Anandabhadram Malayalam Full Movie | Prithiviraj Sukumaran | Kavya Madhavan | Biju Menon

Ойын-сауық

AnandaBhadram is a 2005 Malayalam Romantic Fantasy film based on a novel by Sunil Parameswaran. AnandaBhadram marks the debut of cinematographer turned director Santosh Sivan. AnandaBhadram consists of an ensemble cast of Prithviraj Sukumaran, Kavya Madhavan, Manoj K Jayan, Kalabhavan Mani, Biju Menon, Revathi and Cochin Haneefa among others. Popular Bollywood actress Riya Sen made her debut in Malayalam with AnandaBhadram. The film was inspired by the paintings of Raja Ravi Verma, Theyyam and Kathakali dance movements, and Kalaripayattu, an ancient martial art form.
In the ancient village of Shivapuram, little Ananthan hears the story from his mother Gayathri, played by veteran actress Revathi. Ananthan's family comes from a line of powerful magicians responsible for protecting Nagamanikyam, a jewel on the serpent's head, known to bestow good luck to the possessor. The jewel, she says, lies in a secret place in the house guarded by snakes, including a tiny snake called Kunjootan.
Years later, according to the wishes of his dead mother, Ananthan (Prithviraj) comes to Shivapuram to light the lamps at Shivakavu, a dark and mysterious temple of Lord Shiva. On his way to home, he meets Maravi Mathai, played by ace comedian Cochin Haneefa.
His idea of lighting the lamps at Shivakavu is opposed by the local black magician Digambaran, played by Manoj K Jayan. Digambaran uses the superstitious beliefs of the local people to his aid and succeeds in opposing Prithviraj. It is revealed that DIgambaran has his own motive for opposing Ananthan. He wanted the Nagamanikyam stone and has been working on it for a long time. Ananthan, who was a non-believer finally meets the supernatural for the first time.
Ananthan tries to fit into the local environment and succeeds in winning over the local people's hearts with his easy and kind manners. Meanwhile, Ananthan's cousin Bhadra, played by Kavya Madhavan falls for him and his light hearted flirting. Eventually they both fall in love with each other. At one point, Bhadra is torn between accepting Ananthan's love and becoming a goddess herself in a mystical ritual of self-offering.
Meanwhile, Ananthan is attacked by Digambaran on his way to Shivakavu, He is saved by the blind martial arts expert Chemban, played by Kalabhavan Mani, who stands in the way of Digambaran's hunt for the Nagamanikyam. The evil black magician Digambaran then takes over Ananthan's mind. He also manages to remove Chemban from the way. He lures Chemban's sister Bhama, played by Bollywod actress Riya Sen.
A series of sensuous and evil rites follows that feature some exotic Kathakali and Kalaripayattu art forms, some magic spells and special effects.
In the end, Ananthan and Bhadra escape Digambaran's sinister tricks and unravel his conspiracy to the villagers who believed he was a good mystic. In the climax fight, Digambaran is destroyed and Ananthan restores the Naga Manikyam.
Anandabhadram boasts of a rich cultural collage with various art forms such as Theyyam, Kathakali, Kalarppayattu. Director Santosh Sivan also drew inspirations from Raja Ravi Verma's paintings in various song sequences. Manoj K Jayan wore long nails, kohl-lined eyes for his role. Riya Sen learnt Kathakali for her role in the film. The sequences of Manoj K Jayan using Riya Sen as a channel for Black magic used Kathakali movements in particular. Fight scenes between Kalabhavan Mani and Manoj K Jayan extensively used Kalarippayattu.
Anandabhadram songs were composed by M.G.Radhakrishnan, senior music director and carnatic vocalist. Initially Vidyasagar was signed for the film. But Santosh Sivan rejected his work and signed M.G.Radhakrishnan for the film. Radhakrishnan went on to win Asianet Film Awards for Best Music Director while M.G.Sreekumar won the Best Male Playback Singer Award for the song Pinakkamaano.
Anandabhadram was one of the biggest hits of 2005. The song Pinakkamano became the biggest hit among Malayalam songs in 2005. The film also inspired KJ Bose's Tanthra.
Star Cast -
Prithiviraj Sukumaran
Kavya Madhavan
Manoj K Jayan
Biju Menon
Kalabhavan Mani
Riya Sen
Cochin Haneefa
Revathi
Music - M.G.Radhakrishnan
Genre - Fantasy, Romance

Пікірлер: 3 200

  • @seethalakshmi8784
    @seethalakshmi87843 ай бұрын

    2024 -ൽ ഈ സിനിമ കാണുന്നവരുണ്ടോ?? ❤❤❤

  • @fajmyorganica5884

    @fajmyorganica5884

    2 ай бұрын

    Yes

  • @shereefahashim8282

    @shereefahashim8282

    2 ай бұрын

    Yes

  • @RK_STATUS_CREATIONS

    @RK_STATUS_CREATIONS

    2 ай бұрын

    റീൽസ് കണ്ട് വന്നവർ ആവും 😼

  • @shajraj-indian

    @shajraj-indian

    2 ай бұрын

    ഉണ്ട്. മനോജ്‌ 👌👌👌❤

  • @RK_STATUS_CREATIONS

    @RK_STATUS_CREATIONS

    2 ай бұрын

    @@shajraj-indian 😼

  • @prathyuprathyus7185
    @prathyuprathyus7185 Жыл бұрын

    2023 ൽ കാണുന്നവരുണ്ടോ എന്നെപോലെ 🥰

  • @sruthyskumar1630

    @sruthyskumar1630

    Жыл бұрын

    Ond

  • @aryababu-vu6fq

    @aryababu-vu6fq

    Жыл бұрын

    Und

  • @anusreek2918

    @anusreek2918

    Жыл бұрын

    14/4/23

  • @par.va-th_yy

    @par.va-th_yy

    Жыл бұрын

    Und ❤😊

  • @Mourinho244

    @Mourinho244

    Жыл бұрын

    Illa

  • @anugrahohmz512
    @anugrahohmz5122 жыл бұрын

    2023ൽ തപ്പി പിടിച്ചു വന്ന് കാണുന്നവരുണ്ടോ... എന്നെ പോലെ... സിനിമക്ക് പുറകെ... ❤ Edited version 😌

  • @riyasrs7796

    @riyasrs7796

    2 жыл бұрын

    Yes ഇന്നു കണ്ടു 18-3-2022 Friday

  • @thasleemaaskar5338

    @thasleemaaskar5338

    2 жыл бұрын

    ഞാനുണ്ട്

  • @zehru9873

    @zehru9873

    2 жыл бұрын

    Yes 30-03-2022 Wednesday

  • @aliya1079

    @aliya1079

    2 жыл бұрын

    Yes 2-04-2022

  • @achub9448

    @achub9448

    2 жыл бұрын

    2 . 4 . 2022

  • @rahip7420
    @rahip7420Ай бұрын

    2024 may ഈ മൂവി തപ്പി കണ്ട് പിടിച്ച് കാണുന്നവർ ഉണ്ടോ

  • @adarshtk3539

    @adarshtk3539

    22 күн бұрын

    Undee

  • @suharabisuharabi2603

    @suharabisuharabi2603

    22 күн бұрын

    Yes

  • @vavabeatzz2532

    @vavabeatzz2532

    18 күн бұрын

    Njaaan😅

  • @SilpaPt-rw2bg

    @SilpaPt-rw2bg

    13 күн бұрын

    Yes

  • @Aparnasuresh6260

    @Aparnasuresh6260

    12 күн бұрын

    Yes

  • @anvarstr6849
    @anvarstr68493 жыл бұрын

    അമ്മ മകൻ , ഗ്രാമം, ഇടവഴികൾ, നാട്ടിൻ പുറം, ഉത്സവം,മഴ, പ്രണയം അങ്ങനെ നിഷ്കളങ്കമായതിൽ എല്ലാം ഭീതിയുടെ, ഒരു ഭയം നിറച്ച ഒരു സിനിമ.. ഓരോ ഫ്രയിമും... 🔥

  • @yousufyaz5170

    @yousufyaz5170

    2 жыл бұрын

    Yes തീയേറ്റർ അനുഭവം അത് വേറെ ലെവൽ👍❤️

  • @sivan3189

    @sivan3189

    2 жыл бұрын

    കൂടെ ഒരു സാൻഫ്രാൻസിസ്കോയും പൃഥ്വിയുടെ കുറെ ഇംഗ്ലീഷും 😂😂

  • @binnamariyam1185

    @binnamariyam1185

    2 жыл бұрын

    Very true

  • @rajuek1572

    @rajuek1572

    2 жыл бұрын

    💯

  • @varun6434

    @varun6434

    2 жыл бұрын

    വേറെ ലെവൽ പടം.. കൂടെ പേടിജനിപ്പിക്കുന്ന BGM & മന്ത്രങ്ങളും.. ❤️❤️❤️

  • @letsgetstart6377
    @letsgetstart63774 ай бұрын

    2024 കാണുന്നവരുണ്ടോ.. എന്നെപോലെ...😃ഇതിലെ പിണക്കമാണോ എന്നോടിനക്കമാണോ... എന്ന പാട്ട് ബസിൽ കേട്ടപ്പോൾ പാട്ട് കേൾക്കാൻ വന്നതാണ് ഞാൻ. അപ്പോ സിനിമ ഫുൾ കാണാൻ ഒരു കൊതി 😍

