നമ്മുടെ ഈ സാധനങ്ങൾക്ക് അമേരിക്കയിലെ വില കണ്ട് ഞെട്ടരുത് ! Food prices in American Super Market.

US is expensive, but how expensive is it ? Let’s find out today!! This vlog showing prices of common grocery items like ,Onions, tomatoes, fruits, milk, eggs, etc.I have compared food prices of India with here in the US.
~~~~~Follow Savaari~~~~~~
Instagram: / savaari_
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
Clubhouse- www.clubhouse.com/@savaari
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************

Пікірлер: 806

  • @mandan_subru
    @mandan_subru2 жыл бұрын

    ഒരു കഥ :- (അച്ഛനും മകനും ടൗണിൽ ആണ് താമസിക്കുന്നത്. അച്ഛൻ ഒരു കമ്പനി യിൽ മാനേജർ ആണ്. മകന് 15 വയസ്സ് ആയി.മകൻ ഇതുവരെ ഗ്രാമം കണ്ടിട്ടില്ല. fast food ഉം മറ്റും കഴിച്ചു വളർന്ന മകന് നെല്ല് എങ്ങനെ യാണ് ഉത്പാധിപ്പിക്കുന്നത് എന്ന് പോലും അറിയില്ല. കർഷകരുടെ ആഡംബരം ഇല്ലാത്ത ജീവിതം അറിയില്ല. കർഷകർ ഒരു ആഴ്ച ചിലവാക്കുന്ന പണം അച്ഛൻ ഒരു ദിവസം വീട്ടിലേക്ക് ചിലവാക്കുന്നുണ്ടെന്ന് അവന് അറിയില്ല. ഇതിന് ഒക്കെ സാധിക്കുന്നത് നമ്മൾ പണക്കാരായത് കൊണ്ടാണ്, അച്ഛന് നല്ല ഒരു ജോലി യില്ലായിരുന്നുവെങ്കിൽ നമ്മളും ഗ്രാമത്തിലെ ആളുകളെ പോലെ പാവപ്പെട്ടവർ ആയിരിക്കും എന്നൊക്കെ മകനെ പറഞ്ഞു മനസ്സിലാക്കണം എന്ന് ആ അച്ഛൻ വിചാരിച്ചു. അതിന് അദ്ദേഹം കണ്ടെത്തിയ മാർഗം മകനെയും കൂട്ടി ഗ്രാമത്തിൽ ചെല്ലുക എന്നതായിരുന്നു. അവിടെത്തെ ആളുകളുടെ ജീവിതം കാണുമ്പോൾ തന്റെ അച്ഛൻ ഒരു വലിയ പാണക്കാരനാണ് എന്നും ഗ്രാമത്തിലെ ജനങ്ങൾ പാവപ്പെട്ടവർ ആണെന്നും മനസ്സിലാകും എന്ന് അദ്ദേഹം കരുതി. അങ്ങനെ യാത്ര തിരിച്ചു. ഗ്രാമത്തിൽ എത്തിയപ്പോൾ അവർക്ക് അവിടെ യുള്ള ഒരു പ്രദേശവാസി താമസിക്കാൻ സ്ഥലം കൊടുത്തു. രാത്രിയിൽ അവർക്ക് കഞ്ഞിയും ചമ്മന്തിയും കൊടുത്തു. അവിടെ വൈദ്യുതിയൊന്നും ഇല്ലാത്തതിനാൽ നിലാവിന്റെ വെളിച്ചത്തിൽ ഇരുന്നാണ് കഞ്ഞി കുടിച്ചത് കൂടെ ഒരു ചെറിയ വിളക്കും. പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണമായി കപ്പയും ചമ്മന്തിയും കഴിച്ച ശേഷം മകൻ ഗ്രാമത്തിലെ കുട്ടികളുടെ കൂടെ പറമ്പിൽ കളിക്കാൻ പോയി. ശേഷം തോട്ടിൽ പോയി കുളിച്ചു വന്നു, വീട്ടുകാർ തന്നെ കൃഷി ചെയ്ത് ഉണ്ടാക്കിയ അരി കൊണ്ട് ആയിരുന്നു ഉച്ചഭക്ഷണം. വൈകുന്നേരം അരിമണി വറുത്തത് ആയിരുന്നു ചായയ്ക്ക് കൂട്ട്. ഇങ്ങനെ യുള്ള രണ്ടു ദിവസത്തിന് ശേഷം അച്ഛൻ മകനെയും കൂട്ടി പട്ടണത്തിലേക്ക് യാത്ര തിരിച്ചു . യാത്രക്കിടെ അച്ഛൻ മകനോട് ചോദിച്ചു "ഇപ്പോൾ നിനക്ക് മനസിലായില്ലേ ഗ്രാമവാസികൾ എത്ര പാവപ്പെട്ടവർ ആണെന്ന്? നമ്മൾ എത്ര ഭാഗ്യവാൻ മാർ ആണെന്ന്? നമ്മൾ പണക്കാർ ആയത് കൊണ്ട് നമുക്ക് കഷ്ട്ട പെടാതെ പട്ടണത്തിൽ സുഖമായിട്ട് കഴിയാൻ പറ്റുന്നു. ഇതൊക്കെ മനസ്സിലായില്ലേ..?". അതിന് മകൻ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു "എനിക്ക് എല്ലാം മനസ്സിലായി അച്ഛാ. പക്ഷെ അച്ഛന് ഒന്നും