മേയറമ്മക്ക് പണി തെറിക്കും..അഴിയെണ്ണാതിരിക്കാൻ നെട്ടോട്ടം.… I Yedhu KSRTC Driver | Arya Rajendran

മേയറമ്മക്ക് പദവി തെറിക്കും..അകത്താവാതിരിക്കാൻ നെട്ടോട്ടം.. ചിരിച്ച് വശം കെട്ട് യദു
#YedhuKSRTCDriver #AryaRajendran #SachinDevMLA #malayalamlatestnews #me003 #mm003

Пікірлер: 2 200

  • @EMANSGROUP971
    @EMANSGROUP97124 күн бұрын

    യദു എന്ന സാധാരണക്കാരനായ പാവത്തിനെ സപ്പോർട്ടു് ചെയ്തവർക്കു് നന്ദി

  • @ramadasiilk4267

    @ramadasiilk4267

    24 күн бұрын

    നൂറു ശതമാനം സപ്പോർട്ട്... യദു വിന് 👍👍👍👍👍

  • @sojac509

    @sojac509

    23 күн бұрын

    Full support to യെദു.

  • @sadasivanp773

    @sadasivanp773

    23 күн бұрын

    Thudarnnum Aa Pavam Cheruppakarane sahayikuka Daivam yaduvine Anugrahikkatte?

  • @alikp4738

    @alikp4738

    23 күн бұрын

  • @ajikumarn6646

    @ajikumarn6646

    23 күн бұрын

    ജനങ്ങൾ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കാൻ കഷ്ടപ്പെടുമെനന് മേയർ

  • @kannanasokan3089
    @kannanasokan308923 күн бұрын

    ഡ്രൈവർ യദുവിന് നീതി ലഭിക്കണമന്ന്‌ ആഗ്രഹിക്കുന്നവർ ലൈക്‌ അടിക്കു 👍🏾

  • @seenapramod1504

    @seenapramod1504

    23 күн бұрын

    Ithil like adichitt ayalk enthu kittana.

  • @joyvarghese-oz6wv

    @joyvarghese-oz6wv

    23 күн бұрын

    ​@@seenapramod1504😮😮😮😮😮😮😮

  • @vdjohn5376

    @vdjohn5376

    23 күн бұрын

    ❤😂

  • @user-eu8ch7ob6c

    @user-eu8ch7ob6c

    19 күн бұрын

    Aa sdhuvine oruu 100,,Rupa koduthuu kerala jenatha sahaayikkanam pIs❤njan oruu kamunnitte thanee eppoll kammunitte Ella ellam gundakal mathiram

  • @balan8640

    @balan8640

    19 күн бұрын

    Kodi like

  • @karthikgmenon6851
    @karthikgmenon685123 күн бұрын

    6:54 ഇന്ത്യയിലെ പ്രായം കുറഞ്ഞ മേയർ അല്ല.. വിവരം കുറഞ്ഞ മേയർ😂😂😂😂😂

  • @radhasnair9475

    @radhasnair9475

    15 күн бұрын

    Alla vattapoojyam mayar

  • @ratheeshpv5816
    @ratheeshpv581623 күн бұрын

    വിവരമുള്ളവർ മുഴുവൻ സാധാരണക്കാരനായ ഡ്രൈവർക്ക് ഒപ്പം നിന്നു...❤

  • @mithram2430
    @mithram243024 күн бұрын

    ⭐⭐ മേയറുടെ ജോലി തെറിക്കും എങ്കിൽ അത് ജനാധിപത്യത്തിൻറെ വിജയമായിരിക്കും ⭐⭐

  • @bindusudhir5842

    @bindusudhir5842

    23 күн бұрын

    ഇങ്ങനെ എന്തെല്ലാം തെറിക്കും എന്ന് ഷാജൻ എത്രയോ പ്രാവശ്യം പറഞ്ഞു ആരുടെയെങ്കിലും തെരിച്ചോ, അതുപോലെ തന്നെ ഇതും, തെറിച്ചാൽ കൊള്ളാം

  • @manubp3297

    @manubp3297

    23 күн бұрын

    Tharikkilla onnum sabbavikkilla mayar win chayyum

  • @uk_piks

    @uk_piks

    23 күн бұрын

    ഇതും കടന്നു പോകും. അത്രേ ഉള്ളു

  • @balan8640

    @balan8640

    19 күн бұрын

    Edhu vijayam thanea

  • @balan8640

    @balan8640

    19 күн бұрын

    ​@@uk_piksanginea ollathanda

  • @Indian1992
    @Indian199224 күн бұрын

    ഒരു സാധാരണക്കാരൻ വിചാരിച്ചാലും മതി ഇവരുടെ എല്ലാം അഹങ്കാരവും സ്ഥാനവും ഇല്ലാതാക്കാൻ യദുവിനും കോടതിക്കും അഭിനന്ദനങ്ങൾ

  • @ABM257

    @ABM257

    24 күн бұрын

    👍👍👍

  • @Blj-ri3wo

    @Blj-ri3wo

    24 күн бұрын

    Exactly

  • @komalavalliev6287

    @komalavalliev6287

    24 күн бұрын

  • @radhakrishnansouparnika9950

    @radhakrishnansouparnika9950

    24 күн бұрын

    സാധാരണക്കാർ ആയിട്ട് കാര്യമില്ല പരാതി ന്യായം ആയിരിക്കണം.

  • @gowriev7110

    @gowriev7110

    24 күн бұрын

    😂😂​@@Blj-ri3wo

  • @surendran9908
    @surendran990823 күн бұрын

    യദുവിനും കൂടെനിന്ന വക്കീലിനും അഭിനന്ദനങ്ങൾ 🙏

  • @ajinjohn7889

    @ajinjohn7889

    12 күн бұрын

    Respected advocate Sir, well done, keep it up, May God bless you abundantly

  • @GopikaVinod-uy4go
    @GopikaVinod-uy4go23 күн бұрын

    ഇന്നലെ യദുവിനെ സെക്രട്ടേറിയറ്റിന്റെ മുന്നിൽ വച്ചു കാണാൻ സാധിച്ചു..വളരെ സാധാരണക്കാരൻ നിഷ്കളങ്കമായ മുഖവും നോട്ടവും പത്മനാഭ സ്വാമി അദ്ദേഹത്തോടൊപ്പം ഉണ്ട് 🙏❤‍🔥

  • @benreal8714

    @benreal8714

    19 күн бұрын

    പത്മമപെന്റെ മണ്ണ് സൂക്ഷിച്ചു കളിച്ചോ

  • @ABM257
    @ABM25724 күн бұрын

    അഹങ്കാരിയായ മേയറെ പുറത്താക്കുക തന്നെ വേണം പക്ഷേ അതിന് സാധ്യത കുറവാണ് പാർട്ടി സിപിഎം ആണ്

  • @Rajesh.SSivarajan

    @Rajesh.SSivarajan

    24 күн бұрын

    പിണറായിയുടെ ചങ്ക് ആണ് ആര്യ...... ജഡ്ജിയെ ഭീഷണിപ്പെടുത്തിയേക്കും. അതുകൊണ്ട് ഒന്നും നടക്കില്ല.

  • @Rajesh.SSivarajan

    @Rajesh.SSivarajan

    24 күн бұрын

    ദൈവം ഉണ്ട് എന്നതിന് തെളിവ്, ഇവളെ ശിക്ഷിച്ചാൽ.......

