ജയശങ്കർ കൊടുത്തു കണക്കിനു
ജയശങ്കർ കൊടുത്തു കണക്കിനു@malayalivarthakerala 2023
#cpm #pinarayivijayan #veenavijayan #muhammedriyaz #kamala #keralacm #arifmuhammedkhan
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------
Пікірлер: 214
സരിതയെ വിളിക്കൂ. ആരൃയെ രക്ഷിക്കൂ. ആരൃയില്ലെങ്കിൽ ഇടതില്ല. ഇടതില്ലെങ്കിൽ ഇന്തൃയില്ല.😢😢
ജയശങ്കർ സാറിനെതിരെ കള്ളക്കേസ് കൊടുത്ത ആ useless MLA എവിടെ 😡😡
@user-wo5sz1yt5o
Ай бұрын
കുരുപൊട്ടി കണ്ടംവഴി ഓടി കമ്മി സെന്ററിൽ ഇരിക്കയാണ് 😭😭😭😭
@muralidharannair162
Ай бұрын
ജാതി പറഞ്ഞു കാര്യങ്ങൾ നേടും. എന്നിട്ട് ആ ജാതി ആരെങ്കിലും വ്യംഗ്യമായെങ്കിലും സൂചിപ്പിച്ചാൽ കേസ്...!! പ്രബുദ്ധകേരളം ....!! എന്തൊരു വെള്ളരിക്കാപ്പട്ടണം...!!!
ജയശങ്കർ സാറിന്റെ തിരുവനന്തപുരം സ്ലാങ് കലക്കി
@VideoCounterOnline
Ай бұрын
pinna alla....
അഡ്വക്കേറ്റ് ജയശങ്കർ സാർ അടിച്ച് പൊളിക്കുന്നു
ജയശങ്കർ സാറിന് അഭിനന്ദനങ്ങൾ....ഞങ്ങൾക്ക്ഇങ്ങനയേ പ്രതികരിക്കാൻ പറ്റൂ...
ജയശങ്കർ സർ പൊളിച്ചു
@abdulazeez2351
Ай бұрын
🤣🤣🤣🤣🤣🤣🤣🤣
സർ താങ്കൾ ആണ് ശരിക്കും കേരളത്തിലെ പ്രതിപക്ഷ നേതാവ് എല്ലാ അനീതി കൾ ക്കും എതിരെ സംസാരിക്കാൻ കഴിയുന്നു
@VideoCounterOnline
Ай бұрын
pinna alla...
യാത്രക്കാർ ഇറങ്ങിയത് നന്നായി, അല്ലായിരുന്നെങ്കിൽ യാത്രക്കാരെ ഉൾപ്പടെ കേസെടുത്തേനെ, വേണമെങ്കിൽ ബസ്സിനകത് വെച്ച് കത്തിച്ചേനെ 😢
@subramanniannk9610
Ай бұрын
യാത്രക്കാർ ജീവൻ രക്ഷാപ്രവർത്തനത്തിൽ നിന്ന് തൽക്കാലം രക്ഷപ്പെട്ടു എന്നു പറയാം അല്ലെങ്കിൽ ഈ യാത്രക്കാർക്കും മെമ്മറി കാർഡിൻ്റെ അവസ്ഥ വന്നേനെ
സൂപ്പർ സൂപ്പർ ഞാൻ തിരുവനന്തപുരം സിറ്റിയിൽ ജീവിക്കുന്നവനാണ് സൂപ്പർ സൂപ്പർ സൂപ്പർ ഇങ്ങനെ തന്നെ പ്രതികരിക്കണം
മൊത്തത്തിൽ ബസ്സിൽ മുഴുവനും അടിമകൾ ആയിരുന്നു. പാവം അടിമകൾക്ക് എന്ന് മോചനം കിട്ടും.
@SabuXL
Ай бұрын
ആ പാവങ്ങളെ ചുമ്മാ വിടൂ ചങ്ങാതീ. രക്ഷാപ്രവർത്തനം നടത്തിയേനേം. മെമ്മറി കാർഡിന്റെ അവസ്ഥ തന്നെ ആകുമായിരുന്നു.😮
താങ്കളുടെ തിരോന്തരം Slang പൊളിച്ചു. സുരാജിനേക്കാൾ ഗംഭീരം.
ഹോ എന്തൊരു അഭിനയവും വിങ്ങിപ്പൊട്ടലും. ആരെയും ഇവർ ചതിക്കും.
രാജ്യത്തെ ആദ്യ പാൽകുപ്പി മേയറും അമൂൽ എമലയും കാഷ്ഠം...
ആരെയും ഇവർ ചതിച്ചിരിക്കും 🙏ഉറപ്പ് 🙏
നായവാദി വകുപ്പ് മന്ത്രി ഒന്നും മിണ്ടുന്നില്ല ഒരു സിനിമ നടി വന്നപ്പോൾ എന്തോ പുലമ്പി കഷ്ടം
നല്ലവരായ ജന പ്രതിനിധികളെ ഓർത്തു കൊണ്ടു തന്നെ പറയട്ടെ, പഞ്ചായത്ത് മെമ്പർക്കു പോലും രാജാവാണെന്ന ധാരണയും, ധാർഷ്ഠ്യവും പ്രവർത്തിയും! അവർക്കു നിയമങ്ങൾ ബാധകമല്ല, എല്ലാത്തിനും മേലേയാണെന്ന തോന്നലും! "പൊട്ടക്കുളത്തിൽ പുളവൻ (നീർക്കോലി) ഫണീന്ദ്രൻ" എന്നു ഇത്തരക്കാരെയാവും ഉദ്ദേശിച്ചതെന്നു വേണം കരുതാൻ!
