Gadaikallu @Belthangady @Karnataka

Пікірлер: 77

  • @shareenashameer2108
    @shareenashameer21088 ай бұрын

    ന്റെ പോന്നോ... നമുക്ക് എല്ലാം വഴങ്ങുമെന്ന് തെളിയിച്ചു കൊണ്ട് ഷീനമോൾ വീണ്ടും മുന്നോട്ട് 😍😍😍

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr15 күн бұрын

    2000 ൽ ഞാൻ പോയിട്ടുണ്ട്... ഒരു റിലേഷനുണ്ട് ബെൽത്തങ്ങാടി...... 16 വയസ്സിൽ... ഓർക്കുന്നു

  • @mohdmustafa9521
    @mohdmustafa95218 ай бұрын

    ചേച്ചി കാണുന്ന ഞങ്ങൾക്ക് സങ്കടം ചേച്ചി ധീരതയോടെമുന്നോട്ട് 👍👍👍💕👌

  • @manjumaniyan1500
    @manjumaniyan15008 ай бұрын

    ഇങ്ങനെ ഉള്ള യാത്രകൾ ഇനി പോകരുത്, കണ്ടിട്ട് പേടിയാകുന്നു. സ്നേഹം കൊണ്ട് പറഞ്ഞത് ആണ് 🥰

  • @sheejajose8336
    @sheejajose83368 ай бұрын

    എന്റെ ഷീനേ പേടിപ്പിച്ചുകളഞ്ഞല്ലോ എന്നാലും അഭിനന്ദങ്ങൾ ഇനി എവറസ്റ്റ് കൂടി കയറണം ട്ടോ പെൺപുലി❤❤❤

  • @jaimol5353
    @jaimol53538 ай бұрын

    ക്യാമറമാൻശ്വാസം വിടുന്ന സൗണ്ട് പോലും കേൾക്കാനില്ല..... ചേച്ചി❤❤❤സൂപ്പർ❤❤❤

  • @shajiabraham4312
    @shajiabraham43128 ай бұрын

    വീര ധീര സാഹസ പോരാളി. സമ്മതിച്ചു 🙏🙏🥰🥰

  • @fasalukadayil1460
    @fasalukadayil14608 ай бұрын

    *ഘടായിക്കല്ലുനു മുകളിൽ കയറിയ താങ്കൾക്ക് അഭിനന്ദനം എല്ലാ കാഴ്ചകളും അനുഭവങ്ങളും വളരെ മനോഹരമായി അവതരിപ്പിച്ച താങ്കൾക്കും മനോഹര ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ ക്യാമറാ മാനും ബിഗ് സല്യൂട്ട് കുടുതൽ നല്ല വീഡിയോമായി അടുത്തു തന്നെ പ്രതീക്ഷിക്കാം*.... നന്ദി 🙏

  • @user-lf6tr7vz9e
    @user-lf6tr7vz9e8 ай бұрын

    Really super adventure location. God bless you👍

  • @gayathrip3965
    @gayathrip39658 ай бұрын

    ശരിക്കും സങ്കടം വന്നു. ഇറക്കം കണ്ടിട്ട്..ന്തായാലും കയറിയല്ലോ congrats മോളേ!

  • @Sheenamolps

    @Sheenamolps

    8 ай бұрын

    🥰🥰🥰

  • @m.navaneethkrishna9179

    @m.navaneethkrishna9179

    8 ай бұрын

    Super🎉🎉🎉

  • @marydaisy5110
    @marydaisy51108 күн бұрын

    Vera mangai❤

  • @sacredbell2007
    @sacredbell20078 ай бұрын

    വീഡിയോ കണ്ട എന്റെ കൈയും കാലും വിറച്ചു. ഇത്തരം സ്ഥലത്തു പോകാൻ അപാര ധൈര്യം വേണം.

  • @user-cg5oo9ne9w
    @user-cg5oo9ne9w7 ай бұрын

    ഒറ്റക് ആണോ യാത്ര 👌👌❤👍👍

  • @Rahulkoovayil
    @Rahulkoovayil8 ай бұрын

    Super 🔥

  • @eleeswarp1535
    @eleeswarp15358 ай бұрын

    Ente..molu👍👍👍👍👍👍👍👍👍👍👍❤❤❤❤🙏

  • @asiyascookinghive
    @asiyascookinghive8 ай бұрын

    Poli👍, nammalekoodi kànane

  • @AshokKumar-ml7dk
    @AshokKumar-ml7dk8 ай бұрын

    ചേച്ചീ അടുത്തത് പർവ്വതമല ആവട്ടെ.

