മേയറുടെ മുഖം മൂടി അഴിച്ച് മേരി ജോർജ്

മേയറുടെ മുഖം മൂടി അഴിച്ച് മേരി ജോർജ്​ @malayalivarthakerala 2023
#meyor #aryarajendran #cpm #trivandrum #sachindev #pinarayivijayan #cpm #chinthajerome
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 447

  • @kannanasokan3089
    @kannanasokan3089Ай бұрын

    യദുവിന് നീതി കിട്ടുന്നത് വരെ കട്ട സപ്പോർട്ട് കൊടുക്കുന്നവർ ഉണ്ടോ 👍🏾

  • @gracevarghese7717

    @gracevarghese7717

    Ай бұрын

    Yes

  • @PrasanthPrasanth-cj4tk

    @PrasanthPrasanth-cj4tk

    Ай бұрын

    യെസ്

  • @sudharmama4978

    @sudharmama4978

    Ай бұрын

    ഉണ്ട് 👌👍

  • @baburajc.a1764

    @baburajc.a1764

    Ай бұрын

    👍🏻👍🏻👍🏻100%👍🏻

  • @annievarghese6

    @annievarghese6

    Ай бұрын

    സപ്പോർട്ട് കൊടുക്കേണ്ടതു ഗവൺമൻ്റിനെ തെരായി സമരം ചെയ്തുകൊണ്ടാണു അല്ലാതെ നമ്മൾ സോഷ്യൽ മിഡിയയിൽ കമൻ്റ് ഇട്ടിട്ടല്ല

  • @haridasv5345
    @haridasv5345Ай бұрын

    കുരങ്ങന്റെ കയ്യിൽ പൂമാലാ ... പിണറായിയുടെ കയ്യിൽ കേരളം ... ആര്യയുടെ കയ്യിൽ തിരുവനന്തപുരം ... റിയാസിന്റെ കയ്യിൽ പൊതുമരാമത്ത് .... ശിവൻ കുട്ടിയുടെ കയ്യിൽ വിദ്യാഭ്യാസം ... ബിന്ദുവിന്റെ കയ്യിൽ ഉന്നത വിദ്യാഭ്യാസം ....etc ...

  • @govindaswamim.m.786

    @govindaswamim.m.786

    Ай бұрын

    What is the solution.....

  • @jomathew8032

    @jomathew8032

    Ай бұрын

    You said it..

  • @latheefak3021

    @latheefak3021

    Ай бұрын

    കര ങ്ങ്ന്ന് പു മാല കിട്ടി സത്യ o

  • @agnair1859

    @agnair1859

    Ай бұрын

    ​@@govindaswamim.m.786 വിവരമുള്ള ഒരെണ്ണമെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.... അഹന്തയും, അഹങ്കാരവും, ഹുങ്കും ആണ് ഇവരിൽ 99% ത്തിന്റെയും ഡിഗ്രീ ?? ഇവർക്ക് വേണ്ടി കുത്തിയവരെ ഇവർ തിരിച്ചു കുത്തുകയാണ്... സഹിക്കുക അത്രതന്നെ Okey 😜😜😜

  • @tbpro303

    @tbpro303

    Ай бұрын

    😂😂😂😂

  • @cuteckoduvayur2582
    @cuteckoduvayur2582Ай бұрын

    അർഹിക്കാത്തവർക്ക് ചില സ്ഥാനങ്ങൾ കിട്ടിയാൽ ഇങ്ങനെ ആണ് 😭😭😭

  • @muhammedcp6293

    @muhammedcp6293

    Ай бұрын

    Beedi therakuna evala arangelu. Meyar akumo

  • @raviravindran3905
    @raviravindran3905Ай бұрын

    കോടികൾ കൈയ്യിൽ വന്നാൽ ആരാണെങ്കിലും അഹങ്കാരം ഉണ്ടാകും. അൽപന് അർത്ഥം കിട്ടിയാൽ അർധരാത്രി കുട പിടിക്കും.