Hahahahaa😂😂😂😂😂 ഈ പ്രാവശ്യം ഈ നെറികെട്ട പാർട്ടിക്ക് വോട്ട് ചെയ്യാതെ വോട്ട് മാറ്റി വേറെ പാർട്ടിക്ക് കൊടുത്തതിൽ ഞാൻ അഭിമാനിക്കുന്നു....❤
ആര്യയെ അറിയില്ലേ, സച്ചിന്റെ ഭാര്യയെ അറിയില്ലേ.....😊
ഏക്ഷനാണ് പ്രശ്നം !! ദയവ് ചെയ്ത് ഇനിയാരും ഏക്ഷൻ കാണിക്കരും.🤣🤣🤣
@jacobkuriakose4683
Ай бұрын
മുൻപ് പിണറായി സഖാവ് ഒരു എക്ഷൻകാണിച്ചു ആക്രമിക്കാൻ വന്നവരെ വിരട്ടി ഓടിച്ചതല്ലേ?
ഒരു കഥ കേട്ട് കഴിഞ്ഞ ഒരു സുഖം..
സൂപ്പർ അവതരണം 🙏🙏🙏
ഇതെല്ലാം ആറ്റുകാൽ അമ്മച്ചിയുടെ അനുഗ്രഹം ആറ്റുകാൽ പൊങ്കാലയുടെ പേരിലും അടിച്ചുമാറ്റിയില്ലേ അനന്തപുരിയുടെ ആര്യപുത്രി
പൊളിച്ചു ജയശങ്കർ സാർ
ബസിൽ വി ഐ പികളുടെ ഫോട്ടോകൾ നിരത്തി ഒട്ടിക്കട്ടെ അപ്പോൾ അവർക്ക് തിരിച്ചറിയാൻ പറ്റും
ശ്രീനീചൻ്റെ അനിയൻ സച്ചിൻദേവിനെ തൊട്ടാൽ തൊട്ടവൻ്റെ കട്ടപ്പൊക.
പൊളിച്ചു വക്കീൽ സാർ
ജയശങ്കർ താങ്കളെ നമിക്കുന്നു😂🙏
തിരുന്തരം അമ്മച്ചി പവനായി ശവമായി. മേയറമ്മച്ചിയുടെ . സീറ്റ് വീട്ടിലെ കൊരണ്ടി സ്റ്റുൾ ഇനി അവിടിരുന്നാൽ മതി.😅😅😅
കയ്യിട്ട് വരുന്ന കുട്ടി കുരങ്ങ്
@narayanantm7390
Ай бұрын
ഇപ്പോൾ മുതു കുരങ്ങ് ആയി
@unnikrishnannair5098
Ай бұрын
ഇപ്പോൾ കുട്ടിയുള്ള കുരങ്ങി
Adipoli Ad Jayasankar 👍👍👍
Thakarthu Excellent performance, Jayasankar ji
Big salute bro 😎
സംസ്ഥാനത്തു ഓടുന്ന ബസുകളിൽ MlA മാരുടെയും പാർട്ടിനേതാക്കളുടേയും ഫോട്ടോകൾ പതിക്കണം... തിരിച്ചറിയാത്തവരെ ബസുകളിൽ നിന്ന് ഇറക്കിവിടണം... ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളെ തിരിച്ചറിയുന്നവർക്ക് ടിക്കറ്റിൽ ഇളവ് കൊടുക്കണം..
Pollichhu
Sir goodsalute
Super.
ഇതിലൊന്നും ജാതീയമായ അധിക്ഷേപം കാണുന്നില്ലല്ലോ
@unnikrishnannair5098
Ай бұрын
ഒരു ദളിത് mlA യെ കണ്ടിട്ട് മനസ്സിൽ ആയില്ല എന്ന് പറയുന്നത് അധിക്ഷേപം
കോവിന്ദ.... കോവിന്ദ......???
പൊളിച്ചൂട്ടാ
സൂപ്പർ
ചാനലുകാരും പത്രകാരും എല്ലാവരും പീഡിപ്പിച്ചു ഇപ്പോൾ മൂത്രംപോലും പോകുന്നില്ല എന്നാ കേക്കണതു.😂😂😂
അടിപൊളി മാഷേ
ജയശങ്കർ സാറിന്റെ തിരുവന്തപുരം ശൈലി അടിപൊളി.
