ഇഡ്ഡലി കഴിക്കാൻ വേണ്ടി മാത്രം ദൂരെ നിന്നും ആളുകൾ വരുന്ന ഒരു കട |street food kerala

Location
Iddli Kada
098477 99684
goo.gl/maps/qZ...

Пікірлер: 248

  • @girijaek9982
    @girijaek99822 жыл бұрын

    ആ സ്വദിച്ചു ഭക്ഷണം കഴിക്കുന്നവർക്ക് വിളമ്പുന്നത്തന്നെ സന്തോഷമാണ്. വിഡിയോകളെല്ലാം ഒന്നിനൊന്ന് മേന്മയുണ്ട്. Genuine presentation

  • @user-lg1td5wv4n
    @user-lg1td5wv4n2 жыл бұрын

    ആ അമ്മയുടെ..വാക്കുകൾ തികച്ചും സത്യസന്തം...ഒത്തിരി ഇഷ്ട്ടായി അമ്മയെ...പിന്നെ ഇഡ്ഡലി 😋😋😋😋

  • @neetapawar1780

    @neetapawar1780

    Жыл бұрын

    ý

  • @arunpj8765
    @arunpj87652 жыл бұрын

    സൂപ്പർ ❤. നല്ല മനസ്സ് ഉണ്ട് ആ അമ്മക്ക്. അത് പോലെ തന്നെ ആയിരിക്കും ഇഡ്ഡലിയും ❤️❤️❤

  • @nazar.methanam2556
    @nazar.methanam25562 жыл бұрын

    ഇഡലി കട കണ്ടപ്പോൾ 23വർഷങ്ങൾക്ക് മുൻപ് യാത്രമദ്ധ്യേ പാലക്കാട് വിക്ടോറിയ കോളേജിന്റെ പിൻഭാഗത്ത് ഒരു കടയിൽ നിന്നും രാവിലെ ഇഡലികഴിച്ച ഓർമ 👌😊

  • @ASH03ASH
    @ASH03ASH2 жыл бұрын

    ആ അമ്മയുടെ സത്യസന്ധമായ വാക്കുകളിലൂടെ മനസിലാക്കാം ആ ഭക്ഷണത്തിന്റെ മേന്മ 👌

  • @lekhasasilekhasasi6269
    @lekhasasilekhasasi62692 жыл бұрын

    നല്ല ഐശ്വര്യം ഉള്ള അമ്മ 😍😄

  • @Seenasgarden7860

    @Seenasgarden7860

    2 жыл бұрын

    Sheriya ❤

  • @priyeshmp7948
    @priyeshmp79482 жыл бұрын

    എല്ലാം സത്യസന്ധമായി പറയുന്നു അതോടൊപ്പം നന്നായി രുചിയോടെ കൊടുക്കാൻ മാക്സിമം ശ്രമിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @jamaludheenp6873
    @jamaludheenp68732 жыл бұрын

    ഹക്കീം ഭായിയും അമ്മയും സൂപ്പർ 👌👌👌👌❤️❤️❤️❤️❤️❤️

  • @_games__
    @_games__2 жыл бұрын

    അടിപൊളി വീഡിയോ എനിക്കിഷ്ടമായി ഈ നാടൻ ഹോട്ടൽ❤️✅

  • @shineag8516
    @shineag85162 жыл бұрын

    പാലക്കാട് നാഗർകോവിൽ നിങ്ങൾ നേരിട്ട് പോയി നോക്കിയാൽ മതി കെമിക്കലും കാർബൈഡ് ചേർന്നാണ് കൃഷി ചെയ്യുന്നത്. തെങ്ങിൽ 100 വിളവു കായ്ക്കും അതുപോലെ ക്യാന്സറും കായ്ക്കും

  • @UshaKumari-lt4us

    @UshaKumari-lt4us

    2 жыл бұрын

    Sathyamanu...

  • @pradeepsanthanaseelan383
    @pradeepsanthanaseelan3832 жыл бұрын

    ഹക്കിം നല്ല മനുഷ്യൻ 🔥🔥😍😆🌹

  • @samurai81972
    @samurai819722 жыл бұрын

    ഇന്നത്തെ ഭക്ഷണങ്ങൾക്ക്‌ പണ്ടത്തെ രുചിയില്ല എന്ന് പരിഭവിക്കുന്നവർക്ക്‌ ഈ അമ്മ തന്ന ഉത്തരം മതിയാകും.