  • @sreeragpk7693
    @sreeragpk7693 Жыл бұрын

    2005ൽ ഇത് പോലൊരു പടം.. ഹോ വിശ്വസിക്കാൻ കഴിയുന്നില്ല 😳🔥🔥...Direction, Music, Acting, Script.. എല്ലാം അങ്ങേ അറ്റം 💥

  • @priyasuresh4678

    @priyasuresh4678

    Жыл бұрын

    Cinematography also

  • @ananthu8534

    @ananthu8534

    Жыл бұрын

    ​@@priyasuresh4678 Santosh Sivan magic

  • @anujoseph_10

    @anujoseph_10

    4 ай бұрын

    ​​@@ananthu8534 Santhosh Sivan thanne aanallo Jack n Jill eduthathu enn aalochikkumbozha😂🤢

  • @harikrishnank1312

    @harikrishnank1312

    3 ай бұрын

    ​@@anujoseph_10 ഇവിടെ സന്തോഷ്‌ ശിവന്റെ നേട്ടങ്ങളെ കുറിച്ചല്ലേ സുഹൃത്തേ പറയുന്നത്. അപ്പോൾ അയാളുടെ പരാജയങ്ങളും എടുത്തിടേണ്ട ആവശ്യമുള്ളതായി താങ്കൾക്ക് തോന്നുന്നുണ്ടോ😊

  • @Jackdsparrow123

    @Jackdsparrow123

    16 күн бұрын

    ​@@anujoseph_10athenikk ipozhum vishwasikan patathath I think he was a dummy in that movie Peru mathram

  • @ajin1331
    @ajin1331 Жыл бұрын

    മണിച്ചിത്രത്താഴിനു ശേഷം പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഇത്തരമൊരു ഫാന്റസി ഡ്രാമ വേറെയുണ്ടായിക്കാണില്ല. ദിഗംബരനെ ഒരിക്കലും മറക്കാൻ കഴിയില്ല🔥🔥

  • @alhubal6321

    @alhubal6321

    11 ай бұрын

    Manichitrathazhu fantasy drama alla. Psychological drama aanu

  • @Varshanandhan1

    @Varshanandhan1

    10 ай бұрын

    S

  • @shemyshemy1025

    @shemyshemy1025

    10 ай бұрын

    No...... മണിച്ചിത്ര താഴ് ഇത് മായി കംപേർ ചെയ്യല്ലേ. അത് വേറെ ലെവൽ പടമാണ്, എത്ര കൊല്ലം കഴിഞ്ഞാലും ആ തട്ട് താണിരിക്കും

  • @ashiqashiqm4647

    @ashiqashiqm4647

    9 ай бұрын

    ​@@alhubal6321Ath vere mone🎉🎉🎉vitt pidi

  • @faseerfaseer1886

    @faseerfaseer1886

    8 ай бұрын

    Yes❤

  • @shihaspattepadam780
    @shihaspattepadam7805 жыл бұрын

    ഒരു മുത്തശ്ശി കഥ പോലെ മനോഹരമായ സിനിമ 😍

  • @aslam11306

    @aslam11306

    2 жыл бұрын

    Ysss

  • @lincybino4034

    @lincybino4034

    2 жыл бұрын

    Yes

  • @meeroos2605

    @meeroos2605

    2 жыл бұрын

    Absolutely right 💕

  • @dianamary7727

    @dianamary7727

    Жыл бұрын

  • @sreejeshlohidakshan7620

    @sreejeshlohidakshan7620

    10 ай бұрын

    അതെ

  • @aruna6082
    @aruna60823 жыл бұрын

    നായകനെ കടത്തി വെട്ടി വില്ലൻ കസറിയ സിനിമ........ ദിഗംബരൻ ❤❤❤❤❤❤

  • @aloshiesgarshe-yt1214

    @aloshiesgarshe-yt1214

    2 жыл бұрын

    Like joker

  • @THEKING-rf9rd

    @THEKING-rf9rd

    2 жыл бұрын

    Yes

  • @lincybino4034

    @lincybino4034

    2 жыл бұрын

    @@aloshiesgarshe-yt1214 🙄🙄

  • @aloshiesgarshe-yt1214

    @aloshiesgarshe-yt1214

    2 жыл бұрын

    @@lincybino4034 enthey melot nokkunnath.....prethiraj nte abinayam kanan vandi ee padam aarum kanumenn thonunnilla..... Ath pole thanne batman nte perfornmce kanan vendi aarum dark knight kanditum ndavilla..... Athukondan paranjath like joker enn Athayath villante abinayam kanan vendi mathram kanunna films....

  • @VENOMYT5

    @VENOMYT5

    2 жыл бұрын

    Correct 💯💯💯 Villain ethra strong aakunno athrayum kooduthal 'interesting' aavum cinema

  • @hercules1534
    @hercules15342 жыл бұрын

    ഇതിലെ bgm ഉം ദികമ്പരനെയും ഓർത്ത് ഇരുട്ടത്തിറങ്ങാൻ പേടിച്ച എന്റെ കുട്ടിക്കാലം 😁🌺

  • @entropy59122

    @entropy59122

    Жыл бұрын

    Sathyam! 😖

  • @muhlisnm4685

    @muhlisnm4685

    4 ай бұрын

    Enikkum

  • @shyamjithkannan5379

    @shyamjithkannan5379

    3 ай бұрын

    💯true

  • @snehaanilkumar9009
    @snehaanilkumar900922 күн бұрын

    2K24 may ithuvazhi vanna arelum ondo 😌😸

  • @amaluamalu.s562

    @amaluamalu.s562

    11 күн бұрын

    Yes

  • @sreeragssu
    @sreeragssu3 жыл бұрын

    കാവ്യ യെ ഏറ്റവും സുന്ദരിയായി കണ്ട സിനിമ .. ♥ ഭദ്ര എന്ന കഥാപാത്രം ചെയ്യാന്‍ ഇതിലും നല്ല നടി മലയാളത്തില്‍ ഇല്ല അനന്തനും ഭദ്രയും *അനന്തഭദ്രം* ♥

  • @bumblebeemedia9170

    @bumblebeemedia9170

    3 жыл бұрын

    kzread.info/dash/bejne/n4ii2cyzeNfUo7w.html

  • @shibilamb3658

    @shibilamb3658

    2 жыл бұрын

    Sathym😁❤

  • @shortpsc6235

    @shortpsc6235

    2 жыл бұрын

    Kavya yude kuttukari ammuvum sundariya😍

  • @cicymathew694

    @cicymathew694

    2 жыл бұрын

    Credit goes to Mr.Santhosh Sivan 😘

  • @nusratsayyed656

    @nusratsayyed656

    2 жыл бұрын

    Subhadra aahnu koodthal sundari ithil

  • @akshaymohan3426
    @akshaymohan34263 жыл бұрын

    Manoj K Jayan,one of the most underrated actor of malayalam industry

  • @hzn1783

    @hzn1783

    3 жыл бұрын

    ദ്രൊനയിലെ പ്രകടനവും പൊലെ

  • @mydreammypassion6666

    @mydreammypassion6666

    3 жыл бұрын

  • @jithureji5499

    @jithureji5499

    3 жыл бұрын

    💯

  • @phylosophicspy6125

    @phylosophicspy6125

    3 жыл бұрын

    😚

  • @rdangelyt6951

    @rdangelyt6951

    3 жыл бұрын

    💯💯💯💯💯💯

  • @mohamednoufal.t3448
    @mohamednoufal.t34485 ай бұрын

    കുട്ടിക്കാലത് പേടിയോടെ കണ്ട ചിത്രം. വർഷങ്ങൾ ശേഷം ഇപ്പോഴും അതേ ഫീൽ തന്നെ കിട്ടുന്നു 😍. സന്തോഷ്‌ ശിവൻ a real magician 🩵🩵

  • @brijithmanjeripalliyalil3930
    @brijithmanjeripalliyalil39302 жыл бұрын

    കുട്ടിക്കാലത്ത് കണ്ടപ്പോ ഒന്നും മനസ്സിലായില്ല 🥺.. ഒരു പ്രേത പടം എന്നാ കരുതിയേ...ഇപ്പോഴാണ് പടം ഉൾക്കൊള്ളാൻ സാധിച്ചത്🥰 ഗ്രാമം, കാവ് ആ ലൈഫിൽ ജീവിക്കണം 😁❤️

  • @shanuvaliyakath4026
    @shanuvaliyakath40262 жыл бұрын

    സ്വപ്നക്കൂട് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജിനെ ഫീൽഡ് ഔട്ട് ആകാതെ രക്ഷിച്ചെടുത്ത ചിത്രങ്ങളായിരുന്നു അനന്തഭദ്രം. വെള്ളിനക്ഷത്രം. അത്ഭുതദ്വീപ്. സതൃം എന്നീ ചിത്രങ്ങൾ . ഈ നാലു ചിത്രങ്ങളിൽ വലിയൊരു വിജയം ആയി മാറിയത് അനന്തഭദ്രം ആയിരുന്നു പിന്നീട് ക്ലാസ്മേറ്റ്സ് വന്നതോടുകൂടി പൃഥ്വിരാജ് ഒരു തരംഗമായി മാറി

  • @joyalbiju4141

    @joyalbiju4141

    2 жыл бұрын

    ഇപ്പൊ പിന്നെ പറയണ്ടല്ലോ

  • @positivevibes9546

    @positivevibes9546

    Жыл бұрын

    @@joyalbiju4141 ippo he explores all departments of cinema. Acting il mathram othungi koodathe ellam cheyyunnu.

