Oruthee | Full Movie | Mothers Day Special | Navya Nair | Vinayakan | Mazhavil Manorama

Ойын-сауық

#MazhavilManorama
Oruthee | Full Movie | Mothers Day Special | Navya Nair | Vinayakan | Mazhavil Manorama
#Oruthee #FullMovie #MothersDaySpecial #NavyaNair #Vinayakan #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 554

  • @KhairunnisaKp-th9br
    @KhairunnisaKp-th9brАй бұрын

    ഇതുകണ്ടപ്പോൾ എനിക്കെന്റെ ഉമ്മയെ ഓർമ വന്നു.. ഇതുപോലെ എന്റെ അനിയന്ടെ കയ്യും പിടിചാണ് ഓരോന്നിനും ഓടി നടന്നിരുന്നത് പലസ്ഥലത്തുനിന്ന് സഹായം ചോദിച്ചു ആട്ടിയിറക്കിയിട്ടുണ്ട്.. പക്ഷെ ഉമ്മ പതിയെ പതിയെ എല്ലാം നേടിയെടുത്തു Inshallah ഞാൻ പഠിച്ച് ജോലി നേടി ഞങ്ങളെ വില കുറച്ചു കണ്ടവർക്കുമുന്നിൽ അവരെക്കാൾ നല്ല നിലയിൽ എന്റെ ഉമ്മയോടാപ്പോം ജീവിച്ചു കാണിച്ചുകൊടുക്കും.. 🤲👍💪❤

  • @ameenami2608

    @ameenami2608

    17 күн бұрын

    നീ വിഷമിക്കണ്ട നീ ആഗ്രഹിച്ച പോലെ തന്നെ അല്ലാഹ് എല്ലാം നടത്തി തരും ഇൻഷാഹ് അല്ലാഹ് ഉമ്മാനെ നോക്കാനുള്ള മനസ്സുണ്ടല്ലോ അത് മതി രക്ഷപെടും sure❤️

  • @rishalmuhammed4536

    @rishalmuhammed4536

    17 күн бұрын

    Full power bro ❤

  • @firospm-rp5jx

    @firospm-rp5jx

    16 күн бұрын

    ഈ ആത്മവിശ്വാസം പടച്ചോൻ നിറവേറ്റി തരട്ടെ

  • @KhairunnisaKp-th9br

    @KhairunnisaKp-th9br

    16 күн бұрын

    @@ameenami2608 🥰❤❤

  • @KhairunnisaKp-th9br

    @KhairunnisaKp-th9br

    16 күн бұрын

    @@firospm-rp5jx Aameen🤲🤲🥰

  • @chinnushak4372
    @chinnushak4372Ай бұрын

    ഇതുപോലുള്ള ഉദ്യോഗസ്ഥരാണ് നാടിന് ആവശ്യം 🔥

  • @kuriangeorge3374
    @kuriangeorge3374Ай бұрын

    തിയേറ്റർ ഇൽ ആയിരുന്നേൽ ഞാൻ എഴുനേറ്റു നിന്നു സല്യൂട്ട് ചെയ്തേനെ.. സല്യൂട്ട് Mr. വിനായകൻ

  • @vlogerzz3935

    @vlogerzz3935

    Ай бұрын

    എന്നിട്ട് തീയേറ്ററിന്റെ ചുറ്റും 4 വട്ടം ഓടുകയും ചെയ്തേനെ അല്ലേ 🤦‍♂️🤦‍♂️

  • @akhilroyalroyal8700

    @akhilroyalroyal8700

    Ай бұрын

    😂

  • @manojc8128

    @manojc8128

    Ай бұрын

    adikada oru salute

  • @vlogerzz3935

    @vlogerzz3935

    Ай бұрын

    @@manojc8128 മതിയോ 🫡

  • @user-pq2hs1vk9w

    @user-pq2hs1vk9w

    12 күн бұрын

    ഒഞ്ഞ് പോടപ്പാ....​@@vlogerzz3935

  • @abhimanue5210
    @abhimanue5210Ай бұрын

    ഒരു സാദാരണക്കാരന് മാത്രമേ മറ്റൊരു സാദാരണക്കാരന്റെ നിതി നിഷേദത്തിന്റെ യാതനകൾ മനസിലാകൂ എന്ന് ലളിതമായി പറഞ് അങ്ങ് വെച്ചു. 👏👏

  • @jayasnair4436

    @jayasnair4436

    Ай бұрын

    സാധാരണക്കാരൻ

  • @p.ssheeja126

    @p.ssheeja126

    Ай бұрын

    Nishedham..ധ

  • @user-mx8gk3st2m
    @user-mx8gk3st2mАй бұрын

    *തികച്ചും സാധരണ മനുഷ്യരുടെ കഥ പറയുന്ന നന്മ ഉള്ള ഒരു സിനിമ... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ..😊!!*

