ഇതരസംസ്ഥാനക്കാര്‍ നിറഞ്ഞ പെരുമ്പാവൂരിലെ ബംഗാള്‍ കോളനി ​|Perumbavoor ​|Bengal colony

തൊഴിലും ജീവിതവും തേടിയെത്തുന്നവരാണ് ഇതരസംസ്ഥാനക്കാരില്‍ ഏറെയും. അവരാല്‍ നിറഞ്ഞ് പെരുമ്പാവൂരില്‍ ഒരുബംഗാള്‍ കോളനി #Perumbavoor ​ #Bengal Colony #Manoramanews #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Read more at: www.manoramanews.com/news/ker...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 473

  • @CJ-ud8nf
    @CJ-ud8nf11 ай бұрын

    മലയാളികളെ ഇവിടെന്നു പറഞ്ഞയച്ചു ബംഗ്ലാദേശികൾക്ക് ഇവിടെ സൗകര്യം ഒരുക്കിയ സർക്കാരിന് അഭിവാദ്യങ്ങൾ.... ❤️❤️

  • @kerikadanjose

    @kerikadanjose

    11 ай бұрын

    Bangladesh manushyar alae

  • @CJ-ud8nf

    @CJ-ud8nf

    11 ай бұрын

    @@kerikadanjose നമ്മുടെ രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടന്ന് എത്തുന്ന ബംഗ്ലാദേശികൾ, പാക്കിസ്ഥാനികൾ, ചൈനക്കാർ ഒക്കെ മനുഷ്യർ ആണോ എന്ന് നോക്കേണ്ട കാര്യം എന്താ...

  • @praveenpravi1287

    @praveenpravi1287

    11 ай бұрын

    Currect

  • @kerikadanjose

    @kerikadanjose

    11 ай бұрын

    @@CJ-ud8nf avare elavarum namalae pola manushyanmar alae avar vannotae thamasikattae

  • @zayn15205

    @zayn15205

    11 ай бұрын

    ​@@kerikadanjoseathrakk sneham aanel ninte veettil pidich ket

  • @shemeeredv5081
    @shemeeredv508111 ай бұрын

    ഈ രൂപത്തിലാണെകിൽ കേരളത്തിന്റെ നാശം അതി വിദൂരമല്ല..

  • @gayathrilgayu4206

    @gayathrilgayu4206

    11 ай бұрын

    Sathysm

  • @aeidel

    @aeidel

    11 ай бұрын

    Sathyam aa place mudipich kalanj. Evarae check cheyanam oro pazhya rogavum konduvarund evar.

  • @hind3110T

    @hind3110T

    11 ай бұрын

    നമ്മുടെ മക്കൾ ക്കായീ നാറുന്ന നാട് 😂😂😂ജനസംഖ്യ കൂടി കൂടി മാലിന്യം പെരുകി പെരുകി 😂😂😂

  • @mariyakuttyhaseena6794

    @mariyakuttyhaseena6794

    8 ай бұрын

    സത്യം

  • @threeroses7274
    @threeroses727411 ай бұрын

    കേരളം ബംഗാളിയ്ക്ക് പതിച്ചു കൊടുത്ത സർക്കാർ ഒരു പാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു. അവരുടെ കണക്ക് പോലും സർക്കാരിന്റെ കൈയ്യിൽ ഇല്ല കേരളം എത്ര സുന്ദരം.

  • @bhoomseven

    @bhoomseven

    11 ай бұрын

    ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാനുള്ള, താമസിക്കാനുള്ള അവകാശം ഇന്ത്യക്കാരനുണ്ടെടോ..

  • @sulaikhatdy7976

    @sulaikhatdy7976

    11 ай бұрын

    വിജയനും കൂട്ടരും തെരുവിൽ ഇറങ്ങിയേനെ,, ഇവിടെ വേറെ ആരെങ്കിലും ഭരിച്ചിരുന്നെങ്കിൽ 😡😡😡

  • @sonafathima439

    @sonafathima439

    11 ай бұрын

    Eakadhesham 35 lacks mukalil bengalikal nammude keralathil und ennaanu kanakk

  • @jijoaj-wx5vd

    @jijoaj-wx5vd

    11 ай бұрын

    ശെരിയാണ് 100%... ഇതിൽ...69%... പേരും... ക്രിമിനൽസ്.... ഇവരുടെയൊക്കെ.. നാട്ടിലെ... പോലീസ് സ്റ്റേഷനിൽ..... ഇവിടെ വന്നിരിക്കുന്നവരുടെ പേരിൽ...2.. കേസ്.. മുതൽ..7... ഓളം... കേസ്... ഉള്ളവന്മാർ... ഇവിടെ.. വന്നു. സസുഗം.. വാഴുന്നു... 😡... ഇതിനു... എല്ലാ.. സർക്കാരും... കൂട്ട്... കാരണം.. അതിഥി... അല്ലെ... ശെരിക്കും... ഊട്ടണം... 😡

  • @international_fraud

    @international_fraud

    11 ай бұрын

    ​@@gtiasacademy531adi kolumbol Ivar povum

  • @user-ku9ek8iy8r
    @user-ku9ek8iy8r11 ай бұрын

    ഒരു കാർഡും ഇല്ലാതെ സുഖം ആയി ജീവിക്കാനും എല്ലാത്തിനും അവസരം കൊടുത്ത സർക്കാരിന് നന്ദി 🙏🙏

  • @sankarviswan6299

    @sankarviswan6299

    11 ай бұрын

    ഈ കേന്ദ്ര സർക്കാരിന്റെ പിടിപ്പു കേട് ബംഗ്ളാദേശികൾക്കു എങ്ങനെ ഇവിടെ എത്താൻ കഴിഞ്ഞു

  • @abdulrazaqismail8160
    @abdulrazaqismail816011 ай бұрын

    ഒരിക്കലും ഒരു വിഭാഗത്തിനായി ഒരു ഏരിയ പൂർണമായും നൽകരുത് അതു ആപത്താണ് പല ഭാഗങ്ങളിലായി തിരുച്ചു കൊടുക്കണം കർശന നിയമമുള്ള സൗദി അറബിയിൽ കണ്ടതാണ് അതാണ് അനുഭവം

  • @elezebethsebastian4195

    @elezebethsebastian4195

    11 ай бұрын

    Yes

  • @anil7415

    @anil7415

    11 ай бұрын

    ചേട്ടൻ അവിടെ ഒരു 2ഏക്കർ വാങ് 😂

  • @joshismith2373

    @joshismith2373

    11 ай бұрын

    Ethellam aarodu parayan

  • @Hanma007

    @Hanma007

    11 ай бұрын

    ഇതൊക്കെ ആരോട് പറയാൻ.

