സുരേഷ്‌ഗോപി വരെ അന്തിച്ചു; ഇന്നും ബിജെപി ഊശിയായതിങ്ങനെ | rahul

#rahulgandhi
സുരേഷ്‌ഗോപി വരെ അന്തിച്ചു; ഇന്നും ബിജെപി ഊശിയായതിങ്ങനെ

Пікірлер: 440

  • @newsathouse5338
    @newsathouse53382 күн бұрын

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @thinkingmonkey1153
    @thinkingmonkey11532 күн бұрын

    നല്ല വീഡിയോ . നല്ല വാർത്ത + നല്ല ഭാഷ + നല്ല അവതരണം. അഭിനന്ദനങ്ങൾ മധു.

  • @aishamohammed4

    @aishamohammed4

    2 күн бұрын

    Correct👍

  • @sheejabeegam2310

    @sheejabeegam2310

    2 күн бұрын

    👍👍

  • @majeedmajeed8021

    @majeedmajeed8021

    2 күн бұрын

    👍👌❤

  • @user-qz9ve2cn9i

    @user-qz9ve2cn9i

    2 күн бұрын

  • @Nightwalker-lt9kc

    @Nightwalker-lt9kc

    2 күн бұрын

    👍👍👍

  • @santhaamma5480
    @santhaamma54802 күн бұрын

    ദൈവമെ യിങ്ങനെയൊരു കാഴ്ച എത്ര ആഗ്രഹിച്ചു രാഹുൽഗാന്ധി 🙏🙏🙏🙏🙏

  • @Starkitchen69

    @Starkitchen69

    2 күн бұрын

    ഇന്ത്യയുടെ പ്രകാശം രാഹുൽ ഗാന്ധി jai👏🏻

  • @Starkitchen69

    @Starkitchen69

    2 күн бұрын

    ഇതാണേ ജനങ്ങൾ ആഗ്രഹിച്ചത് ജയ് രാഹുൽ ഗാന്ധി..

  • @user-jo4yw7jq7g

    @user-jo4yw7jq7g

    2 күн бұрын

    അൻറെ ഉമ്മുമ്മയാണല്ല ഓല്.

  • @mohammedashrafabdulkader3774

    @mohammedashrafabdulkader3774

    2 күн бұрын

    രാഹുൽ = ഒരു സാദാ പ്രവർത്തകനായി, രണ്ടു പ്രാവശ്യം MP ആയി, ഇപ്പോൾ പ്രതിപക്ഷ നേതാവായി ഇനി?????

  • @basheernikarthil2174
    @basheernikarthil21742 күн бұрын

    നരേന്ദ്ര മോഡി പത്തു ജന്മം ജനിച്ചാലും ഇന്ദിരാഗാന്ധിയെ പ്പോലെ അന്തസ്സും അഭിമാനവും ഉള്ള ഒരു പ്രധാന മന്ത്രിയാകാൻ ഒരിക്കലും കഴിയില്ല

  • @kesavkarthakartha4346

    @kesavkarthakartha4346

    2 күн бұрын

    ശരിയാണ് - കോടതിയിൽ തോററാലും നരേദ്ര മോഡി ഒരിക്കലും എമർജസി ഡിക്ലയർ ചെയ്ത് ഒരു പ്രതിപക്ഷ നേതാക്കളെയും ജയിലിലടച്ച് ഡിക്റ്റത്തർ ഭരണം നടത്താൻ ഇന്ദിരാഗാന്റിയെ പോലെ നരേന്ദ്രമോഡി തയ്യാറാവില്ല , 😂😂😂

  • @user-jq5lj3fo5f

    @user-jq5lj3fo5f

    2 күн бұрын

    ​@@kesavkarthakartha4346 അപ്രഖ്യാപിതമായി നടപ്പാക്കത്തെയുള്ളൂ 😂

  • @tipmanofficial

    @tipmanofficial

    2 күн бұрын

    Modi de baranam thanne emergency kku thullyam anu ...​@@kesavkarthakartha4346

  • @aleyammajohn6433

    @aleyammajohn6433

    2 күн бұрын

    Athe very correct 💯 👍

  • @joymathew9848

    @joymathew9848

    2 күн бұрын

    @@kesavkarthakartha4346 ശരിയാ സ്വന്തം പാർട്ടിയുടെയും അണികളുടെയും കള്ളപ്പണം വെളുപ്പിക്കാൻ ഒരു ദിവസം ടീവി യിൽ വന്നു മേരാ ദരിദ്രവാസിയോം എന്ന് പറഞ്ഞു നോട്ട് നിരോധനം നടത്തിയത് എന്തുണ്ടാക്കാനാ ???? അതുപോലെ എന്തെല്ലാമാണ് തന്നിഷ്ടം പോലെ ചെയ്തത് ???