  • @manikantannairb

    @manikantannairb

    24 күн бұрын

    സത്യം എങ്കിൽ പിണറായിയെ എന്നേ പുറത്താക്കുമായിരുന്നു പാർട്ടി

  • @ajithasuresh9592

    @ajithasuresh9592

    24 күн бұрын

    ​@@Rajesh.SSivarajanഅതാണല്ലോ ഇത്രക്ക് അഹങ്കാരം 😡😡😡😡

  • @ambikapadmavati4218

    @ambikapadmavati4218

    24 күн бұрын

    അതെ, ഒന്നും നടക്കില്ല എന്ന് അറിയാം. ഒരു ആശ്വാസം പാവം യദു ന്റെ കഴിവ് കൊണ്ട് കുറെ രാത്രികളിൽ എങ്ങനെ ഇതിനെ നേരിടാമെന്ന് ചിന്തിച്ച് ഉറക്കം പോയി. യദു എന്ന് മിടുക്കനെകൊണ്ട് ഇത്രയും സാധിച്ചല്ലോ

  • @vijujoseph1731
    @vijujoseph173124 күн бұрын

    ഇവളൊക്കെ നാടിനു ശാപമാണ്, കോടതിക് ഒരു ബിഗ് salute

  • @user-px9zl2vu1h

    @user-px9zl2vu1h

    23 күн бұрын

    ഇവളെ പെ കുറെ.എണ്ണം ഉണ്ട്. ഇതിനെ ന്യയികരിച്ച പാർട്ടി ഒരു വിവരവും ഇല്ലാത്ത ഇവളെ കളും. വർഗത് കേട്ടത്. ജനം ഒന്നിച്ചെ പറ്റൂ. തലസ്ഥാനം ഇവളുടെ വകയ

  • @mrwhite2276

    @mrwhite2276

    23 күн бұрын

    Eavalkalla.super.yethuvinu

  • @JosePK-dc1pl
    @JosePK-dc1pl23 күн бұрын

    ചില മനുഷ്യർക്ക്‌ അർഹത ഇല്ലാത്തതു കിട്ടിയാൽ അവർ എന്തല്ലാം കാട്ടിക്കൂട്ടം എന്നു പറയാൻ കഴിയില്ല

  • @girigireeshm8048
    @girigireeshm804823 күн бұрын

    യദുവിനു കട്ട സപ്പോർട്ട് 🙏🙏🙏🙏

  • @shaymashayma8693
    @shaymashayma869324 күн бұрын

    ആകാശം ഇടിഞ്ഞു വീഴുമെന്ന് പറഞ്ഞാൽ പോലും ഒരു വിട്ടുവീഴ്ച്ച പോലും ചെയ്യരുത് യദൂ ഫുൾ സപ്പോർട്ട്

  • @manikantannairb
    @manikantannairb24 күн бұрын

    നടക്കാത്ത ആറ്റുകാൽ പൊങ്കാലക്ക് നടക്കാത്ത ശുചികരണം നടത്തിയതായി കാണിച്ച് ലക്ഷങ്ങൾ തട്ടിയ മേയർ

  • @Indian1992

    @Indian1992

    24 күн бұрын

    അതിന് പാർട്ടിയുടെ പിന്തുണയുമുണ്ട്

  • @antonipeter7823

    @antonipeter7823

    24 күн бұрын

    അതിനൊരു അന്വേഷണം നടത്തേണ്ടേ തെളിവുകൾ ഉണ്ടല്ലോ പിന്നെന്താ ?

  • @josephpious8164

    @josephpious8164

    24 күн бұрын

    പെരും കള്ളി

  • @user-nk8gw6le5z

    @user-nk8gw6le5z

    24 күн бұрын

    കഴിക്കാത്ത പൊറോട്ടക്കും ചിക്കൻകറിക്കും ബില്ലിട്ട കുണുവാവാച്ചി

  • @Aji.P.KPharmacist

    @Aji.P.KPharmacist

    23 күн бұрын

    😂😊😮

  • @user-hu8do1ku7d
    @user-hu8do1ku7d23 күн бұрын

    സത്യം കൈമുതലായുണ്ടെങ്കിൽ ഏതു സാധാരണക്കാരനും ആർക്കെതിരെയും എത്ര ഉയരത്തിലും എത്താമെന്നു കാണിച്ചു കൊടുത്ത യദുവേട്ടന് ഹൃദയത്തിൽ നിന്ന് ബിഗ് സല്യൂട്ട്.. 💪,ഒരു ഡ്രൈവറായ ഞാൻ അളവില്ലാത്ത സന്തോഷവും അറിയിക്കുന്നു.. 🫂

  • @crazyvlogs100
    @crazyvlogs10023 күн бұрын

    അർഹത ഇല്ലാത്ത സ്ഥാനം കിട്ടിയ പ്രശ്നം. അൽപന് ഐശ്വര്യം കിട്ടിയാൽ എന്ന് കേട്ടിട്ടില്ലേ. അതാണ് മേയർ

  • @paanchajanyam7903
    @paanchajanyam790324 күн бұрын

    യദുവിനും ആ വക്കീലിനും ബിഗ് സല്യൂട്ട്

  • @sjsignature3156
    @sjsignature315624 күн бұрын

    യദു സോറി പറഞ്ഞു വിളിച്ചപ്പോ അഹങ്കാരം കാണിക്കാതെ അതങ്ങ് അവിടെ തീർത്തരുന്നെങ്കിൽ ഈ പണി കിട്ടില്ലായിരുന്നു.. അഹങ്കരിക്കരുത്

  • @shajikuriakose1308

    @shajikuriakose1308

    23 күн бұрын

    കറക്റ്റ് ആണ്. പക്ഷെ ഇവളുടെ പദവി തെറിക്കാൻ ഇങ്ങനെ കാണിക്കേണ്ട ആവശ്യം ഉണ്ടായിരുന്നു അത് നടന്നു. യദു വിനു ബിഗ് സല്യൂട്ട്

  • @TGD71

    @TGD71

    23 күн бұрын

    Correct 😂😂😂 But pongala edan oravasaram thannaa Mongiya meyar 🐮. 🙌🙌🙏🏻

  • @Beatslove982

    @Beatslove982

    18 күн бұрын

    വാസ്തവം

  • @Dtrx5.234
    @Dtrx5.23423 күн бұрын

    യദുവിന് പൂർണ്ണ പിന്തുണ. ഞങ്ങൾ സാധാരണക്കാർ യദുവിനൊപ്പം

  • @user-mi6ke8gs2g
    @user-mi6ke8gs2g23 күн бұрын

    സത്യവും നീതിയും അവസാനം ജയിക്കുക തന്നെ ചെയ്യും കോടതിക്ക് അഭിനന്ദനങ്ങൾ

  • @sreekumarir323
    @sreekumarir32324 күн бұрын

    യദുവിന് full സപ്പോർട്ട്

  • @geethasajan8729
    @geethasajan872924 күн бұрын

    അസുരന്മാർ അഴിഞ്ഞടുമ്പോൾ ദൈവങ്ങൾ ഓരോ രൂപം എടുത്ത്.അവതരിക്കും. അതിൽ ഒന്ന് ആണ് യദു.❤❤❤❤❤

  • @user-iu8xt9vo4n

    @user-iu8xt9vo4n

    24 күн бұрын

    Atu marichavananusadhata

  • @ashokkumarvarma2864

    @ashokkumarvarma2864

    24 күн бұрын

    ​@@user-iu8xt9vo4n ഇതെന്തുവാ എഴുതിയിരിക്കുന്നത് !!!!!