  • @user-ye1rl3cf3y
    @user-ye1rl3cf3y11 ай бұрын

    കേരളം അനുഭവിക്കും,കാത്തിരിക്കുക

  • @jijoaj-wx5vd

    @jijoaj-wx5vd

    11 ай бұрын

    യെസ്.. എല്ലാം.. നമ്മൾ.. അനുഭവിക്കണം

  • @R-oj8im

    @R-oj8im

    11 ай бұрын

    ഒരു വർഗിയ കലാപം ഉണ്ടാകട്ടെ അപ്പോൾ അറിയാം അഥിതി ആരാണ് എന്ന് ജയ് ശ്രീ റാം വിളിച്ചു കേരളത്തിലെ ഓരോ വീടും ഇവർ മണിപ്പൂർ ആകും

  • @rasheed992

    @rasheed992

    11 ай бұрын

    ​@@R-oj8im 100%.

  • @elezebethsebastian4195

    @elezebethsebastian4195

    11 ай бұрын

    Yes

  • @ManHunter350

    @ManHunter350

    11 ай бұрын

    @@R-oj8im കാഫിർ ആയ നിന്റെ വീട്ടിൽ ആയിരിക്കും അവർ ആദ്യം കയറുക

  • @bevatsunil4883
    @bevatsunil488311 ай бұрын

    മലയാളി അന്യനാട്ടിൽ എവിടെയെങ്കിലും ഇതു പോലെ തംപടിച്ചു കിടക്കുന്നുണ്ടോ ???? . അന്യസംസ്ഥാന തൊഴിലാളികൾ നല്ല വൃത്തിയോടും വെടിപ്പോടെയും താമസ സ്ഥലം പരിപാസിക്കുകയും മാന്യന്മായി പണിയെടുത്തും ജീവിച്ചാൽ കുഴപ്പമില്ല. വൃത്തികെട്ട ചേരി സംസ്കാരം കെട്ടിപടുത്താൽ അത് നമ്മുടെ നാടിന് വലിയ തലവേദനയും ബാധ്യതയുമായി മാറും. ഇന്ന് സൂക്ഷിച്ചാൽ നാളെ ദുഃഖിക്കേണ്ട. കഞ്ചാവും മയക്കുമരുന്നും വൃത്തികേടുകളും കാണിച്ചു നടക്കുകന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു ശിക്ഷിക്കുകയും നാടു കടത്തുകയും വേണം. 2:22

  • @YoonusAp-tr7xc

    @YoonusAp-tr7xc

    11 ай бұрын

    ഉണ്ട് .... ഡൽഹി ... ബാംഗ്ലൂർ UAE. Saudi .. Engand ഇവിടെയൊക്കെ മലയാളി കോളനി ഉണ്ട

  • @masakkali499

    @masakkali499

    11 ай бұрын

    ​@@YoonusAp-tr7xcEnglandil malayali colony onnum illa veruthe kidannu thallanda. Ivide Paki colonies ishtam poleyundu...no go zones for all others...

  • @sreek4997

    @sreek4997

    11 ай бұрын

    Very correct. Ee thendikal ivide cheri samskaramanu undakkunnathu.

  • @mohankv718

    @mohankv718

    8 ай бұрын

    അത് പുറം ലോകം കാണാത്തത് കൊണ്ട് തോന്നുന്നതാ. മുംബൈയിലെ കല്യാൺ തമിഴ്നാട്ടിലെ തിരുപ്പൂർ കോൽക്കഥയിൽ സിലിഗുരി ഡൽഹി അങ്ങനെ എത്രയെത്ര..ഇവിടെയൊക്കെ മലയാളികളുടെ ഇതിനേക്കാൾ വലിയ കോളനികളും അസോസിയേഷനുകളും ഉണ്ട്‌.മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടിയുള്ള മനുഷ്യന്റെ അലച്ചിൽ മനുഷ്യൻ ഉണ്ടായ കാലം മുതൽ തുടങ്ങിയതാണ്. നമ്മളെല്ലാം ആഫ്രിക്കൻ ഭൂഗൻഡത്തിൽ നിന്ന് പലഭാഗങ്ങളിലേക്ക് ഇത് പോലെ കുടിയേറിയവരാണ്. സ്വാർത്ഥ ചിന്ത ഒഴിവാക്കുക അത് നല്ലതേ വരുത്തൂ

  • @sreek4997

    @sreek4997

    8 ай бұрын

    @@mohankv718 Kalyanil ividuthe bengalikale pole malayalikalonnum thamasikkunnilla. Ellavarum decent accomodationil aanu.

  • @arshadpkarshadpalli5215
    @arshadpkarshadpalli521511 ай бұрын

    ആ മീന്കാരന് ചേട്ടൻ കലക്കി 😂😂😂ഹിന്ദി ഒക്കെ പഠിച്ചു😂😂😂

  • @sanilabraham5136
    @sanilabraham513611 ай бұрын

    മലയാളി കോളനിയും ഉണ്ട്... ഡൽഹി, Bangalore... അവിടെയൊക്കെ... But അവിടെ അവർ അടങ്ങി ഒതുങ്ങി ജീവിക്കുന്നു

  • @mavinod1

    @mavinod1

    11 ай бұрын

    you are absolutely right !

  • @vinodpoiloor9510

    @vinodpoiloor9510

    11 ай бұрын

    ബാംഗ്ലൂർ കളിച്ചാൽ തല തീട്ടം തിന്നും കാനഡ കാരോട്

  • @rishuvlog5500
    @rishuvlog550011 ай бұрын

    വൈകാതെ കേരളം കേരളം ബംഗാൾ കോളനിയാവും😂 നമ്മുക്ക് പോവാം

  • @arshanshan7443

    @arshanshan7443

    11 ай бұрын

    kebangal

  • @sudhanair8177
    @sudhanair817711 ай бұрын

    ബംഗ്ലാദേശികൾ ബംഗാളി എവിടെ ഹിന്ദി സംസാരിക്കില്ല മലയാളി ബംഗ്ലാദേശിൽ പോകട്ടെ അപ്പോൾ അറിയാം അവിടുത്തെ ആളുകളുടെ യഥാർത്ഥ മുഖം

  • @sulaimanpadath9233

    @sulaimanpadath9233

    11 ай бұрын

    ലോകത്ത് ഏറ്റവും വില കൂടിയ വസ്ത്രം ബംഗ്ലാദേശിന്റെത് ആണ് അവിടെ ഒരു പാട് ഇന്ത്യ ക്കാരും ശ്രീലങ്കക്കാരും ജോലിചെയ്യുന്നത് എനിക്കറിയാം നമ്മുടെ നാട്ടിൽ വീട്ടിൽ ജോലി ചെയ്യുന്നവരെ ദ്രോഹിക്കുന്നത് നമ്മൾ കേട്ടിട്ടില്ലേ അണ്ടിയോട് അടുക്കുമ്പോൾ മാങ്ങയുടെ പുളി അറിയാം

  • @jayson7755

    @jayson7755

    11 ай бұрын

    ബംഗാളി ennal west Bengal ആണ്..

  • @sonafathima439

    @sonafathima439

    11 ай бұрын

    ബംഗാളികൾ ബംഗ്ലാദേശ്കാരല്ല. ഇന്ത്യയിലെ വെസ്റ്റ് ബംഗാൾ സംസ്ഥാനത്ത് നിന്നും ഉള്ളവരാണ്.