  • @user-fv2oz2qj3y

    @user-fv2oz2qj3y

    2 жыл бұрын

    മണ്ണിന്റെ ഗുണം 50 വർഷം മുൻപ് ഉള്ളതിന്റെ പകുതി യുടെ പകുതി പോലും ഇല്ല, എല്ലാ ഭക്ഷണവും അവസ്ഥ അതാണ്, 50 കൂടി കഴിഞ്ഞാൽ ബ്രെഡ്‌ പോലുള്ള സാധനങ്ങൾ മാത്രമേ ഉണ്ടാവൂ.കാലാവസ്ഥ മാറ്റം അത്രക്കും ഭീകരം ആകും.

  • @123sethunath
    @123sethunath2 жыл бұрын

    ഇഡലി മുട്ട റോസ്റ്റ് ഒന്ന് പരീക്ഷിക്കാം 👌👌👌super

  • @sazz6363
    @sazz63632 жыл бұрын

    Nalla snehathoodeyaane ivar vilambunnath.. Nalla tastaa😍

  • @basheerkpnellaya5509
    @basheerkpnellaya55092 жыл бұрын

    അറബി വീട്ടിലെ ഫുഡ്‌ കഴിച്ചു മതിയായ ഞാൻ 😀😀സത്യസന്തയായ അമ്മച്ചി.. നല്ല മനസ്സ്

  • @tijo6600
    @tijo66002 жыл бұрын

    Awesome episode dear bro...Relaxing .....Best wishes...kooduthal ithupole ulla videos varatte enn aashamsikunnnu

  • @RKN86
    @RKN862 жыл бұрын

    ആ ഇഡ്ഡലി കണ്ടാലറിയാം..🔥 അമ്മയുടെ സംസാരം😘...

  • @devikadevika9551
    @devikadevika95512 жыл бұрын

    ചേട്ടാ വീഡിയോ എല്ലാം പൊളി 🔥🔥🔥

  • @shaliniomana6295
    @shaliniomana62952 жыл бұрын

    ❤അമ്മയുടെ സംസാരം 👍👍👍👍👍👍

  • @malayali1172
    @malayali11722 жыл бұрын

    ഇക്ക.... പത്തനംതിട്ട ജില്ലയിൽ റാന്നി കോഴഞ്ചേരി റൂട്ടിൽ ഉള്ള ചെറുകൊൽപ്പുഴ എന്ന സ്ഥലത് വരു..... വർഷങ്ങൾ ആയ ഒരു ഹോട്ടൽ ഉണ്ട്..... ജംഗ്ഷനിൽ തന്നെ

  • @abeemathewmahew7744

    @abeemathewmahew7744

    2 жыл бұрын

    തായില്ലം❤️ (പൊറോട്ട& ബീഫ്)

  • @udayakumargs5032
    @udayakumargs50323 ай бұрын

    ഹക്കി൦ താങ്കളുടെ വീഡിയോകൾ നല്ല നിലവാര൦ പുല൪ത്തുന്നതാണ്,നാവിൽ കൊതിയൂറുന്നതുമാണ്.

  • @sureshk3283
    @sureshk3283 Жыл бұрын

    എല്ലാവരും നിറഞ്ഞ തൃപ്തിയോടെ കഴിക്കുന്ന ഭക്ഷണം കഴിക്കുന്നത് കാണുന്നത് ഈ അമ്മക്ക് സന്തോഷം പകരും. ദീർഘ കാലം ഈ ഇഡലി കൊടുക്കുവാനും അത് കഴിക്കുവാനും ഭാഗ്യം എല്ലാവർക്കും കിട്ടട്ടെ.

