@# അച്ഛന്റെ സ്നേഹവും അച്ഛന്റെ ബിരിയാണിയും😍😍😍😍

@ 100 % LovE ടHeEnA sHaLus VloGs😍😍

Пікірлер: 74

  • @kumarankk2981
    @kumarankk2981 Жыл бұрын

    എന്ത് നിഷ്കളങ്ക മായി ആണ് ഇൗ കുഞ്ഞുങ്ങൾ സംസാരിക്കുന്നത്

  • @thomaspta573
    @thomaspta57322 күн бұрын

    Nice

  • @SS-bu5ys
    @SS-bu5ys Жыл бұрын

    Full സപ്പോർട്ട്. അവിടെ വരുമ്പോൾ കയറാം. 🥰🥰

  • @bijubijujoseph3894
    @bijubijujoseph38942 жыл бұрын

    സൂപ്പർസ്റ്റാർ.

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍😍

  • @saraswathys9308
    @saraswathys93082 жыл бұрын

    ശാലു ,ഷീന ഇത് നന്നായി. കിദൂർ മഹാദേവക്ഷേത്രത്തിലും അറത്തിൽ ഭഗവതിയെ വണങ്ങാനും വന്നിട്ടുണ്ട്. ഇനി വരുമ്പോൾ നമുക്ക് വേണ്ടി പറഞ്ഞ് അവിടെ കയറി സസ്യാഹാരികൾക്കുള്ള എന്തെങ്കിലും കഴിയ്ക്കാം .ഉണ്ടാക്കുന്നതാണെങ്കിലും കണ്ടു. അച്ഛനെ പോലെയാണല്ലോ മോൾ സുന്ദരി. അമ്മയെയും കണ്ടല്ലോ. സ്നേഹപൂർവ്വം.🙏

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    Thanks😍😍😍

  • @mohdmustafa9521
    @mohdmustafa9521 Жыл бұрын

    👌👌👌👌💕

  • @sijojose6100
    @sijojose61002 жыл бұрын

    Super,very good 👍

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    Thanks 😍😍😍😍

  • @sajuthomas
    @sajuthomas Жыл бұрын

    എനിക്കും വേണം ലെഗ് പീസ്😂👍

  • @shibusivin2292
    @shibusivin22922 жыл бұрын

    അടിപൊളി😍😍🙋❤❤

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    ❤️❤️❤️

  • @abbasmoothikkal133
    @abbasmoothikkal1332 жыл бұрын

    അടിപൊളി ❤

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍😍

  • @prjaimonlukosekasargod4529
    @prjaimonlukosekasargod45292 жыл бұрын

    നല്ല ഫുഡ്‌ ആണ് 👍

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    Thanks😍😍😍😍

  • @babupk7118
    @babupk71182 жыл бұрын

    കൊള്ളാം

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    Thanks😍😍😍

  • @rajusnairnair15
    @rajusnairnair152 жыл бұрын

    Very good video

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍😍

  • @acs123vlogs3
    @acs123vlogs32 жыл бұрын

    👏👏

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍😍

  • @thomasts5186
    @thomasts51862 жыл бұрын

    Very good

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    Thanks😍😍😍

  • @sindhupavithran552
    @sindhupavithran5522 жыл бұрын

    💕💕

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍😍

  • @minsadmoideenmoidee3754
    @minsadmoideenmoidee37542 жыл бұрын

    Super

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    Thanks

  • @bijuma8744
    @bijuma87442 жыл бұрын

    തീർച്ചയായും അച്ഛന്റെ ഹോട്ടലിൽ കയറും കാസറഗോഡ് വരുമ്പോൾ.. വിഡിയോകൾ നന്നാവുന്നുണ്ട്... 🙏🏻

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    Thanks😍😍😍😍

  • @mahots
    @mahots2 жыл бұрын

    thumbnail സൂപ്പർ 🥰🥰🥰

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍thanks

  • @rejeeshkm6627
    @rejeeshkm6627 Жыл бұрын

    Legginswarkvdeo

  • @vinodtv6263
    @vinodtv62632 жыл бұрын

    അടിപൊളി

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    Thanks😍😍😍

  • @vinodtv6263

    @vinodtv6263

    2 жыл бұрын

    @@Sheenamolps എല്ലാം സൂപ്പർ ആണ് - ഞാൻ എല്ലാ എപ്പിസോഡും കാണലുണ്ട് .

  • @jinijobenson194
    @jinijobenson1942 жыл бұрын

    Achanum makkalum adipoli... biriyani looks delicious 😋

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍😍😘😘😘

  • @johnsonthomas3579
    @johnsonthomas35792 жыл бұрын

    Planning to go Mangalore, next month. Will visit the hotel.

