അമേരിക്കയിലൂടെ തേരാ പാരാ | Malayalam vlogger road trip through America.

Malayalam travel vlogger from Kerala travelling through different states in USA and showing the lifestyle, places and people.
~~~~~Follow Savaari~~~~~~
Instagram: / savaari_
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
Clubhouse- www.clubhouse.com/@savaari
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************

Пікірлер: 753

  • @millianabraham
    @millianabraham Жыл бұрын

    Yet another adipoli video. Your videos are very much inspirational.. you should write a book Shinoth etta. Few months ago, one of my close friend who is sick and on bed.. you inspired him lot and specifically your tale end thought of the video. Thank you so much for giving him smile on his face . His family also very greatful for you. He is the one shared your video with me and since then i always wait for your videos. THANK YOU SO MUCH. I really hope your channel reach to more people and inspire lot of people.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You so much ❤️

  • @balladofbusterscruggs515

    @balladofbusterscruggs515

    Жыл бұрын

    @@SAVAARIbyShinothMathew ചേട്ടാ ഈ ബ്രിഡ്ജ് അല്ലേ Godzilla ചവിട്ടി പോളിച്ചെ , സര്ക്കാര് ഇപ്പൊ അതിനെ എന്ത് ചെയ്തു 😁

  • @ms4848
    @ms4848 Жыл бұрын

    എല്ലാ വ്ലോഗിനും അവസാനം ഷിനോദ്ന്റെ സിഗനേച്ചറായ തത്വചിന്തകൾ നിറഞ്ഞ ഒരു ക്വാട്ട് ഉണ്ട്. മൊത്തം ചെയ്തു കാണിക്കുന്ന വ്ലോഗിന്റെ ആകെതുക പോലെയുള്ള വാക്കുകൾ. അത് കേൾക്കാനാണ് ഏറ്റവും ഇഷ്ടം ❤

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    ❤️

  • @Creator-fn8yo
    @Creator-fn8yo Жыл бұрын

    നമുക്ക് ഇപ്പോൾ അമേരിക്കയിലും ഒരു ചേട്ടൻ ഉണ്ടല്ലേ അതാണ് ഈ ചേട്ടൻ 🥰

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    ❤️

  • @ajay_constantine

    @ajay_constantine

    Жыл бұрын

    True that 😃

  • @autosolutionsdubai319

    @autosolutionsdubai319

    Жыл бұрын

    അമേരിക്കേട്ടൻ 😀

  • @sajujoseph5651
    @sajujoseph5651 Жыл бұрын

    "കാലാനുവർത്തിയായി നിലനിൽക്കുന്നത് പ്രണയം, നർമ്മം, സഹജീവികളോടുള്ള കരുതൽ, യാത്രകൾ " മനോഹരം, "അതാണ് ജീവിതത്തിന്റെ ബ്യുട്ടി.

  • @lionking3785

    @lionking3785

    Жыл бұрын

    But ennepolulla sadharanakkarunu ennum ath verum swapnam matram 😧

  • @superstarsarojkumarkenal1833

    @superstarsarojkumarkenal1833

    Жыл бұрын

    Cheruppam vittal athokke madupakum

  • @pradeepank9453
    @pradeepank9453 Жыл бұрын

    ഇതെല്ലാം കാണാനും , അനുഭവിക്കുവാനും ഉള്ള ഭാഗ്യം നിങ്ങൾക്ക് ഉണ്ടായതിൽ സന്തോഷിക്കുന്നു. കേരളത്തിന്റെ മുഴുവൻ ജില്ലകൾ പോലും ഇതുവരെ കണ്ടിട്ടില്ലാത്ത എന്നെ പോലുള്ളവർക്ക് നിങ്ങളും , SG K യും ആണ് ലോകം കാട്ടി തരുന്നത് ' : Thank you.....