  • @rose-ye6wq
    @rose-ye6wq2 жыл бұрын

    കുബൂസ് കയിച്ച്. ഇഡലി വീഡിയോ കാണുന്ന ഒരു പാവം പ്രവാസി😞💪👍

  • @user-zh4dn4wn8x

    @user-zh4dn4wn8x

    2 жыл бұрын

    അവിടെ ഇഡ്ഡലി ഇണ്ടല്ലോ 😂🤭

  • @vimalkumar-do1xd

    @vimalkumar-do1xd

    2 жыл бұрын

    സത്യം.... ആവി പറക്കുന്ന ഇഡ്ഡലി കണ്ടപ്പോൾ കുബൂസിനെ നോക്കി ഇരുന്നു പോയി 😔😔😔

  • @musafir____ali_3535

    @musafir____ali_3535

    2 жыл бұрын

    Sathiyum 😊

  • @user-fy1se4kc4j

    @user-fy1se4kc4j

    2 жыл бұрын

    🤗

  • @kaechu3

    @kaechu3

    2 жыл бұрын

    പാവം 🙂

  • @ruksanam3865
    @ruksanam38652 жыл бұрын

    സൂപ്പർ ഇക്ക😍

  • @mstvshj1
    @mstvshj12 жыл бұрын

    മനസ്സ് നിറയുന്ന സംസാരം😍

  • @SABR31354
    @SABR313542 жыл бұрын

    From Mangalore.....Live in Dubai Ikka Super ...Dubai vannolu...ikka

  • @sivasankarannagalassery3049
    @sivasankarannagalassery30492 жыл бұрын

    ആ ചേച്ചി പറഞ്ഞത് നൂറു ശതമാനം ശരിയാണ് 👏

  • @vinusadventure8900
    @vinusadventure89002 жыл бұрын

    ഹക്കീം ഇക്കാടെ വീഡിയോസ് അഡിക്റ്റ് ആയവർ ഉണ്ടോ 💓

  • @afsalafsu8920
    @afsalafsu89202 жыл бұрын

    ഇക്കാ പൊളി 😍🥰😘😘😘😘

  • @SaiKumar-wk4mk
    @SaiKumar-wk4mk Жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ഇഡ്ഢലിയാണ്. ശരിക്കും കൊതിയായി.

  • @KunjisVlog
    @KunjisVlog2 жыл бұрын

    ചേട്ടാ അടിപൊളി വീഡിയോ ❤️👍🏻👍🏻🥰

  • @MinnuJissin
    @MinnuJissin2 жыл бұрын

    Pillechante kada is a famous hotel in changanasserry. 🥰 Happy to watching idly pillechan's hotel. Kadala mutta Currey chutney is the best combination there with Idly

  • @praveenchand8035
    @praveenchand80352 жыл бұрын

    ഹായ് ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @Sidhanth302
    @Sidhanth3022 жыл бұрын

    Super 🙂

  • @Keralastories740
    @Keralastories7402 жыл бұрын

    എന്ത ഇക്ക ഇന്ന് രാവിലേ അണല്ലോ വിഡിയോ

  • @praveenjose3968
    @praveenjose3968 Жыл бұрын

    ika polichu mone vayil kappalodunu....😅😅😅

  • @thomasgeorge9979
    @thomasgeorge99792 жыл бұрын

    കൊതിപ്പിക്കല്ലേ ഹക്കിം ഭായ് 😀

  • @sheebam.r1943
    @sheebam.r1943 Жыл бұрын

    Njangade veettile thenga bachu chammanthi arachaal nalla Ruchi aanu. Vaangunna thenga kolilla.

  • @lekhasasilekhasasi6269
    @lekhasasilekhasasi62692 жыл бұрын

    ഹക്കീം ഭായ് നമ്മുടെ സഹോദരൻ 🙏🌹

  • @krishnannamboodiri1475
    @krishnannamboodiri14752 жыл бұрын

    83-86 കാലഘട്ടത്തിൽ ചങ്ങനാശ്ശേരിയിൽ ജോലി ചെയ്യുമ്പോൾ എത്രയോ തവണ ഇഡ്ഡലിപ്പിള്ളയുടെ കൈപ്പുണ്യം ആസ്വദിച്ചിരിക്കുന്നു! പഴയ അനുഭൂതി ഉണർത്തിയതിനു നന്ദി.

  • @sureshnair2393
    @sureshnair23932 жыл бұрын

    Nice breakfast video as always I liked this video. Thanks for nice video again waiting for next video from you.

  • @Fayis1341
    @Fayis13412 жыл бұрын

    Chechi ❤️

  • @tlk321
    @tlk3212 жыл бұрын

    കണ്ടിട്ട് കൊതിയായി..

  • @jijophilip2186
    @jijophilip21862 жыл бұрын

    കഴിച്ചിട്ടുണ്ട് super ❤️❤️❤️❤️

  • @mariammak.v4273

    @mariammak.v4273

    2 жыл бұрын

    Aa Amma ellam correct ayi paranju.... God bless them.