  • @mohammedsiyad9469
    @mohammedsiyad9469Ай бұрын

    നവ്യ ഇത്രയും നന്നായി അഭിനയിച്ച വേറെ സിനിമ ഞാൻ കണ്ടിട്ടില്ല

  • @Reena-yd9zc

    @Reena-yd9zc

    Ай бұрын

    Nandanam

  • @RisvanaChikku

    @RisvanaChikku

    Ай бұрын

    Nandanam

  • @user-oz4td7ww5r

    @user-oz4td7ww5r

    Ай бұрын

    😂

  • @SureshSureshbabu-ny6mq

    @SureshSureshbabu-ny6mq

    Ай бұрын

    Ethraneramayi odunu athu baradichu

  • @prmedia1167

    @prmedia1167

    Ай бұрын

    😂😂😂

  • @kaladharanneelakantan5704
    @kaladharanneelakantan5704Ай бұрын

    നവ്യ നന്നായി അഭിനയിച്ചു .ഒറ്റയ്ക്ക് കുടുംബം നയിക്കേണ്ടിവരുന്ന കുടുംബിനികളുടെ എല്ലാ സംഘർഷവും നന്നായി ഉൾക്കൊണ്ട് അവതരിപ്പിച്ചു .. വിനായകൻ പോലീസ് ഒഫ്ഫീസർ ആയി നല്ല അഭിനയം കാഴ്ചവെച്ചു . അഭിനന്ദനങ്ങൾ ,,,🌺🌺🌺🌺🌺

  • @bushrahamza7091

    @bushrahamza7091

    Ай бұрын

    ഇങ്ങനെയൊക്കെയാണ് ഞങ്ങള്ളുടെയൊക്കെ ജീവിതം ടെൻഷൻ സമാധാനം എന്നുപറഞ്ഞത് ഇല്ലേയില്ലാ

  • @shinopchacko3759

    @shinopchacko3759

    Ай бұрын

    ഇതൊക്കെ സിനിമയിൽ നടക്കും യഥാര്‍ത ലോകത്ത് ജീവിക്കാന്‍ നല്ല ബുദ്ധിമുട്ടാണ്... ഒരു പുരുഷന്‍റെ സഹായമില്ലാതെ ജീവിക്കാന്‍ സ്ത്രീയ്ക്കും പുരുഷനും കഴിയില്ല അങ്ങനെ ജീവിക്കുന്നെങ്കില്‍ അതിന്‍റെ കാഠിന്യം അത്ര വലുതുമാണ്...അനുഭവമില്ലാത്തത് പറയാംന്‍ നില്‍ക്കരുതേ ദയവായി....

  • @sheelasimon3669

    @sheelasimon3669

    Ай бұрын

    ❤​@@bushrahamza7091

  • @perumalpillai8732

    @perumalpillai8732

    Ай бұрын

    ​@@bushrahamza7091?

  • @shyamalatk2114

    @shyamalatk2114

    Ай бұрын

    നവ്യ സൂപ്പർ ഒരു സംഭവം നേരിൽ കാണുന്നതു പോലെ ഉണ്ട് സിനിമ

  • @musthafapariyadath9402
    @musthafapariyadath9402Ай бұрын

    വിനായകൻ നീതിമാനായ കേരളപോലീസ് നന്നായി സൂപ്പറാക്കി എൻ്റെ ഇഷ്ട നടൻ വിനായകനാണ് താരം - സൂപ്പർ വിനായകൻ മലയാളിയുടെ അഭിമാന നടനം

  • @SajaySajays

    @SajaySajays

    6 күн бұрын

    സിനിമയിൽ സംവിധായകൻ പറയുന്നതുപോലെ അഭിനയിക്കുന്നു എന്ന് മാത്രം.ജീവിതത്തിൽ ഒരു പൗരബോധവും ഇല്ലാത്ത വട്ടപ്പൂജ്യം മാത്രമാണ് വിനായകൻ എന്ന് അയാൾ തന്നെ തെളിയിച്ചിട്ടുണ്ട്

  • @user-vd8gm4dz1j
    @user-vd8gm4dz1jАй бұрын

    വിനായകൻ മാസ് പൊളിച്ചു 😘

  • @user-rs6lo9xb5b

    @user-rs6lo9xb5b

    Ай бұрын

    Vinayakan suuuuper

  • @mayamayadevi1458

    @mayamayadevi1458

    Ай бұрын

  • @sreenirnair7608
    @sreenirnair7608Ай бұрын

    നീ ബേക്കൽ കോട്ട കണ്ടിട്ടില്ലല്ലോ 😂😂😂😂😂 super movie. നവ്യയും വിനായകനും കലക്കി 👌👌👌👌

