best!!!

  • @devalokam8409
    @devalokam84098 ай бұрын

    Climax talk pwoli😂😂

  • @anzilshajahan378
    @anzilshajahan3787 ай бұрын

    Last Dialogue 🤩🤩

  • @tulunadu5585
    @tulunadu55858 ай бұрын

    അവിടെ ആൾക്കാർ റോഡിൽ gentle ആണെങ്കിൽ, ഇവിടെ റോഡിൽ പ്രേത്യേക തരം ആക്ഷൻ കാണിക്കാനാണ് ശ്രമിക്കുന്നത് 😜

  • @subinfx5426
    @subinfx54268 ай бұрын

    4:31 ഇജ്ജാതി 😅

  • @darkstories8816
    @darkstories88168 ай бұрын

    Last paranjathu point❤

  • @kochanianiyan200
    @kochanianiyan2008 ай бұрын

    Adi പൊളി ആണ്‌ 👍

  • @nunuchemicals4031
    @nunuchemicals40318 ай бұрын

    Broo avidey two stroke Bikekukal undoo? Athinte oru video cheyooo 😊

  • @nirmalk1539
    @nirmalk15398 ай бұрын

    അടിപൊളി വീഡിയോ 👍

  • @pimentofume
    @pimentofume8 ай бұрын

    Same here in Canada 🇨🇦

  • @vidhyavathividhyavathi8255
    @vidhyavathividhyavathi82557 ай бұрын

    Good presentation ❤

  • @RoshinJoseph-no1tj
    @RoshinJoseph-no1tj8 ай бұрын

    Last sentence polichu

  • @sajinig6555
    @sajinig65558 ай бұрын

    Signal എത്തിയാൽ കാത്തു നിൽക്കാൻ drivers ഇവിടെ തയാറല്ല. പിന്നെ off road driving ആയിരിക്കും. പെട്ടെന്ന് സിഗ്നൽ ൻ്റ് മുന്നിൽ എത്താൻ ആയിരിക്കും ശ്രമിക്കുക. 😢

  • @njanmalayali2716
    @njanmalayali27167 ай бұрын

    Excellent

  • @jithinnm
    @jithinnm8 ай бұрын

    *14:13** MVDKERALA:- എന്തോ കുത്തി പറയുന്നത് പോലെ തോന്നിയല്ലോ 😜😜😜*

  • @prasanthkumar1313
    @prasanthkumar13138 ай бұрын

    Good presentation 🎉

  • @amalv208
    @amalv2087 ай бұрын

    Its like this in most of the countries I have visited not only in USA.

  • @jomonthomas3604
    @jomonthomas36048 ай бұрын

    Ending super

  • @delwin5433
    @delwin54338 ай бұрын

    Good information 👍👍👍

  • @prakashur28
    @prakashur287 ай бұрын

    Super vedio 🙏👍

  • @girishraj1976
    @girishraj19768 ай бұрын

    The last words are absolutely right... 😊

  • @sivanpillai8914
    @sivanpillai89148 ай бұрын

    വെളിനാട്ടിൽ ഉള്ള എല്ലായിടവും ഏതാണ്ട് ഇതുപോലാണ്, നിയമങ്ങൾ കർശനം ആണ്, അത് എല്ലാവർക്കും ഒരേപോലെ ബാധകവുമാണ്, അതിൽ സാധാരണക്കാർ എന്നോ അല്ലെങ്കിൽ പൊളിറ്റീഷ്യൻ എന്നോ ഭേദം ഇല്ല, പിന്നെ അവിടുത്തെ റോഡുകൾ എത്ര പറഞ്ഞാലും മതിയാവില്ല, ഇവിടുത്തെയും നേതാക്കന്മാർ പഠിക്കാൻ പോകുന്നുണ്ടല്ലോ, ഏതെങ്കിലും ഒരു നല്ലകാര്യം ഇവിടെ പ്രായോഗികമാക്കിയിട്ടു ണ്ടോ നമ്മൾ എന്നും ഒരേപോലെയെ ജീവിക്കു, അത്രയേ പറ്റു ❤

Келесі