  • @user-ly6uz3yk8p

    @user-ly6uz3yk8p

    Ай бұрын

    Raja bharanam

  • @Idammava

    @Idammava

    Ай бұрын

    നമ്മൾ ഒത്തിരി സ്‌നേഹി ക്കുന്ന ആദരിക്കുന്ന മോഹൻ ലാൽ സർ ഈ mayarammaya ഈ സ്ഥാനം കിട്ടിയപ്പോൾ ഫോണിൽ വിളിച്ചു അഭിനന്ദനങ്ങൾ അറിയിച്ചു sir., ഈ പാവപ്പെട്ട വന്റ തലയിൽ കയറി മഞ്ഞത് ശരി യായില്ല എന്നു അഞ് അറിയിച്ചാൽ ഒരു പക്ഷെ അല്പം തുടുപ്പ് കു റ യുമായിരിക്കും

  • @sajiak9656
    @sajiak9656Ай бұрын

    മുലകുടി മാറാത്ത പിള്ളാരെ അധികാരത്തിലിരുത്തിയാൽ ഇങ്ങനെയിരിക്കും 🙏

  • @radhakrishnankrishnan4665
    @radhakrishnankrishnan4665Ай бұрын

    ഒരു ഡ്രൈവർക്ക് ഒരു സമയത്ത് കണ്ണ് . കാത്കൈയ്, കാല്, മനസ് എന്നിവ ഒരേ സമയത്ത് പ്രവർത്തിക്കേണ്ട ജോലി. വാഹനത്തിലുള്ള എല്ലാവരുടെയും ജീവൻ ഡ്രൈവറുടെകൈകളി😮ലാണ്. ആ മാഹാത്മ്യം ഡ്രൈവറും യാത്രക്കാരും ഓർക്കേണ്ടതുണ്ട്. എല്ലാത്തിനും ഒരു നിമിഷം മതി.

  • @ajitha3931
    @ajitha3931Ай бұрын

    പിണറായി യുടെ അതെ ധാർഷ്ട്യം ആണ് മേയർ അമ്മക്ക്

  • @radhapolarradhapolar9158

    @radhapolarradhapolar9158

    Ай бұрын

    മറു {തനക്ക് പിറക്കാത്ത]മഹൾ!

  • @radhapolarradhapolar9158

    @radhapolarradhapolar9158

    Ай бұрын

    നിങ്ങളുടെ (അതിക) ഉപതേസം...വേണ്ടാണ്.!!

  • @paramasivan2024

    @paramasivan2024

    Ай бұрын

    അത് അവളുടെ ചെള്ളക്ക് രണ്ട്‌ കിട്ടാത്തതിന്റെ കഴപ്പാണ്, അത് അടുത്തു തന്നെ കിട്ടാൻ ഉള്ള ഭാഗ്യം അവൾക്ക് ഉണ്ടാകും!

  • @ksk4831

    @ksk4831

    19 күн бұрын

    അമ്മയോ മൈലാഞ്ചി anu

  • @SajeevSreenivas
    @SajeevSreenivasАй бұрын

    ഡ്രൈവർ ഒരുപാട് ആളുകളുമായി പറക്കുന്നു. അവൻ ജാഗ്രത പാലിക്കണം, രക്തരൂക്ഷിതമായ അശ്രദ്ധയും അഹങ്കാരവും ഉള്ള റോഡുകളിലെ ഡ്രൈവർമാരുടെ ജീവൻ രക്ഷിക്കണം. കനത്ത വലിയ വാഹന സുരക്ഷ നിലനിർത്തുക. നാം അവരെ ബഹുമാനിക്കണം.

  • @sudharmama4978
    @sudharmama4978Ай бұрын

    യദുവിന് എല്ലാവരും സപ്പോർട്ട് കൊടുക്കണം 👍

  • @shridevimohan3523
    @shridevimohan3523Ай бұрын

    ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി എന്ന പദവികൂടി കൊടുത്ത് ആദരിക്കണം.

  • @ambikapadmavati4218
    @ambikapadmavati4218Ай бұрын

    മേരി ടീച്ചർ 🙏❤️

  • @daitho9856
    @daitho9856Ай бұрын

    Empanel driver കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നു. എന്നാൽ അയാൾ ബുദ്ധിയെ എത്ര sharp ആക്കി, എത്ര alert ആയി എത്രയെത്ര ജീവനുകൾ നഷ്ടപ്പെടാതെ , എത്ര സമയക്ലിപ്തത പാലിച്ച് , തെല്ലും അശ്രദ്ധയില്ലാതെ വണ്ടിയോടിച്ചെങ്കിലാണ് ഒരോട്ടം പൂർത്തിയാക്കാനാകുന്നത്. അതും തുടർച്ചയായി മണിക്കൂറുകളോളം ! അയാൾക്കു കൂലി നിശ്ചയിക്കുമ്പോൾ ഈ ഘടകങ്ങളെല്ലാം മാനദണ്ഡമാക്കേണ്ടതല്ലെ. ഉഴപ്പനായ ഒരാൾക്ക് അപകടം വരുത്താതെ ഇതെല്ലാം സാധിക്കുമോ. അയാൾക്ക് ജോലിയിൽ തുടരാനാകുമോ? ഒരു turn കഴിയുമ്പോഴേക്ക് അയാളുടെ മനസ്സും ശരീരവും ഏതുവിധമായിക്കാണും എന്നു കൂടി ഓർക്കുക.🙏

  • @sibu8709

    @sibu8709

    Ай бұрын

    സർക്കാരിന് ഇതുവരെ നേരം വെളുത്തില്ല..