  • @junaidmoilakiriyath7193

    @junaidmoilakiriyath7193

    11 ай бұрын

    oru vivaravumillatha aallanennu thonnunnu.. idungiya life ...bangalli ennal bangla desh ennalla

  • @Thankan9876

    @Thankan9876

    11 ай бұрын

    ​@@sonafathima439Aaru parangu..Evide Ulla ..oru 40% aalkarm Bengaladeshis aanu. Anubavam und athond parangatah

  • @noushadputhiyavalappil6104
    @noushadputhiyavalappil610411 ай бұрын

    ഇറ്റങ്ങൾക്ക് പേടിയില്ലട്ടോ അനുഭവം ഗുരു സൗദിയിലും ഉണ്ട് ഇവന്മാർ..

  • @mekhasamuel
    @mekhasamuel11 ай бұрын

    10 varsham കഴിയുമ്പോൾ കേരളം ബംഗാളികളെയും കൊണ്ട് നിറയും.... കഷ്ടം തന്നെ...

  • @jijoaj-wx5vd

    @jijoaj-wx5vd

    11 ай бұрын

    ആ.. പറഞ്ഞത്..100%.. ശരി.. അവസാനം.. നമ്മൾ 🖕🏿... ഇത് തന്നെ

  • @hind3110T

    @hind3110T

    11 ай бұрын

    മാലിന്യം🤬🤬🤬 പെരുകി യ നമുക്ക് മക്കൾക്ക് കരുതി വെക്കാം 😂😂😂

  • @rajasekharannair6726

    @rajasekharannair6726

    11 ай бұрын

    10 വർഷം വേണ്ട ഇപ്പോൾ തന്നെ പെരുമ്പാവൂർക്കു പോവാൻ പറ്റാത്ത അവസ്ഥയാണ്‌ ഞായറാഴ്ചയാണെങ്കിൽ ഒരു രക്ഷയും ഇല്ല pan ഉത്പന്നങ്ങൾ ചവച്ചു റോഡ് മുഴുവൻ മുറുക്കി തുപ്പി ഇവരുടെ വിളയാട്ടമാണ് ഞായറാഴ്ചകളിൽ ഒരു ബസിൽ പോലും കുടുബമായിട്ട് അന്നേദിവസം യാത്ര ചെയ്യാൻ പറ്റില്ല മുറുക്കാനും ചവച്ചു ലേഡീസ് സീറ്റ്‌ ഉൾപ്പെടെ എല്ലാം ഇവർ കയ്യേറിയിരിക്കും. പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ ആളുകൾക്കു മുറ്റത്തെ പുല്ലു പറിക്കാൻ പോലും ഇവർ വേണം എന്ന അവസ്ഥയാണ്

  • @suryatejas3917
    @suryatejas391711 ай бұрын

    മലയാളികൾ ക്ക് കൈ നനയാതെ മീൻ പിടിക്കുന്ന സ്വഭാവം ആണ്. അതുകൊണ്ട് എല്ലാ ജോലിക്കും ഇതര സംസ്ഥാന തൊഴിലാളികൾ

  • @jijoaj-wx5vd

    @jijoaj-wx5vd

    11 ай бұрын

    യെസ്...

  • @ashishjose1798

    @ashishjose1798

    11 ай бұрын

    Ee parayunna ningalkku kuli panikku pokan pattumo

  • @aparnabiju2399

    @aparnabiju2399

    11 ай бұрын

    Ithokke ara paryunne enete achann kooli panikkarana chettanmarum sadha pabiya cheyyunne adhupole ethra achanmrokke onde pinne ara kayi nanayathe meenpidikkane

  • @radhikasunil9280

    @radhikasunil9280

    11 ай бұрын

    @@ashishjose1798 കൂലിപണിക്ക് പോയി എത്ര മലായാളി ജീവിക്കുന്നു ദുബായിൽ പോയി വരെ കൂലി പണി ചെയ്യുന്നു.. പിന്നെ സ്വന്തം നാട്ടിൽ ചെയ്യാൽ എന്താ...

  • @athullal7438

    @athullal7438

    11 ай бұрын

    നിങ്ങൾ മലയാളി അല്ലെ നിങ്ങൾ പോയി ഇവരുടെ പണി ചെയ്യൂ

  • @Anu_anu.12
    @Anu_anu.1211 ай бұрын

    അവസാനം അവർക്ക് ഇവിടം പതിച്ചു കൊടുക്കേണ്ട അവസ്ഥ ആകും,

  • @sajithkumar7394
    @sajithkumar739411 ай бұрын

    വളരെ ദയനീയം ആകും വരും നാളുകളിൽ കേരളത്തിന്റെ അവസ്ഥ.. ഇത് ഒരു പുതിയ കുടിയേറ്റത്തിന്റെ തുടക്കം... കേരളത്തിന്റെ സംസ്കാരത്തെ കവർന്നു തിന്നുന്ന ക്യാൻസർ ആണ് ഇത്

  • @Muhammad-du5ks
    @Muhammad-du5ks11 ай бұрын

    മലയാളിയുടെ അലസതയു൦ ഗവൺമെന്റ് നയങ്ങളു൦ ബംഗാളി ക്ക് ഇവിടെ സ്വർഗമാക്കി. അവസാന൦ ഒട്ടകത്തിന് തമ്പ് കൊടുത്ത അവസ്ഥ ആകാതിരിക്കട്ടെ.

  • @anu1024

    @anu1024

    6 ай бұрын

    😮😮😮

  • @keralanaturelover196
    @keralanaturelover19610 ай бұрын

    Kerala 😮😢

  • @dabbystar1011
    @dabbystar101111 ай бұрын

    UK യിലും മലയാളികൾ colony കൾ ആണ്, but അവിടെ നമ്മൾ ഇത്രക്ക് അതാപ്ധിച്ചിട്ടില്ല. കാരണം നമുക്ക് വിദ്യാഭ്യാസമുണ്ട് ഇവർക്ക് കിട്ടാത്തതും അതാണ്. അവരുടെ കുട്ടികൾ എങ്കിലും സ്കൂളിൽ പോട്ടെ 😑

  • @abhilasha9771
    @abhilasha977111 ай бұрын

    സ്ഥലം പതിച്ചു കിട്ടാൻ അവർ സമരം ചെയ്യും

  • @shemeeredv5081

    @shemeeredv5081

    11 ай бұрын

    💯💯💯💯

  • @sebypaul1545

    @sebypaul1545

    11 ай бұрын

    വിദൂരമല്ല.... അതും സംഭവിക്കും.....