  • @johnpoulose4453

    @johnpoulose4453

    Жыл бұрын

    സഹോദരാ യാത്ര നമുക്ക് തലയ്ക്കു പിടിച്ചിട്ടുണ്ടെങ്കിൽ അങ്ങ് പോണം മറ്റ് പ്രതിബന്ധങ്ങൾ ഒക്കെയുണ്ടേലും അതിനെയൊക്കെ വകഞ്ഞു മാറ്റി അങ്ങ് പോണം, നമ്മുടെ കാര്യങ്ങൾ കുടുംബത്തിലെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ല്ലാം നിറവേറ്റിട്ടു പോകാം ന്നത് സ്വപ്നം ആയി അവശേഷിക്കുകയേയുള്ളു ഈ ലോകം അതി സുന്ദരമാ, അത് ആസ്വദിക്കുക തന്നെ വേണം പ്പോ നമ്മളെക്കൊണ്ട് സാധിക്കും മനസ്സ് വെച്ചാൽ പിന്നെ ഏത് വല്യ ജോലിയായാലും അത് കഴിഞ്ഞു ആ ഗേറ്റ് വിട്ടാൽ ജോലിയുടെ തലവേദനയും അവിടെ വിട്ടേക്കണം പിന്നെ അടുത്ത ദിസം ആ ഗേറ്റിനുള്ളിൽ കയറുമ്പോ മാത്രം ഇത് എത്ര പേർക്ക് ദഹിക്കും ന്ന് അറിയില്ല നമ്മുടെ മനസ് വിചാരിക്കുന്നിടത്തു ശരീരം എത്തുന്ന സാഹചര്യത്തിൽ അതങ്ങു നടത്തുക

  • @insidemovieBro_

    @insidemovieBro_

    Жыл бұрын

    Athokke pattum bro nan ippo uk ahn padikkunne fastt enikku ivide kittilla vindum vindum sramichu lastt kitti allathe panam indayittu mathram karyam illa karanam enikku panam indayittupolum oruppadu sramikendi vannu ivide varan namal thirumanichu urappichathanel athu nadakkum bro sramikku pattum 🤝

  • @lionking3785

    @lionking3785

    Жыл бұрын

    Athe same problem anne bro njan tvm vitt engum poyittilla alla pokan kzhhinjittilla pottakinattile thavalayayi jeevikkanyirim ennepolullavante okke vidhi atrakku prasnangala enikku 😢😢😢😢😰

  • @yoonusahamed697

    @yoonusahamed697

    Жыл бұрын

    Oru paavathin trip offer cheyyan taalparyamundo chetta 🙂😇🤒

  • @sudheeshma227

    @sudheeshma227

    Жыл бұрын

    നല്ല സ്വപ്നങ്ങൾ കാണാൻ നിങ്ങളുടേ വീഡിയോ ഒക്കെ ഒരു കാരണമാണ്

  • @harikrishnankg77
    @harikrishnankg77 Жыл бұрын

    ന്യൂ യോർക്കിലെ സ്വന്തം ചേട്ടൻ 🥰🥰

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    ❤️

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 Жыл бұрын

    വിദ്യാഭ്യാസത്തിനോടപ്പം job എന്ന രീതി വളർത്തി കൊണ്ട് വരണം കുറെ പാഠ പുസ്തകങ്ങൾ ജീവിതത്തിൽ ഒരു ഉപകാരവും ഇല്ലാത്തതു സിലബസ് ൽ നിന്നും മാറ്റി study hour arrange ചെയ്തു govt തന്നെ അതിനു സാഹചര്യം ഉണ്ടാക്കി കൊടുക്കണം 👍🏼👍🏼👍🏼

  • @lawrencet4307

    @lawrencet4307

    Жыл бұрын

    അതു ശരിയാ 🌟🌟

  • @wyshantc8031

    @wyshantc8031

    Жыл бұрын

    ഇവിടെ പഠനം കഴിഞ്ഞവർക് പണി ഇല്ല ബ്രോ അവസ്ഥ....

  • @raptor4332
    @raptor4332 Жыл бұрын

    ഇതുവരെ കണ്ട youtubers യിൽ വെറുപ്പിക്കാത്ത മനുഷ്യൻ ❤️❤️

  • @antojohnpaul2932

    @antojohnpaul2932

    Жыл бұрын

    സത്യം..