  • @sasitk
    @sasitkАй бұрын

    Teacher Paranjathu 100%Correct Aanu

  • @thambyjacob8797
    @thambyjacob8797Ай бұрын

    സാധാരണക്കാരന്റെ നികുതിയും ടാക്സും എല്ലാം കിട്ടിക്കൊണ്ടിരിക്കണം, എന്നാൽ അവർക്കു നീതി കിട്ടില്ലെന്ന്‌ 🤔

  • @msasidharan5019
    @msasidharan5019Ай бұрын

    മാരി ജോർജ് മാഡം നിങ്ങൾ വളരെ വ്യക്തമായി സംസാരിക്കുന്നുണ്ട്.. സംസാരിക്കുന്ന വിഷയത്തിൽ നല്ല അറിവും ഉണ്ട്.. (( ഇപ്പോൾ ലൈക്കും ഷെയറിനും വേണ്ടി മാത്രം യൂട്യൂബിൽ നിറയെ പേർ പ്രവേശിക്കുന്നുണ്ട് 😅 ))

  • @Georgejg
    @GeorgejgАй бұрын

    പ്രായത്തിൻ്റെ പക്വതയോ അറിവോ പരിചയമോ ഇല്ല ആര്യക്ക്. അതിൻ്റെ കുഴപ്പമാണ്.

  • @AbdulRahmanva-is9vf

    @AbdulRahmanva-is9vf

    23 күн бұрын

    അല്ല. CPM ൻ്റെ ധിക്കാരത്തിൻ്റെ പിന്തുടർച്ചയാണ്.

  • @rajank5355
    @rajank5355Ай бұрын

    ദൈവം യ്‌ദുവിന്റെ രൂപത്തിൽ വന്നില്ലായെങ്കിൽ എത്ര പേരുടെ കഞ്ഞികുടി ഇല്ലാതാക്കുമായിരുന്നു 💋

  • @francismj4482
    @francismj4482Ай бұрын

    സാമ്പത്തിക വിദഗ്ദയായ ഡോക്ടർ മേരി ജോർജിൻ്റെ വിശദീകരണം നന്നായിട്ടുണ്ടു. നിഷ്പക്ഷമായി ചിന്തിച്ചാൽ പറയുന്നതെല്ലാം സത്യമാണെന്നു മനസ്സിലാകും. അഭിനന്ദനങ്ങൾ

  • @geethadevi8961

    @geethadevi8961

    Ай бұрын

    അവർ എന്നും നിഷ്പക്ഷമായി ആണ് സംസാരിക്കാറുള്ളത്❤❤❤

  • @user-rt4nq2xv9u

    @user-rt4nq2xv9u

    Ай бұрын

    ഇവളാണോ നിഷ്പക്ഷ

  • @ppkumarpplk8479
    @ppkumarpplk8479Ай бұрын

    ബഹുമാനപെട്ടെ കോടതിയ ദുവിൻ്റെ കേസ് പോലിസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു ബഹുമാനപെട്ടെകോ Sതി അതു അനുവതിക്കരുതു സർ. പിണറായിയുടെ പോലിസ നിര വരാതികളെ ക്രൂസിക്കാൻ മിടുക്കൻമാരാണു ബഹുമാനപെട്ടെ കോടതി അന്നുവതിക്കരുതു സാർ

  • @syamakumari1988
    @syamakumari1988Ай бұрын

    മുഖ്യമന്ത്രി പിണറായി യാത്ര ചെയ്യുമ്പോൾ റോഡിൽ ആരും നിലക്കാൻ പാടില്ല എന്ന നിലപാട് ഉള്ളപ്പോൾ മേയർ പോകുമ്പോഴും ജനങ്ങൾ ഓച്ചാനിച്ചു മാറി നില്ക്കണമെന്നായിരിക്കും മേയറമ്മയുടെ അധി മോഹം അർഹിക്കാത്ത അധികാരം കിട്ടിയപ്പോൾ അഹങ്കാരം തലയ്ക്കു പിടിച്ചു അധികാരം

  • @LeelaP-je8dl

    @LeelaP-je8dl

    Ай бұрын

    ഛീ ഈ നായക്ക് ആര് വില കൊടുക്കും?

