രമ്യയുടെ വീട്ടിലെ പെയിന്റ് അടി കഴിഞ്ഞൂട്ടോ |street food kerala

രമ്യയുടെ വീട്ടിലെ പെയിന്റ് അടി കഴിഞ്ഞൂട്ടോ 👏
വീഡിയോ ഷെയർ ചെയ്യാൻ മടി കാണിക്കരുതേ ❤️
REMYA M
Account No:
40588101025723
IFSC KLGB 0040588
BRANCH:CHERUTHANA
ALAPPUZA
Google pay number
+91 79026 32681
Location
KRISHI BHAVAN
goo.gl/maps/drJwUoK5PsbkKrQw5

Пікірлер: 1 800

  • @StreetFoodKerala
    @StreetFoodKerala2 жыл бұрын

    *പെയിന്റ് അടിക്കുമെന്ന് പറഞ്ഞു അടിച്ചു സ്നേഹത്തോടെ*

  • @nithinn408

    @nithinn408

    2 жыл бұрын

    🙏🙏🙏

  • @nidhintechy6845

    @nidhintechy6845

    2 жыл бұрын

    Ningade manasane polii❤️💯

  • @streetvibes276

    @streetvibes276

    2 жыл бұрын

    Ifc inviled kanikunn. Transfer akunnilla

  • @jomykjohn8904

    @jomykjohn8904

    2 жыл бұрын

    ♥️♥️♥️♥️♥️

  • @sarathsharma7172

    @sarathsharma7172

    2 жыл бұрын

    ❤️❤️❤️

  • @sunilchalavara5422
    @sunilchalavara54222 жыл бұрын

    ഇതുവരെ ഒരു വ്ലോഗറും ചെയ്യാത്ത പ്രവർത്തി.... അഭിനന്ദനങ്ങൾ.... ഹക്കിം ഭായ്...... ♥️♥️♥️♥️

  • @appubabu5563

    @appubabu5563

    2 жыл бұрын

    Sanis Media kanu bro

  • @mariyammachakko9193

    @mariyammachakko9193

    2 жыл бұрын

    God bless you Hamkkim Bai.

  • @gilroysamuel1255

    @gilroysamuel1255

    2 жыл бұрын

    Wish u dear brother,for ur good mind, God bless u dear Ramya nd family

  • @Ammootty

    @Ammootty

    2 жыл бұрын

    സാനിസ് മീഡിയ കണ്ടു നോക്കൂ... അയാൾ ചെയ്യുന്നത് വലിയ ഒരു കാര്യമാണ്..

  • @Inmyhobeez

    @Inmyhobeez

    Жыл бұрын

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @saleenasiddik9678
    @saleenasiddik9678 Жыл бұрын

    താങ്കൾ ചെയ്തത് നല്ല പുണ്യപ്രവർത്തിയാണ്,, ആ അമ്മയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല, മരുമോളും കുഞ്ഞുങ്ങളും രക്ഷപെടും 🥰

  • @kgvaikundannair7100
    @kgvaikundannair7100 Жыл бұрын

    ഹക്കീമിന്റെ നല്ല മനസ്സിന് തമ്പുരാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ❤

  • @jitheshrohith928
    @jitheshrohith9282 жыл бұрын

    ഒന്നും പറയാൻ ഇല്ല ഇക്കയുടെ ഒരു പ്രേക്ഷകൻ എന്ന നിലയിൽ അഭിമാനം 💪💪💪💪 🙏🙏🙏🙏🙏😍😍😍😍

  • @nishadnichu3135

    @nishadnichu3135

    2 жыл бұрын

    Athe enikum

  • @lekhavijayan749
    @lekhavijayan7492 жыл бұрын

    ജാതിയും മതവും രാഷ്ട്രീയവും ഇല്ലാത്ത ധാരാളം നന്മ ചെയ്യുന്ന ഒരു മകൻ മക്കൾ നല്ല നിലയിൽ വരും 🙏

  • @mdsulaiman4755

    @mdsulaiman4755

    2 жыл бұрын

    പണ്ട് നമ്മുടെ നാട് ഇങ്ങനെയായിരുന്നു എന്തൊരു സുനരമായ നാടായിരുന്നു നമുക്ക് ഇനിയും ഈ നാട് ഇങ്ങനെയാവാൻ നമുക്ക് പ്രാർത്ഥിക്കാം. ജാതിയും മധവും പറയാത്ത നാട്

  • @sarathsharma7172

    @sarathsharma7172

    2 жыл бұрын

    ❤️mm

  • @sureshkumarchandran3026

    @sureshkumarchandran3026

    2 жыл бұрын

    എന്തു ജാതി എന്തു മതം,മനുഷ്യൻ ആയാൽ പോരേ

  • @nkjoseph2410

    @nkjoseph2410

    2 жыл бұрын

    @@mdsulaiman4755 സത്യം

  • @sabirai3417

    @sabirai3417

    2 жыл бұрын

    @@sureshkumarchandran3026 ella mathagaleyum respect cheyanulla manassndayamadhi

  • @yeskumar78
    @yeskumar782 жыл бұрын

    ഞാൻ കണ്ടതിൽ വെച്ചു ചുരുക്കം ചില ഹീറോകളിൽ ഒന്നാണ് നിങ്ങൾ ..ഫുൾ ടീമിനും അഭിനന്ദനങ്ങൾ

