Janapriyan - ജനപ്രിയൻ Malayalam Full Movie | Jayasurya |Manoj K Jayan| Bhama | TVNXT Malayalam

Фильм және анимация

Watch and Enjoy Janapriyan - ജനപ്രിയൻ Malayalam Full Movie | Jayasurya | Manoj | K.Jayan | Bhama | TVNXT Malayalam
#janapriyanayakandileep #TrendingMovies #MalayalamHitMovies #MalayalamMovies2022 #LatestMalayalamMovies #MalayalamNewMovie #MalayalamMovies @tvnxtmalayalam7852
Movie name : Janapriyan
Director : Boban Samuel
Starring : Jayasurya,ManojKJayan,Bhama among others
Produced By : Mammen John
Music : Rinil Gowtham.
Stay tuned to our channel #TVNXTMalayalam for all the Malayalam Movies, Malayalam Movie Video Songs, Malayalam Movie Comedy Videos, Malayalam News, Malayalam Movie Updates.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Enjoy & stay connected with us!
👉 Visit Our Website: bit.ly/2OkaHP8
👉 Like us on Facebook: bit.ly/2XqBbnr
👉 Subscribe to TVNXT Malayalam: bit.ly/2XwedGU

Пікірлер: 616

  • @ironman-ch4vv
    @ironman-ch4vv5 ай бұрын

    2024 ൽ ഈ സിനിമ കാണുന്നവർ ആരൊക്കെ 😄

  • @user-ow2is4vj7c

    @user-ow2is4vj7c

    3 ай бұрын

    Yaa

  • @younaspy4697

    @younaspy4697

    3 ай бұрын

    👍

  • @Sanesh-kf2kt

    @Sanesh-kf2kt

    Ай бұрын

  • @vineethvenu8910
    @vineethvenu89104 ай бұрын

    ഒരു തെറ്റുപോലും ചെയ്യാത്ത പച്ചയായ ഒരു മനുഷ്യന്റെ കഥ വല്ലാതെ മനസ്സിൽ കയറിയ ഒരു സിനിമ ❤❤❤❤❤❤❤

  • @FsxFenz
    @FsxFenz Жыл бұрын

    ഇപ്പോഴത്തെ സിനിമകൾക്കൊന്നും ഈ ഒരു ഫീൽ തരാൻ കഴിയില്ല OLD IS GOLD 😻

  • @Prabhakar1600
    @Prabhakar1600 Жыл бұрын

    2023ൽ കാണുന്നവർ ഉണ്ടോ ❤️❤️❤️ നന്മ ഉള്ള സിനിമ ഇടക്ക് കാണുമ്പോൾ മനസിന്‌ ഒരു സുഖം ❤️❤️❤️ A Feel good movie From Bobban Samuel hope this year he will make a come back 😍😍😍

  • @Epicqueen18

    @Epicqueen18

    Жыл бұрын

    Ya... Kannunuuu

  • @Ponnuhh_Nishuzz

    @Ponnuhh_Nishuzz

    Жыл бұрын

    @@Epicqueen18.

  • @Bharat_benz_

    @Bharat_benz_

    2 ай бұрын

  • @roseandthorns4739
    @roseandthorns47392 жыл бұрын

    പടത്തിന് ചേർന്ന ടൈറ്റിൽ ആണ്... ജനപ്രിയൻ 💖💖😌

  • @sqtvr9744
    @sqtvr9744 Жыл бұрын

    ഈ 2023 ലും ഈ സിനിമ ഞാൻ കണ്ടു.. വളരെ നല്ല സിനിമ 🥰❤❤.. കേരളത്തിലെ ഓരോ വ്യക്തികളും ഇതു പോലെ ആയിരുന്നെങ്കിൽ കേരളം ഒരു സ്വർഗ്ഗ രാജ്യം ആയേനെ..

  • @nidhinidhi3049

    @nidhinidhi3049

    Жыл бұрын

    സത്യം സഹോ

  • @findingdude4159

    @findingdude4159

    11 ай бұрын

    ❤❤❤

  • @ansarr7806

    @ansarr7806

    10 ай бұрын

    adaym thann nanavu enide nadukare nankan vaa

  • @salihrassaq

    @salihrassaq

    9 ай бұрын

    yes, innu kandu

  • @nifurifu

    @nifurifu

    5 ай бұрын

    3 പ്രാവിശം കണ്ടു 👍👍👍👌👌👌

  • @rkmovies4997
    @rkmovies49972 жыл бұрын

    ഏത് ഒരു നാട്ടിലും ഉണ്ടാകും ഇങ്ങനെ ഒരു ജനപ്രിയൻ ❤️😍

  • @makeeshncnc1688

    @makeeshncnc1688

    2 жыл бұрын

    Sevi

  • @ryanrxl3135

    @ryanrxl3135

    2 жыл бұрын

    Nan kandittilla.

  • @navasrahi6457

    @navasrahi6457

    Жыл бұрын

    athokke pand.. ippo ithokke cinemele kaanu🤣

  • @anoopkb7212

    @anoopkb7212

    Жыл бұрын

    @@ryanrxl3135 s

  • @georgejoseph260

    @georgejoseph260

    11 ай бұрын

    Sooraj

  • @abil.t.george5361
    @abil.t.george53613 жыл бұрын

    അടിപൊളി പടം... സമയം പോകുന്നത് അറിയില്ല.... നല്ല അഭിനയം.....

