'ജനാധിപത്യവും ഭരണഘടനയും ഉയര്‍ത്തി പിടിച്ചവര്‍ പിച്ചിച്ചീന്താന്‍ ശ്രമിച്ചവര്‍'

'ജനാധിപത്യവും ഭരണഘടനയും ഉയര്‍ത്തി പിടിച്ചവര്‍ പിച്ചിച്ചീന്താന്‍ ശ്രമിച്ചവര്‍';വിപി ശ്രീപത്മനാഭന്‍
VP Sree Padmanabhan, Congress, Lok sabha, Lok Sabha speaker election

Пікірлер: 90

  • @Skumar27276
    @Skumar272764 күн бұрын

    ബിജെപി പ്രതിനിധികളൊക്കെ നല്ല അറിവുള്ളവരാണ് അവരോട് വാദിക്കാൻ മിനിമം അറിവുള്ളർ വന്നിട്ട് കാര്യമില്ല.. ശ്രീ വിപി പത്മനാഭൻ 👍

  • @shifdilshakkeer7071

    @shifdilshakkeer7071

    Күн бұрын

    Unda..

  • @sreejithkc1552
    @sreejithkc15523 күн бұрын

    Congratulations padmanabhan

  • @dassaults925
    @dassaults9254 күн бұрын

    Sree padmanabhan♥️👍

  • @vivekmuradayil5594

    @vivekmuradayil5594

    3 күн бұрын

    ഇതായിരുന്നു കോൺഗ്രസ്‌

  • @prasadp8067
    @prasadp80673 күн бұрын

    ആ അടിയന്ദ്രവസ്ഥ അനുകൂലിച്ച പൊട്ടൻ മാരാണ് മലയാളികൾ 😍😍😍

  • @karthikeyanr5641
    @karthikeyanr56413 күн бұрын

    ശ്രീ പത്പനാഭൻ sr 👏👏👏👏👏👏👏👏👏

  • @sudheeshbk7862
    @sudheeshbk78622 күн бұрын

    ശ്രീപദ്മനാഭൻ ജി ❤️❤️❤️❤️

  • @muraliperiyal3366
    @muraliperiyal33664 күн бұрын

    Sree congratulations

  • @NS-vq5cc
    @NS-vq5cc4 күн бұрын

    Sreepadmabhan 💞💞💞👏🏼👏🏼👏🏼

  • @hadizayn
    @hadizayn4 күн бұрын

    ചരിത്രം പഠിച്ച ഒരാളും കോൺഗ്രസ് എന്ന പാർട്ടിയെ സപ്പോർട്ട് ചെയ്യില്ല 💯😂

  • @brotherwould6691

    @brotherwould6691

    4 күн бұрын

    വർത്തമാനകാലം തിരിച്ചറിയാൻ കഴിവുള്ള ആരും നീതിബോധമുള്ള ആരും തീവ്ര ഹിന്ദുത്വ ഭീകരന്മാരെ പിന്തുണയ്ക്കില്ല അവർക്ക് വേണ്ടി സംസാരിക്കില്ല

  • @brotherwould6691

    @brotherwould6691

    4 күн бұрын

    വർത്തമാനകാലം തിരിച്ചറിയുന്ന നീതിബോധമുള്ള മനുഷ്യത്വത്തിനും മാനവികതക്കും വേണ്ടി നിലനിൽക്കുന്ന ആരും തീവ്ര ഹിന്ദുത്വ ഭീകരന്മാരെ പിന്തുണയ്ക്കില്ല

  • @thampikumar5279

    @thampikumar5279

    4 күн бұрын

    99 😂🤣 240💪💪

  • @RajanMega-in3hw

    @RajanMega-in3hw

    4 күн бұрын

    കോൺഗ്രസ്സിലൂടെയാണ് സ്വാതന്ത്ര്യ ചരിത്രം പിറക്കുന്നത് അത് മനസ്സിലാകണമെങ്കിൽ ഇന്ത്യയെ സ്നേഹിക്കണം.. ഇന്ത്യൻ മതേതരത്വത്തെ മനസ്സിലാക്കണം.. ഇന്ത്യൻ ജനാധിപത്യത്തെ നെഞ്ചിലേറ്റണം.. കഷ്ടം..