  • @mysindia1

    @mysindia1

    Ай бұрын

    ഒരുങ്ങി ഇരിക്ക് 😂

  • @mayamayadevi1458

    @mayamayadevi1458

    Ай бұрын

    സത്യം പറഞ്ഞാൽ ഈ ഡയലോഗ് കേട്ടപ്പഴാ ഒന്ന് ഉറക്കെ ചിരിക്കാൻ തോന്നിയത്.., അടിപൊളി... ആരൊക്കെയോ പറഞ്ഞപോലെ ശ്വാസം അടക്കിപ്പിടിച്ചാ കണ്ടോണ്ടിരുന്നത്... പാട്ടും പ്രണയവും ഒന്നുമില്ലെങ്കിൽ എന്താ.... സൂപ്പർ.. സൂപ്പർ 🙏

  • @baacha895
    @baacha895Ай бұрын

    ആ ഓട്ടം മോനെയും കൊണ്ട് നെഞ്ചിൽ പിടച്ചൽ ആയിരുന്നു. Super സിനിമ സാധാരണ കാരുടെ ജീവിതം

  • @harismohammed3925
    @harismohammed392512 күн бұрын

    .....നല്ല സിനിമ...!!!!!.. പോലീ സുകാരന് ട്രാൻസ്ഫർ ഓർ ഡർ നൽകുന്ന ഭരണ കൂടങ്ങ ൾ കുറ്റകൃത്യങ്ങൾക്ക് ഒത്താ ശ ചെയ്യുന്ന സാമൂഹിക വ്യവ സ്ഥിതിയും സിനിമ ലളിതമാ യി തുറന്ന് കാട്ടി..!!!!!..

  • @SajaySajays

    @SajaySajays

    6 күн бұрын

    ജനങ്ങൾക്ക് ഒരു പ്രയോജനവും ഇല്ലാത്ത ജനാധിപത്യം

  • @nsrk7266
    @nsrk7266Ай бұрын

    യഥാർത്ഥ ജീവിതത്തിൽ രണ്ട് പേരും തകർത്ത് അഭിനയിച്ചു... പണത്തിൻ്റെ മുകളിൽ പരുന്ത് പറക്കില്ല എന്ന് തെളിയിച്ച സിനിമ....പറയാൻ വാക്കുകൾ കിട്ടുന്നില്ല...proud of you all❤❤❤❤

  • @ashwellprince9804

    @ashwellprince9804

    Ай бұрын

    പണത്തിന്റെ മുകളിൽ പരുന്ത് പറക്കില്ല എന്ന് പറയുന്നത് പണം ആണു വലുത് എന്നല്ലേ ഉദ്ദേശിക്കുന്നത്.ഇവിടെ അതിന്റെയും മുകളിലാണ് നീതി എന്നല്ലേ പറയുന്നത്

  • @pvgopakumar1428
    @pvgopakumar1428Ай бұрын

    സംവിധായകൻ ശ്രീ VK പ്രകാശ് സാർ ഒരുത്തി എന്ന മികച്ച സിനിമ എടുത്ത താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ കുറച്ചു ഇരുട്ടുസീനുകളിൽ കുറച്ചു പ്രകാശമയമായിമാറ്റിയിരുന്നു എങ്കിൽ കുറെ കൂടി നന്നാകുമായിരുന്നു.എങ്കിലും സാരമില്ല വളരെ നന്നായി. യഥാർഥമായി ഒരു സംഭവം കൺമുന്നിൽ കാണുന്ന പോലെ തോന്നിപ്പോയി. അത്രക്ക് റിയലിസ്റ്റിക്സിനിമ അല്ല സീരിയസ് സിനിമ നവ്യാനായരുടെ അഭിനയ പ്രകടനം ഉജ്ജ്വലമാണ് അവർ ഒരു വലിയ അവാർഡിന് അർഹമാകുന്ന അഭിനയ പാടവം കാഴ്ചവെച്ചു നടൻ വിനായകൻ ഉജജ്വലമായി ജീവിച്ചു തമാശ രംഗങ്ങളം പാട്ടുകളം ഇല്ലന്നേ ഉള്ളു. സൂപ്പർസിനിമ എല്ലാപേർക്കും അഭിനന്ദനങ്ങൾ

  • @premlalsreedhar8055
    @premlalsreedhar805520 күн бұрын

    നവ്യാനായ൪ നല്ല അഭിനയം കാഴ്ച വച്ചു .വിനായകനും മറ്റെല്ലാപേരും അവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി .സാധാരണക്കാരുടെ ഒരു സാധാരണ സിനിമ .നല്ല സിനിമീറ്റർ. ഒരുപാട് ഇഷ്ടമായി