  • @puntoevo
    @puntoevo Жыл бұрын

    🇺🇸 അമേരിക്ക അന്നും ഇന്നും എന്നും ഒരു ഹരമാണ് ❤️ 🌉

  • @puntoevo

    @puntoevo

    Жыл бұрын

    ഇതു പോലത്തെ വീഡിയോ ഇനിയും കുറെ ചെയ്യണേ പ്ലീസ് 🙏 നേരിട്ട് കാണുവാൻ കഴിയും എന്ന് തോന്നുന്നില്ല. മറ്റൊരു യാത്ര വിവരണവും ഇത്രയും സംതൃപ്തി കിട്ടിയിട്ടില്ല. സാറിൻ്റെ അനായാസമായ അവതരണവും കാഴ്ചകളും ഗംഭീരം ❤️

  • @akhilkrishnan474

    @akhilkrishnan474

    Жыл бұрын

    alWays an american dreamer

  • @user-hv9tb4rc9j

    @user-hv9tb4rc9j

    Жыл бұрын

    Athe 😩🥺😓

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You ❤️

  • @ks.p3219
    @ks.p3219 Жыл бұрын

    രേഖകളില്‍ അമേരിക്ക കാരന ആയിട്ടും മനസ്സിൽ ഇന്നും ഇന്ത്യക്കാരnum, അതിലേറെ മലയാളിയും ആയ Shinothinte വീഡിയോകl വളരെ vitnyaanaparamaanu. അതേസമയം അമേരിക്ക kandittillaathavarkku aswaadyakaramaaya ഒരു nerkaazhchayaanu.

  • @LifestyleMalayalam
    @LifestyleMalayalam Жыл бұрын

    മഞ്ഞ് കാലം ക്രിസ്തുമസ് New Year ഒരു വർഷത്തിലെ ഏറ്റവും ഭംഗിയുള്ള സീസണിൽ ഒന്ന്

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Athe 👍

  • @positive.935
    @positive.935 Жыл бұрын

    താങ്കളുടെ സംസാരശൈലി തന്നെയാണ് എന്നെ താങ്കളുടെ വീഡിയോ കാണുവാൻ പ്രചോദിപ്പിച്ച വിഷയം,താങ്കൾ ഞങ്ങൾക്കു നൽകുന്ന ദൃശ്യാനുഭവം,ഒരു വേറിട്ട കാഴ്ച തന്നെയാണ്

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You ❤️

  • @faizaltk
    @faizaltk Жыл бұрын

    ഒരീസം ഞാൻ വരും ന്യൂയോർക്കിലേക്ക്, ഈ ചേട്ടനെ കാണാൻ വേണ്ടി മാത്രം😊

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    ❤️

  • @sreerajklm10
    @sreerajklm10 Жыл бұрын

    😍😍 ഈ രീതിയിൽ ഉള്ള ഡ്രൈവിംഗ് കൾച്ചർ ഒക്കെ കാണുമ്പോൾ കൊതിയാകുന്നു🥲🥲 ഇവിടെ ഒക്കെ എന്ന് ഇതുപോലെ ആകാൻ ആൺ

  • @idk-cj2bd

    @idk-cj2bd

    Жыл бұрын

    Sathyaam🥲💯

  • @MAGICALJOURNEY

    @MAGICALJOURNEY

    Жыл бұрын

    🥰

  • @muhammedashique4165
    @muhammedashique4165 Жыл бұрын

    ഒരു തരി പോലും ലാഗ് ഇല്ലാതെയുള്ള തങ്ങളുടെ വ്ലോഗ് കാണുമ്പോഴാണ് ബാക്കിയുള്ള കുറെ പ്രമുഖരെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 🔥😍👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    ❤️

  • @muhammedashique4165

    @muhammedashique4165

    Жыл бұрын

    @EDAN 😂😂👍

  • @anzalazees1581
    @anzalazees1581 Жыл бұрын

    ഒടുവിൽ പറഞ്ഞ വാക്കുകൾ മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്നതാണ്. God bless you ✨️

  • @muhammedc5250
    @muhammedc5250 Жыл бұрын

    ഷിനോദ്ചേട്ടനെ ടിവി യിൽ എടുത്തേ ❤️. 24 ന്യൂസ്‌ ഇൽ ഉണ്ടായിരുന്നു പുള്ളിക്കാരൻ ❤️

  • @Voyager-1940
    @Voyager-1940 Жыл бұрын

    Oru adipoli winter vlog.. waiting ❄️⛄️

  • @ameershukkoor9026
    @ameershukkoor9026 Жыл бұрын

    Shinoth ചേട്ടാ.. ഇതുപോലുള്ള ട്രാവൽ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.. 😍 love from Dubai.