  • @pattintepalazhisangeethako3655
    @pattintepalazhisangeethako36552 жыл бұрын

    ഈ ജനപ്രിയനെ ഒരുപാട് അങ്ങ് ഇഷ്ടപ്പെട്ടു.👌👌🎬❤️❤️ നൻമയുള്ള മനസുകൾക്കേ നൻമയുള്ള സിനിമ മനസിലാക്കാൻ സാധിക്കൂ. Congrats All Team🎬🎞️🙏🙏🙏🌹🌹

  • @arunjithu4634

    @arunjithu4634

    2 жыл бұрын

    ♥️

  • @manumds8591

    @manumds8591

    2 жыл бұрын

    Pinnalllaaa

  • @manumds8591

    @manumds8591

    2 жыл бұрын

    ❤️✨🎶✨❤️

  • @sumithks7658
    @sumithks76582 жыл бұрын

    ജയസൂര്യ ടെ നല്ലൊരു കഥാപാത്രം ❤❤❤ സലിം കുമാർ - മക്കളെ കണ്ണപ്പാ 😂😂

  • @aswinpranavrajan5251
    @aswinpranavrajan52512 жыл бұрын

    എന്റെ പ്രിയപ്പെട്ട ജയേട്ടൻ സിനിമ, ഞാനും ഒരു ഇടുക്കിക്കാരൻ ആയതിനാലാണോ എന്തോ ഈ സിനിമയോട് ഇത്തിരി ഇഷ്ടം കൂടുതലാണ് 😍💕

  • @ANIANI-cp5ph

    @ANIANI-cp5ph

    2 жыл бұрын

    ജയ സൂര്യ ഇതിൽ പറയുന്ന തോന്നയ്ക്കാടു ഇടുക്കിയിലാണോ???

  • @meerasanthosh-lp8wt

    @meerasanthosh-lp8wt

    2 жыл бұрын

    Thodupuzha Idukki dostrict

  • @krishnamurthiperinkulamgan1326

    @krishnamurthiperinkulamgan1326

    Жыл бұрын

    Top class acting by Jayasuriya! He had again proved that he is one of the best actors:,His dialogue delivery is top.

  • @gameingVORTEX

    @gameingVORTEX

    Жыл бұрын

    @@ANIANI-cp5ph അങ്ങനൊരു സ്ഥലം തൊടുപുഴയിൽ ഇല്ല..സിനിമയിൽ പറയുന്നു എന്നെ ഉള്ളൂ..thonnakkadu ആയി കാണിക്കുന്നത്...കുടയത്തൂർ...ഭാഗങ്ങൾ ആണ്..

  • @dipudivakarandivakaran3605
    @dipudivakarandivakaran3605 Жыл бұрын

    ഇടക്ക് ഈ സിനിമ കാണും ..ഒരുപാട് ഇഷ്ട്ടം ..2022 അഗസ്റ്റിലും 😘😘😍😍

  • @mallutech1090

    @mallutech1090

    Жыл бұрын

    ഞാനും

  • @aswinchandranchandran5875

    @aswinchandranchandran5875

    Жыл бұрын

    🥰

  • @pazhamthottam4761

    @pazhamthottam4761

    Жыл бұрын

    November

  • @brokenstatus5729

    @brokenstatus5729

    Жыл бұрын

    November 22

  • @padmanabhankarimbil391

    @padmanabhankarimbil391

    Жыл бұрын

    @@aswinchandranchandran5875 ,

  • @shabeerkcshabeerkc7225
    @shabeerkcshabeerkc72252 жыл бұрын

    നന്മ നിറഞ്ഞ പടം..ജയസൂര്യയുടെ ഏറ്റവും മികച്ച സിനിമകളിൽ മുൻനിരയിൽ വരേണ്ട സിനിമ

  • @vipinkumar-ms2oo
    @vipinkumar-ms2oo2 жыл бұрын

    ജനപ്രിയൻ സൺഡേ ഹോളിഡേ ഇങ്ങനെയുള്ള സിനിമകൾ ഒരുപാടിഷ്ടം ❣️❣️❣️❣️

  • @ashibshan7444
    @ashibshan74442 жыл бұрын

    Jayasuriya യുടെ favorite cinema കളിൽ ഒന്ന് 👏👏

  • @manojkumarchandrasekhran3315

    @manojkumarchandrasekhran3315

    2 жыл бұрын

    uthara swayamvaram also good feel movie

  • @muneeram4594

    @muneeram4594

    Жыл бұрын

    @@manojkumarchandrasekhran3315 m4.

  • @manojkumarchandrasekhran3315

    @manojkumarchandrasekhran3315

    Жыл бұрын

    @@muneeram4594 hi

  • @amalrai7817

    @amalrai7817

    Жыл бұрын

    My favourite Jayasuriya movies; 1. Chathikkatha Chanthu, 2. Janapriyan, 3. Utharaswayamvaram, 4. Aadu 1, 5. Aadu 2...

