@# ജനിച്ച് വളർന്ന സ്വന്തം സ്ഥലവും വീടും ... പഴയകാല ഓർമ്മകളിലൂടെ ..😍😍😍

sheena shalus vloggs😍😍😍😍

Пікірлер: 109

  • @ajithsingh
    @ajithsingh2 жыл бұрын

    നിങ്ങൾ ശെരിക്കും ഭാഗ്യം ചെയ്തവരാണ്..... എനിക്ക് ഇപ്പോൾ കൃഷിയോട് താല്പര്യം തോന്നി തുടങ്ങി... Thanks

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    Thanks

  • @webtech1453
    @webtech14532 жыл бұрын

    ഇതൊക്കെ ആണ്‌ ജീവിതം.. അച്ഛൻ ഭാഗ്യവാൻ ആണ്‌.. അടുത്ത് മനുഷ്യരുടെ അധികം ശല്യം ഇല്ല.. നല്ല ശുദ്ധ വായു. നല്ല വെള്ളം (വെള്ളത്തിന്റെ ടേസ്റ്റ് പറഞ്ഞപ്പോൾ പണ്ടത്തെ കാര്യം ഓർമ വന്നു ).. നല്ല relax ഉള്ള ജീവിതം.. അതിന് പകരം നമ്മുടെ ഒക്കെ ജീവിതം മരിക്കും വരെ ടെൻഷൻ ഒഴിഞ്ഞുള്ള നേരമില്ല.. പണ്ടൊക്കെ ഇതുപോലെ പറമ്പുകളിൽ നടക്കുമായിരുന്നു.. അങ്ങനെ 2 കിലോമീറ്റർ അപ്പുറത്ത് ഉള്ള കുടുംബ വീട്ടിൽ പോകുമായിരുന്നു.. ഇപ്പൊ എല്ലായിടത്തും മതിൽ കെട്ടുകൾ ആണ്‌.. ഇതുപോലെ ഉള്ള നാട്ടിപ്പുറത്തെ ജീവിതം ആണ്‌ നല്ലത്.ഇതാണ് നിങ്ങളുടെ ചാനൽ വ്യത്യസ്തം ആക്കുന്നത്

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    Thanks

  • @syamprasad133
    @syamprasad1332 жыл бұрын

    പപ്പ കൃഷി ചെയ്തു വളർത്തി പപ്പ യ് ക്കു കൃഷി യോടുള്ള സ്നേഹം മകൾക്കും കിട്ടി 🙏

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    Yesss

  • @ambikam114
    @ambikam1147 ай бұрын

    Super aayitunde ❤

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 Жыл бұрын

    Beautiful.Sheena & Shalu.

  • @lakshmichandran7452
    @lakshmichandran74522 жыл бұрын

    👍😍😍

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI Жыл бұрын

    ഇടുക്കി ജില്ലയിലെ ഒരു ഏലം കർഷകനാണ് ഞാൻ നിങ്ങളെപ്പോലെ അതേ രീതി തന്നെയാണ് ഇവിടെയും കൊക്കോയും കുരുമുളകും ചേമ്പും ചേനയും കാച്ചിലും ജാതിയും ഗ്രാമ്പൂ എല്ലാം ഒരു പോലെ തന്നെ നിങ്ങടെ സംസാരവും ചേഷ്ടകളും മറ്റെല്ലാ കാര്യങ്ങളും റബറും പശു ശുദ്ധജലവും ഇവിടെയുണ്ട്💝💕💕💕

  • @mahalingabhatsoordelu7685
    @mahalingabhatsoordelu76852 жыл бұрын

    Good, I appreciated your water.

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍

  • @kingsmurali5155
    @kingsmurali51559 ай бұрын

    Super water

  • @prasanthmh8965
    @prasanthmh89652 жыл бұрын

    Mulberry fruits 👌👌

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍

  • @INDUSEKH
    @INDUSEKH Жыл бұрын

    ഷീന ഇതു പോലെ പശുവിനെ കറക്കുന്ന ഒരു വീഡിയോ രണ്ടുപേരുടെയും ഇടണേ 👍♥️🙏👏

  • @suresh.tsuresh2714
    @suresh.tsuresh27142 жыл бұрын

    സൂപ്പർ സ്ഥലം - സത്യായിട്ടും നല്ല ഭംഗിയുണ്ട് - ദൈവത്തിന് നന്ദി🖐️🙏🌷 ഇപ്പം വലിയ വില കൊടുക്കണ്ടേ?

