അമേരിക്കക്കാരുടെ ശരിക്കുള്ള ജീവിതം കാണണോ | A road trip through USA.

A road trip through the USA offers a diverse tapestry of landscapes, cultures, and experiences, making it an unforgettable adventure.
#savaaribyshinoth
#travel

Пікірлер: 426

  • @sreenadhvlogz
    @sreenadhvlogz5 ай бұрын

    ഓരോ video ലും bro നൽകുന്ന വിലമതിക്കാനാവാത്ത messages ശരിക്കും ഒരോ gifts ആണ്. താങ്കൾ വെറുമൊരു vlogger മാത്രമല്ല നല്ലൊരു മനുഷ്യ സ്നേഹിയും വഴികാട്ടിയുമാണ്. keep on going n god bless you ❤🎉

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    5 ай бұрын

    Thank you so much Bro ❤

  • @ASARD2024

    @ASARD2024

    5 ай бұрын

    Correct

  • @sabual6193

    @sabual6193

    5 ай бұрын

    🤔😂

  • @muhamedriyaskavil2179

    @muhamedriyaskavil2179

    5 ай бұрын

    Yes👍❤

  • @anithaviju2338

    @anithaviju2338

    5 ай бұрын

    ❤❤❤❤

  • @sajneersain7767
    @sajneersain776722 күн бұрын

    വാക്കുകൾ തപ്പി തടയാതെ ഒഴുക്കോടെയുള്ള സംസാരം തന്നെയാണ് താങ്കളുടെ പ്ലസ് പോയിന്റ് ❤

  • @ASARD2024
    @ASARD20245 ай бұрын

    എനിക്ക് അമേരിക്കയെ കുറിച്ച് മനസ്സിലാക്കാൻ പറ്റിയത് താങ്കളുടെ വീഡിയോ കണ്ടിട്ടാണ്

  • @linisam1653
    @linisam16535 ай бұрын

    കണ്ടു കൊണ്ടിരിക്കാൻ നല്ല രസമുള്ള കാഴ്ചകൾ. അതിനു കാരണക്കാരനായ ബ്രദറിന് thanks.

  • @prakashShalu
    @prakashShalu5 ай бұрын

    Bro. താങ്കളുടെ വീഡിയോ കാണുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. പ്രത്യേകിച്ച് നറേഷൻ ....❤🎉 ❤❤❤

  • @shinebthomas5646
    @shinebthomas5646Ай бұрын

    🙏.. താങ്കളുടെ എല്ലാ വിഡിയോസും വളരെ മികച്ചതാണ്... ഓരോ പാഠങ്ങൾ ആണ്... ❤👍

  • @shraddhasagar234
    @shraddhasagar2345 ай бұрын

    The good thing about you is your language. The way you use malayalam is so soothing for the ear. You don’t claim to be an influencer, nor a celebrity. You always sound like a common man with great intellect and knowledge. I don’t see such attitude from most of the known Malayalam KZreadrs. Keep it going this way, being humble and respectful is a hard earned gift don’t loose it shinoth.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    5 ай бұрын

    😊 thank you for kind words ❤️

  • @wayanadankitchenrobin
    @wayanadankitchenrobin5 ай бұрын

    എനിക്കു അമേരിക്ക ഒന്ന് കാണണം എന്നുണ്ട്, നടക്കൂല ബ്രോ വീഡിയോ സൂപ്പർ ആണ്, 🎉🎉🎉🎉🎉🌹🌹✝️✝️

  • @vinodtp8244
    @vinodtp82445 ай бұрын

    Bro നിങ്ങൾ കോഴഞ്ചേരിക്കാരൻ ആയതുകൊണ്ട് ഒരു വാക്ക്.. ഞാൻ ഒരു കോട്ടയക്കാരൻ ആണ്.. കോഴഞ്ചേരിയിൽ ഒരു 5 year താമസിക്കാൻ സാധിച്ചു.നല്ല സ്ഥലം നല്ല മനുഷ്യർ..80 % ശതമാനം.