  • @rebnjithrenjurenju6418

    @rebnjithrenjurenju6418

    2 жыл бұрын

    Evida e kada chaganaseritil

  • @jijophilip2186

    @jijophilip2186

    2 жыл бұрын

    @@rebnjithrenjurenju6418 Revenue towernte മുമ്പിൽ ആണ് ആരോടേലും ചോയിച്ചാൽ മതി പറയും

  • @anjushappiness
    @anjushappiness2 жыл бұрын

    Sthiram viewer ane...Paranja viswasikuvonn aryilla..3,4 days munp njan msg ayakkanam ennu orthe ullu..njngade naatil oru pillechan chettan und..avde poi onnu video cheyavonn..Pakshe ithuvare poi kazhikkan pattiyitilla..veetil sthiram undkuna idli angne purthu poi ithuvare kazhchit illa😍Aviduthe combination anu super..Dhaa ipol ravile idliyum kazhchu ee video notification kandapol orthe illa Changanacherry anenn..So happy😍😍

  • @ashrafashraf1753
    @ashrafashraf1753 Жыл бұрын

    ഇങ്ങള് പൊളിയാണ്

  • @pganilkumar1683
    @pganilkumar16832 жыл бұрын

    പ്രിയപ്പെട്ട ഹക്കിം..... "എന്തു ചെയ്യാം....? കിട്ടുന്ന മെറ്റീരിയൽസിന്റെ ക്വാളിറ്റിക്കുറവ്" ( നല്ല വാചകങ്ങൾ) നന്ദിയോടെ.....👍👌🥰

  • @nisarkarthiyatt5793
    @nisarkarthiyatt57932 жыл бұрын

    അടിപൊളി ഇഡ്ഡലി 👍

  • @angelrose4076
    @angelrose40762 жыл бұрын

    Nalla ammaa😘😘

  • @mddukkumia855
    @mddukkumia8552 жыл бұрын

    Super 👍👍👍👍

  • @geethakkallode5329
    @geethakkallode53292 жыл бұрын

    Enté Amma gas 9 month vare ethikkum ella foodum adupila undakaru. Ammiyil araykukayum cheyyum.foodinokke nalla taste aanu. Eniku madiya njan eluppappani nokkum

  • @AbhilashKr-sk9ny
    @AbhilashKr-sk9ny2 жыл бұрын

    ങ്ങള് കഴിച്ചു കഴിച്ചു മ്മളെ കൊതിപിക്കല്ലേ 😃😃🤣😆

  • @reshmasanthosh2852
    @reshmasanthosh28522 жыл бұрын

    Brother polichu

  • @samadms7298
    @samadms72982 жыл бұрын

    Hakkeem ikka ishttam🌹🌹💞💞

  • @faisalpa4268
    @faisalpa42682 жыл бұрын

    U r a good human being .apart from a vlogger

  • @rajeshpochappan1264
    @rajeshpochappan12642 жыл бұрын

    സൂപ്പർ 🌹👍

  • @2000arunnair
    @2000arunnair2 жыл бұрын

    Ravile idali kazhicha Oru feel

  • @noufalnoufal8521
    @noufalnoufal85212 жыл бұрын

    ഇഡ്ഡലി.. ബീഫ് കുറുമ... രണ്ടും കൂടി ഒരു പിടി പിടിച്ച 🤤🤤🤤🤤

  • @mpfayiz9928
    @mpfayiz99282 жыл бұрын

    Poli man

  • @ameerameersha2218
    @ameerameersha22182 жыл бұрын

    Super ikkaa

  • @pelefans6549
    @pelefans65492 жыл бұрын

    😋😋😋😋powli👍👍👍

  • @nijokongapally4791
    @nijokongapally47912 жыл бұрын

    Unsikable video 😋👌💯💖

  • @Seenasgarden7860
    @Seenasgarden78602 жыл бұрын

    Amma 🙏🙏❤

  • @abdulrasheedck6080
    @abdulrasheedck60802 жыл бұрын

    Nishkkalangayaaya oru ammachi,en ikku orupaadishttayi aayuraarogya soukhyavum jeevitha nanmakalum nerunnu ponnammachikku

  • @worldcreations822
    @worldcreations8222 жыл бұрын

    ഈ സത്യസന്ധതയാണ് അവരുടെ വിജയം

  • @binsta5147
    @binsta5147 Жыл бұрын

    ഇക്കാ നല്ല ആസ്വദിച്ചാണ് fud കഴിക്കുന്നത്... കണ്ടാൽ തന്നെ വായിൽ വെള്ളം ഊറും 😋😋😋

  • @Fayis1341
    @Fayis13412 жыл бұрын

    Itha sundhari ❤️

  • @susanpradeep1794
    @susanpradeep17942 жыл бұрын

    Too good and mouth watering combos.