  • @Varshanandhan1

    @Varshanandhan1

    10 ай бұрын

    Nandhanam also

  • @LD72505
    @LD725052 жыл бұрын

    ഇതിലെ പ്രിഥ്വിരാജിൻ്റെ 'പേടിപ്പിക്കല്ലെ ചേട്ടാ' dialogue എനിക്ക് വലിയ ഇഷ്ടമാണ്.

  • @safwamalik...8116

    @safwamalik...8116

    2 жыл бұрын

    Athpolethnne vre dilogue nd.... Intresting very intresting😂😂😂😁😁😁... Athum nlla rasaan😂😂

  • @sujithp4942

    @sujithp4942

    2 жыл бұрын

    Adhheee adheham very talented ippolum budhiulla dir cum actor

  • @rajeshkr5361

    @rajeshkr5361

    2 жыл бұрын

    😂😂😂

  • @adithyalal8197

    @adithyalal8197

    2 жыл бұрын

    എനിക്കും 😍

  • @looselooser9302

    @looselooser9302

    Жыл бұрын

    @@safwamalik...8116 Fantastic 😁

  • @iammituraj
    @iammituraj Жыл бұрын

    കാവ്യാ മാധവൻ്റെ സൗന്ദര്യം ഇത്രയും ഒപ്പി എടുത്ത വേറെ സിനിമയും ഇല്ല സംവിധായകനും ഇല്ല ... Camera angles and Cinematography വേറെ ലെവൽ ❤❤❤

  • @rahulkk4840
    @rahulkk4840 Жыл бұрын

    ഇന്ന് എങ്ങാനും ആയിരുന്നു ഈ സിനിമ ഇറങ്ങിയത് എങ്കിൽ സകല റെക്കോർഡ്കളും ബെധിച്ചു ഒരു പുതിയ തുടക്കത്തിന് മലയാള സിനിമയുടെ തലവര തന്നെ മാറിയേനെ 👌 ഇതുപോലെ ഒരു സിനിമ ഇപ്പൊ വല്ലാത്ത മിസ്സ്‌ ആണ്

  • @cutlet7127
    @cutlet71272 жыл бұрын

    ഈ സിനിമയുടെ AMBIENCE... ഭയങ്കര ADDICTING ആണ്... നാട്ടിന്‍പുറം, കാവ്, കുളം... എത്ര തവണ കണ്ടിട്ടുണ്ടെന്ന് പോലും അറിഞ്ഞുകൂടാ❤️❤️

  • @jimmylogan3006

    @jimmylogan3006

    2 жыл бұрын

    Sathyam pandith ottak kanan pediyarunnu

  • @titustenison210

    @titustenison210

    Жыл бұрын

    Palakkad❤️🥰✨

  • @jeevamathewvarghese5221

    @jeevamathewvarghese5221

    Жыл бұрын

    Athe

  • @looselooser9302

    @looselooser9302

    Жыл бұрын

    @@titustenison210 sivapuram kannur alle

  • @titustenison210

    @titustenison210

    Жыл бұрын

    @@looselooser9302 location pkd aan sthalaperu kannur aavam arreela to ..location njnglde naad aan🥰❤️

  • @lekshmiprasad3409
    @lekshmiprasad34093 жыл бұрын

    2021 ഇൽ കാണുന്നവർ ഒന്ന് ഇവിടെ നീലം മുക്കിട്ടു പോകണേ

  • @najminemi4932

    @najminemi4932

    3 жыл бұрын

    👍

  • @ashwineriya

    @ashwineriya

    3 жыл бұрын

    26-04-21

  • @nishamalini1236

    @nishamalini1236

    3 жыл бұрын

    👍

  • @robinchry8996

    @robinchry8996

    3 жыл бұрын

    Nice movie

  • @vishnuleo7891

    @vishnuleo7891

    3 жыл бұрын

    👍

  • @noushadkp8509
    @noushadkp85098 ай бұрын

    ഈ സിനിമ ആസ്വദിക്കണമെങ്കിൽ മലയാളി തന്നെ ആവണം ❤ ഇനി വരുമോ ഇതുപോലെ ഒരു പടം ✨ Every frame was magical 😍 Ambience 🤗 Casting🔥

  • @aswathykrishna9157
    @aswathykrishna91576 ай бұрын

    ഒന്ന് പുറകിലോട്ട് ചിന്തിച്ചാൽ മലയാളത്തിൽ ഓരോ വട്ടവും കാണുമ്പോഴും അതിശയവും പുതുമയും തരുന്ന രണ്ട് evergreen movies അനന്തഭദ്രം and മണിചിത്രതാഴ് ❤❤❤

  • @sudhinkd7135
    @sudhinkd71355 жыл бұрын

    കാവ്, കുളം, വിളക്ക്, തറവാട്, അമ്മ മനസ്സിന് ഒരു വല്ലാത്ത ഫീലിംഗ് ഉണ്ട് ഇതിന്... മികച്ചു...

  • @sudhi524

    @sudhi524

    2 жыл бұрын

    അതാണ്‌ സന്തോഷ്‌ ശിവൻ, ബെസ്റ്റ് ഡയറക്ടർ, ബെസ്റ്റ് ക്യാമറമാൻ, ഉദാഹരണം ഉറുമി 😄😄😄😄

  • @goodsaint_001

    @goodsaint_001

    2 жыл бұрын

    raju alla santosh aanu. Raju annan onnum cheythilla 😂.

  • @arnold....3943

    @arnold....3943

    2 жыл бұрын

    @@goodsaint_001 poda patti pinne nee araa kanana vanath ithile koothachi kaviyane 🤣🤣🤣rajuettan is the Best actor in this movie.. Or this is going to be flop🤣🤣🤣

  • @afsalkp751

    @afsalkp751

    2 жыл бұрын

    Ithu njagade nada

  • @Nihalshanu22

    @Nihalshanu22

    2 жыл бұрын

    @@arnold....3943 cenema kanana vannath allath nadante montha kandodirikkanalla vannath. Ath ninna pole potta fans paranjittullatha.

  • @user-xe7nk7jq5e
    @user-xe7nk7jq5e3 жыл бұрын

    അനന്തന്റെ യാത്ര ..അമ്മയോട് അവനുള്ള സ്നേഹം... അമ്മയുടെ ഓർമ്മകൾ..... ആ തണുത്ത പച്ചപുല്ലു വിരിച്ച ഗ്രാമം... ആപിചാരവും ബ്ലാക്ക് മാജിക്കും ഇടവഴികളിൽ ആരെയൊക്കെയോ നോക്കി ഇരിക്കുന്ന പോലെ.... ദിഗംബരൻ... മുത്തച്ഛനായ സിദ്ധയോഗികളുടെ ഭൂതകാലം..ഭാമയോടുള്ള പ്രണയം...തിന്മയുടെ വളർച്ച... ഒരു നാൾ നന്മയുടെ ജയം...പറഞ്ഞാൽ തീരാത്ത അത്രയും ലയെറുകൾ കൊണ്ട് കോർത്തു വെച്ച സന്തോഷ്‌ ശിവൻ മാജിക്‌..2005ഇലെ മലയാളം എന്ന കൊച്ചു ഇൻഡസ്ട്രിയിൽ നിന്നും ഒരുപാട് ലിമിറ്റേഷൻ ഉണ്ടായിട്ട് പോലും ആർട്ട്‌ ഡയറക്ഷനും , സിനിമട്ടോഗ്രാഫിഴും, മ്യൂസിക്കും അഭിനയവും എല്ലാം കൊണ്ടും മികച്ചു നിൽക്കുന്ന സിനിമ.... ഇന്റർനാഷണൽ ലെവൽ ഉള്ള ഫാന്റസി horror സിനിമകൾ എത്രയോ കണ്ടു കഴിഞ്ഞിട്ടും ഈയൊരു സിനിമ എന്നും എല്ലാത്തിനും മുകളിൽ കൊണ്ട് വെയ്ക്കാറുണ്ട്.....

  • @user-mm7yo3xq5f

    @user-mm7yo3xq5f

    2 жыл бұрын

    ദിഗംബരൻ പ്രണയിച്ചത് ഭാമയെ അല്ല സുഭദ്രയെ ആണ്.