  • @thresiavm1111

    @thresiavm1111

    Ай бұрын

    അതൊക്കെ പേരിനു മാത്രം ചുമ്മ ഒരു മേയർ 😳

  • @jomathew8032
    @jomathew8032Ай бұрын

    ഏതു വകുപ്പിൽ നോക്കിയാലും അവിടെയെല്ലാം വിവരമില്ലാത്ത കുറെ നോക്കുകുത്തികൾ.. യാതൊരു ഉളുപ്പും ഇല്ലാതെ മേയുകയാണ്.കഷ്ടം!

  • @aliasmp2109
    @aliasmp2109Ай бұрын

    അർഹത ഉണ്ടായിട്ടോ, കഴിവ് ഉണ്ടായിട്ടോ അല്ല. ചിലരെ ഒക്കെ കാണേണ്ട പോലെ കണ്ടിട്ടാണ് ഈ സമുന്നത പതവി.

  • @somansoman6776

    @somansoman6776

    Ай бұрын

    അതാണ് സത്യം.

  • @blackvolgs5167

    @blackvolgs5167

    26 күн бұрын

    😂😂😂😂😂

  • @preethirajeevan1012
    @preethirajeevan1012Ай бұрын

    താങ്കളെപ്പോലുള്ളവരായിരിക്കണം കേരളം ഭരിക്കേണ്ടത്. ദീർഘവീക്ഷണത്തോടുകൂടിയുള്ള കാഴ്ചപ്പാട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @tradepro6999
    @tradepro6999Ай бұрын

    പാർട്ടിക്ക് വേണ്ടി സമരങ്ങളും മറ്റും നടത്തി ജീവിതം പാഴാക്കുന്ന യുവ ജനതയെ പ്രലോഭിപ്പിച്ച് കൂടെ നിർത്താൻ സിപിഎം നടത്തിയ ഒരു ട്രിക് മാത്രമാണ് ആര്യയുടെ മേയർ നിയമനം...😅

  • @sheelaprakash532

    @sheelaprakash532

    11 күн бұрын

    അതേ 😊

  • @ammalzachariah6166
    @ammalzachariah6166Ай бұрын

    നമ്മുടെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാറും ഭാര്യയും ട്രെയിനിൽ യാത്ര ചെയ്തു പോയിട്ടുണ്ട് ( മുഖ്യമന്ത്രിയായിരുന്നപ്പോൾ)

  • @pillaithampi9627
    @pillaithampi9627Ай бұрын

    പാവം മേയറമ്മ, ഒരുപാട് ഓടിത്തളർന്ന് അവസാനം സംവരണത്തിൽ കൂടി വില കുറച്ച് വിറ്റ് പോയ ്് മുതലാണ്.

  • @jayan230
    @jayan230Ай бұрын

    Excellent madam , very true . How this Govt is ruling this state . Shame on saying i am from Kerala

  • @venup1946
    @venup1946Ай бұрын

    Full support yedhu ❤❤❤

  • @aj10007
    @aj10007Ай бұрын

    ഇതാണ് മിടുക്ക്.. ഈ മിടുക്കാണല്ലോ അധികാര സ്ഥാനത്ത് ഇരിക്കാൻ cpm nu ഉള്ളത്

  • @cbsurendransurendran8397
    @cbsurendransurendran8397Ай бұрын

    തിരോന്തുരത്തു നല്ല ചൂല് കിട്ടില്ലേ അടിച്ചു പുറത്താക്കാൻ

  • @ashin9726
    @ashin9726Ай бұрын

    V. V. രാഗവാനെന്നമന്ത്രി മാർക്കറ്റിൽനിന്നുംപചകരിവാങ്ങിനടന്നുപോകുന്നത്തൃശ്ശൂർകാർക്കണ്ടിട്ടുണ്ടാവും

  • @kbalakrishnawarrier5181
    @kbalakrishnawarrier5181Ай бұрын

    എല്ലാ സ്ഥാപനങ്ങളിലേയും ദിവസ വേതനത്തിന് വലിയ ശമ്പളമൊന്നുമില്ല എന്നാണ് മനസ്സിലാക്കുന്നത്.