  • @roufpvchangaramkulam8971
    @roufpvchangaramkulam89715 ай бұрын

    അമേരിക്കയിൽ ഉള്ള ഈ ഗാർബേജ് ഫുഡ്‌ നമ്മുടെനാട്ടിലും പ്രചരിക്കുന്നു എന്നതിൽ വിഷമമുണ്ട് സത്യം 🙏😔നല്ല യാത്രകൾ നല്ല വിവരണം നന്ദി 👌👌👏👏😊😊

  • @jacobthomas6620

    @jacobthomas6620

    5 ай бұрын

    Eppozhum homely food ayalum bore anu, once a while outside. US food is not label as garbage food, plent of varieties here . USA 🇺🇸💪

  • @balagopalana4816
    @balagopalana48165 ай бұрын

    വിവരണം അല്പം ധൃതിയിൽ ആയി പ്പോയി വിശദമായ കാഴ്ചകളും ആകാമായിരുന്നു എങ്കിലും കണ്ടത് മനോഹരം തന്നെ !

  • @GeekyMsN
    @GeekyMsN5 ай бұрын

    Superb bro👌 iniyum ithupole Travel videos venammm 👍👍👍

  • @johnpoulose4453
    @johnpoulose44535 ай бұрын

    ആഹാ ബെസ്റ്റ്😊 നല്ലതു പോലെ തണുത്ത് വിറച്ച് തൊട്ടിപ്പുറത്തെ കാനഡ🇨🇦nova scotia യിൽ ഇരുന്ന് നല്ല മാങ്ങാ ചമ്മന്തിയും,കഞ്ഞിയും കഴിച്ചോണ്ടു അച്ചായന്റെ നാരങ്ങ അച്ചാറ് കൂട്ടിയുള്ള ചോറ്‌ ഉണ്ണുന്നത് കാണുന്ന നോമും♥️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    5 ай бұрын

    Enthudu visheshagal? Moved to Canada?

  • @johnpoulose4453

    @johnpoulose4453

    5 ай бұрын

    @@SAVAARIbyShinothMathew mm മൂന്ന് മാസമായി Nova Scotia🇨🇦 ൽ ഉണ്ട് അച്ചായാ♥️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    5 ай бұрын

    Nice 👍..

  • @johnpoulose4453

    @johnpoulose4453

    5 ай бұрын

    @@SAVAARIbyShinothMathew Thank you 💝

  • @proudbharatheeyan23
    @proudbharatheeyan235 ай бұрын

    സത്യം പറയാമല്ലോ ചേട്ടനെ കാണാതെ വിഷമിച്ച് ഇരിക്കുക ആയിരുന്നു. ❤❤❤❤

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    5 ай бұрын

    ❤️

  • @augustinechemp7617
    @augustinechemp76175 ай бұрын

    കൊള്ളാം..ആസ്വദിച്ചു🎉

  • @renininan3037
    @renininan30375 ай бұрын

    ആഫ്രിക്കൻ അമേരിക്കൻസ് അതാമസിക്കുന്ന സ്ഥലങ്ങളിൽ ക്രൈം റേറ്റ് വളരെ കൂടുതലാണ് എന്ന കാര്യം മനഃപൂർവം വിട്ടുകളഞ്ഞു അല്ലേ 🥱 അപ്രിയ സത്യങ്ങൾ😢 അമേരിക്കയിലെ ആദ്യ സ്റ്റേറ്റ് ആയ ഡെല‌വെയറിൽ tax ഇല്ല എന്ന കാര്യവും പറയാൻ മറന്നു.

  • @Usurper2005-cc4gy

    @Usurper2005-cc4gy

    5 ай бұрын

    political correctness bruhh

  • @arjunbprasad5265

    @arjunbprasad5265

    5 ай бұрын

    Who are African Americans ?,if you are calling Africans African American s then you better call the rest European Americans because there is only 1% native Americans alive due to the atrocities of European terrorists..

  • @evilsensei8262

    @evilsensei8262

    4 ай бұрын

    @@Usurper2005-cc4gy There is lot of crime in places where Indians live in Canada. Like Brampton and Surrey. Indian gangs. Indians reputation is same as black people in Canada.

  • @aleenashaji580
    @aleenashaji5805 ай бұрын

    Thank you so mach ❤നല്ല വീഡിയോ...മെസ്സേജ് 😊👍👌

  • @RK-im7js
    @RK-im7js5 ай бұрын

    Thank you for arranging a free virtual tour through some of the beautiful states in US.