  • @sanal4302

    @sanal4302

    2 жыл бұрын

    @@user-mm7yo3xq5f pakshe muthalakkiyath bhamaye alle😂

  • @safiyasafiya5150

    @safiyasafiya5150

    2 жыл бұрын

    💯

  • @sanal4302

    @sanal4302

    2 жыл бұрын

    @@safiyasafiya5150 hi safi

  • @VENOMYT5

    @VENOMYT5

    2 жыл бұрын

    Ee cinema angane horror aayitt parayaan pattilla. Backi ellam kondum mikacha oru cinema thanne. Cinemayude katha iniyum backi ullath pole feel cheyyunnu

  • @mytech7271
    @mytech7271 Жыл бұрын

    ആരും ഈ സിനിമയിൽ മണി ചേട്ടനെ കാണാതെ പോവരുത് 🥺😢😭

  • @athirasv1505

    @athirasv1505

    Жыл бұрын

    Athe🔥🔥⚡️❤️❤️😔

  • @VYSHNAV-zf5nj

    @VYSHNAV-zf5nj

    4 ай бұрын

    Yes😢😢

  • @trufan100

    @trufan100

    2 ай бұрын

    Superr

  • @ADHARVKRISHNA-

    @ADHARVKRISHNA-

    20 күн бұрын

    Kanathe irikkan kann pottan mar allallo. Eh eh eh eh eh

  • @mercyanto2391
    @mercyanto2391 Жыл бұрын

    അത്രേം സുന്ദരി ആയ സുഭദ്രയുടെ scenes വല്ലാണ്ട് കുറഞ്ഞു പോയി. Atleast ആ തിരനുരയും പാട്ട് ഫുൾ വേണമാർന്നു 😥😥😥😥😥😥😥...... പിന്നീടൊരു സിനിമയിലും അഭിനയിക്കാതിരുന്ന ഇത്രേം സുന്ദരി എവിടാണോ എന്തോ ♥️♥️♥️♥️♥️♥️♥️

  • @akshay4848

    @akshay4848

    Жыл бұрын

    ഹിന്ദികാരി ആണ്

  • @singapore5500

    @singapore5500

    Жыл бұрын

    Ee penn jayam enn parayunna malayalam movieyil und

  • @soorajrajendran16

    @soorajrajendran16

    7 ай бұрын

    Riya sen

  • @harikrishnank1312

    @harikrishnank1312

    3 ай бұрын

    അത് ഭാമയാണ്. കലാഭവൻ മണിയുടെ പെങ്ങളായി അഭിനയിച്ച റിയാ സെൻ. സുഭദ്ര വേറെ നടിയാണ്

  • @firosfirupallisseri8727
    @firosfirupallisseri87278 ай бұрын

    അമ്മക്കായി ആയിരം തിരികൾ ഞാൻ തെളിയിക്കും, എന്നിട്ട് തെളിഞ്ഞുനിൽക്കുന്ന ആ ദീപങ്ങളോട് ഞാൻ പറയും: മാടമ്പിയിലെ ഗായത്രി ഈ ഭൂമിയുടെ മറ്റൊരു കോണിലിരുന്ന് ദീപങ്ങൾ നിറഞ്ഞ ഈ കാവ്..ഒത്തിരി സ്വപ്നം കണ്ടിരുന്നു' എന്ന് !ഒരു തിരിച്ചുവരവ് ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന്....Really Beautifull ❤️❤️

  • @sanilsphotography4952
    @sanilsphotography49527 ай бұрын

    ഇന്നും ഇത്രയും ഭംഗിയായി നാടിൻ്റെ പച്ചപ്പും ഹരിതാപയും ആസ്വദിക്കാൻ കഴിയുന്ന വിധം ഇന്നും നിലനിൽക്കുന്ന ഒരുപിടി മലയാളം സിനിമകളിൽ ഒന്നായി, അന്തഭദ്രം. ഓരോ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് അത്രയും ഭംഗിയിൽ അതും ഇത്ര അധികം നാടൻ ശൈലിയിൽ.. ശ്രേഷ്ഠം.

  • @ml7687
    @ml76873 жыл бұрын

    പാവം മറവി മത്തായി കൊച്ചിൻ ഹാനിഫാ നല്ല ആക്ടർ ആയിരുന്നു

  • @Deepthideepzzminu
    @Deepthideepzzminu Жыл бұрын

    ഇത്ര മനോഹരമായ ഒരു മലയാളസിനിമ.... നാഗക്കാവും പുഴയും വയലും അമ്പലകുളവും കേരളത്തിന്റെ ഓരോ ഭംഗിയും ആവോളം പകർത്തി പ്രണയവും പ്രതികാരവും ദുരാചാരവും വിശ്വാസവും കുടുംബവുമെല്ലാം കൂട്ടി ചേർത്തെടുത്ത് തുന്നി ചേർത്തൊരു ഒരു കഥ..... ഈ മൂവി കണ്ട് അഡിക്റ്റഡ് ആയിട്ടാണ് ഇതിന്റെ നോവൽ തിരഞ്ഞു പിടിച്ച് വായിച്ചത്..... ഹോ ഇന്നും ഓരോ സീനും പേടി തോന്നുന്നു...... ദിഗംബരൻ ഇതുപോലൊരു വില്ലൻ 😘മറവിമത്തായിയും ചെമ്പനും ഭദ്രയും അനന്തനും ഭാമയും സുഭദ്രയും അമ്മുവുമൊക്കെ ഇന്നും ഒത്തിരി ഇഷ്ട്ടം 😍❤🤗

  • @arjgaming6454

    @arjgaming6454

    Жыл бұрын

    Novel inte name enthaa

  • @Deepthideepzzminu

    @Deepthideepzzminu

    Жыл бұрын

    @@arjgaming6454 അനന്തഭദ്രം writer സുനിൽ പരമേശ്വരൻ

  • @arjgaming6454

    @arjgaming6454

    Жыл бұрын

    Ok

  • @mtryugagaming9608
    @mtryugagaming9608 Жыл бұрын

    ശിവകാവ് 😳😳പൊള്ളിച്ചു background music വേറെ feel തന്നെ യാണ് 😍

  • @renjithramachandran1752
    @renjithramachandran17523 жыл бұрын

    ഈ സിനിമയുടെ ആത്മാവിനെ മനസിലാക്കി കാണാൻ മലയാളികൾക്ക് മാത്രമേ കഴിയു.. അതാണ് ഈ പടത്തിന്റെ പ്രത്യേകത..

  • @airavatham878

    @airavatham878

    2 жыл бұрын

    💯

  • @jampoozeditzz7047

    @jampoozeditzz7047

    Жыл бұрын

    Correct😍

  • @jojikrajan837

    @jojikrajan837

    Жыл бұрын

    ❤💯

  • @chackochanfan7918
    @chackochanfan79182 жыл бұрын

    വില്ലന് വേണ്ടി കാണുന്ന സിനിമ🙌അതുപോലെ കാവ്യയെ ഇത്രയും ഭംഗിയിൽ കണ്ട വേറൊരു സിനിമ ഉണ്ടെന്നു തോന്നുന്നില്ല ❤😍

  • @lincybino4034

    @lincybino4034

    2 жыл бұрын

    Yes

  • @lincybino4034

    @lincybino4034

    2 жыл бұрын

    @@BiLuusWorLd 🤣😖😖

  • @gracepthomas7095

    @gracepthomas7095

    2 жыл бұрын

    Sathyam

  • @hisanarishad9806

    @hisanarishad9806

    2 жыл бұрын

    Oomappennin uriyadapayyanil adipoli aan

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    യെസ്

  • @muneerputhanpeediyakkal5461
    @muneerputhanpeediyakkal54614 ай бұрын

    കുട്ടിക്കാലത്ത് ഇത് കണ്ടിട്ടുണ്ടെങ്കിലും ഒന്നും മനസിലായില്ല. അത് കൊണ്ട് കഥ മനസ്സിലാക്കാൻ വേണ്ടി ഇപ്പോൾ കാണുന്ന ആരെങ്കിലും ഉണ്ടോ?❤

  • @VYSHNAV-zf5nj

    @VYSHNAV-zf5nj

    4 ай бұрын

    2024😊

  • @muhlisnm4685

    @muhlisnm4685

    4 ай бұрын

    Njn

  • @gayathrybabu1483

    @gayathrybabu1483

    Ай бұрын

    Yes njan

  • @anusreevlogs28
    @anusreevlogs284 ай бұрын

    എന്നെപ്പോലെ 2024ൽ കാണുന്നവരുണ്ടോ🙋🌝

  • @rahulks2455

    @rahulks2455

    4 ай бұрын

    Ondee😂❤

  • @soorajsoman6952

    @soorajsoman6952

    2 ай бұрын

    😌

  • @sumithsudharman9824

    @sumithsudharman9824

    Ай бұрын

    Aa

  • @sumithsudharman9824

    @sumithsudharman9824

    Ай бұрын

    Aa

  • @smithams952
    @smithams9522 жыл бұрын

    "ഈ വിളക്കുകൾ പരസ്പരം എന്തോ സംസാരിക്കുന്നുണ്ട്..." "എന്ത് " "നമ്മളെ പറ്റിയാണെന്ന് തോന്നുന്നു" ❤