  • @user-tp3my3rr8p
    @user-tp3my3rr8pАй бұрын

    ഒരു സെക്കൻ്റ് പോലും സ്ക്രിനിന്ന് കണ്ണെടുക്കാതെ കണ്ട സിനിമ.❤❤സാധാരണക്കാരൻ്റെ അവസ്ഥ. കുത്തക മുതലാളിമാർ ചെയ്യുന്നതിൻ്റെ ഒരു അംശം

  • @yoosafkrd46
    @yoosafkrd46Ай бұрын

    പാവങ്ങൾക്കുവേണ്ടി ന്യായമായ അവകാശങ്ങൾ വാങ്ങിക്കൊടുക്കുന്ന.ഇതുപോലെയുള്ള ഓഫിസർമാറ് അഭിമാനമാണ്❤👍🫡sir

  • @Snowflower469
    @Snowflower469Ай бұрын

    ഒരു സാധാരണ കുടുംബത്തിലെ എല്ലാ കാഴ്ചകളും ഇതിലുണ്ട്. ഒരു സംഭവ കഥയും കൂടെ നവ്യയുടെ സ്വതസിദ്ധമായ അഭിനയവും സൂപ്പർ

  • @anugeorge2986
    @anugeorge2986Ай бұрын

    കണ്ണ് നിറഞ്ഞു പോയി, സിനിമ കണ്ടു തീർന്നപ്പോൾ നെഞ്ചിലൊരു കനം,anyway super film.,good acting, navya&vinayakan🎉

  • @user-hr9du5fl2s
    @user-hr9du5fl2s20 күн бұрын

    സ്വർണം വാങ്ങിയാൽ ബില്ല് കളയാതെ സൂക്ഷിക്കണം. ആര് വന്ന് ബില്ല് ചോദിച്ചാലും കൊടുക്കരുത്. മാനേജ്മെന്റിന്റെ കൈയിൽ ഏൽപ്പിക്കുക. ബില്ല് ഒരു ഫോട്ടോ കോപ്പി യോ അല്ലെങ്കിൽ സ്ക്രീൻ ഷോട്ട് എടുത്ത് വയ്ക്കുക. സ്വർണം മാത്രം അല്ല എന്ത് സാധനങ്ങൾ വാങ്ങിയാലും അവയുടെ ബില്ല് അല്ലെങ്കിൽ ഒരു കോപ്പി എടുത്തു വെയ്ക്കുക.

  • @Gkm-
    @Gkm-Ай бұрын

    നവ്യ ഇപ്പോൾ ആണ് ശരിക്കും ഇരുത്തം വന്ന കലാകാരി ആയതു

  • @fathimarisha6317
    @fathimarisha6317Ай бұрын

    ഈ സിനിമ ഇഷ്ടപെട്ടാൽ ലൈക്ക് അടി

  • @shafnack6734
    @shafnack6734Ай бұрын

    വിനായകൻ നല്ലൊരു നടനാണ്... നല്ല റോൾ നല്ല ഭംഗിയായി ചെയ്യും 🎉🎉

  • @AhammedkabeerAhammedkabe-rg3um
    @AhammedkabeerAhammedkabe-rg3umАй бұрын

    എന്നാലും ഇത്രയും ഓട്ടം ഹാവൂ ബല്ലാത്തജാതി

  • @bosegeorge5076
    @bosegeorge5076Ай бұрын

    നല്ലയൊരു സിനിമ. വിനായകൻ ശരിക്കും പോലീസ്. കുറച്ചൊക്കെ ബോർ കള്ളന്റെ പുറകെ ഓടി ജഗ്ഗാറിൽ കയറിയിട്ടും നാട്ടുകാർ ആരും ഇടപെട്ടില്ല. പക്ഷേ ഒരു സാധാരണക്കാരന്റെ പടം.

  • @nathnath6475

    @nathnath6475

    Ай бұрын

    Ente bro oralum edpedillaa 😢😢😢

  • @Shafee12372

    @Shafee12372

    Ай бұрын

    നീ ബേക്കൽ കോട്ട കണ്ടിട്ടില്ലല്ലോ, ഒരുങ്ങി ഇരുന്നോ!!!!!!! Ufffff രോമാഞ്ചം എണീറ്റു നിന്ന്

  • @neerajstudentofexamwinner
    @neerajstudentofexamwinnerАй бұрын

    നവ്യയും വിനായകനും കലക്കി സൂപ്പർ പടം

  • @user-ry7eu8xt5q
    @user-ry7eu8xt5q14 күн бұрын

    വിനായകൻ pwoli 🔥

  • @bushrahamza7091
    @bushrahamza7091Ай бұрын

    Suuper film പറയാതെ വയ്യ police oficer ക്കു ഇരിക്കട്ടെ big salute 👍

  • @Memories24365
    @Memories24365Ай бұрын

    👍 ഇങ്ങനെ എല്ലാ സിനിമകളും ad ഇടയ്ക്കിടയ്ക്ക് ഇട്ടു യൂട്യൂബിൽ ഇട്ടൂടെ..

