മലയാളി ശരിയെന്നു കരുതുന്ന 5 വിഡ്ഢിത്തങ്ങൾ . Top 5 misunderstanding of an average malayali.

Malayalam vlog about top 5 misunderstanding of an average malayali.
~~~~~Follow Savaari~~~~~~
Instagram: / savaari_
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
Clubhouse- www.clubhouse.com/@savaari
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************
#malayalam
#comedy

Пікірлер: 1 700

  • @arunjohn708
    @arunjohn7082 жыл бұрын

    ഞാൻ ഉൾപ്പെടുന്ന മലയാളിയുടെ പൊള്ള തരങ്ങൾ തുറന്നു പറഞ്ഞ സവാരി ചാനലിന് ഇരിക്കട്ടെ ഒരു കുതിര പവൻ 👏👏👌

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😂🙏

  • @rajanma2168

    @rajanma2168

    2 жыл бұрын

    Very good , May your sense to make others some sence

  • @DileepKumar-pd1li
    @DileepKumar-pd1li2 жыл бұрын

    താങ്കൾ പറഞ്ഞത് നൂറുശതമാനം ശരി. മലയാളിക്കു വിദ്യാഭ്യാസമേയുള്ളൂ , വകതിരിവില്ല.😁😁😁

  • @Jayanthiajithkumar

    @Jayanthiajithkumar

    Жыл бұрын

    100😄

  • @Rajesh.Ranjan

    @Rajesh.Ranjan

    8 ай бұрын

    Yes, exactly.

  • @neo3823

    @neo3823

    8 ай бұрын

    No common sense or critical thinking 😂

  • @csatheesc1234

    @csatheesc1234

    8 ай бұрын

    കേരളത്തിന്‌ പുറത്ത് ജീവിച്ചവന് പിന്നെയും വകതിരിവും ബോധവുമുണ്ട്

  • @rajagopalnair7897

    @rajagopalnair7897

    8 ай бұрын

    Correct.

  • @ashwinjoy2587
    @ashwinjoy25872 жыл бұрын

    ഈ മണ്ടത്തരങ്ങൾ എല്ലാം ചെയ്‍തിട്ട് അവസാനം ഒരു ഡയലോഗും: "മലയാളി... മലയാളി പൊളിയല്ലേ? " .

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😀😂

  • @Rose-Jackie

    @Rose-Jackie

    2 жыл бұрын

    Video nallathanne but Ashwin paranjathu correct Anne. Malaylis thenga anne

  • @aleenatenny

    @aleenatenny

    2 жыл бұрын

    Aththannaa🌚🌚

  • @ebin5362

    @ebin5362

    2 жыл бұрын

    ആ ഡയലോഗ് ചേർത്ത് കുറേ വിഡിയോ ചെയ്‌തതും ഇടും 😏😏

  • @wb1623

    @wb1623

    2 жыл бұрын

    പോളിയല്ലെ വാക്ക് കേൾക്കുമ്പോൾ ഓക്കാനം വരും 😂

  • @iammathews6
    @iammathews62 жыл бұрын

    മലയാളിക്ക്‌ നേരെ തിരിച്ചു പിടിച്ച ഒരു കണ്ണാടിയാണ് നിങ്ങൾ.. Good job brother

  • @menslife634

    @menslife634

    7 ай бұрын

    Idh commento kavithayo

  • @TJ-or2fh
    @TJ-or2fh2 жыл бұрын

    നമ്മുടെ വിദ്യഭ്യാസം പേപ്പറിൽ ഒതുങ്ങുന്നതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രയോഗികബുദ്ധയിൽ നമ്മെളെക്കാൾ എത്രയോ മുൻപന്തിയിലാണ് അയൽസംസ്ഥാനക്കാർ പോലും.

  • @KL-ht3oi

    @KL-ht3oi

    2 жыл бұрын

    Aa shariya 🤣 ivide jathi verthiruval manasil parayum maximum comment box il parayum ayal state kalil praayogikamayi nadappilakkum 🤣🤣🤣

  • @funcyclopedia5315

    @funcyclopedia5315

    2 жыл бұрын

    ഡിഗ്രി വരെ ഫ്രീ ആയിട്ട് പാസ്സ് ആക്കി വിടും കേരളത്തിൽ.... അപ്പൊ പിന്നെ എല്ലാരും ഡിഗ്രീ ക്കാർ ആകും

  • @KL-ht3oi

    @KL-ht3oi

    2 жыл бұрын

    @@funcyclopedia5315 athengilum scheyyande at least?

  • @TJ-or2fh

    @TJ-or2fh

    2 жыл бұрын

    @@funcyclopedia5315 അത്കൊണ്ട് ഡിഗ്രിക്ക് ഇപ്പം ഒരു വിലയും ഇല്ല

  • @rashidm3070

    @rashidm3070

    2 жыл бұрын

    Saeriyane education thannae chumma byheart chyith xam exhuthunnu, prayogika budhi aane frst vaendath

  • @alanalex4072
    @alanalex40722 жыл бұрын

    ഇത്രയും അതികം വിവേചനങ്ങൾ ഉള്ളിൽകൊണ്ട് നടക്കുന്ന വേറെ ഒരു സമൂഹം ഒണ്ടോ എന്ന് തന്നെ സംശയം ആണ്.

  • @rhythmofmysoul1

    @rhythmofmysoul1

    2 жыл бұрын

    ഇ കാര്യത്തിൽ ഒട്ടും സംശയം വേണ്ട, അതു നമ്മൾ മലയാളികൾ അല്ലെങ്കിൽ ഇന്ത്യൻസ് തന്നെ ആണ്

  • @ENITech

    @ENITech

    2 жыл бұрын

    നമ്മുടെ നാട്ടിൽ അധ്യാപകർക്ക് വിലയും മഹത്തരവും ആണെങ്കിൽ പോലും വീട്ടിലുള്ള ദേശീയവും മാനസിക പരമായി ട്ടുള്ള വൈകാരികതയും കുട്ടികൾ തീർക്കുന്ന ഒരുവിഭാഗം അധ്യാപകരെ നമുക്ക് കാണാൻ കഴിയും.

  • @manavankerala6699

    @manavankerala6699

    Жыл бұрын

    കറക്റ്റ്

  • @creeper9650
    @creeper96502 жыл бұрын

    റേസിസസത്തെ പറ്റി 110 ശതമാനം ശെരിയാണ്...ഇത് പോലെ ഒരു വർഗം വേറെയില്ല ഈ കാര്യത്തിൽ.