  • @ash_wat_hi8172

    @ash_wat_hi8172

    Жыл бұрын

    Eee oru dialogue nu vendi ahne njn ipo cinema kanan KZread il leku vanathe

  • @soorajkumar8664

    @soorajkumar8664

    Жыл бұрын

    അതെ, നമ്മളെ പറ്റിയാണെന്ന് തോന്നുന്നു 🥰🤭

  • @arfath4230
    @arfath42302 жыл бұрын

    ദിഗംബരൻ എന്ന ദുർമന്ത്രവാദിയുടെ പ്രണയം പറഞ്ഞ "അനന്തഭദ്രം"❤

  • @AleenaBenny-nt9mi

    @AleenaBenny-nt9mi

    22 күн бұрын

    Digambaran prenayichittilla,he just loved her body ath movie kandal manasilavunnund

  • @geethas8105
    @geethas81052 жыл бұрын

    നായകനെ കാൾ വില്ലന്റെ vibe ആയിരുന്നു നിറഞ്ഞു നിന്നത് ദിഗംബരൻ ഒരു രക്ഷയും ഇല്ല 🔥 ഇതെ പോലെ ചെറി സൈക്കോ വ്യത്യസ്തമായ കഥാപാത്രങ്ങൾ Manoj k Jayan വളരെ മനോഹരമായി ചെയ്യും 👌 മനോജ് K ജയന്റെ സർഗം സിനിമയിൽ അന്നേ ... ഒരു ദിഗംബരൻ ഉണ്ടായിരുന്നു ആ നോട്ടം കണ്ടാലെ മനസ്സിലാവു✨💚🖤 ദിഗംബരൻ🖤💚 പിന്നെ bgm പറയാൻ വയ്യ Super💞👌 മാന്ത്രിക പുര ഒരുപാട് ഇഷ്ടമായി 💙 കാവ്യ മധവനെ ഏറ്റവും സുന്ദരിയായി കണ്ട സിനിമ 😍അനന്ദനും ഭദ്ര യും നല്ല ചേർച്ച💖 പ്രത്വിരാജും adipowli 🥰 കലാഭവൻ മണി 👌💯❣️ മുൻ മ്പൊക്കെ ഈ സിനിമ പേടിയായിരുന്നു പക്ഷേ ഇപ്പോ plus one okke ആയപ്പോൾ സിനിമയുടെ മനോഹാരിത ആസ്വദിക്കാൻ കടുത്ത് അറിയാൻ കഴിഞ്ഞു നല്ല movie Manoj k Jayan na eniyum ithepole ulla role kal cheyyan kathirikkunu....🔥💥 എല്ലാത്തിലും ഉപരിയായി സംവിധാനം 💞💖💜💚🖤💙 സംവിധായകനെ നമിച്ചിരിക്കുന്നു👌💘 ഈ കഥാപാത്രങ്ങൾക്ക് പകരം വെയ്യ്ക്കാനവാത്ത നായകമ്മാരേയും നായികമ്മ രെയും തിരഞ്ഞെടുത്ത കഴിവ് പിന്നെ ഇത്രയും മനോഹരമായി ഈ സിനിമ സംവിധാനം ചെയ്യതിൽ നമിച്ചു ...😻💝♥️ music 🎵Direction Camara acting ellam powli evergreen fav movie 🌈🖤💚💜💙♥️💛💛💖

  • @lifeisonce.sodontwasteit.7570
    @lifeisonce.sodontwasteit.75702 жыл бұрын

    1.രേവതിയുടെ കഥ പറച്ചിൽ അത്ഭുതപ്പെടുത്തി 2. മനോജ് K ജയൻ mind blowing... unbelievable.. Hollywood level.. 3. കാവ്യ sooooo beautiful. 4. കാവ്യയുടെ കൂട്ടുകാരിയും beautiful with നാടൻ സൗന്ദര്യം. 5. റിയാ സെൻ sooooo hot. 6. മണിയും മാലമലല്ലൂയും super.. 7. പിണക്കമാണോ wow... 8. തിര നുരയും great... 9. ശിവപുരം, കുഞ്ഞൂട്ടൻ, മറവി മത്തായി.. മനസീന്ന് മായാത്ത കഥാപാത്രങ്ങൾ... 10. പ്രത്വീ രാജ് just 23. Did it well. Total: സന്തോഷ് ശിവൻ 👏👏👏👏👏.

  • @anandhakrishnan7046

    @anandhakrishnan7046

    2 жыл бұрын

    Unnecessary aayittu oru character polum ila.... Perfect casting

  • @user-mm7yo3xq5f

    @user-mm7yo3xq5f

    2 жыл бұрын

    സുഭദ്ര ആയി അഭിനയിച്ച നടി ആരാന്നറിയോ.? ചെറിയ സീനിലെ ഉള്ളൂ എങ്കിലും ആ ഭംഗി, നോട്ടം ഒരു പക്ഷെ ദിഗംബരനെ ഒരാൾ സ്നേഹത്തോടെ നോക്കുന്ന ഒരു രംഗമേ ഉള്ളു. അയാളുടെ സ്വപ്നത്തിൽ ആണെങ്കിൽ പോലും. ദിഗംബരൻ സ്നേഹിക്കുന്നതും ഒരാളെ മാത്രം.

  • @vaishnavis9818

    @vaishnavis9818

    2 жыл бұрын

    @@user-mm7yo3xq5f neethu s nair 'jayam' malayalam movie heroine

  • @user-mm7yo3xq5f

    @user-mm7yo3xq5f

    2 жыл бұрын

    @@vaishnavis9818 അയ്യോ.. ഞാൻ പോയി നോക്കി. എന്നോടിത് വേണ്ടായിരുന്നു. ഇജ്ജാതി പടം ആയിരുന്നെ എനിക്ക് സുഭദ്രയെ കാണണ്ട. 😖😖

  • @vaishnavis9818

    @vaishnavis9818

    2 жыл бұрын

    @@user-mm7yo3xq5f 😂😂😂

  • @priyankaabhijith1459
    @priyankaabhijith14593 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമകളിൽ ഒന്നാണ് അനന്തഭദ്രം ❤️❤️❤️

  • @abhinaabhi1691
    @abhinaabhi16913 ай бұрын

    2024ൽ കാണുന്നവരുണ്ടോ 😌❤

  • @Aparnasuresh6260

    @Aparnasuresh6260

    12 күн бұрын

    Yes

  • @user-rs1ho5df4g
    @user-rs1ho5df4g2 ай бұрын

    2024ൽ kaannunavar ondo enee polee😂

  • @neenaneenu9567

    @neenaneenu9567

    Ай бұрын

    ndd😂

  • @aswathyc6275

    @aswathyc6275

    13 күн бұрын

    Und

  • @thaslimathachu4350
    @thaslimathachu43502 жыл бұрын

    ശിവമല്ലികാവ് ഈ song വല്ലത്തൊരു feeling ആണ്.. ഗ്രാമം, കാവ്, വില്ലൻ, നായകൻ,മറവി മത്തായി, specily കാവ്യാ ചേച്ചി കണ്ണ്, nostalgia 🔥🔥😍😍❤️❤️💕💕❤️💯നല്ലൊരു മൂവി

  • @yousufyaz5170

    @yousufyaz5170

    2 жыл бұрын

    ശരിയാണ് എന്റെ ഇഷ്ടഗാനങ്ങളിലൊന്ന് റിപീറ്റ് അടിച്ച് കേൾക്കും 😍

  • @sreejeshlohidakshan7620

    @sreejeshlohidakshan7620

    10 ай бұрын

    Yes ചിത്ര ചേച്ചി ❤❤❤

  • @Ramesh-tp7ol
    @Ramesh-tp7ol Жыл бұрын

    ഈ സിനിമയുടെ ലൊക്കേഷൻ ഒറപ്പാലമാണെന്ന് എത്ര പേർക്കറിയാം

  • @harisanth8599
    @harisanth8599 Жыл бұрын

    ഒരു സ്വപ്നം കണ്ട ഫീൽ. പേടി പെടുത്തുന്ന സ്വപ്നം. ദിഗംബരൻ 🔥🔥

  • @ajayrajnadh1436
    @ajayrajnadh1436 Жыл бұрын

    "ആരെത്തിർത്ാല്ലും ഭദ്രേ എനിക്ക് ഇഷ്ട്ടമാണ്..."🥰🥰🥰🥰

  • @jinsonxavier4129
    @jinsonxavier4129 Жыл бұрын

    ഞാൻ 7 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ തിയേറ്ററിൽ കണ്ട പടം ഇന്നുo അതെ പോലെ തന്നെ കണ്ണുകൾക്ക്‌ കുളിർമ ഏക്കുന്നു😍😍 2022 ലും ഞാൻ ഇവിടെ എത്തി പോയി ഈ പടത്തിന്റെ മികവ് കാരണം ❤❤

  • @___s___8071
    @___s___80713 жыл бұрын

    No one: Prithvi every 10 seconds: "FaNtasTiC"