  • @hadizayn

    @hadizayn

    4 күн бұрын

    @@RajanMega-in3hw ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ മഹാത്മാഗാന്ധി പിരിച്ചുവിട്ടതാണ് കോൺഗ്രസിനെ... പിന്നീട് നടന്നത് അധികാരത്തിനുള്ള വടംവലി ആയിരുന്നു... 😅😂

  • @sreesamanoj305
    @sreesamanoj3052 күн бұрын

    പത്മനാഭൻ സർ❤❤❤❤

  • @bhaskaranp9391
    @bhaskaranp93913 күн бұрын

    Sripadbhanan ❤

  • @shines3411
    @shines34113 күн бұрын

    വരും തലമുറ അറിയണം എന്താണ് കോൺഗ്രസ്‌ ചെയ്തത്.

  • @user-xl2gt4vc3i
    @user-xl2gt4vc3i3 күн бұрын

    Congratulations sree Padmanabhan

  • @jithinjosevj385
    @jithinjosevj3853 күн бұрын

    പപ്പുവിൻറെ അമ്മച്ചി തന്നെയാണ് ഭരണഘടനയെ കശാപ്പു ചെയ്തത്.ഇന്ന് അവരുടെ കൊച്ചുമകൻ തന്നെ ആ ഭരണഘടന ഉയർത്തിപ്പിടിക്കേണ്ട ഗതി വന്നു.😂😂😂😢😢

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillaiКүн бұрын

    Jai jai bharath😘ww❤️

  • @bijunarayanan8556
    @bijunarayanan85564 күн бұрын

    Hashmi admitted padmanbahan's arguments

  • @renjithr2522
    @renjithr25223 күн бұрын

    ബിജെപി ക്ക് വേണ്ടി വാദിക്കുന്നവരൊക്കെ അറിവും വിവരവും ഉള്ളവരാണല്ലോ ബാക്കിയൊക്കെ മൊബൈലിൽ നോക്കി പറയാൻ വേണ്ടി മാത്രമാണോ വരുന്നത്

  • @rameshsukumaran1218
    @rameshsukumaran12183 күн бұрын

    SP🔥🔥🔥🔥

  • @shimil96
    @shimil964 күн бұрын

    മൂന്നെണ്ണത്തിനും വയറുനിറച്ചു കിട്ടി 😂😂😂😂 കഷ്മി കൊറേ ഗൂഗിളിൽ തിരഞ്ഞു ഒന്നും കിട്ടിയില്ല എന്നിട്ട് അവസാനം അധമകണ്ണ് എന്നൊക്കെ പറഞ്ഞ് അടിമക്കണ്ണ് പിടിച്ചുനിക്കാൻ നോക്കുന്നു 🤮

  • @joybs1

    @joybs1

    3 күн бұрын

    😂😂😂

  • @ranjithvr1662

    @ranjithvr1662

    3 күн бұрын

    😂😂😂

  • @josephjames4408
    @josephjames44084 күн бұрын

    ജോൺ വേണ്ടവളിയുടെ വളിച്ച ചിരി

  • @devdev4742

    @devdev4742

    3 күн бұрын

    ബ്രിട്ടാസിയം സയനൈഡ് 😁

  • @user-wt3og8zf4b
    @user-wt3og8zf4bКүн бұрын

    അടിയതിരാവസ്ഥ നെഞ്ചിലേറ്റിയ കേരളം ഇന്നും... അന്ന് സപ്പോർട് ചെയ്തവർ ഒന്നിച്ചിരിക്കുന്നു... ഹ്ഹഹ്ഹ 😂😂😂

  • @Akashff77
    @Akashff774 күн бұрын

    തട്ടിപ്പ് കോൺഗ്രസിനും സിപിഎമ്മിനും സൂപ്പർ മറുപടി പത്മനാഭൻ

  • @nandakumarp5306
    @nandakumarp53063 күн бұрын

    ഹാഷ്മിക്ക് പൊള്ളുന്നതെന്തിനാണ്

  • @jithinjosevj385
    @jithinjosevj3853 күн бұрын

    ☝️☝️ശ്രീ പത്മനാഭൻ 🔥🔥🔥💯

  • @RajA-rz2jw
    @RajA-rz2jw3 күн бұрын

    പ്രതിപക്ഷ മുക്ത ഭാരതം എന്ന് ഹാഷ്മി എവിടെയാണ് കേട്ടത്?

