Vellithira Full Movie 4K Remastered | Prithviraj | Navya Nair | Bhadran | Kalabhavan Mani

Фильм және анимация

Vellithira is a 2003 Indian Malayalam-language comedy-drama film written and directed by Bhadran. It stars Prithviraj Sukumaran and Navya Nair. The music was composed by debutant Alphons Joseph.
Directed by: Bhadran
Written by: Bhadran
Produced by: Latha Mohan
Starring: Prithviraj Sukumaran, Navya Nair, Kalabhavan Mani
Cinematography: S. Kumar
Edited by: Ranjan Abraham
Music by: Alphons Joseph
#vellithira #prithviraj #navyanair
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 419

  • @danijose46
    @danijose466 ай бұрын

    2024 ൽ കാണുന്നവർ ഉണ്ടോ

  • @veetilevloger5060

    @veetilevloger5060

    5 ай бұрын

    Yes.... 👌👌👌👌👌👌

  • @vishnunarayanan5658

    @vishnunarayanan5658

    5 ай бұрын

    idakidak kaaanum

  • @artscorner6769

    @artscorner6769

    5 ай бұрын

    Mm

  • @Alexander10775

    @Alexander10775

    4 ай бұрын

    Hh😅

  • @ajithvava4741

    @ajithvava4741

    4 ай бұрын

    Ella

  • @sunishas1459
    @sunishas14595 ай бұрын

    2024ൽ സ്റ്റൈൽ രാജ്നെ കാണാൻ വന്നത് ആരൊക്കയാ നോക്കട്ടെ 🥰

  • @hamnarifana6085

    @hamnarifana6085

    4 ай бұрын

    Njn nd 😂

  • @Sbi-f9s

    @Sbi-f9s

    3 ай бұрын

    Njanum unde

  • @safuvanathasneemmi4073

    @safuvanathasneemmi4073

    2 ай бұрын

    Njanum ind 🥰🤭

  • @priyamol1987

    @priyamol1987

    2 ай бұрын

    Njan unde.

  • @aminafaisal8430

    @aminafaisal8430

    2 ай бұрын

    Njanum und

  • @roby-v5o
    @roby-v5o6 ай бұрын

    പണ്ട്സൂര്യ ടീവിയും സിഡി ഇട്ടും കണ്ട സിനിമ ❤❤ *ആരൊക്കെ🙋‍♂️🙋‍♂️ 2024*

  • @akhilaunnii

    @akhilaunnii

    3 ай бұрын

    1:40 😂😂😂😂

  • @NadakkalTharavadu
    @NadakkalTharavadu Жыл бұрын

    നല്ല പാട്ടുകൾ ആണ് ഈ സിനിമയുടെ മെയിൻ പ്രത്യേകത ❤

  • @masstalkies
    @masstalkies Жыл бұрын

    മലയാളത്തിൽ ആദ്യമായി രജനികാന്ത് ന്റെ mashup ഉണ്ടാക്കി നാട്ടുകാരെ കാണിച്ച ആള്... Style Raj⚡️😍🔥

  • @harisbeach9067
    @harisbeach9067 Жыл бұрын

    പൃഥിരാജ് സുകുമാരൻ ഫാൻസ്‌ attendance..😍❤️

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    ഞാനുണ്ട്🥰🥰

  • @LeftLeft1

    @LeftLeft1

    4 ай бұрын

    ഞാനുണ്ട്.. ആരു എന്തൊക്കെ പറഞ്ഞാലും ആരാധിക്കാൻ മാത്രം ഉണ്ട് ആ മൊതല്... ❤️❤️❤️

  • @user-fk5zg3yv8p

    @user-fk5zg3yv8p

    3 ай бұрын

    ഞാനുണ്ട്

  • @priyaabhiramimt1998
    @priyaabhiramimt19983 ай бұрын

    തമിഴ് സൂര്യ റൊമാൻസ് അടിപൊളി ആണ് മലയാളത്തിൽ പൃഥ്വി❤️❤️

  • @rayaansvlogs
    @rayaansvlogs6 ай бұрын

    Super combo പൃഥ്വിരാജ് & നവ്യ നായർ അടിപൊളി movie

  • @afsalpcafu4343

    @afsalpcafu4343

    3 ай бұрын

    Nammalkk combo aveno 🫢🤍

  • @Sbi-f9s

    @Sbi-f9s

    3 ай бұрын

    Super combo

  • @sreeragssu
    @sreeragssu Жыл бұрын

    Prithviraj നെ അന്നത്തേക്കാൾ young ആയി കാണാൻ തുടങ്ങിയത് ശരിക്കും 2012 ഒകെ മുതലാണ്.. പുള്ളിക് ഈ പടം ഒകെ ചെയുമ്പോൾ 20-21 വയസേ ഉള്ളെങ്കിലും അതിനേക്കാൾ age തോന്നിക്കുന്നുണ്ട്..