  • @NidhinChandh
    @NidhinChandh2 жыл бұрын

    കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട മലയാളി = എഴുതാനും വായിക്കാനും കഴിയുന്ന ഒരു ഗോത്ര വിശ്വാസി that’s enough 🕉💥☪️💥✝️💥🤮🤮 🇳🇿🇪🇺🏴󠁧󠁢󠁳󠁣󠁴󠁿🇫🇴🇺🇸🇩🇪🇩🇪🇸🇪🏴󠁧󠁢󠁥󠁮󠁧󠁿🇭🇰🇰🇼💞🥰🥰

  • @aishaashraf6937

    @aishaashraf6937

    2 жыл бұрын

    😆

  • @shyjishe2963

    @shyjishe2963

    2 жыл бұрын

    Super

  • @akshaysanthosh4667

    @akshaysanthosh4667

    2 жыл бұрын

    @Arun Mathew well said bro

  • @minilevi8465

    @minilevi8465

    Жыл бұрын

    👍

  • @Rajesh.Ranjan

    @Rajesh.Ranjan

    8 ай бұрын

    Yes

  • @terleenm1
    @terleenm12 жыл бұрын

    നമ്മൾ ഉയർന്നവരാണെന്നു സ്വയം പുകഴ്ത്തി ജീവിക്കുന്ന ഒരു സമൂഹം അതാണ് കേരളത്തിലെ ജനങ്ങളിൽ അധികവും, കേരളത്തിന് പുറത്തുപോകാതെ മറ്റുള്ളവരുടെ ജീവിതരിതിയെ പറ്റി പരിഹസിക്കുന്ന പൊട്ടക്കിണറ്റിലെ തവളകൾ...അത്രയേ പറയാൻ പറ്റൂ... നല്ല എപ്പിസോഡ് നന്ദി

  • @jacobmani785

    @jacobmani785

    2 жыл бұрын

    Very good analysis 👍

  • @abcdefgh8403

    @abcdefgh8403

    2 жыл бұрын

    Exactly

  • @mohandaspalamoottle2903

    @mohandaspalamoottle2903

    2 жыл бұрын

    👌💯💯

  • @sabeeshcp6148

    @sabeeshcp6148

    2 жыл бұрын

    നമ്മുടെ വിദ്യാഭ്യാസം അടിമുടി മാറണം

  • @vandanapv2433

    @vandanapv2433

    2 жыл бұрын

    Heaven of fools

  • @shajikj5534
    @shajikj55342 жыл бұрын

    ബ്രദർ താങ്കളുടെ അവതരണം എന്നെ പോലുള്ള ഒരു കർഷകന് ൭ത്തിരി ഇഷ്ടം ആണ്. അമേരിക്കകാരുടെ ചി ന്താ കളെ നിങ്ങളിലുടെ അവതരണത്തിലൂടെ മന: സിലാക്കുന്നു. ഒത്തിരി സന്തോഷം

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @ENITech

    @ENITech

    2 жыл бұрын

    👍

  • @ardraanil9536

    @ardraanil9536

    2 жыл бұрын

    ഒരു ക൪ഷകനെന്ന് അഭിമാനത്തോടെ പറയുന്ന താങ്കളോട് ഒരുപാട് ബഹുമാനം തോന്നുന്നു. ❤️

  • @muhammedtk6428
    @muhammedtk64282 жыл бұрын

    വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് 100% ശരിയാണ് അമേരിക്കയിൽ പത്താംക്ലാസ് ഓടുകൂടി ഒരാളെ എന്തിന് പറ്റും എന്ന് ടീച്ചർ തിരിച്ചറിയുന്നു പരിശീലനം ലഭിക്കാത്തതു കൊണ്ട് കേരളത്തിലെ അധ്യാപകർ നട്ടംതിരിയുന്നു എല്ലാവരും എല്ലാവരെയും ഡോക്ടർമാരും എഞ്ചിനീയർമാരും ആക്കാൻ നോക്കുന്നു

  • @kipyc2966

    @kipyc2966

    2 жыл бұрын

    അമേരിക്കയിലെ "10 ആം ക്ലാസ്സ്" (high school) നമ്മുടെ degree 1st year ന് തുല്യമാണ്.

  • @cksajeevkumar
    @cksajeevkumar2 жыл бұрын

    ഇതുമുഴുവന്‍ കണ്ടുകഴിഞ്ഞ ശേഷം, മലയാളിയായ ഞാന്‍ നമ്മള്‍ മലയാളികളുടെ സ്ഥായിയായ ആ വികാരം - 'പുച്ഛം' - ഇവിടെ രേഖപ്പെടുത്തുന്നു. (എന്നു വച്ചാല്‍, പറഞ്ഞതൊക്കെ സത്യം തന്നെ, പക്ഷെ ഞാനൊരു മലയാളിയല്ലേ, ഇതൊക്കെ എനിക്ക് അംഗീകരിക്കാന്‍ പറ്റുമോ!)😜

  • @rawoo7117

    @rawoo7117

    8 ай бұрын

    Athine ippo thanodu araa ageegarikan paranje... 🤫

  • @neelz009

    @neelz009

    8 ай бұрын

    ​@@rawoo7117സജീവ് കുമാർ പറഞ്ഞത് വേറെ ലെവലിൽ ആണ് 😂 അംഗീകരിക്കുന്നു എന്നത് ആണ്

  • @mohanancp3902

    @mohanancp3902

    8 ай бұрын

    😊👍 സത്യം ( ഇതൊരു ക്ലാസ്സ്‌ മറുപടി , പ്രിയപെട്ട മൊട്ട പറഞ്ഞത് 100% ശരിയെന്നും അതിനോട് യോജിക്കുന്നു എന്ന് ആണ് താങ്കൾ പറഞ്ഞത് എന്നും ഞാൻ കരുതുന്നു.)

  • @cksajeevkumar

    @cksajeevkumar

    8 ай бұрын

    @@mohanancp3902 , 100%

  • @idontcare572
    @idontcare5722 жыл бұрын

    ചേട്ടൻറെ ശബ്ദവും അവതരണവും വളരെ നല്ലതാണ് 👏👏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @arsvacuum
    @arsvacuum2 жыл бұрын

    നല്ലൊരു നാളെക്ക് വേണ്ടി മാറാൻ ഞങ്ങൾ തയ്യാറാണ്👍 ഇതു പോലുള്ള സഹായങ്ങൾ പ്രതീക്ഷിക്കുന്നു🙏 all the best ❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    ❤️😂🙏

  • @anilpchacko6340
    @anilpchacko63402 жыл бұрын

    👍👏എന്റെ പൊന്നേ ഞാൻ skip ചെയ്യാതെ കാണുന്ന ഒരേ ഒരു വ്ലോഗ് . ജാട ഇല്ലാതെ വ്യെക്തമായി spontaneous ആയി വലിച്ചു നീട്ടാൽ ഇല്ലാതെ അവതരണം. Keep its up

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @iam_sapien9578
    @iam_sapien95782 жыл бұрын

    കയ്യടിയാടാ മച്ചാൻമാരെ. പലരോടും പറയാൻ തോന്നിയ കാര്യങ്ങൾ... ഒരുപാട് സന്തോഷം ❤️❤️ സ്നേഹം ❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @anshed07
    @anshed072 жыл бұрын

    താങ്കൾ പറഞ്ഞ ഈ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്.. (എന്നെയോർത്തു) ഞാൻ ലജ്ജിക്കുന്നു..

  • @leenkumar5727
    @leenkumar57272 жыл бұрын

    നമ്മൾ ഇപ്പോഴും ഒരു confused society ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് പണ്ട് ചെയ്തുവന്നിരുന്ന പലതും മാറ്റേണ്ടി വന്നപ്പോൾ ഏതിനെ സ്വീകരിക്കണം ഏതിനെ തള്ളണം എന്നു confused ആയി നിൽക്കുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാൻ ശ്രമിക്കുന്ന ഒരു സമൂഹം

  • @sarathkgs

    @sarathkgs

    2 жыл бұрын

    Generation gap

  • @aswinkrishna5447

    @aswinkrishna5447

    2 жыл бұрын

    Well said.

  • @jesso6670

    @jesso6670

    2 жыл бұрын

    True

  • @wb1623

    @wb1623

    2 жыл бұрын

    തീർച്ചയായും, ഏതു അവസരത്തിൽ ഇടപഴകിയാലും ഈ ഒരു confusion മലയാളിയുടെ പെരുമാറ്റത്തിൽ കാണാൻ കഴിയും.