  • @Seby617
    @Seby61717 күн бұрын

    Navvya നല്ല ഒരു അഭിയയം കാഴ്ചവെച്ചു.heartly congrats navya.god bless you.

  • @LizySam
    @LizySam6 күн бұрын

    Nmmude nadinu ഇത് പോലെയുള്ള പൊ ലിസുകാരെയാണ് വേ ണ്ടത്.നല്ല സിനിമ എനിക്ക് വളരെ ഇഷ് ട്ട് പ്പെട്ടു.

  • @zubairkutti7806
    @zubairkutti7806Ай бұрын

    ഈ സിനിമയെ കുറിച്ച് എന്ത് പറയണമെന്ന് ഒരു പിടിയും ഇല്ല അത്രയും സൂപ്പർ 😍😍😍😍👌👌👌👌

  • @josekthomas3387
    @josekthomas3387Ай бұрын

    വളരെ ഭംഗിയായി എടുത്ത ഒരു സിനിമ... നല്ലയൊരു ശ്രമം തന്നെ...! ❤ BEST WISHES...!

  • @arunajay1896
    @arunajay189612 күн бұрын

    Navya nair❤ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കിട്ടേണ്ടതായിരുന്നു അവസാന റൗണ്ടിൽ വരെ ഉണ്ടായിരുന്നു

  • @pinkyponnu4432
    @pinkyponnu4432Ай бұрын

    നീ ബേക്കൽ കോട്ട കണ്ടിട്ടില്ലല്ലോ ഇല്ല. ഒരുങ്ങി ഇരുന്നോ 😃😃😃😃

  • @nikhilraj4999
    @nikhilraj4999Ай бұрын

    നല്ല സിനിമ. വിനായകൻ normal ആയി അഭിനയിച്ച പടം. അവസാനം മഴനനഞ്ഞ് bike ഓടിക്കുന്നത് ഒഴിവാക്കാമായിരുന്നു. Hospital scene ഒക്കെ heart touching ആയിരുന്നു

  • @minibiju1273
    @minibiju1273Ай бұрын

    മുൻപ് പേര് കേട്ടിട്ട് അത്രക്കും ഒരിഷ്ടം തോന്നിയില്ല ഇപ്പോൾ ഒന്നു കാണാം വെറുതെ എന്നു കരുതി ഒന്നു കണ്ടുനോക്കിയതാ.ഓ supper supper ഒന്നും പറയാനില്ല

  • @DineshKalarikkal-ef7ii
    @DineshKalarikkal-ef7iiАй бұрын

    സൂപ്പർ സൂപ്പർ സൂപ്പർ മൂവി നവ്യ വിനായകൻ പെർഫെക്ട് സൂപ്പർ

  • @jinujuwel8371
    @jinujuwel8371Ай бұрын

    ഒന്നും പറയാനില്ല അടിപൊളി വിനായകൻ നവ്യാനായർ യാഥാർത്ഥ്യമായ ഒരു അഭിനയം ഇതിൽ കാഴ്ചവച്ചു

  • @ambalakshmi3396
    @ambalakshmi3396Ай бұрын

    Theatre il പോയി കാണേണ്ടതായിരുന്നു സദാരണക്കാർക്കെ അറിയുള്ളു ഇങ്ങിനുള്ള വിഷമങ്ങൾ

  • @sherlykumar8906
    @sherlykumar8906Ай бұрын

    നല്ല ഒരു സിനിമ ആണ് ഒരു സിനിമ പോലും ഇതുപോലെ ഇരുന്നു കണ്ടട്ടില്ല അത്രക് super ആണ് എല്ലവരും നല്ലത് പോലെ അഭിനയിച്ചു എന്റെ നാട്ടിൽ നടന്ന സംഭവം ആണ് വിനായകൻ സൂപ്പറായി അഭിനയിച്ചു നവ്യാ സൂപ്പർ ആണ് അഭിനയം ❤

  • @jayalakshmijm4433
    @jayalakshmijm4433Ай бұрын

    ഇത് താണ്ടാ പോലീസ് വിനായകൻ 💯

  • @Jammers_official
    @Jammers_officialАй бұрын

    Vinayakan is capable of amazing acting..still to utilise him

  • @rethymuraleedharan199
    @rethymuraleedharan1997 күн бұрын

    നവ്യ നന്നായി അഭിനയിച്ചു. നമ്മുക്ക് ഈ സിനിമയിലെ പോലെ കർത്തവ്യനിരതരായ പോലീസിനെയാണ് ആവശ്യം വിനായകൻ കലക്കി