  • @user-ib6jm9iy7e

    @user-ib6jm9iy7e

    23 күн бұрын

    Yes

  • @babuk5267

    @babuk5267

    23 күн бұрын

    യെദു മാത്രമല്ല, അദ്ദേഹത്തിന്റെ അഭിഭാഷകനും ദൈവത്തിന്റെ രൂപത്തിൽ അവതരിക്കപ്പെട്ടു എന്ന് പറയുന്നതാണ് ശെരി

  • @gopikuttan8857
    @gopikuttan885723 күн бұрын

    ഡ്രൈവർ യദുവിന് അഭിവാദ്യങ്ങൾ

  • @Jacthomann
    @Jacthomann23 күн бұрын

    സാധാരണ മനുഷ്യന് ഇവിടെ ജീവിതം വഴിമുട്ടിയ സ്ഥിതി. ഇനിയും പ്രതികരിച്ചില്ലെങ്കിൽ ഈ സംസ്ഥാനം, ഭാഷ, സംസ്കാരം പോലും നഷ്ടപ്പെട്ട അവസ്ഥ. യദുവിന് ആൾക്കാർ താങ്ങും തണലും ആകും കാരണം ഇതേ സ്ഥിതി നാളെ നമുക്കും ഉണ്ടാകും എന്ന അവബോധം നമ്മെ പിടിമുറുക്കിയിരിക്കുന്നു. നീതിയും ന്യായവും യദുവിന് ഒപ്പം എന്ന് അറിയുന്ന നമ്മൾ അതു നിഷേധിക്കാനുള്ള സാഹചര്യവും കാണുന്നുണ്ട്. ജാഗ്രത. യദുവിന് ഫുൾ സപ്പോർട്ട് കൊടുക്കുക.

  • @Kennyg62464
    @Kennyg6246423 күн бұрын

    മേയറുടെ ജോലി തെറിക്കും എങ്കിൽ അത് ജനാധിപത്യത്തിൻറെ വിജയമായിരിക്കും........ഇവരുടെ എല്ലാം അഹങ്കാരവും സ്ഥാനവും ഇല്ലാതാക്കാൻ യദുവിനും കോടതിക്കും അഭിനന്ദനങ്ങൾ....🤩🤩❤❤💪💪💐💐🌹🌹🌷🌷

  • @vishnunamboothiri1497

    @vishnunamboothiri1497

    23 күн бұрын

    പെട്ടെന്ന് മാറുന്ന പകയല്ലിതു വൈരാഗ്യം കൊണ്ടുനടക്കുഉം യെദുവിനെദിരെ ഗുണ്ടായിസവുമായി പുറകെ പോകും കോടതി ഇവൾക്കു തക്ക ശിക്ഷ യും താക്കീതും കൊടുത്ത് മൂലക്കിരുത്തണം

  • @jayarajpaintings9921

    @jayarajpaintings9921

    23 күн бұрын

    അടുത്ത കോർപറേഷൻ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടു മാത്രമാണ് ഈ നീക്കം.. അല്ലാതെ ജനാധിപത്യം എന്നു പറയാൻ പറ്റില്ല.. ഇവൾ തുടർന്നാൽ ഒരുവർഷം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിൽ ആരെ നിർത്തിയാലും പൊട്ടും..!

  • @devvlogs4270

    @devvlogs4270

    20 күн бұрын

  • @josephsebastian6659
    @josephsebastian665924 күн бұрын

    വല്ല മന്ദബുദ്ധികളെയും പിടിച്ച് അർഹത ഇല്ലാത്ത സ്ഥാനങ്ങൾ നൽകിയാൽ ഇങ്ങനെയൊക്കെ സംഭവിക്കും.

  • @babup.k9000

    @babup.k9000

    24 күн бұрын

    അതിന് ബുദ്ധിയുള്ളവർ ഞങ്ങളുടെ പാർട്ടിയിലില്ലേ........😭😭😭

  • @reenanapoleon9126

    @reenanapoleon9126

    24 күн бұрын

    Yes you are right 👍

  • @dontaskwhythisname.8672

    @dontaskwhythisname.8672

    24 күн бұрын

    Turathavan turiyappol theettam kondu aarrattu

  • @sathyavathykg

    @sathyavathykg

    24 күн бұрын

    Yes 😅😅😅😅😅😊😊😊😊

  • @Indiaworldpower436

    @Indiaworldpower436

    24 күн бұрын

    💯👍 Absolutely right ...!

  • @rajank5355
    @rajank535523 күн бұрын

    ദൈവം യദുവിന്റെ രൂപത്തിൽ അഹങ്കാരത്തിന് തീ കൊടുത്തു 🙏🙏🙏🙏🙏🌹

  • @varghesejacob8284
    @varghesejacob828423 күн бұрын

    എടാ മോനേ... നീ സൂപ്പർ ആണ് കേട്ടോ❤❤ കൊച്ചമ്മയുടെയും ഭർത്താവിൻ്റെയും ആ അഹങ്കാരം തീർന്നു കിട്ടി....

  • @mahimal5636
    @mahimal563624 күн бұрын

    ഒരു ഉറുമ്പ് ആനയുടെ മൂക്കിൽ പെട്ടാലുള്ള അവസ്ഥയാണ് ആര്യക്കിപ്പോൾ.ഇവൾ അകത്തു തന്നെ കിടക്കട്ടെ. യദുവിന് കട്ട സപ്പോർട് 💪.

  • @tkchandran7488

    @tkchandran7488

    23 күн бұрын

    😂😂😂

  • @biniltb
    @biniltb24 күн бұрын

    6 മിനുറ്റു കൊണ്ട് 5000 മേൽ ആൾക്കാർ കണ്ടു കഴിഞ്ഞു.👏💪 15 മിനിറ്റ് കൊണ്ട് 15000 / 1.5 കിലോ ലൈക്കും , എന്ന് വച്ചാൽ കമ്മികൾക്കെതിരെ നാട്ടുകാര് മുഴുവനും

  • @sarathalfredbeelfreddisoos9525

    @sarathalfredbeelfreddisoos9525

    24 күн бұрын

    10minute 13200

  • @happyjourney9722

    @happyjourney9722

    24 күн бұрын

    ഈ ചാനൽ കാണുന്ന 98%വും കമ്മികൾക്ക് എതിരായവരായതുകൊണ്ടാണ്.

  • @sajeevbk5727

    @sajeevbk5727

    24 күн бұрын

    മലയാളി എത്രമാത്രം ഇവരെ വെറുക്കുന്നു .... ആർ അഹങ്കാരിച്ചാലും ജനം വെറുക്കും.... അതുകൊണ്ടു ഇത്തവണ 10 ൽ അധികം സീറ്റിൽ കേരളത്തിൽ ബിജെപി വിജയിക്കും .പലസ്ഥലത്തും 2ആം സ്ഥാനത്തു വരാം... അത്രമാത്രം ജനം വെറുത്തു..എണ്ണിയാൽ തീരാത്ത എണ്ണം കാര്യങ്ങൾ. കൂടാതെ 40 വണ്ടിയുടെ കാരണഭൂതന്റെ യാത്ര... വഴിയാത്രക്കാരെ തല്ലി ഓടിക്കൽ അങ്ങിനെ. അങ്ങിനെ. ജനം അറിഞ്ഞു വോട്ടു ചെയ്തിട്ടുണ്ട്.... ജൂണ് 4 കേരളത്തിന്റെ പുതിയ സ്വാതന്ദ്രദിനം...... ജയ് ഭാരത് മാതാ!!!!!