  • @Iloveamerica97

    @Iloveamerica97

    2 жыл бұрын

    😂 💀

  • @arjunjpillai6755
    @arjunjpillai675511 ай бұрын

    ഇപ്പോഴത്തെ മഴക്കാലത്ത് ഈ സിനിമ കാണണം....എന്താ ഒരു ഇത്....❤❤❤

  • @tharun7306
    @tharun73062 жыл бұрын

    42:10 .... I can repair it for you ആ സാരവില്ല.... ഡയലോഗ് ഡെലിവറി 👌🏻👌🏻👌🏻

  • @gayaquinn7177
    @gayaquinn71773 жыл бұрын

    Prithvi's acting after he becomes dhigambaran is marvelous

  • @sinusajeev5714
    @sinusajeev571420 күн бұрын

    My favourite movie anandhabhadram super movie I love it

  • @nandanarajan8090
    @nandanarajan8090 Жыл бұрын

    സ്ഫടികം റീ റിലീസ് ചെയ്തത് പോലെ ഈ സിനിമയും റീ റിലീസ് ചെയ്യണമായിരുന്നു... ❤

  • @tomjerry4117
    @tomjerry41173 жыл бұрын

    How beautifully they recreated Rajaravivarma's masterpieces. Kavya looked devine 😍

  • @VENOMYT5

    @VENOMYT5

    2 жыл бұрын

    Athe. Divine aane. Devine alla ketto 😁

  • @aadhi775
    @aadhi7757 ай бұрын

    ദിഗംമ്പരൻ ഫാൻസ് ഉണ്ടോ🔥

  • @user-ceeb4pw9p
    @user-ceeb4pw9p Жыл бұрын

    ഇപ്പോഴത്തെ സിനിമകൾ ഇതിന്റ 4/1 പോലും എതുന്നില്ലല്ലോ എന്ന് ആലോജിക്കുബോൾ സങ്കടം തോനുന്നു

  • @muthumuthu-ho4zb
    @muthumuthu-ho4zb3 жыл бұрын

    അഭിമാനിക്കാം മലയാളം industrykku..... എന്താ മൂവി... മനോജ്‌ k ജയൻ ചേട്ടൻ ❤❤🔥🔥🔥🔥

  • @SOORUANDANU
    @SOORUANDANU11 ай бұрын

    ഈ സിനിമയിൽ ദിഗംബരൻ നിർമിച്ചെടുക്കുന്ന ഒരു മിസ്റ്റിക് atmosphere ഉണ്ട്.. ആരെയും പിടിച്ചിരുത്തുന്ന ഒരു വല്ലാത്ത അവസ്ഥ. ആ ഗ്രാമത്തിൽ ഭയമെന്നാൽ ദിഗംബരൻ ആണ്.. മനോജ് കെ ജയൻ...❤ കുട്ടൻ തമ്പുരാനെ പോലെ അനശ്വരം ആക്കിയ ഒരു കഥാപാത്രം ❤

  • @1minutefacts952
    @1minutefacts9529 ай бұрын

    ‏‪53:55‬‏ ആരും കാണാതെ പോയ pickup line✨️🔥

  • @akhil__dev
    @akhil__dev3 жыл бұрын

    ഇതിന്റെ sound effects ഒക്കെ വേറെ ലെവൽ ആണ്.. കുറഞ്ഞത് 5.1 ൽ എങ്കിലും കേൾക്കണം..

  • @akhil__dev

    @akhil__dev

    3 жыл бұрын

    @@bilals8530 ഓഡിയോ.. Surround Sound. 5 സാധാരണ സ്പീക്കർ, ഒരു bass സ്പീക്കർ. തുടക്കത്തിൽ കഥ പറയുന്ന സീനിൽ ഒക്കെ സൗണ്ട് നമ്മളെ ചുറ്റി കറങ്ങി പോകും. സ്പീക്കർ മാത്രം ഉണ്ടായാൽ പോരാ. നമ്മൾ play ചെയ്യുന്ന fileലെ ഓഡിയോ 5.1 ആയിരിക്കണം.

  • @alanjsf4129

    @alanjsf4129

    2 жыл бұрын

    JBL nte oru headset aayalum mathy

  • @sayoojcr3290
    @sayoojcr32903 жыл бұрын

    നൊസ്റ്റു അടിച്ച പിന്നെ പഴയ ഇഷ്ട സിനിമ ഒറ്റ ഇരിപ്പിനങ് കാണും.. പഴയ കാല പടങ്ങൾ തരുന്ന ഒരു ഫീൽ വേറെ തന്നെ... പടം കഴിഞ്ഞ് മറ്റുള്ളവരുടെ കമെന്റ് കൂടെ വായിക്കുമ്പോൾ എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്ന പോലെ ഒരു ഫീൽ... സന്തോഷം 😍

  • @ananduappu2065

    @ananduappu2065

    2 жыл бұрын

    Ha bro. Bro paranjathu crt

  • @vikanthvikki

    @vikanthvikki

    2 жыл бұрын

    💯

  • @mariasusanna1841

    @mariasusanna1841

    2 жыл бұрын

    സത്യം. എന്റെ അവസ്ഥ ഇപ്പൊ അതാണ്‌

  • @Varshanandhan1

    @Varshanandhan1

    10 ай бұрын

    Njanum angane vannatha😊

  • @sandrasabu5901
    @sandrasabu5901 Жыл бұрын

    17 years munbb ulla cinema aanu ithennu viswasikaan pattunnilla. 🥲🤣

  • @ichayan123
    @ichayan1236 ай бұрын

    🤍വെളുപ്പിനെ 1. 00am ഇരുന്നു ഈ പടം കാണണം.... ഇജ്ജാതി oru Horror vibee.... ❤️🔥💥

  • @VYSHNAV-zf5nj

    @VYSHNAV-zf5nj

    4 ай бұрын

    😊😊

  • @aleenajohn8056
    @aleenajohn80563 жыл бұрын

    ഈ സിനിമ സുനിൽ പരമേശ്വരൻ എഴുതിയ അനന്തഭദ്രം എന്ന മാന്ത്രിക നോവിന്റെ ചലച്ചിത്ര ആവിഷ്കാരമാണ്. നോവിലിലെ കഥയിൽ നിന്ന് ഒരുപാട് വ്യത്യസ്തമാണ് സിനിമയുടെ കഥ. നോവലിൽ ശിവറാം എന്ന കഥാപാത്രത്തിന് നല്ല കിടിലൻ റോൾ ഉണ്ട്. അത് മാത്രമല്ല (ചെമ്പന്റെ സഹോദരി) ഭാമ എന്ന കഥാപാത്രം കറുത്തിട്ടാണ്. ഭദ്രയുമായി അനന്തൻ അടുപ്പത്തിലാകുന്നത് പോലും അനന്തന്റെ ശരീരത്തിൽ സൂര്യൻ എന്ന ഗന്ധർവ്വനെ ദുർമന്ത്രവാദത്തിലൂടെ ദിംഗബരൻ പ്രവേശിപ്പിക്കുന്നത് കൊണ്ടാണ്. സിനിമയുടെ തുടക്കത്തിൽ ശിവക്കാവിലെ പൂജ കണ്ട് അനന്തൻ ബോധം കെട്ട് വീഴുന്നുണ്ടല്ലോ അപ്പോഴാണ് അത് സംഭവിക്കുന്നത്. നോവലിൽ ധാരാളം സെക്ഷ്യൽ സീൻസുണ്ട് അനന്തനും ഭദ്രയും തമ്മിൽ. ദദ്രയ്ക്കും അനന്തനും ആറ് വിരലുള്ള ഒരു കുട്ടി വരെ നോവലിൽ ജനിക്കുന്നുണ്ട്. ഭദ്രയും അനന്തനും ദിഗംബരനും ഭാമയ്ക്കുമൊക്കെ മുൻജന്മമുണ്ട്. മുൻജന്മത്തിന്റെ കഥയും നോവിൽ പറയുന്നുണ്ട്. കൂടാതെ ആ നോവലിന്റെ തുടർച്ച എന്ന പോലെ ഭദ്രാസനം എന്നൊരു നോവൽ കൂടി സുനിൽ പരമേശ്വരൻ എഴുതുകയുണ്ടായി. ആദ്യം കണ്ടത് സിനിമയാണ്. സിനിമ തലയ്ക്ക് പിടിച്ചപ്പോഴാണ് നോവൽ തപ്പിയിറങ്ങിയത്. അത് കൊണ്ട് സിനിമയാണ് നോവലിനേക്കാൾ ഇഷ്ടമായത്. ഈ സിനിമയോടു എന്തോ ഒരു മുൻജന്മ ബന്ധമാണ് തോന്നിയിട്ടുള്ളത്. അനന്തനും ഭദ്രയും ഒരുമിച്ചുള്ള സീൻസ്...ഹോ! അപാര സ്ക്രീൻ കെമിസ്ട്രി!! അവരെ ഒരുമിച്ച് കാണുമ്പോൾ അറിയാതെ റൊമാന്റിക്കായി പോകും. സിനിമയിലെ കുഞ്ഞൂട്ടൻ എന്ന നാഗവും മാന്ത്രികപ്പുരയും തറവാടും ശിവപുരം എന്ന ഗ്രാമവും എല്ലാം ഒത്തിരി ഇഷ്ടം...പണ്ട് എങ്ങോ അവിടെ ജനിച്ച് മരിച്ചത് പോലെയാണ് ഓരോ തവണയും ഈ സിനിമ കാണുമ്പോൾ തോന്നാറുള്ളത്... അതുപോലെ മയിൽപ്പീലിക്കാവ് എന്ന സിനിമയും ഇത്തരം ഒരു അനുഭൂതി തരുന്നതാണ്. കാവ്യയെ ഇഷ്ടമല്ലെങ്കിലും ഈ റോളിൽ കാവ്യ അടിപൊളിയാണെന്നത് സമ്മതിക്കാതെ വയ്യ...അതീവ സുന്ദരിയാണ്. മനോജ് കെ. ജയനും ബിജു മേനോനും പൃഥ്വിരാജും കലാഭവൻ മണിയുമൊക്കെ സൂപ്പർ. ബിജു മേനോൻ ചെയ്ത ശിവറാം എന്ന കഥാപാത്രത്തിന്റെ റോൾ ഒരുപാട് വെട്ടിച്ചുരുക്കി കളഞ്ഞത് ശരിയായില്ല. നായകന്റെ പ്രാധാന്യം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാകും അങ്ങനെ ചെയ്തത്. ശിവറാമായിരുന്നു ശരിക്കും കഥയിലെ ഹീറോ കഥാപാത്രം.