  • @Sk-pf1kr

    @Sk-pf1kr

    2 жыл бұрын

    Yes

  • @sinoj609
    @sinoj6092 жыл бұрын

    നമ്മുടെ ഇപ്പോഴത്തെ പ്രശ്നം വിവേകബുദ്ധി കുറഞ്ഞു വരുന്നു എന്നുള്ളതാണ്. അത് വിദ്യാഭ്യാസത്തിലൂടെ കിട്ടാത്ത ഒരു സാധനം ആണ്.

  • @charuhasancharu5364

    @charuhasancharu5364

    5 күн бұрын

    100%

  • @zainudheenkt3606
    @zainudheenkt36062 жыл бұрын

    You are correct, വിദ്യാഭ്യാസം ത്തിൽ പ്രത്യേകിച്ചു mathematics ൽ ബംഗാളിയെക്കാളും ബിഹാരിയേക്കാളും വളരെ പിന്നിൽ ആണ് മലയാളികൾ

  • @Honorn-wk1xu
    @Honorn-wk1xu2 жыл бұрын

    വിയർപ്പിന്റെ അസുഖമുള്ളവർക്ക് അനുയോജ്യമായ നോക്കുകൂലി ,മണി ചെയിൻ, പോലുള്ള തൊഴിൽ സാധ്യതകൾ ഉണ്ടോ അമേരിക്കയിൽ .?

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😂

  • @rohithpadikkal7082

    @rohithpadikkal7082

    2 жыл бұрын

    Hehe😂😂

  • @jentymichael

    @jentymichael

    2 жыл бұрын

    Yes money chain kind of business is here too… there is a pet name chain market

  • @smithaa1078

    @smithaa1078

    2 жыл бұрын

    😃😃

  • @charuhasancharu5364

    @charuhasancharu5364

    5 күн бұрын

    Mony chainum kondu angottu chellu... Avanmar panjikkidum

  • @JAYasankarPillai7
    @JAYasankarPillai72 жыл бұрын

    പണി ചെയ്യാനറിയാവുന്നവർക്കും നന്നായി ജോലി ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർക്കും നമ്മടെ നാട് പറ്റിയതല്ല. നന്നായി പണിയെടുക്കുവരെ കാണുമ്പോ ബാക്കിയുള്ള ഉദ്യോഗസ്ഥർക്ക് പേടിയാണ്. ആരും പണിചെയ്യാതിരുന്നാൽ പിന്നെ നമ്മക്കും പണിചെയ്യേണ്ടല്ലോ, ശമ്പളോം വാങ്ങാം. കേരളത്തിൽ സർക്കാർ ഓഫീസിൽ ഒരു പാറക്കല്ലെടുത്തു വക്കുന്നതും ഉദ്യോഗസ്ഥരെ പിടിച്ചിരുത്തുന്നതും ഏതാണ്ട് ഒരുപോലെയാണ്. ഒരു പ്രവൃത്തി ദിവസം ഒരു കല്യാണം വച്ചാലും പങ്കെടുക്കാൻ ആയിരത്തോളം ആൾക്കാരുണ്ടാവും. പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ഇത്രയും സമയവും, കൂടാതെ ബാറിൽ പോയി വീശിയെറിയാൻ കാശും ഉള്ള സുഖിമാൻമ്മാർ കേരളത്തിൽ മാത്രമേ കാണു. ഇങ്ങനെ ജീവിക്കുന്നത് നിലനിൽപ്പിനു ഭീഷണിയാവുന്ന ഏർപ്പാടാണോ എന്നാണ് അറിയാൻ പാടില്ലാത്തതു, സംസ്ഥാന കടം പെരുകി വരികയാണല്ലോ . -ഒരു സുഖിമാൻ

  • @genericfaceless

    @genericfaceless

    2 жыл бұрын

    paranja point correct. kadathine patti ulla understanding improve cheyyoo. debt to gdp ratio aanu important metric. athil keralathinte public debtum aayi similar aaya mattu countries nokkoo. google undallo :) loaninte absolute value will be large, because GDP generated within is also large. I want kerala to improve on its strengths, and correct its mistakes. Apakarshatha bodham/defeatism nallathallalloo :)

  • @aishaashraf6937

    @aishaashraf6937

    2 жыл бұрын

    Kpsc try cheyynna njn😆

  • @rahnacm5632

    @rahnacm5632

    2 жыл бұрын

    😂😘

  • @leninsyanley1663
    @leninsyanley16632 жыл бұрын

    Bro, ആരുടെയും മുഖം നോക്കാതെ കാര്യങ്ങൾ വളരെ കൃത്യമായും വ്യക്തമായും പറയുന്ന നിങ്ങളുടെ ആർജ്ജവത്തെയും നിലപാടുകളുടെയും സമ്മതിച്ചിരിക്കുന്നു 👌👌👌😍😍

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped93562 жыл бұрын

    സ്വയം വിമർശനം ഇല്ലാതെ ഒരു സമൂഹത്തിനു മൂന്നോടു പോവാൻ കഴിയില്ല ❤👍ഇനിയും same speeches വേണം

  • @rabindkravi8739
    @rabindkravi87392 жыл бұрын

    Our Responsible social worker - Mr. Shinoth Mathew 🔥

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😀

  • @viewpoint4543
    @viewpoint45432 жыл бұрын

    പരിഷ്കൃത മണ്ടത്തരങ്ങൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ട് കൊടും വേനലിൽ ടൈ കെട്ടാതെ സ്കൂളിൽ വരുന്നത് അച്ചടക്ക ലംഘനമായി കാണുന്ന നാടാണ് നമ്മുടേത്. ഒരു പിടിഎ മീറ്റിംഗിൽ അധ്യാപകൻ "രക്ഷിതാക്കൾക്കായി ഡയറിയിൽ എഴുതുന്ന നിർദേശങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കും" "രക്ഷിതാക്കളിൽ ഇംഗ്ലീഷ് അറിയാത്തവർ എന്ത് ചെയ്യും?" എന്ന് ഞാൻ ചോദിച്ചു അദ്ദേഹം പറഞ്ഞത് "നമുക്ക് ഡയറി മലയാളത്തിൽ എഴുതുന്നത് സ്ഥാപനത്തിൻറെ നിലവാരത്തെ ബാധിക്കും എന്നായിരുന്നു"😂

  • @viewpoint4543

    @viewpoint4543

    2 жыл бұрын

    @@Unkown6459 😀ഈ പച്ച മലയാളത്തിൽ കമന്റ് എഴുതാൻ പോലും ഇംഗ്ലീഷിനെ ആശ്രയിക്കുന്ന ഒരു കാലത്ത് ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുന്നത് ഒരു തെറ്റാണെന്ന് പറയാനാവില്ല. ഭാഷ പഠിക്കാൻ കുട്ടികളെ ഇംഗ്ലീഷിൽ സംസാരിക്കാൻ പരിശീലിപ്പിക്കുന്നതും മനസിലാക്കാം. എന്നാലും മലയാളം മാതൃഭാഷയായ ഒരു നാട്ടിൽ മലയാളിയായ ഒരു അദ്ധ്യാപകൻ മലയാളിയായ(ഇംഗ്ലീഷഅഅറിയാത്ത) ഒരു രക്ഷിതാവുമായി ആശയവിനിമയം നടത്താൻ മലയാളം ഉപേക്ഷിച്ച് ഇംഗ്ലീഷ് ഉപയോഗിച്ചിരിക്കുന്നതിലെ ഔചിത്യം പിടികിട്ടുന്നില്ല.

