ചില സ്നേഹങ്ങൾ അങ്ങനെയാ പറയാൻ വാക്കുകൾ പോരാ 🥰🥰🥰

Пікірлер: 37

  • @manjumaniyan1500
    @manjumaniyan15009 ай бұрын

    ആ ചെറുപ്പ കാലം ഇനി ഉണ്ടാവില്ല, അത്രയും മനോഹരമായ ഒരു കാലം ആയിരുന്നു. ഇനി വരുന്ന തലമുറയ്ക്ക് ഈ ഭാഗ്യം ഉണ്ടാവില്ല

  • @sajanisajani3501
    @sajanisajani35019 ай бұрын

    നല്ല അമ്മ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ganeshpganesh6349
    @ganeshpganesh63499 ай бұрын

    എന്റെ കണ്ണ് നിറഞ്ഞു പോയി. എന്റെ വല്യമ്മയെ പോലൊരു അമ്മ. 🥰🥰🥰❤❤❤

  • @shajiabraham4312
    @shajiabraham43129 ай бұрын

    പ്രായമുള്ളവരുടെ സ്നേഹം ഒന്ന് വേറെ തന്നെയാ.🙏🙏❤️🌹🌹

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz7 ай бұрын

    ആ ചിരിയുടെ നിഷ്കളങ്കത.. ഇതാണ് ബാല്യം... 👍

  • @RasiyaRasiya-iw5jo
    @RasiyaRasiya-iw5jo8 ай бұрын

    നല്ല അമ്മ അമ്മയെ ഉൾപ്പെടുത്തി ഇനിയും വീഡിയോ ചെയ്യണം

  • @chandramathikvchandramathi3885
    @chandramathikvchandramathi38853 ай бұрын

    ഇപ്പൊഴാണ് മോളെ മനസ്സിലായത്. നന്മകൾ നേരുന്നു

  • @user-xd3vr9bo6o
    @user-xd3vr9bo6o8 ай бұрын

    എന്താ ആ സ്നേഹം മനസ്സിലായോ ആവോ എന്നെക്കലും കൊടുത്തോ അവർക്ക് അങ്ങിനെക്കെ എന്തെങ്കിലും കിട്ടുന്നത് വളരെ സന്തോഷമായിരിക്കും പിള്ളേരുടെ മനസ്സ് ആവും പ്രായം ആകുമ്പോൾ കാണാൻ പോയത് നന്നായി നമുക്കും ഒരു ഊർജം കിട്ടും

  • @chandramathikvchandramathi3885
    @chandramathikvchandramathi38859 ай бұрын

    അത്രേ വേണ്ടു പാവം അമ്മമാർക്ക്

  • @ChandranPk-ih8cv
    @ChandranPk-ih8cv7 ай бұрын

    Muthassi ammaye kandathil santhosham. Sheenamolude nishkalankamaya chiri manassu niranju. God bless you❤

  • @Sheenamolps

    @Sheenamolps

    7 ай бұрын

    ❤️❤️

  • @Beenababu-qc9oj
    @Beenababu-qc9oj7 ай бұрын

    Nalla sundhariyamma🥰🥰🥰❤️❤️❤️❤️❤️

  • @josejoseph2976
    @josejoseph29769 ай бұрын

    Dog lovers must see this. This is what God demands from us

  • @ranjanimarayanan7360
    @ranjanimarayanan73609 ай бұрын

    My Best video 📹 ❤❤

  • @jayanmullasseri9096
    @jayanmullasseri90969 күн бұрын

    ആ അച്ചൻ്റെ മനസ്സാണ് ഞാൻ കാണുന്നത്

  • @mercyjoseph4376
    @mercyjoseph4376Ай бұрын

    Ithevideya

  • @akckasaragod5351
    @akckasaragod53519 ай бұрын

    2:23 evark oru upakaramayi enthenklum cheyyande

  • @annasebastian5082
    @annasebastian50826 ай бұрын

    Valsammachechiyude molano Sheena

  • @rejeeshkm6627
    @rejeeshkm66278 ай бұрын

    Legginswark super

  • @AshokKumar-ml7dk
    @AshokKumar-ml7dk9 ай бұрын

    എന്തെങ്കിലും വാങ്ങിപ്പോകണമായിരുന്നു...