  • @abhijayksatheesh5421
    @abhijayksatheesh542122 сағат бұрын

    ഇതു പോലുള്ള സിനിമ മതി നമ്മക്ക്.. എന്നുള്ളവർ ലൈക് അടി

  • @shajizzworld-od6zw
    @shajizzworld-od6zwАй бұрын

    എല്ലാം സൂപ്പർ.. ശ്വാസം പിടിച്ചു ഇരുന്ന് കണ്ടു. ലാസ്റ്റ്... പക്ഷേ അവസാനം... നീ ബേക്കൽ കോട്ട കണ്ടിട്ടില്ലല്ലോ... ഇല്ല..ഒരുങ്ങിയിരുന്നോ.... 😂😂😂😂

  • @mayamayadevi1458

    @mayamayadevi1458

    Ай бұрын

    😅😅😅

  • @Sandeepci

    @Sandeepci

    7 күн бұрын

    മികച്ച സിനിമ ❤

  • @maneesh8791
    @maneesh8791Ай бұрын

    കമന്റ് നോക്കി ഫിലിം കാണുന്നവർ ആണേൽ അടിപൊളി ഫിലിം ആണ് കണ്ടോ 🥰

  • @pushpalathacp6487

    @pushpalathacp6487

    6 күн бұрын

    👍😄

  • @renjithu1433
    @renjithu1433Ай бұрын

    Super Movie.. Navya chechi Exhalent actress ❤❤❤Oruthee 🔥🔥🔥

  • @ajmalmon3997
    @ajmalmon3997Ай бұрын

    എനിക്ക് ഇതിൽ ബോറായിട്ട് തോന്നിയത് ആ ബാഗ് എടുത്തു ഓടിയ ആ കള്ളനെ പിടിക്കാൻ ബോട്ടിലുള്ള ജനങ്ങൾ തയ്യാറായില്ല എന്നതാണ് ആ സീൻ കണ്ടപ്പോൾ എനിക്ക് തോന്നി ആ കള്ളനും ഇവർ രണ്ടുപേരും മാത്രമാണോ ഉണ്ടായിരുന്നു എന്ന് 😂😂😂😂😂

  • @iamilhan

    @iamilhan

    Ай бұрын

    ശരിക്കുള്ള ജീവിതത്തിൽ അങ്ങനെ സംഭവിക്കണമെന്ന് നിർബന്ധം ഇല്ല, ആളുകൾ പ്രതികരിക്കാതെ നിൽക്കുന്ന സന്ദർഭങ്ങളും ഉണ്ടാകും, ഒരിക്കൽ ഡ്യൂട്ടി കഴിഞ്ഞു ബസ് സ്റ്റോപ്പിൽ നിൽക്കുന്ന സമയത്തു ഞാൻ വോമിറ്റ് ചെയ്തു തല കറങ്ങി വീണു, അടുത്ത നിന്ന ആളുകൾ എല്ലാവരും നീങ്ങി നിന്നതല്ലാതെ ഒന്ന് പിടിച്ചു എഴുന്നേൽപ്പിക്കാൻ പോലും തയ്യാറായില്ല....😊

  • @goldensunrise116

    @goldensunrise116

    Ай бұрын

    ​@@iamilhanഅതെ ചില നേരത്ത് ആളുകളുടെ മനുഷ്യത്തം മരവിക്കുന്നു

  • @renjuravindran6899
    @renjuravindran6899Ай бұрын

    നവ്യ ചേച്ചി ❤️❤️❤️അതിഗംഭീരമായ തിരിച്ചു വരവ്.. 👌👌👌.. പ്രതീക്ഷിച്ച പോലെ തന്നെ വി കെ പ്രകാശ് നീതി പുലർത്തി. വിനായകൻ കലക്കി 🤩🤩

  • @SindhuSASindhu
    @SindhuSASindhuАй бұрын

    Really heart touching story.... beautiful ending ❤

  • @user-ox6pi9bv6d
    @user-ox6pi9bv6dАй бұрын

    വിനായകൻ സർ സൂപ്പർ കണ്ടതിൾ വച്ചു ഏറ്റവും നല്ല സിനു മനവ്യയും മോനും സൂപ്പർ

  • @shibupg6209
    @shibupg620912 күн бұрын

    Big salute to Vinayakan& Navya for great performance

  • @user-jq7tk8um6c
    @user-jq7tk8um6cАй бұрын

    വഴിപാടും അന്ധവിശ്വാസങ്ങളും തെറ്റ്. സിനിമ നല്ലത്

  • @Charlies_ARK
    @Charlies_ARKАй бұрын

    സൂപ്പർ സിനിമ. വിനായകൻ, നവ്യ അഭിനയിച്ചില്ല. ജീവിച്ചു. 👌👌😍😍

  • @jayadevanchembath2289
    @jayadevanchembath2289Ай бұрын

    Nvya is always good Vinayak sir you are super god bless you and best compliments 🙏🙏🙏👍👍🤝🤝

