വോട്ടു ഇടുന്നവരുടെ ശ്രദ്ധക്ക്....ഇത് കണ്ണ് തുറന്ന് കാണൂ...നിങ്ങളോരുത്തർക്കും വേണ്ടിയാണ്...!

​ @malayalivarthakerala 2023
വോട്ടു ഇടുന്നവരുടെ ശ്രദ്ധക്ക്....ഇത് കണ്ണ് തുറന്ന് കാണൂ...നിങ്ങളോരുത്തർക്കും വേണ്ടിയാണ്...!
#Pinarayi #PinarayiVijayan #CPM #LDFGovernment #anjelmohan #ernakulambusstand #KSRTC #ksrtcbus
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 629

  • @shejoinasu
    @shejoinasu7 ай бұрын

    "സ്വന്തം നാശത്തിനു വേണ്ടി വോട്ട് ചെയ്യുന്ന ജനത കേരളത്തിൽ മാത്രം ."

  • @samporoy

    @samporoy

    7 ай бұрын

    നമ്മൾ മണ്ടന്മാരാണ്. മണ്ടന്മാരെ മാത്രമേ കബളിപ്പിക്കാൻ സാധിക്കു. അതിനു കാരണം നമ്മൾ മടിയന്മാരാണ്. കമ്മികൾ പറയും കഞ്ഞി കുടിച്ചു ജീവിച്ചാൽ മതി എന്ന്. പാവപെട്ട ജനങ്ങളെ പറഞ്ഞു മനസിലാക്കണം.

  • @valsalavijayan6900

    @valsalavijayan6900

    7 ай бұрын

    👍👍👍🙏🏻🌹

  • @vasudevanmattinmel5948

    @vasudevanmattinmel5948

    7 ай бұрын

    100% correct... 👍🏻. എല്ലാവരും ശ്രമിക്കുക നല്ല നാളേക്ക് വേണ്ടി... ഫുൾ സപ്പോർട്ട്....🎉

  • @ramadasankg4671

    @ramadasankg4671

    7 ай бұрын

    We get what we deserve

  • @chandranramanpillai8117

    @chandranramanpillai8117

    7 ай бұрын

    ശബ്ദമില്ലാത്തവരുടെ ശബ്ദം അഭിനന്ദനങ്ങൾ അടുത്ത വോട്ട് ചെയ്യുമ്പോൾ എല്ലാവരും ഈ വാക്കുകൾ ഓർക്കുക

  • @BabuBabu-wk2oz
    @BabuBabu-wk2oz7 ай бұрын

    ഇതുപോലെ പ്രതികരിക്കാൻ ചങ്കൂറ്റമുള്ള എത്രപേരുണ്ട് കേരളത്തിൽ

  • @josephpv8619

    @josephpv8619

    20 күн бұрын

    പ്രതികരിക്കുന്നവർ പല വിധത്തിലുള്ള ഭീഷിണിയും നിതി നിഷേധിക്കലും ഒറ്റപ്പെടുത്തലും ഉള്ള സമാധാന ജീവിതവും,, ഒരാഴിൽ നഷ്ടപ്പെടുത്തലും സഹിക്കേണ്ടിവരും.

  • @rajendranmurukkasseri499
    @rajendranmurukkasseri4997 ай бұрын

    മോന്റെ പ്രതികരണത്തിന് നന്ദി. വേണം ഇത്തരം പ്രതികരണം. രാഷ്ട്രീയ കൊന്തന്മാർ ഇതു ചെയ്യില്ല. 👍👍👍

  • @pushpalatha9878

    @pushpalatha9878

    7 ай бұрын

    We're support to you

  • @VijayaLakshmi-wh3vi

    @VijayaLakshmi-wh3vi

    7 ай бұрын

    👍👍👍👍👍👍👍👍

  • @AlonaMariya-mo3wn
    @AlonaMariya-mo3wn7 ай бұрын

    ഞങ്ങളും കൂടെ നിൽക്കും ചെറുപ്പക്കാർ മുന്നോട്ടു വരട്ടെ അവർക്ക് കൊടുക്ക് ഭരണം അവർ കാണിച്ചു തരും കേരളം എങ്ങനെ ആ ക ണമെന്ന് ഇതു പോലുള്ള കുഞ്ഞുങ്ങൾ വളർന്നു വരട്ടെ സ്വാഗതം ചെയ്യുന്നു

  • @mslohitha2260
    @mslohitha22607 ай бұрын

    സത്യം മോനേ ..... നിന്നേപ്പോലെ 10 പേർ മതി. ഈ സംസ്ഥാനം തന്നെ രക്ഷിക്കാൻ ഇനി മോൻ ഒന്നും ചെയ്തില്ലെങ്കിലും പറയാനുള്ള ധൈര്യം എങ്കിലും കാണിച്ചല്ലോ. നമ്മുടെ നാടിനെ രക്ഷിക്കണം😢🙏🙏🙏🙏

  • @anika9226
    @anika92267 ай бұрын

    പാർട്ടി നോക്കിയാണ് വോട്ട് ചെയ്യുന്നത് .കഴിവുള്ളവരെ നോക്കിയല്ല.