  • @wolverinejay3406
    @wolverinejay34062 жыл бұрын

    പാവങ്ങൾ.. അവരെ സഹായിച്ച ചേട്ടനും സഹായിക്കാൻ ഇരിക്കുന്നവർക്കും big salute

  • @Azeez123vlogs
    @Azeez123vlogs2 жыл бұрын

    എന്താന്നറിയില്ല കണ്ണിൽ നിന്നും കണ്ണുനീർ വന്നുപോയി വളരെ വളരെ സന്തോഷം ആയി പോയി ഇക്കാക്ക നിങ്ങൾ വലിയ മനുഷ്യനാണ് ഇതായിരിക്കണം യൂട്യൂബർ എല്ലാവരും അകമഴിഞ്ഞ് സഹായിച്ചു ഇക്കയുടെ പങ്കാളിത്തത്തോടുകൂടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sarathsharma7172

    @sarathsharma7172

    2 жыл бұрын

    ❤️🙏

  • @rajasreekumar2678

    @rajasreekumar2678

    2 жыл бұрын

    Hakeem Bhai ningal enthu manushyan aanu😓😓👏👏 Tear jerking...God blessssss you forever and beyond 🙏🙏🙏

  • @statusmediakl1326

    @statusmediakl1326

    2 жыл бұрын

    @BRO VLOGZZZ valicha comedy

  • @bindhujean5329

    @bindhujean5329

    2 жыл бұрын

    @BRO VLOGZZZ ilaneer vanirunel agane paranjene bhayakkara thamasayaay poy kasttam

  • @bindhujean5329

    @bindhujean5329

    2 жыл бұрын

    @BRO VLOGZZZ kaliyakkiyalu. Manasilakkatha pottan

  • @maheenismail2129
    @maheenismail21292 жыл бұрын

    ഹക്കിം ഭായ് , ആ അനാഥ കുടുംബത്തെ ഹൃദയത്തോട് ചേർത്തു നിർത്താൻ നിങ്ങൾ കാണിച്ച ആ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ 💕💕💕💕💕

  • @varshanandhan5535
    @varshanandhan55352 жыл бұрын

    മനസ്സ് & കണ്ണ് നിറഞ്ഞിട്ടോ 🤗... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ കൂടെ രമ്യ ചേച്ചിടെ കുടുംബത്തിനെയും

  • @fayizfazi9713
    @fayizfazi97132 жыл бұрын

    പുറത്തൊരു ഷെഡ് കെട്ടിയാൽ വളരെ നന്നാകും ഉഷാറായി കാറ്റും കൊണ്ട് വരുന്നവർക്ക് ഭക്ഷണം കഴിക്കാം വീട് വൃത്തികേടാവേം ഇല്ല😍

  • @sreeramnair8732

    @sreeramnair8732

    2 жыл бұрын

    Sathyam..

  • @nilofernilofer6573

    @nilofernilofer6573

    2 жыл бұрын

    Correct.Good idea.കൂടുതൽ പേരെ ഒരേ സമയം ഇരുത്തി ഭക്ഷണം കൊടുക്കാനും സാധിക്കും.

  • @jijoantony2272
    @jijoantony22722 жыл бұрын

    സഹോദരാ സൂപ്പർ - എൻ്റെ യേശുവേ - ഈ വീഡിയോ ചെയ്യുന്ന നമ്മുടെ ഇക്കയെയും കുടുബത്തെയും - നന്മ നൽകി അനുഗ്രഹിക്കണമേ. ഈ കുടുബത്തെയും അനുഗ്രഹിക്കണമേ-❤️❤️🌹🌹

  • @muhammedsirajnm750

    @muhammedsirajnm750

    2 жыл бұрын

    ❣️

  • @Nada-vo5rz

    @Nada-vo5rz

    2 жыл бұрын

    Ivare sahayikkan google pay possible aano??

  • @Linda-xd2dm

    @Linda-xd2dm

    2 жыл бұрын

    🙏🙏🙏

  • @8m4L

    @8m4L

    2 жыл бұрын

    @@Nada-vo5rz yes description number und

  • @bhagatmalluvlogs5473

    @bhagatmalluvlogs5473

    2 жыл бұрын

    jijo ബ്രോ നിങ്ങളുടെ നല്ല മനസിന്‌ ഒരു സല്യൂട്ട്... നല്ലത് കണ്ടാൽ നല്ലത് എന്ന് പറയുന്ന നിങ്ങളുടെ മനസ് 👍🏻

  • @ushamadhu4856
    @ushamadhu48562 жыл бұрын

    പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന ഹൃദയസ്പർശിയായ വീഡിയോ. മറ്റുള്ളവർക്ക് മാതൃകയായ താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @shajikader9132

    @shajikader9132

    2 жыл бұрын

    Inganeyaavaam namukkellaavarkkum" ethra sundharamaayirikkum nammude India,

  • @greenindiakrishipadam789
    @greenindiakrishipadam7892 жыл бұрын

    Sir താങ്കൾ ശരിക്കും ഒരു ദൈവ ദൂതൻ ആണ് നിങ്ങൾ ആണ് മനുഷ്യൻ ഒരിക്കിലും പരാജയം നിങ്ങൾക്ക് ഉണ്ടാകില്ല നല്ല മാതാപിതാക്കളുടെ അനുഗ്രഹീതനായ മകൻ Big Salute