  • @kevinownes2556
    @kevinownes25563 күн бұрын

    ഇന്ദിരഗാന്ധിയുടെ കൊച്ചുമകൻ ഇന്ത്യൻ ഭരണഘടനയും പിടിച്ച് പാർലമെൻ്റിൽ വരുന്ന കാഴ്ച ചരിത്രത്തെ അപഹസിക്കലാണ്... അല്ലെങ്കിൽ ആ കുടുംബത്തിന് കാലം കാത്തുവച്ച കാവ്യനീതിയാണ്...! രാഹുൽ ഗാന്ധിയുടെ മുത്തശ്ശി മാത്രമാണ് ഇന്ത്യൻ ഭരണഘടനയെ ചവിട്ടിമെതിച്ചിട്ടുള്ളത്.... അസത്യങ്ങൾ പറഞ്ഞ് ഇന്ദിര ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ ജനാധിപത്യ അവകാശങ്ങൾ അട്ടിമറിച്ചു എന്ന് മാത്രമല്ല രാജ്യത്ത് തൊഴിലില്ലായ്മയും നാണ്യപ്പെരുപ്പവും ഇരട്ടിയാക്കി... സാധാരണക്കാരൻ്റെ കുടുബം പട്ടിണിയിലായി... അധികാരത്തോടുള്ള ആർത്തി മൂത്താണ് പരിപാവനമായ ഇന്ത്യൻ ഭരണഘടനയെ ഇന്ദിര അട്ടിമറിച്ചത്... അതേ അധികാരക്കൊതി ഇന്നും ആ കുടുംബത്തിൽ തുടരുന്നു എന്നതിൻ്റെ തെളിവാണ് വയനാട്ടിലെ സ്ഥാനാർഥിത്വം...!

  • @josebaby5825
    @josebaby58253 күн бұрын

    മഹാലക്ഷ്മി സ്കീം എപ്പോൾ ജനങ്ങൾക്ക് വിതരണം ചെയ്യും ഹാസിമെ എല്ലാം കൂടി 8.5 ലക്ഷം കോടി ഒരു വർഷം വേണം ഉത്തരേന്ത്യയിലെ പെണ്ണുങ്ങൾക്ക് ഹാസിമിന്റെ വീട് കാണിച്ചു കൊടുക്കട്ടെ രാഹുലിന്റെ അളിയൻ ആണ് എന്ന് പറയാം 😂😂😂😂😂😂😂😂😂😂😂😂

  • @Chillbaba-1990

    @Chillbaba-1990

    3 күн бұрын

    Karnataka സർകാർ ബോസ്റ്റൺ കൺസൾട്ടൻസി firm ne കൊണ്ടു വന്ന എങ്ങനെ bankrupcy ഓസുവകം എന്ന് പഠിക്ക്കുന്നു.. freebies naadu കുറ്റിച്ചോർ aakum