  • @DineshKumar-tr7cp
    @DineshKumar-tr7cp7 ай бұрын

    കർണാടകയിലെ ബെൽത്തങ്ങാടി. എന്റെ ഇ ഉയമ്മയുടെ നാടുവിഷേശം അത് കണ്ടാണ് ഞാനീ വീഡിയോ ശ്രദ്ധിച്ചത്. വളരെ സന്തോഷം തോന്നി.😮

  • @varshaharsha5309
    @varshaharsha53097 ай бұрын

    Chechiyude veed evideyaa

  • @retheeshneeriyanickal184
    @retheeshneeriyanickal1848 ай бұрын

    Camera man ആരാണാവോ... വല്യ വിറയൽ ഇല്ലാതെ സ്റ്റെപ് ഇറങ്ങുന്നുണ്ട് കൂടെ വീഡിയോ എടുക്കുന്നുണ്ട്

  • @Rifnaaaa
    @Rifnaaaa16 күн бұрын

    Pen Puli❤❤

  • @shajisindhu5557
    @shajisindhu55578 ай бұрын

    ചേച്ചി അടിപൊളി അല്ലേ ❤❤❤

  • @ummulkuluthpp6468
    @ummulkuluthpp64688 ай бұрын

    Ottakkano evidem pokunnath

  • @susanvarughese7559
    @susanvarughese75598 ай бұрын

    Who’s the cameraman?

  • @user-fg2ed5fz5b
    @user-fg2ed5fz5b8 ай бұрын

    ❤❤❤

  • @shantythomas1628
    @shantythomas16288 ай бұрын

    Ith kandappol light housinte mukalil keriyitt irangi vanna anubhavam orthupoyi entammo

  • @tintotom3826
    @tintotom38268 ай бұрын

    😇

  • @sajiPa-pg1ml
    @sajiPa-pg1ml8 ай бұрын

    👍👍👍👍🌹🌹🌹🌹

  • @jishageorge1668
    @jishageorge16688 ай бұрын

    Ithu kandittu ente karalu virakkuva

  • @vasumudadi8399
    @vasumudadi83997 ай бұрын

    SUPER 😅😅😅

  • @retheeshneeriyanickal184
    @retheeshneeriyanickal1848 ай бұрын

    ചുമ്മതിരുന്ന കുണ്ടിയിൽ ചുണ്ണാമ്പ് തേച്ച പോലെ ആയി😂

  • @junsheerambalathveettil9664
    @junsheerambalathveettil96648 ай бұрын

    😮😮😮😮🤝🤝🤝🤝

  • @user-nl3ry1xg7o
    @user-nl3ry1xg7o8 ай бұрын

    👍

  • @revathirajeesh1823
    @revathirajeesh18238 ай бұрын

    👍🏻🤝

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii6 ай бұрын

    സൂപ്പർ ഷീന മോൾ

  • @salinimanikuttan7779
    @salinimanikuttan77796 ай бұрын

    Good

  • @shantythomas1628
    @shantythomas16288 ай бұрын

    Kanditte pedi aakunnu aare enkilum kootti pokan vayyarunno

  • @user-cg5oo9ne9w
    @user-cg5oo9ne9w7 ай бұрын

    മോളെ മോളുടെ വിട് എവിടെ ആണ് നല്ല സംസാരം എല്ലാം വീഡിയോ യൂ നല്ല താണ് ഫുർഡ്സ് ഓക്കേ നറച്ചു വെച്ചു പേടി പ്പിച്ചു നല്ലരസമുണ് 🙏🙏❤👌👌🥰🥰

  • @shibuvarughese6943
    @shibuvarughese69438 ай бұрын

    ഷീനാ ഷാലു എവിടെ?