  • @sandra-tj2fi
    @sandra-tj2fi2 жыл бұрын

    ജാതിയും മതവും ഒന്നും നോക്കാതെ മറ്റുള്ളവരുടെ സങ്കടം സ്വന്തo സങ്കടമാക്കി മാറ്റുന്ന ഇക്ക... നിങ്ങൾ ഈശ്വരന്റെ പ്രതിപുരുഷൻ.... ഒരുപാട് സന്തോഷം ❤️❤️❤️

  • @santhoshmpl2791
    @santhoshmpl27912 жыл бұрын

    അഭിനന്ദനങ്ങൾ 🙌🙌🙌ഇനിയും ഇത് പോലെയുള്ള നല്ല പ്രവർത്തികൾ ചെയ്യാൻ സാധിക്കട്ടെ ⚡⚡⚡

  • @lijithkumar5278
    @lijithkumar52782 жыл бұрын

    "ഇക്കാ നിങ്ങളുടെ ഈ വലിയ മനസ്സിന്,ഞങ്ങൾ പ്രേക്ഷകർ ഒരിക്കലും നന്ദി പറയില്ല. കാരണം ഒരിക്കലും ഇതൊരു നന്ദി വാക്കിൽ ഒതുക്കുവാൻ കഴിയില്ല..... ജീവിതത്തിൽ ഇക്കയ്ക്ക് എപ്പോഴും നല്ലതുമാത്രം വന്ന് ചേരട്ടെ ....." 🙏🙏🙏

  • @shoaibam2746

    @shoaibam2746

    2 жыл бұрын

    🙏 🙏 🙏

  • @Kl52KARAKKADAN
    @Kl52KARAKKADAN2 жыл бұрын

    പാലക്കാട് 😍... സ്നേഹം പാട്ടിലും റീൽസിലും കാണിക്കുന്ന കുറെ ആളുകളെ കാണാം.. പക്ഷെ ഇതുപോലെ ചെയ്തു കാണിക്കാൻ പാലക്കാട്ടുകാരൻ വന്നതിൽ ആ കുടുംബത്തിന്റെ ആനന്ദ കണ്ണീരിൽ കൂട്ട് നിന്നതിൽ ഈ പാലക്കാട്ടുകാരന് ഇരിക്കട്ടെ സല്യൂട്ട് 😍🥰

  • @kavithagokul5
    @kavithagokul52 жыл бұрын

    വീഡിയോ എടുക്കുന്ന ചേട്ടൻ super ആണ്... കരയുന്ന അമ്മയോട് "എല്ലാം ശരിയാകും അമ്മേ" എന്ന് പറയാനുള്ള ആ മനസ്സ്‌..... ഇപ്പോഴത്തെ കാലത്ത് കരയുന്ന ആളുകളുടെ annakkilekku മൈക് kuttithirukunna reportor maru ഇതൊന്ന് kanatte 😘✌️

  • @raveendrantn258
    @raveendrantn2582 жыл бұрын

    താങ്ക്സ് ഇക്ക...... എല്ലാവരും സഹായിക്കുമെന്ന് പറയും.... പക്ഷെ ചെയ്യൂല...... ഇക്കയുടെ വേറിട്ട വഴിയാണ്...... ഇതാണ് യഥാർത്ഥ ഇസ്ലാം...... ഒരുപാട് നന്ദി.... നന്ദി..... 🙏🙏🙏...

  • @shoaibam2746

    @shoaibam2746

    2 жыл бұрын

    🙏 🙏 🙏

  • @shihabck7565
    @shihabck75652 жыл бұрын

    ഹക്കീം ഇക്ക... നമുക്ക് അവരുടെ മുഖത്തു ഉള്ള ആ സന്തോഷം മാത്രം മതി...🥰🥰🥰🥰

  • @rashid5885
    @rashid58852 жыл бұрын

    സഹായിച്ചതിന് നന്ദി... കഷ്ടപ്പെടുന്നവർക്ക് കൈ താങ്ങാവാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ. ദൈവം അവരുടെ കൂടെയുണ്ട്

  • @saj4642
    @saj46422 жыл бұрын

    വാക്കുകൾ ഇല്ല സഹോദരാ. എന്നും നന്മകൾ നേരുന്നു 💕

  • @retheeshbabu5226
    @retheeshbabu52262 жыл бұрын

    നിങ്ങൾക്കും കുടുംബത്തിനും.. മക്കൾക്കും നല്ലത് വരും. നല്ലതേ വരൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thomasgeorge9979
    @thomasgeorge99792 жыл бұрын

    ഹക്കീം സഹോദരാ, നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യസ്നേഹി ആണ്. താങ്കൾ ഒരു ഫുഡ്‌ വ്ലോഗർ മാത്രം അല്ല, സമസൃഷ്ടികളുടെ വേദന മനസ്സിലാക്കുന്ന ഒരു ജാഡ ഇല്ലാത്ത പച്ചയായ മനുഷ്യൻ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @vishnusasi5967
    @vishnusasi59672 жыл бұрын