  • @rex_schd

    @rex_schd

    Жыл бұрын

    fake birth certificate

  • @shujahbv4015

    @shujahbv4015

    6 ай бұрын

    കറക്റ്റ് ആണ് കാലം കഴിഞ്ഞപോൾ ചെറുപ്പം ആയി

  • @vimalap4937

    @vimalap4937

    3 ай бұрын

    L

  • @vineethvinee6241
    @vineethvinee6241 Жыл бұрын

    പൃഥ്വി - നവ്യ ഒന്നിച്ച രണ്ടാമത്തെ മുവി. 2003 മെയ് റിലീസ്

  • @malavikarmenon2644

    @malavikarmenon2644

    4 ай бұрын

    No 3rd movie second movie ammakilikoodu 😊

  • @jopop9096
    @jopop9096 Жыл бұрын

    എനിക്ക് ഇഷ്ടമുള്ള രാജുവേട്ടന്റെ മൂവി ഇതിലെ പച്ചമാങ്ങ സോങ്ങും പാടി സ്കൂളിൽ പോകുന്നത് ഇന്നും ഓർമയിൽ ഉണ്ട് മണിചേട്ടന് പകരം വെക്കാൻ ഒരു നടനും മലയാള സിനിമയിൽ ഇല്ല അത്രക്ക് ഗംഭീരം ആയാണ് മണിച്ചേട്ടൻ അഭിനയിച്ചത്

  • @harikrishnank1312
    @harikrishnank1312 Жыл бұрын

    ഇപ്പോഴെങ്കിലും HD qualityyil upload ചെയ്ത് തന്നതിന് നന്ദി🥰🥰❤️❤️

  • @kukkulalettan9390
    @kukkulalettan93905 ай бұрын

    കലാഭവൻ മണിയുടെ ഗംഭീര വില്ലൻ വേഷം. 👌

  • @harikrishnank1312

    @harikrishnank1312

    5 ай бұрын

    പക്ഷേ അവസാനം നല്ലവൻ ആയതോടെ അതുവരെ ഉണ്ടായിരുന്ന ആ വില്ലനെന്ന feel പോയി നല്ല സഹോദരനായി😊

  • @chikkumon8161

    @chikkumon8161

    3 ай бұрын

    ​@@harikrishnank1312പുള്ളിക്കാരൻ ഇതിൽ വില്ലൻ അല്ലല്ലോ പെങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ചേട്ടൻ

  • @harikrishnank1312

    @harikrishnank1312

    3 ай бұрын

    ​@@chikkumon8161 അതെ. പക്ഷേ പെങ്ങളെ സ്നേഹിച്ചിരുന്ന ചേട്ടൻ പെങ്ങൾ ഇഷ്ടപ്പെടുന്ന ആളെ കല്യാണം കഴിച്ചുകൊടുക്കാൻ അയാളുടെ അവബോധ മനസ്സ് സമ്മതിക്കാതെ വന്നപ്പോൾ ആണല്ലോ പ്രശ്നങ്ങൾ തുടങ്ങുന്നത്. എല്ലാത്തിനും പുറമെ പെങ്ങൾ ഇഷ്ടപ്പെടുന്ന ആളെ കൊല്ലാൻ വരെ തുനിഞ്ഞു. എങ്കിലും പെങ്ങളുടെ തീരുമാനം തെറ്റായിരുന്നില്ല എന്ന് അവസാനം സഹോദരന് ബോധ്യമാകുന്നതോടെ അയാൾ മനസ്സ് മാറ്റി നല്ലവനായി

  • @backupaccount8156
    @backupaccount8156 Жыл бұрын

    പൃഥ്വിരാജ് ശെരിക്കും നാച്ചുറൽ ആക്ടർ ആയിരുന്ന സമയം ❤️🔥 ഇപ്പൊ മനപ്പൂർവം കോംപ്ലിക്കേറ്റഡ് ആയി അഭിനയിക്കാൻ നോക്കി നാടകീയം ആയിപ്പോവുന്നു 😑

  • @vineethvinee6241

    @vineethvinee6241

    Жыл бұрын

    ഇപ്പൊ മൊത്തം ഇതാണല്ലോ ചർച്ചാവിഷയം

  • @CITYTIGERS225

    @CITYTIGERS225

    Жыл бұрын

    Prithiviraj was always artificial in his career.. period! Now audience used to that

  • @satheeshbalakrishnan1657

    @satheeshbalakrishnan1657

    Жыл бұрын

    Ithilum nalla artificial aanu.. actually ee role pullikku eduthaal pongaatha oru role pole eppolum thonnum.