  • @nebujohnson4809
    @nebujohnson48092 күн бұрын

    ഈ വ്യക്തി നടന്നു തീർത്തത് എനിക്ക് കൂടി വേണ്ടിയാണു എന്റെയും നിങളുടെയും നേതാവ് 💞💞💞

  • @sujaphysics3986

    @sujaphysics3986

    2 күн бұрын

    💯👍

  • @Muhammed.Hashim773

    @Muhammed.Hashim773

    2 күн бұрын

    ❤❤❤

  • @Nightwalker-lt9kc

    @Nightwalker-lt9kc

    2 күн бұрын

    Aroke enthoke paranjalum Rahul nalla oru manushyananu Rajiv Gandhi ye pole

  • @jollycherian6785

    @jollycherian6785

    15 сағат бұрын

    Yesss

  • @PradeepKumar-um7qz
    @PradeepKumar-um7qz2 күн бұрын

    ആദ്യമേ പ്രിയങ്ക ഇറങ്ങിയിരുന്നെങ്കിൽ മോദി ഒരിക്കലും വരില്ല

  • @jessyraju5779
    @jessyraju57792 күн бұрын

    ആരാണ് രാഹുൽ എന്നതിന് മറുപടി കിട്ടിയത്, ഇത്രയും ഭയാനകം ആകും എന്ന് മോദി വിചാരിച്ചിട്ടു പോലും ഇല്ല.

  • @user-mj8tu5jw2i

    @user-mj8tu5jw2i

    2 күн бұрын

    Vivaramullavanunddallo..modikk.samadanam.

  • @user-mj8tu5jw2i

    @user-mj8tu5jw2i

    2 күн бұрын

    😂😂😂.pavammodeejeee😢😢😢😢

  • @kalachettiar1488

    @kalachettiar1488

    2 күн бұрын

    👍👍

  • @user-lk7el4ww7c

    @user-lk7el4ww7c

    2 күн бұрын

    👍👌👍👌

  • @leelaman.p518

    @leelaman.p518

    2 күн бұрын

    Rahul families related to a❤❤❤ Blood Relation with India

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan79512 күн бұрын

    ജനാധിപത്യം പുലരട്ടെ ഏകാധിപത്യം തുലയട്ടെ. രാഹുൽ ഗാന്ധി സിന്ദാബാദ്‌.

  • @philipkd6037
    @philipkd60372 күн бұрын

    സത്യം ഒരുനാൾ മറനീക്കി പുറത്തുവരും ഇവ വിശദീകരിച്ചതിന് താങ്കൾക് അഭിനന്ദനങ്ങൾ 🙏❤

  • @vijayavijayakumar7675
    @vijayavijayakumar76752 күн бұрын

    അധികം താമസം ഇല്ലാതെ നരേന്ദ്ര മോദി കോൻ ഹെ എന്ന് ചോദിക്കേണ്ടിവരും താമസം ഇല്ല

  • @kramachandrankramachandran7105
    @kramachandrankramachandran71052 күн бұрын

    ഹിറ്റ്‌ലർ എന്തൊക്കെ ആണോ ചെയ്തത് അതിക്കെയായിരുന്നു മോഡി ചെയ്തു കോണ്ടിരുന്നത്. കാലം hitlorkku കൊടുത്ത അടി ഇന്ന് മോഡി വാങ്ങിക്കുന്നു.

  • @jacobipe1936
    @jacobipe19362 күн бұрын

    സ്നേഹത്തിന്റെ കൊട്ടാരം പണിത രാഹുൽ. ഇതാണ് ജനാധിപത്യം

  • @pinkpurple4340

    @pinkpurple4340

    2 күн бұрын

    Augustla Westland 😂

  • @mariajoodit8831
    @mariajoodit88312 күн бұрын

    രാഹുൽ നിണാൽ വാഴട്ടെ❤🎉

  • @fahmi8702
    @fahmi87022 күн бұрын

    ഒരു പൂന്തോട്ടത്തിൽ ഒരു നിറത്തിനു പകരം പല നിറത്തിലുള്ള പൂക്കൾ വിരിയുമ്പോഴാണ് ആ തോട്ടത്തിന് ശോഭ കൂടുന്നത്.മതേതരഭാരതം നീണാൾ വാഴട്ടെ 👍👍👍

  • @Usmanmundott
    @Usmanmundott2 күн бұрын

    മോദി വിറക്കും ഇനി പാർലമെൻറിൽരാഹുൽ ഗാന്ധിആണ് പ്രതിപക്ഷ നേതാവ്

  • @Paul-zr6tj

    @Paul-zr6tj

    2 күн бұрын

    😂😂😂😂

  • @AnilKumar-np2pg

    @AnilKumar-np2pg

    2 күн бұрын

    ഉവ്വ

  • @sreerajk4732

    @sreerajk4732

    2 күн бұрын

    Ayyende mwone🤣🤣🤣

  • @DevelopKerala-mb1yi

    @DevelopKerala-mb1yi

    2 күн бұрын

    Pottan pappu😂😂😂

  • @deepapaul595
    @deepapaul5952 күн бұрын

    അന്നത്തെ അടിയന്തിരാവസ്ഥക്ക് അന്ന് കാരണങ്ങൾ ഉണ്ടായിരുന്നിരിക്കാം ഇപ്പോ നടമാടിക്കൊണ്ടിരിക്കുന്ന അടിയന്തിരാവസ്ഥ അപലപിക്കേണ്ടതില്ലേ