    എല്ലാ ജന്മത്തിലും നിങ്ങൾക്ക് ദൈവം സ്വർഗരാജ്യം വിധിക്കും സഹോദരാ ❤️

  • @ismailkmpaleri2228
    @ismailkmpaleri22282 жыл бұрын

    മാഷാ അല്ലാഹ് എന്നും നിങ്ങൾക്കും കുടുബത്തിനും റബ്ബ് അനുഗ്രഹിക്കട്ടെ

  • @nasarmanumanu9973
    @nasarmanumanu99732 жыл бұрын

    മനസിന്. കുളിര്മയേകുന്ന. കായ്ച്ച. ഒരുപാട്. സന്തോഷം 🥰🌹🌹🌹

  • @izunazalizunazal2366
    @izunazalizunazal23662 жыл бұрын

    ഇതാണ് യൂറ്റൂബർ❤️❤️

  • @sajeevjoseph5773
    @sajeevjoseph57732 жыл бұрын

    ഞാൻ പലപ്പോഴും ഓർക്കാറുള്ള ഒരു കാര്യം പറയട്ടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത് വെറുതെയായില്ല. ആദ്യമായി ഞാൻ കണ്ടത് ഇടുക്കി ഡാമിന്റെ താഴെയുള്ള ഒരു എവറസ്റ്റ് ഹോട്ടലിന്റെ വീഡിയോ ആണ്. അന്ന് മുതൽ ഇത് വരെയും ഈ ചാനൽ നിരാശപ്പെടുത്തിയില്ല. മാഷേ സന്തോഷം നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു 💐💐💐❤❤❤❤🌹🌹🌹🌹❤

  • @vasudevandevan2746
    @vasudevandevan27462 жыл бұрын

    ഹക്കീം ഭായ് ഈ നന്മക്ക് നന്ദി വേറെ വാക്കുകൾ ഇല്ല. ഈ വലിയ മനസ്സിന് ആയിരം അഭിനന്ദനങ്ങൾ 🙏🙏👍

  • @anildask3899
    @anildask38992 жыл бұрын

    ഇക്ക ചെയ്ത സഹായം ഒരു തുടക്കമാകട്ടെ അവിടുത്തെ പ്രധാന ജംഗ്ഷനിൽ ഒരു നല്ല ഹോട്ടൽ തുടങ്ങാൻ സഹോദരിക്ക് ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഇക്കയ്ക്കക്കും കുടുംബത്തിനും പടച്ചോന്റെ അനുഗ്രഹവും ഉണ്ടാകട്ടെ

  • @sinuantony2894
    @sinuantony28942 жыл бұрын

    ഇക്കാ നിങ്ങൾ പടച്ചോന്റെ അവതാരം ആണ്😘😘😘😘😘😘😘

  • @firozkamachad8129
    @firozkamachad81292 жыл бұрын

    പടച്ചവന്റെ അനുഗ്രഹം ഇക്കാക്ക് എപ്പോഴും ഉണ്ടാകട്ടെ... ആമീൻ... ♥️♥️🌹🌹💐💐💐🙏🙏

  • @hgtbadaru5810

    @hgtbadaru5810

    Жыл бұрын

    ആമീന്‍

  • @rohithr6479
    @rohithr64792 жыл бұрын

    ഇതുപോലെ ഒരു യൂട്യൂബർ ആക്കാൻ വളരെ പ്രയാസമാണ്, ആ കഷ്ടപ്പാടിലും ഒരുപാട് പാവങ്ങളുടെ കഷ്ടതക്ക് ഒരു ആശ്വാസം നൽകുന്നത് വലിയ കാര്യം ആണ്, അങ്ങനെ നോക്കുമ്പോൾ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച യൂട്യൂബർ നിങ്ങൾ തന്നെ ആണ് ഇക്ക ❤️

  • @hajeeshhariharan7692
    @hajeeshhariharan76922 жыл бұрын

    ഇക്കാ നിങ്ങൾ ചെയുന്ന എല്ലാം വിഡിയോയും ഞാൻ കാണാറുണ്ട് അതിൽ ഏറ്റവും കൂടുതൽ ഇതുപോലെ ഉള്ള പാവങ്ങളെ സഹായിക്കാൻ ആണ് അതിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് സർവ്വ ശക്തനായ ദൈവത്തോട് ഞാനും എന്റെ കുടുംബവും പ്രാത്ഥിക്കുന്നു 🙏🙏

  • @anishk6190
    @anishk61902 жыл бұрын

    മറ്റു ജില്ലകാരെ കുറച്ചു കാണുന്നത് അല്ല. എന്നാലും ആ അമ്മച്ചി പറഞ്ഞ പാലക്കാട്ടുകാർ പൊളി ആണ്. ഹക്കീം ഇക്ക 🔥

  • @mittupoocha5927
    @mittupoocha59272 жыл бұрын

    ഇക്കാ ഹൃദയത്തിൽ ഉള്ളിൽ നിന്നും ആണ് പറയുന്നത്. ഒരുപാട് അനുഗ്രഹം ഉണ്ടാവട്ടെ ഇക്കയ്ക്ക്. കഴിയും വിധം സഹായിക്കാൻ ശ്രെമിക്കാം കേട്ടോ. ❤️🙏

  • @vasudevsivan3999
    @vasudevsivan39992 жыл бұрын

    എന്ത് പറയാനാ ഇക്ക... പറയാൻ വാക്കുകൾ കിട്ടുന്നില്ല.... ഇനിയും ഇത് പോലുള്ള ഒത്തിരി സഹായങ്ങൾ ചെയ്യാൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @anilkumarkumar6178
    @anilkumarkumar61782 жыл бұрын

    പറയുന്ന വാക്കുകൾ പ്രവൃത്തിച്ചു കാണിച്ചു നമ്മുടെ സഹോദരൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും

  • @shoaibam2746

    @shoaibam2746

    2 жыл бұрын

    👍🏼 👍🏼 👍🏼

  • @hgtbadaru5810

    @hgtbadaru5810

    Жыл бұрын

    ആമീന്‍

  • @ksureshkumar9551
    @ksureshkumar95512 жыл бұрын

    ദൈവം ആയുസ്സും ആരോഗ്യവും നിങ്ങൾക്ക് നൽകട്ടെ ദൈവത്തിനും നിങ്ങൾക്കും ഒരായിരം നന്ദി

  • @manikantankolappan4776

    @manikantankolappan4776

    2 жыл бұрын

    Nallathuvarum

  • @shobanas4583

    @shobanas4583

    2 жыл бұрын

    ദൈവം ആരെങ്കിലും സഹായം കെടുകണം പണം

  • @mathewyohanan7146

    @mathewyohanan7146

    2 жыл бұрын

    ഹക്കീം ഭായ് ബിഗ് ഹാറ്റ് ഓഫ്

  • @hgtbadaru5810

    @hgtbadaru5810

    Жыл бұрын

    ആമീന്‍

  • @noushadnousha6847
    @noushadnousha68472 жыл бұрын

    🌹🌹ആ സഹോദരിയുടെ സന്തോഷം🌹 ദൈവം രക്ഷിക്കട്ടെ

  • @abhirams6500
    @abhirams65002 жыл бұрын

    ഇക്ക സൂപ്പർ വീഡിയോ... കണ്ടപ്പോൾ വളരെ സന്തോഷമായി 😄😄 ഇനിയും ഇതുപോലെയുള്ള നന്മകൾ ചെയ്യാൻ സാധിക്കട്ടെ...🙏🙂

  • @asiyamalu2695
    @asiyamalu26952 жыл бұрын

    വീഡിയോ കണ്ട് കരഞ്ഞ് പോയി വേഗം നല്ല ഒരു വീട് ആവട്ടെ

  • @DreamRider-sv4ei
    @DreamRider-sv4ei2 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ ഇനിയും നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ ദൈവം സഹായിക്കട്ടെ

  • @kannan5749
    @kannan57492 жыл бұрын

    ആദ്യമായിട്ട് ആണ് ഇത്രയും സഹായങ്ങൾ ചെയുന്ന ഒരു vloger കാണുന്നത് 👍👍

  • @kunhilakshmipk1029
    @kunhilakshmipk10292 жыл бұрын

    നിങ്ങളെപോലെയുള്ള മനുഷ്യർ ലോകത്തിൽ ഒരുപാട് ഉണ്ടാവട്ടെ എന്നാശംസിക്കുന്നു. ആ നല്ല മനസിന്‌ ഒരു പാട് നന്ദി 🙏

  • @gireeshkg3343
    @gireeshkg33432 жыл бұрын

    പാവങ്ങളുടെ ബ്ലോഗർ ഹക്കീം ബായ്

  • @pradeeshpradhi2482
    @pradeeshpradhi24822 жыл бұрын

    അല്ലെങ്കിലും ഞങ്ങൾ പാലക്കാട് കാര് അങ്ങനെ ആണ്...സ്നേഹം അങ്ങ് വാരി കോരി കൊടുക്കും... ഹക്കീം ക്ക പൊളിച്ചു....❤❤

  • @Gopinath-go1tz

    @Gopinath-go1tz

    2 жыл бұрын

    ഞങ്ങള് മലപ്പൊറംകാര് സ്നേഹം കോരി വാരി കൊടുക്കും.. ഹല്ല പിന്നെ... ഞമ്മളോടാ കളി?? 😍😍😂

  • @mallikasivakumar521

    @mallikasivakumar521

    2 жыл бұрын

    Palakkad evideya hakkemikkayude veedu

  • @saifuqatar1587

    @saifuqatar1587

    2 жыл бұрын

    💞💞💞

  • @pradeeshpradhi2482

    @pradeeshpradhi2482

    2 жыл бұрын

    @@Gopinath-go1tz അതെനിക്ക് അറിയാം എനിക്ക് ഡയാലിസിസ് ചെയ്യുന്നത് മലപ്പുറം ജില്ലയിലെ ആശുപത്രിയിൽ ആണ്. പിന്നെ അവിടെ വാടകയ്ക്ക് താമസിച്ചിരുന്നു ഏഴ് വർഷം. ❤

  • @Gopinath-go1tz

    @Gopinath-go1tz

    2 жыл бұрын

    @@pradeeshpradhi2482 ഏത് ആശുപത്രി

  • @rahulmk6924
    @rahulmk69242 жыл бұрын

    അടിപൊളി.... പാവങ്ങൾക്ക് ഉപകാരപ്രതമാവുന്ന വീഡിയോ ചെയ്യുന്നത് കൊണ്ട് വളരെ താൽപ്പര്യത്തോടെ എല്ലാവരും കാണുന്ന ഒരു ചാനൽ ആണ് ഇക്കാന്റെ എന്നും നല്ല വീഡിയോ ചെയ്യാനും നല്ല കാര്യങ്ങൾ ചെയ്യാനും പടച്ചോൻ ആയുസും ആരോഗ്യം തന്ന് അനുഗ്രഹിക്കട്ടെ