  • @sammusaakivlog8354

    @sammusaakivlog8354

    9 ай бұрын

    My favourite jayasurya movie 1 uthara swaymvaram 2 chathikkatha chandhu 3 janapriyan 4 jilebi 5 kumbasaaram

  • @sreejithpr6818
    @sreejithpr68182 жыл бұрын

    ഒരു ഗ്രാമത്തിൽ ഉള്ളവരും, പട്ടത്തിൽ ഉള്ളവരും തമ്മിൽ ഉള്ള അനുഭവത്തിന്റെവ്യത്യാസം. നന്ദി നമസ്കാരം 🕉️🕉️🕉️

  • @keralalotteryinsights5449
    @keralalotteryinsights54492 жыл бұрын

    ഈ പടം കുറഞ്ഞത് 40 വട്ടം കണ്ടിട്ടുണ്ട്! ചിലപ്പോ തോന്നും. ഞാനും ഇതിൽ ഉണ്ടോ എന്ന്? ഈ സിനിമ ജയസൂര്യയുടെ ഓർമ്മ എന്നും നിറഞ്ഞ് നിൽക്കും കാരണം! മറ്റേത് പടത്തേക്കാളും ജയസൂര്യ മനസിൽ മായാതെ നിൽക്കുന്നത് ഈ തനി നാട്ടമ്പുറത്ത് കാരനിലൂടാണ്

  • @petchannel3310

    @petchannel3310

    2 жыл бұрын

    ഞാനും ഒരുപാട് തവണ കണ്ടു 👍👍👍

  • @neyyyy5465

    @neyyyy5465

    Жыл бұрын

    സത്യം... കണക്കില്ല കണ്ടതിന്

  • @SanjayDasNemmara369

    @SanjayDasNemmara369

    15 күн бұрын

    ദിവസവും കാണുന്നു 😍

  • @dewdrops390
    @dewdrops3909 ай бұрын

    ഇതു പോലുള്ള പടം ഇനി ഈ കാലഘട്ടങ്ങളിൽ ഉറങ്ങുവോ ആവോ... അക്ഷരം തെറ്റാതെ പറയാം ഫീൽ ഗുഡ് മൂവി ❤️❤️

  • @lovezone8001
    @lovezone80013 жыл бұрын

    He deserve award for this movie💯💯💯💯

  • @christocherian4371
    @christocherian43714 жыл бұрын

    സലിംഏട്ടൻ: അടിച്ചു😍😍😍മോനെ ഭൂട്ടാൻ ബംബർ.........

  • @alameenameen9668
    @alameenameen966827 күн бұрын

    2024 ൽ കാണുന്നവരുണ്ടോ... റീൽസ് കണ്ട് വന്നതാ.. 😊

  • @AjmalAju-hv6cn

    @AjmalAju-hv6cn

    7 күн бұрын

    😁

  • @vinay.v.bv.b7775
    @vinay.v.bv.b77752 жыл бұрын

    ഒരുപാട് ഇഷ്ട്ടമുള്ള movie യും അതുപോലെ തന്നെ jayettaneyum ഭാമ ചേച്ചിയെയും നല്ല ജോഡി ആണ് 2 പേരും ❤️❤️❤️❤️❤️

  • @farahworld8338
    @farahworld83382 жыл бұрын

    സിനിമ സൂപ്പർ ജയ സൂര്യ അഭിനയം അടിപൊളി

  • @maheshmaheshc1278
    @maheshmaheshc12782 жыл бұрын

    മമ്മുക്ക ലൗഡ്സ്‌പീക്കർ ജയസൂര്യ ജനപ്രിയൻ രണ്ടും സെയിം സ്ലാങ് 👍ഒരേ പൊളി

  • @messboii
    @messboii4 жыл бұрын

    ജയേട്ടന്റെ കിടു പടം ആണ്

  • @shinemattapilly9996
    @shinemattapilly99962 жыл бұрын

    എന്റെ ഏട്ടനെ (അളിയൻ ) ഓർമ്മ വരും.... ശെരിക്കും ഏട്ടൻ തന്നെ ആണ് ഇതിൽ ജയേട്ടൻ

  • @abhishekabhi958
    @abhishekabhi958Ай бұрын

    സിനിമ മൊത്തത്തിൽ ശരാശരി ആണെങ്കിലും 'പ്രിയൻ' എന്ന കഥാപാത്രം നമ്മുടെ മനസ്സിലേക്ക് അങ്ങടു കയറി കൂടും ... hats of Jayasuriya 💞

  • @nidhinidhi3049
    @nidhinidhi3049 Жыл бұрын

    ജയേട്ടൻറെ സിനിമകളിൽ എനിക്ക് എന്നും ഇഷ്ടമുള്ള സിനിമ ജനപ്രിയൻ

  • @rajanko2721
    @rajanko27213 жыл бұрын

    നമ്മുടെ ഓഫീസ് ഗുമസ്ത൯ മാര് ചുരുങ്ങിയതു ഒരു പ്റാവശൃം ഈപടം ഒന്നു കണ്ടാല് നന്നായിരിക്കും എന്നു തോന്നുന്നു