  • @viewpoint4543

    @viewpoint4543

    2 жыл бұрын

    @@Unkown6459 ayyo thankal English mediyathil thettu padippikkunnu ennu njan paranjilla🙏

  • @viewpoint4543

    @viewpoint4543

    2 жыл бұрын

    @@kalnair8103 😀ഈ ആശങ്ക പങ്കുവെക്കാനെങ്കിലും മലയാളം ഉപയോഗിക്കാമായിരുന്നു.

  • @viewpoint4543

    @viewpoint4543

    2 жыл бұрын

    @@kalnair8103 ശരി...

  • @Letztravell

    @Letztravell

    2 жыл бұрын

    @@kalnair8103 സമ്മതിച്ചു, അപ്പോൾ കൊടും ചൂടിൽ ടൈ കെട്ടി എയർ കണ്ടിഷൻ ഇല്ലാത്ത മുറിയിൽ ഇരുന്നു പ്രച്ഛന്ന വേഷം കെട്ടുന്നതിനെ കുറിച്ച് സാസ്ത്രജ്ഞൻ എന്താണാവോ പറഞ്ഞത്.

  • @maithrigopidas8812
    @maithrigopidas88122 жыл бұрын

    ഇത് എല്ലാം കണ്ടിട്ടും നമ്മുടെ ആളുകളുടെ കണ്ണ് തുറയുന്നില്ല അതാണ്‌ അത്ഭുതം. ഇനിയും ഇതു പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @Manoj3105
    @Manoj31052 жыл бұрын

    Well said Bro. ഗൾഫിൽ നിന്നും സുഖജീവിതം തേടി അമേരിക്കയിൽ പോയ ഒരു മലയാളി കുടുംബത്തെ എനിക്കറിയാം. ജോലി സ്ഥലത്തുനിന്നും അവധി കിട്ടാത്തതിൻ്റെ പേരിൽ 4 വർഷമായി അവർക്ക് നാട്ടിലൊന്ന് പോകാൻ കഴിഞ്ഞിട്ടില്ല. അമേരിക്ക സ്വർഗ്ഗമാണോ എന്ന് ചോദിക്കുമ്പോൾ ആ അച്ചായൻ ദീർഘമായി ചിരിക്കും...

  • @akhiljoseaj

    @akhiljoseaj

    2 жыл бұрын

    അതേത് അമേരിക്ക അവധി കിട്ടിയില്ല എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല

  • @Laljoh

    @Laljoh

    Жыл бұрын

    ​@@akhiljoseaj 👌👌.

  • @renjithr2522

    @renjithr2522

    10 ай бұрын

    ഗൾഫ്... ത്ഫൂ....

  • @shafeeksha6675
    @shafeeksha66752 жыл бұрын

    തങ്ങൾ പറഞ്ഞ കാര്യങ്ങൽ 100%ശെരിയാണ് മലയാളി നല്ല ശീലങ്ങൾ മറ്റുള്ളവരിൽ നിന്നും പഠിക്കാതെ മോശം ശീലങ്ങൾ പകർത്തുന്നു അത് ഒരു സ്റ്റാറ്റസ് ആയി കൊണ്ട് നടക്കുന്നു

  • @vishnups5849
    @vishnups58492 жыл бұрын

    റേസിസത്തെ പറ്റി പറഞ്ഞത് 💯 ശരിയാണ്.

  • @ajukhads
    @ajukhads2 жыл бұрын

    വിദ്യാഭ്യാസം വും വിവരവും 2 ഉം രണ്ടാണ് എന്നുള്ള തീർച്ചറിവു ആണ് വേണ്ടത്

  • @kannangopalakrishnan2451
    @kannangopalakrishnan24512 жыл бұрын

    കേരളം വിട്ടപ്പോഴാണ് മലയാളി യൊരു കൂപ മണ്ടൂകം ആണെന്നു മനസ്സിലായത് ...

  • @csatheesc1234

    @csatheesc1234

    8 ай бұрын

    👏👏👏👏👏

  • @josethomas7189

    @josethomas7189

    8 ай бұрын

    I also feel so

  • @diyuzzanvlogs805

    @diyuzzanvlogs805

    8 ай бұрын

    😅

  • @sissilyjohn6752
    @sissilyjohn67522 жыл бұрын

    അവിടെ ജോലി ചെയ്താൽ കൂലികിട്ടും. ഇവിടെ അത് ഇല്ലല്ലോ. പിന്നെ സവർണനും അവർണനും മുതലാളിയും തൊഴിലാളിയും, അന്തരീക്ഷത്തിൽ പാറിപറക്കുന്ന പല വർണ്ണ രാഷ്ട്രീയ കൊടികളും ഉള്ളിടത്തോളം വിദേശമോഹം ഒരു രക്ഷപെടൽ തന്നെയാണ് ഷിനോദേ.. 😎

  • @Farmerfirst322

    @Farmerfirst322

    2 жыл бұрын

    ഇവിടെ ഒരു ജോലിയും ചെയ്യാത്തവരാണ് കൂടുതല്‍ പണം ഉണ്ടാക്കുന്നത് എന്നത്‌ കൊണ്ടാണ്. ഭൂരിപക്ഷം തൊഴില്‍ ചെയ്യാതെ നടക്കുന്ന രാഷ്ട്രീയ കാരാണ്

  • @vijin.k.ckizhakkecherungot7372

    @vijin.k.ckizhakkecherungot7372

    2 жыл бұрын

    പിന്നെ കഷ്ടപ്പെടാതെ പൈസ ഉണ്ടാകുന്നതാണ് നല്ല കാര്യം എന്നൊരു ചിന്താഗതിയുണ്ട്.

  • @renjithomas6203
    @renjithomas62032 жыл бұрын

    ഓരോ video യും വളരെ ഇമ്പോര്ടന്റ്റ്‌ ആണ്. പ്രേയോജനവും, അറിവ് തരുന്നതും ആകുന്നു...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @renjithomas6203

    @renjithomas6203

    2 жыл бұрын

    @@SAVAARIbyShinothMathew 😍❤️

  • @shineyninan5705
    @shineyninan57052 жыл бұрын

    ഞാൻ ഇന്നും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു കാര്യം ആണ് കേരളത്തിൽ ആവശ്യത്തിന് തൊഴിലാവസരം ഉണ്ടാവുക എന്നത്. അങ്ങനെ ആണെങ്കിൽ ജീവിക്കാൻ ഏറ്റവും നല്ലത് കേരളം ആണ്.

  • @forextradingclasseskannur5804
    @forextradingclasseskannur58042 жыл бұрын

    I lived in UK for 10 years and fully agree with his view points...

  • @ENITech
    @ENITech2 жыл бұрын

    നമ്മളെ പോലുള്ള മനുഷ്യരാണ് അവർ എന്ന് കരുതാതെ സായിപ്പന്മാരും വിദേശികൾ എന്ന് പറഞ്ഞു ഇപ്പോഴും മനസ്സിൽ ഒരു വേർതിരിവ് കാണിക്കുമ്പോൾ എങ്ങനെ ശരിയാകും.