  • @Seby617
    @Seby61717 күн бұрын

    വിനായകൻ്റെ തികച്ചും വ്യത്യസ്തമായ അഭിനയം sooooper sooper 🎉🎉🎉🎉🎉

  • @janld1913
    @janld1913Ай бұрын

    Very nice movie with a great awareness for the public who is buying valuables need to safe guard the bills and should protect them as we protect our valuables

  • @gminie5485
    @gminie5485Ай бұрын

    Kidu movie. Navya and vinaayakan poli acting👌👌👌👌👌👍❤️🥰

  • @rajeswariganesh2176
    @rajeswariganesh2176Ай бұрын

    Kalyan jewellers നടന്ന കാര്യം😮

  • @vinodkv2500
    @vinodkv250010 күн бұрын

    ഒരിക്കലും നന്നാകാത്ത നമ്മുടെ രാജ്യം

  • @tigerg8867
    @tigerg8867Ай бұрын

    Super movie❤❤❤ Thanks👍👍 Vinayakan👍👍 Navya 👍👍

  • @AJ-mq2yi
    @AJ-mq2yiАй бұрын

    വിനായകൻ ചേട്ടന്റെ ഇങ്ങനെ ഉള്ള റോള് ഒരു പാട് ഒരുപാട് ഇഷ്ടം ആയി 🙏🏽❤️❤️സൂപ്പർ അഭിനന്ദനങ്ങൾ അഭിനയം ആണെന്ന് പറയുക പോലും ഇല്ല 🤔ജീവിച്ചു രണ്ടു പേരും 🤔🙏🏽🙏🏽

  • @kavyapoovathingal3305
    @kavyapoovathingal3305Ай бұрын

    Beautiful movie 👌

  • @Nizzh472
    @Nizzh472Ай бұрын

    Seen vinayakan navya 🔥🔥🔥

  • @sajarudheensajarudheen6698
    @sajarudheensajarudheen6698Ай бұрын

    കുടുംബ പശ്ചാത്തലം ഭംഗിയായി അവതരിപ്പിച്ച സിനിമ.. നവ്യയും, വിനായകനും തകർത്തു...

  • @advaryapaul5653
    @advaryapaul5653Ай бұрын

    Such a wonderful film ,vinayakan and NavyaNair outstanding performance 👏👏

  • @amruthaamrutha7767
    @amruthaamrutha7767Ай бұрын

    Adipoli സിനിമ 🎉🎉🎉 സാധാരണക്കാരുടെ ജീവിതം ❤

  • @user-ks3rz2bi3f
    @user-ks3rz2bi3fАй бұрын

    Nice movie. Navya & Vinayak good performance 👏

  • @breezypaul
    @breezypaul10 күн бұрын

    Wow what a movie. Navya was living the character. Have been a big fan of her acting since movie Saira. Kudos to the team behind the film

  • @GirishSai2022
    @GirishSai2022Ай бұрын

    Nice Film 👍

  • @hariharaniyer8083
    @hariharaniyer8083Ай бұрын

    Excellent Acting By Vinayaka. And Navya. God bless you all

  • @imamabdulaziz8304
    @imamabdulaziz8304Ай бұрын

    ❤❤❤ വളരെ മനോഹരം . പറയാൻ വാക്കുകൾ ഇല്ല

  • @priya2532
    @priya2532Ай бұрын

    കല്യാൺ ജൂവലറി.... തിരുവനന്തപുരത്ത് 10 പവന്റെ മാല വാങ്ങിച്ചവർക് കിട്ടിയത് 5പവനും മെഴുകും... അവർ കേസിനു പോയി.... ക്യാഷ് കിട്ടി... പത്രത്തിലൊക്കെ വന്നതാ.... എല്ലാവനും പറ്റിപ്പാ... വാങ്ങാൻ പോകുമ്പോൾ ഭയങ്കര സ്വീകരണം ആയിരിക്കും പാരമ്പര്യം... വിശ്വാസ്യത.... അവന്റെ അമ്മേടെ തേങ്ങാക്കൊല.... വിനായകന്റെ ഈ ഡയലോഗ് തന്നെയാണ് എനിക്കും പറയാനുള്ളത് ലാസ്റ്റ് സീനിലും കല്യാൺ ന്റെ ബോർഡ്‌ കാണിക്കുന്നുണ്ട്

  • @cheenucheenu-nw1ru
    @cheenucheenu-nw1ru3 сағат бұрын

    E film kandapo mudhal njan karanju poyi.njanum ithu pole anubavikkunna oral ane😢😢😢