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    വലിയ വില ഇല്ല അവിടെ ഇപ്പഴും

  • @sheelajacob4273
    @sheelajacob42737 ай бұрын

    Nice Video❤❤

  • @mohammadmusthafamusthafa5237
    @mohammadmusthafamusthafa52372 жыл бұрын

    😌👍

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍

  • @ninuaadhikuttyvlogs5406
    @ninuaadhikuttyvlogs54062 жыл бұрын

    Adipoli

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍

  • @beenamanoj2971
    @beenamanoj29712 жыл бұрын

    😍😍👌👌👌👌👌👌

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍

  • @sujithsreyas8625
    @sujithsreyas86252 жыл бұрын

    👍👍💥💥💥💥

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍😍

  • @user-xd3vr9bo6o
    @user-xd3vr9bo6o8 ай бұрын

    ആദ്യം ആ അഛന് ഒരു നമസ്കാരം നിങ്ങൾക്ക് ശുദ്ധമായ സാധനങ്ങൾ കഴിക്കാല്ലോ അതു തന്നെ വലിയ അനുഗ്രഹം

  • @abhivlogs9871
    @abhivlogs98712 жыл бұрын

    Njnum vannittunde മിസ് you😍😍😍😍

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍

  • @iitmathspoints8080
    @iitmathspoints80802 жыл бұрын

    Super

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍

  • @sherlymanoj4260
    @sherlymanoj42602 жыл бұрын

    👌👌👍

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍

  • @Nps188
    @Nps18820 күн бұрын

    Pappa🎉luckyprson🎉family🎉excellent🎉

  • @kcjames4031
    @kcjames40312 жыл бұрын

    Very good

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍

  • @jinijobenson194
    @jinijobenson1942 жыл бұрын

    Ormakalk andu sugandam 💕. ❤️💕💕💖💖💞💞💞💞💞💞💕

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍

  • @maryfrancis3622
    @maryfrancis3622 Жыл бұрын

    ഏക്കറിന് എത്ര വിലയുണ്ട് ഇത് ഏത് ജില്ലയിൽ ആണ്

  • @samdaschristudas1674
    @samdaschristudas16742 жыл бұрын

    👌

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍

  • @elsyjojo853
    @elsyjojo8532 жыл бұрын

    അത്തിയടുക്കം😍

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍

  • @maryfrancis3622
    @maryfrancis3622 Жыл бұрын

    ഷീന. ശാലിനി ഞങ്ങൾ വന്നാൽ കുറച്ച് വിത്തുകൾ. തൈകൾ തരുമോ കറക്ട് സ്ഥലം എവിടെയാണ്

  • @isaacjoseph5713
    @isaacjoseph57136 ай бұрын

    Oru Kodi yude swath ഉണ്ടെങ്കിലും നിങൾ അംഭവിക്കുന്ന സന്തോഷം കിട്ടില്ല..

  • @noonu614
    @noonu6142 жыл бұрын

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    ♥️♥️♥️

  • @thomaspta573
    @thomaspta57314 күн бұрын

    Ee sthalam evvide aanu onnu parayimo

  • @rafeekakaladrafeek16
    @rafeekakaladrafeek16 Жыл бұрын

    Nice

  • @josesamuel136
    @josesamuel1362 жыл бұрын

    ഒരു ടിപ്പിക്കൽ പാസ്റ്റർ ലുക്ക്‌

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍😍

  • @Manichechi60
    @Manichechi60Ай бұрын

    വീട് കാണിച്ചു എവിടെ എന്ന് കൂടി പറയൂ

  • @vinodtv6263
    @vinodtv62632 жыл бұрын

    ഷീന സൂപ്പർ .ഞാൻ കാഞ്ഞങ്ങാട് ഉണ്ടായിരുന്നു 5 കൊല്ലം

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍

  • @vinodtv6263

    @vinodtv6263

    2 жыл бұрын

    @@Sheenamolps എനിക്ക് ഈ സ്ഥലങ്ങൾ അറിയാം ഇപ്പോൾ ഞാൻ പയ്യന്നൂർ താമസിക്കുന്ന

  • @user-sd2zs9wb2t
    @user-sd2zs9wb2t5 ай бұрын

    Good

  • @riyamolthomas6776
    @riyamolthomas67762 жыл бұрын

    Hi pappa🥰🥰🥰

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍

  • @user-gw9di1fe5m
    @user-gw9di1fe5m18 күн бұрын

    Ente home palakkad magalam dam anne but enta nade KOTTAYAM anne

  • @moideenwelder2904
    @moideenwelder29042 жыл бұрын

    കുടംപുളി ഇപ്പോൾ നിറയെ പൂത്തിട്ടുണ്ട് കായ ഉണ്ടാവുമൊ എന്നറിയില്ല ആദ്യമായാണ് പൂക്കുന്നത് ഞാൻ കാണുന്നതും ആദ്യമാണ്

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    ഉണ്ടാവും

  • @elsyjojo853
    @elsyjojo8532 жыл бұрын

    ഞാനും വെള്ളം ഈ കിണറിൽ കൊരിട്ടുണ്ട്

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    Yess

  • @ranixavier2482
    @ranixavier24822 жыл бұрын

    Salathinu entha vila

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    Correct ariyilla

  • @greeshmagreeshma7775
    @greeshmagreeshma77756 ай бұрын

    ഷീന ഇത് ഏതാണ് സ്ഥലം???