  • @DainSabu
    @DainSabu2 жыл бұрын

    വീണ്ടും ഒരു തീപ്പൊരി Video Savaari ഇഷ്ടം 🔥💙🔥

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @neelakandandhanajayan3202
    @neelakandandhanajayan32022 жыл бұрын

    ഇതൊന്നും ഞാൻ അംഗീകരിയ്ക്കില്ല... കാരണം ഞാൻ ഒരു മലയാളിയാണ്.. 😂😂😂😂 Awesome Presentation Bro 👍👍🙏🙏🙏❤️❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😂😂👌Thank You

  • @Rajesh.Ranjan

    @Rajesh.Ranjan

    8 ай бұрын

    😂😂😂

  • @geethap4404

    @geethap4404

    8 ай бұрын

    Eyyyalaanuu. Thhhaaaarammm polch 😂😂😂😂😂🤣🤣🤣🤣🤣📽️🎞️🎬

  • @charuhasancharu5364

    @charuhasancharu5364

    5 күн бұрын

    Very good..

  • @babubaburaj6136
    @babubaburaj61362 жыл бұрын

    75 ലക്ഷം രൂപ പകിടി കൊടുത്തു 25,000 രൂപ ശമ്പളം കിട്ടുന്ന ജോലി കരസ്ഥമാക്കുന്ന മിട് മിടുക്കന്മാരാണ് മലയാളികൾ 😂

  • @Rajesh.Ranjan

    @Rajesh.Ranjan

    8 ай бұрын

    I always thinking about it.

  • @peaceforeveryone967

    @peaceforeveryone967

    8 ай бұрын

    ചിന്തിച്ചിട്ടുള്ള കാര്യം.

  • @humanbeing8022

    @humanbeing8022

    8 ай бұрын

    Vanity

  • @babubaburaj6136

    @babubaburaj6136

    8 ай бұрын

    @@humanbeing8022 അല്ല folly

  • @Saleena6677

    @Saleena6677

    8 ай бұрын

    അതേത് ജോലി?

  • @TomVadakkan
    @TomVadakkan2 жыл бұрын

    Vasco Da Gama also mentioned the same about Keralities when he firstly arrived here, that we think we know more things than anyone in the whole world.

  • @remo1002
    @remo10022 жыл бұрын

    ചേട്ടാ ഒരുപാട് നന്ദി ചേട്ടൻ ഇപ്പൊ പറഞ്ഞ കുറച്ചു തെറ്റിദ്ധാരണകഇൽ കുറച്ചു തെറ്റിദ്ധാരണ എനിക്കും ഉണ്ടായിരുന്നു അതു മാറ്റി തന്നതിന് ഒരുപാടു നന്ദി

  • @maryammajose424
    @maryammajose4242 жыл бұрын

    ഈ അടുത്ത കാലത്തു കണ്ടിട്ടുള്ളതിൽ വളരെ അർത്ഥവത്തായതും എല്ലാവരും പൂർണമായും ഗ്രഹിക്കേണ്ടതുമായ കാര്യങ്ങളാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്

  • @Midhooon
    @Midhooon2 жыл бұрын

    Happy to hear this! Superb!

  • @julitacheriyan8348
    @julitacheriyan83482 жыл бұрын

    Enta ponooo ethu kalaki. As a malayalee living in New York for the past 41 years, you took my words right out. I encourage you as a candidate for our next election. I’ll be there to support you 100%. Keep up the good work bro.

  • @maliniarya2088
    @maliniarya20882 жыл бұрын

    Well said.💐 Reality is often different from what one imagines!

  • @aishaashraf6937
    @aishaashraf69372 жыл бұрын

    Very good explanation sir... Internet kayyl kittinnathinu mumb degrees kure ulla ellavarum arivullavar ennanu njn chidhichirunnath..... Ipo athokke maari...pls do more progressive contents 💚💚💚💚💚

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck2 жыл бұрын

    *_Kidilan ഇൻഫർമേഷൻസ് ആണ് ചേട്ടാ 🥰_*

  • @surjusuru2794
    @surjusuru27942 жыл бұрын

    ചേട്ടന്റെ ഒരുപാടു ഇഷ്ടം 😍😍😍😍ഓരോ videokkum waiting aanu.... ചേട്ടന്റെ സംസാരം ഒരു രക്ഷയും ഇല്ല 🥰🥰🙏👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @s_a_k3133
    @s_a_k31332 жыл бұрын

    1) English സംസാരിക്കുന്നത് എന്തോ കുറ്റമായിട്ട് കാണുന്ന സമൂഹം 2)സ്ത്രീകൾ ഇഷ്ടമുള്ള ഡ്രസ്സ്‌ ധരിച്ചാൽ വേശ്യ ആകുന്ന സമൂഹം 3) മുടിയും താടിയും വളർത്തിയാൽ കഞ്ചാവ് / മദ്യപാനി ആക്കുന്ന സമൂഹം 4) സ്വന്തം പൈതൃകം അവഗണിക്കുന്ന സമൂഹം 5) ഡെവലപ്പ്മെന്റ് ആഗ്രഹിക്കുകയും എന്നാൽ അതിനെ സമരം ചെയ്ത് തടയുന്ന സമൂഹം പറഞ്ഞാൽ തീരാത്ത അത്രയും ഉണ്ട് 🤦🏽‍♂️

  • @Goliath972

    @Goliath972

    2 жыл бұрын

    English samsarikunathu oru kuttamalla pakshe Malayalam importance kodukathe irukkunnathu thettanu

  • @s_a_k3133

    @s_a_k3133

    2 жыл бұрын

    @@Goliath972 തീർച്ചയായും... മലയാളം മറന്ന് കൊണ്ട് ഇംഗ്ലീഷ് പറയുന്നതിനോട് യോജിപ്പില്ല 👍🏾

  • @razakrazal8544

    @razakrazal8544

    2 жыл бұрын

    ഇംഗ്ലീഷ് സംസാരിക്കുന്നത് പ്രശ്നം ഇല്ല, പക്ഷെ ഇംഗ്ലീഷ് അറിയാത്തവരോട് അത് സംസാരിക്കുബോൾ ആണ് പ്രശ്നം 😄

  • @playmakers415

    @playmakers415

    2 жыл бұрын

    Nammude niyamathil english samsarikkanamenno malayalathe snehikkanamenno paranjittilla eth bashayum samsarikkam eth bashayum ishtappedam,keralian aanen vech malayalathe koodathal ishtapedanamennilla

  • @krishna3032

    @krishna3032

    18 күн бұрын

    മറ്റുള്ള രാജ്യക്കാർ നമ്മളെ പോലെ പരിഷ്കാരി ആയിട്ട് കാണിക്കാൻ വേറെ culture അനുകരിക്കാറില്ല അവർ അവരായിട്ട് തന്നെ ജീവിക്കുന്നു.english ആവിശ്യം ഉള്ളിടത്തു സംസാരിച്ചാൽ പോരേ മലയാളത്തിലെ ഒരു interview ആണേൽ പോലും english അറിയാമെന്നു കാണിച്ചു ജാഡ ഇറക്കുന്നവർ ഉണ്ട് അതെന്തിനാണ്

  • @hassankutty6413
    @hassankutty64132 жыл бұрын

    ഒരു രസകരമായ കാര്യം പറയാം. ഒരു പത്ത് നാല്പത് വർഷങ്ങൾക്കു മുമ്പ് ഞാൻ ഗൾഫിൽ ജോലി ചെയ്യുമ്പോൾ, എന്റെ മേലുദ്യോഗസ്ഥനായ ഒരു ഗൾഫ് സ്വദേശി മുംബൈ സന്ദർശിക്കാൻ പോയി. തിരിച്ചു വന്ന അദ്ദേഹം പറഞ്ഞു എന്റെ സന്ദർശനം ഞാൻ നന്നായി ആസ്വദിച്ചു. പക്ഷെ തിരിച്ചു വരുന്നത് വരെ എനിയ്ക്കു പുറത്തെവിടെയും പാട്ടും നൃത്തവും കാണാൻ പറ്റിയില്ല എന്ന്. അദ്ദേഹം വിചാരിച്ചിരുന്നത് ഹിന്ദി സിനിമയിൽ കാണുന്നത് പോലെ ഇവിടെ കാമുകീ കാമുകൻമാർ പാട്ടും പാടി നടക്കുമെന്നാണ്.