  • @usharaghuraman3273
    @usharaghuraman3273 Жыл бұрын

    I live very close (Wilmington, DE) to the place where the Amish people live (Lancaster county). As Shinoth said the Amish live in 21 st century as if they are in 17th century. They do not use electricity, phone, tractors etc.. They use horses for farming, horse drawn carriages for moving around. Their main occupation is farming and they also do carpenters work. Women do stitching and make handwoven bed sheets.

  • @ThreeCountriesOfficial

    @ThreeCountriesOfficial

    Жыл бұрын

    👌

  • @thresiammababu5971
    @thresiammababu5971 Жыл бұрын

    Good job, Enjoy your vacation. As you said both high tech cities and calm villages are equally important.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You 😊

  • @shamsudeenshamsudeen6404
    @shamsudeenshamsudeen6404 Жыл бұрын

    പഠിച്ചു കൊണ്ടിരുന്നപ്പോൾ താങ്കൾ ചെയ്ത ജോലിയെക്കുറിച്ചു പറഞ്ഞതു തന്നെ താങ്കളുടെ നല്ല മനസ്സാണെന്ന . തെളിവു തന്നെയാണ് bro. നമ്മുടെ ഇല്ലായ്മയുടെ ആ കാലവും ചെയ്ത ജോലിയും ഒന്നും ഒരിക്കലും ഒരു കുറവല്ല. അവിടെ നിന്നും താങ്കൾ ഇവിടെ വരെയെത്തിയില്ലേ. താങ്കളോട് അഭിമാനം തോന്നുന്നു bro. god bless you ...💖💖💖💖💖💖💖💖👍👍👍👍👍👍👍👍💪💪💪💪💪💪

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    ❤️

  • @remasomanathannairr2518

    @remasomanathannairr2518

    Жыл бұрын

    I really love to read all your utube articles. My son is there in New Jersey with family. I also got a chance to visit there.

  • @ThreeCountriesOfficial

    @ThreeCountriesOfficial

    Жыл бұрын

    😍

  • @surajithkm

    @surajithkm

    Жыл бұрын

    അതെ !!

  • @anuaerathu7381

    @anuaerathu7381

    Жыл бұрын

    ❤️‍🔥❤️‍🔥

  • @ashrafnm2973
    @ashrafnm2973 Жыл бұрын

    തേരാപ്പാര അങ്ങയോടൊപ്പം ഞാനും യാത്ര ചെയ്തു .... മനോഹരം സുന്ദരം അതിസുന്ദരം .

  • @Gilgal71

    @Gilgal71

    5 ай бұрын

  • @aniljanardhanakurup8764
    @aniljanardhanakurup8764 Жыл бұрын

    ചേട്ടൻ്റെ വളരെ ശാന്തവും സരളവുമായ സംഭാഷണം ആണ് എന്നെ അമേരിക്കയേക്കാളും ആകർഷിക്കുന്നത്.

  • @augustinethomas5406
    @augustinethomas5406 Жыл бұрын

    Very happy to see you again enjoy the trip

  • @sureshkumar-jz3dh
    @sureshkumar-jz3dh Жыл бұрын

    As usual your closing comment superb ! Good video. Looking forward further likely videos and appreciate your good effort.

  • @suneeshnt1090
    @suneeshnt1090 Жыл бұрын

    വളരെ നല്ല വീഢിയോ..... ഇതേ പോലെ ഗ്രാമകാഴ്ചകളും കൃഷിരീതികളും ഇനിയും വേണം.. ❤️

  • @abinu4685
    @abinu4685 Жыл бұрын

    You are a lucky man brother 💜

  • @beinghuman2034
    @beinghuman2034 Жыл бұрын

    ചേട്ടനാണ് ഞങ്ങളുടെ അമേരിക്കൻ ജാലകം 👍👍👍

  • @reji729
    @reji729 Жыл бұрын

    ഹാ പുഷ്പമേ അധികതുങ്ക പദത്തിൽ എത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞ കണക്കെ നീ.. 🌹🌹

  • @Linsonmathews
    @Linsonmathews Жыл бұрын

    Winter season എത്തി 😍 നല്ല കാഴ്ചകൾ 👌വരുന്ന മാസങ്ങളിൽ, മഞ്ഞു വാരി കളയുന്ന വീഡിയോക്ക് waiting 🤗

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    😀👍❤️

  • @rafi450025

    @rafi450025

    Жыл бұрын

    തനിക്കു കഴിഞ്ഞ കൊല്ലം കണ്ടത് മതിയായില്ല അല്ലെ 😍

  • @shira5683

    @shira5683

    Жыл бұрын