  • @abdulvasith.p8428
    @abdulvasith.p842811 ай бұрын

    UK യിൽ ഇപ്പൊൾ മലയാളി കോളനിയും ഉണ്ടാവും

  • @user-xw5rb6xm8c
    @user-xw5rb6xm8c11 ай бұрын

    ഇവരെ നല്ലത് പറഞ്ഞു തിരിച്ചയക്കുന്നതാണ് കേരളത്തിന്‌ നല്ലത്

  • @CJ-ud8nf

    @CJ-ud8nf

    11 ай бұрын

    മലയാളികളെ ഇവിടെന്നു പറഞ്ഞയച്ചു ബംഗ്ലാദേശികൾക്ക് ഇവിടെ സൗകര്യം ഒരുക്കിയ സർക്കാരിന് അഭിവാദ്യങ്ങൾ.... ❤️❤️

  • @jamsheed530

    @jamsheed530

    11 ай бұрын

    കേരളം ബംഗാൾ ആക്കും 😅

  • @iamSwathy

    @iamSwathy

    11 ай бұрын

    അതെ ഇങ്ങനെ പോയാൽ കേരളം ബംഗാൾ ആകും

  • @deckardshaw7270

    @deckardshaw7270

    11 ай бұрын

    Eeu pole tanne aan eppo foreign countries lum ....india karude kayyil erip karanam avark maduth tudangi

  • @fanamuhammed1349

    @fanamuhammed1349

    11 ай бұрын

    ​@@deckardshaw7270satym. Ivdnn anghott povzan nalla ulsahm. Sontham rajyathile ninnu oral inghott vannalu prblm😂😂

  • @ANOKHY772
    @ANOKHY77211 ай бұрын

    ഞാൻ പണ്ടും പറഞ്ഞു ഇപ്പോഴും അത് തന്നെ പറയുന്നു. ഈ ബംഗാളികൾ (ഏത് രാജ്യക്കാർ ആണെന്ന് സർക്കാരിന് പോലും അറിയില്ല കേരളത്തിൽ മാത്രമേ ഇതൊക്കെ നടക്കു അത് വേറെ സത്യം ) കാരണം മലയാളികൾ നാളെ ഇവരുടെ റൂമിന്റെ മുമ്പിൽ ചെന്ന് നിന്ന് ഒരു നേരത്തെ ആഹാരത്തിനു വേണ്ടി തെണ്ടും.. അത് സംശയം ഇല്ലാത്ത കാര്യം ആണ്.. ഈ വൃത്തികെട്ടവന്മാരെ ഇവിടെ കൊണ്ട് പൊറുപ്പിച്ചത് മലയാളി തന്നെ ആണ്.. 101% തെറ്റ് മലയാളിയുടെ തന്നെ ആണ്.

  • @2099chadchad

    @2099chadchad

    11 ай бұрын

    Yes

  • @akhilsudhinam

    @akhilsudhinam

    11 ай бұрын

    Sure

  • @veenanagappankalindhi9791

    @veenanagappankalindhi9791

    11 ай бұрын

    സത്യം

  • @sajithkaylan1697

    @sajithkaylan1697

    11 ай бұрын

    Sure urapppayummmmm

  • @sureshbabusekharan7093
    @sureshbabusekharan709311 ай бұрын

    Will that girl be safe in their colony?

  • @iamSwathy
    @iamSwathy11 ай бұрын

    നമ്മുടെ കേരളം ഇങ്ങനെ ആയല്ലോ 😔😔

  • @jebinantony2687
    @jebinantony268711 ай бұрын

    ഒരു ഇന്ത്യക്കാരൻ എന്ന രീതിയിൽ ബംഗാളികൾക്ക് കേരളത്തിൽ ജോലി ചെയ്യാനും താമസിക്കാനും അവകാശം ഉണ്ട്.. പക്ഷേ ബംഗാളികൾ എന്ന ഓമനപേരിൽ വരുന്ന ഭൂരിഭാഗവും ബംഗ്ലാദേശികൾ ആണ്.... ഫേക്ക് തോറ്റു പോകുന്ന ഒറിജിനൽ ആധാർ, ഇലക്ഷൻ ഐഡി എന്നിവയുമായിട്ട് ഭൂരിഭാഗം ബംഗ്ലാദേശികളും ഇന്ത്യയിൽ വിലസുന്നത്.. ഇത്തരം ഐഡി കാർഡുകൾ ഉണ്ടാക്കി കൊടുക്കാൻ വെസ്റ്റ് ബംഗാളിലും ആസ്സാമിലും പ്രത്യേക മാഫിയ തന്നെ ഉണ്ട്.. ഇന്ത്യൻ പാസ്പോർട്ട്‌ എടുത്ത് ഗൾഫിൽ വിലസുന്ന ബംഗ്ലാദേശികളെ നേരിട്ട് പരിചയമുണ്ട്.. കേരളം ഈ അന്യസംസ്ഥാന തൊഴിലാകൾക്ക് ഐഡി കാർഡും വെരിഫിക്കേഷനും പോലിസ് ക്ലിയർറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കണം..... അമിതമായ ബംഗ്ലാദേശി കുടിയേറ്റം കാരണം വടക്കു കിഴക്കൻ സംസ്ഥാനങ്ങളും വെസ്റ്റ് ബംഗാളിലും വന്ന demographic മാറ്റവും പ്രശ്നങ്ങളും അവിടത്തെ ഭാഷാ മത വ്യത്യാസങ്ങളും നമ്മൾ കാണേണ്ടത് ആണ്..സൂക്ഷിച്ചാൽ ദുഖിക്കേണ്ട....

  • @athullal7438

    @athullal7438

    11 ай бұрын

    ഇതൊന്നും നോക്കാൻ northil ആരും ഇല്ലേ

  • @fridaymatineee7896
    @fridaymatineee789611 ай бұрын

    ഇങ്ങനെ വിട്ട് കൊടുക്കരുത്

  • @marvamarva6498
    @marvamarva649811 ай бұрын

    ഇനി നമുക്ക് ബംഗാളിൽ പോകാം 🤷‍♀️ ഇനി ഇവിടെ രക്ഷയില്ല 🤦‍♀️ കലികാലം 🥱

  • @Arun88448
    @Arun8844810 ай бұрын

    Next a Bengali MLA from perumbavoor..!😊

  • @arjunbabu2272
    @arjunbabu227211 ай бұрын

    ഇനി ബംഗാളികൾ ഇലക്ഷന് നിക്കും .ജയിക്കും ആഹാ 😂😂😂പ്വോളി.

  • @febiaji1982
    @febiaji198211 ай бұрын

    ഞാൻ പെരുമ്പാവൂർ ആണ് ഇതിലും അപ്പുറം കാണാൻ ഉണ്ട് അവിടെ...

  • @sonafathima439

    @sonafathima439

    11 ай бұрын

    അതെന്തെ🙄

  • @ayaan7261
    @ayaan726111 ай бұрын

    Sunday ഒന്ന് പെരുമ്പാവൂർ ഇറങ്ങി നോക്കിയ അറിയാം പെരുമ്പാവൂരിലൂടെ നടക്കാൻ ഉള്ള ബുദ്ധിമുട്ട് 🤦‍♀️😅

  • @Mycatfunny0
    @Mycatfunny011 ай бұрын

    🙄നമ്മുടെ നാട്ടിൽ ഇങ്ങനെ ആകാതെ നോകാം 👍🏻

  • @kalathmurali6408
    @kalathmurali640811 ай бұрын

    Cpm ഒരു branch office address: സിപിഎം ഏരിയാ ഓഫീസ്, ബംഗാൾ കോളനി (not West bengal),പെരുമ്പാവൂർ. കേരള.