  • @DANY.2k

    @DANY.2k

    2 жыл бұрын

    ആ നോവൽ കിട്ടാൻ വല്ല വഴിയുമുണ്ടോ

  • @aleenajohn8056

    @aleenajohn8056

    2 жыл бұрын

    @@DANY.2k e book available aanu...DC books nte app install cheythal mathi...Athil und

  • @chinnoos234

    @chinnoos234

    2 жыл бұрын

    Njan novel vayicht aanu movie kandath ☺️🥰

  • @santhoshctk7097

    @santhoshctk7097

    Жыл бұрын

    ഈ നോവൽ ആദ്യം വന്നത് മലയാളമനോരമ ആയ്ചപ്പാത്തിപ്പിലാണ് തുടർക്കഥ ആയിട്ട് ഭദ്രസനവും അങ്ങനെ തന്നെ ആഴ്ചപ്പാത്തിപ്പിൽ വായിച്ചവരുണ്ടോ

  • @pachoosworld2098

    @pachoosworld2098

    Жыл бұрын

    Enthukondanu kavyaye ishtamallathath

  • @Shruthi1997
    @Shruthi1997 Жыл бұрын

    2023 ♥️repeat വാല്യൂ ഉള്ള മനോഹരമായ സിനിമ ♥️🥰

  • @sajnaasif8974
    @sajnaasif8974Ай бұрын

    2024 ill kaanunnavarundo

  • @user-uo2no4wi6i

    @user-uo2no4wi6i

    Ай бұрын

    A

  • @alhubal6321
    @alhubal632111 ай бұрын

    80കളിൽ ഇത്തരം നാടൻ മന്ത്രവാദം തീം ഉള്ള നല്ല സിനിമകൾ ഇറങ്ങിരുന്നു. അഥർവം, ശ്രീ കൃഷ്ണപ്പരുന്ത് എന്ന സിനിമകൾ.

  • @user-gp6pc3jl4s
    @user-gp6pc3jl4s8 ай бұрын

    18 വർഷം കഴിഞ്ഞ ഫിലിം സൂപ്പർ ഹിറ്റ്‌ മൂവി അനന്തഭദ്രം 2005 ❤️💚❤️

  • @sudevanandpk7142
    @sudevanandpk71423 жыл бұрын

    സന്തോഷ്‌ ശിവൻ സിനിമകളിൽ മണിയടി കേൾക്കാൻ ഒരു പ്രേത്യേക ഫീൽ ആണ് ❤

  • @anandhuvs7367
    @anandhuvs73673 жыл бұрын

    ❣️🙏Gireesh Puthenchery 🙏❣️ വിരലുകളാൽ മാന്ത്രികത തീർക്കുന്ന, എഴുത്തിന്റെ രാജാവിന് പ്രണാമം 🙏🙏

  • @ab3cm

    @ab3cm

    Жыл бұрын

    💜

  • @ebrahimkutty63

    @ebrahimkutty63

    Жыл бұрын

    Thanks ❤

  • @user-ll5hw6gd6i
    @user-ll5hw6gd6i Жыл бұрын

    ഇതിന്റ മ്യൂസിക് ഡിറക്ടർക്കു കൊടുക്കണം അവാർഡ്. എന്താ bgm. കേട്ടിട്ട് തന്ന പേടിയും രോമാഞ്ചവും വരുന്നു.

  • @anjalym92

    @anjalym92

    Жыл бұрын

    Mg raadhaakrishnan

  • @PrasanthKumar-vg6tp
    @PrasanthKumar-vg6tp6 ай бұрын

    Fantastic, intersting ഇത് രണ്ടും കുറച്ചു കൂടിപ്പോയി എന്നല്ലാതെ വേറെ ഒരു കുഴപ്പവും 4 വട്ടം കണ്ടിട്ടും തോന്നിയില്ല.

  • @rahulp3744
    @rahulp37442 жыл бұрын

    ഈ സിനിമ എപ്പോൾ കാണുമ്പോഴും വല്ലാത്ത ഒരു ഫീലാണ്.....♥️

  • @ajaythankachanvlogs6091
    @ajaythankachanvlogs60912 жыл бұрын

    മലയാള മനോരമയിൽ പണ്ട് നോവൽ വന്നതാണ് ഈ കഥ അത് സിനിമ ആയി ചിത്രീകരിച്ചത്. nice story ❤🥰

  • @as2747

    @as2747

    2 жыл бұрын

    ഞാൻ വായിച്ചിരുന്നു

  • @mammykutty

    @mammykutty

    2 жыл бұрын

    Njanum

  • @nhorv761

    @nhorv761

    Жыл бұрын

    Novel aanu super

  • @mangalachandika6550

    @mangalachandika6550

    Жыл бұрын

    കഥ പൂര്‍ണമായും ഉള്‍കൊള്ളിക്കാന്‍ സാധിച്ചിട്ടില്ല. ദിഗംബരന്‍റെ വെല്ലുവിളിയൊക്കെയുണ്ട്. ഭദ്ര നീല നിറത്തിലുള്ള കുഞ്ഞിനെ പ്രസവിക്കും. ഇതിന്‍റെ സെകന്‍റ് പാര്‍ട്ട് എഴുതിയെങ്കിലും അത്ര വിജയിച്ചില്ല.

  • @jobinjose724

    @jobinjose724

    Жыл бұрын

    എന്തായിരുന്നു നോവലിൻ്റെ പേര്?

  • @aju9499
    @aju94999 ай бұрын

    പഴയത് പോലെ തന്നെ ഇപ്പോഴും പുതുമ നിറഞ്ഞ സിനിമ ❤

  • @happy8108
    @happy8108 Жыл бұрын

    അനന്ദൻ + ഭദ്ര ❤❤❤ കാവ്യക്ക് അല്ലാതെ മറ്റൊരു നായികയ്ക്കും ഈ കഥാപാത്രത്തെ ഇത്ര ഭംഗിയായി അവതരിപ്പിക്കാൻ കഴിയില്ല ... ഒരു മുത്തശ്ശിക്കഥ പൊലെ ഉള്ള ഫിലിം ...... എത്ര കണ്ടാലും മടുക്കില്ല

  • @anusreeanusree367

    @anusreeanusree367

    Жыл бұрын

    Correct❤️

  • @ebrahimkutty63

    @ebrahimkutty63

    Жыл бұрын

    Very good

  • @Varshanandhan1

    @Varshanandhan1

    10 ай бұрын

    Crt

  • @harshanajmudheen
    @harshanajmudheen3 жыл бұрын

    Revathi mam nte introduction 👏👏👏 no raksha

  • @zanzigo6702
    @zanzigo67027 ай бұрын

    Ee movie എന്നെ പോലെ ഇടയ്ക്ക് ഇടയ്ക്ക് കേറി കാണുന്ന പരുപാടി ഉള്ളവർ ഉണ്ടോ... 😜

  • @biswajithkb6098
    @biswajithkb6098 Жыл бұрын

    There is no Malayalam movie like this perfect casting 🔥🔥

  • @deepu7790
    @deepu77903 жыл бұрын

    എല്ലാവരും എന്ത് ഭംഗിയാണ് 😍

  • @Keppaso_

    @Keppaso_

    3 жыл бұрын

    ക്യാമറ സന്തോഷ്‌ ശിവൻ ആണ് ബായ്

  • @mariasusanna1841

    @mariasusanna1841

    2 жыл бұрын

    പ്രേതെകിച്ചു കാവ്യ മാധവൻ ❤️❤️❤️

  • @harikrishnank1312

    @harikrishnank1312

    3 ай бұрын

    ​@@mariasusanna1841 കാവ്യക്ക് ഈ സിനിമയിൽ മറ്റുള്ള സിനിമകളെ ക്കാൾ ഭംഗി തോന്നാൻ കാരണം ആ കണ്ണുകൾ തന്നെയാണ്🥰❤️❤️

  • @disnet809
    @disnet809 Жыл бұрын

    ഇതുപൊലെ ഒരു ഗ്രാമം ഇനി കാണാൻ പറ്റുവോ നമ്മൾക്😢 മനുഷ്യർ

  • @prajeeshprajuu
    @prajeeshprajuu3 жыл бұрын

    Minnayam minnum katte. . . Song nu fans undo ivde ??