  • @VijayaLakshmi-wh3vi

    @VijayaLakshmi-wh3vi

    7 ай бұрын

    അതാണ് മലയാളികൾ കഴുതകളെന്നു മുദ്ര കുത്തപ്പെട്ടത്

  • @aryaa6995

    @aryaa6995

    7 ай бұрын

    അതെ അതാണ്‌ നമ്മുടെ നാടിന്റെ ശാപം. അങ്ങനെ കുറെയെണ്ണം ഉണ്ട് അന്തമായി പാർട്ടി യെ സ്നേഹിക്കുന്ന മന്ത ബുദ്ധികൾ

  • @vishnupreghunathreghunath

    @vishnupreghunathreghunath

    7 ай бұрын

    ചുവപ്പ് കടടാൽ മതി. ചാടി വീഴും

  • @ammuappu3319

    @ammuappu3319

    7 ай бұрын

    Correct

  • @vonk6213
    @vonk62137 ай бұрын

    ഇനി താങ്കളെ കമ്മികൾ വെറുതെ വിടില്ല സൂക്ഷിക്കുക 🙏

  • @user-dg6qk6wj7d

    @user-dg6qk6wj7d

    7 ай бұрын

    Cm kanatte enthu parayum nakam

  • @kpkkthangal
    @kpkkthangal7 ай бұрын

    അടുത്ത വോട്ട് നോക്കി ചെയുക

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi7 ай бұрын

    ജനങൾ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു

  • @user-qg9im9wl1f
    @user-qg9im9wl1f7 ай бұрын

    ഏയ് മോഹൻ സൂപ്പർ 100%ശരി 👍👍👍👌👌👌🙏🙏🙏🌹💋❤️❤️❤️

  • @vonk6213
    @vonk62137 ай бұрын

    പൊളിച്ചു 🙏

  • @rajagopalsukumarannair4206
    @rajagopalsukumarannair42067 ай бұрын

    മിടുക്കൻ.... 🙏🏻🙏🏻🙏🏻🙏🏻❤️✋

  • @mathewv.a.4467
    @mathewv.a.44677 ай бұрын

    മുഖ്യമന്ത്രിസ്ഥാനം ട്വന്റി-ട്വന്റി MLA യെ ഏൽപ്പിച്ചാൽ ഇതിനെല്ലാം തീർച്ചയായും പരിഹാരമുണ്ടാവും !!! കാരണം അവർക്ക് വിദ്യാഭ്യാസമുണ്ട് - പ്രവർത്തനമികവും മനുഷ്യസ്നേഹവുമുണ്ട് !!!

  • @kunjummentk8933

    @kunjummentk8933

    7 ай бұрын

    All the more sincerity and managerial skills

  • @mariammamathews1676

    @mariammamathews1676

    7 ай бұрын

    Sure, they are good.

  • @seena6267

    @seena6267

    7 ай бұрын

    👍

  • @Right_Centrist

    @Right_Centrist

    7 ай бұрын

    Kerala “janatha” will not vote and elect Twenty-20 type of parties as we always vote based on caste and religion

  • @prakashnarippatta3978

    @prakashnarippatta3978

    7 ай бұрын

    എന്നെങ്കിലും ജനം ഇവരെയൊക്കെ കൈകാര്യം ചെയ്യും. എയ്ഞ്ചൽ നിങ്ങളെ പോലെ ചിന്തിക്കുന്നവർ നിരവധി ഉണ്ട്. എല്ലാവരും സഹിക്കുകയാണ് സഹിക്കുകയാണ്

  • @jagadeeshKrishnankt
    @jagadeeshKrishnankt7 ай бұрын

    ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞതിന് - നാളെ ഇയാളുടെ പേരിൽ എന്തെങ്കിലും കേസു വരുമോ ?

  • @user-lj4ek1gl1n
    @user-lj4ek1gl1n7 ай бұрын

    ഞാൻ നിങ്ങളോട് പരിപൂർണ്ണമായി യോജിക്കാൻ തയ്യാറാണ്.

  • @merrymerry6544
    @merrymerry65447 ай бұрын

    ഇതുപോലെ നട്ടെല്ലു ആണുങ്ങൾ ഉയർത്ത് വരണം ഒരിക്കലും കള്ളന്മാരെ നിർത്തരുത് കഴിവുള്ള ജനങ്ങളെ നിർത്തണം

  • @geethamathew4867
    @geethamathew48677 ай бұрын

    Yes മാറ്റം ഉണ്ടാക്കണം എന്ത് ചെയ്യണം എന്നറിയാതെ മനുഷ്യൻ നട്ടം തിരിയുകയാണ്

  • @rekhaprakash3244
    @rekhaprakash32447 ай бұрын

    നന്ദി, സഹോദരാ, താങ്കൾക് ഈ പറഞ്ഞതിന് നന്ദി. ആളുകളുടെ കണ്ണ് തുറക്കട്ടെ.