  • @ummanterajakumari9988
    @ummanterajakumari99882 жыл бұрын

    പടച്ചോനേ നല്ല ഒരു വീഡിയോ ആ കുടുബത്തിന്റ സന്തോഷം കണ്ടോ മരിച്ചു പോയ മകൻ വന്ന പോലെ 🙏👍❤️🌹👌🏻

  • @salimsalimkk25
    @salimsalimkk252 жыл бұрын

    പെയിന്റ് അടിക്കും എന്ന് അറിയാം പക്ഷെ ഇത്ര പെട്ടന്ന് ആവും എന്ന് പ്രതീക്ഷിച്ചില്ല അമ്മയുടെയും കുടുംബത്തിന്റെയും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവട്ടെ ഹകീം ബ്രോ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @marutisupercarrylovers927
    @marutisupercarrylovers9272 жыл бұрын

    ഒരുപാട് സന്തോഷം 🥰🥰🥰ദൈവം അനുഗ്രഹിക്കട്ടെ 😍

  • @sheeba1236
    @sheeba12362 жыл бұрын

    Video Kandapol orupadu vishamam thonni...enthayalum avare sahayikan thankal kancha sanmanasinu orupadu nanni...

  • @mrthangu1618
    @mrthangu16182 жыл бұрын

    ആ മനുഷ്യന്റെ രൂപത്തിൽ എത്തിയത് ഈശ്വരനാണ് ഇനിയും ഇക്ക ഒരുപാട് നല്ല വീഡിയോകൾ ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കാം

  • @Yonioooo
    @Yonioooo2 жыл бұрын

    ഹക്കിം ഇക്ക ഒരുപാട് സന്തോഷം ആയി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @mehwishvloge9845
    @mehwishvloge98452 жыл бұрын

    ഈ വീഡിയോ കാണുമ്പോൾ തന്നേയ് ഓരോരുത്തരും കുറഞ്ഞത് ഒരു 100 രൂപ എങ്കിലും Gpay ചയ്തു കൊടുക്കുകയാണെങ്കിൽ ആ കുടുംബം ചെറിയ രീതിയിൽ എങ്കിലും സാമ്പത്തികമായി രക്ഷപ്പെടും, ആ കുടുംബത്തിന് വേണ്ടി നമുക്ക് അങ്ങനെ ച്യ്തോടെ നമ്മൾ അനാവശ്യമായി എത്ര പൈസകൾ കളഞ്ഞിട്ടുണ്ടാകും ഇത് ഒരു നല്ലതിനല്ലേ 👍

  • @sarathsharma7172

    @sarathsharma7172

    2 жыл бұрын

    ❤️ yes

  • @sazz6363

    @sazz6363

    2 жыл бұрын

    👌

  • @sunithabiju9331

    @sunithabiju9331

    2 жыл бұрын

    God bless you bhai

  • @2000fathima
    @2000fathima2 жыл бұрын

    താങ്കളുടെ വീഡിയോ കാണാറുണ്ട്... ഈ വീഡിയോ ഹൃദയത്തിൽ തൊട്ടു.. നന്മകൾ ആശംസിക്കുന്നു

  • @sadiqc-jh6sc
    @sadiqc-jh6sc2 жыл бұрын

    ആ കുടുംബത്തെ സഹായിച്ച ഇക്കക്ക് ഒരു ബിഗ് സലൂട്ട്... 🌹🌹🌹🌹

  • @sapp1983
    @sapp19832 жыл бұрын

    നാനാജാതി മനുഷ്യർ ഒരുപോലെ നല്ലത് മാത്രം പറയുന്നത് കാണാൻ ഹകീം ഇക്കയുടെ വീഡിയോയുടെ അടിയിൽ വരുന്ന കമൻ്റ് വായിച്ചാൽ മതി ! ആവുന്നത്ര യും മനുഷ്യർക്ക് നന്മ ചെയ്തു ജീവിക്കാൻ കഴിയുന്നത് എത്ര പുണ്യമാണ് ! ഈ സൽകർമ്മങ്ങൾ ഒക്കെ പടച്ചോൻ സ്വീകരിക്കുമാറാകട്ടെ 🤲

  • @rekhaginu9879
    @rekhaginu98792 жыл бұрын

    ദൈവം ഇക്കയെയും ആ കുടംബത്തെയും അനുഗ്രഹിക്കട്ടെ

  • @akhileshek
    @akhileshek2 жыл бұрын

    ചേട്ടൻ സൂപ്പർ ആണ് , ഒന്നും പറയാൻ ഇല്ല , You are Amazing 🤩😍

  • @sajinibenny4057
    @sajinibenny40572 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ. ഒത്തിരി സന്തോഷം 🥰🥰

  • @sughadevvazhoor1525
    @sughadevvazhoor15252 жыл бұрын

    സർ നിങ്ങൾ വലിയ ഒരു മനുഷ്യന. എല്ലാവരും അവരെ സഹായിക്കും

  • @Ar-mz2ig
    @Ar-mz2ig2 жыл бұрын

    വാക്കുകൾ ഇല്ല ചേട്ടാ.. നിങ്ങളെ പോലെ ഉള്ള വ്ലോഗ്ഗർ മാർ മറ്റുള്ളവർക്ക് മാതൃക ആണ്..❤️❤️❤️❤️

  • @vishnuv8826
    @vishnuv88262 жыл бұрын

    നിങ്ങൾ വേറെ ലെവലാണ് ഇക്ക. നല്ല മനസ്സുള്ളവർക്കേ എങ്ങനെയൊക്കെ ചെയ്യാൻ സാധിക്കു. നിങ്ങള്ക്ക് ദൈവം നല്ലതേ വരുത്തു.

