കുടംപുളി എങ്ങനെ ഉണക്കി എടുക്കാം 🥰🥰

sheenamol

Пікірлер: 40

  • @user-xd3vr9bo6o
    @user-xd3vr9bo6o8 ай бұрын

    ഞങ്ങൾ താഴെ ഇട്ട് ആണ് ഒണക്കുന്നത്. രാതി പറത്തിൽ ഇടും. പക്ഷെ ഇങ്ങനെ കോർത്തു ഉണക്കുന്ന പണി നന്നായിട്ടുണ്ട് വേഗം ഉണക്കാനും പറ്റോ െല്ലാ ഇങ്ങനെ ചെയ്തു നോക്കാം.

  • @sajuthomas
    @sajuthomas Жыл бұрын

    സൂക്ഷിച്ചുവയ്ക്കുന്ന പരിപാടി ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. പുതിയ അറിവ് പകർന്നു തന്നതിന് നന്ദി ❤

  • @user-xq3ex6tm6c
    @user-xq3ex6tm6c6 ай бұрын

    സൂപ്പർ. കാണിച്ചു തന്നതിന് നന്ദി 👍

  • @johnsonsamuel3676
    @johnsonsamuel3676 Жыл бұрын

    Hi sheena very thanks uppappente nalla manasinu Useful vlog anie chechy

  • @NooralbeeviVaidiyar-oq6ov
    @NooralbeeviVaidiyar-oq6ov2 ай бұрын

    Brilliant shee mol good very good idea

  • @jesusandmary8075
    @jesusandmary8075 Жыл бұрын

    Sheena useful video thank u so much pinne aa pukappurayude set up onnu kanikkamo please Njangalude kudampuliyum ee Varsham athyavasyam kaychittunde Sheenayude videos kandu njan Chenayum inchi okke nattathu 😀

  • @rencygopurathingal6100
    @rencygopurathingal610016 күн бұрын

    Super

  • @Sheenamolps

    @Sheenamolps

    16 күн бұрын

    ❤️❤️

  • @mayavinallavan4842
    @mayavinallavan48427 ай бұрын

    ഞങ്ങളും ഇങ്ങനെ ആണ് പുളി ഉണക്കുന്നത്, കൂടുതൽ ഉള്ളപ്പോൾ ചെരിൽ ഇടും

  • @elizabethbetsy8575
    @elizabethbetsy85757 ай бұрын

    മിടുക്കി ❤

  • @manjushaji5144
    @manjushaji514411 күн бұрын

    എനിക്ക് ഇത് ഉണക്കുന്നത് എങ്ങനെ എന്ന് അറിയില്ലായിരുന്നു. ഞാൻ ഉപ്പിലിട്ട് വെയിലത്തു വച്ചാണ് ഉണക്കിയിരുന്നത്. പറഞ്ഞു തന്നതിന് താങ്ക്സ്

  • @SreekalaS-xv3ot
    @SreekalaS-xv3ot29 күн бұрын

    ഇതിന്റെ ആകാതിരിയ്ക്കുന്ന സാധനം എനിക്ക് ഭയങ്കര ഇഷ്ടമാ.

  • @miniramesh536
    @miniramesh53625 күн бұрын

    കൊതിയായിട്ട് വയ്യ ഷീന... വള്ളംകൊണ്ട് വായ നിറഞ്ഞു 😄😄🤭

  • @PadminiEt-sz8tx
    @PadminiEt-sz8tx8 ай бұрын

    സൂപ്പർ മീൻ കറിക്കൂ ചേർക്കാൻ നല്ല പുളി 🥰🥰

  • @jimileokookliet1765
    @jimileokookliet17658 ай бұрын

    സൂപ്പർ

  • @user-vq5hp8qg3n
    @user-vq5hp8qg3n7 ай бұрын

    കുടംപുളിയുടെ ഉള്ളിലെ, മധുരമുള്ള കുരു അച്ചാറിട്ടാൽ സൂപ്പർ രുചിയാണ്.

  • @babualanallur8188
    @babualanallur8188 Жыл бұрын

    കലക്കി 500 k പെട്ടന്നാവും

  • @shijunadanshijunadan7294
    @shijunadanshijunadan7294 Жыл бұрын

    👍👍👍👍

  • @surekharamesh3355
    @surekharamesh335525 күн бұрын

    Driving super

  • @surekharamesh3355
    @surekharamesh335525 күн бұрын

    Super chechi

  • @vincyphilip9144
    @vincyphilip9144 Жыл бұрын

    Good

  • @babylonianedits3980
    @babylonianedits39807 ай бұрын

    ❤❤

  • @sajuthomas
    @sajuthomas Жыл бұрын

    Adipoli❤😢

  • @shajiabraham4312
    @shajiabraham4312 Жыл бұрын

    കുടംപുളി മാല ഉഗ്രൻ തന്നെ. 🤔2kg. അയച്ചു തരാമോ

  • @surekharamesh3355
    @surekharamesh335525 күн бұрын

    Ningo Pani edknedu ,samsarikknedu,ellam bayangaro ishtaman

  • @joymathews5885
    @joymathews58857 ай бұрын

    U r super 👌

  • @surekharamesh3355
    @surekharamesh335525 күн бұрын

    Ninghak ethre ekara sthalo ind

  • @jayaprabhakaran2653
    @jayaprabhakaran265311 ай бұрын

    Adhyamayittanukudampuli onakunnadhu kanunadhe

  • @sankarakurup1454
    @sankarakurup14544 ай бұрын

    Kurache ayachu tharamo paisa Ayachua tharam

  • @StanlyTo
    @StanlyTo16 күн бұрын

    കുടംപുളി ഔഷധ കൂട്ടിന് ചേർക്കുന്നുണ്ട്

  • @mathewgeorge6523
    @mathewgeorge65238 ай бұрын

    വിൽക്കാനുണ്ടോ ഷീന 😄🙏🏻🤔

  • @mallikaajay1311
    @mallikaajay13117 ай бұрын

    Pand nammaladuth undairu eendapana Amma putt rotti aavi il vevikkum

  • @umaibanthahir9470
    @umaibanthahir94706 ай бұрын

    വെളിച്ചെണ്ണ നിർബന്ധം ഇല്ല. ഉപ്പ് മാത്രം മതി

  • @valsalakumari8893
    @valsalakumari88936 ай бұрын

    Midukki

  • @Sheenamolps

    @Sheenamolps

    6 ай бұрын

    ❤️❤️

  • @lalimathew4745
    @lalimathew4745 Жыл бұрын

    എവിട ഇത് എനിക്ക് 2 Kg വെണം

  • @user-wf2ip6jr6z
    @user-wf2ip6jr6z7 ай бұрын

    Nee.oru.sabavamanusheenu

  • @bindhurajan9322
    @bindhurajan93227 ай бұрын

    Super

Келесі