  • @ponnammageorge4703
    @ponnammageorge47032 жыл бұрын

    Brother what you said is 101 percent correct . Hope many mis under standings get cleared by listening this

  • @silentman7315
    @silentman73152 жыл бұрын

    Same തന്നെയാണ് എൻ്റെ അഭിപ്രായം. 😂😂😂😂😂 ഈ എല്ലാം അറിയാം എന്ന് വിചാരം കൊണ്ടാണു മലയാളിയെ ആർക്കും പറ്റികാൻ പറ്റുന്നത്. ഞാൻ North India ല് ജനിച്ച ആണ് അന്ന് എൻ്റെ cousins ഇൻ്റെ എടുക്കെ കേരളത്തെ കുറിച്ച് നല്ലത് പറയുമ്പോൾ അവർ പുചികുകയും ചിരിക്കുമായിരുന്നു പിന്നിട് ഈ നാട്ടിൽ വന്നപോഴാണ് കര്യം പിടികിട്ടിയത്. ഏതോ നൂതണ്ടിൽ ജീവിക്കുന്ന കൊരെയണം. മുണ്ടിൽ നിന്ന് Jeans ലെ കെ മാറി പക്ഷേ ചിന്താഗതി മാറില്ല. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ajeesh691
    @ajeesh6912 жыл бұрын

    May your Good thoughts and words provoke goodness in some people...thanks shinoth chetta for this wonderful video.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @himean681
    @himean68114 сағат бұрын

    I really agree -- the food! I went back to Kerala and was shocking people were running behind MCD, KFC :(

  • @amalmathew7011
    @amalmathew70112 жыл бұрын

    Shinoj is doing an amazing job. Well said.🤗

  • @JABIRJ3
    @JABIRJ32 жыл бұрын

    My favorite Malayalam channel - Safari and Savaari ❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you Jabir

  • @susychacko3212
    @susychacko32122 жыл бұрын

    You are absolutely right. I learned a lot since I came to Europe. Our sophisticated kerala is still in stone age .

  • @akshaysanthosh4667

    @akshaysanthosh4667

    2 жыл бұрын

    Kerelam aparishkritharanannalla ee videoil parayunnath. Dont get too cocky. ഓരോ നാടുകൾക്കും അതിന്റേതായ തെറ്റുകളും കുറ്റങ്ങളും ഉണ്ട്

  • @poulo121

    @poulo121

    2 жыл бұрын

    In Europe Indians simply follow the rules and regulations,otherwise will feel the heat. India is a poor country with huge population. We have limitations. When the gap between Dollar/pound/ euro and Indian rupee is reduced, people will say the other way about India and Kerala. There are good and bad people in every society and Kerala is not different.

  • @akshaysanthosh4667

    @akshaysanthosh4667

    2 жыл бұрын

    @@poulo121 in kerala the europians will follows the rule and regulations of india otherwice they are gonna feel the heat too. but yeah every country has its limitation.also pal, India is economically weak but not a poor country.i think its a kind of rascist words that stating a country is poor

  • @akshaysanthosh4667

    @akshaysanthosh4667

    2 жыл бұрын

    @Arun Mathew well said bro👍

  • @SM-qr2kh

    @SM-qr2kh

    2 жыл бұрын

    Replies to your comment proves your point 😃 As a woman, I can say for sure Kerala is a great place for a women to visit, but not to live.

  • @sindhupillai2165
    @sindhupillai21652 жыл бұрын

    nice video brother , but one thing l would like to dissent is about the language English , English is accepted as the language of opportunity, it definitely helps u in ur career

  • @KIRANMSthampi
    @KIRANMSthampi2 жыл бұрын

    Agreed with all points except the first one. Ivide weekil 50hrs+ vare work cheytitu oru vandi vangaan polum pattatha condition aanu. Same work hoursum effortum ee paranja countriesil ayirunel jeevithathil entelum savings ayene😐

  • @sarammamathew1077
    @sarammamathew10778 ай бұрын

    All these points you mentioned here are 100% true, according to me, as l lived and worked many years in Mumbai and later migrated to America and settled here. Each of your videos reflects points which are basically with broader and practical outlook. Best wishes to you Shinoth Mathew.

  • @domridervlogs3634
    @domridervlogs36342 жыл бұрын

    Shinoth chettane pole ingane sowmyanai samsarikkan enikum agrahamund👏👏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    🙏

  • @msriddlesquizzes2815
    @msriddlesquizzes28152 жыл бұрын

    Yes, Especially Using Winter Clothing in The Terrible heat of ours.

  • @devadasdomini6681
    @devadasdomini66812 жыл бұрын

    Ningal paranja kuree points okke correct aan except for one. Bikers jackets use cheyyunnath cheap show offinu vendi alla.It is mainly to protect ourselves in case of an accident. Most importantly, leather is significantly better at resisting abrasion than wool, cotton, or the typical denim fabric. So, if a biker does go down, the jacket protects their skin.

  • @anilpillai3512
    @anilpillai35122 жыл бұрын

    Superb.. I think you can write scripts for Malayalam movies. The way you Shinoth delivering the messages with limited time and with more content to the people is absolutely amazing.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You so much .. hopefully one day

  • @esther41693
    @esther416932 жыл бұрын

    🤣🤣🤣🤣thanks for this video. എല്ലാരും കേട്ടിരിക്കേണ്ടത് 👌

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😂

  • @esther41693

    @esther41693

    2 жыл бұрын

    @@SAVAARIbyShinothMathew ഇങ്ങനെ ഉള്ള തെറ്റിധാരണകൾ മാറാൻ ഇനിയും കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു.കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവരുടെയും, വീടില്ലാതെ rent ന് താമസിക്കുന്നവരുടെയും, എല്ലാർക്കും ഒരേ ശമ്പളം ആണെന്നുള്ള തെറ്റിധാരണകൾ, വന്നാലുടൻ എല്ലാം നേടാമെന്നുള്ള തെറ്റിധാരണകൾ എല്ലാം മാറ്റുന്ന വീഡിയോ ഒരുമിച്ച് ആക്കിയിടൂ plz. THANK u.. 👌👌🤣

  • @stephenthomasmathew1928
    @stephenthomasmathew19282 жыл бұрын

    You are sharing wonderful social experience and knowledge. All videos are very informative and encouraging people. Some people are equal to teachers.

  • @sreeramratheesh1334
    @sreeramratheesh13342 жыл бұрын

    അയ്യോ സത്യമാണ് ഒരു വീട് വെച്ചപ്പോൾ എനിക്ക് മനസ്സിലായി മലയാളിയുടെ അലസമായ ജോലി ചെയ്ത്, ഇവൻമ്മാർ വരുന്നത് തന്നെ മൂക്ക് മുട്ടെ തിന്നാനും വൈകുംന്നേരം കാശ് വാങ്ങാനും ആണെന്നുള്ള പരമായ സത്യം ഞാൻ മനസ്സിലാക്കി, കുഴി മടിയന്മാർ ഞാൻ ചെയ്ത പകുതി പണി ചെയ്തിരുന്നു എങ്കിൽ സങ്കടം ഇല്ലായിരുന്നു.