  • @vishnav9654
    @vishnav96542 жыл бұрын

    എന്നെ പോലെ video കാണുന്നതിനോടൊപ്പം comment വായിക്കുന്നവർ ഉണ്ടേൽ ഇവിടെ Common✌️✌️✌️

  • @shoaibam2746

    @shoaibam2746

    2 жыл бұрын

    🙏 🙏 🙏

  • @hussainv.a1012

    @hussainv.a1012

    2 жыл бұрын

    പുറത്ത് വെറുപ്പിനാണ്..ശബ്ദം കൂടുതൽ... 😌സ്നേഹ ശബ്ദങ്ങൾ വളരെ നേർത്തതും😌 ഇതുപോലെയുള്ള കാഴ്ചകളും,കേൾവികളും വല്ലാത്ത അനുഭൂതിയാണ്...😍😍

  • @Sidheek915
    @Sidheek9152 жыл бұрын

    യാമോനെ 👍👍👍😍😍ഒരുപാട് സന്തോഷം തരുന്ന വീഡിയോ.. അമ്മേ എല്ലാം റെഡി ആവും.. ✌️✌️

  • @sajad.m.a2390
    @sajad.m.a23906 ай бұрын

    വീഡിയോ 👍.. ഈ സ്നേഹ മനസിന്‌ ആശംസകൾ നേരുന്നു 🌹...

  • @adhikanav-family
    @adhikanav-family2 жыл бұрын

    ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം ബ്രോ 👉ഇനിയും ഉയർച്ചയിലേക്ക് വരട്ടെ ബ്രോ.. അതിന്റ കൂടെ ചാനൽ കുടി വളരട്ടെ വേഗം 🤝❤❤❤

  • @sushamamohan991
    @sushamamohan9912 жыл бұрын

    മനസ്സ് ഒരു പാട് നിറഞ്ഞു നിങ്ങൾ നന്മയുള്ളവനാണ്🙏🙏💯💯

  • @sabusivaraman266
    @sabusivaraman2662 жыл бұрын

    God bless you man. Being a vlogger is one thing, but reaching hearts is even bigger. Big salute

  • @sanalkumarpn3723
    @sanalkumarpn37232 жыл бұрын

    ബായ് നിങ്ങൾ ആണ് യധാർഥ മനുഷ്യ സ്നേഹി🙏 ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ🙏

  • @vintageshow9353
    @vintageshow93532 жыл бұрын

    ഒരുപാട് സ്നേഹത്തോടെയാണ് ഈ വീഡിയോ കാണുന്നത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,❤️

  • @JITHEESH2799
    @JITHEESH27992 жыл бұрын

    ഹക്കിം ഇക്ക നിങ്ങൾ മുത്താണ്.... 😍👍🏻. 🤝

  • @aarusworld9804
    @aarusworld98042 жыл бұрын

    ഇക്ക ക്ക് എല്ലാം നന്മകളും നേരുന്നു ❤

  • @Sarafu-tt4wk
    @Sarafu-tt4wk Жыл бұрын

    ഹക്കീം ഭായ് എല്ലാ വീഡിയോയും കാണാറുണ്ട് ഇതുപോലെയുള്ള നല്ല പ്രവർത്തികൾ ഇനിയും ചെയ്യാനും ഇതുപോലെയുള്ള പാവങ്ങൾക്ക് എന്നും ഒരു തണലായി നിങ്ങൾ എപ്പോഴും ഉണ്ടാവണം അതിന് ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ❤️❤️❤️❤️❤️🤝

  • @harispatdyharis1699
    @harispatdyharis16992 жыл бұрын

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോവുന്നു 👍👍

  • @ramshadka5713
    @ramshadka57132 жыл бұрын

    ഹക്കീംക്കാ...❤❤❤ നിങ്ങളുടെ ജീവിത യാത്രയിൽ പടച്ചോൻ നല്ലത് മാത്രം വരുത്തട്ടെ... എന്നും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും...

  • @firosfirufiros8520

    @firosfirufiros8520

    2 жыл бұрын

    കണ്ണ് നിറഞ്ഞു പോയി 🥰🥰🥰 സന്തോഷം കൊണ്ട് 😍

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs2 жыл бұрын

    ജീവിതത്തിൽ എപ്പോഴെങ്കിലും ഇങ്ങനെയൊക്കെ സഹായിക്കാൻ കഴിയാണെന്നു പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @ismailmt8995
    @ismailmt89952 жыл бұрын

    ജാതി യും. മദവും പറഞ്ഞു തമ്മിൽ തല്ലി ചാവാതെ പാവങ്ങളെ. സഹായിക്കുക അതാ വും ദൈവ സന്നിധിയിൽ. ഉപകരിക്കക. നല്ലവരെ ദൈവം സഹായിക്കും 👍👍👍👍

  • @gireeshkumarkp710
    @gireeshkumarkp7102 жыл бұрын

    ഹായ്, ഹക്കിംഇക്ക, ഇക്കയുടെ, വലിയ, മനസ്സിന്, നന്ദി, ഇക്കയെ, ദൈവം, അനുഗ്രഹിക്കട്ടെ,