  • @thilakanmadhavan2541
    @thilakanmadhavan25417 ай бұрын

    വോട്ട് ചെയ്യുബോൾ ചിന്തിച് ചെയുക നല്ല വെക്തികൾക്ക് ചെയുക

  • @nishabalan3158
    @nishabalan31587 ай бұрын

    ഇങ്ങനെ ചെറുപ്പക്കാർ മുൻപോട്ടു വരണം.. സത്യസന്ധതയോടെ പ്രവർത്തിക്കുന്നവർ കൂടെ ഉണ്ടാവും

  • @SP-qg5lp
    @SP-qg5lp7 ай бұрын

    ഈ പ്രേ തി കരണത്തിന് ബിഗ് സെല്യൂട് 🙏🙏🙏❤❤❤👍👍👍

  • @mukundannair1247
    @mukundannair12477 ай бұрын

    വളരെ നല്ല ഉദ്യമം ഏറ്റെടുക്കുകയാണ്. നന്ദി

  • @prasannan9934
    @prasannan99347 ай бұрын

    ജനങ്ങൾക്കു മനസ്സിലായി. ഇനി ഇവരെ കൊണ്ടു കഴിയില്ല.

  • @jayagopi362
    @jayagopi3627 ай бұрын

    പ്രതികരണത്തിനു നന്ദി, 💯ശരി യാണ് ഞാനും അനുഭവിച്ചു ഇവിടെ വെച്ചു തന്നെ. 👍👍👍👍ഫുൾ സപ്പോർട്ട് 👍👍👍👍

  • @user-ms2xm6cp3x
    @user-ms2xm6cp3x7 ай бұрын

    സൂപ്പർ 👍

  • @sophysebastian3275
    @sophysebastian32757 ай бұрын

    സുഹൃത്തേ താങ്കൾ പറഞ്ഞത് വളരെ സെരിയാണ്

  • @tnrajendran3694
    @tnrajendran36947 ай бұрын

    Mr. എയഞ്ചൽ മോഹൻ അഭിനന്ദനങ്ങൾ. ഇതിന്റെ ഒത്തരം ഭരണക്കാർ പറയുക

  • @shylantg4623
    @shylantg46237 ай бұрын

    കെ സ് ആർ ടി സി ക്കു ഡിപ്പാർട്മെന്റും ചഡി രാജു അന്നൊരു മന്ത്രിമുണ്ട് താങ്കളുടെ അൽമാർത്ഥതയിൽ ഒരു ബിഗ് സല്യൂട്

  • @Ashokkumar-kq8ps
    @Ashokkumar-kq8ps7 ай бұрын

    കിറ്റ് തരും. അല്ലങ്കിൽ എന്തെങ്കിലും പൊള്ള വാഗ്ദാങ്ങൾ തരും. ഇവിടെ ഇടത് വലത് പാർട്ടികൾ പൊതുജനങ്ങളെ പരിഹസിൽകുകയാണ്. ഇതിനു ഏക പവഴി ജനം ഇവരെ ഒഴിവാക്കുക. അല്ലാതെ ഇത് ശെരിയാകില്ല 🙏🏿🇮🇳

  • @user-lj4ek1gl1n
    @user-lj4ek1gl1n7 ай бұрын

    നമുക്ക് ഇത്തരത്തിലുണ്ട വ്യക്തികള കണ്ടെത്താൻ ഒരു സർവ്വേ നടത്തി അവരെ ഭര ണo ഏല്പിക്കണം.

  • @vijayakumaranv6259
    @vijayakumaranv62597 ай бұрын

    നന്ദി,ഇപ്പോ അല്ല 3വർഷം മുന്നേ ഇത് തന്നെ അവസ്ഥ 🌹🌹👌😄😄👌

  • @user-gy6in7yi4j
    @user-gy6in7yi4j7 ай бұрын

    ഇത്തരം മിടുക്കന്മാർ രാഷ്ട്രീയത്തിൽ വരണം

  • @SasiNair-le9zx
    @SasiNair-le9zx7 ай бұрын

    ഒരു സത്യം,,,, എന്ന് കിറ്റ് തീനികൾ അവസാനിക്കും,,,,അന്ന് കേരളമാവും അത് വരെ ചുമന്നെ പറ്റു........ ഭാരത് മാതാ കി ജയ്........

  • @elammapkelamma2471
    @elammapkelamma24717 ай бұрын

    ഈ അനിയന്റെ കൂടെ ജനങ്ങൾ ഇനിയെങ്കിലും നിന്നില്ല എങ്കിൽ കേരളം എന്ന നാട് ചരിത്രത്തിൽ നിന്ന് നാമാവശേഷമാവും അതു ഉറപ്പാണ് പ്പെ മുണ്ട് സ്നേഹ മോടെ❤❤❤

  • @thankammasasidharan6999
    @thankammasasidharan69997 ай бұрын

    കുഞ്ഞിന് വളരെയധികം നന്ദി

  • @merrymerry6544
    @merrymerry65447 ай бұрын

    - വിദേശത്തെ എന്റെ കൂട്ടുകാർ കേരളത്തിൽ വരാൻ നില്ക്കുന്നു ഈ വൃത്തികെട്ട സ്ഥലങ്ങൾ കാണുമല്ലോ എന്നു കരുതി എനിക്ക് നാണക്കേട്