    കാണാൻ നല്ല കാഴ്ച ആണ്. ശൈത്യരാജ്യങ്ങളിൽ അനുഭവിക്കാൻ ഇത്രയും മോശം season വേറേ ഇല്ല.🤮

  • @bennytc7190
    @bennytc7190 Жыл бұрын

    A video of 15 minutes. Made me so happy on a day with full of tension. Hats off and appreciate your effort. God bless you and family. Waiting for next positive video. Also the video of your award ceremony. 👏👏👏🌹🌺🙋‍♂️

  • @jishnusiva1754
    @jishnusiva1754 Жыл бұрын

    അമേരിക്കയിലെ വിശേഷം വിളിച്ചു ചോദിക്കണ്ട, എല്ലാം വന്നു അടിപൊളി ആയി വീഡിയോയിൽ കാണിക്കും അടിപൊളി ആയി കാര്യം പറയുകയും ചെയ്യും ❤️❤️❤️🫂❤️❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    ❤️

  • @ajimontrap3277
    @ajimontrap3277 Жыл бұрын

    നല്ല മാറ്റങ്ങളുടെ കാഴ്ചപ്പാടുകൾ ഉള്ള ...ഒരു രാജ്യം നയിക്കാൻ യോജിച്ച ഒരാൾ നിങ്ങൾ..👍.... അങ്ങനെ അവിടെ കണ്ടതെല്ലാം അതി മനോഹരം...നിങ്ങളെ പോലെ.. നിങ്ങളുടെ അവതരണം പോലെ........ ♥️👍.....

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    ❤️

  • @asifjrm

    @asifjrm

    Жыл бұрын

    Uff

  • @delwin5433
    @delwin5433 Жыл бұрын

    I am always waiting for your videos like this and especially the end 🥰😘😘😘😘😘 thank you for sharing the reality's do more videos in future like this, do different state videos also

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You .. sure I will try

  • @vdkghettogoals2066
    @vdkghettogoals2066 Жыл бұрын

    Last session of this video. You said it shinoth ettan. Eternal Wisdom & blissful life...☮️ That's enough. Appreciate it for the special episode.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    ❤️

  • @adilkvk6509
    @adilkvk6509 Жыл бұрын

    Wow..last lines 💜❤️

  • @rajeshv8691
    @rajeshv8691 Жыл бұрын

    ചേട്ടാ സൂപ്പർ 👍 ഇങ്ങനത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    ❤️

  • @ziyadvalamkottil9856
    @ziyadvalamkottil9856 Жыл бұрын

    ന്യൂയോർക്, പെൻസിൽവേനിയ, ന്യൂജേഴ്സി..... എന്റെ പൊന്നോ,.,... തകർത്തു 👍

  • @johnkallarakkal7782
    @johnkallarakkal7782 Жыл бұрын

    Good...Nice camera...well done camera woman... Simple n Good narration..Best editing...Thanks Team... Savari

  • @prasanth_kp
    @prasanth_kp Жыл бұрын

    ningalude vlog manoharam ...attitude athi manoharam 😍

  • @sherinsunny1810
    @sherinsunny1810 Жыл бұрын

    Hi Shinoth Chettan, we are a big fan of your talks from Texas .. We never missed your episodes ..You talks like a Journalist , writer ,good speaker and an influencer ..All the very best.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You ❤️

  • @mjsmehfil3773
    @mjsmehfil3773 Жыл бұрын

    Dear brother Excellent narration... Your nostalgic memories are mindblowing.. In 1983 Kalabhavan's first show was in NewYork. May God bless you abundantly.. With prayers and regards Sunny Sebastian Ghazal Singer Ex. Kalabhavan. Kochi,Kerala

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    ❤️Thank You

  • @ThreeCountriesOfficial

    @ThreeCountriesOfficial

    Жыл бұрын

    👌

  • @evanelroy6353
    @evanelroy6353 Жыл бұрын

    Road, Side seen and Bridge👌

  • @Philipdona211
    @Philipdona211 Жыл бұрын

    Beautiful vedio and as always last part kalakki 😍 Now time to do a road trip to South!! Please let us know if you are visiting GA.