  • @leelaman.p518

    @leelaman.p518

    2 күн бұрын

    Indira Gandhi 'rationalisation in the public sector is the Master Peace .But Modi master piece is selling of Public sector undertakes to Adhani and Ambani

  • @RaveendranOk-qr2tz

    @RaveendranOk-qr2tz

    2 күн бұрын

    അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഒരു കാരണമേ ഉണ്ടായിരുന്നുള്ളു. തെരെഞ്ഞെടുപ്പ് ഹരജിയിൽ ഇന്ദിര ഗാന്ധി തോറ്റു രാജ് നാരായണൻ ജയിച്ചു അത് സഹിക്കാൻ ഇന്ദിരാഗാന്ധിക്ക് ആയില്ല.

  • @manis32599

    @manis32599

    2 күн бұрын

    രാഹുൽ തന്നെ അടിയന്തരാവസ്ഥയെ തള്ളി പറഞ്ഞിട്ടുണ്ട്

  • @user-wv7no5bw3d
    @user-wv7no5bw3d2 күн бұрын

    Rahul ആണ് താരം ❤

  • @licymathew3385
    @licymathew33852 күн бұрын

    Rahulgandhi ❤❤❤❤

  • @muhammadfaizel1386
    @muhammadfaizel13862 күн бұрын

    പപ്പൂന്ന് വിളിച്ചവർ അപ്പിയായി.

  • @madhunair5284

    @madhunair5284

    2 күн бұрын

    Athe .

  • @balachandrank1806
    @balachandrank18062 күн бұрын

    കാപട്യത്തിനും അഹങ്കാരത്തിനും കാലം നൽകുന്ന തിരിച്ചടികൾ.

  • @user-kj9mi9wh9f
    @user-kj9mi9wh9f2 күн бұрын

    ഇന്ദിരാ ഗാന്ധിയേപ്പോലെ ഇത്രയും പ്രഗൽഭയും ധീരയും കഴിവുമുള്ള ഒരു നേതാവിനെ ഇന്നേവരെ രാജ്യം കണ്ടിട്ടില്ല. ലോക രാജ്യങ്ങൾക്കിടയിൽ ഗണ്യമായ സ്നേഹവും ആദരവും അർഹിച്ച ഒരു പ്രഗൽഭവ്യക്തിയാണ് അവർ. പാക്കിസ്ഥാൻ യുദ്ധസമയത്ത ബംഗളാദേശ് എന്നരാഷ്ടത്തിന കാരണക്കാരിയാണ് അവർ.

  • @dimen6570

    @dimen6570

    2 күн бұрын

    ആർഎസ്എസ് ആണ് ഇന്ദിരയെ ആദ്യമായി അയേൺ ലേഡി എന്ന് വിളിച്ചത്, പവർ ഫുൾ ലേഡി ❤

  • @pinkpurple4340

    @pinkpurple4340

    2 күн бұрын

    Indirayute sneham orikkalum Rahulinu Indiayotu illa

  • @rabiak549

    @rabiak549

    2 күн бұрын

    ഉണ്ട്. അതിനെക്കാൾ കൂടുതലും ഉണ്ട്. ​@@pinkpurple4340

  • @FFSVI

    @FFSVI

    Күн бұрын

    @@dimen6570rss 😂😂😂

  • @MrSojim
    @MrSojim2 күн бұрын

    പപ്പു എന്ന്‌ വിളിച്ച ആൾ ഇപ്പോൾ മനസില്ല മനസ്സോടെ രാഹുലിനെ ബഹുമാനത്തോടെ വിളിക്കേണ്ടി വരുന്നു. കാലം കാത്തു വച്ച കാവ്യ നീതി.

  • @classicekm
    @classicekm2 күн бұрын

    േമാഡി ഭരിച്ച 10 വർഷം ഇരുണ്ടതായിരിന്നു. ഒരു തരത്തിൽ േമാഡിഭരണവും ഒരു തരത്തിൽ അടിയത്നിരാവസ്തയ്ക്ക് തുലൃമായിരുന്നു.

  • @tuttoosworld145
    @tuttoosworld1452 күн бұрын

    അടുത്ത ഇലക്ഷന് ബിജെപിക്ക് 150 താഴെ സീറ്റ്‌ കിട്ടുള്ളു

  • @balanck7270
    @balanck72702 күн бұрын

    ഈ തിരഞ്ഞെടുപ്പ് യഥാർത്ഥത്തിൽ ജനാധിപത്യവും, ഏകാതി പത്യ വും തമ്മിലുള്ളതായിരുന്നു. കാരണം കഴിഞ്ഞ 10 കൊല്ലകാലവും ഒരു തരം വർഗീയ അജണ്ട വെച്ചുള്ള ഭരണം ആയിരുന്നല്ലോ. ആയതിനാൽ ഇന്ത്യാ മുന്നണിക്ക് കരുതൽ വേണം.കഴിഞ്ഞ ഭരണത്തിൽ ഉള്ള വർ തന്നെയാണ് ഇപ്പോഴും.