  • @martingeorge1673
    @martingeorge16735 ай бұрын

    സൂപ്പർ വീഡിയോ shinoth sir Thank you ❤

  • @user-ri4pf9cq7z
    @user-ri4pf9cq7z5 ай бұрын

    Super Video .. Travel More and let us also be lucky enough to watch those places through your vlog

  • @poulosechirayath8892
    @poulosechirayath88925 ай бұрын

    Super. Thanks for the narration of each place during the trip. We feel we are going on a😊😊 trip

  • @harishwellness
    @harishwellness3 ай бұрын

    As usual super views and explanation pwolichu 😊

  • @muhammedrafeequekalladi2079
    @muhammedrafeequekalladi20795 ай бұрын

    Good presentation👍👏liked it👍

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga40165 ай бұрын

    Informative and interesting thank you.❤

  • @sreelathasugathan8898
    @sreelathasugathan88985 ай бұрын

    അടിപൊളി ആയിട്ടുണ്ട് ❤🎉❤🎉

  • @vibinwilson5555
    @vibinwilson55555 ай бұрын

    Loved your conclusion point.. Travel will literally transform everyone...!!! open the eyes, see the beautiful world... :)

  • @viswathsatheesh6845
    @viswathsatheesh68455 ай бұрын

    Keep doing good videos for all us❤. Your videos are always interesting informative and helpful ❤

  • @sara_george
    @sara_george5 ай бұрын

    Your videos are amazing so informative. Keep going. Subscribed

  • @baijujohn7613
    @baijujohn76134 ай бұрын

    അമേരിക്കയെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ..... ഇതിപ്പോ അവിടെ പോയി കണ്ട പോലെയായി.... thank you so much dear bro....🤝🤝🤝🤝🤝❤️❤️❤️👌👌👌👏👏👏🥰🥰🥰🎉🎉🎉🎉🎉

  • @shreenivasn
    @shreenivasn5 ай бұрын

    Nice and informative travelogue.

  • @chromthink802
    @chromthink8025 ай бұрын

    എനിക്കും ഒരിക്കൽ ഇതൊക്കെ കാണാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു. 🙂

  • @josevarghese9339
    @josevarghese93395 ай бұрын

    Good. Keep on👍

  • @abhilashbalan5916
    @abhilashbalan59165 ай бұрын

    മനോഹരം ❤️❤️❤️

  • @davidbabyponnariyil3550
    @davidbabyponnariyil35505 ай бұрын

    Such a simple great travelogue 👌👏👏👏

  • @thadeusthengappurakkal3605
    @thadeusthengappurakkal36055 ай бұрын

    Very nice, expecting more videos.❤

  • @Jozephson
    @Jozephson5 ай бұрын

    നല്ല അറിവുകൾ❤

  • @rinoshjohn9577
    @rinoshjohn95775 ай бұрын

    Happy to see you bro. nice work. Take care buy

  • @stephy4533
    @stephy45335 ай бұрын

    I was waiting for a long time for your travel vlog

  • @Darkknight15715
    @Darkknight157155 ай бұрын

    itheham vere range tahnne..keep it up sir❤❤🔥🔥

  • @vimalasuresh9896
    @vimalasuresh98964 ай бұрын

    Your presentation style, selection of subjects and the backdrop of your video made me visit your channel initially...and now I'm a regular visitor of your videos...I like them and all the best for your upcoming videos👍

  • @Sanya862
    @Sanya8625 ай бұрын

    Nice vedio brother, God bless!!🎉

  • @shajikalarikkal2512
    @shajikalarikkal25125 ай бұрын

    മനോഹരം

  • @IND17548
    @IND175485 ай бұрын

    New subscriber ... Thanks for the amazing videos❤❤

  • @sworgam
    @sworgam5 ай бұрын

    very nice Bro, it was like travelling with you

  • @mathewchacko9562
    @mathewchacko95625 ай бұрын

    We traveled same route yesterday belt parkway, verazona bridge, Gothenburg bridge then NJ turnpike

  • @JoTk-he5lc
    @JoTk-he5lcАй бұрын

    Handicapped ആയ ആളുകൾക്ക് കരുതൽ ഉള്ളത് ഇവിടെ Decathlon sports outlet കാർ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്... അല്ലാതെ എവിടെയും കണ്ടിട്ടില്ല...ATM, Medical Shop, Supermarket, ഇറച്ചിക്കട,മീൻകട ,....എദ്ദിന് ഏറെ ആശുപത്രിയിൽ, ദേവാലയത്തിൽ പോലും അതിനുള്ള സൗകര്യങ്ങൾ ഇൻഡ്യയിൽ ഇല്ല

  • @najmunnisashameerp6176
    @najmunnisashameerp61765 ай бұрын

    Super❤❤ Good speech👍👍❤❤

  • @vargheseanjilithoppil9438
    @vargheseanjilithoppil9438Ай бұрын

    Fine Congratulations MayGod bless you

  • @JinanMadhavan
    @JinanMadhavan5 ай бұрын

    The best part of your every speech is the signing off message.