  • @sudhanair8177
    @sudhanair817711 ай бұрын

    25 വർഷമായി ഉത്തർപ്രദേശിൽ ജീവിക്കുന്ന ഞങ്ങൾക്കറിയാം ബംഗാളി ഏതാണ്

  • @user-qc9tt8zb5f

    @user-qc9tt8zb5f

    11 ай бұрын

    🤔

  • @sgcutz3648
    @sgcutz364811 ай бұрын

    ഇവരെ നാട് കിടത്തുവാ.. ഇവർ എല്ലാം ദൂഷ്ട്ടൻ മാര് ആണ് പാവം ചാന്തിനിമോൾ.. 🥺 ഇവൻ മാര് കേരത്തിൽ വന്നത്കൊണ്ട് പാവപെട്ടവൻ മാർക് പണിപോലും കിട്ടുന്നില്ല

  • @jomonts
    @jomonts11 ай бұрын

    Red Alert Kerala 🚨 🚔

  • @elezebethsebastian4195

    @elezebethsebastian4195

    11 ай бұрын

    Red alert

  • @ratheeshmazha4754
    @ratheeshmazha475411 ай бұрын

    അവർ വരട്ടെ കുടുബത്തോടെ അവരുടെ കുഞ്ഞുങ്ങൾ ഇവിടെ സന്തോഷമായി കഴിയട്ടേ പക്ഷേ ക്രിമിനലായ ചിലവൻമാരാണ് പ്രശ്നം അവരെ തിരിച്ചറിഞ്ഞ് നാട് കടത്തുക

  • @sreek4997

    @sreek4997

    11 ай бұрын

    Angane thirichu ariyanoru vazhiyum illa. Athukondu kudumbamayalum ivattakale naadu kadathuka

  • @sadikebrahimebrahim

    @sadikebrahimebrahim

    11 ай бұрын

    👍😍

  • @yaleefaslam7060

    @yaleefaslam7060

    11 ай бұрын

  • @jijoaj-wx5vd

    @jijoaj-wx5vd

    11 ай бұрын

    കുടുംബത്തോട്.. ഇവിടെ വന്നാൽ.. ബ്രോ.. നിങ്ങൾ അറിയില്ല.. ഇവമ്മാര്ട.. കൈയിൽ ഇരിപ്പ്... എനിക്ക്.. ശെരിക്കും അറിയാം.. അത്.. ഇപ്പോൾ.. ടൈപ്പ്.. ചെയ്യാൻ.. പറ്റില്ല...

  • @sreek4997

    @sreek4997

    11 ай бұрын

    @@jijoaj-wx5vd very true

  • @user-nq2js8ng4t
    @user-nq2js8ng4t11 ай бұрын

    North and east indians occupied South. Really that's gonna be huge threat in future. I'm a tamil and we got 1.5cr migrant workers all over Tamilnadu😢😢

  • @sreek4997

    @sreek4997

    11 ай бұрын

    Yes. I got a house in coimbatore. All over the city is filled with full of these bloody bengalis. If govt. Is not taking any action against them then they vl spoil the tamil culture

  • @VigneshVignesh-vg6kh

    @VigneshVignesh-vg6kh

    11 ай бұрын

    Yes im tamil but north indians come from tamil nadu reason work poor family back ground 😢 tamil nadu north good status north indians says tamil people good people ❤

  • @sreek4997

    @sreek4997

    11 ай бұрын

    @@VigneshVignesh-vg6kh first they vl say like that. Then slowly they vl take out their own character. In kerala we r suffering with these bengalis

  • @VigneshVignesh-vg6kh

    @VigneshVignesh-vg6kh

    11 ай бұрын

    @@sreek4997 migrant worker poor back ground no rice . north india no development states bad politics peoples come from south best life .malayalies go to dubai kwaith more working arab countries . Tamil peoples go to singapore malaysiya . More workeing . Reason life settled think only .many North indians people no education people . TAMIL NADU . KERALA ric states more work heavy salary states . Migrant workers work for save next gentration understand bro

  • @sreek4997

    @sreek4997

    11 ай бұрын

    @@VigneshVignesh-vg6kh That all things are right. But these people doesnt have hygiene and they are creating a slum culture. Secondly they are coming from the states which are not having law and order amd racism etc. So wherever they go they are behaving like that. That is not acceptable. We are going to gulf countries ,south east asian countries ,european countries. But we abide the law and orders and culture of that nation.

  • @bicchi4292
    @bicchi429211 ай бұрын

    18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികളെ കൊണ്ട് പാഠ്യപദ്ധതിയുടെ ഭാഗമായി കുടുംബശ്രീ പോലെ ഒരു പദ്ധതി തുടങ്ങിയാൽ കേരളത്തിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാതിരികാം.

  • @rosinarose236
    @rosinarose23611 ай бұрын

    മലയാളി കൾ നല്ല വിദ്യാഭ്യാസം തേടി വിദേശത്ത് പോകുന്നു... ഇരട്ട ചങ്കൻ 🤣 ബംഗാളികൾ കു കേരളം തീറെഴുതി കൊടുക്കുന്നു...

  • @user-si1xg8um4j

    @user-si1xg8um4j

    11 ай бұрын

    പകുതിയും പല കേസുകളിൽ ഉൾപ്പെട്ട ആളുകൾ ആയിരിക്കും മുങ്ങി കേരളത്തിൽ നിക്കുന്നു

  • @user-qi8rj4sx7p
    @user-qi8rj4sx7p11 ай бұрын

    As long as they are educating their kids, that wont be a threat in future.

  • @radhikasunil9280

    @radhikasunil9280

    11 ай бұрын

    മദ്രസ്സയിൽ വിടാതെ യിരുന്നാൽ മതി...

  • @Hanma007

    @Hanma007

    11 ай бұрын

    ഔവ്വ 🤣😂🤣 . ഈ ബംഗാളികളുടെ എണ്ണം കൂടി കഴിഞ്ഞാൽ കണ്ടോണം ഇതുങ്ങള് മലയാളികളോട് എങ്ങനെ പെരുമാറുമെന്ന് .

  • @nirins1

    @nirins1

    11 ай бұрын

    Yeah yeah

  • @dhanya659
    @dhanya65911 ай бұрын

    എല്ലാത്തിനെയും അവരുടെ നാട്ടിലേക്ക് ഓടിക്കുക

  • @Multy786
    @Multy78611 ай бұрын

    ❤❤❤❤ പാവങ്ങൾ ജീവിച്ചു പോയിക്കോട്ടെ നാളെ നമ്മുടെ നാടിനെ കുറിച്ച് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കേണ്ട വരാണ്

  • @jhon000
    @jhon00011 ай бұрын

    ജയ്‌ 2 ചങ്ക്ക് ✌️✌️

  • @shihabudheenoachira6510
    @shihabudheenoachira651011 ай бұрын

    ഇനിയെന്തെല്ലാം കേരളത്തിൻറെ പേരുകൾ മാറാൻ കിടക്കുന്നു വായി കൊള്ളാത്ത പേരുകൾ വരാൻ കിടക്കുന്നതേയുള്ളൂ

  • @asokakrishnan8796
    @asokakrishnan879611 ай бұрын

    Migrated bengladesies future a danger for us😮

  • @elezebethsebastian4195
    @elezebethsebastian419511 ай бұрын

    അപകട സൂചന.......