  • @hareeshpvinayak

    @hareeshpvinayak

    2 жыл бұрын

    Good move

  • @mohammedkutttycheruvil4056

    @mohammedkutttycheruvil4056

    2 жыл бұрын

    O

  • @kalangamer9852

    @kalangamer9852

    2 жыл бұрын

    Aààa1

  • @maneshreghu9508

    @maneshreghu9508

    2 жыл бұрын

    @@mohammedkutttycheruvil4056 the jhv

  • @rahmanrahman350
    @rahmanrahman3502 жыл бұрын

    ഇതുപോലെ ഒരു ജീവിതം ഞാനും കൊതിച്ചിട്ടുണ്ട് എല്ലാവർക്കും ❤️❤️❤️❤️❤️❤️❤️❤️😥😥😥😥😥

  • @user-wo5ei2pp7u
    @user-wo5ei2pp7u3 жыл бұрын

    ഇതൊക്കെ ഇവിടെ മിനിമം 50 കോടി അടിക്കണം ... അത് ഒരു അഭിമാനം ആയിരുന്നു 😎😣

  • @ranjishap2991

    @ranjishap2991

    2 жыл бұрын

    Orappalle👍👍👍👍

  • @vargheseninan8153

    @vargheseninan8153

    2 жыл бұрын

    Lp

  • @ashin8211

    @ashin8211

    2 жыл бұрын

    😹😹അതെ അതെ പകരം പുലിമുരുഗൻ ഒക്കെ 100 അടിച്ചിരിക്കുന്നു 😕😕💯💯

  • @4n5h1f6

    @4n5h1f6

    Жыл бұрын

    @@ashin8211 pulimorugam ntha kuzappam

  • @statusworld-cs1nw

    @statusworld-cs1nw

    Жыл бұрын

    @@ashin8211 pulimurugan anthanne kuzhappam

  • @Lithujaison1406
    @Lithujaison14063 жыл бұрын

    എത്ര കണ്ടാലും മതിവരില്ല. അത്ര നല്ല സിനിമ😍 പ്രിയൻ സൂപ്പർ ആണ്😍😍😍 ആ ക്യാരക്ടർ ആയിട്ട് ജയസൂര്യ ജീവിക്കുവാണെന്നു തോന്നി ....വേറെ ആരായാലും ആ ക്യാരക്ടർ ചേരില്ല എന്ന് തോന്നി പോകും😐😊

  • @sujithm3573

    @sujithm3573

    3 жыл бұрын

    👍🏿👍🏿

  • @pattintepalazhisangeethako3655

    @pattintepalazhisangeethako3655

    2 жыл бұрын

    Correct. അദ്ദേഹം ഈ വേഷം ജീവനോടെ ചെയ്തു.

  • @Noufal-hr9xe
    @Noufal-hr9xe3 жыл бұрын

    പക്ഷേ ഇതിന് ഒരു അവാർഡ് കിട്ടണം . ജയസൂര്യക്ക്

  • @ruksananishad4560

    @ruksananishad4560

    2 жыл бұрын

    സത്യം ആണ്

  • @ananthavenkatanarasimhacha9046
    @ananthavenkatanarasimhacha90462 жыл бұрын

    Very simple and Best film without quarrels and fightings and I like it very much. Jaya Surya,'s role is Superb

  • @amalkollam4579
    @amalkollam45793 жыл бұрын

    ബോബൻ സാമൂൽ ഡയറക്ടർ മാജിക്‌ ജനപ്രിയൻ റൊമാൻസ് വികടകുമാരൻ

  • @dubsmashdubsmash1417

    @dubsmashdubsmash1417

    3 жыл бұрын

    Vikadakumaran 5 paisa kk illa

  • @abhijith1055

    @abhijith1055

    2 жыл бұрын

    Shajahanum merikuttiyum enna oola padavum pulli direct cheythittund athum vikadakumaranum koora padangal

  • @roby232

    @roby232

    2 жыл бұрын

    സുഹൃത്തേ ജയസൂര്യ നായകനക്കി ഹാപ്പി ജേർണിഎന്ന സിനിമ ഡയറക്ടർ ചെയ്തിട്ടുണ്ട്

  • @SanjayDasNemmara369

    @SanjayDasNemmara369

    15 күн бұрын

    Blind cricket alle theme ​@@roby232

  • @SanjayDasNemmara369

    @SanjayDasNemmara369

    15 күн бұрын

    ​@@dubsmashdubsmash1417പക്ഷേ ബൈജു KD വക്കീൽ 💥💥😆😆👍👍

  • @shahinvlogger6020
    @shahinvlogger6020 Жыл бұрын

    ആദ്യമായിട്ടാണ് ഈ സിനിമ ഞാൻ കാണുന്നത് എന്തു രസമാണ് ഈ സിനിമ ജയസൂര്യ സംഭവം തന്നെ നല്ലൊരു സൂപ്പർ സൂപ്പർ സിനിമ വളരെ ഇഷ്ടപ്പെട്ട നല്ല അഭിനയം

  • @Gkm-
    @Gkm-4 жыл бұрын

    ജയസൂരൃയുടെ മികച്ച അഭിനയം നല്ല സിനിമ

  • @reshmaraj1776

    @reshmaraj1776

    3 жыл бұрын

    Sudheevaalmeekamo.... athupole oru movie ini varaanilla... athrakk gambheeram... nalla nadan...

  • @geethumohangeethu.7295

    @geethumohangeethu.7295

    3 жыл бұрын

    സലിം kumar😂😂😂😂😂😂😂😂😂

  • @Gkm-

    @Gkm-

    3 жыл бұрын

    @@reshmaraj1776 yes

  • @geethumohangeethu.7295

    @geethumohangeethu.7295

    3 жыл бұрын

    🤣

  • @Gkm-

    @Gkm-

    5 ай бұрын

    entha chirikunne@@geethumohangeethu.7295

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan44573 жыл бұрын

    ഞനൊരു മലയാളി, എന്നും മണ്ണിൻ കൂട്ടാളി ( ജിലേബി ) ഈ സോങ് ഇവിടെ വേണമായിരുന്നു

  • @TheKalikalam

    @TheKalikalam

    3 жыл бұрын

    ആ പടത്തിനും ഇ പടത്തിനും ചേരും 👍👍

  • @vineeth8315

    @vineeth8315

    2 жыл бұрын

    Eshtamallae eshtamallae pattum venayirunnu. (Chocolate)