  • @grenzei
    @grenzei Жыл бұрын

    This is one of your Best Vlog 🥰👍🏼

  • @shinekpaulson1304
    @shinekpaulson1304 Жыл бұрын

    നല്ല കാഴ്ച്ചകൾക്കായി കട്ട വെയ്റ്റിങ്ങ് !

  • @dr.shaheerbava8141
    @dr.shaheerbava8141 Жыл бұрын

    really man, you are good and worthy of the time invested in watching.

  • @jyothishvalsaraj1979
    @jyothishvalsaraj1979 Жыл бұрын

    Nalla avatharanam......vaakkukal anarganirgalamayi pravahikunnu😁😁great video.....enthu rasa sthalam kanan...💝mattoru videoyumayi veendum kanam🤭

  • @janardhanankaiprath6535
    @janardhanankaiprath653524 күн бұрын

    താങ്കളുടെ ഈ അവതരണ ശൈലി വളരെ ഇഷ്ട പ്പെട്ടു. തങ്ക്സ്

  • @govindvnair7439
    @govindvnair7439 Жыл бұрын

    Nalla video 👍🏻🥰

  • @santoyxavier7666
    @santoyxavier7666 Жыл бұрын

    ചേട്ടന്റെ വീഡിയോഇലെ ആ അവസാന ഡയലോഗ് അതു എല്ലായിപ്പോളും സൂപ്പർ ആണ് 👌👌. അതു ഒരു നാലഞ്ച് വട്ടം കേൾക്കാതിരിക്കാൻ പറ്റില്ല. 🤗

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    ❤️Thank You

  • @ambilyprakash1368
    @ambilyprakash1368 Жыл бұрын

    അവസാനം തകർത്തു. 🎉നല്ല സന്ദേശം.

  • @madhukeloth9379
    @madhukeloth9379 Жыл бұрын

    Adipoli avatharanam 👌👌👌👌

  • @sunnyjohn2982
    @sunnyjohn2982 Жыл бұрын

    The contrast between the modern and old village type is well explained. But which one is correct is only relative, depending on one's view of life. Thanks Shinoth for giving us a glimpse of Pennsylvania and Amish community as well. 🙏🏻

  • @Naidhikasarath7110
    @Naidhikasarath7110 Жыл бұрын

    Athann Viva Brazil 💚💛 Video powli 🔥🔥♥️

  • @canadiankazhchakal
    @canadiankazhchakal Жыл бұрын

    കൊള്ളാം. അടിപൊളി..

  • @Fasilkolakkadan
    @Fasilkolakkadan Жыл бұрын

    We need more videos like this ❤️❤️❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    ❤️

  • @dharmanym8652
    @dharmanym8652 Жыл бұрын

    Great discription & good voice ❤🌹⭐️👏

  • @Astroboy66
    @Astroboy66 Жыл бұрын

    Chettan oro thavanaum puthiya Videos upload chyumbol USA 🇺🇸 nodu isttam kudivaruvaaa🥰

  • @MAGICALJOURNEY

    @MAGICALJOURNEY

    Жыл бұрын

    Sathyam

  • @rakeshkrishnan7457
    @rakeshkrishnan7457 Жыл бұрын

    God bless uuu nn ur family❤️❤️❤️❤️

  • @justinsirex
    @justinsirex Жыл бұрын

    What a beautiful message 🙏

  • @tonyxavierpc
    @tonyxavierpc Жыл бұрын

    മഞ്ഞുകാലം വരവായി,❤️❤️❤️

  • @rijasyp4131
    @rijasyp4131 Жыл бұрын

    ഷിനോത് ചേട്ടാ.. ബ്രസീൽ 💥💥🔥❤

  • @Qwerty_4788
    @Qwerty_4788 Жыл бұрын

    Nice presentation...I loved it😍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You 😊

  • @nishadmohammed3084
    @nishadmohammed3084 Жыл бұрын

    Plss continue road trip vedios like this ❤️it’s really good

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You 😊

  • @remiskariah6767
    @remiskariah6767 Жыл бұрын

    Nice. Looks like New Zealand. Keep making these kind of videos.