  • @sreekumar1013

    @sreekumar1013

    24 күн бұрын

    20 k in 27 minutes

  • @johnkuttypj7153

    @johnkuttypj7153

    24 күн бұрын

    Hu hu hu​@@sarathalfredbeelfreddisoos9525

  • @radhakrishnanmaniyamma5240
    @radhakrishnanmaniyamma524023 күн бұрын

    കേരളത്തിൽ സാധാരണക്കാർക്ക് നീതി കിട്ടും എന്ന് കാട്ടിത്തന്ന യെതു എന്നപോരാളിക്ക് എന്റെ അഭിനന്ദനങ്ങൾ

  • @Babu.955
    @Babu.95523 күн бұрын

    കുറച്ച് വർഷങ്ങളായി സ്ത്രീകൾക്ക് ഭയങ്കര അഹങ്കാരമാണ് എന്ത് ചെയ്താലും നിയമം ഞങ്ങൾക്ക് അനുകൂലമാണ് എന്ന ചിന്തയാണ് അതുകൊണ്ട് പുരുഷൻമാരുടെ നെഞ്ചത്ത് കലി തുള്ളുന്നു ഈ സംഭവം അഹങ്കാരികളായ സ്ത്രീകൾക്ക് ഒരു മുന്നറിയിപ്പാണ്

  • @vdubalrampm2648

    @vdubalrampm2648

    23 күн бұрын

    😂😅😅 കറക്റ്റ്,...

  • @sintokk9317

    @sintokk9317

    23 күн бұрын

    Yes

  • @beena173
    @beena17324 күн бұрын

    CPM എന്ന രാക്ഷസ പാർട്ടിയുടെ പതനത്തിനു അഹോരാത്രം പ്രവർത്തിക്കുന്ന സഖാക്കൾക്കും സഖാതികൾക്കും നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ .💪

  • @nvsworldchallenge9463

    @nvsworldchallenge9463

    24 күн бұрын

    😂😂😂😂😂😂😂😂😂

  • @ashokg3507

    @ashokg3507

    24 күн бұрын

    😂😂😂

  • @ranjithm.p.5199

    @ranjithm.p.5199

    24 күн бұрын

    പ്രാകൃത രാഷ്ട്രീയ പാർട്ടിയാണ് സിപിഎം

  • @annievarghese6

    @annievarghese6

    23 күн бұрын

    പക്ഷെ ആ പാവം മനുഷ്യന്റെ ജീവിതം കൊലയാളി പാർട്ടി നശിപ്പിക്കും എല്ലാവരും സ്തുതി പാടിയ കൊണേശൻ എവിടെ

  • @indukumari5546

    @indukumari5546

    23 күн бұрын

    🤪🤪🤪🤪

  • @zubairsacla7717
    @zubairsacla771724 күн бұрын

    മെമ്മറി കാർഡ് കട്ട ലോകത്തെ ആദ്യത്തെ മേയർ എന്ന പദവിയും കേരളത്തിന് സ്വന്തം 😂

  • @shajikuriakose1308

    @shajikuriakose1308

    23 күн бұрын

    കറക്റ്റ്

  • @vishnunamboothiri1497

    @vishnunamboothiri1497

    23 күн бұрын

    👍👍👍💯

  • @user-yh6uu2jn1x
    @user-yh6uu2jn1x23 күн бұрын

    രണ്ടു പേരേയും ഒരു ജയിലിലിട്ടാലും . അവർക്ക് സുഖമല്ലെ നാട്ടുകാരെ യദു ഒരു ബിഗ് സലൂട്ട് അതിലുപരി കോടതിക്കും നന്ദി നന്ദി നന്ദി നമസ്കാരം

  • @gknair7434
    @gknair743423 күн бұрын

    Ksrtc ബസ് തടഞ്ഞു യാത്ര മദ്യേ ഇറങ്ങേണ്ടി വന്ന യാത്രക്കാർ ഇനി ഇത് പോലെ രംഗങ്ങൾ ഉണ്ടാകാതിരിക്കാൻ യദു വിനോടൊപ്പം നിന്ന് പരാതി കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

  • @supreme203
    @supreme20324 күн бұрын

    യദു 👋👋👋 പാവപ്പെട്ടവരോടും കൂലി പണിക്കാരോടും കമ്മ്യൂണിസ്റ് പാർട്ടികൾ ഇനിയെങ്കിലും ബഹുമാനം കാണിക്കണം 👍👍👍

  • @sinisini7233

    @sinisini7233

    24 күн бұрын

    കമ്മ്യുണിസ്റ്റ് കൾ തൊഴിലാളി പാർട്ടി ആണ്, എന്നിട്ടാണ് ഇങ്ങനെ

  • @ashokg3507

    @ashokg3507

    24 күн бұрын

    😂😂😂

  • @Nationalist-IloveMycount-cn9iu

    @Nationalist-IloveMycount-cn9iu

    23 күн бұрын

    ​@@sinisini7233എന്ത് തൊഴിലാളി പാർട്ടി??. തൊഴിലാളികളെ അവരുതന്നെ ശക്തി ഉപയോഗിച്ച് അടക്കി ഭരിക്കാൻ വേണ്ടി ഉണ്ടാക്കിയെടുത്ത ഒരു ഐഡിയോളജി പാർട്ടി അധികാരത്തിൽ കയറുന്നത് വരെ തൊഴിലാളി വർഗ്ഗ സര്‍വാധിപത്യമുള്ളൂ പിന്നെ പാർട്ടി കമ്മിറ്റി സർവ്വാധിപത്യമാണ് അവരാണ് പിന്നീടുള്ള മുതലാളിയും ജന്മിമാരും ചൈനയിലെ ഒരു തൊഴിലാളി പാർട്ടിക്കും അവിടുത്തെ മുതലാളിമാരായ പാർട്ടി ജന്മികൾക്കെതിരെ സമരം നടത്താൻ കഴിയില്ല.. അതിലും വലിയ കോമഡിയാണ് ഉൽപാർട്ടി ജനാധിപത്യം തങ്ങളുടെ നേതാക്കന്മാർ ആരാണ് എന്ന് പാർട്ടി അണികൾ തീരുമാനിക്കും... പക്ഷേ ആർക്കൊക്കെ വോട്ട് ചെയ്യാൻ അവകാശമുണ്ട് എന്ന് പാർട്ടി മുതലാളിമാരും തീരുമാനിക്കും😂😂

  • @sasidharannair7133

    @sasidharannair7133

    23 күн бұрын

    അതവര്‍ക്കറിയില്ല.പിടിച്ചുപറിക്കാന്‍മാത്രമേ അറിയൂ.....

  • @sathyajithsudhakaran7446

    @sathyajithsudhakaran7446

    23 күн бұрын

    "ഈ ലോകനാശിനി പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല "

  • @rajeevinme1500
    @rajeevinme150024 күн бұрын

    ഇത്രേയും അഹങ്കാരം പിടിച്ച ഒരു സ്ത്രീ ജില്ലയിൽ വേറെ കാണില്ല

  • @LeelaP-je8dl

    @LeelaP-je8dl

    24 күн бұрын

    അതെ അതെ

  • @sunilkumarn9652

    @sunilkumarn9652

    23 күн бұрын

    പാവം കുട്ടി

  • @sujaremanan6108

    @sujaremanan6108

    23 күн бұрын

    Yes

  • @varmaamla
    @varmaamla23 күн бұрын

    യദുവിനു ഒരായിരം സല്യൂട്ട് 🤝

  • @raj__7545
    @raj__754523 күн бұрын

    കോടതിക്ക് ബിഗ്ഗ് സല്യൂട്ട് ❤❤❤❤

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r24 күн бұрын

    സാജൻ സാർ, താങ്കളാണ് ഈ കേസ് ഇത്രത്തോളം വൈറലാക്കിയത് ' യദുവിൻ്റെ ഭാഗ്യം നന്ദിയുണ്ട് സാർ നെറിവ് കേടിന് ഒപ്പം നിന്നതിന്