മനസ്സിലായിട്ടില്ല". മകൻ തുടർന്നു : " നമ്മൾക്ക് ഭക്ഷണം കഴിക്കണമെങ്കിൽ നമ്മൾക്ക് പണം വേണം, പക്ഷെ അവർക്ക് വേണ്ട. നമുക്ക് ഫ്ലാറ്റിൽ താമസിക്കാൻ വാടക കൊടുക്കണം,നമുക്ക് വെളിച്ചം കിട്ടാൻ കറന്റ് ബില്ല് അടക്കണം,പക്ഷെ അവർക്ക് പകൽ സൂര്യനും രാത്രി മാനത്തുള്ള ചന്ദ്രനും വെളിച്ചം നൽകും, കാറ്റ് കിട്ടാൻ നമുക്ക് മുറിയിൽ ഫാൻ വേണം. പക്ഷെ അവർക്ക് അതില്ലാതെ തന്നെ തണുപ്പ് കാറ്റ് കിട്ടും. നമ്മൾ ഒരു പട്ടിയെ വാങ്ങിയത് പൈസക്കൊടുത്താണ്, പക്ഷെ അവർക്ക് പൈസ ഇല്ലാതെ തന്നെ ഓരോ വീട്ടിലും രണ്ടും മൂന്നും പട്ടികൾ ഉണ്ട്. നമ്മൾ പൈസ കൊടുത്തു സ്വിമ്മിംഗ് പൂളിലും പാർക്കിലും പോകുമ്പോൾ, അവർക്ക് പൈസ യില്ലാതെ തന്നെ അതെല്ലാം സാധിക്കുന്നു. നമ്മൾ വലിയ വില കൊടുത്തു fruits വാങ്ങുമ്പോൾ അവർ അതെല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കുന്നു. ഇതെല്ലാം സാധിക്കണമെങ്കിൽ നമുക്ക് പൈസ വേണം, പക്ഷെ അവർക്ക് ഇതിനൊന്നും പൈസയുടെ ആവശ്യമേ ഇല്ല. അത് കൊണ്ട് അവർ നമ്മളെക്കാൾ എത്രയോ ഭാഗ്യവാൻമാർ ആണ്. നമ്മൾ അല്ലെ അപ്പോൾ യഥാർത്ഥത്തിൽ പാവപ്പെട്ടവർ!? ". ഇത് പോലെയാണ് നമ്മളും നമുക്ക് വില കൊടുക്കാതെ കിട്ടുന്നതെല്ലാം അമേരിക്കകാർക്ക് വലിയ വില കൊടുക്കേണ്ടി വരുന്നു. അപ്പോൾ നമ്മൾ അല്ലെ യഥാർത്ഥത്തിൽ പൈസക്കാർ.

  • @muhdadnan382

    @muhdadnan382

    2 жыл бұрын

    Good

  • @kochattan2000

    @kochattan2000

    2 жыл бұрын

    ഇതല്ലേ യാഥാർഥ്യം.

  • @anandshanmughan4916

    @anandshanmughan4916

    2 жыл бұрын

    Brilliant story ...

  • @devgowri

    @devgowri

    2 жыл бұрын

    TRUE

  • @littyvarghese564

    @littyvarghese564

    2 жыл бұрын

    Correct

  • @danicristyd4438
    @danicristyd44382 жыл бұрын

    നാട്ടിലെ പൈസ ഓർത്താൽ വിദേശത്തു നിന്ന് ഒരു സാധനം വാങ്ങിച്ചു കഴിക്കാൻ കഴിയില്ല...... അതുകൊണ്ട്.... നാട്ടിലെ പൈസ നോക്കാതെ വാങി കഴിക്കുക

  • @sujith.ssujith.s4260

    @sujith.ssujith.s4260

    2 жыл бұрын

    KEᖇᗩᒪᗩ....ᖴOOᗪ. ᗩᑎᑌ EᑎIKKKK. 😛

  • @anumol3324

    @anumol3324

    5 ай бұрын

    German supermarket tte ഉണ്ട് അത് ഭേദം ആണ്

  • @ms4848
    @ms48482 жыл бұрын

    ഏതു രാജ്യത്തും സാധാരണ മനുഷ്യർ ജീവിക്കുന്നത് ഒരേ ലെവലിൽ തന്നെയാണ്.. മനുഷ്യൻ അടിസ്ഥാന പരമായി എല്ലായിടത്തും ഒരു പോലെ തന്നെയാണല്ലോ.. 😊

  • @vijayanc.p5606

    @vijayanc.p5606

    2 жыл бұрын

    @@Justin-nv correct analysis.

  • @mallumigrantsdiary

    @mallumigrantsdiary

    2 жыл бұрын

    Always... Athu aarum thirich ariyunnillaa... Ariyumbolekkum valare vaikiyirikkum... american, Italian, Australian people are trying to settle in India...indians are trying to settle abroad...

  • @mallumigrantsdiary

    @mallumigrantsdiary

    2 жыл бұрын

    Chetta indiayil kinar vellathinum tax varum...