  • @shaheenanv4976
    @shaheenanv4976Ай бұрын

    ലോകത്തിലെ പ്രായം കുറഞ്ഞവരായിരിക്കില്ല. അതിലും കുറഞ്ഞ പ്രായക്കാർ ലോകത്തിൽ എവിടെയെങ്കിലും ഉണ്ടാകും🎉

  • @josesebastian2847
    @josesebastian2847Ай бұрын

    ടീച്ചറേ ഇവരൊക്കെ പിണത്തിൻ്റെ കൊടി പിടിക്കുന്ന വരാണു😮രാജാവിനു ഇഷ്ടപെട്ടാൽ ഒരു District തന്നെ എഴുതി കൊടുക്കും😂

  • @br2894
    @br2894Ай бұрын

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ കുട പ്പിടിക്കും,കെട്ട്യോളും കെട്ട്യോനും പഴഞ്ചൊല്ല് ഒന്നു ഓർമപ്പെടുത്തി

  • @rajank5355
    @rajank5355Ай бұрын

    പിണറായിക്ക് വേണ്ടപ്പെട്ട കുണുവാവ മേയറമ്മ 😄😄😄😄😄😄😄💋

  • @eManoharatheram

    @eManoharatheram

    Ай бұрын

    അമ്മയോ 😂 എൻറെ വീട്ടിൽ ഒരു അമ്മ പട്ടിയുണ്ട്....അതിനേം ഞാൻ അമ്മ എന്ന് വിളിക്കണോ😅😅😅

  • @kpvarghesekalluveettil5021

    @kpvarghesekalluveettil5021

    Ай бұрын

    പിണു വാവ

  • @blackvolgs5167

    @blackvolgs5167

    26 күн бұрын

    😂

  • @rajanphilip7745
    @rajanphilip7745Ай бұрын

    മേയർമ്മയുടെ ഗുരു മുഖ്യമന്ദ്രി പിണറായി വിജയനല്ലേ, പിന്നെങ്ങനെ അഹങ്കാരം കുറയും, ഏതായാലും നിഖിർഷ്ട്ട ജീവി, അതുപോലെയുള്ള വാക്കുകൾ ഒന്നും വിളിച്ചില്ലല്ലോ, അണ്ണൻകുഞ്ഞും തന്നാലയാതെ

  • @sophiammacherian1844
    @sophiammacherian1844Ай бұрын

    ഇവളൊന്നും ആ സ്ഥാനം അർഹിക്കുന്നില്ല

  • @jyothilakshmi6308
    @jyothilakshmi6308Ай бұрын

    മാഡം കലക്ടർ Ac ഇട്ട് രാവിലെ മുതൽ വൈകുന്നേരം വരെ ഇരിക്കുന്നത്. അവർക്ക് സാധാരണക്കാരന്റെ വിയർപ്പിന്റെ ഗന്ധം അറിയില്ല. ദൈവം സ്വണ്ണക്കര ണ്ടി ആയിട്ടാ ജനിപ്പിച്ചത് അതിന്റെ അഹങ്കാരമാ.

  • @radhakrishnan7192
    @radhakrishnan719229 күн бұрын

    വളരെ നല്ല കാര്യമാണ് മേടം പറഞ്ഞത് സന്തോഷം

  • @sooppyk9302
    @sooppyk9302Ай бұрын

    അതൊന്നുമല്ല ഫിലിപ്പീൻസിൽ ഇവളെക്കാളും ചെറിയത് ഉണ്ടായിരുന്നു

  • @ajithninan7789
    @ajithninan7789Ай бұрын

    Great👍👏👏👏

  • @BeenaManohar-en1ws
    @BeenaManohar-en1wsАй бұрын

    You are correct madam

  • @kushymathai9821
    @kushymathai9821Ай бұрын

    Dr Mary you are right.But Naanam ketta Pinarai group enthum cheyyum 🥸🥸🥸

  • @salimkrishnan5394
    @salimkrishnan5394Ай бұрын

    ഇങ്ങനെ കുറെ മഹതികൾ ഉണ്ട്... ഷൈലജ ശ്രീമതി ചിന്ത വീണ... അങ്ങനെ പോകുന്നു ആ ലിസ്റ്റ്... പിന്നെ കുറെ മഹാന്മാർ... എംഎം മണി, വിജയൻ, ഗോവിന്ദൻ.....