  • @rajupaulose6351
    @rajupaulose63512 күн бұрын

    ഈചാനലിൽ വന്നു വളരെ വിലപ്പെട്ട വാക്കുകൾ പങ്കുവയ്ക്കുന്ന പ്രിയ സഹോദരന് അനേകം ആശംസകൾ. ഒപ്പം പ്രിയരാഹുൽ ഗാന്ധി യ്ക്കും ആശംസകൾ. 💗💗💗💗💗

  • @abhilashs9400
    @abhilashs94002 күн бұрын

    Educated honest secular leader ❤❤❤ Rahul

  • @user-kj9mi9wh9f
    @user-kj9mi9wh9f2 күн бұрын

    അന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനണ്ടായ സാഹചര്യത്തെപ്പറ്റി ആരും ഇന്നേവരെ ചർച്ച ചെയ്തില്ല രാജ്യം ഭീകരാവസ്ഥയിലേക്ക് പോകുന്ന അവസരത്തിൽ ഇന്ദിരയേസംബന്ധിച്ചേടത്തോളം അതേ രക്ഷയുണ്ടായിരുന്നുള്ളു വീക്നസ് മാത്രമേ എല്ലാവരും കാണൂ. നന്മകാണില്ല. അതാണ മനുഷ്യൻ്റെ തെറ്റ്.

  • @harikillimangalam3945

    @harikillimangalam3945

    2 күн бұрын

    അടിയന്തരാവസ്ഥയ്ക്ക് ഒരു നന്മയുമില്ല. അത് ഇന്ദിരാ ഗാന്ധി അധികാരം നിലനിർത്താൻ കാണിച്ച ഭരണഘടനാ വിരുദ്ധത തന്നെയാണ്. പക്ഷേ ഇത്ര കാലം കഴിഞ്ഞ് ഈ സമയത്ത് അതിൻ്റെ കണക്കെടുക്കേണ്ട ആവശ്യമില്ല.

  • @josejohn9112

    @josejohn9112

    2 күн бұрын

    Real response

  • @manis32599

    @manis32599

    2 күн бұрын

    രാഹുൽ തന്നെ അടിയന്തരാവസ്ഥയെ തള്ളി പറഞ്ഞിട്ടുണ്ട്

  • @mahamoodvc8439

    @mahamoodvc8439

    2 күн бұрын

    Rahul പറഞ്ഞോ ഇല്ലയോ എന്നില്ല അടിയന്തിരാവസ്ഥ പിന്നീട് ഇന്ദിര യില് നിന്ന് കൈവിട്ടു പോയി. അതാണ് നേര്.എന്നാല് മോഡി ഭരണം അപ്രഖ്യാപിതാടിയന്തിരാ വസ്ഥ.മാത്രമല്ല അതിനേക്കാൾ നീണ്ട വർഷങ്ങൾ നീണ്ടവർഗീയ് Beekara കാലഘട്ടം

  • @hrishimenon6580

    @hrishimenon6580

    2 күн бұрын

    ​​@@josejohn9112user kj4mi9f ,പറഞ്ഞതാണ് ശരി. കടുത്ത വിധ്വംസക നടപടികളിലൂടെ ഭരണപക്ഷത്തെ വീർപ്പുമുട്ടിക്കൽ ആറാടിയ കാലത്താണ് ( ബാങ്ക് ദേശസാൽകരണം, പ്രിവീപേഴ്സ് നിർത്തലാക്കൽ, ജനകീയമായ മറ്റു നടപടികൾ എന്നിവക്കെതിരെ വ്യാപകമായി സംഘടിച്ച് സമാധാന അന്തരീക്ഷം നടപ്പാക്കുതിൽ, നിസ്സഹകരണം ) ഭരണഘടനയിൽ ഉള്ള അടിയന്തരാവസ്ഥ നടപ്പാക്കിയത്. പരസ്പര സഹിഷ്ണുതയോടെ എല്ലാം ഒഴിവാക്കാമായിരുന്നു, അടിയന്തരാവസ്ഥ അടക്കം.