  • @SathanJ-bs5iq
    @SathanJ-bs5iq11 ай бұрын

    ഇങ്ങനെ കൊടുത്തു എല്ലാവർക്കും നല്ല സ്വാതന്ത്ര്യം കൊടുക്കൂ കേരളത്തെ ബംഗാൾ ബംഗാൾ ആക്കൂ, ബംഗാളികൾ ചെറ്റത്തരം കാണിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കുന്ന നിങ്ങളാണ് ചെറ്റകൾ, അവരെ പൂറ്റിയെടുത്തിട്ട് അവരെ എല്ലാവിധത്തിലും സപ്പോർട്ട് ചെയ്തിട്ട് അവർ എന്തെങ്കിലും കാണിച്ചാൽ അവരെ തെറ്റ് പറയുന്നു, ഇനിയും ഇനിയും എല്ലാ ജില്ലകളിലും ബംഗാളികൾ കയ്യേറട്ടെ, പീഡനങ്ങളും കൊലപാതകങ്ങളും ഏറെട്ടെ, പെരുമ്പാവൂർ എന്ന സ്ഥലത്ത് ബംഗാളികൾക്ക് എല്ലാ ചെറ്റത്തരം കാണിക്കാൻ അനുവദിച്ചു കൊടുത്ത എല്ലാ ചെറ്റകൾക്കും വളരെ നന്ദി

  • @charanjithnattyala8033
    @charanjithnattyala803311 ай бұрын

    Nannai...

  • @nishakrishna9653
    @nishakrishna965311 ай бұрын

    ഞങ്ങൾ നാട്ടിലേക്ക് പോകുമ്പോൾ പെരുമ്പാവൂർ എത്തുമ്പോൾ എന്റെ husband പറയും ബംഗാളിലെത്തി എന്ന്... മലയാളികളെ കാണാനേയില്ല....

  • @akhilparavadi5649
    @akhilparavadi564911 ай бұрын

    ഇങ്ങനെ പോയാൽ 5വർഷത്തിൽ കേരളം ഒരു ബംഗാൾ ആവു

  • @abureyyan6151
    @abureyyan615111 ай бұрын

    വർഗീയ കലാപവും കഷ്ടപാടും എല്ലാം മറന്ന് കേരളത്തിൽ സമാധാനത്തോടേ ജീവിക്കുന്നു.

  • @2099chadchad

    @2099chadchad

    11 ай бұрын

    😂😂

  • @bestofbestz7240
    @bestofbestz724011 ай бұрын

    Nallatha

  • @JSK3344
    @JSK334411 ай бұрын

    Government ethinokkea oru control kondu verannam

  • @vbraj5326
    @vbraj532611 ай бұрын

    കുറച്ചു കൂടി കഴിയുമ്പോൾ മലയാളിയില്ലാത്ത കേരളം ആകും

  • @ItsJefin
    @ItsJefin11 ай бұрын

    Future Kerala

  • @udayau4685
    @udayau468511 ай бұрын

    Nalla vaartha ..❤️🥲

  • @abdulnasar3368
    @abdulnasar336811 ай бұрын

    ആരെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ എനിക്ക് ഒരു ബംഗാളിയോടും വെറുപ്പില്ല

  • @CJ-ud8nf

    @CJ-ud8nf

    11 ай бұрын

    ബംഗ്ലാദേശികൾക്ക് വേണ്ടി സംസാരിക്കുന്നത് മുഴുവൻ ഒരു പ്രേത്യേക വിഭാഗം

  • @sreek4997

    @sreek4997

    11 ай бұрын

    ​@@CJ-ud8nfvery true

  • @sreek4997

    @sreek4997

    11 ай бұрын

    Jeevichu povukayallallo aa thendikal ivide cheyunnathu

  • @CJ-ud8nf

    @CJ-ud8nf

    11 ай бұрын

    @@sreek4997 ജീവിച്ചു പൊയ്ക്കോട്ടേ എന്ന് പറയാൻ തന്നെ പറ്റില്ല. ഇവർ ഭൂരിഭാഗവും നമ്മുടെ രാജ്യത്തേക്ക് അതിർത്തി കടന്നു എത്തുന്നവർ.

  • @sreek4997

    @sreek4997

    11 ай бұрын

    @@CJ-ud8nf yes. Oru sympathiyum kanikkaruthu. I am totally against these bloody bastards

  • @SAMNOBEN
    @SAMNOBEN11 ай бұрын

    സത്യം,

  • @user-di9wc4ls9p
    @user-di9wc4ls9p11 ай бұрын

    ഇതുപോലുള്ള ഇവന്മാരെ ഇവിടെ താമസിക്കാൻ അനുവദിച്ചാൽ വരാൻ പോകുന്ന അപകടം നമ്മൾ ചിന്തിക്കുന്നതിനും അപ്പുറത്ത് ആയിരിക്കും അർഹിക്കുന്ന ബഹുമാനമേ ആർക്കും കൊടുക്കാവൂ കുറച്ചു കാലം കഴിയുമ്പോൾ മന്ത്രിസഭയിൽ ഇവരുണ്ടായാലും നമ്മൾ അതിശയപ്പെടേണ്ട കാര്യമില്ല കാരണം അവർക്കവിടെ അത്ര മുൻഗണനയും പരിഗണനയും ആണ് കൊടുക്കുന്നത് കുറച്ചുകാലം കഴിയുമ്പോൾ മലയാളികളെ പെണ്ണാലോചിച്ചുവരുന്നത് ബംഗാളികൾ ആയിരിക്കും😂😂😂😂 ബംഗാളികൾ ആയിരിക്കും

  • @user-bz2ls3vf4j

    @user-bz2ls3vf4j

    11 ай бұрын

    ഇന്ത്യ ക്കാർ

  • @deepakm.n7625
    @deepakm.n762511 ай бұрын

    കുറച്ചു കൂടി melodious ആയ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇടുക. ഭാവിയിൽ ശോകം ആവേണ്ടതല്ലേ?!

  • @rasackrasu3600
    @rasackrasu360011 ай бұрын

    Perubavoor nalla ankuttikal illa.. Adaa..

  • @praveenpravi1287
    @praveenpravi128711 ай бұрын

    Nannayi best sarkar..