  • @foundry905

    @foundry905

    23 күн бұрын

    🤔

  • @octobian

    @octobian

    23 күн бұрын

    നെറികേടിന് എതിരെ നിന്നതിനു എന്നൊരു തിരുത്തുണ്ട്

  • @vdubalrampm2648

    @vdubalrampm2648

    23 күн бұрын

    😂😅😅 എന്തുവാഡേ ആ ചെക്കന് ഒപ്പം നിന്നാൽ നെറിവ് കേടിന് ഒപ്പമോ 😂

  • @rajendrababub6973
    @rajendrababub697324 күн бұрын

    സാർ, യദുവിനെ സഹായിക്കേണ്ട ഒരു ബാദ്ധ്യതയുണ്ട്. സെൻകുമാർ സാർ പറഞ്ഞതുപോലെ ഒരു 100 രൂപ ചലഞ്ച് ഏറ്റെടുത്ത് സഹായിക്കാൻ മുന്നോട്ടുവരണ൦.

  • @user-px9zl2vu1h

    @user-px9zl2vu1h

    23 күн бұрын

    A പാവത്തിന് ഒരു സമാധാനം ആകുവാൻ പിരുവും നല്ലതത്

  • @thangammamg7653

    @thangammamg7653

    23 күн бұрын

    Yes

  • @ebrahimbayan

    @ebrahimbayan

    23 күн бұрын

    യദുവിന്റെ Gpay number ഇവിടെ ഇടാമോ ? He is a single parent.

  • @bindusl4422

    @bindusl4422

    23 күн бұрын

    യദു nte Google Pay no

  • @jayarajpaintings9921
    @jayarajpaintings992123 күн бұрын

    യദുവിന്റെ ചുറു ചുറു ക്കോടെയുള്ള മറുപടികൾ.. അതിനാണ് മാർക്ക്..! നീതി ജയിക്കട്ടെ..!

  • @tvarghese5433
    @tvarghese543323 күн бұрын

    യദു വിന്റെ വക്കീലിന് ബിഗ് സല്യൂട്. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @k.p.damodarannambiar3122
    @k.p.damodarannambiar312224 күн бұрын

    ഈ വനിതാ നേതാവിനു കുറച്ചധികം അഹങ്കാരമുണ്ട്. ഞാനും എൻ്റെ ഭർത്താവും വലിയ സൂപ്പർ പവറുകാരാണ് എന്നെ എല്ലാവരും ബഹുമാനിക്കണം ഞാൻ എന്തോ വലിയ സംഭവമാണ് എന്നൊക്കെയാണ് ഈ അല്പത്തിയുടെ മനോഭാവം

  • @chandrasekharanthekkayil7536

    @chandrasekharanthekkayil7536

    24 күн бұрын

    സ്ഥാനം ഒഴിഞ്ഞാൽ വെറും പുഴു. ആരും തിരിഞ്ഞു നോക്കില്ല. ഒരു ഓട്ടോ റിക്ഷ പോലും കൈകാട്ടിയാൽ നിർത്തില്ല. കൊഞ്ഞനം കാട്ടി ഓടിച്ചു പോകും

  • @HariKumar-ms1yt

    @HariKumar-ms1yt

    24 күн бұрын

    😂😂😂

  • @babyk2598

    @babyk2598

    24 күн бұрын

    Alpanau Artham kittiyal ardharathrikum kuda pidikkum Sathyam 😮😮😮

  • @babyemmanuel853

    @babyemmanuel853

    23 күн бұрын

    ഇങ്ങനെയാണ് കമ്യൂണിസ്റ്റ് പാർടിയുടെ നാശം വരുന്നത്. കേരളത്തിൽ മാത്രമല്ല, ഇൻഡ്യയിൽ മാത്രമല്ല, ലോകത്തിൽ തന്നെ...

  • @realman7768

    @realman7768

    23 күн бұрын

    ഇവൾ ഏതായാലും ു സ്ഥാനം ഒഴിയേണ്ട വരും. അപ്പൊ ഏതെങ്കിലു ആണി ഇരയാക്കിയാൽ സമൂഹം ഇവളെ സപ്പോർട്ട് ചെയ്യുമെന്ന് ഇവൾ കരുതി. ഏതെങ്കിച്ചും പെണ്ണിൻ്റെ പെടുത്ത് ഇവളുടെ കള്ളത്തര നടക്കില്ല

  • @user-cl3zz9uv9r
    @user-cl3zz9uv9r24 күн бұрын

    യെദു എന്ന ഡ്രൈവർക്ക് എല്ലാ അനുഗ്രഹവും ജനങ്ങളിൽ നിന്നും ഉണ്ടായിരിക്കും. മേയർരമ്മയെ പുറത്താക്കുക 😢

  • @vishnusatheesh7842
    @vishnusatheesh78429 күн бұрын

    എല്ലാറ്റിലും ഉറച്ചുനിന്ന യദുവിന് അഭിനന്ദനങ്ങൾ. സാധാരണക്കാരന്റെ വിജയം. നിങ്ങ പൊളിയാണ് മച്ചാനെ.. 👌👌👌👌

  • @ramachandramararma9092
    @ramachandramararma909223 күн бұрын

    യദുവിനെ കേസു നടത്താനും ജോലി നഷ്ടത്തിനും സാമ്പത്തികമായി സഹായിക്കാൻ തയ്യാറാണ്. ഷാജൻ ഇതിനായി, അയാളുടെ Google Pay നമ്പർ അറിയിക്കാൻ വേണ്ടത് ചെയ്യുക.

  • @shibuxavier1062
    @shibuxavier106224 күн бұрын

    ലോകത്തിലെ ആദ്യത്തെ ചെറിയ മേയര്‍..... കുറച്ച്കാലം വീട്ടില്‍ ഇരിക്കട്ടെ.... ലോകത്തിലെ ഇടത്തരം മേയറാകാന്‍ .... അവരെ സഹായിക്കും.

  • @sreeragr3190

    @sreeragr3190

    24 күн бұрын

    പിച്ച നടക്കുന്നവർക്ക് ജോലി വേണ്ട. പ്രായപൂർത്തി ആകട്ടെ.. പക്വത ഉണ്ടാകട്ടെ..

  • @judejoythomas9657

    @judejoythomas9657

    24 күн бұрын

    ഇനി ഭാവിയിൽ എന്താകാൻ..... മറ്റൊരു ജെയ്ക്ക് ആയി..... ഇനി ഭൂതം(കാലം) ഓർത്ത് നെടുവീർപ്പിടാം..... ഒരു ഉറുമ്പിനു വേണ്ടി നാണം കെട്ടത് പാർട്ടിയും കോവിന്ദനും....😂😂😂😂

  • @Blj-ri3wo

    @Blj-ri3wo

    24 күн бұрын

    Ival ini mayor akuke venda😡

  • @alexanderkurian697

    @alexanderkurian697

    24 күн бұрын

    അവൾ അടുക്കളയിൽ പാത്രം കഴുകട്ടെ

  • @rajeshkv9886

    @rajeshkv9886

    24 күн бұрын

    ​@@sreeragr3190undakumennu thonnunnilla😂😂

  • @balachandranp2820
    @balachandranp282024 күн бұрын

    അഹങ്കാരത്തിനുള്ള ശിക്ഷ തന്നെ വേണം

  • @alshinoshino8380
    @alshinoshino838023 күн бұрын

    സത്യം ജയിക്കട്ടെ. Yedhu

  • @smithakrishnan1882
    @smithakrishnan188224 күн бұрын

    വിനാശ കാലേ വിപരീത ബുദ്ധി... ഇവളുടെ അഹങ്കാരത്തിനു പണി കൊടുക്കാൻ ഒരു നിമിത്തം ആകാനുള്ള ദൈവ നിയോഗം ആണ് യദുവിനുള്ളത് ❤️❤️❤️