  • @RamsyRamz91

    @RamsyRamz91

    Жыл бұрын

    Njan orkarund same👍

  • @nadeermanu3681
    @nadeermanu36813 жыл бұрын

    എന്താ പറയാ ഒരു തവണ മാത്രമേ ലൈക്‌ അടിക്കാൻ പറ്റോള്ളൂ എന്ന ഒരു സങ്കടം

  • @Maloos-uk3xz

    @Maloos-uk3xz

    10 ай бұрын

    Shariya enikkum palappozhum thonnarundu aadyamaya commentil ee dialogue kanunne😊😊

  • @irfanpk3959
    @irfanpk39593 жыл бұрын

    Movieyile bgm🥰 ഒരു രക്ഷേം ഇല്ല 😍😍😍

  • @irfanpk3959

    @irfanpk3959

    3 жыл бұрын

    1:47:22

  • @irfanpk3959

    @irfanpk3959

    3 жыл бұрын

    1:49:00💖🥰😍😍

  • @favasmuhammed5050

    @favasmuhammed5050

    3 жыл бұрын

    ath koore nooki kittunilla aa bgm maathram kittoo🙁

  • @antosoloman3922

    @antosoloman3922

    2 жыл бұрын

    സത്യം

  • @antosoloman3922

    @antosoloman3922

    2 жыл бұрын

    @@favasmuhammed5050 screen record chey. Athe nadaku

  • @christocherian4371
    @christocherian43714 жыл бұрын

    സൂപ്പർ പടം അടിപോളി ഒത്തിരി പ്രാവിശ്യം കണ്ടു💚💚💚

  • @jobinjacob7698

    @jobinjacob7698

    3 жыл бұрын

    Mn9uio0909

  • @shujahbv4015

    @shujahbv4015

    3 жыл бұрын

    അതെ ഞാനും കുറെ പ്രാവശ്യം കണ്ടു ഈ action movies ഒക്കെ ആണ് കൂടുതൽ കൂടുതൽ കാണുന്നത് stund master യുടെയും ഒക്കെ കഴിവും ശെരിക്കും അതിൽ ഉണ്ടാവും എന്നാൽ ഇത്തരം ഒരു അഭിനയിച്ചു ആളുകളേ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത് ഈ ജന പ്രിയൻ എന്ന മൂവി യിൽ ജയേട്ടൻ അത്രക് നല്ല act ചെയ്തത് കൊണ്ട് ആണ് ലാസ്റ്റ് പെൺകുട്ടി പ്രിയൻ എന്ന കഥാപാത്രത്തോട് താൻ കള്ളം പറഞ്ഞ കാര്യം ആയിരുന്നു താൻ അറിഞ്ഞപ്പോൾ ജയേട്ടൻ പറയുന്ന ഡയലോഗ് ഭാമയോടും അച്ഛൻ കഥാപാത്രം ചെയ്ത ദേവനോടും പറയുമ്പോൾ നമുക്ക് കരച്ചിൽ വരും പിന്നെ കുറെ ചിരിപ്പിക്കുകയും ആ കഥാപാത്രം ഒറിജിനൽ ആണെന്ന് തോന്നിപ്പിക്കും രീതിയിൽ ജയേട്ടൻ നന്നായി അഭിനയിച്ചു ഇതിന്ടെ ഡയറക്ടർ സ്ക്രിപ്റ്റ് writter പിന്നെ മറ്റു കഥാപാത്രം ചെയ്ത എല്ലാവരും നന്നായി ചെയ്തു

  • @freefireshortsvideo2264

    @freefireshortsvideo2264

    3 жыл бұрын

    @@shujahbv4015 jw

  • @freefireshortsvideo2264

    @freefireshortsvideo2264

    3 жыл бұрын

    jjjjjjjjjj

  • @freefireshortsvideo2264

    @freefireshortsvideo2264

    3 жыл бұрын

    @@shujahbv4015 jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj😝😝

  • @fishing4950
    @fishing4950 Жыл бұрын

    പറയാൻ വാക്കുകൾ ഇല്ല.. അത്ര നല്ല move.. ഇടക്ക് ഇടക്ക് വന്ന് കാണണം

  • @jithinpangottu2300
    @jithinpangottu23002 жыл бұрын

    കണ്ടാൽ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന സിനിമ....

  • @manojsingerwayanad7052
    @manojsingerwayanad70522 жыл бұрын

    ഞാനിത് 2022 ലും കാണുന്നു എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല T000 much Love this movie❣️❣️❣️❣️❣️❣️❣️

  • @mrdesign298
    @mrdesign2982 жыл бұрын

    Climax ലെ പോലെ എന്റെ കല്യാണം നടക്കുന്നത് സ്വപ്നം കണ്ടു ഇരിക്കുന്ന ഞാൻ 🥲🥲😂

  • @ashiqthurakkal7303

    @ashiqthurakkal7303

    Жыл бұрын

    Same to😂

  • @jasminshafirichu6479

    @jasminshafirichu6479

    Жыл бұрын

    Supper

  • @nithin2255
    @nithin22553 жыл бұрын

    രണ്ട് ജയേട്ടൻമാരും തകർത്തു

  • @shanumoviesvlogs
    @shanumoviesvlogs3 жыл бұрын

    ക്‌ളൈമാക്സ് കണ്ടു ഇച്ചിരി കണ്ണുനീർ കണ്ണിൽ നിന്നും വരാത്തവർ ആരും ഉണ്ടാവില്ല... ഒരു പക്ഷെ ആർക്കെങ്കിലും കണ്ണുനീർ വന്നില്ലെങ്കിൽ നിങ്ങളൊന്നും മലയാള സിനിമ കണ്ടിട്ടില്ല... നിങ്ങൾക്കൊന്നും കലാബോധം ഇല്ല