  • @ashiknk8663
    @ashiknk86635 ай бұрын

    Kidu ❤👍

  • @harikrishnankg77
    @harikrishnankg775 ай бұрын

    അമേരിക്കയിൽ പോയിട്ടില്ലെങ്കിലും എനിക്ക് എല്ലാ അമേരിക്കൻ സ്റ്റേറ്റുകൾ അറിയാം അതുപോലെ മിക്ക സ്റ്റേറ്റ്കളുടെയും ക്യാപ്പിറ്റലും.😊😊

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    5 ай бұрын

    Great 👍

  • @harikrishnankg77

    @harikrishnankg77

    5 ай бұрын

    ​@@SAVAARIbyShinothMathew Thank You.

  • @jacobthomas6620

    @jacobthomas6620

    5 ай бұрын

    Good for Psc exams 😂

  • @harikrishnankg77

    @harikrishnankg77

    5 ай бұрын

    @@jacobthomas6620 no 🤣🤣

  • @majumathew8765

    @majumathew8765

    5 ай бұрын

    സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ് ആക്കാം

  • @eboj-cc5qe
    @eboj-cc5qe5 ай бұрын

    Adi poli . Adipoli ❤ Feeling to visit . One day I will come from UK

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    5 ай бұрын

    Welcome 🤗

  • @garenas1884
    @garenas18845 ай бұрын

    Very very interesting travel vlog !! One of my best travel vlog 🙂

  • @shirlyjaison2849
    @shirlyjaison28495 ай бұрын

    Nice video Engine enkilum Neyork Kanan sadhikunatil

  • @sojicyesudas5527
    @sojicyesudas55275 ай бұрын

    ഈശ്വരൻ തങ്ങളെ അനുഗ്രഹിക്കട്ടെ 👍👍🙏🙏👍🙏🙏🙏🙏

  • @harideepam7762
    @harideepam77625 ай бұрын

    Bhumi etra manoharam blue sky adipoli

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    5 ай бұрын

    Yes 👍

  • @minithomas4036
    @minithomas40365 ай бұрын

    Nice video congratulations

  • @Sabeer_Sainudheen.
    @Sabeer_Sainudheen.5 ай бұрын

    അമേരിക്കയിൽ താമസിച്ചിട്ടും ചേട്ടൻ കേരളത്തിൽ ഉള്ള ഫുഡ്‌ ആണ് ഇഷ്ടം എന്നാൽ ഇവിടെ ഉള്ള young പിള്ളേർ ഗാർബേജ് food ആണ് ഇഷ്ടം

  • @shanavasfrancis
    @shanavasfrancis5 ай бұрын

    ബ്രോ , ഏറ്റവും ഇഷ്ടമായത് നിങ്ങളുടെ മക്കളെയാണ് . അടിപൊളി ...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    5 ай бұрын

    ❤️

  • @ranjithranji8995
    @ranjithranji89955 ай бұрын

    Super adipolee ❤

  • @sivnair7014
    @sivnair70144 ай бұрын

    Your presentation is so cool. I lived in US (East Cost side) for 30 years now live in Kerala. Thank you.

  • @ajithramachandran3528
    @ajithramachandran35285 ай бұрын

    Happy and safe journey ❤

  • @Gogreen7days
    @Gogreen7days5 ай бұрын

    ❤ 🔥 പഴയ ഒരു മിഥുനം type tour ഇനി എന്നാണ് bro ? ഒരു ford vanil പോയത് പോലെ . Really nice video it was. GOD Bless

  • @indianamerican7483
    @indianamerican74835 ай бұрын

    Hi Shinoth! As usual great show! I follow your channel and share them with my friends. However, something that you mentioned caught my attention. “Medicaid is free in NY and not in other states”. My understanding is that Medicaid is available in all states. It’s not free. It’s a taxpayer funded insurance. You and I pay for it. It comes straight out of our paychecks. It’s a part of our social security that we put away for retirement. As it stands it’s draining heavily. Hopefully we all have insurance when we retire. Love your channel. Keep up the good work.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    5 ай бұрын

    You're absolutely right. Medicaid is funded by both federal and state governments, with the majority of the funding coming from taxpayers' money, including those from salaried individuals. It's a crucial program that provides healthcare assistance to those in need.Thank you for sharing your valuable information

  • @mohanannair8550
    @mohanannair85505 ай бұрын

    Very interesting video thanks

  • @Sebansdairycreations
    @Sebansdairycreations5 ай бұрын

    Aaa last 30 seconds...😮 ⚡⚡⚡⚡

  • @GracePeace
    @GracePeace5 ай бұрын

    Keep traveling... Good..