  • @abinbaby487

    @abinbaby487

    2 жыл бұрын

    Koppanu

  • @starlordgg

    @starlordgg

    2 жыл бұрын

    @@mallumigrantsdiary enthu thallado....ee paryunna americans italians australians okke long termil Indiail thanne nikkan choose cheyuvo? never

  • @sinanpuliyamparamb2343
    @sinanpuliyamparamb23432 жыл бұрын

    അണ്ണന്റെ video കാണുബോയാണ് സത്യത്തിൽ ഒരു തിരിച്ചറിവ് വരുന്നത്, സത്യത്തിൽ നമ്മുടെ നാടും പ്രകൃതിയും ജീവതവും അതൊന്നും മറ്റൊന്നിനു പകരം ആവില്ല എവിടെ പോയാലും കിട്ടില്ല 😍

  • @niyas9041

    @niyas9041

    2 жыл бұрын

    അങ്ങിനെ യാണ് എല്ലാവർക്കും അവരവരുടെ നാട്

  • @sinanpuliyamparamb2343

    @sinanpuliyamparamb2343

    2 жыл бұрын

    @@niyas9041yea bro

  • @_S.D.P_

    @_S.D.P_

    2 жыл бұрын

    Yes... wherever you go, you won't get the feeling of home country. If you have money best place is to live is our own country.

  • @monstervinoy5724

    @monstervinoy5724

    2 жыл бұрын

    Yah

  • @Jozephson

    @Jozephson

    Жыл бұрын

    തേങ്ങ ആണ് 😂 ഇതിലും നല്ല ജീവിത നിലവാരം ഉള്ള സ്ഥലങ്ങൾ ഉണ്ട്.. കപ്പക്കും ചേനക്കും വില കുറവ് അനെന്ന് കരുതി ഇതാണ് സ്വർഗം എന്ന് തെറ്റിദ്ധരിക്കരുത്.. അത് പൊട്ട കിണറ്റിലെ തവള ചിന്തിക്കുന്നത് പോലെ ആണ്

  • @dilshadz7572
    @dilshadz75722 жыл бұрын

    Cinema review eekkal America kaanaanan njangakk ishttam especially New York city 😍

  • @Cidshibu

    @Cidshibu

    2 жыл бұрын

    Yaa 💯

  • @sherinchiramel9248

    @sherinchiramel9248

    2 жыл бұрын

    @@Cidshibu exactly

  • @mohammednoufalp4962

    @mohammednoufalp4962

    2 жыл бұрын

    Yes

  • @joyjoseph007

    @joyjoseph007

    2 жыл бұрын

    സത്യം

  • @nameit137

    @nameit137

    2 жыл бұрын

    Yes I need a ny movie theatre experience review

  • @terleenm1
    @terleenm12 жыл бұрын

    ആപ്പിളിനും അതുപോലെ പല പഴങ്ങൾക്കും ഇവിടെയും വളരെ വിലയാ. അവിടുത്തെ നോക്കുമ്പോൾ ഇവിടെ അല്ലേ വില എന്നു തോന്നി പോകുന്നു. അവിടുത്തെ സാലറി വച്ചു നോക്കുമ്പോൾ അത് കുറവാ...😃😃😃നല്ല episode. നന്ദി. അവിടെ ഓർഗാനിക് എന്നാ ശരിക്ക് ഓർഗാനിക് തന്നെ ഇവിടെ organic എന്ന് ലേബൽ ഒട്ടിച്ചു വരും അതാണ് വ്യത്യാസം😀😀

  • @sajithpk1573

    @sajithpk1573

    2 жыл бұрын

    ആപ്പിൾ അമേരിക്കയിൽ വ്യാപകമായി കൃഷി ചെയ്യുന്നതാണ് പഴവർഗ്ഗങ്ങളും. കേരളം വിദേശരാജ്യങ്ങളിൽ നിന്നും കൊണ്ടു വരുന്നതാണ്. അല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന്.

  • @mollyjoseph1065

    @mollyjoseph1065

    2 жыл бұрын

    Da de de

  • @ramseeenam1346

    @ramseeenam1346

    2 жыл бұрын

    Yes.

  • @susanabraham4905

    @susanabraham4905

    2 жыл бұрын

    S neha

  • @temospector

    @temospector

    2 жыл бұрын

    @@mayansbudha4317

  • @johnpoulose4453
    @johnpoulose44532 жыл бұрын

    തക്കാളി മാത്രമാണ് കേരളത്തിലും അങ്ങു ന്യൂയോർക്കിലും relate ചെയ്യാൻ പറ്റുന്നത് 🎉🎉

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😃

  • @johnpoulose4453

    @johnpoulose4453

    2 жыл бұрын

    @@SAVAARIbyShinothMathew 💖♥️💖

  • @ravichandrannair2615

    @ravichandrannair2615

    2 жыл бұрын

    baaki ella sadhanangalum keralathil anu rate kooduthal..sathyam

  • @rajeshkc1749
    @rajeshkc17492 жыл бұрын

    അറബ് രാഷ്ട്രം കമ്പേറ് ചെയിതു നോക്കിയാൽ അമേരിക്കയിൽ മാന്യമായ വിലയാണ്👍👌💪👏👏👏

  • @faijucreationshadaas2426

    @faijucreationshadaas2426

    2 жыл бұрын

    കമ്പേർ ചെയ്യാനൊന്നും ഇല്ല അമേരിക്കയിൽ വില കൂടുതൽ തന്നെയാണ് രണ്ടു രാജ്യത്തും പണത്തിന്റെ മൂല്യത്തിൽ വെത്യാസം ഉണ്ട്

  • @jamaljamal2552

    @jamaljamal2552

    2 жыл бұрын

    @@faijucreationshadaas2426 /

  • @joykaj8136

    @joykaj8136

    2 жыл бұрын

    @@faijucreationshadaas2426 എന്തു മൂല്യവ്യത്യാസമാണ്, ഇന്ത്യൻ രൂപയിൽ കണക്കാക്കി നോക്കിയാൽ അമേരിക്കയിൽ കൂടുതലൊന്നും അല്ല.