  • @koshikurian4381

    @koshikurian4381

    Жыл бұрын

    ഈ ഇടയിൽ ഒരു നാലഞ്ചു വർഷം തോട്ട് അഭിനയം അങ്ങനെയാണ് പ്രിത്വിരാജ് പണ്ട് നല്ല നാച്ചുറൽ ആക്ടർ ആണ് സ്വപ്നകൂട് ഒക്കെ ഉദാഹരണം അത് പോലെ വർഗം വാസ്തവം ക്ലാസ്സ്‌മേറ്റ്സ് chocolate തുടങ്ങിയ സിനിമകൾ അത് പോലെ മൊഴി എന്ന തമിഴ് ചിത്രവും സ്വപ്നകൂട് ഒക്കെ പ്രത്യേക രസമാണ് ഇങ്ങേരുടെ അഭിനയം കാണാൻ തന്നെ 😍

  • @koshikurian4381

    @koshikurian4381

    Жыл бұрын

    @@satheeshbalakrishnan1657 ഇതിൽ ഒക്കെ സൂപ്പർ ആണ് ആർട്ടിഫിഷ്യൽ എന്നൊന്നും പറയാനേ പറ്റില്ല ഇപ്പോളത്തെ പോലെ ഈ സിനിമക്ക് ശേഷം വന്ന സ്വപ്നകൂടിലെ പെർഫോമൻസ് വേറെ ലെവൽ ആണ്

  • @leenaleena3928
    @leenaleena3928 Жыл бұрын

    Ee movie irangiyappo enik 2 vayas😁...ippozhum prithviraj enna look aan❤️

  • @al-malayali
    @al-malayali Жыл бұрын

    ധ്യാനിന്റെ മനസിലെ നവ്യാനായരുടെ വിഗ്രഹം വീണുടയാൻ കാരണമായ സിനിമ 🤣

  • @ajushacbaby4268

    @ajushacbaby4268

    6 ай бұрын

    Athentha angane oru talk😅

  • @Libzz_Astle06

    @Libzz_Astle06

    6 ай бұрын

    സത്യം പറയാലോ ആകാലത് എൻ്റെയും

  • @godwinsabuantony8474

    @godwinsabuantony8474

    6 ай бұрын

    Pary

  • @kadeejaparampathkadeeja1654

    @kadeejaparampathkadeeja1654

    6 ай бұрын

    ​qlqka

  • @kadeejaparampathkadeeja1654

    @kadeejaparampathkadeeja1654

    6 ай бұрын

    ​ql

  • @arunajay1896
    @arunajay1896 Жыл бұрын

    Navya nair Prithviraj Mani chettan kalpana.... 🔥..... What a performance Navya kum Mani chetanum award kodukanam

  • @abdulrasikt7739
    @abdulrasikt7739 Жыл бұрын

    കലാഭവൻമണി പൊളിച്ചുട്ടോ ♥️🔥♥️

  • @Aparna_Remesan
    @Aparna_Remesan Жыл бұрын

    ടീവിയിൽ എപ്പോ വന്നാലും കാണും അത്ര ഇഷ്ടമുള്ള മൂവീ ആണ്.❤️😍

  • @harikrishnank1312

    @harikrishnank1312

    5 ай бұрын

    ഈ സിനിമയിലാണ് പൃഥ്വിരാജിന് മറ്റുള്ള സിനിമകളെക്കാൾ കൂടുതൽ സുന്ദരനായി എനിക്ക് തോന്നിയിട്ടുള്ളത്🥰🥰

  • @harikrishnank1312

    @harikrishnank1312

    5 ай бұрын

    2:07:08 രക്ഷപ്പെടുന്നതിന് മുമ്പ് ആശാൻ cooling glass വച്ചിരിക്കും. സ്ഫടികത്തിലെ മോഹൻലാലിനെ ഈ സിനിമയിൽ പൃഥ്വി നല്ലോണം പകർത്തിയിട്ടുണ്ട്. എന്നാലും നല്ല രസമാ കാണാൻ അല്ലേ😂❤️