  • @gangadharaneyyani287
    @gangadharaneyyani2872 жыл бұрын

    ഷിനോജ് പല വീഡിയോ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ അഥവാ വിഷയം ഇതാണ് കാരണം മലയാളിയുടെ സായിപ്പ് ആവാനുള്ള വ്യഗ്രത ഒരുപാട് നേരിട്ട് കണ്ടതും കൂട്ടത്തിലെ ചിലരുടെ നമ്മുടെ മലയാളത്തിൽ സംസാരിക്കാനുള്ള വിമുഖത എല്ലാം സത്യസന്ധമായ വിലയിരുത്തൽ തന്നെ ആണെന്നതിൽ യാതൊരു തർക്കവുമില്ല അഭിനന്ദനങ്ങൾ നേരുന്നു

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @Desmondhume-p3t
    @Desmondhume-p3t Жыл бұрын

    ഇതൊക്കെ ശരിയാണെന്ന് വിചാരിച്ചിരുന്ന ഒരാളായിരുന്നു ഞാനും. അതിന് ഒരു മാറ്റം കൊണ്ട് വന്നത് ഒരൊറ്റ മനുഷ്യൻ കാരണം ആണ്... സന്തോഷ്‌ ജോർജ് കുളങ്ങര. ❤

  • @georgenj1489

    @georgenj1489

    Жыл бұрын

    സന്തോഷ്‌ ജോർജ് കുളങ്ങര എന്തു മാറ്റം കൊണ്ടു വന്നു? നാഴികക്കു നാല്പതു വട്ടം യൂറോപ്യൻ സംസ്കാരം, അമേരിക്കൻ സംസ്കാരമൊക്കെയാണ് നല്ലതെന്ന് പറഞ്ഞ് ഇവിടെയുള്ളവരെ തെറ്റിധരിപ്പിക്കുയാണ് അദ്ദേഹം ചെയ്യുന്നത്.

  • @ajithams1783
    @ajithams17832 жыл бұрын

    താങ്കളുടെ അവതരണം എത്ര മനോഹരമാണ്. എന്റെ കുറെ സംശയങ്ങൾക്കു മറുപടി കിട്ടി. നന്ദി

  • @tnssajivasudevan1601
    @tnssajivasudevan16012 жыл бұрын

    Great video bro. Highly appreciated.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @manaf626
    @manaf6262 жыл бұрын

    വളരെ സത്യസന്ധമായ കാര്യങ്ങളാണ് അങ്ങ് ഈ വീഡിയോയിൽ പറഞ്ഞത് മുഴുവനും 😘😀👍😎

  • @srijinmp5405
    @srijinmp54052 жыл бұрын

    സന്തോഷ് ജോർജ് കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത് ഇങ്ങനെ ഉള്ള തങ്ങളുടെ അഭിപ്രായങ്ങൾ / information ആണ്

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @aneeshcv9996
    @aneeshcv99962 жыл бұрын

    Nailed it... Nothing more to add..Kudos.

  • @vasubhaifernswala2486
    @vasubhaifernswala24862 жыл бұрын

    Every video you bring about is a stellar! And the pronunciation- - crystal clear ! Keep producing such content ful videos. Congratulations!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @rightclickweddingcompany
    @rightclickweddingcompany2 жыл бұрын

    Well said. Hats off.❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @regivarghese5375
    @regivarghese53752 жыл бұрын

    കേരളത്തിലെ ബസുകളിൽ നടക്കുന്ന ഏർത്തിങ്, ജാക്കയിങ്, തോണ്ടൽ, തിരുമ്മൽ, നഖചിത്ര പണികൾ എന്നീ കലാപരിപാടികൾ, മറ്റു രാജ്യങ്ങളിൽ തീരെ കാണാൻ കഴിയില്ല..

  • @KL-ht3oi

    @KL-ht3oi

    2 жыл бұрын

    Earthing? 😃 ithenna?

  • @regivarghese5375

    @regivarghese5375

    2 жыл бұрын

    @@KL-ht3oi You ask anyone above age 40, will explain you about Earth and Jacky

  • @KL-ht3oi

    @KL-ht3oi

    2 жыл бұрын

    @@regivarghese5375earthing endhanennu guess cheyyan pattum but ee nakha chitra panikal?? Endha? 🧐🧐🧐 social media il chodhikkunnatha eluppam athanu

  • @regivarghese5375

    @regivarghese5375

    2 жыл бұрын

    @@KL-ht3oi ഈശ്വരാ.. ഇതിവനെക്കൊണ്ടു വല്യ ശല്യമായല്ലോ..

  • @KL-ht3oi

    @KL-ht3oi

    2 жыл бұрын

    @@regivarghese5375 chumma vayil thonnunnath type cheyyumbol aalochikanam 😁 ith inbox alla public comment box aanennu

  • @Badbullet340
    @Badbullet3402 жыл бұрын

    Wow 👏🏻👏🏻..avasanathe kurach vaakukal..standardine patti paranjath 💯 sathiyamaya kariyam brother…was a great video and worth watching

  • @padmanabhane9895
    @padmanabhane98958 ай бұрын

    Very good dear.., Informative & real words, go ahead thank you ❤

  • @muhzn6391
    @muhzn63912 жыл бұрын

    8:32 old school hip hop എന്നും ഒരു വികാരം ആണ്⚡️🎶

  • @Kamboji123

    @Kamboji123

    2 жыл бұрын

    yeah buddy

  • @Azarath_Metrion_Zinthos

    @Azarath_Metrion_Zinthos

    2 жыл бұрын

    Is that Snoop Dogg in ur pfp?

  • @georgejoseph2520
    @georgejoseph25202 жыл бұрын

    Really appreciate your punctuality Exactly 5pm ❤️❤️

  • @priyasunil3564
    @priyasunil35642 жыл бұрын

    Enikkum undayirunnu ithupole kure mandan dharanakal. Ippo nalla vyathyasam feel cheyyunnund thanks Savari❤️

  • @sudhapk1280
    @sudhapk12802 жыл бұрын

    You are absolutely right. Really informative, excellent presentation.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thanks for watching

  • @shajic2523
    @shajic25232 жыл бұрын

    Sir Well said 💯No words to say 💕 Hats off Sir 🔥👏👏👏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @Socra_Tez
    @Socra_Tez2 жыл бұрын

    A frog in a well cannot discuss the ocean, because he is limited by the size of his well this quote exactly matching with us ..malayalees

  • @ishakhv
    @ishakhv2 жыл бұрын

    ഒന്നും പറയാനില്ല . വളരെ വ്യക്തമായ വീക്ഷണം . താങ്കൾ പോളിയാണ് bro . ഇനിയും ഇത് പോലെ യുള്ള വിഡിയോകളുമായി വരണം . Proud of you 👍💐🥰

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @tharasai5291
    @tharasai52912 жыл бұрын

    Polichu brother ….I am in NY for last 20 years . I am the same how I came . I can’t agree with you more . I second you in everything you said 👏🏼👏🏼👏🏼👏🏼

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @THALASSERI
    @THALASSERI2 жыл бұрын

    ഇത് കേരളത്തിലെ മലയാളി സമ്മതിച്ചു തരൂല്ല ഷിനോദേ 😀.. 👍👏👏👏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😂😂💪

  • @s_a_k3133
    @s_a_k31332 жыл бұрын

    ഇംഗ്ലീഷ് സംസാരിക്കുന്നത് standard തന്നെ ആണ് കാരണം അതിനു പകരം വെക്കാൻ ഏതു ലാംഗ്വേജ് ആണ് ഇന്ത്യയിൽ ഉള്ളത്... ഹിന്ദി ആണ് ഉദ്ദേശിച്ചത് എങ്കിൽ.. അത് എത്രപേർക്ക് അറിയാം? ഇനി ഇംഗ്ലീഷ് എന്തുകൊണ്ട് സ്റ്റാൻഡേർഡ് ആകുന്നു എന്നത് ആ ഭാഷയുടെ പ്രത്യേകത തന്നെയാണ്... Polite ആയ ഒരു ഭാഷയാണ് എന്ന് മാത്രമല്ല... ലോകത്തു എവിടെ പോയാലും confident ആയി എവിടെയും കേറി സംസാരിക്കാൻ ആ ഭാഷ മാത്രം അറിഞ്ഞാൽ മതി ... ഇംഗ്ലീഷ് അറിഞ്ഞിരുന്നാൽ കിട്ടുന്ന ഒരു confident അത് വളരെ വലുതാണ്... അതുകൊണ്ട് ആണ് ചൈനക്കാരും, അറബികളും ഓക്കേ ഇംഗ്ലീഷ് പഠിക്കുന്നത്... ( എന്ന് KFC യിൽ ഓർഡർ എടുക്കാൻ പോയി പെട്ട് പോയ ഞാൻ )✌🏾

  • @uvaizmuhammed6261

    @uvaizmuhammed6261

    2 жыл бұрын

    ഇംഗ്ലീഷിന്, ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലും നമ്മളെപ്പോലെ സായിപ്പന്മാരോട് വിധേയത്വമുള്ള ഇന്ത്യ, ബംഗ്ലാദേഷ്, തുടങ്ങി ചില ഏഷ്യൻ രാഷ്ട്രങ്ങളിലും മാത്രമേ വിലയുള്ളു, സ്പെയിൻ, റഷ്യ, ജർമനി തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഇംഗ്ലീഷിന് ഒരു വിലയുമില്ല, അവർ അത് പഠിക്കാൻ പോലും കൂട്ടാക്കാറില്ല. സ്വന്തം ഭാഷയാണ് വലുത് അവർക്ക്.