  • @sathisrikumar359
    @sathisrikumar3597 ай бұрын

    Very good response 👍👍👍

  • @VipinKumar-gn4nb
    @VipinKumar-gn4nb7 ай бұрын

    മോനെ നീ ആരാണോ അറിയില്ല. മിടുക്കനാണ്, ജനങ്ങൾ അറിഞ്ഞു വോട്ട് കൊടുക്കണം. കട്ട് തിന്നാൻ വോട്ടു കൊടുക്കുന്നു 😢😢😢

  • @sethumadhavanv9919
    @sethumadhavanv99197 ай бұрын

    മറ്റു സംസ്ഥാനത്തുള്ളവർ എത്ര ഭാഗ്യവാന്മാർ.അവരുടെ ജീവിത സൗകര്യങ്ങൾ ഒരോ ദിവസവും വർധിച്ചു കൊണ്ടിരിക്കുന്നു.ഇവിടെ ഭരിക്കുന്നവരുടെ ബന്ധുക്കൾക്ക്‌ 4 തലമുറക്ക് ജോലിയെടുക്കാതെ സുഗിക്കാൻ നമ്മുടെ പണം കൊള്ളയടിക്കുന്നു.

  • @abdulazeez1382

    @abdulazeez1382

    22 күн бұрын

    100℅

  • @gopakumarn6093
    @gopakumarn60937 ай бұрын

    കേരളം മൊത്തത്തിൽ ഒരു ജനകീയ സമിതി രൂപീകരിച്ച് സമാനമായ സംഘടനകളുടെ കൂട്ടായ്മയിൽ മുന്നേറാൻ കഴിയും.

  • @karthikeyanpn6454
    @karthikeyanpn64547 ай бұрын

    ❤❤❤ നമസ്തേ ശ്രീ എഞ്ചൽ മോഹൻ സർ. അങ്ങേയുടെ അഭിപ്രായം വളരെ ശരിയാണ്. ഈ കേരളത്തിലെ 80 ശതമാനം ആളുകൾ പാർട്ടി അടിസ്ഥാനത്തിൽ ആണ് വോട്ട് ചെയ്യുന്നത്. ഒന്നുകിൽ കൊങ്ങി അല്ലെങ്കിൽ കമ്മി. ഒരോ അഞ്ച് വർഷം കൂടുംതോറും ഈ പ്രക്രിയ നടന്നു കൊണ്ടേയിരിക്കും ശെരി പക്ഷത്തിന് വോട്ട് ചെയ്യുന്നവർ 20 /25_ ശതമാനം ആളുകളും. നന്ദി നമസ്കാരം സർ.

  • @romeomathews55
    @romeomathews557 ай бұрын

    കിറ്റ് കൊടുത്തു പാവപ്പെട്ട സ്ത്രീകളെ ചാക്കിൽ കയറ്റി അവരെ വലിപ്പിക്കുന്ന ഇടതനും വലതനും തുലയട്ടെ.

  • @vanajasurendran8869
    @vanajasurendran88697 ай бұрын

    ഇനി അവർക്കു അറിയാം അടുത്ത ഭരണം അവർക്കു കിട്ടില്ല എന്ന് പിന്നെ ഒന്നും ചെയ്തിട്ട് കാര്യമില്ല അതാണ് അവരുടെ പ്രതികരണം സാറിന് 🙏

  • @tinyjames5285

    @tinyjames5285

    7 ай бұрын

    Aarubharichalum ithuthanne

  • @shanthanayar5547

    @shanthanayar5547

    7 ай бұрын

    That is why they are looting d treasury.

  • @sujithasubbu6288

    @sujithasubbu6288

    7 ай бұрын

    Evude? Kerala brainless malayali adima partykar iniyum jayippikkumn ivare

  • @thirdeye...297
    @thirdeye...2977 ай бұрын

    മോഹൻ ജി... താങ്കൾ പറഞ്ഞത് 100%സത്യം തന്നെ... 👌🏻👍🏻 പക്ഷേ... ഇനി ഈ കാര്യം കൊണ്ട് എയ്ഞ്ചൽ മോഹൻ എന്നത് ഡെവിൾ മോഹൻ എന്നു വിളിക്കും.. ഇവിടുത്തെ ഇടതു വലതന്മാർ 😄😄

  • @ganapathigeetham
    @ganapathigeetham7 ай бұрын

    അഴിമതിക്കാരായ രാഷ്ട്രീയക്കാരും , ഉദ്യോഗസ്ഥരും ഈ നാടിന്റെ ശാപം. പാർട്ടിരാഷ്ട്രീയം മറന്ന് ജനങ്ങൾ ഇറങ്ങണം , അവശ്യകാര്യങ്ങൾ ചെയ്തടുക്കാൻ .