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd11 ай бұрын

    Hi👍🙏🙏😊

  • @akhil.8412
    @akhil.841211 ай бұрын

    ഇവിടം ഇങ്ങനെ ആക്കിയതിൽ ഒരു പ്രധാന കാരണം കിറ്റെക്സ് കബനിയാണെന്നത് പരസ്യമായ രഹസ്യം

  • @ChinchuRamesh-jv9ww
    @ChinchuRamesh-jv9ww11 ай бұрын

    എവിടേയും ഉണ്ട് ഞങ്ങളുടെ പൈപ്പാട് കവല ഇപ്പോൾ അതു ബംഗാളി കവല ആയി 😂

  • @rajup.p.1715
    @rajup.p.171511 ай бұрын

    ഒരു പാട് ​മലയാളികൾ ലോകത്തിന്റെ പലയിടത്തും പണിയെടുത്തു തന്നെയാ ജീവിക്കുന്നത്. ഒരു സർക്കാരും അതിഥി എന്നു വിളിക്കുന്നില്ല പ്രത്യേക പരിഗണന നൽകുന്നുമില്ല. (അതിഥി വന്നാൽ തിരിച്ചു പോകാറുണ്ടെന്നത് വേറെ കാര്യം.) പെരുമ്പാവൂരുള്ള ബംഗാളികൾ ഇൻഡ്യാക്കാരാണെന്നുറപ്പു പറയാൻ ഈ ന്യായീകരണ ക്കാർക്ക് പറയാൻ പറ്റുമോ? അവരെ സംരക്ഷിക്കാനും അവർക്ക് വീടുണ്ടാക്കാനും കാണിക്കുന്ന താത്പര്യത്തിന്റെ പത്തിൽ ഒന്ന് പ്രവാസി മലയാളികൾക്ക് കിടപ്പാട മുണ്ടോ എന്ന് അന്വേഷിക്കാൻ പോലും ഈ സർക്കാർ കാണിക്കുന്നില്ല.

  • @subis8199
    @subis819911 ай бұрын

    Palakkad kanjikode same unde

  • @standwithtruth9387
    @standwithtruth938711 ай бұрын

    ദേശത്തന്റെ പേരിലോ ഭാഷയുടെ പേരിലോ നിറത്തിന്റെ പേരിലോ ചേരിതിരിക്കുന്നതും വർഗീയതയാണ്

  • @CJ-ud8nf

    @CJ-ud8nf

    11 ай бұрын

    ഇവർ നമ്മുടെ രാജ്യത്തെ പൗരന്മാർ അല്ല. ഭൂരിഭാഗവും അതിർത്തി കടന്നു വരുന്നവർ.

  • @jerinpetermundayil9619

    @jerinpetermundayil9619

    11 ай бұрын

    🔥

  • @user-bz2ls3vf4j

    @user-bz2ls3vf4j

    11 ай бұрын

    വിവേചനം

  • @aravindsuprakash7640
    @aravindsuprakash764011 ай бұрын

    Waiting for Bangladeshi mla in Kerala assembly

  • @josephk.p9996
    @josephk.p999611 ай бұрын

    ഇതൊക്കെ കേരളത്തിന്‌ വളരെ ആപത്താണ്... നിയന്ത്രിച്ചേ പറ്റു ഇതൊക്കെ...

  • @officeboy9779
    @officeboy977911 ай бұрын

    Buldozer be put in to action

  • @manoharancp7135
    @manoharancp713511 ай бұрын

    Don't forget So many malayali colony also having out side Kerala and forign countries..

  • @Linto750
    @Linto75011 ай бұрын

    Cpm governed for 36 years in Bengal.... Just impact

  • @jishnuvasudev5655
    @jishnuvasudev565511 ай бұрын

    ബംഗാളികൾ എന്ന് പറയുന്ന ഭൂരിഭാഗം പേരും ബംഗ്ലാദേശികളാണ് ഇത്‌ ഭാവിയിൽ കേരളത്തിൽ ഭയങ്കരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും ഇതിനാണ് nrc,caa ഒക്കെ കൊണ്ടുവന്നത് അപ്പോൾ ഇവിടെ ഉള്ളവൻമാർ ഇത്‌ സമ്മതിക്കില്ലെന്ന് പറഞ്ഞു ഒടുക്കത്തെ dialogum ഇനി ഇപ്പോൾ josephine പറഞ്ഞ പോലെ അനുഭവിച്ചോ

  • @lw9pw
    @lw9pw11 ай бұрын

    Nalla sarkar... Ellam sheri akki tharunne und.... Iniyum vote cheyth Jaippikanam.... lal salam shakave

  • @techtube9738
    @techtube973811 ай бұрын

    Same situation thiruvalla paipade

  • @satheeshpc8079
    @satheeshpc807911 ай бұрын

    പാലക്കാട് കഞ്ചിക്കോട് മേഖലയിലും

  • @sheelaraveendran8366
    @sheelaraveendran836611 ай бұрын

    Sundayil kalukuthan sthalamilla pbvr

  • @pramodtk7177
    @pramodtk717711 ай бұрын

    എന്റെ ജോലി യുടെ ഭാഗം ആയി 2011 ഇൽ പെരുമ്പാവൂർ ടൗണിൽ പോയിരുന്നു.. എനിക്ക് കൺഫ്യൂഷൻ ആയി. വേറെ ഏതോ സ്ഥലത്തു പോയ പോലെ.. ഒരു ശനി ആഴ്ച... മൊത്തം ഈ പറഞ്ഞ ഹിന്ദി കാരെ ഉള്ളു..റോഡ് മുഴുവൻ.... ചായക്കട.. ബേക്കറി.. അങ്ങിനെ എല്ലാ ഷോപ്പിലും ഹിന്ദി സംസാരിക്കുന്ന ആൾകാർ ആയിരുന്നു.. എനിക്ക് കൺഫ്യൂഷൻ ആയിപോയി... കുറച്ച് നേരെത്തെക്...

  • @multiplayer7953
    @multiplayer795311 ай бұрын

    British കാര് സ്റ്റാർട്ട്‌ ഗിൽ ഇങ്ങന ആയിരുന്നു. പിന്നെ ഭരണം അവര് പറയുന്ന പോലെ അവവും ലാസ്റ്റ്. അതൊക്കെ കാണുന്ന മുന്നേ നമ്മ മേരിക്കുന്ന് ഉള്ളണ്ട് സമാധാനികാം. ഒന്നും കാണേണ്ടലോ

  • @rajankk9250
    @rajankk925011 ай бұрын

    Sarkar avarku full saporttanu makkale manasilaku thamilnattil pokam

  • @confused_one_
    @confused_one_6 ай бұрын

    They are educating their kuds and settling here...Their whole population goes for around 40 lakhs shich is going to incerase in future.. Considering kerala's population, wont u bdlieve their increased influx udls going to be a threat in future??

  • @xxyy3107
    @xxyy310711 ай бұрын

    MALAYALI + BENGALI = MABELALI😛 NEW GENERATION

  • @VigneshVignesh-vg6kh

    @VigneshVignesh-vg6kh

    11 ай бұрын

    Mixed

  • @siddiquemouval4829
    @siddiquemouval482911 ай бұрын

    Pand, aryanmar, cholanmar, mugulanmar, skhathriyanmar, nattu rajakanmar, portugeesukar, French ukal,British ukal, keralathe colony aki, nashipich, angane kerala oru malyala swathanthra keralam ayi kodikkanakkin janangalum , angane irikkumbozhanu veendum utharendiyakar , bangalikal colony sthapikunath, ith valarnnu keralam pidichedukumo enthanu avarude ayudham.

  • @humanlife457
    @humanlife45711 ай бұрын

    കഷ്ട്ടം ആ കുഞ്ഞിന്റെ സംസാരം കേട്ടോ. ആ കുഞ്ഞുങ്ങളെ എന്തിനാണ് ബംഗാളി ആയി കാണുന്നത് നമ്മളെ പോലെ മലയാളം പറയുന്നുണ്ട് അവർ നമ്മളിൽ ഒരുവർ ആണ്. നമ്മുടെ ഒക്കെ കുഞ്ഞു അനുജൻ, അനുജത്തി ആയി കാണുക.