  • @user-lc8no7zo5g
    @user-lc8no7zo5g4 сағат бұрын

    പത്മനാഭൻസർ 👌🏻👌🏻👍🏻👍🏻👏🏻👏🏻

  • @sijothomas4370
    @sijothomas43703 күн бұрын

    ❤❤❤❤

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillaiКүн бұрын

    Jai jai modi ji😘😘❤️

  • @dipudivakaran9357
    @dipudivakaran93573 күн бұрын

    Padmanabhan❤

  • @user-jw5lc9yo9d
    @user-jw5lc9yo9d3 күн бұрын

    കിടന്ന് ചള ചള ചിലക്കാൻ അല്ലാതെ എന്തറിയാം ഹാഷമിക്ക്

  • @prathapds
    @prathapds3 күн бұрын

    ബിജിപി❤❤

  • @kkthankachan6496
    @kkthankachan64962 күн бұрын

    ആ നിയമം നിങൾ എന്തുകൊണ്ട് പാസ ക്കിയില്ല

  • @user-wd7rq9id1q
    @user-wd7rq9id1q13 сағат бұрын

    ഇത് കേരളമാണ് ബുദ്ധീ യുള്ള വരാണ് ഏത് നുണയും മനസ്സിലാക്കും യു പി ബീഹാർ അവിടെ എത്തും പറയാം

  • @divinewind6313
    @divinewind63132 күн бұрын

    Vikasanam kond vannal vote cheyum ennulathinu apavadham aanu Amethi and Rae Barelli

  • @byjuabrahan688
    @byjuabrahan6884 күн бұрын

    ഈ പദ്മനാഭനേ കാണുമ്പോൾ 425 സീറ്റും ഭരണഘടനാ മാറ്റും കോൺഗ്രസ്‌ 40 സീറ്റ്‌ പോലും കിട്ടില്ല ഇതൊക്കെയാ ഓർമ വരുന്നേ 😂😂

  • @savetalibanbismayam7291
    @savetalibanbismayam72915 сағат бұрын

    Pandalam Pfi 😅😅😅 Kashmi

  • @sunithas3491
    @sunithas34913 күн бұрын

    😂😂😂 padmanabhan sir nod muttan poi thenju nikkunna moonnennathinem kanumbolll ho vallathoru santhosham🤣🤣🤣

  • @sonysunny2603
    @sonysunny26032 күн бұрын

    തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപ് എന്തൊരു അഹങ്കാരം ആർന്നു ശ്രീ പദ്മനാഭന്. ഇപ്പോൾ ഭൂമിയിൽ ഇറങ്ങി നിൽക്കുന്നുണ്ട് 🤣🤣🤣

  • @babucv3200

    @babucv3200

    11 сағат бұрын

    ഇപ്പോൾ ഭരിക്കുന്നത് ഇൻഡി മുന്നണി ആണല്ലോഅല്ലേ

  • @sonysunny2603

    @sonysunny2603

    10 сағат бұрын

    @@babucv3200 ഇപ്പോൾ ഭരിക്കുന്നത് ND മുന്നണി ആണ് 😊😊. ബിജെപി മാത്രമല്ല 😊😊😊

  • @PremKumar-rk4ol
    @PremKumar-rk4ol3 күн бұрын

    Y bring caste nair to show is high

  • @physcho....c
    @physcho....c3 күн бұрын

    ഹാഷമിക്ക് പൊള്ളും 😂😂സ്വാഭാവികം

  • @muraliperiyal3366
    @muraliperiyal33664 күн бұрын

    Raju p nayi saying nonsense getting minority vote bank

  • @manukc2007
    @manukc20073 күн бұрын

    Pwolichu padmanapan sir

  • @user-kp9rq8xu7k
    @user-kp9rq8xu7kКүн бұрын

    കോളാമ്പി നായർ ചരിത്രം അറിയില്ല

  • @janardhanpalayur1187
    @janardhanpalayur11873 күн бұрын

    Enthinaado ingine vadikodutthu adimedikkunnathu😂

  • @nandanant9178
    @nandanant91782 күн бұрын

    Modi യെ എന്തായിരുന്നു പറഞ്ഞിരുന്നത്,കശാപ്പുകാരൻ,ചായ് വിൽക്കുന്നവൻ എന്നല്ലേ,അതാവാം അല്ലെ

  • @sumeshpk4169
    @sumeshpk41694 күн бұрын

    😄😂😭

  • @c.muraleedharansrdsopgt6478
    @c.muraleedharansrdsopgt64783 күн бұрын

    Jai cpem,Jai congress se,Jai Soni Italy kuntti,Jai Rahul Kanti Jai beeena kuntis Vadra Ganti,Pinrai gannthi