  • @samfisherkrs
    @samfisherkrs Жыл бұрын

    That fan leafs are so clean shows how well maintained the hotel will be

  • @lmfoodchannel
    @lmfoodchannel2 жыл бұрын

    Nice 👏good sharing👍❤️

  • @rejitr19
    @rejitr192 жыл бұрын

    Ravile thanne 😋😋

  • @sureshk3283
    @sureshk3283 Жыл бұрын

    ചങ്ങനാശ്ശേരിയിൽ കൃത്യ ലൊക്കേഷൻ അറിഞ്ഞാൽ കൊള്ളാം.

  • @sajnaakbar8003
    @sajnaakbar80032 жыл бұрын

    Enda Naadu😍

  • @santhypr4315
    @santhypr4315 Жыл бұрын

    Aa ma parnjathu correct. Thengayude karyam valare correct.

  • @athiramuraleedharan5967
    @athiramuraleedharan59672 жыл бұрын

    Awesome 😎👍 ...

  • @rajendranvayala4201
    @rajendranvayala42012 жыл бұрын

    ഇഡ്ഡലി രണ്ടെണ്ണം തേങചമ്മ്ന്തികൂട്ടി, പിന്നെ സാമ്പാർകൂട്ടി, പഞ്ചസാര കൂട്ടി,ഇറച്ചികൂട്ടി അങനെ ധാരാളമായികഴിച്ചുകൊണ്ടേയിരിക്കണം എന്നുകുഞ്ഞുണ്ണിമാഷ്

  • @reemkallingal1120
    @reemkallingal11202 жыл бұрын

    tharamutta wickness🤣enjoy enjoy

  • @dilykumar1538
    @dilykumar15382 жыл бұрын

    Super ayi ikka

  • @maheshgopinath9982
    @maheshgopinath9982 Жыл бұрын

    👏👏👏👏👏👏👏👏 lovely video god bless you dear 🙏

  • @rameshnair5800
    @rameshnair58002 жыл бұрын

    Your selection is good

  • @manju2769
    @manju27692 жыл бұрын

    ഈ പ്രാവശ്യം നാട്ടിൽ പോകുമ്പോൾ ചങ്ങനാശ്ശേരിയിൽ പോയി ഇഡ്ഡലി കഴിക്കും ഇങ്ങനെ ഒരു ഇഡ്ഡലി കട അവിടെ ഉള്ള കാര്യം അറിയില്ലായിരുന്നു ഒമാനിൽ വന്ന 13 വർഷങ്ങൾക്ക് ശേഷം ആണ് അങ്ങനെയൊരു കട ഉള്ള കാര്യം അറിയുന്നത് നാട്ടിൽ പോകുമ്പോൾ എത്ര പ്രാവശ്യം ഈ വഴി പോയിട്ടുണ്ട് ദൈവം അനുഗ്രഹിച്ചാൽ ഓഗസ്റ്റ് നാട്ടിൽ പോകുമ്പോൾ ഇഡ്ഡലിയും സാമ്പാറും കഴിക്ക് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് ഇഡലി സാമ്പാർ ചമ്മന്തി

  • @akhilcm6440

    @akhilcm6440

    2 жыл бұрын

    കോളേജ് ടൈം മ്മടെ സ്ഥിരം സ്ഥലം ആയിരുന്നു പൊളി ടേസ്റ്റ് ആണ്.. ഇപ്പോ പോകുമ്പോളും കയറും 😍😍😍😍