  • @LeelaP-je8dl

    @LeelaP-je8dl

    24 күн бұрын

    ഞാനും അത് തന്നെയാണ് ചിന്തിച്ചത് 😂

  • @LeelaP-je8dl

    @LeelaP-je8dl

    24 күн бұрын

    ഞാനും അത് തന്നെയാണ് ചിന്തിച്ചത് 😂

  • @user-ib6jm9iy7e

    @user-ib6jm9iy7e

    23 күн бұрын

    സത്യം

  • @rahimkvayath
    @rahimkvayath24 күн бұрын

    യദു മാത്രമല്ല പൗരബോധം ഉള്ള ഓരോ കേരളക്കാരനും ആഹ്ലാദിക്കും

  • @LeelaP-je8dl

    @LeelaP-je8dl

    24 күн бұрын

    തീർച്ചയായും 💯

  • @antonype2522
    @antonype252212 күн бұрын

    യാദുവിനു കൂടെ നിന്ന് ജനങ്ങൾക്കും വക്കീലിനും 100 അഭിവാദനങ്ങൾ 👌👌👌

  • @ajujoseph6368
    @ajujoseph636823 күн бұрын

    നിയമം എല്ലാവർക്കും ഒരുപോലെയാണെന്നു ഇനിയെങ്കിലും Mayor കൊച്ചും , MLA കോച്ചും മനസിലാകട്ടെ . അഹങ്കാരത്തിന്റെയും , ഈഗോയുടെയും ആൾരൂപങ്ങൾ !

  • @abhijithkss7029
    @abhijithkss702924 күн бұрын

    കേരളത്തിലെ പൊതുസമൂഹം ഒറ്റക്കെട്ടായി യദുവിന് ഒപ്പം ❤❤❤❤❤

  • @proudbharatheeyan23
    @proudbharatheeyan2324 күн бұрын

    ഇവരുടെ ഒക്കെ അധികാരത്തിനു മുകളിൽ ആണ് കോടതി എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

  • @mahamoodthadathil6238
    @mahamoodthadathil623823 күн бұрын

    അഹങ്കാരിയായ മായോറിനും ആനക്കാരനും കിട്ടേണ്ടത് തന്നെ കിട്ടി. 👍

  • @ww4u29

    @ww4u29

    23 күн бұрын

    😂😂

  • @ratheeshpallipoyil
    @ratheeshpallipoyil24 күн бұрын

    21 വയസുള്ള മേയര്‍ക്ക് 101 വയസിന്റെ അഹങ്കാരമുണ്ട്..

  • @Akhila_Nair

    @Akhila_Nair

    24 күн бұрын

    😂

  • @suprabhan9204

    @suprabhan9204

    24 күн бұрын

    💯

  • @vinayakumarmullankandy8536

    @vinayakumarmullankandy8536

    24 күн бұрын

    അഹങ്കാരമില്ലെങ്കിൽ പിന്നെ എന്ത് കമ്മ്യൂണിസം

  • @f.f.truthjustice7618

    @f.f.truthjustice7618

    24 күн бұрын

    🤣🤣

  • @LeelaP-je8dl

    @LeelaP-je8dl

    24 күн бұрын

    😂😂😂

  • @unnikrishnan4519
    @unnikrishnan451924 күн бұрын

    ബസ് തടഞ്ഞത് ഒരു സാധാരണക്കാരൻ ആയിരുന്നുവെങ്കിൽ എന്നോ അകത്തു പോയേനെ. രാഷ്ട്രീയ നേതാക്കന്മാർക്ക് എന്ത് ചെയ്താലും അവരെ സംരക്ഷിക്കാൻ നേതാക്കന്മാർ ഒറ്റക്കെട്ടാണ്. ഇവന്മാരെ എല്ലാം ജയിപ്പിച്ചു വിടുന്ന ജനങ്ങൾ ഇനിയെങ്കിലും ചിന്തിച്ചു വോട്ട് ചെയ്യുക

  • @SreekumarR-kb9ky
    @SreekumarR-kb9ky23 күн бұрын

    വളരെ ശരി. കുറ്റം ചെയ്ത അഹങ്കാരികൾ ആരായിരുന്നാലും മാതൃകപരമായി ശിക്ഷിക്കപ്പെട്ടണം.

  • @user-de4fo8ms7x
    @user-de4fo8ms7x23 күн бұрын

    അഗതികൾക്കാശ്രയമായ നീതിപീഠത്തെ ഈശ്വരതുല്യം കാണുന്നു. ഇനിയും നമ്മുടെ നാട് നന്നാവണ മെങ്കിൽ ഈശ്വരൻ കനിയണം.

  • @issaccj2746
    @issaccj274624 күн бұрын

    അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും എന്ന് പണ്ടുള്ളവർ പറഞ്ഞു വച്ചതിന്റെ ഉദാഹരണം ഈ മേയർ അമ്മച്ചി തന്നെ 🙏🏽🙏🏽🙏🏽

  • @madhusudananmanghat8451
    @madhusudananmanghat845124 күн бұрын

    ഇനിയും യദുമാർ നമ്മുടെ നാട്ടിൽ ഉദയം കൊള്ളട്ടെ ഈ നാടിനെ ഗ്രസിച്ച മഹാവിപത്തിന് ശവമഞ്ച മൊരു ക്കട്ടെ 👍👍👍

  • @akhilkrishna1938
    @akhilkrishna193823 күн бұрын

    "ചിലരെ അവരുടെ വഴിക്കു വിട്ടേക്കണം.. ആവശ്യം ഇല്ലത്തെ തോണ്ടാൻ പോകരുത്... അങ്ങനെ തോന്നിയാൽ പിന്നീട് അത് വലിയ പ്രശ്നം ഉണ്ടാക്കും" Pollathavan Movie വില്ലൻ പറയുന്ന ഡയലോഗ് ഓർമ്മവരുന്നു.

  • @remaravindran2429
    @remaravindran242923 күн бұрын

    Yathu Support You are very Innocent person Jananghal Ninde Koody Undakum 💯👌🙏🏻

  • @anishtripunithura8536
    @anishtripunithura853624 күн бұрын

    പണ്ട് പ്രസിഡൻ്റ്ൻ്റെ വാഹന വ്യൂഹത്തിലേക്ക് വരെ വണ്ടി കയറ്റിയ മൊതല് അല്ലേ, അന്നെ തീർക്കേണ്ടതായിരുന്നു....

  • @user-bd4yw7jr5d

    @user-bd4yw7jr5d

    24 күн бұрын

    Indian presidentneakal valiya pathaviyano,keralathilea oru corporation sthanathirikunna e meayar.....onu paranju tharumo chee pee mea....🤔🤔🤔

  • @ajithasuresh9592

    @ajithasuresh9592

    24 күн бұрын

    അതെ അന്നേ ഇവരെ ഒതുക്കേണ്ടതായിരുന്നു അഹങ്കാരത്തിന്റെ moortharoopam

  • @ratheesh3833

    @ratheesh3833

    24 күн бұрын

    Indian President കേരളത്തിൽ വന്നപ്പോൾ Indian President ന്റെ വാഹന വ്യൂഹത്തിൽ പോലും ഇടിച്ചു കയറി Problem ഉണ്ടാക്കിയ സ്ത്രീയാണ്. ഇവൾ കൂടിയല്ല അഹങ്കാരി. ഒന്നും ചെയ്യാൻ മടിയില്ലത്തവൾ. ഒരു പെണ്ണിനും ആണിനുംഇത്ര അഹന്ത പാടില്ല.