  • @user-us4wf9ys9w
    @user-us4wf9ys9w8 сағат бұрын

    അവതാരകൻ എന്താ പറയുന്നത്.... കഴിഞ്ഞ 2 തവണയും 2014 and 2019 ഇലും രാഹുൽ ഗാന്ധി സംസാരിചില്ലെ.....ഭൂകമ്പം ഉണ്ടാകും .. ഞാൻ സംസാരിച്ചു തുടങ്ങിയാൽ prime minister എന്റെ മുഖത്ത് നോൽക്കില്ല എന്നൊക്കെ പ്പറഞ്ഞു മോദിയെ അധിക്ഷേപിച്ചത്. ഹാഷ്മി കാണില്ല.... ആന്ധമായ മോദി ആൻഡ് ബിജെപി വിരോധമാന്നു ഹാഷ്മി കാണിക്കുന്നത്......

  • @RajanMega-in3hw
    @RajanMega-in3hw4 күн бұрын

    400അണ്ണൻ

  • @rajanmm5411
    @rajanmm541111 сағат бұрын

    Brutas what happened? ANNAKIL PIRI KAIRIO?

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillaiКүн бұрын

    നിനക്ക് വേറെ പണി ഇല്ല ഹാഷമി......... 🌹😂🌹🌹

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillaiКүн бұрын

    Hashmi are you political islamist

  • @aksasidharanaksasidharan2895
    @aksasidharanaksasidharan28953 күн бұрын

    POTTAN SUDAPI

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillaiКүн бұрын

    Pappu is pappu

  • @Thirty30SecondsWorld
    @Thirty30SecondsWorld3 күн бұрын

    Brittas, the fake intellectual and he is the Johnson Mavungal of Politics..😂😂😂

  • @SajithMaps
    @SajithMaps4 күн бұрын

    ബിജെപി പ്രതിനിധി 🎉🎉സൂപ്പർ

  • @renjithr2522
    @renjithr25223 күн бұрын

    BJP പ്രതിനിധി 🔥🔥🔥

  • @UnniKrishnan-wv6hz
    @UnniKrishnan-wv6hz3 күн бұрын

    super speech by Sree. VPP.....Raju Nair and John Pottas are opportunists...

  • @045553
    @0455533 күн бұрын

    ഹാഷ്മി ടെ അണ്ണാക്കിൽ കൊടുത്തു😂

  • @asluvlogs-ls5id
    @asluvlogs-ls5id4 күн бұрын

    ഇനിയും രാഹുൽ ഗാന്ധിയെ ഇവർ അവഹേളിക്കണം എന്നാലെ എത്രയും പെട്ടെന്ന് BJP ഭരണം താഴെ വീഴൂ

  • @aneeshraj2843

    @aneeshraj2843

    3 күн бұрын

    Nokki irunno

  • @achuthanpisharody5806
    @achuthanpisharody58066 сағат бұрын

    കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പാർട്ടിക്കുവേണ്ടി പറയാൻ വരുന്നവർക്ക് എല്ലാം പപ്പുവിനെ പോലെയുള്ളവർ

  • @kaladharankaladharan6143
    @kaladharankaladharan61434 сағат бұрын

    😁😁മദ്രസ മുറിയണ്ടി ഹാഷിമിന്റെ അണ്ണാക്കിൽ കൊടുത്ത മറുപടി 😁😁

  • @ksasidharankaruppayi1222
    @ksasidharankaruppayi12222 күн бұрын

    ഹാഷിം രാഹുൽ കുറച്ചു ദിവസത്തിനുള്ളിൽ അറിയാം പിന്നെ ഈ തള്ളൽ ഒക്കെ വെറുതെയാവും

  • @PramodKumar-zn7np
    @PramodKumar-zn7np3 күн бұрын

    അറിവുള്ള നേതാക്കൾ ബിജെപി യിൽ ഉണ്ട് ❤

Келесі