  • @philipmervin6967
    @philipmervin69672 жыл бұрын

    Once you are settled in U S, no point in comparing the cost of living Bcoz, U S dollar got the purchase power

  • @jacobthomas6620

    @jacobthomas6620

    2 жыл бұрын

    God Bless America 🇺🇸

  • @vaishujothis9574
    @vaishujothis95742 жыл бұрын

    അവസാനം പറഞ്ഞതു ശരിക്കും എല്ലാവരും ചിന്തിക്കേണ്ട വിഷയം ആണ്. എവിടെ ജീവിക്കുന്നു എന്നതിലല്ല വിഷയം എവിടെയായാലും അവിടെ മനസിനു സന്തോഷം കണ്ടെത്തുക അതാണ് മുഖ്യം

  • @babu.vgamavelappannair.k.4637

    @babu.vgamavelappannair.k.4637

    2 жыл бұрын

    Good comfortable speech and Information's Congrats.

  • @thomaskalladan4065
    @thomaskalladan40652 жыл бұрын

    Nice video about groceries and price. I compare some of the price to NY to Atlanta. Some items are cheaper in NY than here in ATL. Thanks for the video.

  • @ryanfreddysworld6501
    @ryanfreddysworld6501 Жыл бұрын

    Municipal water as per fda approval for drinking is not available there?

  • @sureshbharathans8213
    @sureshbharathans82132 жыл бұрын

    ഓമക്കായുടെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത് ആപ്പിളിന് പുറകേ ഓടുന്ന നമ്മുടെ കേരളക്കാരെ ഓർത്തപ്പോൾ😆😆😆😇😇😇

  • @mohennarayen7158
    @mohennarayen71582 жыл бұрын

    Very Good informative. Go ahead..all the best..One who really happy when he realized the truth of best sow by thought, word and deed..its sure entitled one whether in India or USA..

  • @ashishs9545
    @ashishs95452 жыл бұрын

    Eniyum engane variety places kaanichu kond video idannae shinoth etta

  • @v2vwell676
    @v2vwell6762 жыл бұрын

    ഇവിടെ പ്രശ്നം നമ്മുടെ നാട്ടിൽ ദിവസ വേതനം 800- 1000 ആണ് ഇപ്പോൾ അരക്കിലോ മീൻ വാണേൽ 150 രൂപ വേണം പെട്രോൾ, ഫ്രൂട്സ്, ആവിശ്യ സാധനം, ഇതിന്റെ ഒക്കെ വില കുടുതലും വരുമാനം കുറവും ആണ് ഇപ്പോളും 7000,8000,10000 രൂപ ഒരുമാസത്തെ ശമ്പളം മേടിച്ചു കടയിൽ നിക്കുന്ന ജോലിക്കാരും ഉണ്ട്....

  • @radhakrishnanraghavan2757
    @radhakrishnanraghavan27572 жыл бұрын

    അമേരിക്കയിൽ അതിനു അനുസരിച്ചു സാലറിയും കൂടുതൽ അല്ലേ ഇവിടെ സാലറി കുറവ് ചിലവ് കൂടുതൽ

  • @kiran-oj6ge

    @kiran-oj6ge

    2 жыл бұрын

    നാട്ടിൽ ഒരു മാസം കൊണ്ട് കിട്ടുന്നാ വരുമാനം അവിടെ minimum wage വച്ച് നോക്കിയാല്ലും. 2,3 ദിവസം കൊണ്ട് കിട്ടും

  • @newviews3992
    @newviews39922 жыл бұрын

    Thank you, your bro explain difference between India & USA

  • @rajithmm445
    @rajithmm4452 жыл бұрын

    അവിടുത്തേ സാലറി കൂടി നോക്കണം അപ്പോഴാണ് വിലക്കുടുതൽ ആണോയെന്ന് മനസിലാകുകയുള്ളൂ

  • @prem9501

    @prem9501

    2 жыл бұрын

    Salary nokkiyalum mikkavarum ellathinum vila kooduthal thanne aanu.