  • @revathyushar6408
    @revathyushar640815 күн бұрын

    Enth bhangiyulla movie..ellathinum athintethaya soundharyamund..1st time watching in 2024

  • @abdulrasikt7739
    @abdulrasikt7739 Жыл бұрын

    വെള്ളിത്തിര 2003 സൂപ്പർ മൂവി പ്രിത്വിരാജ് സുകുമാരൻ നവ്യ നായർ ♥️

  • @abysonhopz.15yearsand
    @abysonhopz.15yearsand Жыл бұрын

    പാട്ടുകൾ കുട്ടികാലത്തെ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോവുന്നു അതുപോലെ തന്നെ visuls ഉം

  • @muhammedmon429
    @muhammedmon429 Жыл бұрын

    “Née manimukilaayiram”what a song what a feeling ❤

  • @b_brozcreationz

    @b_brozcreationz

    Жыл бұрын

    Lyrics 👌

  • @revathyvinu61

    @revathyvinu61

    Жыл бұрын

    ତତ

  • @revathyvinu61

    @revathyvinu61

    Жыл бұрын

    @@b_brozcreationz ଟ👍👍👍👍-----😭😭😭👌😭😁😁👍👍👍🙏👌💋!-😁😁😭😭/..

  • @anjalikrishna6602

    @anjalikrishna6602

    Жыл бұрын

    Nee manimukilaadakal

  • @sudheesudhee1944

    @sudheesudhee1944

    Жыл бұрын

    @@b_brozcreationz y

  • @akhilthaipparambil3734
    @akhilthaipparambil3734 Жыл бұрын

    ഏറെനാളത്തെ കാത്തിരിപ്പിനു വിരാമം...വെള്ളിത്തിര..4k Hd🥰💖💝

  • @jithutitty
    @jithutitty Жыл бұрын

    4k remastered.... Well done Matinee now. Expecting more quality movies from you guys.... Thank you and keep up the good work

  • @abdulrasikt7739
    @abdulrasikt7739 Жыл бұрын

    പ്രിത്വിരാജ് നവ്യനായർ ♥️

  • @David-y5w7x
    @David-y5w7x6 ай бұрын

    ലാസ്റ്റ് Stage'il വച്ച് അയാളുടെ favourite thing സ്വന്തം അനിയത്തി തന്നെ gift ആയി കൊടുത്ത സീൻ...pwoli🎉...

  • @rahulskumar65
    @rahulskumar656 ай бұрын

    2.07.00🎼🎼Bhadran Shots🔥🔥രാജുവേട്ടൻ 😍"എന്റെ അപ്പനെ കൊന്നവനെ ആട ഞാൻ കൊന്നേ, നിന്റെ പെങ്ങളെ എടുത്ത് ചങ്കില് വെച്ചെന് എന്റെ തലക്കാ നീ വാക്കത്തി പണിതെ" 🔥🔥

  • @harikrishnank1312

    @harikrishnank1312

    4 ай бұрын

    2:07:08 രക്ഷപ്പെടുന്നതിന് മുമ്പ് ആശാൻ cooling glass വച്ചിരിക്കും. ഭദ്രൻ സറിന്റെ തന്നെ സ്ഫടികത്തിലെ മോഹൻലാലിനെ ഈ സിനിമയിൽ പൃഥ്വി നല്ലോണം പകർത്തിയിട്ടുണ്ട്. എന്നാലും എന്തോ നല്ല രസമാ കാണാൻ അല്ലേ😊❤️❤️

  • @TENVOCFF
    @TENVOCFF2 ай бұрын

    2024 ൽ കാണുന്നവർ ഉണ്ടോ 💗

  • @sivadasmohanan5777
    @sivadasmohanan57776 ай бұрын

    ഷോക്കടിച്ച് കരിഞ്ഞ ജഗതി ചേട്ടന്റെ മുഖം അതേ പോലെ നിലനിർത്തി സീനിൽ കാണിച്ച ഭദ്രൻ സാർ ബ്രിലിയൻസ്.സംവിധായകരിൽ മാസ്റ്റർ ക്രാഫ്റ്റർ ഭദ്രൻ തന്നെ ❤.നൂറ് സിനിമ എടുത്തു ഹിറ്റാക്കിയവരല്ല പകരം പൊട്ടിയ പടമെടുത്ത് ജനഹൃദയങ്ങളിൽ കയറിയവരെ ആണ് എനിക്കിഷ്ടം.