  • @aseerakhyder6052
    @aseerakhyder6052Ай бұрын

    🎉🎉🎉വേറെ ലെവൽ സിനിമ..... ഇതൊക്കെ ആണ് അങ്കീകരിക്കേണ്ട സിനിമ 🥹🥹🥹..... Gud luck..... 🫶🏻🫶🏻🫶🏻🫶🏻and welldone🫶🏻🫶🏻🫶🏻

  • @davdjoseph5500
    @davdjoseph5500Ай бұрын

    പത്താം വളവ് മൂവി അപ്‌ലോഡ് ചെയ്യാമോ

  • @goldensunrise116

    @goldensunrise116

    Ай бұрын

    അത് ആരുടെയാണ് നല്ല പടം ആണോ

  • @georgevarghese5691
    @georgevarghese5691Ай бұрын

    Oh such a shocking movie ..I got goosebumps...super movie..it's real 😢...❤❤❤❤❤❤super performance by Navya Nair....🎉🎉🎉

  • @sushil53537
    @sushil53537Ай бұрын

    Really good film.

  • @aamifathima9175
    @aamifathima917516 күн бұрын

    Nice movie. Navya was perfect for the role and Vinayakan's character was an ideal officer.

  • @monumonus5499
    @monumonus5499Ай бұрын

    Police officer kke ouru big salute adipoli cinema anikke oru. Pade ishttayi. Navya chechi nannayitte thakarthu abinayichu. Supper,,❤❤❤

  • @syamukumar
    @syamukumarАй бұрын

    NAVYA AND VINAYAKAN ,,, PROUD TO YOUU SUPER FILIM

  • @Rejitha-zk6xu
    @Rejitha-zk6xuАй бұрын

    Super movie..

  • @pushpalathacp6487
    @pushpalathacp64876 күн бұрын

    നല്ല സിനിമ. എല്ലാവരും സൂപ്പർ ആയി. 👍👍👍.....

  • @AJ-mq2yi
    @AJ-mq2yiАй бұрын

    ഒരുപാട് ഇഷ്ടം ആയി നമ്മുടെ മൂവി പോലിസ് ചേട്ടൻ പൊളിച്ചു. പിന്നെ നവ്യയും 🙏🏽❤️❤️❤️

  • @bindhusuresh1296
    @bindhusuresh1296Ай бұрын

    Powerful lady and honest police. 👌Movie Navya 🔥🔥🔥🔥🔥

  • @Reenarajan-qm4ev
    @Reenarajan-qm4ev7 күн бұрын

    Oh my god wonderful movie

  • @irshadpadikka6328
    @irshadpadikka6328Ай бұрын

    Quality movie ❤

  • @Magicrings-
    @Magicrings-7 күн бұрын

    നവ്യ, വിനായകൻ ആക്ടിങ് നന്നായിട്ടുണ്ട് 💚

  • @hopetown9754
    @hopetown9754Ай бұрын

    When every person holds a camera phone in hand it is such foolishness to not take a click or a photocopy of the bill...that was found after looking so long for it!

  • @anilkumar-ht9lu
    @anilkumar-ht9lu6 күн бұрын

    Adipowli...❤

  • @sulusulu676
    @sulusulu676Ай бұрын

    Nalla adipoli movie.. 😊😊😊

  • @ajmalmon3997
    @ajmalmon3997Ай бұрын

    നീ ബേക്കൽ കോട്ട കണ്ടിട്ടില്ലല്ലോ ഒരുങ്ങി ഇരുന്നോ 🤣🤣🤣🙏🙏🙏

  • @SleepyAlien-qm6gh
    @SleepyAlien-qm6ghАй бұрын

    Nice movie 😊

  • @aneeshnedungotoor8204
    @aneeshnedungotoor8204Ай бұрын

    Wonderful film thanks director ❤❤

  • @missriyabanu2797
    @missriyabanu279714 күн бұрын

    super dooooper adi poli movie navya chechi very stong lady venyakan parayanda jyan belye fane na venayakan sir de sir vere lavala salute sir

  • @soumyanv5402
    @soumyanv5402Ай бұрын

    Super movie❤🤍 Hats off to the entire team✨ A big salute to the police officer and the central character( soumya chechi) of this real story❤🔥🔥🔥🔥🔥🔥🔥🔥🤍

  • @1960cdj
    @1960cdjАй бұрын

    Nice movie 100/100

  • @georgevarghese5298
    @georgevarghese52986 күн бұрын

    Congrats vinayankan.and naviya..allll

  • @dawadolma8088
    @dawadolma8088Ай бұрын

    Good movie , brilliant job from police officer, really sad stories,

Келесі