  • @rajithmm445

    @rajithmm445

    2 жыл бұрын

    @@stylesofindia5859 👍👍👍

  • @triplannerr4911
    @triplannerr49112 жыл бұрын

    Traveling is the best way to contribute to change that the world undergoes every day. Understanding, exploring, touching different realities from environment usual helps to interpret the beauty of the world . Accounts like this represent a chance to be able to travel even if you don't leave the place where you live. Everyone should be able visit faraway countries and reach your travel destinations. Thank you for shared news collected in your travels.

  • @renjeevsukumarakurup1439
    @renjeevsukumarakurup14392 жыл бұрын

    Good general informative video.... The cost of living is same in almost all countries based on the currency values of that paricular country. M living in KSA and the prices of all item's which u have shown in your video have more or less similar price here too...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    👍

  • @jefryaby7983
    @jefryaby79832 жыл бұрын

    Hi Shinoth, Please consider the purchasing power parity of USD to INR instead of converting with the exchange rate which will give an exaggerated figure. If you consider that it wouldn’t make much difference to INR. 1 USD= 23.14 INR (PPP)

  • @AnilKumar-wu8tl

    @AnilKumar-wu8tl

    2 жыл бұрын

    Yes very valid point it is useless to compare based on exchange rate as wages in US are much higher than India

  • @Rameshkumar-ol2xy

    @Rameshkumar-ol2xy

    Жыл бұрын

    True

  • @VarkeyKp-fx3fc

    @VarkeyKp-fx3fc

    11 ай бұрын

    ഇൻഡ്യൻ രൂപയുടെ വിലല്ലായി മാഎത്ര വലുതാണ് ഇവിടെ വീരവാദം മാത്രം മിച്ചം

  • @RasheedMayin
    @RasheedMayin2 жыл бұрын

    Well narrated dear

  • @mathewjacob8527
    @mathewjacob85272 жыл бұрын

    BEAUTIFUL AND INFORMATIVE

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @prasanthps5214
    @prasanthps52142 жыл бұрын

    Adipoli ayittundu mashai 👌🏽😍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You Bro

  • @arunvarghese6469
    @arunvarghese64692 жыл бұрын

    അമേരിക്ക യിലാണ് മെച്ചം ❤❤

  • @blessonkeyboard100
    @blessonkeyboard1002 жыл бұрын

    Hi shinoth chetta ✨✨ super video ❤️❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You ☺️

  • @gassalimohammed7355
    @gassalimohammed7355 Жыл бұрын

    Ethu ragithu thamasilkunnuvo aa ragithe vila nokkiyaal mathi nammude naattil 150 rs kodukenda sthanathu avide 3.5 $ koduthal mathi appol 150 tho valuthe 3.5 aano

  • @Linsonmathews
    @Linsonmathews2 жыл бұрын

    നാട്ടിലെ സാധങ്ങൾക്ക് അല്ലേലും പുറത്ത് ഭയങ്കര വിലയാണ്... വണ്ടിക്കൂലിം വള്ളക്കൂലിം അവർക്കും കിട്ടണ്ടേ 😄 അത്പോലെ അമേരിക്കൻ ആപ്പിൾ ഇവിടേം വില കൂടുതൽ തന്നെ 🤒

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😃😃👌

  • @nazeerabdulazeez8896

    @nazeerabdulazeez8896

    2 жыл бұрын

    പക്ഷെ ഇതിൽ കാണുന്നത് എല്ലാ സാധനത്തിനും വലിയ വില ആയാണ് കാണുന്നത് ഞാൻ ഒമാനിൽ ആണ് ഇതിൽ പാലിന് മാത്രം ഇവിടുത്തെ വിലയുടെ ഒപ്പം ഉള്ളൂ ബാക്കി എല്ലാം ഇവിടെ വില US നെക്കാൾ വലിയ കുറവാണ്, ഇവിടെയും ആപ്പിൾ എക്കെ വെളിയിൽ നിന്നാണ് വരുന്നത്, US ലെ മികച്ച ശമ്പളം മറ്റു ജീവിത ചിലവുകൾഎന്നിവBഉയർന്നു നിൽക്കുന്നത് കൊണ്ടാകും ഇത്രെയും വില

  • @shafeek9759

    @shafeek9759

    2 жыл бұрын

    @@nazeerabdulazeez8896 അവിടുത്തെ salary wages കൂടി താരതമ്യപ്പെടുത്തി നോക്കണം

  • @thinkwhouare5793

    @thinkwhouare5793

    2 жыл бұрын

    @@shafeek9759 avide oru hr nu 16 dollar oke aanu kooli apol ithonum valya karyam akilla👍

  • @shafeek9759

    @shafeek9759

    2 жыл бұрын

    @@thinkwhouare5793 athu thanneyanu njanum parannathu, namukku roopayude moolyavumsyi nokkumbozhe athikamayi thonnulloo, avideyullavarku thuchamaya chilave ulloo

  • @varungeorge200342
    @varungeorge2003422 жыл бұрын

    Hey bro you are talking about base model price if really want buy a midsize suv if cost around 30 grant plus I mean drive out price

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew2 жыл бұрын

    Here is the video about expenses in US: kzread.info/dash/bejne/dIqgmsGrfLnJeNI.html

  • @triplannerr4911
    @triplannerr4911 Жыл бұрын

    Traveling is the way to be active elements of change that the world completes every day. Getting educated, exploring, experiencing different realities from environment you are used to helps to interpret the harmony of the planet. Profiles like yours are a chance to be able to travel without having to leave your home. Everyone should to have the chance to visit faraway countries and visit the countries that you have visited. Thank you for shared information collected in your travels.