  • @ashuk1367
    @ashuk136720 күн бұрын

    Anyone watching this movie 2024?100likes Pls

  • @harisbeach9067
    @harisbeach9067 Жыл бұрын

    വെള്ളിത്തിര പൊന്നാനി അലങ്കാർ തിയേറ്റർ 2003 ൽ റിലീസ്..😍❤️

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    തമിഴിൽ വിജയ് അണ്ണൻ ആണെങ്കിൽ മലയാളത്തിൽ നമ്മുടെ രാജുവേട്ടനാണ്🥰🥰❤️❤️

  • @AjithKumar-in6vs
    @AjithKumar-in6vs6 ай бұрын

    പ്രണാമം മണി, കൊച്ചിൻ ഹനീഫ, ഒടുവിൽ, കൽപന, മച്ചാൻ വർഗ്ഗീസ്

  • @shanmukhanpk5792
    @shanmukhanpk5792 Жыл бұрын

    Hrdaya sakhi...... Song 🎵 favorite aanu manasil thattunna varikal so beautiful✨✨❤ cinema yum athinu oppam super✨ aanu

  • @FACTSBYSHAHIN
    @FACTSBYSHAHIN Жыл бұрын

    FULL OF THALAIVAR RAJINIKANTH REFERENCE ❤‍🔥 സ്റ്റൈൽ രാജിനെ ഇഷ്ട്ടമുള്ളവർ ആരൊക്കെ??

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    ഞാൻ😊

  • @anan_here2394
    @anan_here2394 Жыл бұрын

    Low quality ik kanumbol oru nostalgia aanu ennalum wifi ullappopinne 4k yil thanne kaanam😁

  • @niranjananair4706
    @niranjananair4706 Жыл бұрын

    2:17:11 *ഹൃദയസഖി സോങ് ❤️🎼*

  • @sivadasmohanan5777

    @sivadasmohanan5777

    6 ай бұрын

    അതൊരു ജിന്നാണ് ബഹൻ .Alphonse Joseph എന്ന സംഗീത സംവിധായകന്റെ കരിയർ ബെസ്റ്റ്.അതും ഹരിജിയുടെ വോയ്സിൽ.❤. ഏറ്റവും പ്രിയപ്പെട്ടത്.😌😌😌😌

  • @amandamathew229
    @amandamathew2295 ай бұрын

    It was a good movie ❤❤ but they should have put the scene when he gets released and they get married❤❤

  • @sarathsv3765
    @sarathsv3765 Жыл бұрын

    ഇപ്പോഴെങ്കിലും ഫുൾ മൂവി 4K യിൽ അപ്‌ലോഡ് ചെയ്തല്ലോ. ഈ ചാനലിൽ കടക്കുന്ന മറ്റു മൂവികളും 4K യിൽ അപ്‌ലോഡ് ചെയ്തുകൂടെ.

  • @movietrailerhub4778

    @movietrailerhub4778

    Жыл бұрын

    Ith otta divasam kond 4k aakkunna paripadi alla time edukkum bro 😁

  • @supersaiyan3704
    @supersaiyan3704 Жыл бұрын

    When i was in 6th std. Childhood memories.. Annu CD ittu kandatha.. innu KZreadil remastered kaanunnu 😍

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    I was in 2nd std🥰🥰

  • @fazlurahmanfr306

    @fazlurahmanfr306

    6 ай бұрын

    Njan janichitte illayrunnh....ippo kaanunnu

  • @LazlyAntony
    @LazlyAntony Жыл бұрын

    2 days before "Video is not available due to copyright from Sun Network" Wonderful job matinee now in bringing it up again! ❤❤❤

  • @sasikalasreeram1861
    @sasikalasreeram1861 Жыл бұрын

    Here only for kavya Prithvi scenes. she has not done cameos, so wondering who convinced her to do this. I remember Prithvi proudly speaking about her cameo during promotions of the movie and navya kavya in a single frame

  • @sarathks684
    @sarathks684 Жыл бұрын

    thank you so much, what a clarity...........................................................🤩

  • @Azezal502
    @Azezal50218 күн бұрын

    8:48 ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ 🤣🤣😂.