  • @royjhon7258
    @royjhon72582 күн бұрын

    മണിപ്പൂരിൽ ഉണ്ടായ അടിയന്തിര അവസ്ഥക്ക് ഇവർ എന്ത് ചെയ്തു

  • @ibrahimkallatra244
    @ibrahimkallatra2442 күн бұрын

    വെറുപ്പിൻ്റെ കമ്പോളത്തിൽ ഇന്ന് സ്നേഹത്തിൻ്റെ കടതുറന്നു -

  • @pinkpurple4340

    @pinkpurple4340

    2 күн бұрын

    Ara? Augustla Westland ano?😂

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar85052 күн бұрын

    രാഹുൽ ഗാന്ധിയെ നിർദ്ദയം താമസിച്ചിരുന്ന വീട്ടിൽ നിന്നും ഇറക്കി വിട്ടത് ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് കണ്ടത് രാഹുലിന്റെ യാത്ര പ്രാർത്ഥനയോടെ നോക്കുന്നു

  • @anithakabeer1460
    @anithakabeer14602 күн бұрын

    Jai India, ഇറക്കി വീട്ടിടത്തു അതി ശക്തമായ തിരിച്ചു വരവ് 🙏❤

  • @vigo6452
    @vigo64522 күн бұрын

    Rahulji ❤️❤️♥️♥️..

  • @remeshthekkumnambidi6159
    @remeshthekkumnambidi61592 күн бұрын

    "Picture Abhi bhi baakki hei bhai".... let's wait and see *INDIA ALLIANCE* 🎉❤

  • @rafeeqkauzari2944
    @rafeeqkauzari29442 күн бұрын

    നോട്ട് നിരോധിച്ച് എത്ര പേരെ ജീവൻ എടുത്തു?

  • @fathimasworld2674
    @fathimasworld26742 күн бұрын

    രാഹുൽ സാറിനും കുടുംബത്തിനും ഒരു ശത്രുക്കളുടെയും ഒരു നരാധവാന്മാരുടെയും ആയുധത്തിനും ഇരയാകാതിരിക്കട്ടെ, അവർക്ക് ഒരു ശത്രുക്കളും ഇല്ലാതിരിക്കട്ടെ

  • @remeshrkpillai3455
    @remeshrkpillai34552 күн бұрын

    10 വർഷം നാഥനില്ലാ കളരി ഇപ്പോൾ നാഥനുള്ള കളരി ആയി!!!!

  • @rahulj8012
    @rahulj80122 күн бұрын

    അന്നത്തെ അടിയന്തരാവസ്ഥ കോൺഗ്രസ്സ് അനുകൂലിക്കില്ല അന്ന് തന്നെ അതിനെ എതിർത്തവർ അതിൽ undwyiknnu എന്നൽ ഇന്ന് ബിജെപി ചെയുന്ന നോട്ട് നിരോധനം നീറ്റ് വിഷയം എന്നിവയിൽ എന്തേലും ഒരു എതിർ സ്വരം ബിജെപി നിന്ന് വന്നോ അത് ഇല്ല ചിലർ പറയും അത് അച്ചടക്കം എന്ന് എന്നൽ അത് വളരെ ഭയാനകം ആണ് കാരണം എതിർ സ്വരം വന്നാൽ മാത്രമേ ജനാധിപത്യം ഉണ്ടാകൂ മാത്രവും അല്ല ഇതേ അടിയന്തരാവസ്ഥയെ anukulichavar ആർഎസ്എസ് തന്നെ ഉണ്ടായിരിന്നു മാത്രവും അല്ല അതിൽ ഇന്ദിരയെ കൾ കാരണം സഞ്ജയ് ഗാന്ധി ആണ് അവരുടെ മകനും ഭാര്യയും ഇപ്പൊൾ ബിജെപി അല്ലേ അപ്പൊൾ അവർക്ക് ഇത് പറയാൻ എന്ത് യോഗ്യത ആണ് കൂടാതെ ഈ 10 വർഷവും ഇവർ ചെയ്തത് ഇത് തന്നെ അല്ലേ

  • @yousufannoory576
    @yousufannoory5762 күн бұрын

    താങ്കളുടെ പേര് എഴുതിക്കാണിക്കാമോ? താങ്കളുടെ മലയാള ഭാഷാ പ്രയോഗവും അക്ഷരശുദ്ധിയും അഭിനന്ദനമർഹിക്കുന്നു.

  • @basheerbm8326
    @basheerbm83262 күн бұрын

    കാലം .. യാതൊന്നിനും മറുപടി പറയിക്കാതെ കടന്നുപോകില്ല .. അത് ഏതു തെമ്മാടികളോട് ആയാലും 😂

  • @pinkpurple4340

    @pinkpurple4340

    2 күн бұрын

    Including Sonia

  • @fathimashamla1037
    @fathimashamla10372 күн бұрын

    Rahulji super

  • @gitaindien8554
    @gitaindien85542 күн бұрын

    കാലം കാത്ത് വെച്ചത്... 😆😆😆😆

  • @user-nz7mr5fh3g
    @user-nz7mr5fh3g2 күн бұрын

    ഇനിയും തന്നിഷ്ട്ടം നടക്കില്ല

  • @abdulkadervaliyakath5068
    @abdulkadervaliyakath50682 күн бұрын

    താങ്കളുടെ അവതരണം വീക്ഷിക്കാറുണ്ട് 👍

  • @user-mp7uf4sb8r
    @user-mp7uf4sb8r2 күн бұрын

    😂❤ഒരു പെൺ പുലി കൂടി വരുന്നുണ്ട് കേട്ടോ😅രംഗം ഒന്ന് കൂടി കോഴുക്കും 😅കളി മാറും😊കട്ട വെയി റ്റിങ്😮