  • @abdulkadher6507
    @abdulkadher65072 жыл бұрын

    Ekka ningal powliyNu

  • @firozkamachad8129
    @firozkamachad81292 жыл бұрын

    ഹക്കീം ഭായ് ഇഷ്ട്ടം 💐💐💐

  • @unicorn-om7lb
    @unicorn-om7lb2 жыл бұрын

    Ee kazhuppu kaanupozhe kothiyoorunnu

  • @madhualikkal9404
    @madhualikkal94042 жыл бұрын

    Presentation is good

  • @shanurinu5904
    @shanurinu59042 жыл бұрын

    super😋

  • @abilashojoseph3203
    @abilashojoseph32032 жыл бұрын

    Adipoli 😊😊

  • @svlogs9438
    @svlogs94382 жыл бұрын

    Nalla nisklankamaaya ammatchiiii

  • @BlankSpace1704
    @BlankSpace17042 жыл бұрын

    നല്ല വിഡിയോ… ഒരു അപേക്ഷ..ദയവായി പുക അടുപ്പ് നല്ലതാണെന്ന് പറയുന്നത് ഒഴിവാക്കണം കാരണം, വിറക് കത്തുംബോള് കാര്ബണ് അടക്കം വിഷമയമായ പുക ശ്വസിച്ച് ശ്വാസകോശ സംബന്ധമായ രോഗംഗളുണ്ടാകുന്നവരുടെ എണ്ണം ഇന്ത്യയില് ഒരു വര്ഷം പത്ത് ലക്ഷത്തിന് മുകളിലാണ്. രോഗികളാകുന്നത് അതിലുമേറെ…അത് കൊണ്ടാണ് clean energy project കേന്ദ്ര ഗവണ്മെന്ടും ലോഗാരോഗ്യ സംഘടനയും ആരംഭുച്ചത്…കഴിയുന്നതും വിറക് അടുപ്പ് ഒഴിവാക്കുക…നല്ല ഭക്ഷണത്തോടൊപ്പം അതുണ്ടാക്കുന്നവരും ആരോഗ്യത്തോടിരുക്കട്ടെ….പഴമയോടുള്ള ഇഷ്ടം മാറ്റി വെക്കാം ..ആരോഗ്യമല്ലേ പ്രധാനം.. കുറേ വിഡിയോയില് ഇത് പറയുന്നത് കേട്ടത് കൊണ്ട് പറഞ്ഞതാണ്… don’t be offended please. Peace.

  • @tech4nilambur344
    @tech4nilambur3442 жыл бұрын

    Great man 🥰🥰🥰🥰

  • @RAMARAMA438
    @RAMARAMA4382 жыл бұрын

    Ipol Ellam mayama.chechi.........pandokke chayakadayil ninnokke food kazhikumbol entha taste...

  • @abbasm6704
    @abbasm67042 жыл бұрын

    എന്തൊരു കൊതി തോന്നുന്നു ഇഡലിയും വടയും ചമ്മന്തികളും താറാമുട്ടാറോയ്സ്റ്റും ചൂടോടെ കടുപ്പത്തിൽ പാലും മഥുരവും കൂട്ടി ഒരു ചായയും ആാാ

  • @gowrivaishnavikurumbisvlog9574
    @gowrivaishnavikurumbisvlog95742 жыл бұрын

    Njangalum ambalappuzhakkara. Ambalappuzha kannante aduth

  • @sheelarajan2970
    @sheelarajan29702 жыл бұрын

    Ikkaa kothippivhuu..

  • @ujala959
    @ujala9592 жыл бұрын

    njaan idli fan alla, but idh kandappo thinnaan thonunu

  • @abhilashkerala2.0
    @abhilashkerala2.02 жыл бұрын

    Super idly Wow..

  • @abytom3792
    @abytom3792 Жыл бұрын

    Ennum nadan food ishtam...

  • @athulyasethu
    @athulyasethu2 жыл бұрын

    Kottayath oru kada und.. Kaduthuruthi adhithyakshethram opppsite oru chaya kada und.. Avide dosa ruchi vere evdrm njn kandottilla.. Pazhaya kada anu.. Nalla pazhalam jnd.. Dosa mathram ullu.. Avide onn varamo??? Oru prayamaya aalu ottak nadathunna kada aanu..

  • @vijayakumarikk2028
    @vijayakumarikk2028 Жыл бұрын

    Changanasseriyil. exact place paranjilla

  • @satheeshkarodi7736
    @satheeshkarodi77362 жыл бұрын

    ഹക്കിം ഇക്ക ഹായ്

Келесі