  • @abdulrasikt7739
    @abdulrasikt7739 Жыл бұрын

    20 വർഷം ആയി ഈ പടം ഇറങ്ങീട്ട് ♥️

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    🥰🥰❤️❤️

  • @Paapus3916
    @Paapus3916Ай бұрын

    Etra kandalum madikatha movie.songsellam vere level❤

  • @senatorofutah
    @senatorofutah Жыл бұрын

    Sad part is we lost 😢 lot of actors

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    അതെ. കൊച്ചിൻ ഹനീഫ, കല്പന, ഒടുവിൽ ഉണ്ണികൃഷ്ണൻ, കലാഭവൻ മണി, ജഗതി ശ്രീകുമാറിന് അപകടവും പറ്റി

  • @_LOKI_-hs3ft6hy4s
    @_LOKI_-hs3ft6hy4s17 күн бұрын

    2024 😁😁😅 47:20 മുതൽ 48:00 വരെ 👈ഈ സീൻ ഷൂട്ട്‌ ചെയ്തപ്പോൾ ജഗതി ചേട്ടനും, വിനായകൻ ചേട്ടനുമൊക്കെ എങ്ങനാ ചിരിക്കാതെ പിടിച്ച് നിന്നെ...?🤔😮ചിരിച്ച്... ചിരിച്ച് ചത്തു...🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🥵🥵🥵

  • @indifferent_chimney
    @indifferent_chimney Жыл бұрын

    One of my favourite movie..❤️😂

  • @anumurali7719
    @anumurali771921 күн бұрын

    Nandanam movie upload plz

  • @202jerin
    @202jerin Жыл бұрын

    കൊച്ചിൻ ഹനീഫ ഒടുവിൽ ഉണ്ണികൃഷ്ണൻ മച്ചാൻ വർഗീസ് കല്പന 💐💐💐💐💐 ജഗതി - waiting for a comeback

  • @Lucifer-el1tl
    @Lucifer-el1tl6 ай бұрын

    46:52 കാലത്തിനു മുന്നേ സഞ്ചരിച്ച ഡയലോഗ് ഖദം ഖദം 😂😂😂

  • @harikrishnank1312

    @harikrishnank1312

    5 ай бұрын

    ഈ സിനിമ ഇറങ്ങുന്നതിന് 1 വർഷം മുമ്പിറങ്ങിയ രജനികാന്തിന്റെ ബാബ എന്ന സിനിമയിലെ ഡയലോഗ് ആണ് ഖതം ഖതം😂😂😂

  • @ItsmehJk

    @ItsmehJk

    3 ай бұрын

    Vaalubaaa😂

  • @thariquepp6331
    @thariquepp6331 Жыл бұрын

    Dubai 4K Full Movie Waiting 🔥❤️

  • @vaishnav1393

    @vaishnav1393

    Жыл бұрын

    അയ്യേ cringe പടം

  • @bintothomas7356
    @bintothomas7356 Жыл бұрын

    Ee padathile comedy scene okke kidilan aanu,comedy kku vendi parayunnathu pole thonnilla,natural aayittu thonnum

  • @arjundev889
    @arjundev889 Жыл бұрын

    എൻ്റെ പൊന്നു മച്ചാനെ, ഈ മൂവിയുടെ cinematography, script, direction എല്ലാം വേറെ ലെവൽ. സ്ഫടികം കഴിഞ്ഞാൽ Bhadran te മറ്റൊരു നല്ല സിനിമ.

  • @indravarmancp2098

    @indravarmancp2098

    4 ай бұрын

    യുവതുർക്കി കണ്ടിട്ടില്ല ലെ

  • @amalokpjdeql3918
    @amalokpjdeql39183 ай бұрын

    Natural acting and his expressions are so beautiful ❤️

  • @snehapaul8784
    @snehapaul8784 Жыл бұрын

    Aaa adipoli ❤️❤️waiting arunnu

  • @Nikhillal10
    @Nikhillal106 ай бұрын

    ക്ലൈമാക്സ്‌ ഫൈറ്റ് പീറ്റർ ഹൈൻ 🔥🔥🔥

  • @mmstar9821
    @mmstar9821 Жыл бұрын

    പൃഥ്വിരാജ്‌ മോഹൻലാൽ sir സ്റ്റൈൽ ആക്ടിങ് ❤️😍❤️❤️❤️ കിടിലൻ ❤️❤️❤️❤️

  • @mpstalinpolic2836

    @mpstalinpolic2836

    Жыл бұрын

    ഫസ്റ്റ് മോഹൻലാൽ സ്റ്റൈൽ ആയിരുന്നു ഫുൾ ആക്ടിങ്... നാച്ചുറൽ ആക്റ്റീങ്

  • @koshikurian4381

    @koshikurian4381

    Жыл бұрын

    @@mpstalinpolic2836 അതെ ആ ടൈമിലെ പ്രിത്വിരാജ് 👌 സ്വപ്നകൂടിലും അതെ...