  • @athullal7438

    @athullal7438

    11 ай бұрын

    ഇവിടെ വന്നു മലയാളം പഠിച്ചാൽ മലയാളി ആകുമോ

  • @humanlife457

    @humanlife457

    11 ай бұрын

    @@athullal7438 അതിന്? താങ്കൾക്ക്‌ എന്തെങ്കിലും പ്രശ്നം ഉണ്ടോ ഉണ്ടങ്കിൽ അത് താങ്കളുടെ മാത്രം പ്രശ്നം ആണ് അതിന് ഈ കേരളവുമായി ബദ്ധം ഇല്ല.

  • @athullal7438

    @athullal7438

    11 ай бұрын

    @@humanlife457 പ്രശ്നം അല്ലെന്നു പറയാൻ നിങ്ങൾ ആര് കേരളം മുഴുവൻ നിങ്ങൾക്ക് തീറു എഴുതിത്തന്നോ മുഴുവൻ ആളുകളുടെയും അഭിപ്രായം പറയാൻ?

  • @user-pb5bv8fu3t
    @user-pb5bv8fu3t11 ай бұрын

    Best nannayi keralathil aa penkuttik indaya pole inniyum indavum karnm ithu number one keralamane😅

  • @user-vt1jm8fy3g
    @user-vt1jm8fy3g3 күн бұрын

    Eppa kidannu parannitu anth kaaryam avark veedu koduth vaadaka pokattilattapol bangalikal nallad eppa antha mosham aayo?

  • @sulaimanpadath9233
    @sulaimanpadath923311 ай бұрын

    ലോകത്ത് ആർക്കും എവിടെ വേണമെങ്കിലും ജോലി ചെയ്തുടെ ഈ മലയാളികൾ പുറത്തു പോയി കക്കുസ്കഴുകിയാലും ഇവിടെ ഒരു പണിക്കും പോകില്ല പിന്നെ ആരെങ്കിലും ജോലി ചെയ്യട്ടെ കുറ്റകൃത്യം എല്ലാവരും ചെയ്യുന്നുണ്ട്

  • @NZTH13

    @NZTH13

    11 ай бұрын

    എന്നാ തന്റെ വീട്ടിലോട്ട്‌ കേറ്റി നിർത്ത്‌ ഒരു നാലു പേരെ...

  • @sulaimanpadath9233

    @sulaimanpadath9233

    11 ай бұрын

    @@NZTH13 നീ നിന്റെ വീടിന് ചുറ്റും മാത്രമേ കണ്ടിട്ടുള്ളു നാല് ദേശത്തു പോയാൽ മലയാളികൾ എന്ത് ചെയ്യുന്നു എന്ന് മനസിലാക്കാം എന്റെ വീട്ടിൽ നിർത്തേണ്ട നിന്റെ വീട്ടിലും നിർത്തേണ്ട അവർ പണി എടുത്തു ജീവിച്ചോളും

  • @NZTH13

    @NZTH13

    11 ай бұрын

    @@sulaimanpadath9233 നീ കണ്ടിട്ടുള്ളതിനെക്കാൾ കൂടുതൽ കാലം കൂടുതൽ ദേശങ്ങൾ ഞാൻ കണ്ടിട്ടുണ്ട്‌… അവിടുള്ള മലയാളികൾ ഒക്കെ മാന്യമായി ജോലി ചെയ്തു വൃത്തി ആയി ജീവിക്കുന്നു… നീ കണ്ട മലയാളികൾ ഒക്കെ കുറ്റകൃത്യം ചെയ്യുന്നത്‌ നീ ജീവിക്കുന്ന ദേശത്തിന്റെ കുഴപ്പം ആയിരിക്കും. പണി എടുത്ത്‌ ജീവിക്കുന്നതാണല്ലോ ആലുവയിൽ കണ്ടത്‌… നിന്റെ ഒക്കെ കുടുമ്പത്തിൽ കിട്ടുമ്പഴേ ബോധം വരൂ നിനക്കൊക്കെ. പിന്നെ നീ ഒക്കെ സപ്പോർട്ട്‌ ചെയ്യുന്നത്‌ അവന്റെ ഒക്കെ പേരു നോക്കി ആണെന്ന് എല്ലാർക്കും അറിയാം

  • @CJ-ud8nf

    @CJ-ud8nf

    11 ай бұрын

    ബംഗ്ലാദേശികൾക്ക് വേണ്ടി സംസാരിക്കുന്നത് മുഴുവൻ ഒരു പ്രേത്യേക വിഭാഗം

  • @sreek4997

    @sreek4997

    11 ай бұрын

    ​@@CJ-ud8nfvery correct. Svaranu ivattakale valarthunnathu. News il oral open aayi paranju

  • @lijisurendran8690
    @lijisurendran869011 ай бұрын

    ബംഗാളികൾ ഇനി സമരം ചെയ്യും ...അവകാശം നേടിയെടുക്കും

  • @priyadarsan001
    @priyadarsan00111 ай бұрын

    Camera onnu gulf rajyangalilekk thirichal kollamayirunnu

  • @sreek4997

    @sreek4997

    11 ай бұрын

    Gulfil ee thendikal kku visa polum kodukkunnilla

  • @international_fraud

    @international_fraud

    11 ай бұрын

    Avd ara ne aano tendi nadkane edi peenne gulf nemam ivd vanal Bengali kal ivd nilkila

  • @sreek4997

    @sreek4997

    11 ай бұрын

    @@international_fraud njan bengalikaleyanedo udheshichathu. Gulfil ivatyakalekkondu full nuisance asnu

  • @SomarajanK
    @SomarajanK11 ай бұрын

    Bengadeshi colony.

  • @rajeesh9310
    @rajeesh931011 ай бұрын

    Avasanam keralakkaran evidunnu pokendi varumo

  • @surajsuraj-tf1hu
    @surajsuraj-tf1hu11 ай бұрын

    Avasanam keralakara bengalilek povande avasthayavum

  • @user-xy1ny6nl9n
    @user-xy1ny6nl9n11 ай бұрын

    നല്ലമലയാളം പറയും അങ്ങെന മലയാളീസിന് തലചായ്ക്കാൻ കേരളത്തിലിടമില്ലാ

  • @thaslirishas3504
    @thaslirishas350411 ай бұрын

    Perumbavoor ennulla sthalam illathako

  • @jithoshkumarjithu8115
    @jithoshkumarjithu811511 ай бұрын

    താമസിക്കാതെ കേരളം ബംഗാളിന്റെ ഒരു കോളനിയായി മറും

  • @user-tn5ll4to5g
    @user-tn5ll4to5g11 ай бұрын

    Kerala is next bagadesh

  • @jabirmullungal1254
    @jabirmullungal12548 ай бұрын

    മലയാളികൾ മര്യാദക്ക് പണി എടുക്കൂല. പിന്നെ മറ്റുള്ളവർ വരാതിരിക്കുമോ

Келесі