  • @thampan6403

    @thampan6403

    2 жыл бұрын

    Onn po myree

  • @shanumoviesvlogs

    @shanumoviesvlogs

    2 жыл бұрын

    @@thampan6403 പോയി നിന്റെ അപ്പനെ വിളിക് മൈരേ എന്ന്..പട്ടി കഴുവേറി പൊലയാടി മോനെ.... പോയി വലിച്ചു ഊമ്പിക്കോ തയോളി... തള്ളേവോളി മോനെ 🖕🖕🖕🖕🖕🖕🖕🖕🖕🖕ഇത് നിന്റെ തന്തയ്ക്ക് കൊടുക്ക് 😛🖕🖕🖕🖕😛

  • @thampan6403

    @thampan6403

    2 жыл бұрын

    Appanu vilikkan ninakk oru thanthayillalloo. Saravilla. Ninte achan njan aanennulla nagna satyam vaiki aanenkilum ariyikkunnu. Thanthene parayappikkalle mone..😓😊@mallu sulthan

  • @bepositive2018

    @bepositive2018

    2 жыл бұрын

    @@shanumoviesvlogs 😲athinu mathramonnum illya

  • @bepositive2018

    @bepositive2018

    2 жыл бұрын

    @@thampan6403 😁😁

  • @gameingVORTEX
    @gameingVORTEX Жыл бұрын

    മനസ്സിന് സന്തോഷം നൽകുന്ന വളരെ നല്ല സിനിമ❤️

  • @nadeermanu3681
    @nadeermanu36812 жыл бұрын

    ക്ലൈമാക്സ്‌ bgm പൊളിച്ചു ഒരുപാട് ഇഷ്ടപെട്ട ഒരു നല്ല മൂവി

  • @neyyyy5465
    @neyyyy5465 Жыл бұрын

    ഇയാൾ മലയാള സിനിമയുടെ അഭിമാനമാണ്.... അഹങ്കാരവും എന്നും പറയും കുറച്ചു കഴിഞ്ഞാൽ...

  • @KavyaThankyouunivers
    @KavyaThankyouunivers3 жыл бұрын

    2021ൽ കാണുന്നവർ

  • @rethisasidharannairrahana8495
    @rethisasidharannairrahana8495 Жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട സിനിമ ഇതായിരുന്നു ❤️❤️❤️

  • @nakshathra.m8458
    @nakshathra.m84583 жыл бұрын

    എന്റെ ചങ്ങാതി എന്നെ എപ്പോഴും കളിയാക്കുന്നത് എനിക്ക് ജനപ്രിയനിലെ ജയസൂര്യെടെ സ്വഭാവം ആണെന്നാണ്.... വർത്താനം പറഞ്ഞാൽ നിർത്തില്ലത്രേ

  • @thahir_5536

    @thahir_5536

    3 жыл бұрын

    നിങ്ങളെ ഈ comment കണ്ടിട്ട് ആണ് ഞാൻ ഈ പടം ഡൗൺലോഡ് ചെയ്തത് പിന്നെ ഇപ്പോഴാണ് ഞാൻ ഈ പടം കണ്ടത് അടിപൊളി പടം എനിക്ക് വല്യ ഇഷ്ടായി 😍😍👌 അപ്പോ നിങ്ങൾ ആള് കൊള്ളാലോ😘😘 ഇത് പോലോത്ത നല്ല പടം ഉണ്ടേൽ പേര് ഒന്ന് പറയാമോ

  • @indiramk9426

    @indiramk9426

    3 жыл бұрын

    @@thahir_5536 my suggestion: please watch another movie, it's not malayalam but a tamil movie named " Kadhalum Kadandhu Pogum", one of my favorite movie acted by vijay sethupathi and madonna sebastian. Feel good movie, simple and innocent movie.

  • @thahir_5536

    @thahir_5536

    3 жыл бұрын

    @@indiramk9426padam kollaavo

  • @indiramk9426

    @indiramk9426

    3 жыл бұрын

    @@thahir_5536 it's good, that's why I suggested, and the taste is not always the same, please try to watch. That is also a "innocent type" movie.

  • @favasmuhammed5050

    @favasmuhammed5050

    3 жыл бұрын

    jayasooriya ullath aan parayan engal thalli marikkukayaakum 😜

  • @ajaythankachanvlogs6091
    @ajaythankachanvlogs60912 жыл бұрын

    ജനപ്രിയൻ ഫാൻസ്‌ ഇങ്ങോട്ട് വയ്യൊ...വരൂ... 😊❤

  • @abhijith1055
    @abhijith10552 жыл бұрын

    Jayasuriya and Manoj eattan mikacha kadhapaathrangalum mikacha abhinayavum 💯💯💯😍😍😍

  • @peerumuhammed3370
    @peerumuhammed33702 жыл бұрын

    ഇതിലെ എല്ലാ പാട്ടുകളും സൂപ്പർ

  • @prajithpraju5253
    @prajithpraju5253 Жыл бұрын

    കാണാറുണ്ട് ഈ film..എത്ര തവണ കണ്ടു എന്ന് അറിയില്ല... അത്രത്തോളം ഇഷ്ടമാണ്..... പ്രിയനേ പറ്റി പറയാൻ എനിക്കറിയില്ല.ഞാൻ അതിന് അർഹനല്ല .. ഇപ്പോഴത്തെ ജനറേഷൻ ന്റെ രീതിയിൽ പറയാൻ എങ്കിൽ poli and vibe ഒന്നേ പറയാനുള്ളു എപ്പോയെങ്കിലും പ്രിയന്റെ life style follow ചെയ്താൽ നല്ലത് മാത്രമേ വരു.... 💯🔥