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    @@mpstalinpolic2836 അതെ. എന്ത് രസമായിരുന്നു പൃഥ്വി മോഹൻലാലിൻറെ style imitate ചെയ്യുന്നത് കാണാൻ🥰🥰❤️

  • @mohammadshereefshereef2189
    @mohammadshereefshereef2189 Жыл бұрын

    Mani chetta ❤❤❤miss a lot

  • @rolex-ds2qf
    @rolex-ds2qf6 ай бұрын

    കൊറേ ആയിട്ട് നോക്കി നടക്കായിരുന്നു ഈ.. Padam💥

  • @vimalavims8773
    @vimalavims87735 ай бұрын

    My childhood crush ...my first crush raju ..and d first film seen in Malayalam ❤❤❤❤

  • @harikrishnank1312

    @harikrishnank1312

    4 ай бұрын

    Prithviraj looks the most handsome in this movie🥰🥰

  • @abdulrasikt7739
    @abdulrasikt7739 Жыл бұрын

    പുലികോട്ടയ് വാലിബൻ ♥️

  • @koshikurian4381
    @koshikurian4381 Жыл бұрын

    സ്വപനകൂട് & അനന്തബദ്രം remastered version pls

  • @lalkrishnan5454

    @lalkrishnan5454

    Жыл бұрын

    സ്വപ്നകൂട് Ap international already remaster cheythittund..

  • @abdulrasikt7739
    @abdulrasikt7739 Жыл бұрын

    മണി ചേട്ടൻ ♥️

  • @abhikrishna4398
    @abhikrishna4398 Жыл бұрын

    Superb Movie ❤️

  • @ayanap2861
    @ayanap28617 ай бұрын

    ശങ്കർ മഹാദേവ് , ഹരിഹരൻ , ജയചന്ദ്രൻ , വിധു പ്രതാപ് , ചിത്ര , സുജാത ഇവർക്കെല്ലാം ഒരു സിനിമയയിൽ പാടാൻ അവസരം ലഭിച്ച നിമിഷം❤

  • @harikrishnank1312

    @harikrishnank1312

    5 ай бұрын

    പാടാൻ

  • @ayanap2861

    @ayanap2861

    5 ай бұрын

    ഷോറി😂 keyboard എന്നെ ചതിച്ചു. Type ചെയ്തപ്പോ പാടാൻ ന്ന് തന്നെയാ വന്നെ ഇതെപ്പോ മാറിന്ന് അറിയില്ല😁

  • @harikrishnank1312

    @harikrishnank1312

    4 ай бұрын

    ​@@ayanap2861 Its ok😂😂

  • @sabiqali7177
    @sabiqali7177 Жыл бұрын

    58:27 my childhood horror scene 🥴

  • @dilshaichuz9149
    @dilshaichuz91496 ай бұрын

    Njn okke janikkumbo erangiya movie aa...annum innum...all tym fav movie...all time fav actor...all time fav songs

  • @harikrishnank1312

    @harikrishnank1312

    5 ай бұрын

    ഇപ്പോൾ 21 വയസ്സായി അല്ലേ. അതോ 20 ആണോ

  • @jah..ibr..
    @jah..ibr.. Жыл бұрын

    Life is so merciful when i saw this movie for the first time 🥲💌

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    What is your current situation? Is everything became OK?

  • @alwaysscalm
    @alwaysscalm Жыл бұрын

    ഇതിനു വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു ! 😍❤️ Thank u 🙏💙

  • @sarath369
    @sarath3697 ай бұрын

    2:08:53 സീരിയസ് ആയിട്ടു ഒരു കാര്യം പറയുമ്പോ പുറകിൽ വന്നു ഡാൻസ് കളിക്കുന്നോ ?😂😂

  • @anjr7928
    @anjr79284 ай бұрын

    2030 il kanunnavar indo👀😌

  • @Sssuiii135

    @Sssuiii135

    3 ай бұрын

    Nd 😊

  • @minibaiju6677

    @minibaiju6677

    3 ай бұрын

    Yes

  • @by_Reshma

    @by_Reshma

    3 ай бұрын

    Yes

  • @user-jt6og8yi
    @user-jt6og8yi Жыл бұрын

    Prithviraj 💕💕💕💕💕💕💕

  • @muhammedathinanpp2084
    @muhammedathinanpp208427 күн бұрын

    Elephant scene🔥🔥🔥

  • @assasin2795
    @assasin27955 ай бұрын

    Kidilan padam..❤

  • @Renjan_Mathews
    @Renjan_Mathews Жыл бұрын

    Remastered Version ൽ രാജുവേട്ടന്റെ ലുക്ക്‌ ❤️🔥

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    അതെ. സ്വന്തം പേരിന് ഒരു ഗമ വരുത്തി. സ്റ്റൈൽ രാജ്🥰🥰❤️❤️