  • @Sheenamolps

    @Sheenamolps

    9 ай бұрын

    Yes... കൊടുത്തിരുന്നു വീഡിയോ എടുത്തില്ല 🥰🥰🥰... അതു എനിക്ക് ഇഷ്ടമില്ല 🥰🥰🥰..

  • @johnsonsamuel3676
    @johnsonsamuel36769 ай бұрын

    Mole ammachikku Enthrnkilum Kondukodukkanamayerunnu Pavam ammachi kazhikkanum Kodukanamayerunnu pinne kondu kodukkanam keto Anie chechy

  • @Sheenamolps

    @Sheenamolps

    9 ай бұрын

    കൊടുത്തിരുന്നു q🥰🥰വീഡിയോ ചെയ്തില്ല

  • @user-hc3ef8jk3t
    @user-hc3ef8jk3t9 ай бұрын

  • @vabenap2523
    @vabenap25239 ай бұрын

    ❤❤❤❤

  • @user-ik3ul3zx4p
    @user-ik3ul3zx4p18 күн бұрын

    Ethu eathu salam

  • @ArunArun-ps6je
    @ArunArun-ps6je9 ай бұрын

    കിണർ പണ്ട് മുതലേ ഉണ്ടായിരുന്നു സിസ്റ്റർ... വാഷിംഗ്‌ മിഷൻ ഇല്ലായിരുന്നു 😅

  • @devanshiammu3723

    @devanshiammu3723

    9 ай бұрын

    Chila veetil kinnarinu sthalm undakilla. Apol kure povandi varum vellm thedi

  • @Mrlaijumathew
    @Mrlaijumathew9 ай бұрын

    റമ്പർ പട്ടമരപ്പിന് ഉള്ള മരുന്ന് . ഈ വീഡിയോ ഡിലീറ്റ് ചെയ്തത് എന്തുകൊണ്ടാണ്

  • @remyakrishnan5824
    @remyakrishnan58249 ай бұрын

    Chechi eniyum ponam

  • @Sheenamolps

    @Sheenamolps

    9 ай бұрын

    🥰🥰🥰

  • @gracysavier5757
    @gracysavier57577 ай бұрын

    ഇങ്ങനെ പഴയ കാര്യങ്ങൾ ഒർത്ത് പുതുക്കുന്ന മോളു ഒരു വലിയ സലുട്ട്

  • @Sheenamolps

    @Sheenamolps

    7 ай бұрын

    🥰🥰

  • @rsnairkuniyil1836
    @rsnairkuniyil18369 ай бұрын

    അവർക്ക് ഇത്രയും സ്നേഹം ഉള്ള അമ്മച്ചിയെ കാണാൻ പോയിട്ട് കൈയും വീശിയാണോ പോയത് എന്തെങ്കിലും കഴിക്കാൻ കൊണ്ടുപോയി കൂടായിരുന്നോ പാവം

  • @Sheenamolps

    @Sheenamolps

    9 ай бұрын

    കഴിക്കാൻ മാത്രമല്ല ഉടുക്കാനും കൊണ്ട് പോയി 👍👍👍വീഡിയോ എടുത്തില്ല... അത്‌ എനിക്കു ഇഷ്ടമില്ല 😰😰

  • @rsnairkuniyil1836

    @rsnairkuniyil1836

    9 ай бұрын

    ഓക്കേ പാവം അമ്മച്ചി

  • @athiram6203

    @athiram6203

    9 ай бұрын

    Annalum. Edukznamayirunu. Chilar. Eggane. Parayum. Athanu. Paraje

Келесі