  • @brothersworld5364

    @brothersworld5364

    24 күн бұрын

    പക്ഷേ കേരള ബിജെപി അതിനൊന്നു൦ മുൻകൈ എടുത്തില്ല

  • @sathyavathykg

    @sathyavathykg

    24 күн бұрын

    Yes 😢😢😢😢😢

  • @josecj949
    @josecj94924 күн бұрын

    യെദു എന്ന ഡ്രൈവറേ കേരളക്കര നെഞ്ചേറ്റി യിരിക്കുന്നു, ഞാൻ ഒരു ഉറച്ച സിപിഎം കാരനാണ്, എന്റെ ഫുൾ സപ്പോർട്ട് യെദു വിന് 👍👍 🙏🙏

  • @biju65

    @biju65

    23 күн бұрын

    ആ ഉറപ്പാണ് ചെറ്റത്തരം കാണിക്കുന്നവരുടെ മൂലധനം. ഒരിടത്തും ഉറച്ചു നിൽക്കേണ്ടതില്ല. ചെറ്റത്തരം കാണിച്ചാൽ ചൂണ്ടി കാണിക്കണം. മൈൻഡ് ചെയ്യുന്നില്ലേൽ എതിർക്കണം. അതും വിലപ്പോകുന്നില്ലേൽ, തട്ടണം അല്ലേൽ ഇട്ടേച്ചുപോരണം

  • @vdubalrampm2648

    @vdubalrampm2648

    23 күн бұрын

    ഇത്ര പെട്ടെന്ന് നേരം വെളുത്ത കമ്മിയോ 😂😅😅

  • @sobhavmenon

    @sobhavmenon

    23 күн бұрын

    വളരെ നന്നായി!!!

  • @Smithoshvakery

    @Smithoshvakery

    21 күн бұрын

    റിയൽ സഖാവ് 👍🏻👍🏻👍🏻👍🏻👍🏻. തെറ്റ് തെറ്റാണെന്ന് പറയാൻ കാണിച്ചതിന് അഭിനന്ദനങ്ങൾ

  • @achupk3764

    @achupk3764

    21 күн бұрын

    ​@@Smithoshvakerycpi

  • @subramanianct1463
    @subramanianct146323 күн бұрын

    അഭിനന്ദനങ്ങൾ 👌👌

  • @komarcct1766
    @komarcct176623 күн бұрын

    ഇതാണ് പറയുന്നത് ആളും തരവും നോക്കികളിക്കണമെന്ന്. ഇവിടെ ചെറിയവനും വലിയവനും ഇല്ല. ചിലവർ ഇങ്ങനെ യാണ് അടിവേര് വരെ പറിക്കും. ഇതുപോലുള്ളവർക്ക് ഇതൊരു പാഠമാകും.

  • @jackvin201
    @jackvin20124 күн бұрын

    കിട്ടണം നല്ല മുട്ടൻ പണി അഹങ്കാരത്തിൻ്റെ ഹുങ്കിൽ പാവങ്ങളോട് എന്തുമാവാംന്ന് ഇനി ഇങ്ങനെയുള്ള എല്ലാവരും അറിഞ്ഞിരിക്കട്ടെ 😏😏😡😡

  • @shybi6489
    @shybi648924 күн бұрын

    ഉന്നത അധികാര ശക്തികളെ ഭയപ്പെട്ടു പ്രതികരിക്കാതെ ജീവിക്കുന്ന യുവജന കൾക്ക് യെദു ഒരു മാതൃകയായി.

  • @thelijesh
    @thelijesh10 күн бұрын

    ഇത്തരത്തിലുള്ള അഹംഭാവമുള്ള മേയറെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല

  • @bushcj6502
    @bushcj650223 күн бұрын

    മേയറുടെ ജോലി തെറിക്കും എങ്കിൽ അത് ജനാധിപത്യത്തിൻറെ വിജയമായിരിക്കും........ഇവരുടെ എല്ലാം അഹങ്കാരവും സ്ഥാനവും ഇല്ലാതാക്കാൻ യദുവിനും കോടതിക്കും അഭിനന്ദനങ്ങൾ.ഉന്നത അധികാര ശക്തികളെ ഭയപ്പെട്ടു പ്രതികരിക്കാതെ ജീവിക്കുന്ന യുവജന കൾക്ക് യെദു ഒരു മാതൃകയായി.യദു എന്ന മലയാളി കാണിച്ചു തന്നത് ഒരു നിയമത്തിന്റെ മുന്നിൽ കാരണങ്ങൾ ഇല്ലാതെ തല കുനിക്കരുത് യദു നിനക്ക് എന്റെ 1000നാവാലുള്ള മധുര മൊഴികൾ

  • @ashimtr011
    @ashimtr01124 күн бұрын

    ഇത്രയും വകുപ്പുകൾ ചുമത്തി കേസെടുക്കേണ്ട കുറ്റം ചെയ്തിട്ടും ഇത്രേം ദിവസം കേസെടുക്കാതെ നിഷ്പക്ഷമായി പ്രവർത്തിച്ച പോലീസ് ഒരു മാതൃക ആണ്

  • @johnthomas8502

    @johnthomas8502

    24 күн бұрын

    P

  • @johnthomas8502

    @johnthomas8502

    24 күн бұрын

    Ll L

  • @sadasivanp773

    @sadasivanp773

    23 күн бұрын

    Pinu Policeyilninnum Sadarana Karanu neeti kittilla Janangal Yaduvinoppam ninnu Jada Theere illatha oru sada Payan Enikmoru Kunjunde avane Nokkan alilla ennu Paranjittum Oralppampolum daya thonnatha ahamkariyaya Rakshsasthree ivr sthreeyo Ammayo ano adhikarathinde Ahamkaram thalayil kayari Thalkkanam eli ethra karanjalum Poochayude kannil Ninnum vellam varilla dushta

  • @sudhisukumaran8774
    @sudhisukumaran877424 күн бұрын

    തിമരം ബാധിച്ച തോൽവി സർക്കാരെ നിങ്ങൾ മേയർ മറ്റൊപ്പമാണെങ്കിൽ ഈ നാട്ടിലെ ഓരോ സാധാരണക്കാർക്കും യദു എന്ന സാധാരണക്കാരനും ഒപ്പമാണ് 💪💪💪💪

  • @Indiaworldpower436

    @Indiaworldpower436

    24 күн бұрын

    💯👍

  • @mohananpillai8872
    @mohananpillai887223 күн бұрын

    പ്രിയ യദുവിന് ഹൃദയപൂർണമായ അഭിനന്ദനങ്ങൾ 🙏. ഈ ആസുരശക്തികൾ തീർക്കുന്ന എല്ലാ പ്രതിബന്ധങ്ങളും തകർത്തെറിഞ്ഞു താങ്കൾക് മുന്നേറാൻ ആശരണരായ, ഭൂരിപക്ഷം കേരള ജനതയും ഒപ്പമുണ്ടെന്നുറപ്പിച്ചോളൂ. നേരട്ടെ മഹത്തായ വിജയം. 👍

  • @user-cf5cs3xq9s
    @user-cf5cs3xq9s19 күн бұрын

    ഈ വിവേകം ഇല്ലാത്ത അഹങ്കാരി യയാ സ്ത്രീയെ മര്യാദ പഠിപ്പിക്കുക തന്നെ വേണം

  • @user-yy2yt3qv1y
    @user-yy2yt3qv1y24 күн бұрын

    യക്ഷികൾ ഉണ്ടെന്നുള്ളത് 100% ശരിയാണെന്ന് തെളിഞ്ഞു... പക്ഷേ ഈ സംഭവത്തിൽ യക്ഷിയോടൊപ്പം മാടനും മറുതയും കൂടി ഉണ്ടായിരുന്നു എന്നുള്ളതാണ് ഈ കേസിന്റെ പ്രത്യേകത 😅😅😅

  • @Blj-ri3wo

    @Blj-ri3wo

    24 күн бұрын

    😅😅😂😂

  • @sudhanair6018

    @sudhanair6018

    24 күн бұрын

    സൂപ്പർ ആയിട്ടുണ്ട് കമന്റ്.