  • @Voyager-1940
    @Voyager-1940 Жыл бұрын

    Iniyum ithupolathe road videos pratheekshikunnu ❤️🙂

  • @augustinechemp7617
    @augustinechemp7617 Жыл бұрын

    വളരെ ഇഷ്ടമായി-കാഴ്ചകളും താങ്കളുടെ വിവരണവും

  • @jaykayvarier5113
    @jaykayvarier5113 Жыл бұрын

    നല്ല വീഡിയോ നല്ല വിവരണം. നന്ദി

  • @georgevarghese77
    @georgevarghese77 Жыл бұрын

    Nice Video Mr. Shinoth

  • @sreelathasugathan8898
    @sreelathasugathan8898 Жыл бұрын

    കൊള്ളാം. അടിപൊളി. ഇതുപോലെ നയഗ്രാ കാണിക്കണം ❤️🌹❤️🌹

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    kzread.info/dash/bejne/dX9218eNc92XgtI.html

  • @sriram17121957
    @sriram17121957 Жыл бұрын

    Adipoli brother. 👍👍

  • @shajimm3224
    @shajimm3224 Жыл бұрын

    മനോഹരമായ അവതരണവും വീഡിയോയും.

  • @MamshadUP-ev1ex
    @MamshadUP-ev1ex Жыл бұрын

    Same in Singapore also Little India Street have...

  • @gladwinthomson7189
    @gladwinthomson7189 Жыл бұрын

    യൂറ്റ്യൂബർമാരിൽ ഏറ്റവും മികച്ച അവതരണം .ഇനിയും ഇതിനേക്കാൾ നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    ❤️

  • @akhileshps99
    @akhileshps99 Жыл бұрын

    നല്ല അവതരണമാണ് ചേട്ടന്റേത് 👌👌👌👌

  • @shanmughathanupillai9660
    @shanmughathanupillai9660 Жыл бұрын

    Super explanation ❤❤

  • @ajithoneiro
    @ajithoneiro Жыл бұрын

    ഷിനോദേട്ടാ കലക്കി നല്ല അനുഭവം

  • @abdulkareemthekkeyil7078
    @abdulkareemthekkeyil7078 Жыл бұрын

    അവസാനം തന്ന ആ ഉപദേശം ഉണ്ടല്ലോ.. പൊളി 💪💪💪😍😍

  • @muhammedrasheedmuhammedras5983
    @muhammedrasheedmuhammedras5983 Жыл бұрын

    Shinoth bro Best of luck ❤️ 👍

  • @cocomaksindia3801
    @cocomaksindia3801 Жыл бұрын

    ഇതെല്ലാം കാണാനും , അനുഭവിക്കുവാനും ഉള്ള ഭാഗ്യം നിങ്ങൾക്ക് ഉണ്ടായതിൽ സന്തോഷിക്കുന്നു

  • @thunderbolt18
    @thunderbolt18 Жыл бұрын

    ഇതുപോലെ ഒരു രക്ഷയുമില്ലാത്ത റോഡുകൾ Hyderabad, Bangalore ഉണ്ട്🔥👌 Bangalore new airport Road 10 km ആണ് കണ്ടിട്ട് തലകറങി ഞാൻ വല്ല ദുബായിലോ അമേരിക്കയിലോ ആണോ എത്തിയത് എന്ന് സംശയിച്ചു പോയി 🙆‍♂️👌🔥 അവിടുന്നു പോകാനേ തോന്നുല്ല രാത്രി view പൊളി റോഡ് സൈഡിൽ മൊത്തം Garden ഒരു തരി മണ്ണ് കാണില്ല Dubai flower show പോലെ uff🙆‍♂️ പകൽ പോയാലെ എല്ലാം കാണാൻ മാത്രമേ നന്നായി കാണാൻ പറ്റു അതും രാവിലെ വേറെ Vibe ആണ്.ഇപ്പോഴും village people നമ്മുടെ India developed അല്ല എന്ന് തെറ്റുധരിച്ചിരിക്കുകയാണ് അവരെല്ലാം ഇതൊക്കെ ഒന്ന് പോയി കാണണം. അവിടെ എത്തിയാൽ പിന്നെ നമുക്ക് ദുബായിൽ ഒന്നും പോകാനേ തോന്നില്ല. ഇതുപോലെ എല്ലാ സ്ഥലങ്ങളിലും ഉണ്ടാക്കാൻ കഴിയും പക്ഷെ ചെയ്യില്ല kzread.info/dash/bejne/hKKGpNh8pq3Okso.html ഈ വീഡിയോയിൽ കാണുന്ന പോലെ അല്ല ഇതിനേക്കാൾ beautiful ആണ് നേരിട്ട് കണ്ടാൽ ഈ വീഡിയോ മുഴുവനും കണ്ടാൽ മനസ്സിലാകും 👌

  • @a4ajith
    @a4ajith Жыл бұрын

    Already waiting for the next video - a big fan!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You Ajith