  • @ancypaul7610
    @ancypaul7610Ай бұрын

    മുല കുടിക്കുന്ന കുഞ്ഞുള്ള അവൾക്ക് അതിനെ നോക്കി വീട്ടിൽ ഇരുന്നാൽ പോരെ. public nuissance

  • @sheelaprakash532

    @sheelaprakash532

    11 күн бұрын

    അവള്‍ക്ക് ആ കുഞ്ഞിനെ കൊണ്ട്‌ കരയേണ്ട അവസ്ഥ വരും. അപ്പോൾ ഈ ഇപ്പോൾ ചെയ്ത ക്രൂരത ഓര്‍ക്കും. ദൈവം വേണ്ടുന്ന രീതിയില്‍ ശിക്ഷ കൊടുക്കും ..അപ്പോൾ മനസ്സിലാവും

  • @Samualkj
    @SamualkjАй бұрын

    Good night madam presence the report very fine Arya Rajendran compulsory humble and obey carefully thank you very much

  • @dr.raveendranpk3877
    @dr.raveendranpk3877Ай бұрын

    Alpanu Alpam Artham Kittiyal Ardha Rathri Kudapidikkum 💯 Correct Aanu 💯

  • @kmchacko1878
    @kmchacko1878Ай бұрын

    The government should compensate the driver the days he is out of job

  • @rajeevnair7133
    @rajeevnair7133Ай бұрын

    Well explained teacher 🎉

  • @radhakrishnankrishnan4665
    @radhakrishnankrishnan4665Ай бұрын

    കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാല

  • @vijayanvnair6526
    @vijayanvnair6526Ай бұрын

    Ganesh should think of increasing the wages of കെഎസ്ആർടിസി drivers. Shame man.

  • @rajeevthottungal4594
    @rajeevthottungal4594Ай бұрын

    Teacher Satyam paraum

  • @sivanpillai9638
    @sivanpillai9638Ай бұрын

    അർഹതയില്ലാത്ത പദവി വഹിയ്ക്കുന്നവർക്ക് ആ പദവിയുടെ മഹതവും മാന്യതയും ഉത്തരവാദിത്തവും മനസ്സിലായിക്കൊള്ളണമെന്നില്ല. "കുങ്കുമം ചുമക്കും പോലെ ഗർദ്ദഭം" എന്ന് ഇത്തരക്കാരെയാവും വിശേഷിപ്പിയ്ക്കുന്നത്! ഒന്നിനു പിറകെ ഒന്നായി മണ്ടത്തരങ്ങൾ കാണിച്ചു കൊണ്ടേയിരിയ്ക്കും. നമ്മൾ തന്നെ തെരഞ്ഞെടുക്കുന്നതല്ലേ? സഹിച്ചല്ലേ പറ്റൂ! പക്ഷെ, എത്ര നാൾ?

  • @jaisammageorge5791
    @jaisammageorge5791Ай бұрын

    മാവിൻകൊമ്പിൽ ഫലം നിറയുമ്പോൾ ആ കൊമ്പുകൾ താഴേക്കു ചായുന്നു. പ്രകൃതി തന്നെ കാണിച്ചു തരുന്നത് ഈ എളിമയുടെ പാഠമാണ്. ഫലമില്ലാത്ത വൃക്ഷം പോലെയാണ് ആര്യയെപ്പോലെയുള്ള ആളുകൾ. അവർ എന്തൊക്കെയോ ആണെന്ന് ഭാവിക്കുന്നു. പക്ഷേ ഒന്നുമല്ല എന്നു അവരുടെ പ്രവൃത്തികൾ തെളിയിക്കുന്നു. ഇനിയെങ്കിലും അവർ സ്വയം തിരുത്തിയാൽ കൊള്ളാം. അഹങ്കാരം വീഴ്ചയുടെ തുടക്കം 😔😔😔😔