  • @kevinkroze2811
    @kevinkroze28112 жыл бұрын

    So without give rent what would the base pay we should need to survive a decent life ?????

  • @amalcp5620
    @amalcp56202 жыл бұрын

    അടിപൊളി വീഡിയോ ചേട്ടാ..👌👌👌

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan51322 жыл бұрын

    Very good presentation, informative also, super bro

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @johnson.george168
    @johnson.george1682 жыл бұрын

    താങ്കളുടെ വിലവിവര പട്ടിക കേട്ടപ്പോൾ നമ്മുടെ നാട്ടിൽ ജീവിക്കാൻ എൻത് സുഖം എന്ന് തോന്നുന്നു..ഈ രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതിയും,മതവൈരവും, ഇല്ലാതാകുകയും കൂട്ടത്തിൽ അൽപം അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായാൽ നമ്മുടെ നാട് സ്വർഗ്ഗം..🙏🙏

  • @susammakoshy9252

    @susammakoshy9252

    2 жыл бұрын

    ❤️🙏🙏🙏

  • @ske593
    @ske5932 жыл бұрын

    Very good information

  • @deepakrajan1035
    @deepakrajan10352 жыл бұрын

    Bro ..Happy workout 👍👍 .. 💪

  • @jayakrishnant.v.593
    @jayakrishnant.v.5932 жыл бұрын

    എല്ലാറ്റിനും 99 സെന്റ് എന്ന് ചേർത്ത് പറയുന്നതിനും പകരം തൊട്ടടുത്ത ഡോളറായി റൗണ്ട് ചെയ്ത് പറഞ്ഞാൻ വളരെ ഉചിതമായിരുന്നു. കാരണം ഇവിടെയും എല്ലാറ്റിനും 99 എന്ന് ചേർത്ത് വിലയിടുന്നത് ഒരു പരിഷ്കാരമാണല്ലോ. സാങ്കേതികമായി അത് റൗണ്ട് ചെയ്ത് കണക്കാക്കുകയാണല്ലോ calculator ഒഴിവാക്കി കണക്കു കൂട്ടാൻ എളുപ്പം. ഉദാഹരണം ഒരെണ്ണത്തിൻ്റെ വില 3.99 എന്നാൽ 4 എന്നു പറയാം. അതിനെ 77 കൊണ്ടു ഗുണിക്കുന്നതിനു പകരം 75 എന്നും റൗണ്ട് ചെയ്താൽ 4 × 75 = 300 എന്നൊക്കെ പറഞ്ഞാൽ കേൾക്കാൻ ഭംഗിയായിരുന്നു എന്നാണ് എൻ്റെ കമന്റ്. Please ignore if untimely.

  • @_itss

    @_itss

    2 жыл бұрын

    🌚❤️

  • @vijayanc.p5606

    @vijayanc.p5606

    2 жыл бұрын

    This is nothing but a business trick, bro.

  • @jamestheophilos

    @jamestheophilos

    2 жыл бұрын

    v. True

  • @parthasaradhis7270

    @parthasaradhis7270

    2 жыл бұрын

    Tax moonchikkaan alle athu?

  • @Rbrr913

    @Rbrr913

    2 жыл бұрын

    Nattil Bata yude vila pole und😀

  • @preenaajith12345
    @preenaajith123452 жыл бұрын

    തക്കാളി നല്ല ലാഭമാണ് ഇവിടെ ഇപ്പോൾ 120 രൂപയാണ്

  • @sujith.ssujith.s4260

    @sujith.ssujith.s4260

    2 жыл бұрын

    EᑎᑎᑎᗩᒪE....25🤣 ₹ ᗩY

  • @SureshBabu-xn1ut
    @SureshBabu-xn1ut2 жыл бұрын

    Thank u broo...

  • @vijayanc.p5606
    @vijayanc.p56062 жыл бұрын

    Dear Shinoth, let us know whether tapioca, yam, taro and coconut find a place in the menu of the Americans.

  • @jacobthomas6620

    @jacobthomas6620

    2 жыл бұрын

    Spanish people use tapioca and jack fruit coming from mexico.

  • @mashoor7421
    @mashoor74212 жыл бұрын

    US സമ്പന്നരാജ്യമാണങ്കിലും ജനത്തിൽ 70 ശതമാനം ദാരിദ രേഖക്ക് താഴയാണ്

  • @ajayjohn619
    @ajayjohn6192 жыл бұрын

    Nice one chetta.. especially the last few sentance are very true 🤍 and thank you chetta for accepted the request ..expecting more !

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You Ajay

  • @brothersstyle413
    @brothersstyle4132 жыл бұрын

    sure video sir, intersting video

  • @tgramachandran5125
    @tgramachandran51252 жыл бұрын

    I use to wonder as to how you manage the free flow of your words without interruption & that is a special skill on your part.We are gaining knowledge of USA in every walks of life- thanks.