  • @ushaanilkumar7270
    @ushaanilkumar72707 ай бұрын

    എത്രയൊക്കെ കട്ടുമുടിച്ചാലും കൊള്ളയടിച്ചാലും പ്രബുദ്ധ കേരളീയർ പാർട്ടിക്കെ വോട്ടു ചെയ്യൂ. പാർട്ടിക്കാർക്കു കോടികളുടെ ആസ്തി ഉണ്ടാക്കാൻ സഹായിക്കുന്ന പൊതുജനം.

  • @matthachireth4976

    @matthachireth4976

    7 ай бұрын

    Full illiterate,Kerala voters! Specifically,commise.

  • @reshmia597
    @reshmia5977 ай бұрын

    വളരെ വളരെ ശരി. ഞാൻ എറണാകുളത്ത് താമസമാക്കിയിട്ട് 33 വർഷമായി. അന്ന് കാണുന്ന Bus Stand തന്നെ ഇന്നു കാണുന്നതും. ഒരു മാറ്റവുമില്ല. സ്വന്തം വണ്ടിയുള്ളവർക്ക് Stand-ൽ വരണ്ടല്ലോ? എത്ര ബുദ്ധിമുട്ടുന്നു ജനം. പൊതു ജനം കഴുതയാണോ ?

  • @ullathuparnjal5128
    @ullathuparnjal51287 ай бұрын

    ജന പ്രതിനിധികളായ ഒരു ...............................നും ഇതുപോലുള്ള സ്ഥലങ്ങളിൽ വന്നു ബസ് കയറില്ല

  • @hariharanhari1397
    @hariharanhari13977 ай бұрын

    Mohan sir super

  • @RajanRajan-ce6ng
    @RajanRajan-ce6ng7 ай бұрын

    എല്ലാവരുടെ ശബ്ദം ആണ് ഇത്.... സൂപ്പർ 👍👍❤️

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi7 ай бұрын

    സഹോദരാ ...... ഞാനൊരു വീട്ടമ്മ മാത്രമാ....എല്ലാരും ഭയക്കുന്ന രാഷ്ട്രീയമുള്ള കണ്ണൂരാണ് വീട് ..... ഇന്നത്തെ കേരളത്തിന്റെ അവസ്ഥയ്ക്ക് കാരണം കേരള ജനതയുടെ വിവരക്കേട് തന്നെയാ ...... 300 രൂപയുടെ കിറ്റിന് വേണ്ടി അവർ ജീവിതം തന്നെ പണയപ്പെടുത്തി..... ഒന്നും തുറന്നു പറയാനോ പ്രതികരിക്കാനോ ആവാതെ കൈകാലുകൾ ബന്ധിച്ചിരിക്കുന്നു. എല്ലാവരും ഓരോ രാഷ്ട്രീയ പാർട്ടി അടിമകൾ ..... രാഷ്ട്രീയക്കാർ അധികാര കടിപിടിയിലും സ്വന്തം കുടുംബത്തെ ഭദ്രതയിലാക്കാനുമുള്ള ഓട്ടത്തിലും ... ആർക്കും നാടിന്റെ വികസനത്തിൽ താൽപര്യമില്ല ..... അന്യസംസ്ഥാനങ്ങൾ കേരളത്തിന്റെ അധ:പതനത്തെ നോക്കി ചിരിക്കുന്നു..... ഇതിനൊക്കെ ഒരു മാറ്റം കൂടിയേ തീരു. അതിന് താങ്കളെപ്പോലുള്ളവരുടെ പിന്നിൽ അണിനിരക്കാൻ ജനം തയ്യാറാവണം ' .. സ്വന്തം വീടും കുടുംബവും എന്നതിൽ നിന്ന് നമ്മുടെ നാട് എന്നതിലേക്ക് നോക്കാൻ മലയാളികൾ തയ്യാറാകണം.... Salute സോദരാ .......👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @HonorMan-yg8ff

    @HonorMan-yg8ff

    7 ай бұрын

    👍🏻👍🏻👍🏻👌👌👌

  • @SK-jd2hm
    @SK-jd2hm7 ай бұрын

    സ൪, ബിഗ് സലൃൂട്ട് ഏ൯ജൽ മോഹന് അഭിവാദനങ്ങൾ🎉🎉🎉 ദൈവം നമ്മുടെ ആവശ്യങ്ങൾ, നിവേദനങ്ങൾ... സാധിച്ചു തരുവാൻ... എല്ലാവരും ദയവായി ഈ ഉദൃമത്തിൽ സഹകരിക്കുക ഒരു എളിയ സഹോദരൻ കോഴിക്കോട് സഹകരിക്കുക

  • @sabuchandran8732
    @sabuchandran87327 ай бұрын

    Very good

  • @jayasreebhat4651
    @jayasreebhat46517 ай бұрын

    അഭിനന്ദനങ്ങൾ Mr. Angel Mohan. 🌹🌹🌹🌹

  • @JessyRobinson5
    @JessyRobinson57 ай бұрын

    വയനാടൻ തമ്പാൻ 🥰ഇക്കണ്ട സിനിമക്കാർ എറണാകുളത് ഉണ്ടായിട്ടും വയനാട് നിന്നും ഒരു ചുണക്കുട്ടിവരേണ്ടിവന്നു ഒരു പത്രസമ്മേളനം വിളിക്കാൻ ഒരുവിഷയം അവതരിപ്പിക്കാൻ 👍പണ്ട് ജയസൂര്യ തൂമ്പയും കൊണ്ട് റോഡ് നന്നാക്കാൻ ഇറങ്ങിയ ഒരു ഓർമ ഉണ്ട് പിന്നെ പുള്ളിയും മുങ്ങി 😂

  • @thecommonman540

    @thecommonman540

    7 ай бұрын

    Athe.