  • @abdulrazakrazak3491
    @abdulrazakrazak349119 күн бұрын

    മേരീ ജോർജിന് ഒരുപാട് നന്ദി

  • @ygmoni8140
    @ygmoni8140Ай бұрын

    Congratulations,a,big,haiiiiiiiiiii

  • @maheshtd2122
    @maheshtd212217 күн бұрын

    🙏🏻😂🥰🥰🥰 സൂപ്പർ സൂപ്പർ എക്സലന്റ്

  • @raghavanpk6698
    @raghavanpk6698Ай бұрын

    തെറിയാശാൻ മണിയോട് ചോദിച്ചാൽ പറയും ആര്യ എങ്ങിനെ മേയരായതെന്നു. മറ്റേ

  • @PKK-dj2vn
    @PKK-dj2vnАй бұрын

    മാടം എബ്രഹാം ലിങ്കണ വരെ ഉന്നം പോകണ്ടാ. തൃശൂർ പൂങ്കുന്നത്ത് താമസിച്ചരുന്ന അച്ചുതമേനോന് വരേ പോയാല് മതി. എന്റെ വീടിന് മുന്നിൽ കൂടി ഒരു സാധാരണ മനുഷ്യന്റെ കൂട്ട് നടന്നു പോയിരുന്ന ഈ മനുഷ്യൻ ഇത്ര മഹാനായരിന്നു എന്ന് അന്ന് മനസിലായിരുന്നെന്കില് , അദ്ദേഹത്തിന്ടെ കാലു കഴുകി കുടിച്ചേനെ

  • @GangadharanMK-cd4vy

    @GangadharanMK-cd4vy

    Ай бұрын

    എച്ചി മേനോൻ

  • @satidevi8260
    @satidevi8260Ай бұрын

    Oru driver ou paaduparude DAIVAM annu , we all should give him great respect

  • @ajithaji4084
    @ajithaji4084Ай бұрын

    ഇദ്മെയർ

  • @user-sv2qe7oj7z
    @user-sv2qe7oj7zАй бұрын

    Thanks, mary🙏geo🥰🎉🌹

  • @gopalankp5461
    @gopalankp54619 күн бұрын

    These speeches are very important to all of us. We have to kept in minds about these speeches.

  • @cuteckoduvayur2582
    @cuteckoduvayur2582Ай бұрын

    🙏🙏🙏

  • @georgepj8528
    @georgepj8528Ай бұрын

    പാകമാകാതെ പഴുത്തത് ഗുണമില്ലാത്തതാണ് എന്ന സത്യം മറന്നു പോകരുത്. കേവലം അഞ്ച് വയസ് മാത്രം പ്രായമായ പെൺകുട്ടിയെ വിവാഹം കഴിപ്പിചാൽ ആ പിഞ്ചുപൈതലിന് ലോകമെന്തെന്നറിയില്ല ഒരു കുടുംബം എന്താന്നെന്നോ കുടുംബ ജീവിതമെന്താണെന്ന് അറിയില്ല എന്നൊരു നഗ്നസത്യം നാം മനസിലാക്കണം എന്നു പറഞ്ഞാൽ ഈ നാട് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ അവതാരങ്ങളെ ഇറക്കിവിടുന്നു.

  • @okok-fn7xe
    @okok-fn7xeАй бұрын

    Madam,she is the follower of pinarai .we can't expect more from her.your word's are correct and truthful.thanks.❤❤❤

  • @lovelychandy8904
    @lovelychandy8904Ай бұрын

    Supporting യദു

  • @johnthomasjohnthomas4304
    @johnthomasjohnthomas4304Ай бұрын

    മുഖം മൂടിവെച്ച് കൊടുത്തത് കൊറച്ച്ച കാക്കൾ

  • @jayathirajagopal7126
    @jayathirajagopal7126Ай бұрын

    Madam u r 100% correct🙏🙏🙏🙏🙏🥰🥰🙏🙏🙏🙏🥰

  • @cgeorgekutty
    @cgeorgekuttyАй бұрын

    വെരി good spech മാഡം

  • @rajank5355
    @rajank5355Ай бұрын

    ആര്യ അന്തർ ജനം ഒരു ഒന്ന് ഒന്നര ഉരുപടിതന്നെ 😄😄😄😄😄😄🙄

  • @unnikrishnan1131
    @unnikrishnan1131Ай бұрын

    Excellent

  • @rosammamathew7500
    @rosammamathew7500Ай бұрын

    Our full suport to yethu

  • @shymolmohan4576
    @shymolmohan457626 күн бұрын

    മേയർ ❤️❤️🙏🏻🙏🏻

  • @vijayanvnair6526
    @vijayanvnair6526Ай бұрын

    Madam Mary George said the right thing.