  • @aninc7668
    @aninc7668 Жыл бұрын

    Beautiful place🌹

  • @Sheenamolps

    @Sheenamolps

    Жыл бұрын

    ❤️❤️

  • @rejeeshkm6627
    @rejeeshkm6627 Жыл бұрын

    Legginswarksupr

  • @preethak7770
    @preethak777017 күн бұрын

    കാറ്റാംകവല റൂട്ട് ആണോ?

  • @preethak7770
    @preethak777017 күн бұрын

    ഷീന എന്റെ ഭർത്താവിന്റെ വീട് വള്ളിക്കടവ് ആണ്

  • @ibeedkatti2914
    @ibeedkatti29142 жыл бұрын

    the boast is a little higher

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍

  • @josedelhi1
    @josedelhi12 жыл бұрын

    Ithevida sthalam?

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    അത്തിയടുക്കം , കാസർഗോഡ്

  • @josedelhi1

    @josedelhi1

    2 жыл бұрын

    Ok....ok Videos super.....I am from Kadumeni...all the bests 💐💐💐

  • @user-gw9di1fe5m
    @user-gw9di1fe5m18 күн бұрын

    Chechi nade evidaya

  • @Sheenamolps

    @Sheenamolps

    18 күн бұрын

    കാസറഗോഡ്

  • @user-gw9di1fe5m

    @user-gw9di1fe5m

    18 күн бұрын

    @@Sheenamolps chechiyude slang KOTTAYAM anne KASARAGOD slang alle Athe najan chothichathe nade KOTTAYAM anno

  • @prajithewanderer
    @prajithewanderer Жыл бұрын

    ആ അച്ഛന്റെ മോൾ അല്ലെ പിന്നെങ്ങനെ നന്നാവാതിരിക്കും 🙏🏻 ശാലിനിയും......എല്ലേടി

  • @Sheenamolps

    @Sheenamolps

    Жыл бұрын

    ❤️❤️

  • @jincymolthomas2086
    @jincymolthomas20862 жыл бұрын

    Sheena 8il padikkumpol kurrent kitiyo

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    മാറി പോയതാ ... വീട് വച്ചത് ഓർമ്മയിൽ അത് തന്നെ അറിയാതെ വന്നു😆😆

  • @pradeeshkv3333

    @pradeeshkv3333

    2 жыл бұрын

    Hi

  • @masterkitchens7641
    @masterkitchens76412 жыл бұрын

    Ethaaa sthalam

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    Konnakad.. Athiyadukkam

  • @masterkitchens7641

    @masterkitchens7641

    2 жыл бұрын

    @@Sheenamolps nanude nadanallo njan perumbatta

  • @sureshvp3231

    @sureshvp3231

    2 жыл бұрын

    കർണാടക അതിർത്തി യാണോ ഈ സഥലം ചിറ്റാരിക്കൽ.

  • @ranixavier2482
    @ranixavier24822 жыл бұрын

    Brothers ille

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    Yes

  • @anoopkoshykuwait1669
    @anoopkoshykuwait16692 жыл бұрын

    Hi🌹

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍

  • @sureshvp3231
    @sureshvp32312 жыл бұрын

    കഴിഞ്ഞ ദിവസം ഒരു ടിക് ടോക്ക് വീഡിയോയിൽ മെഷീൻ പെരയക്ക്വവേണ്ടി വെട്ടുകല്ല് എടുത്തു കൊണ്ട് വരുന്നത് കണ്ടിരുന്നു അത് ഷീന തന്നെയാണോ.

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    അതെ

  • @cmattam
    @cmattam6 ай бұрын

    ഈ തട-ചേമ്പിന്റെ വിത്ത് കിട്ടാൻ സാധ്യതയുണ്ടോ ?

  • @manafmanaf873
    @manafmanaf8732 жыл бұрын

    നല്ല സഹോദരിമാർ

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    Thanks😍😍

  • @rajendrannair6804

    @rajendrannair6804

    7 ай бұрын

    ഇവർ സത്യത്തിൽ സഹോദരിമാർ ആണോ? ഒരാൾക്കു പെന്തകോസ്ത് ലുക്ക്‌ ആണല്ലോ?

  • @benetveetiyadi2674
    @benetveetiyadi26742 жыл бұрын

    സ്ഥലം എവിടെയാ?

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    കൊന്നക്കാട്

  • @tulunadu5585

    @tulunadu5585

    2 жыл бұрын

    കൊന്നക്കാടു നിന്ന് ചിറ്റാരിക്കൽ പോയി വീട് വെച്ചത്.

  • @user-wf2ip6jr6z
    @user-wf2ip6jr6z8 ай бұрын

    Hai.pappa

  • @nisamjumbo7885
    @nisamjumbo78857 ай бұрын

    Supper sheena

  • @ambilyanil9592
    @ambilyanil959222 күн бұрын

    അവിടെ സ്ഥലതിൻ അത്ര രൂപയാണ്

  • @abinabin9135
    @abinabin91352 жыл бұрын

    Super

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍

Келесі