  • @geovarghese4471

    @geovarghese4471

    7 ай бұрын

    അന്ന് തൂമ്പയും കൊണ്ട് ഇറങ്ങിയതിനു ജയസൂര്യയ്ക്ക് കിട്ടിയ പ്രതിഫലം എന്തായിരുന്നു എന്നറിയുമോ...?അധികാരികൾ അയാൾക്കെതിരെ ഉറഞ്ഞു തുള്ളുകയല്ലായിരുന്നോ! അതിൽനിന്നും ഊരിപോരാൻ അയാൾ നല്ല പാട്പെട്ടു....അതോടെ അയാൾ കരയ്ക്ക് കയറി... ഇപ്പോഴും അയാൾ വല്ലതും നല്ലത് പറഞ്ഞാൽ സ്ഥലം അളക്കാൻ ആള് ചെല്ലുന്നുണ്ട്...

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn18567 ай бұрын

    Very good. അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️

  • @sreejithk8407
    @sreejithk84077 ай бұрын

    Thanku brother. ശബ്തിക്കാനും പ്രതികരിക്കാൻ ഒരാൾ ഉണ്ടങ്കിൽ നമ്മൾ നിങ്ങളുടെ കൂടെ ഉണ്ടാകും bro.

  • @user-id3jc7iq6u
    @user-id3jc7iq6u7 ай бұрын

    Very Good !!! ഇവരാണ് മനുഷ്യൻ !!! ഉദ്യോഗസ്ഥൻമാർക്ക് നല്ലൊരു ഇരയാണ് കിട്ടിയത് ! എങ്ങനെയുണ്ട് ഇയാളെ ഒന്ന് മുക്കാനുള്ള അവസരം നോക്കിയിരിക്കുന്നുണ്ടാവും! പാഴ് ജന്മങ്ങള കേരളത്തിൽ!

  • @paulosejob5426
    @paulosejob54267 ай бұрын

    ചെയ്യിക്കില്ല. നിങ്ങൾക്ക് വേണമെങ്കിൽ fund ചെയ്യാം. ഞങ്ങൾ uralungal വന്നു ചെയ്യും.... പിന്നെ എല്ലാം ശുഭം....

  • @rajankk9250
    @rajankk92507 ай бұрын

    101%കാതു തുറന്നു കേൾക്കുക വിവരദോഷികൾ കേക്കരുത് ഉറക്കം പോകും

  • @guruvayurappanappu5207
    @guruvayurappanappu52077 ай бұрын

    സാർ താങ്കൾക്ക് അഭിനന്ദനങ്ങൾ ഫുൾ സപ്പോർട്ട്

  • @saltmango666
    @saltmango6667 ай бұрын

    ആര് എന്ത് ചെയ്താലന്ത് ചെയ്തില്ലേലെന്ത് ഇവിടുത്തെ മരവാഴകൾക്ക് സ്വന്തം പാർട്ടി ജയിച്ചാൽ മതി അടിമകൾക്ക്

  • @mohandaska8630
    @mohandaska86307 ай бұрын

    തങ്ങളുടെ നല്ല മനസിന് ഒരായിരം അഭിനന്ദനങ്ങൾ 🙏ബട്ട്‌ എങ്ങനെ ഇത് ശരിയാക്കും. ശരിയാക്കണം. ഇനിയെങ്കിലും എല്ലാ ജനങ്ങളും മാറി ചിന്തിച്ചുവേണം വോട്ട് കുത്താൻ. നല്ല ദീർഘ വീഷണമുള്ളവർ ജെയ്ച്ചു വരണം.. നമ്മുടെ നാട് പഴയ ഗോഡ്സ് ഓൺ കൺട്രി ആക്കി മാറ്റണം 🙏🙏🙏🙏🙏

  • @babukgeorge7091
    @babukgeorge70917 ай бұрын

    ജനം മറുപടി പറയും... ദൂരം അധികമില്ല... ജനം റോഡിൽ ഇറങ്ങും...