  • @abdulrasikt7739
    @abdulrasikt7739 Жыл бұрын

    വെള്ളിത്തിര 2003 മലയാളം മൂവി ♥️❤️♥️

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp Жыл бұрын

    Vellithira 2003 സൂപ്പർ മൂവി പ്രിത്വിരാജ് സുകുമാരൻ നവ്യ നായർ

  • @InspirationalForestHills-cx4xy
    @InspirationalForestHills-cx4xy6 ай бұрын

    What a look Prithvi raj sir

  • @Azezal502
    @Azezal5022 күн бұрын

    ഭദ്രൻ സാറിന്റെ ഗംഭീരപടമാണ്.

  • @vaisakhs.a5633
    @vaisakhs.a56336 ай бұрын

    Kurachu naal missing aayrunnallo❤❤❤

  • @lijojoseph8743
    @lijojoseph87435 ай бұрын

    മണിച്ചേട്ടൻ ❤️❤️❤️❤️

  • @b_brozcreationz
    @b_brozcreationz Жыл бұрын

    Waiting for another 4k updates

  • @tonytom7563
    @tonytom7563 Жыл бұрын

    Thanks guys .. great work ❤️❤️

  • @manojkumartp611
    @manojkumartp611Күн бұрын

    വല്ലാത്ത ഒരു കാലം... എന്ത് രസം ആയിരുന്നു

  • @user-gp6pc3jl4s
    @user-gp6pc3jl4s6 ай бұрын

    Years 21 Super Action Hero Prithviraj Movie ❤❤❤

  • @shujahbv4015

    @shujahbv4015

    6 ай бұрын

    കറക്റ്റ് ആണ് ഇപ്പോൾ 27 വയസ്സ് ഉള്ള പിള്ളേർക്ക് ഇതു പോലെ ആവുന്നില്ല 25 വയസ്സുള്ളവൻ ഒക്കെ കുട്ടി സ്വഭാവം

  • @adithyanshibu4755
    @adithyanshibu47554 ай бұрын

    Ente thathaeee❤️‍🔥

  • @nidhingeorge613
    @nidhingeorge613 Жыл бұрын

    Channel poli ❤️❤️❤️❤️❤️

  • @akshaypm4212
    @akshaypm4212 Жыл бұрын

    Thank u😍❤👍

  • @sv0034
    @sv0034 Жыл бұрын

    ഞാനും, ഇതെല്ലാം നൊസ്റ്റു ഐറ്റങ്ങളാണ് രാജകുമാരീ 😋

  • @theslythechy2255
    @theslythechy2255Ай бұрын

    We want thiz fantastic pair again in on screen ❤❤❤

  • @Jisna96
    @Jisna964 ай бұрын

    Ni manimukiladaka.......fav❤

  • @AR-bm2gg
    @AR-bm2gg Жыл бұрын

    Enth rasam aan ee padam 🔥🔥

  • @muhammedshahira.s5445
    @muhammedshahira.s5445 Жыл бұрын

    47:39 വിനായകന്റെ കൂർക്കംവലി 🤣🤣🤣

  • @sabishaji6152

    @sabishaji6152

    Жыл бұрын

    🤣🤣🤣🤣

  • @user-jt6og8yi
    @user-jt6og8yi Жыл бұрын

    Prithviraj Supper Movieyum Ishtam❤❤👌

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    പൃഥ്വിരാജ് cooling glass ഇടുമ്പോൾ Style Raj എന്ന് സ്റ്റൈലിൽ പറയുമ്പോൾ എന്ത് രസമാ അല്ലേ🥰🥰❤️

  • @user-jt6og8yi

    @user-jt6og8yi

    Жыл бұрын

    @@harikrishnank1312 👌

  • @user-ep9mb3my3b
    @user-ep9mb3my3b4 ай бұрын

    Favourite movie ❤

  • @shruthip1492
    @shruthip1492 Жыл бұрын

    മണിച്ചിത്രത്താഴ് 4k remastered ചെയ്യാമോ.....

  • @anumurali7719
    @anumurali771927 күн бұрын

    Eniyum prtiviraj and navya combo vannirunegel

  • @sarunm9569
    @sarunm95694 ай бұрын

    സിനിമയും പാട്ടും ❤❤

Келесі