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍😍

  • @ibeedkatti2914
    @ibeedkatti29142 жыл бұрын

    Ninghalude suhurth bandhham kaanumbol kothithonnum aarkkum

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    Thanks😍😍

  • @bijuks-kr1vb
    @bijuks-kr1vb Жыл бұрын

    Mutthe. One. Bereyany

  • @kombankallu4447
    @kombankallu44472 жыл бұрын

    ഞാൻ വെള്ളരിക്കുണ്ട്

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    ❤❤❤❤

  • @user-xd3vr9bo6o
    @user-xd3vr9bo6o9 ай бұрын

    വീട്ടിലെ ബിരിയാണി വെയ്ക്ക മ്പോലെ അതികം എസ്സൻസ്സ് ഒന്നും ഇല്ല ചില കടകളിൽ ഭയങ്കര മസലാ കൂത്തായിരിക്കും

  • @vinodhechikkanam1484
    @vinodhechikkanam14842 жыл бұрын

    വെള്ളരിക്കുണ്ട് പോകാറുണ്ട്. ഇനി പോകുമ്പോൾ കയറാം

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    Okkk😍😍😍😍😍

  • @heartbeat7675
    @heartbeat76752 жыл бұрын

    Shalini kootukaaree oru biriyani tharumo ? vayil vellamoorunnu...

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍

  • @ArunArun-ps6je
    @ArunArun-ps6je2 жыл бұрын

    എനിക്ക് വെജിറ്റബിൾ ബിരിയാണി മതി ഫ്രണ്ട്

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍😄😄

  • @kombankallu4447
    @kombankallu44472 жыл бұрын

    ഞാൻ ഇവിടുന്നു കഴിച്ചിട്ട് ഉണ്ട് അച്ഛന് ആയി സംസാരിച്ചിട്ടുണ്ട് ❤️❤️

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    ❤❤❤❤

  • @subinsabu6185
    @subinsabu61852 жыл бұрын

    ഷീന chechi കോട്ടയം കാരി ആണോ

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    ഞാനല്ല... പപ്പയൊക്കെ ആയിരുന്നു കുഞ്ഞിലെ അവർ വന്നതാ കാസർഗോഡ്

  • @subinsabu6185

    @subinsabu6185

    2 жыл бұрын

    @@Sheenamolps എനിക്ക് ഒരു dout അടിച്ചു അതാണ് ചോദിച്ചേ

  • @mahots
    @mahots2 жыл бұрын

    ഹായ്‌ ഷീനാ....ഹായ്‌ ശാലൂ.....❤️❤️❤️

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍😍

  • @rishishaji1513
    @rishishaji15132 жыл бұрын

    Dhum biriyani Alla chechyyy

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    😍😍😍😃😃

  • @rejeeshkm6627
    @rejeeshkm6627 Жыл бұрын

    Sckinlegginswarkvdeo

  • @kcjosephnil8741
    @kcjosephnil87418 ай бұрын

    Yummy 😋

  • @biju.kbiju.k9893
    @biju.kbiju.k98932 жыл бұрын

    ബളാൽ വന്നാൽ കയറാം

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    Kkk😍😍😍😍

  • @ArchanaTheRiderGirl
    @ArchanaTheRiderGirl2 жыл бұрын

    നീ റബര്‍ ടാപ്പിംഗ് കഴിഞ്ഞ് ഹോട്ടലില്‍ പോയപ്പോള്‍ അവര്‍ നിന്നേ ഒന്നും പറഞ്ഞില്ലേ. ചിലര്‍ റബര്‍ ടാപ്പിംഗ്കാരേ അടുപ്പിക്കില്ല, ഒാടിക്കും...

  • @Sheenamolps

    @Sheenamolps

    2 жыл бұрын

    എന്തിന് ഓടിക്കണം.. റബ്ബർ ടാപ്പിംഗ് അത്രക്ക് മോശപ്പെട്ട ജോലി ആണോ...

  • @GrandmasKitchenkerala

    @GrandmasKitchenkerala

    2 жыл бұрын

    ഇവർക്കെന്തോ റബ്ബർ നോട്‌ ഭയങ്കര വെറുപ്പാണ് 😂😂😂😂

  • @ArchanaTheRiderGirl

    @ArchanaTheRiderGirl

    2 жыл бұрын

    @@GrandmasKitchenkerala എങ്ങനെ വെറുക്കാതിരിക്കും... റബര്‍ ടാപ്പിംഗ്കാരേ ബയംകര നാറ്റമാ... റബര്‍ ടാപ്പിംഗ് കഴിഞ്ഞ് അവര്‍ കുളിച്ചാലും അവര്‍ അടുത്തു വരുംബോള്‍ ബയംകര നാറ്റം ആണ്.

  • @ArchanaTheRiderGirl

    @ArchanaTheRiderGirl

    2 жыл бұрын

    @@Sheenamolps അതേ... കാരണം ആ നാറ്റം ... ഹോ... ഒരു രക്ഷയുമില്ല... നന്നായി നാറിയ റബര്‍ ഷീറ്റ് ...

  • @ArchanaTheRiderGirl

    @ArchanaTheRiderGirl

    2 жыл бұрын

    @@GrandmasKitchenkerala എവിടെ റബര്‍ ടാപ്പിംഗ് വീടിയോസ് ഉണ്ടോ , അവിടെ പറന്നെത്തും @Grandma's Kitchen ചേച്ചീ ... റബര്‍ ടാപ്പിംഗ് വീടിയോസ് ,ഒട്ടുപാല്‍ (ഒട്ടുകറ ) വലിക്കുന്ന വീടിയോസ് ,നാറിയ റബര്‍ ഷീറ്റടി ഈ വീടിയോസ് ആണോ ചേച്ചിക്കിഷ്ട്ടം-

Келесі