സൂപ്പർ 👍👍👍👍🌹
സ്വാതന്ത്ര്യം സമത്വം സാഹോദര്യം സോഷ്യലിസം, കമ്മ്യൂണിസം. ഗോവിന്ദൻ മാഷല്ല, govindan pakshapathi
രാജാവിനെയും രാജാവിൻ്റെ വിസർജ്യങ്ങളെയും പൂജിക്കേണ്ടി വരുന്ന തിരോന്തരം കാരുടെ ഗതികേട്😅
Avatharanam 💯 true 🙏❤️ thanks Polichu pullea Advocate Sir😂
ഇടതുപക്ഷത്തെ മൂപ്പീന്ന് മുതൽ പറയുന്ന കാര്യമാ ഈ പ്രത്യേക ആക്ഷൻ 😄😄😄😄
very good discloser thanks.
Sir kalaki
GOOD
ഈ mla ക്ക് ഒരു വാക്ക്,പകുതി പറഞ്ഞാൽ മതി കേൾക്കുന്ന നമ്മൾഅത് മുഴുവൻ ആയിട്ട് കരുതണം, പാവം mla ഒന്ന് വെറുതെ വിട്ടുകൂടെ
Ente ponno polichu Jaya Sankar sir .
ശ്രീനിജന്റെ ഉപദേശം എടുത്താൽ മതിയായിരുന്നു!
Very true
പൊളി
ഒരു തിരിച്ചറിയൽ പരേഡ് ആകാം.
Very good ❤❤❤❤
Excellent
പാവം ഇനി പഴേത് പോലെ അച്ഛന് സ്ക്രൂഡ്രൈവർഎടുത്തു കൊടുക്കാൻ ഒരാളായി ഇപ്പൊ നല്ല ശമ്പളം കിട്ടും 😊
സാർ അടിപോളി ❤
The best ever slang of Thironthirram😂! Congratulations sir! Thrissoor slang record is gone 😂😂😂😂
Adv Jaya Sankar sir
Chettakal, Kutharakal. Kointhanum Kutharsyanu Ayal Katta Gusthi mash anu.
Super🙏
ജയസ ഗാർസാറിന്ന് ഒരു ബിഗ് സലൂട്ട്
sir good
super jaishanker ji
What a beautiful narration 🙏
Adv Jaishankar like senior citizens should be encouraged everywhere because they deserve it.
Jaya Shankar sir you are great we need such bold personality 🎉🎉🎉🎉
ജയശങ്കർ. സർ. ഒരു രക്ഷയുമില്ല😂
jayashangr sir big salutt👍👌🙏
Sir...east or west u r the best ❤
നാണക്കേടായിപ്പോയി കഷ്ടം
@unnikrishnannair5098
Ай бұрын
ആർക്, സഖാക്കൾക് ഇത് ഒന്നും നാണക്കേട് അല്ല
👍👍
Very well said
ഇതാവം മുഖ്യമന്ത്രി മുങ്ങിയത് 🤔
@unnikrishnannair5098
Ай бұрын
ഇവിടെ ചൂട് വളരെ കൂടുതൽ. അതിനാൽ മുങ്ങി
Sir good
👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
👍
Sathyamevajeyathea 🙏♥️
Very nice good 👍😊
💃💃💃
അറിയാമോ നമ്മുടെ 😮😮😮 അറിയാമോ
കോർപ്പറേഷൻകേരളത്തിൽഅല്ല.
ഈ രണ്ടു ശവങളെയും കൊന്നത ഉളണം രണ്ട് പറയും പറയും ദിവസം ആളുകൾ
Super 😂😂😂❤❤❤😂
പരാതി eekshanil നിർത്തിയത് ഭാഗ്യം. ആര്യാ അന്തർജ്ജനത്തെ കേറി പിടിച്ചു, സച്ചിൻ ദൃക്സാക്ഷിയാണ് എന്ന് പരാതി കൊടുത്താൽ അവസ്ഥ എന്താവും...???
@unnikrishnannair5098
Ай бұрын
ചിലപ്പോൾ അയാൾക് പ്രൊമോഷൻ കൊടുക്കാൻ mayor പറയും
👍👍👍
❤🎉Kottrakara.Muthappa.Meyare.Rakeshikkane.Ganapadhi.Bagavane.Anguthanne.Rekesha😢😢😢😢
NHAMMAL ARIYOOLAA. SHE IS NOTORIOUS
പിഎസ്സി ടെസ്റ്റ് നടത്തുന്നതിനേക്കാൾ നല്ലത് ഒരു തിരിച്ചറിവിൽ പരേഡ് നടത്തുന്നതാണ് ഉത്തമം
സെരിയാണ്... ജാതിപേര് വിളിച്ചു അപമാനിച്ചു എന്നു പറഞ്ഞാൽ മതിയായിരുന്നു. പാവം മറന്നു പോയതായിരിക്കും. അല്ല വിളിച്ചു അപമാനിച്ചു എന്നു പറഞ്ഞു ഇപ്പോഴുംകേസുകൊടുത്തു കൂടെ..
👌👌👌👌👌
Vakeel sarinte dialogue enjoy chaithu. We heard some one filed a case against this funny video.. this is one of the best video he made and he proved he’s not only critic, also a best entertainer
👌
Super
യദു ആളൊരു പൊളിയാണ്
😂😊 ahaaaaaaaa.thechu ottichu.