  • @hafsap4095
    @hafsap40952 күн бұрын

    Bahuth achaaa......❤

  • @BabuNM
    @BabuNM2 күн бұрын

    പൊട്ടൻ രാജാവായാൽ പൊട്ടത്തരം മാറുമോ ? അത് പോലെ തന്നെ ഇങ്ങേരും . 😂😂

  • @thakkalitube9958
    @thakkalitube99582 күн бұрын

    Varumkaala PM💯💯🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👏👏👏👏👏

  • @BennyNC-pk1gq
    @BennyNC-pk1gq2 күн бұрын

    OUR RAGHUL GANDHI SINDABAD

  • @leelammathomas9864
    @leelammathomas98642 күн бұрын

    Kollam nalla kurikku kollunna vakkukal

  • @ptgnair3890
    @ptgnair38902 күн бұрын

    Excellent presentation👍

  • @mohammedallipparambil
    @mohammedallipparambil2 күн бұрын

    പ്രതീക്ഷയുടെ നേതാവ് പ്രതിപക്ഷനേതാവ്, സാക്ഷാൽ രാഹുൽ ഗാന്ധി. ഭാരതത്തിന്റെ തനതായ പൈതൃകം ഉയർത്തിക്കാട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നെടുങ്കൻ നീക്കം. ബിഗ് സല്യൂട്ട്.❤❤❤.❤❤❤❤❤❤ AMD

  • @elsyjoseph4431
    @elsyjoseph44312 күн бұрын

    Thank you.Jai Constitution 👍👍

  • @aktharali8456
    @aktharali84562 күн бұрын

    അന്ന് പെണ്ണൊരുത്തി പറഞ്ഞു ചെയ്ത അടിയന്തിരാവസ്ഥ.,....... ഇന്ന് 56 ഇഞ്ച് കാരനായ പെണ്ണ്.

  • @koyassankoyakummattyveedu4289
    @koyassankoyakummattyveedu42892 күн бұрын

    കാക്ക കുളിച്ചാൽ കൊക്കാകുമോ

  • @sarathchandrankp8772
    @sarathchandrankp87722 күн бұрын

    പ്രധാനമന്ത്രി രാഹുലാണെന്നു പറയാത്തത് ഭാഗ്യം

  • @Sinsi-ik8iv
    @Sinsi-ik8iv2 күн бұрын

    He is humble simple grate man

  • @nazarudeenwestern8352
    @nazarudeenwestern83522 күн бұрын

    കാലം കാത്തു വെച്ച മറുപടി - രാഹുൽ:

  • @arunna-bv9yl
    @arunna-bv9yl2 күн бұрын

    ആരംഭിക്കലാമാ........ 👍

  • @sreejish121
    @sreejish1212 күн бұрын

    Good for Democracy

  • @ShajahanShajahan-wl2dr
    @ShajahanShajahan-wl2dr2 күн бұрын

    സൂപ്പർ 😜😂

  • @UsmanF-gm9ud
    @UsmanF-gm9ud2 күн бұрын

    പ്രാർത്തനക്ക് പ ടച്ചവൻ ഉത്തരം നൽകി

  • @UsmanKk-ru6xj
    @UsmanKk-ru6xj2 күн бұрын

    വയലിൽ ജോലി വരമ്പിൽ കൂലി

  • @rabiak549
    @rabiak5492 күн бұрын

    രാഹുൽ രാജ്യത്തിലെ ജനങ്ങളുടെ ശബ്ദം❤❤❤❤

  • @basheernikarthil2174
    @basheernikarthil21742 күн бұрын

    എപ്പോഴും വിവരക്കേട് വിളമ്പുന്ന നേതൃത്വവും അതിനു പറ്റിയ അണികളും

  • @geevarghesec2149
    @geevarghesec21492 күн бұрын

    Hi ,. ഇപ്പോൾ പപ്പു മോന്‍ വരക്കും ആ വര കടക്കാന്‍ പാടില്ല.

  • @joscp4710
    @joscp47102 күн бұрын

    എമർജൻസി വീണ്ടും ഇട്ടു അലക്കി. പ്രതിപക്ഷം സൂക്ഷിച്ചാൽ നന്ന്.

  • @sofiyac3966

    @sofiyac3966

    2 күн бұрын

    50 വർഷം മുൻപുള്ള പ്രഖ്യാപിത അടിയന്തരാവസ്ഥയെക്കാൾ ഭീകരമാണ് ഇപ്പോയുള്ള അപ്രഖ്യാപിത അടിയന്തരാവസ്ഥ, ഭരണസംവിധനം മുഴുവൻ ഒരു കൂട്ടർ അധികാരം ഉപയോയിച്ചു ദുരുപയോഗം ചെയ്യുന്നു.