  • @sundarampillai9522
    @sundarampillai9522 Жыл бұрын

    Good information

  • @mohammedshakkeer92
    @mohammedshakkeer922 жыл бұрын

    NB: New York is also known as "The Big Apple"

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    👍

  • @jacobthomas6620

    @jacobthomas6620

    2 жыл бұрын

    New York City is known as the big apple 🍏

  • @leenusjoseph7868
    @leenusjoseph78682 жыл бұрын

    Informative👍👍👍👍👍🥰

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @rkablogpoemsandlyrics4636
    @rkablogpoemsandlyrics46362 жыл бұрын

    തേങ്ങ 20 - 30 Ginger 100g 10 INR EGG 60 PER DOZEN RICE 5 KG 350 INR വെണ്ടക്ക 60 പയര്‍ 60

  • @devgowri

    @devgowri

    2 жыл бұрын

    മിൽമ പാൽ 1 ലിറ്റർ - 50 രൂപ

  • @vdkghettogoals2066
    @vdkghettogoals20662 жыл бұрын

    Appreciate it...

  • @aswadaslu2468
    @aswadaslu24682 жыл бұрын

    ഞാൻ എന്റെ എന്റെ സൈഡിലുള്ള പപ്പായ മരത്തിൽ പപ്പായ 😁ഒന്നു നോക്കി സത്യമായിട്ടും സൃഷ്ടാവ് അനുഗ്രഹിച്ച് നാട് തന്നെയാണ് പ്രത്യേക കേരളം ആവശ്യത്തിന് വെള്ളം നല്ല പ്രകൃതി എല്ലാം കൊണ്ടും നല്ലത് 🌳🌳🌳🌳

  • @spacex9099
    @spacex90992 жыл бұрын

    👏👏👏 thankyou cheeta

  • @ajithoneiro
    @ajithoneiro Жыл бұрын

    Good one....

  • @sakseenamohammed5429
    @sakseenamohammed54292 жыл бұрын

    🥰thAnk you

  • @mollydaniel2789
    @mollydaniel27896 ай бұрын

    Correct words .

  • @alfylemonstudio2070
    @alfylemonstudio20702 жыл бұрын

    Very nice presenting

  • @AkhilKumar-yo5qu
    @AkhilKumar-yo5qu Жыл бұрын

    Chettante ottumikka videoyum kanditundu adipowli...

  • @beenajoseph6680
    @beenajoseph66802 жыл бұрын

    As allways ആ അവസാനം പറഞ്ഞ മെസ്സേജ് 👌👌👌👌👌👍👍👍👍👍👏👏👏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @manojmanuvkc
    @manojmanuvkc Жыл бұрын

    അണ്ണാ ആദ്യമായിട്ടാ വീഡിയോ കാണുന്നത്.. കിടു 👍👍👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You so much Manoj

  • @abdulrazack1222
    @abdulrazack12223 ай бұрын

    Nammal kurachu kappa crishi tidanga boomi Leesinedutu nokkaam

  • @ahammed_
    @ahammed_2 жыл бұрын

    Americayile gun market video cheyyamo please

  • @sha2785
    @sha2785 Жыл бұрын

    Powlichu 👍

  • @sasikumar-yl5rs
    @sasikumar-yl5rs2 жыл бұрын

    Your video is super 👍

  • @nizaamnizam2332
    @nizaamnizam233211 ай бұрын

    Nice speech❤

  • @rammohanambili
    @rammohanambili2 жыл бұрын

    "ഇത്‌ നമ്മുടെ സ്ഥിരം കടയാണ് 😊✌️👍🏻❣️

  • @danivarghese1882
    @danivarghese18822 жыл бұрын

    presentation is superb 💓

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @sathyandran5973
    @sathyandran5973 Жыл бұрын

    Great 🌹

  • @byjujosephbyjujoseph5967
    @byjujosephbyjujoseph59672 жыл бұрын

    super... bro

  • @sku6690
    @sku66902 жыл бұрын

    ഷിനോദ് ചേട്ടാ അവിടുത്തെ healthcare system , expenses കുറിച്ച് ഒരു video cheyyamo?

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Hi Sreejith.. sure I will do

  • @sku6690

    @sku6690

    2 жыл бұрын

    Thank you Chetta, medical expenses valarae kooduthal aanu ennu kettittundu.

  • @kamalthalappil737

    @kamalthalappil737

    2 жыл бұрын

    Soudi arabia 🍎 rate 6 SR

  • @sonusunny2777
    @sonusunny27772 жыл бұрын

    Entammoo. Video Avasanam parayunna karyangal ella pravsyatheyum pole kidu 🔥

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @haroonalrasheed3844
    @haroonalrasheed38442 жыл бұрын

    IT'S POSSIBLE NEW YORK TO LOS ANGELS BUS JOURNEY ?

  • @bvengalil
    @bvengalil2 жыл бұрын

    Nice video as usual! Thanks for sharing. Should have showed the "തണ്ണി" section, the variety, and the price difference. That's something which is cheaper in the US 😁

  • @sreekalaviswam9993
    @sreekalaviswam99932 жыл бұрын

    ഇവിടെയും നഗരങ്ങളിൽ എല്ലാം വിലകൊടുത്തു വാങ്ങേണ്ടതുണ്ട്. ഗ്രാമങ്ങളിൽ സ്വന്തമായി ഭൂമിയില്ലാത്തവർക്കും അത് പോലെയാണ്.