  • @shafeekhvs6985
    @shafeekhvs6985 Жыл бұрын

    മലയാള സിനിമയിൽ മറ്റൊരു താരജോടി ജയസൂര്യ ഭാമാ❤️❤️❤️

  • @anjukochu3280
    @anjukochu32803 жыл бұрын

    2021ൽ കാണുന്നവർ നീലം മുക്കിക്കോ

  • @harithaanilkumar1526

    @harithaanilkumar1526

    7 ай бұрын

    2023❤️

  • @roshankl1697
    @roshankl16972 жыл бұрын

    ഏതൊരു ചെറുപ്പക്കാരന്റെയും മനസ്സിൽ ഉള്ള ആഗ്രഹം ആയിരിക്കും ഒരു പാവപെട്ട കുട്ടിയെ കല്യാണം കഴിക്കുക. ജയേട്ടൻ അടിപൊളി acting very good movie

  • @naseemmunna5187
    @naseemmunna51873 жыл бұрын

    01:11:21 ദേ... ഞാൻ മൂത്രം ഒഴിക്കാൻ പോയിട്ട് തിരിച്ചു കേറില്ല സെക്കന്റ് ഹാഫ് എനിക്ക് കാണണ്ട... 😂😂😂🤣🤣😜

  • @soumya4933

    @soumya4933

    3 жыл бұрын

    Biriyani kazhichit njan ee movie kaanilla.. vayattile kozhi vare kothille...🤣🤣🤣🤣

  • @naseemmunna5187

    @naseemmunna5187

    3 жыл бұрын

    @@soumya4933 😂😂😂😂

  • @soumya4933

    @soumya4933

    3 жыл бұрын

    Naseem Munna 😂😂😂

  • @Dream-go3iy

    @Dream-go3iy

    3 жыл бұрын

    😂 😂 😂

  • @ponnu2244

    @ponnu2244

    2 жыл бұрын

    @@soumya4933 koovillee😀

  • @alexjoseph3374
    @alexjoseph3374 Жыл бұрын

    ഈ മൂവി എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ഒരുപാട് സിനിമ മോഹം ആയിട്ട് ജീവിക്കുന്നു ഒരാൾ ആ ഇങ്ങനെ ഒരു സിനിമയിൽ ഒരു വർക്ക്‌ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ 😁

  • @sreedevijayaraj5123
    @sreedevijayaraj5123 Жыл бұрын

    ഞാനും 2023ൽ കാണുന്നു 🥰👍

  • @NIOSPrep
    @NIOSPrep3 жыл бұрын

    ഇതൊക്കെയാണ് പടം

  • @apseenaasmi5323
    @apseenaasmi53233 жыл бұрын

    Corona timeil kaanunnavarundo

  • @ponnu2244
    @ponnu22442 жыл бұрын

    Ethra thavana kanddoonn enk thanne areellaaa🥰🥰❤️❤️athrakkishttaa..😘 Jayasurya❤️ Baama

  • @suhailsharafudheen1898
    @suhailsharafudheen189811 ай бұрын

    54:12, althara's reaction for knowing Jayasurya loves another one else, feels Nostalgia.

  • @Aleenavava-yw6kj
    @Aleenavava-yw6kj10 ай бұрын

    എന്ത് നല്ല സിനിമയാ.. സങ്കടം വന്നു 😭♥️

  • @AslamAslam-bg2ij
    @AslamAslam-bg2ij3 жыл бұрын

    2021nil kannunnaver undo like diiii

  • @arunxavier9142
    @arunxavier91422 жыл бұрын

    എഞ്ഞാ പടമാന്നെ ഒരു വീഡിയോ ക്ലിപ്പ് കണ്ടുവന്നതാ താണ്ടെ കെടക്കണ് ഫുൾ പടം കണ്ട്തീർത്തു 🥰

  • @josnajose9274
    @josnajose92742 жыл бұрын

    Emotional scenes ok kayiikaarym chyaaan jayasurya poliii💖

  • @shanibqatar1608
    @shanibqatar16082 жыл бұрын

    Super movi ethra kandalum oru madupilla super

  • @SanjayDasNemmara369
    @SanjayDasNemmara36915 күн бұрын

    1/05/2024 കാണുന്നവർ ഉണ്ടോ 😌😍

  • @amalendus6338
    @amalendus63384 жыл бұрын

    Jayettan jeevikuvaa❤❤

  • @manafpoozhikkal8666
    @manafpoozhikkal8666 Жыл бұрын

    കുറ്റം പറയുന്നവരോട് എനിക്ക് പറയാൻ ഉള്ളത് ഈ പടം മനസ്സിരുത്തി കാണണം അപ്പോൾ നിങ്ങൾ കുറ്റം പറയില്ല ജയ സൂര്യ ഇഷ്ടം മാത്രം 🥰🥰