  • @MD-ol9tt
    @MD-ol9tt5 ай бұрын

    Beautiful video

  • @soninath8943
    @soninath89435 ай бұрын

    Great ❤

  • @beenamol3094
    @beenamol30945 ай бұрын

    You are really an ordinary sweet dear man.. Really i love your videos.. Stay blessed🙏

  • @Multi25091991
    @Multi250919915 ай бұрын

    Good video bro..❤

  • @cameoncreativestudio2380
    @cameoncreativestudio23805 ай бұрын

    "Amazing Outro " as always !!!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    5 ай бұрын

    Thank you 😍

  • @sajivandana9824
    @sajivandana9824Ай бұрын

    Thankyou friend

  • @ajithoneiro
    @ajithoneiro5 ай бұрын

    നല്ല അനുഭവം .......

  • @akhilprabhath6851
    @akhilprabhath68515 ай бұрын

    Keep Travelling bro ❤

  • @ske593
    @ske5935 ай бұрын

    Verygood shinoth

  • @franciskundukulangara7923
    @franciskundukulangara79235 ай бұрын

    Very good travel vlog well explained. Food selection seems to be limited. Anyway, Best Wishes bro.❤

  • @LaffyCobert
    @LaffyCobert4 ай бұрын

    Nigalu kollam! ❤

  • @geethakumari2425
    @geethakumari24255 ай бұрын

    Good Presentation

  • @sachinsachi6815
    @sachinsachi68155 ай бұрын

    Presentation 👍👍👍👍👍

  • @reemkallingal1120
    @reemkallingal11205 ай бұрын

    nice video shono❤

  • @BroTraveler
    @BroTraveler5 ай бұрын

    Wonderful 😊

  • @nasru_11
    @nasru_115 ай бұрын

    ലാസ്റ്റ് words 👌👌👌

  • @moorthyts1844
    @moorthyts18445 ай бұрын

    Nice journey... ❤️

  • @windwind853
    @windwind8535 ай бұрын

    Wonderful

  • @aarohimahirishh
    @aarohimahirishh5 ай бұрын

    Kozhachery 😊

  • @Gosi_23
    @Gosi_235 ай бұрын

    Poliee😍😍❤️❤️

  • @kiranjoy6
    @kiranjoy65 ай бұрын

    Very interesting video ❤

  • @NaseemaPP
    @NaseemaPP5 ай бұрын

    Love your way of talking

  • @rajansudararaj4361
    @rajansudararaj43614 ай бұрын

    presentation is best. 🇳🇪🇳🇪🇳🇪🇳🇪

  • @vimalb1711
    @vimalb17115 ай бұрын

    ❤❤❤അടിപൊളി

  • @vikings6342
    @vikings63425 ай бұрын

    Positive thing❤

  • @gokulmenon3897
    @gokulmenon38975 ай бұрын

    Good Video 👍

  • @prakashkumar397
    @prakashkumar3975 ай бұрын

    സൂപ്പർ ❤❤

  • @PKK-MD
    @PKK-MD5 ай бұрын

    Look out for "Nandos" on the way - They do have a few branches on the East coast -You will love the food there.

  • @sonythomas9277
    @sonythomas92775 ай бұрын

    Thanks

  • @hyderpadiyathuparambil6189
    @hyderpadiyathuparambil61895 ай бұрын

    Bro thanks for us travel vlog , ഈ ഹൈവേയിലൂടെ രണ്ടു മാസം മുംമ്പ് ഡ്രൈവ് ചെയ്‌തിരുന്നു , വല്ലാത്തൊരു experience തന്നെ

  • @ponnammajohnson6358
    @ponnammajohnson63585 ай бұрын

    ഒരു കോസാഞ്ചേരി കാരൻ ആയി അവിടെ ജീവിക്കുന്നതിൽ ബിഗ് സല്യൂട്ട്. Nice video 🌹🌹🌹❤❤❤🎉🎉🎉

  • @ponnammajohnson6358

    @ponnammajohnson6358

    5 ай бұрын

    * kozhancherry

  • @mohammedhaneefa5293
    @mohammedhaneefa52935 ай бұрын

    Thanks brother

  • @bornwanderer1
    @bornwanderer15 ай бұрын

    Please make more travel videos like this chetta❤

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    5 ай бұрын

    Sure Bro

Келесі