  • @harikrishnankg77

    @harikrishnankg77

    2 жыл бұрын

    @@uvaizmuhammed6261 💯👌

  • @muhzn6391

    @muhzn6391

    2 жыл бұрын

    Europile ചില രാജ്യത്ത് പോയി English പറഞ്ഞാൽ അവമ്മാർ വായും പൊളിച്ചു നോക്കി നിക്കും. എല്ലാവർക്കും English അറിയില്ല ചില രാജ്യങ്ങളിൽ നമ്മളെപ്പോലെ സീരിയസ് ആയിട്ട് പഠിപ്പിക്കുന്നും ഇല്ല

  • @s_a_k3133

    @s_a_k3133

    2 жыл бұрын

    @@uvaizmuhammed6261 ഞാൻ എഴുതിയത് ശെരിക്ക് വായിച്ചു നോക്ക് ബ്രോ... ഇംഗ്ലീഷ് ന് പകരം വെക്കാൻ അവിടെ അവരുടെ ഭാഷ ഉണ്ട്... German 5 രാജ്യങ്ങളിൽ സംസാരിക്കുന്നു എന്ന് മാത്രമല്ല 4 രാജ്യത്തിന്റെ ഒഫീഷ്യൽ ലാംഗ്വേജ് ആണ്,ഫ്രഞ്ച് ആഫ്രിക്കയിലെ പല രാജ്യങ്ങളിളുടെ പ്രധാന ഭാഷയാണ് സ്പാനിഷ് &പോർട്ടുഗീസ് ലാറ്റിൻ അമേരിക്കയിൽ മുഴുവനും സംസാരിക്കുന്നു..അങ്ങനെ ഇംഗ്ലീഷ് ന് തുല്യമായ ഭാഷ ആണ് അതൊക്കെ മാത്രമല്ല ഇംഗ്ലീഷ് ഭാഷ ഉണ്ടായത് തന്നെ germanian എന്ന റൂട്ട് വഴി ആണ്.. അതുകൊണ്ട് യൂറോപ്പിലെ ഭാഷയുമായി compare ചെയ്യരുത്

  • @poulo121

    @poulo121

    2 жыл бұрын

    Very true brother. English is a Global language. Indians knowledge in English is one of the main reasons as to why we are ahead Chaina in software Industry. The State of UP once upon a time was prompting Hindi. Now they have converted around 15000 primary/uper primary govt schools to English medium. Since we have so many limitations for making Kerala an Industrial state ( it is a fact ), we will have very less employment opportunities. Our students have to go out of Kerala/out of country for employment. In such situation English speaking capability will be an added advantage for Keralites.

  • @chindhulohinandh6947
    @chindhulohinandh69478 ай бұрын

    Chetaaa adyame oru congratulations 🎊. Chettante videos nu palapolum ethirpulla alayirunn njan. Chettanadangunna vidasa malayalikal indian samskaram appade thettanenna reethiyillulla videos idunnathu kandu rosham konditund. Yadharthyam paranju kodukkunnathinu nanni. Ipolum vastrathikshepavum, body shaming um, lgbtq ne ethirkunnavarum, even covid vaacvinu vare protest cheythavarum ulla nadu thanne yanu ithum... Manushyar ellayidathum oru pole. Njanum chettan thanasikunna state il upstate il thamasikunnu.

  • @jintumjoy7194
    @jintumjoy71948 ай бұрын

    ഒത്തിരി തിരിച്ചറിവ് നൽകുന്ന വീഡിയോ 👌🏼

  • @snowboy3441
    @snowboy34412 жыл бұрын

    എല്ലാം അംഗീകരിക്കാൻ കഴിയില്ല എന്നാൽ ചിലതൊക്കെ ശരിയാണ്.

  • @jannuscreations3850
    @jannuscreations38502 жыл бұрын

    പരിഷ്കാരത്തെ പറ്റി പറഞ്ഞത് പൊളിച്ചു 😄🤣🤣.. ശരിയാണ് എനിക്കും തോന്നിയിട്ടുണ്ട്..... ഇത്രയേറെ വൈവിദ്യങ്ങൾ ഉള്ള നമ്മുടെ നാട്ടിലെ ഫുഡും വസ്ത്ര ധാരണവും, ഒക്കെ എന്തിനാ മാറ്റാൻ നിൽക്കുന്നെ... നാം മലയാളികൾ ആയിരിക്കുക..

  • @rejithomasnewcastleuk6322
    @rejithomasnewcastleuk63222 жыл бұрын

    Really appreciated. Good show. What u said that was reality.

  • @febafrancis2427
    @febafrancis24272 жыл бұрын

    I’m living in uk since my high school ...well said Chetta 👍👍... ishtayyii ...😍😍 ithellam 💯/💯 Correct anu ...

  • @nizamindian1008
    @nizamindian10082 жыл бұрын

    Stock exchange story is so funny. I miss a lot shinoth.

  • @sreejithkumar.j1106
    @sreejithkumar.j11062 жыл бұрын

    Yes, correct മലയാളിയുടെ വിചാരം english സംസാരിക്കുന്നവർ എല്ലാം നല്ല എഡ്യൂക്കേഷൻ ഉള്ളവർ എന്നാണ്. എന്നാൽ അത് അവരുടെ language ആണെന്ന് എന്ന് ഓർക്കുന്നില്ല.

  • @anithamenon6932
    @anithamenon69329 ай бұрын

    താങ്കളുടെ vedeos &shorts വിടാതെ കാണുന്നു. വളരെ നല്ല സന്ദേശങ്ങൾ.👌🙏🏽

  • @mathewjacob8527
    @mathewjacob85272 жыл бұрын

    Beautifully explained (As usual)

Келесі