  • @rayarothhari
    @rayarothhari7 ай бұрын

    മുക്കുന്ന സർക്കാർ ഇദ്ദേഹത്തിന്റെ ഐഡിയ ഏറ്റെടുക്കും പക്ഷെ ഒരു വെത്യാസം മുൻപോട്ടു വെക്കും സർക്കാർ , ഞങ്ങൾ പണിയും എന്ന് സർക്കാർ പക്ഷെ നിങ്ങൾ പദ്ധതിക്കുള്ള പൈസ സർക്കാരിനെ ഏൽപ്പിച്ചാൽ മതി എന്ന് ഒരു സംശയവും വേണ്ട ഇതാകും സർക്കാർ പറയാൻ പോകുന്നത് .

  • @babup.r5224

    @babup.r5224

    7 ай бұрын

    😄😄😄 എല്ലാം മുക്കും 😄😄

  • @maryjuliet5237
    @maryjuliet52377 ай бұрын

    Mr Angel Mohan❤🙏Wish you all the best dear sir

  • @adensworld8095
    @adensworld80957 ай бұрын

    ഇതുപോലെ കഴിവുള്ള ചെറുപ്പക്കാരാണ് രാഷ്ട്രീയത്തിൽ വേണ്ടത്, സിനിമയിൽ അഭിനയിച്ചു ആ ഡയലോഗ് പറഞ്ഞു അതുകൊണ്ട് രാഷ്ട്രീയത്തിൽ വന്നു അങ്ങനെ ചെയ്യണംഎന്നതല്ല ചെയ്തുകാണിച്ചു കൊടുക്കണം 💪👌🤝

  • @user-fu9sl3wv4u
    @user-fu9sl3wv4u7 ай бұрын

    ദയവ് ചെയ്തു ആരും വോട്ട് ചെയ്യാൻ പോകരുത്

  • @laluijk6823
    @laluijk68237 ай бұрын

    സാർ ഒരായിരം അഭിവാദ്യങ്ങൾ.... 🙏... നമ്മുടെ നാട് ഒരിക്കലും നന്നാവില്ല...

  • @sanathkumar4708
    @sanathkumar47087 ай бұрын

    🙏🙏Supper🙏🙏

  • @alexcleetus6771
    @alexcleetus67717 ай бұрын

    Very good Big salute

  • @shinemanohar9326
    @shinemanohar93267 ай бұрын

    സല്യൂട്ട് ബ്രദർ ♥️♥️♥️

  • @chanakyan9860
    @chanakyan98607 ай бұрын

    എറണാകുളം KSRTC ബസ്സ് സ്റ്റാൻഡ് ഒരു ദിവസം ഇടിഞ്ഞു പൊളിഞ്ഞു വീണ് കുറെപ്പേർ ചത്താൽ കണ്ണുതുറക്കുന്ന രാഷ്ട്രീയക്കാർ ആണ് ഇവിടെ ഉള്ളത്. ടി ജെ വിനോദ് എന്ന ഒരു എം എൽ എ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് അറിയില്ല

  • @lizyvarghese9678
    @lizyvarghese96787 ай бұрын

    നിറവേറട്ടെ വാക്കുകൾ ആശയങ്ങൾ കഴിവുകൾ 🌹🌹🌹🌹🌹

  • @mamoottiljohnjohnny1756
    @mamoottiljohnjohnny17567 ай бұрын

    E mudiyenmmare ozivakku ,very well

  • @Kadaleevanapriyam
    @Kadaleevanapriyam7 ай бұрын

    Pranamam🌹🙏🌹

  • @surendrankochukudiyil7343
    @surendrankochukudiyil73437 ай бұрын

    Big salute Sr. Very correct

  • @kumarjayakrishna694
    @kumarjayakrishna6947 ай бұрын

    വളരെ ശരിയാണ് സർ

  • @binduks4887
    @binduks48877 ай бұрын

    Hats off to you gentle man

  • @user-sf5yo4rw3p
    @user-sf5yo4rw3p7 ай бұрын

    സഹോദര നിങ്ങളെപ്പോലെയുള്ള യുവജനങ്ങളെയാണ് ഈ നാടിന് ആവശ്യം നിങ്ങൾ തീർച്ചയായും ഇതുപോലെ മുന്നോട്ടു പോയി കൊള്ളൂ ഞങ്ങൾ കേരള ജനതയുടെ എല്ലാവിധ പിന്തുണയും നിങ്ങൾക്കുണ്ടാകും അതിനു നിങ്ങളെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @unnikrishnan-tm5ue
    @unnikrishnan-tm5ue7 ай бұрын

    A big salute , brother.

  • @sandhyanair613
    @sandhyanair6137 ай бұрын

    Adi poli....we need more youth like you....future of India....

  • @Praveenkumar-zh9xb
    @Praveenkumar-zh9xb7 ай бұрын

    വികസനം മാത്രമായിരിക്കട്ടെ നമ്മുടെ ചർച്ച...മതവും രാഷട്രീയവും മാറ്റി വച്ച് നിസ്വാർത്ഥ സേവനം നടത്തുന്ന നല്ല നല്ല വ്യക്തികൾ കടന്ന് വരട്ടെ.