  • @nichuhaju9106
    @nichuhaju91063 жыл бұрын

    സൂപ്പർ പടം ഞാൻ ഒരുപാട് തവണ കണ്ടു 😍😍😍😍❤️❤️👌👌👌👌👌👌💯💯💯💯💯

  • @hibafathima6300

    @hibafathima6300

    2 жыл бұрын

    Sathyam🥰😍

  • @peerumuhammed3370

    @peerumuhammed3370

    2 жыл бұрын

    ഞാനും

  • @kattabusbhranthan341

    @kattabusbhranthan341

    2 жыл бұрын

    My favorite movie anu karanam ente agraham ithu anu pavapetta vitle pennine kettan thonnunnu sthreedhanam venda onnum venda pennine mathram thanal mathi ponnu pole nokkan

  • @sallusalman5643
    @sallusalman56432 жыл бұрын

    ടൈറ്റിലിനോട് നീതിപുലർത്തിയ movie

  • @shibus3818
    @shibus38183 жыл бұрын

    Kandalum kandalum mathivarilla super super movie😊😊😊😊climaxil bhama super 🥰🥰🥰🥰🥰

  • @arungramesh1646
    @arungramesh16463 жыл бұрын

    Nalla ORU nishkalangamaya cinema❤️ Jagathy lalu Alex and others played their role well

  • @sanjaysanju8578
    @sanjaysanju85785 ай бұрын

    ജയസൂര്യ- ഭാമ combo ❤❤❤

  • @lijujacob7574
    @lijujacob75743 жыл бұрын

    2020 nu shesham jayettante itupolatte padangal vannirunne polichene.

  • @shafijilaninagar
    @shafijilaninagar4 ай бұрын

    ജയസൂര്യ ഭാമ ❤️❤️❤️

  • @amalsuresh3116
    @amalsuresh31163 жыл бұрын

    Jayettan acting super

  • @geethumohangeethu.7295

    @geethumohangeethu.7295

    3 жыл бұрын

    🤣🤣🤣🤣🤣🤣🤣🤣😜

  • @NISAMSDiaries
    @NISAMSDiaries2 жыл бұрын

    എന്ത് കൊണ്ടാണ് പടം സാമ്പത്തികമായി വിജയിക്കാഞ്ഞതെന്ന് എനിക്കറിയില്ല... എന്തായാലും ഒരു നല്ല കഥ ഈ പടത്തിനുണ്ട്.... അത് ആ രാജയിതാവിന്റെ ഒരു കഴിവും പ്രയത്നവും എല്ലാം ആണ്....

  • @educationpurpose2532

    @educationpurpose2532

    Жыл бұрын

    Bro box office hit arunnu

  • @vahidkader1296
    @vahidkader12962 ай бұрын

    എത്ര പ്രാവശ്യം ഈ പടം കണ്ടിട്ടുണ്ട് എന്നറിയില്ല, അടിപൊളി പടം ❤

  • @hazeenakadher4040
    @hazeenakadher40402 жыл бұрын

    Super film. I like all the characters very much. This type of innocent people very rare....☺️☺️☺️Jayasurya and Bhama super pair...

  • @sms4u167
    @sms4u1674 жыл бұрын

    19:25 നീലിമ അമ്മ

  • @DevLoneWolf

    @DevLoneWolf

    3 жыл бұрын

    അതേ.. നീലിമ നല്ല കുട്ടിയാണ്

  • @kalankakau0078
    @kalankakau00782 жыл бұрын

    കണ്ടാൽ വീണ്ടുംവീണ്ടും കാണാൻ തോനുന്ന ഫിലിം 😍😍😍

  • @dreamcatcher4230
    @dreamcatcher42302 жыл бұрын

    Jaya surya dedicated actor 💯💯❤️

  • @elinmaryroy247
    @elinmaryroy2473 жыл бұрын

    Super movie❤️💚 Nice songs💙💜 Manoj K Jayan❤️❤️ Jayasurya🧡🧡 Bhama💗💗 Sarayu💚💚 Lalu Alex💙💙 Salim Kumar💜💜 Devan🤎🤎 Jagathy super🖤🖤

  • @arunaju6337
    @arunaju63373 жыл бұрын

    മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന മൂവി ഇടാമോ

  • @abubackdrabubacker8441
    @abubackdrabubacker84413 жыл бұрын

    Polii ഒന്നും പറയാനില്ല 🥰💗💗💗

  • @mrphychogaming5431

    @mrphychogaming5431

    2 жыл бұрын

    Onnum parayanda 😅

  • @bossgamingendless305
    @bossgamingendless3052 ай бұрын

    പടം അടിപൊളിയാ ❤

  • @antosoloman3922
    @antosoloman39222 жыл бұрын

    എനിക്ക് ഇഷ്ട്ടപെട്ട ജയസൂര്യ സിനിമകളിൽ ഒന്ന്

  • @gangstersshortfilimchannel3451
    @gangstersshortfilimchannel34513 жыл бұрын

    Class movie no boring super movie 🍿👏🏻👏🏻😊👍

  • @jithinpk7977
    @jithinpk79772 жыл бұрын

    സരയു എന്നാ ഗ്ലാമർ.

  • @dileepparameswaran4455
    @dileepparameswaran44553 жыл бұрын

    Jayasurya❤️bhama❤️👌👏

  • @ameersuhail369
    @ameersuhail3693 жыл бұрын

    1:47:00 feel 😪

  • @fasilfiroz8343
    @fasilfiroz8343 Жыл бұрын

    നല്ല സിനിമ നല്ല കഥ അടിപൊളി 2023ഇൽ കാണുന്നവർ ഉണ്ടോ

  • @Vip22884
    @Vip228842 жыл бұрын

    ഞാൻ ഒരുപാട് തവണ കണ്ട പടമാണ്. 2021ൽ വീണ്ടും കണ്ടു

Келесі