  • @manis32599

    @manis32599

    2 күн бұрын

    രാഹുൽ തന്നെ അടിയന്തരാവസ്ഥയെ തള്ളി പറഞ്ഞിട്ടുണ്ട്

  • @lissymathew1622
    @lissymathew1622Күн бұрын

    ഇതാണ്ദൈവത്തിന്റെവിധി. അതുകൊണ്ട്ആരെയുംചെറുതായികാണരുത്. എല്ലാംസഹിച്ചRahul നേദൈവംഇന്ന് മുൻപന്തിയിൽ മുൻപന്തിയിൽ കൊണ്ടുവന്നു.

  • @thomasvarughese3863
    @thomasvarughese38632 күн бұрын

    Expect more good things in this term.

  • @jollycherian6785
    @jollycherian678515 сағат бұрын

    Well said, good presentation

  • @subairlk1043
    @subairlk10432 күн бұрын

    നല്ല അവതരണം ബ്രോ ❤️

  • @Reemaas786
    @Reemaas7862 күн бұрын

    ഞാനിത് കേൾക്കാൻ വേണ്ടി അല്ല കമൻ്റിടാൻ വേണ്ടി മാത്രം സുരേഷ് ഗോപി വരെ അന്തിച്ചു എന്ന് കണ്ട് അതിനാരാ ഈ കോപി . ഇനി ചെമ്പ് തള്ളൂ ഗോഫി ആണോ

  • @suniantony606
    @suniantony6062 күн бұрын

    Your translation is absolutely correct. Nothing added Nothing removed. Keep it up.

  • @jollycherian6785
    @jollycherian678515 сағат бұрын

    Well said, nice presentation

  • @thomasmathew8071
    @thomasmathew80712 күн бұрын

    Very good presentation 🎉

  • @maryettyjohnson6592
    @maryettyjohnson65922 күн бұрын

    🙏🙏🙏 very good information and presentation!!!

  • @sajeshvincentable
    @sajeshvincentable2 күн бұрын

    well said

  • @lijithkoshy8857
    @lijithkoshy88572 күн бұрын

    രാഹുൽ ഗാന്ധി ❤️

  • @kunjimuhammad5951
    @kunjimuhammad5951Күн бұрын

    രാഹുൽആരാണെന്ന് നീ ചോദിച്ചു നീ ആരാണെന്ന് രാഹുൽ ചോദിച്ചില്ല രാഹുൽആരാണെന്ന് രാഹുൽ പറഞ്ഞില്ല പക്ഷെ രാഹുൽആരാണെന്ന് രാജ്യം പറഞ്ഞു

  • @user-jj3ep7ix1y
    @user-jj3ep7ix1y2 күн бұрын

    ആ കസേരയിൽ ഇരുന്ന് പാർലമെന്റിൽ നിന്നും പറഞ്ഞ് വിട്ട അതേ ആളെ സ്പീക്കർ കസേരയിൽ ഇരുത്താൻ വന്നു കാലം കാത്തു വെച്ച വിധി 10 വർഷം ബീഫാവസ്ത എത്ര മനുഷ്യനെ അടിച്ചു കൊന്നത് അടുത്ത കങ്കണകുറ്റിക്ക് കിട്ടിയ അടി സ്റ്റോറി എന്ന സിനിമ കൂടി എടുക്കട്ടെ

  • @sherlyagnel2832
    @sherlyagnel28322 күн бұрын

    well done Rahul ji'

  • @salilasadanand4548
    @salilasadanand4548Күн бұрын

    നല്ല വാർത്ത 👌

  • @madhavanmadhavan2705
    @madhavanmadhavan27052 күн бұрын

    മോഡി വീണ്ടും പ്രധാനമന്ത്രി ആയതിൽ ജാള്യത ഉള്ളവർ, , ' ആശ്വാസം കൊള്ളുന്നു, തടി തപ്പുന്നു. ജനങ്ങൾക്ക് ഈ ചമ്മൽ ഒക്കെ മനസ്സിലാകുന്നുണ്ട്.

  • @appu.v.nappukuttan5417

    @appu.v.nappukuttan5417

    Күн бұрын

    രാജ്യത്ത് 142 കോടി ജനങ്ങളുണ്ട് അവർ ബഹുസ്വരമുള്ളവരാണു അവരെ ഒന്നിച്ചു നയിക്കാൻ കഴിയുന്നവരാകണം ഭരണാധികാരി' അല്ലാതെ രഹസ്യ അജണ്ടകൾ നടത്തിയെടുക്കാൻ ബ്രീട്ടിഷുകാരെപ്പോലെ ഭിന്നിപ്പിച്ചു ഭരിക്കാൻ ആരുശ്രമിച്ചാലും സ്വാതന്ത്ര്യത്തിനു വേണ്ടി പെരുതിയവരുടെ പിൻതലമുറ ഇവിടെയുള്ളിടത്തോളം നടക്കാൻ കുറച്ചു പ്രയാസമായിരിക്കുമെന്നു കേവല ഭൂരിപക്ഷം കൊടുക്കാത്തതിൽ കൂടി മനസ്സിലായില്ലേ?