  • @narayanannarayanan9051
    @narayanannarayanan90517 ай бұрын

    താങ്കൾക്ക് അഭിനന്ദനങ്ങൾ എല്ലാ കാര്യങ്ങളും ജനങ്ങളെ അറിയിക്കാൻ ശ്രദ്ധിക്കുക

  • @Abitha12345
    @Abitha123457 ай бұрын

    ജനങ്ങൾക്ക് ഇപ്പോഴും നേരം വെളുത്തില്ല....എത്ര കിട്ടിയാലും പഠിക്കുന്നുമില്ല..നമ്മൾ അധ്വാനിച്ച് കിട്ടുന്ന പണം അവർ അടിച്ചുപോളിച്ച് ജീവിക്കുന്നൂ. പൊട്ടൻമാരായ ജനങ്ങൾ ഇതോന്നും മനസ്സിലാക്കാതെ അവർക്കു തന്നെ വോട്ടും ചെയ്ത് ജയിപ്പീക്കുന്നു...ഇതാണ് അവസ്ഥ എത്ര കിട്ടിയാലും പഠിക്കാത്ത ജനങ്ങളാണ്....

  • @balakrishnankv79
    @balakrishnankv797 ай бұрын

    അതിനു മനുഷ്യസ്നേഹികൾ വേണം നിങ്ങളെപ്പോലുള്ളവർ വന്നാൽ ഈ നാട് നന്നാവും

  • @mollykuttyjoseph8153
    @mollykuttyjoseph81537 ай бұрын

    Support to angel

  • @user-hh7ye8hp8e
    @user-hh7ye8hp8e7 ай бұрын

    Big Salute 👍

  • @kmthomas7263
    @kmthomas72637 ай бұрын

    ജനങ്ങള്‍ രാഷ്ട്രീയ അടിമകളായി തുടരുന്ന കാലത്തോളം ഇങ്ങനെ മാത്രമേ നടക്കൂ..!!??

  • @user-wy7kh2fh7j
    @user-wy7kh2fh7j7 ай бұрын

    അഡ്വ. വിനോദ് വിത്സൻ മാത്യു ശ്രീ Angel Mohan നു കൈ കൊടു ക്കണം 🙏🌹. ഈ ആത്മ വിശ്വാസം അപാരം തന്നെ. Big Salute.

  • @lalithasreekumartdpa
    @lalithasreekumartdpa7 ай бұрын

    Great ഇതുപോലെ പ്രതികരി ക്കാൻ ചെറുപ്പക്കാർ വേണം. ഇവിടത്തെ ചെറുപ്പക്കാ രെയെല്ലാം മറുനാട്ടിലേ യ്ക്ക് കാശുണ്ടാക്കാനായി ഓടിക്കുന്നതു കൊണ്ടാണ് ഈ അവസ്ഥ വന്നത്. അവർ നാട്ടിലേയ്ക്കയ യ്ക്കുന്ന കാശും ഇവിടെ കമ്മീഷനിലെത്തുന്നു. എന്താ ചെയ്യുക? " ആ "

  • @thomasj6506
    @thomasj65067 ай бұрын

    Super Speech.. Parayanullathu nalla precise and clear aayi paranju....!

  • @vonk6213
    @vonk62137 ай бұрын

    Very Good Response 🙏🙏🙏🙏Support👍👍👍👍

  • @chackoat8927
    @chackoat89277 ай бұрын

    ഒരു മാറ്റം വരണം. ഇടതു് വലതു പക്ഷം മാറട്ടെ.പുതിയ സ ർ ക്കാർ വരട്ടെ. ചിന്തിച്ച് വോട്ടു രേഖപ്പെടുത്തു ക.

  • @prabhakaranpulamanthole7049
    @prabhakaranpulamanthole70497 ай бұрын

    Well, 👍👍👍

  • @user-eu1mz2pt4y
    @user-eu1mz2pt4y7 ай бұрын

    ഇദ്ദേഹത്തിന്റെ കൂടെ നിൽക്കേണ്ടത് നമ്മുടെ ആവശ്യം ആണ് 🙏

  • @subhadraraman4053
    @subhadraraman40537 ай бұрын

    I respect you my son..we need youngsters like you. May God bless you. I respect your parents the way they have brought up.

  • @stanleythottakath2325
    @stanleythottakath23257 ай бұрын

    2മുന്നണിക്കാർ ക്കും വെതലായി നല്ലഒരു മുന്നണി വരണം. L D F എടുത്തു പറയത്തക്ക ഒന്നും ചെയ്തിട്ടില്ല.

  • @shanthanayar5547

    @shanthanayar5547

    7 ай бұрын

    They have only looted our resources.

  • @satheeshsma1976
    @satheeshsma19767 ай бұрын

    സൂപ്പർ 🙏🙏🙏🙏🙏🙏🙏super

  • @harikrishnan.s9768
    @harikrishnan.s97687 ай бұрын

    ഇതാണ് ശരിക്കുള്ള കേരളീയം ac കാറിൽ സഞ്ചരിക്കുന്ന രാഷ്ട്രീയ, സിനിമ, ഉന്നത ഉദ്യോഗസ്ഥർ, കാണാത്ത കേരളീയം

Келесі