  • @aviationview
    @aviationview2 жыл бұрын

    Last point ejjathi

  • @abdulfasilchakkali8187
    @abdulfasilchakkali81872 жыл бұрын

    Hi Bro, keep looking for this kind of videos. ❤️❤️❤️ from UAE.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @viewer-zz5fo
    @viewer-zz5fo2 жыл бұрын

    Good Job Shinod👍 You have stepped out with your camera to show us around a super market. I feel visuals are more important for viewers than you sitting in a room and speaking about any topic throughout. I started viewing your videos to see USA and other details in Malayalam.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊 for the continues support.. yes i would prefer to do video outside as well .. but sometimes New York weather is unpredictable and then busy with work and all etc… but definitely try to do more videos outside..

  • @viewer-zz5fo

    @viewer-zz5fo

    2 жыл бұрын

    @@SAVAARIbyShinothMathew I understand so no worries. Thank u.

  • @varghesejoy9431
    @varghesejoy94312 жыл бұрын

    .. the way you use Malayalam language is awesome bro.. good message at the end of video

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @janakiramthayil5359

    @janakiramthayil5359

    2 жыл бұрын

    ഒരു പൗണ്ട് അരകിലോളംവരുംഎന്നുപറഞ്ഞാൽതെറ്റല്ലേ..

  • @rajeevanmv4600
    @rajeevanmv46002 жыл бұрын

    താങ്ക്സ് 👏👏👏

  • @aneeshsv2096
    @aneeshsv2096 Жыл бұрын

    വീഡിയോസ് എല്ലാം വളരെ informative ആണ് .. Last music name plz

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You 😊 it’s in the description

  • @sakseenamohammed5429
    @sakseenamohammed54292 жыл бұрын

    Final words polichu🔥

  • @gkm345
    @gkm3452 жыл бұрын

    Apple okkey avidey produce cheyyunnathe alley enittum athara vilayoo

  • @Anand_x_x_x
    @Anand_x_x_x2 жыл бұрын

    Cooking oil ethane chetta use chyunna

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Coconut oil or olive oil or sunflower oil

  • @dickjose8059

    @dickjose8059

    2 жыл бұрын

    @@SAVAARIbyShinothMathew We are using rapeseed or canola oil in UK. It's better for our cooking especially kaduku pottikkal etc. Smoking point is high

  • @jayajoseph3904
    @jayajoseph39042 жыл бұрын

    👍 God bless you

  • @venub3998
    @venub39982 жыл бұрын

    താങ്ക്സ്

  • @sajuk8693
    @sajuk86932 жыл бұрын

    സൂപ്പർ 👍

  • @kkrko9026
    @kkrko90262 жыл бұрын

    മിനിമം മലയാളി ജുവാവിന് വേണ്ട കുറച്ചു പ്രോഡക്ടസ് ഹാൻസ്, ജവാൻ, വിൽസ് ഗോൾഡ്, സോഡാ

  • @user-yg5nf6ry7t
    @user-yg5nf6ry7t2 жыл бұрын

    നിങ്ങൾ ഒരു ജിന്ന് ആണ് 😍😍😍

  • @renjithpb3702
    @renjithpb37024 ай бұрын

    Enthu jeralathelkkal kashttam ethano kada

  • @Muhammad-uo4wh
    @Muhammad-uo4wh3 ай бұрын

    Chaattaa.avida.ottooricha.undoo?

  • @kmjohnkmjohn1559
    @kmjohnkmjohn15592 жыл бұрын

    Beriyanicaembinueanduvila?

  • @alphinantony6573
    @alphinantony65732 жыл бұрын

    Very nice 👌

  • @jomonjohnson9854
    @jomonjohnson98542 жыл бұрын

    Last few sentences👌🙌❤️

  • @thyagarajanpillai585
    @thyagarajanpillai5852 жыл бұрын

    I am impressed your command. I am settled in Mumbay.The wages and expense very costly. In my opinion you are lucky. Any enjoy you and your family.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @aneeshkkedy
    @aneeshkkedy2 жыл бұрын

    ഹായ് ചേട്ടാ... നല്ല ഒരു 🙏👍👍👍❤️ വീഡിയോ

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Hi Aneesh Thank You 😊

  • @martingeorge1673
    @martingeorge16732 жыл бұрын

    🙏🌹സൂപ്പർ വീഡിയോ shinothsir 🌹🙏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You

  • @alenmanoj7169
    @alenmanoj71692 жыл бұрын

    nice👍🏻

  • @sabirali.tabekalfort7887
    @sabirali.tabekalfort78872 жыл бұрын

    Soopper

  • @MenofCourage
    @MenofCourage2 жыл бұрын

    Chetta oru overlanding video cheyyavo

  • @subeeshmk
    @subeeshmk5 ай бұрын

    nattil 1000 kooli ullapol americayil oru divasam 10000 nu mele anu average kooli...

Келесі