  • @garwingarwin1288

    @garwingarwin1288

    2 жыл бұрын

    Me😊

  • @aksharabprasad
    @aksharabprasad2 жыл бұрын

    ഈ പടത്തിലെ ആ മുത്തശ്ശി 2014 ലോ മറ്റോ ഇറങ്ങിയ മല്ലുസിങ് ഇലും ഇതുപോലെ തന്നെ ഉണ്ടല്ലോ 🙄🙄🙄

  • @gjworld
    @gjworld3 ай бұрын

    2024കാണുന്നവർ ഉണ്ടോ ❤

  • @capturesbysree_
    @capturesbysree_5 ай бұрын

    🥰കുഞ്ഞൂട്ടൻ🐍🤗💕 😍ഗ്രാമം😍 🙏🏼ശിവക്കാവ്🙏🏼 ✨️1000 വിളക്കുകള്‍✨️🪔🪔🪔🪔✨️ 🔥ദിഗംബരൻ🔥 ❤അനന്തൻ+ഭദ്ര❤ . . . വീണ്ടും വീണ്ടും കാണുന്ന ചുരുക്കം സിനിമകളില്‍ ഒന്ന് 💖

  • @sajeenashyam4771
    @sajeenashyam47713 жыл бұрын

    ഇപ്പോൾ ടീവിയിൽ കണ്ടതെ ഉള്ളു 😍😍 evergreen my fav movie prithvi kavya❤🔥 2021 manoj👌👌

  • @vijilasuneesh1541

    @vijilasuneesh1541

    3 жыл бұрын

    ഞാനും 🤣🥰

  • @nihaara9259

    @nihaara9259

    3 жыл бұрын

    Me too 😂❤️

  • @nandhanasmenon3800

    @nandhanasmenon3800

    3 жыл бұрын

    Njnum🤣

  • @amrutha9346

    @amrutha9346

    3 жыл бұрын

    Njanum🤣🤣

  • @Abhishek-tx7nv

    @Abhishek-tx7nv

    3 жыл бұрын

    njnum🥰🥰

  • @athul9446
    @athul944611 ай бұрын

    എന്ത് മനോഹരമായ സിനിമ ആണ്. അനന്തഭദ്രം ഈ film nu പറ്റിയ അറ്‌മോസ്‌ഫെർ. ശിവകാവ് എന്തു മനോഹരം ആണ്. ഈ സിനിമയിൽ എല്ലാം ഇഷ്ടം kavya madhavan നെയും പൃഥ്വിരാജ് എല്ലാരും ❤️❤️❤️❤️❤️❤️

  • @harithasarath5339
    @harithasarath5339 Жыл бұрын

    എല്ലാവരും ഒരുപോലെ തകർത്തു അഭിനയിച്ച ഒരു ചിത്രം,എത്ര തവണ tv യിൽ കണ്ടു എന്നറിയില്ല , എനിട്ടും ഒരിക്കൽ കൂടി കാണാൻ വന്നു

  • @athirakishor306
    @athirakishor3063 жыл бұрын

    What a film... സൂപ്പർ ഫിലിം.... ക്ലാസ്സിക്‌ ഫിലിം..... പ്രിത്വി... മനോജ്‌ ചേട്ടൻ..... മണി ചേട്ടൻ.... കാവ്യാ... പൊളി പൊളി... സന്തോഷ്‌ ശിവൻ മാജിക്‌ ആണ് ഈ ഫിലിം. ❤️❤️❤️❤️❤️

  • @prabinkp5335

    @prabinkp5335

    2 жыл бұрын

    മറവി മത്തായി 💫

  • @athirakishor306

    @athirakishor306

    2 жыл бұрын

    @@prabinkp5335😊😊

  • @victoriajosephcheeranchira4560
    @victoriajosephcheeranchira45603 жыл бұрын

    ഈ കഥ മനോരമ ആഴ്ചപ്പതിപ്പിൽ മുടങ്ങാതെ വായിച്ചിരുന്നു 💞അതുകൊണ്ട് തന്നെ സിനിമ ആയപ്പോൾ കാണാൻ യാതൊരു താല്പര്യവും ഇല്ലായിരുന്നു. എന്നാൽ ഇന്നു കണ്ടപ്പോൾ ഒരുപാട് ബോധിച്ചു. സന്തോഷ് ശിവൻ അല്ലാതെ ഈ സിനിമ ആരെടുത്താലും ഇത്ര നന്നാവില്ലായിരുന്നു. മനോജ്‌ കെ ജയൻ, മലയാളത്തിനു കിട്ടിയ വരദാനം.. 😘കലാഭവൻ മണിയും തകർത്തു 😘പൃഥ്വിരാജ്, ബിജു മേനോന്റെ അഭിനയം സൂപ്പർ ആയിരുന്നു, കാവ്യ വളരെ നല്ല പ്രകടനം കാഴ്ച വച്ചു ❤️😘

  • @studytips9140
    @studytips9140 Жыл бұрын

    Thappippidichu vannathanu poli filim 😍🥰😘

  • @fujoshiraikantopeini717

    @fujoshiraikantopeini717

    Жыл бұрын

    Me too 😁

  • @STORYTaylorXx
    @STORYTaylorXx8 ай бұрын

    ഇതുപോലൊരു ഗ്രാമം ഉണ്ടായിരുന്നെങ്കിൽ😢❤

  • @mickey7308
    @mickey73082 жыл бұрын

    ഇതുപോലെ മലയാളിത്വം തുളുമ്പുന്ന വേഷങ്ങൾ ചെയ്യാൻ കാവ്യയോളം കഴിവുള്ള വേറൊരു നടിയില്ല. പ്രത്വി 💖 കാവ്യ കോംബോ വേറെ ലെവൽ ആണ്.

  • @sanusanu7166
    @sanusanu71662 жыл бұрын

    ദിഗംബരൻ ഒരു കാമുകനാണ്....അളവില്ലാത്ത സ്നേഹത്തിന്റെ കാമുകൻ...

  • @user-qk2zu3cv6m

    @user-qk2zu3cv6m

    2 жыл бұрын

    I love digambaran

  • @risthuashique0956

    @risthuashique0956

    2 жыл бұрын

    Olakken

  • @DANY.2k

    @DANY.2k

    2 жыл бұрын

    നമ്മുടെ imotep ഉം ഇതിനേക്കാൾ വലിയൊരു കാമുകനായിരുന്നു

  • @VENOMYT5

    @VENOMYT5

    2 жыл бұрын

    @@DANY.2k imotep oo? 🤔🤔

  • @sherinskariah3122

    @sherinskariah3122

    2 жыл бұрын

    @@VENOMYT5 Mummy Returns illai Motta thalayan

  • @gayathrig5349
    @gayathrig53492 жыл бұрын

    Digambaran and all other characters has their own greater part to play. It's ever green and remain greeny ever 👍👍👍👍👍👍👍😀😀😀😀😀

  • @Journyonearth9061
    @Journyonearth90615 ай бұрын

    ഇപ്പൊ ഇത്‌ തീയേറ്ററിൽ ഇറങ്ങിയിരുന്നേൽ എന്ന് ആഗ്രഹിക്കുന്നു...... ❤ അന്നത്തതിലും പുതുമ ഇന്ന് കാണുമ്പോൾ... 👌🏻 ഓരോ ഫ്രയിമും......🥰

  • @gokuldasks7710
    @gokuldasks77102 жыл бұрын

    ഈ കഥ ശരിക്കും ഒരു നോവലാണ് അതുകൊണ്ടുതന്നെ സിനിമയുടെ വിജയത്തിൽ ആരും പരാമർശിക്കാത്ത പോയ ഒരു പേരുണ്ട്, അതെ ഈ കഥ എഴുതിയ ആളുടെ പേര്. " ശ്രീ സുനിൽ പരമേശ്വരൻ "

  • @meghnaanilkumar6202

    @meghnaanilkumar6202

    2 жыл бұрын

    Novel nde perentha.... Movie de thanne aano?

  • @abhirami9739

    @abhirami9739

    Жыл бұрын

    Yes Anandabhadram Manorama weekiyil aa vannirunnath

  • @marcelleeroy1175

    @marcelleeroy1175

    5 ай бұрын

    Yes... bayangara famous aaya novel aayirunnu

  • @harikrishnank1312

    @harikrishnank1312

    3 ай бұрын

    ​@@meghnaanilkumar6202 അതെ

  • @jibijibin9394
    @jibijibin93945 ай бұрын

    2024 ഈ മൂവിയിൽ എല്ലാം ഉണ്ട്... ഒരു യൂണിവേഴ്സ് തന്നെ ❤️

  • @VYSHNAV-zf5nj

    @VYSHNAV-zf5nj

    4 ай бұрын

    😢🎉

Келесі