  • @bindu.rbalan3577
    @bindu.rbalan3577Ай бұрын

    അത് കറക്റ്റ് ആണ് മേഡം

  • @ajithramesh2434
    @ajithramesh243412 күн бұрын

    What you said is correct

  • @thomasretchanebaburetchane7667
    @thomasretchanebaburetchane7667Ай бұрын

    മൊത്തം കുടുംബവും akg സെന്റർ red സ്ട്രീറ്റ് ബിസിനസ് കൊണ്ട് പോയി കൊടുത്തവൻ പോലും ക്ലിയർ ഈ കുടുംബം മൊത്തം കൂട്ടിക്കൊടുപ്പ് ബിസ്സിനെസ്സ് ഫാമിലി

  • @sunithaanilkumar8048
    @sunithaanilkumar804814 күн бұрын

    യദുവിന് സപ്പോർട്ട് 👍🏻👍🏻👍🏻

  • @user-ej2zg5qh2t
    @user-ej2zg5qh2tАй бұрын

    Masha Allah,very, good, speech,my,dear,mary,mem, big salute God bless you, from Kochi Ernakulam

  • @gopikv8834
    @gopikv8834Ай бұрын

    ആര്യകുട്ടിക്ക് എല്ലാ വിധ വിവരവും ഉണ്ട്. ഇതുപോലെ ഒരെണ്ണ കൂടിയുണ്ടല്ലോ ചങ്ങ പുഴയുടെ വാഴ കുല ഇവറ്റ ഒന്നും പഠിപ്പു കൊണ്ടു വിവരം കൊണ്ടു ഒന്നുമല്ല ഈ സ്ഥനങ്ങളിൽ എത്തുന്നത്.

  • @mercyantony3322
    @mercyantony3322Ай бұрын

    ❤️❤️❤️❤️❤️

  • @colmanaugustus5808
    @colmanaugustus5808Ай бұрын

    Very good madam, A good advice for the Mayor simple & sweet. Try to be a good Samaratin. Mayor,

  • @sophiammacherian1844
    @sophiammacherian1844Ай бұрын

    ഫലം നിറയെയുള്ള എല്ലാമരങ്ങളും തല കുനിച്ചാണ് നില്കുന്നത്

  • @leenaninan2860
    @leenaninan2860Ай бұрын

    അധികം മേയണ്ട.

  • @alexanderkoshy4363
    @alexanderkoshy4363Ай бұрын

    Very good message Sir God bless u Mercy Alex and family 😄🙏

  • @Kuttanwarrior
    @KuttanwarriorАй бұрын

    Dr Mary George is absolutely right and spot on! Hearty Congratulations! SADA

  • @prakash-lb5zz
    @prakash-lb5zz20 күн бұрын

    👍👍👍

  • @badarudheent7971
    @badarudheent7971Ай бұрын

    👌👌👌👍

  • @user-rb7nt8lh7i
    @user-rb7nt8lh7i5 күн бұрын

    🙏👍🙏

  • @omanakuttanomanakuttan7828
    @omanakuttanomanakuttan782819 күн бұрын

    ഇവർക്കു നോമിനീഷൻ കൊടുക്കുമ്പോൾ വിദ്യാഭ്യാസ യോഗ്യത കാണിക്കേണ്ട

  • @krishnamanjunathaprakash9553
    @krishnamanjunathaprakash9553Ай бұрын

    Excellent. Kittendathu yevide poayalum, oluchalum kittum . Kanakkaipoyi . Nalla dose Madam koduthu. Thankyou Madam.

  • @aksharabooks7038
    @aksharabooks7038Ай бұрын

    അട്ടയേപിടിച്ച് മെത്തയിൽ കിടത്തിയാൽ

  • @muraleedharannair4690
    @muraleedharannair4690Ай бұрын

    Absolutely right teacher

  • @mssaithalvi2533
    @mssaithalvi2533Ай бұрын

    ആര്യ വെറും മര വാഴ

  • @rajinair9240
    @rajinair9240Ай бұрын

    അമേരിക്കൻ പ്രസിഡന്റ് ഒബാമ ഇപ്പോൾ എവിടെ ൭യാ ജോലി ൭ചയു൬ു

  • @manojangamally
    @manojangamallyАй бұрын

    💯💯💯

  • @shajit5764
    @shajit576421 күн бұрын

    👍🏿👍🏿

  • @sasidharants7349
    @sasidharants7349Ай бұрын

    ഡ്രൈവർ പാവമോ, മേയർ പാവമോ എന്നതല്ല പ്രശ്നം അവനവൻ ഇരിക്കണ്ട ഇരിപ്പടത്തിൽ ഇരുന്നാൽ എല്ലാവർക്കും സൗഖ്യം ആ കാര്യത്തിൽ മേയർ തെററുചെയ്തു.

Келесі