  • @rafeekrafeek4817
    @rafeekrafeek48172 жыл бұрын

    അത്‌ നന്നായി ഇക്കാ ഒരുപാട് സ്നേഹം 🙏🙏🙏

  • @lekshmilachu682
    @lekshmilachu6822 жыл бұрын

    E ചാനലിലെ പല വീഡിയോസ് ഉം കണ്ടിട്ടുണ്ട് but ഇതുവരെ subscribe ചെയ്തിട്ടിലായിരുന്നു ഇപ്പോൾ ചെയുന്നു കാരണം അത്രക്കും മനസ് നിറഞ്ഞു ആ ചേച്ചിക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ മരുമോൾക് കട്ട സപ്പോർട്ട് ആയി നിൽക്കുന്ന ആ അമ്മക്കും ദൈവം ദീർക്കയുസ് നല്കട്ടെ

  • @chakaravarthyblog1636
    @chakaravarthyblog163611 ай бұрын

    ❤❤❤❤അടിപൊളി.. ഇനിയും ഉയരാ ങ്ങളിൽ.... എത്താൻ പടച്ച തമ്പുരാൻ നിങ്ങൾക്... എല്ല വിധ അനുഗ്രഹം തരട്ടെ....❤

  • @shaheersha271
    @shaheersha2712 жыл бұрын

    പറയാൻ വാക്കുകൾ ഇല്ല വളരെ നല്ല കാര്യം

  • @chandrashekharanp8477
    @chandrashekharanp84772 жыл бұрын

    ❤️നിങ്ങളാണ് യെതാർത്ഥ മനുഷ്യ സ്‌നേഖി ❤️നന്ദി ഇക്ക

  • @balakrishnankv6594
    @balakrishnankv6594 Жыл бұрын

    Very good initiative.... Thank you ikka.... ഇനി അടിപൊളി കച്ചവടവും, അവർക്ക് സ്വന്തമായി ഒരു വീടും നിർമിക്കാൻ കഴിയട്ടെ....

  • @SuperJijumathew
    @SuperJijumathew2 жыл бұрын

    നിങ്ങൾ പൊളിയാണ് ഭായ് . സാധാരണക്കാരിൽ സാധാരണക്കാരനായ ബ്ലോഗർ . തികച്ചും ഒരു മനുഷ്യ സ്‌നേഹി . നിങ്ങളുടെ മിക്ക വീഡീയോകളും കാണാറുണ്ട് . Your many blogs giving messege to us "love , care and support others". You are a great man. God bless you

  • @nithinn408
    @nithinn4082 жыл бұрын

    നമസ്കാരം ഇക്കാ🙋‍♂️💖💖💖💖 ഞാൻ ഇത് FB യിൽ കണ്ടിട്ടുണ്ടായിരുന്നു 💪💪💪💪💪

  • @fishinggedies8321
    @fishinggedies83212 жыл бұрын

    ഒരുപാട് ഇഷ്ടം ഒരുപാട് സന്തോഷം ഇക്കയോട് 🥰🥰🥰

  • @sindhu4332
    @sindhu43322 жыл бұрын

    യേശുവേ ഈ അമ്മയെയും രണ്ടു കുഞ്ഞുമക്കളെയും മുത്തച്ഛനെയും മുത്തശ്ശി യെയും കാത്തു അനുഗ്രഹിക്കണേ നാഥാ ഈ കുടുംബത്തിന് അങ്ങയുടെ അനുഗ്രഹവും കാവൽമാലാഖമാരുടെ സംരക്ഷണവും കൊടുക്കണേ ഈശോയെ 🙏

  • @basheerkpnellaya5509
    @basheerkpnellaya55092 жыл бұрын

    ഹകീം ഭായ് ഒരുപാട് സന്തോഷം.. കണ്ണ് നിറഞ്ഞു

  • @sivasankarannagalassery3049
    @sivasankarannagalassery30492 жыл бұрын

    നന്നായി. സുഹൃത്തേ. 👏👏👏👏👏👏👏👏👏👏👏🌹❤

  • @sundaranmanjapra7244
    @sundaranmanjapra72442 жыл бұрын

    ഇതാണ് സന്മനസുള്ള വ്ലോഗർ... അഭിനന്ദനങ്ങൾ....

  • @padminidevi9119
    @padminidevi911911 ай бұрын

    ഒരു യഥാർത്ഥ മനുഷ്യ സ്നേഹി 👌God bless you 🙏🏻🙏🏻🙏🏻 യഥാർത്ഥ

  • @user-fb6ue2lf5n
    @user-fb6ue2lf5n Жыл бұрын

    സൂക്ഷിച്ചു നോക്കിയാൽ ചില മനുഷ്യരിൽ നമുക്ക് ദൈവത്തിന്റെ പ്രതിബിംബം കാണാം അല്ലെ,, നിങ്ങളെ പോലെ 🙏🙏🙏എന്നും നന്മകൾ 🙏🙏🙏

  • @mathewpv8875
    @mathewpv88752 жыл бұрын

    ഇനിയും ഇത്പോലെ നല്ലത് ചെയുവാൻ സാധിക്കട്ടെ 😍😍😍😍

  • @unnikrishnan3813
    @unnikrishnan38132 жыл бұрын

    സൂപ്പർ അടിപൊളി.. ഇതാണ് വേണ്ടത് നിങ്ങൾ പൊളിച്ചു..സന്തോഷം ഒരുപാട്......

Келесі