  • @bhargavik4443
    @bhargavik4443Ай бұрын

    Sheenamole ❤

  • @user-ec9xb1ns7x
    @user-ec9xb1ns7x7 ай бұрын

    Secheede savamadakku ennu thanne undakumo😂

  • @antonygeorge4272
    @antonygeorge42728 ай бұрын

    SAMMATHICHU THANNEKKUNNU BHAYANAKAM

  • @sajeevansajeevan516
    @sajeevansajeevan5167 ай бұрын

    Athi sahasam

  • @user-ve8sd5vp7s
    @user-ve8sd5vp7s8 ай бұрын

    Polichuuu

  • @Sheenamolps

    @Sheenamolps

    8 ай бұрын

    ❤️

  • @shajisindhu5557
    @shajisindhu55578 ай бұрын

    ചേച്ചി കൊല്ലം പരവൂര് അറിയാമോ

  • @Sheenamolps

    @Sheenamolps

    8 ай бұрын

    കേട്ടിട്ടുണ്ട് വന്നിട്ടില്ല🥰🥰

  • @talksofkumarythankappan9439
    @talksofkumarythankappan94396 ай бұрын

    എന്റമ്മോ 😱🙏 നമിച്ചു . ഇതല്ല ഇതിലപ്പുറം ചാടി കടന്നവളാണീ ഞാനല്ലാട്ടോ😂

  • @Parukkutty156
    @Parukkutty1568 ай бұрын

    പരിശ്രമിച്ചാൽ നടക്കും 😂😂😂

  • @chandinicherian263
    @chandinicherian2638 ай бұрын

    Sister, pls go to moodbidri- konaje kallu.. pokamo

  • @Usera-nandu12796

    @Usera-nandu12796

    4 ай бұрын

    Athu evida Aunty

  • @tulunadu5585
    @tulunadu55858 ай бұрын

    എന്നാണ് ജഠായിക്കല്ല് വന്നത്, അതിന്റെ തൊട്ടു താഴെ ആണ് എന്റെ വീട്. അത് ടിപ്പുവിന്റെ കോട്ട ആയിരുന്നു

  • @user-nl3ry1xg7o

    @user-nl3ry1xg7o

    8 ай бұрын

    ടിപ്പു എല്ലാം നശിപ്പിച്ചു😢

  • @riyazaliahammed4888
    @riyazaliahammed48888 ай бұрын

    Adipoli sthalam.chechi weight koodiyo oodi kayarunna aalaanalloo

  • @Sheenamolps

    @Sheenamolps

    8 ай бұрын

    🥰🥰🥰

  • @Dwatch11
    @Dwatch118 ай бұрын

    ഷീന 🌹🌹🌹🌹🌹

  • @sureshattumali8026
    @sureshattumali80268 ай бұрын

    ശരിക്കും ഉഗ്രൻ വീഡിയോ.

  • @jimileokookliet1765
    @jimileokookliet17658 ай бұрын

    ഷീന മിടുക്കിയാണ് സമമതിച്ചു

  • @gireeshks5596
    @gireeshks55968 ай бұрын

    Ende veettil ninnum 10 km dooram ullu.. Pakshe... Njan ithuvare poyittilla 😭😭

  • @Sheenamolps

    @Sheenamolps

    8 ай бұрын

    പോകണം 🥰🥰🥰

  • @sabujoseph3711
    @sabujoseph37118 ай бұрын

    ചേച്ചി ഇറങ്ങിയ ഭാഗത്തെ സ്റ്റെപ്പ് മുഴുവനും ഉണങ്ങി ഇരുന്നു നിരങ്ങുവല്ലാഞ്ഞോ 😂😂❤

  • @Sheenamolps

    @Sheenamolps

    8 ай бұрын

    😁😁😁

  • @mohdmustafa9521

    @mohdmustafa9521

    8 ай бұрын

    😀😀😀👌

  • @user-un1ts6mh6n
    @user-un1ts6mh6n8 ай бұрын

    എന്താ ഒറ്റയ്ക്കു പോയതു ശാലിനി

  • @indiras4059
    @indiras4059Ай бұрын

    Ende sheene enganathe sahasikatha onnum venda,athum ottakku,kurachu samayathekku ende heart beat ninno ennu oru samsayam

  • @venuspeedy26
    @venuspeedy268 ай бұрын

    പോകല്ലേ കുട്ട്യേ pls

  • @user-qi9rf4cg9w
    @user-qi9rf4cg9w7 ай бұрын

    Molecular danger be care❤😂

  • @roverotte
    @roverotte8 ай бұрын

    മോളെ,ഷീനേ . ഇത് വെറും നിസ്സാരം, വെറും സിംപിൾ.

  • @shakthichannal132
    @shakthichannal1328 ай бұрын

    பாத்து பத்திரம்

  • @user-gv1xr8zx8b
    @user-gv1xr8zx8b8 ай бұрын

    ഷീന ആ തെന്നലിൽ ഇരിക്കു പെട്ടെന്ന് താഴെ എത്താൻ പറ്റും

  • @user-uv8zq5yr8j
    @user-uv8zq5yr8j8 ай бұрын

    പേടിച്ചു പോയോ ഷീന

  • @radhakrishnanmaniyamma5240
    @radhakrishnanmaniyamma52407 ай бұрын

    Sheena sahasikathanallatha randu makkalille remambar

  • @prajithewanderer
    @prajithewanderer8 ай бұрын

    ❤❤❤

  • @sreenivasan8215

    @sreenivasan8215

    8 ай бұрын

    A👍👍👍❤️❤️❤️

Келесі