  • @LeelaP-je8dl

    @LeelaP-je8dl

    24 күн бұрын

    😂😂😂😂 കമെന്റ് സൂപ്പർ 👍

  • @sunilkumarn9652

    @sunilkumarn9652

    23 күн бұрын

    ഇങ്ങനെ ഒന്നും പറയരുത്

  • @nishasarath4036

    @nishasarath4036

    23 күн бұрын

    Comment 💐💐💐

  • @reshmabai7474
    @reshmabai747424 күн бұрын

    കിട്ടേണ്ടത് കിട്ടി.😂 ഇരിക്കേണ്ടടത്ത് ഇരിക്കണം😢

  • @LeelaP-je8dl

    @LeelaP-je8dl

    24 күн бұрын

    😂😂😂😂

  • @bindusl4422
    @bindusl442223 күн бұрын

    ശ്രീ സാജൻ താങ്കൾ. ആണ് ഈ. പ്രശ്നത്തെ വൈറൽ ആകിയത് Big സല്യൂട്ട്

  • @GK-yy5db
    @GK-yy5db24 күн бұрын

    ഒരിക്കലും തോൽക്കരുത് തോറ്റാൽ ആ തോൽവി കേരളത്തിലെ സാധാരണ ജനങ്ങളുടെ തോൽവി ആയിരിക്കും

  • @sunithathampi36
    @sunithathampi3624 күн бұрын

    യദു പ്രതികരിച്ചതിന് നന്ദി 🙏🏻 എന്തായാലും സത്യമേ ജയിക്കു

  • @FaisalFisal-ws4pe
    @FaisalFisal-ws4pe23 күн бұрын

    ഇതിനെ ഓക്കേ പാർട്ടി സംരക്ഷിക്കും അതാണ് അവരുടെ നയം അവർ എവിടെയും തോൽക്കാൻ താല്പര്യം ഇല്ലാത്ത അവർ ആണ്

  • @RajeshKumar-ry4on
    @RajeshKumar-ry4on23 күн бұрын

    Yadhu , you will win this battle. Our judiciary is great. 🎉🎉❤❤❤❤❤❤

  • @stanislausfernandes2668

    @stanislausfernandes2668

    23 күн бұрын

    May GOD be with YEDU,mayor & mla should be put behind bars.

  • @p.s.radhakrishnan8628
    @p.s.radhakrishnan862824 күн бұрын

    ജൂഡിഷ്യറിയുടെ ശക്തി തന്നെ. അതുകൊണ്ടാണ് പോലീസിന് കേസെടുക്കേണ്ടി വന്നത്.

  • @LeelaP-je8dl

    @LeelaP-je8dl

    24 күн бұрын

    ഉറപ്പാണ് 💪

  • @jo-dk1gu
    @jo-dk1gu24 күн бұрын

    അഹങ്കാരം പടുകുഴിയിലേക്കുള്ള ആദ്യ ചവിട്ടുപടി ആണെന്ന സത്യം എത്രയോ ശരി....

  • @stephenjohn4069
    @stephenjohn406914 күн бұрын

    യദു നിന്നേ ദൈവം അനുഗ്രഹിക്കട്ടെ ഞാൻ നിനക്കു വേണ്ടി പ്രാർത്ഥിക്കുഠ ജയിക്കാണഠ

  • @chandrannair4208
    @chandrannair420812 күн бұрын

    We the public are with Yadhu. Shajan Sir, you are giving us the truth with out fear or favor. Very proud of you Sir.

  • @anjanakg7309
    @anjanakg730924 күн бұрын

    അധികാരത്തിൽ കടിച്ചു തൂങ്ങാതെ രാജി വെയ്ക്കണം. ഇവർക്കെതിരെ ആദ്യം കേസ് എടുക്കാതിരുന്ന SHO യ്ക്ക് എതിരെയും നടപടി വേണം. യദുവിന് എത്രയും പെട്ടന്ന് നീതി കിട്ടട്ടെ.

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj24 күн бұрын

    സത്യസന്ധമായി വിധിച്ച കോടതിക്ക് അഭിവാദ്യങ്ങൾ

  • @thressiyajoseph444
    @thressiyajoseph44415 күн бұрын

    യദു നല്ല ഡ്രൈവർ ആണ് Good man ആണ്,

  • @mkadamkutty3885
    @mkadamkutty388524 күн бұрын

    യദു എന്ന മലയാളി കാണിച്ചു തന്നത് ഒരു നിയമത്തിന്റെ മുന്നിൽ കാരണങ്ങൾ ഇല്ലാതെ തല കുനിക്കരുത് യദു നിനക്ക് എന്റെ 1000നാവാലുള്ള മധുര മൊഴികൾ

  • @amsankaranarayanan6863
    @amsankaranarayanan686323 күн бұрын

    ശ്രീ. യദുവിന് അഭിനന്ദനങ്ങൾ. ജനാധിപത്യതിൽ സാധാരണക്കാരന് വിലയുണ്ടെന്നു തെളിയിച്ചത്തിന്

  • @umanandkumaran32
    @umanandkumaran3223 күн бұрын

    ആര്യയുടെ അഹങ്കാരം അടക്കാൻ യദുവിന്‌ കഴിഞ്ഞു എങ്കിൽ നമുക്ക് അഭിമാനിക്കാം

  • @madhuavk5645
    @madhuavk564523 күн бұрын

    ഈ പാവപ്പെട്ടവൻ ജയിക്കും. Thank GOD❤

  • @babychanka9013
    @babychanka901324 күн бұрын

    മുഴുവൻ ജെ ഡ് ജി മാരെയും ദൈവം അനുഗ്രഹിക്കട്ടെ അവരുടെ ശക്തി നാടങ്ങും പ്രേകാശിക്കട്ടെ 👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vargheset.a

    @vargheset.a

    23 күн бұрын

    🙏🙏🙏🙏🙏💖

  • @user-bj6xn8td5q
    @user-bj6xn8td5q24 күн бұрын

    ഒരു സാധാരണക്കാരൻ അകത്താകണമെങ്കിൽ ഇതിൽ ഏതെങ്കിലും ഒറ്റ വകുപ്പ് മാത്രം ധാരാളം.

  • @josephrocky4955
    @josephrocky495516 күн бұрын

    കുട്ട കടിച്ചാലും ചിലപ്പോൾ അത്താഴം മുടങ്ങും ഇത് സർക്കാരിന് ഒരുപാട് ആയിരിക്കട്ടെ

  • @bennyjoseph1422
    @bennyjoseph142223 күн бұрын

    Well-done Yadhu 👍👍👍

Келесі