  • @fayizanoufel9539
    @fayizanoufel9539Күн бұрын

    ജനാധിപത്യം പുലരട്ടെ

  • @pvp5k
    @pvp5kКүн бұрын

    അതു ഇവിടെ കേരളത്തിൽ ഭരണപക്ഷവും ചോദിച്ച ചോദ്യമല്ലേ....

  • @anaswnd
    @anaswnd2 күн бұрын

    ഒപ്പത്തിനൊപ്പം....

  • @hrishimenon6580
    @hrishimenon65802 күн бұрын

    Down with autocracy, down with dictatorship. Jai Hind🇮🇳🙏

  • @josephkt6830
    @josephkt68302 күн бұрын

    This is gods reply only

  • @salamkk2514
    @salamkk25142 күн бұрын

    അടിയന്തിരാവസ്ഥക്ക് ഒരു ബാന്നർ ഉണ്ടായിരുന്നു. കഴിഞ പത്തുവർഷം ചതിക്കുഴികളുടെ കാലവും.... അപ്രഖ്യാപിത അടിയന്ദിരവസ്ഥ ആയിരുന്നു. ഭിന്നിപ്പിച്ചു ഭരിച്ച കാലം..... പാർലിമെന്റിലേക്കു പൂജാരികൾ പ്രവേശിക്കുന്നു..... ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ടക്കു പ്രധാനമന്ത്രി നിയുക്തനാവുന്നു..... സത്യത്തെ., ശ്രീർഷാ സനത്തിൽ......നിർത്തി മാളത്തിൽ ഒളിച്ച വേതാളം..... വീണ്ടും ദാ...... പ്രത്യക്ഷത്തിൽ അതും പാർലിമെന്റിൽ..... ഇലക്ഷൻ കേസ് എത്ര എണ്ണം വിധിക്കാതു നിൽക്കുന്ന എന്നറിയില്ല. താഴെ പോകാൻ നേരം വേണ്ട.....!!!!!

  • @plusmedia8010
    @plusmedia8010Күн бұрын

    ❤❤ good presentation

  • @georgechummar7789
    @georgechummar77892 күн бұрын

    ഒരു 2 മിനിറ്റ് വർഗീയ ഭരണത്തിന് വേണ്ടി മൗനം ആചരിക്കണം

  • @soudaminip5058
    @soudaminip50582 күн бұрын

    രാഹുൽജി ❤❤❤

  • @m.pnarayanan6915
    @m.pnarayanan69152 күн бұрын

    അഭിനന്ദനങ്ങൾ

  • @user-ms2nt2ne2m
    @user-ms2nt2ne2m2 күн бұрын

    വിളിച്ചത് അല്ല രാഹുൽ ചെന്നത് ആണ്

  • @jayprakash5464
    @jayprakash54642 күн бұрын

    Nice presentation pls go on 👌🏼

  • @c.p.mullakoya6400
    @c.p.mullakoya640021 сағат бұрын

    Bajpay called Indira Gandhi as Durga but also came back with crushing majority.

  • @vinodgopalan1798
    @vinodgopalan17982 күн бұрын

    ഇന്ദിരാഗാന്ധി മോദിയും തമ്മിലുള്ള കമൻ്റ് ഒന്നും മറിച്ചിട്ടാൽ നന്നായിരുന്നു

  • @user-en5hm6ey6k
    @user-en5hm6ey6k2 күн бұрын

    വയനാട് നിന്ന് ഒരു പെൺ പുലി വരുന്നുണ്ട് സൂക്ഷിച്ചോ

  • @pinkpurple4340

    @pinkpurple4340

    2 күн бұрын

    Rajiv Indiakku nalkiya durantham

  • @Venu-im2pu
    @Venu-im2pu2 күн бұрын

    ഈ അടുത്ത ദിവസത്തിൽ എപ്പോഴോ Mrs ഗാന്ധി യുമായീ ഒരു ഇന്റർവ്യൂ കണ്ടിരുന്നു. അപ്പോൾ ഞാൻ വെറുതെ കമന്റ്ബോസ്ക്സിൽ നോക്കിയപ്പോൾ കണ്ട ഒരു കമന്റിൽ കണ്ടത് emergency യുടെ വേറെ ഒരു വശ മായീരുന്നു ചർച്ച ചെയ്യാത്ത ഒരു പോസിറ്റീവ് വശം എന്നതു.

  • @honeymol3886

    @honeymol3886

    2 күн бұрын

    .

  • @muhammadafsal7414
    @muhammadafsal74142 күн бұрын

    ഭാരത മാതാ കീ ജയ്

Келесі