  • @devasyapc391
    @devasyapc391 Жыл бұрын

    വീണ്ടും കണ്ടതിൽ വളരെ സന്തോഷം

  • @Holmesjr
    @Holmesjr Жыл бұрын

    വീഡിയോ യിലെ അവസാനത്തെ ആ വാക്കുകൾ ഉണ്ടല്ലോ.... അതിനു വേണ്ടി മാത്രമാണ് സത്യം പറഞ്ഞാൽ ഞാൻ താങ്കളുടെ വീഡിയോ കാണുന്നത് ❤️❤️❤️❤️❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    ❤️❤️

  • @aliyasar1435
    @aliyasar1435 Жыл бұрын

    Last comment yenik ishttayi🥰😘

  • @Beingbuddha369
    @Beingbuddha369 Жыл бұрын

    Please more trip videos ❤

  • @jyothipk7334
    @jyothipk7334 Жыл бұрын

    Athanu enikku usa ishtom.freedom.thank you for the video brother.crystal church in sanfransisco onnu pattumengil video cheyyanam.kalam sirnte wings of fire bookil athinepatti parayum undu.jyothi palakkad

  • @anoopsj8305
    @anoopsj8305 Жыл бұрын

    Vedio kandu eshtapetu😍

  • @suvinoc066
    @suvinoc066 Жыл бұрын

    Words at the end are awesome.. Could you please post that part as a short video or something..

  • @surajithkm
    @surajithkm Жыл бұрын

    സുന്ദരമായ യാത്ര വിവരണം !! അമിഷ് ജനതയെ പറ്റി 'Savari' യിൽ തന്നെ കണ്ട അറിവുണ്ട് 😊 Thanks !!

  • @Sk-pf1kr

    @Sk-pf1kr

    Жыл бұрын

    Yes ഞാൻ കണ്ടിട്ടുണ്ട് അത്

  • @naushadvk3498
    @naushadvk3498 Жыл бұрын

    നിങൾ പൊളിയാണ് ബ്രോ...

  • @salmanfarublog206
    @salmanfarublog206 Жыл бұрын

    Nighale vidiosum avatharavum oru rakshayilla👍😍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    ❤️Thank You

  • @deepthi8946
    @deepthi8946 Жыл бұрын

    Thank u bro for the video nd info...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank you for the support

  • @neethuroops
    @neethuroops Жыл бұрын

    Ennnatheyum pole ee videoyum super aayy america america thanneya chettaa.. ♥️

  • @Trader_S.F.R
    @Trader_S.F.R Жыл бұрын

    *അമേരിക്കയിൽ ഇല്ലാത്ത ഒരു സദനം ഇവിടെ ഉണ്ട് വളഞ്ഞു തിരിഞ്ഞു പാമ്പിനെ പോലെ കിടക്കുന്ന റോഡ്* 🔥🥲

  • @TheKuttaapi

    @TheKuttaapi

    Жыл бұрын

    Aganatha road americayillum undu. naathiledu pambanegil evadetheddu perum paabaannu

  • @lijopoikayil2469
    @lijopoikayil2469 Жыл бұрын

    Nicely presented 👍👍

  • @asmitaapardesi405
    @asmitaapardesi405 Жыл бұрын

    'കാലാനുവർത്തി' (കാലത്തോടു ചേർന്നു നില്ക്കുന്നത്) എന്നതിനെക്കാൾ 'കാലാതിവർത്തി' (കാലത്തെ മറികടന്നു നില്ക്കുന്നത്) എന്നാവും ശരിയാവുക. എല്ലാ വീഡിയോകളിലും അവസാനത്തെ comment/observation ഗംഭീരം!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    ❤️

  • @sep1447
    @sep1447 Жыл бұрын

    നല്ല അവതരണം👏👏👏👍🙏 ശരിക്കും ആ സിറ്റിയെല്ലാം നേരിട്ട് കാണും പോലെ നന്നായിട്ടുണ്ട് brother ഇതിനു സഹായിക്കുന്ന brother ന്റെ wife നും ഒരു ബിഗ് സല്യൂട്ട്👍👏👏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    ❤️

Келесі