കഞ്ചാവ് മുതൽ കാമാത്തിപുരം വരെ l Perumbavoor Sunday Market l Bhai Market l Travel With Raintree EP:42

#Perumbavoor #Travel #Travel_With_Raintree
അന്യസംസഥാന തൊഴിലാളികൾ തിങ്ങി നിറയുന്ന പെരുമ്പാവൂരിലെ ഒരു ചന്തയിലെ വിശേഷങ്ങളിലേക് ഒരു യാത്ര ..
Perumbavoor is a historic place located at Bank of Periyar in Ernakulam District in the Indian state of Kerala. It lies in the north-eastern tip of the Greater Cochin area and is also the headquarters of Kunnathunad Taluk. Perumbavoor is famed in the state for wood industries and small-scale industries

Пікірлер: 855

  • @kl.17
    @kl.173 жыл бұрын

    എല്ലാ മലയാളികൾക്കും വിയർപ്പിന്റെ അസുഖം ഇല്ല. ചേട്ടൻ മൊത്തത്തിൽ പറയണ്ട🙄🙄

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    മൊത്തത്തിൽ അല്ലെ.. ന്റെ പൊന്നോ

  • @Zara-vd8bx

    @Zara-vd8bx

    3 жыл бұрын

    @@mottathalayanclicks 😂😂😂😂

  • @itsshaheer

    @itsshaheer

    3 жыл бұрын

    അതെ..മൊത്തത്തിൽ വേണ്ട

  • @renjoy2806

    @renjoy2806

    3 жыл бұрын

    💩

  • @predatordz8284

    @predatordz8284

    3 жыл бұрын

    Yezz✌️

  • @VishnuS-nl4wu
    @VishnuS-nl4wu3 жыл бұрын

    ഇവരുടെ സാന്നിധ്യം ഇല്ലാത്ത മറ്റൊരിടം. അത് PSC എക്സാം ഹാൾ..

  • @lovebytes7272
    @lovebytes72723 жыл бұрын

    എന്നാണോ അറബികൾ ഗൾഫിൽ നിന്ന് മലയാളികളെപ്പറ്റി ഇങ്ങനെ ഒരു വീഡിയോ ഇടുന്നത് എന്നറിയില്ല 😂😂😂😂

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    ദൈവമേ 🙄

  • @abhijithpratheesh2452

    @abhijithpratheesh2452

    3 жыл бұрын

    Pakshe avide limitations ond ithupole alla

  • @lovebytes7272

    @lovebytes7272

    3 жыл бұрын

    @@abhijithpratheesh2452 ഞാനും ഒരു പ്രവാസി ആണ് ബ്രോ 😁

  • @jayalalthippali7709

    @jayalalthippali7709

    3 жыл бұрын

    Satyam

  • @divinewind6313

    @divinewind6313

    3 жыл бұрын

    Avarku eppo venamenkilum pravasikale paranju vidam, allenkil ennathil kuravu varutham. Pakshe evide engane aano.

  • @junaidma76
    @junaidma763 жыл бұрын

    Bhai മാരുടെ ഗൾഫ് ആണ് നമ്മുടെ പെരുമ്പാവൂർ 😎😀

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    അല്ല കേരളം

  • @themanisreal5505

    @themanisreal5505

    3 жыл бұрын

    ഭായിമരുടെ പറി എഴീച്ച് പോട വാണമെ. ഇൗ നായിന്റമക്കളെ എത്രയും പെട്ടെന്ന് നാട് കടത്തിയില്ലെങ്കിൽ കേരളം വേറൊരു കാശ്മീരോ upയോ ബംഗ്ലാദേശോ ആവും.

  • @Malikmalik-ul9eq

    @Malikmalik-ul9eq

    3 жыл бұрын

    avarum manushara

  • @adarshk.p9526

    @adarshk.p9526

    9 ай бұрын

    ​@@Malikmalik-ul9eqreally

  • @anumol3324

    @anumol3324

    3 ай бұрын

    ​@@Malikmalik-ul9eq പ്രവർത്തി മനുഷ്യരുടെ അല്ല

  • @vadi784
    @vadi7843 жыл бұрын

    വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷമാണ് വരാനിരിക്കുന്നത് അപ്പോൾ മാത്രമേ അധികാരിവർഗ്ഗം കണ്ണുതുറക്കുക യുള്ളൂ

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Yes

  • @random-factz

    @random-factz

    3 жыл бұрын

    Gulfil ninoke ivanmare paranju vittu

  • @divinewind6313

    @divinewind6313

    3 жыл бұрын

    Aaru kannu thurakum...evanmare okke voter pattikayil kayati vote bank aakum...

  • @sethulakshmi8170

    @sethulakshmi8170

    Жыл бұрын

    Aah abakadam ee velliyazhcha 5 vaysulla kunjinu vannu......... 😢

  • @fancyworldguppyfarm
    @fancyworldguppyfarm3 жыл бұрын

    ഇവിടെ ഭായിമാർ ഒരുപാട് കൊലഭാതകം ചെയ്തിട്ടുണ്ട്

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    എന്നുവെച്ചു എല്ലാവരും അങ്ങനെ ആകണം എന്നില്ല.. ഒരു കരുതൽ മതി അല്ലെ

  • @user-kr5ms2qb5c

    @user-kr5ms2qb5c

    3 жыл бұрын

    മലയാളികൾ ഒട്ടും മോശം അല്ല 💩💩🙌

  • @katherineantony1518

    @katherineantony1518

    3 жыл бұрын

    Malayalees never done anything?

  • @FOOTBALLSTUDIO1856

    @FOOTBALLSTUDIO1856

    3 жыл бұрын

    Ee bayimareoke ivdnn adich odikanam ivaraayirikum ivdthe shabam

  • @sanztify_

    @sanztify_

    3 жыл бұрын

    @@mottathalayanclicks thumbnail il പറഞ്ഞ രണ്ടും മാത്രം കണ്ടില്ല

  • @lalllaioq8428
    @lalllaioq84283 жыл бұрын

    ഈ അനീതിക്കെതിരെ അധികാര വർഗ്ഗം കണ്ണുതുറക്കണം

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    നടന്നത് തന്നെ.ബ്രോ . ഇവിടെ ഒരു വീഡിയോ എടുത്തതിന്റെ തെറി കേട്ടു തീർന്നിട്ടില്ല..

  • @aswathiachuzz2797

    @aswathiachuzz2797

    3 жыл бұрын

    @@mottathalayanclicks allagilum nalath cheyunath arikum ishttamavillalo 😂😂😂

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    👍

  • @afshanafsal261

    @afshanafsal261

    3 жыл бұрын

    @@mottathalayanclicks ninak naanoondra kanjav evdra ennat aalukalde vayitil adikan nine pole kore ergikolum nonayan vloger myre

  • @reginadapuram7289
    @reginadapuram72893 жыл бұрын

    ഇവരിൽ പലരും നാട്ടിൽ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ആണ്.. നമ്മൾ അഥിതി ആയി കാണുന്നു..

  • @biju3576

    @biju3576

    2 ай бұрын

    ഇവരെ അതിഥികളായി കാണുന്നവർ കമ്മികൾ ആണ് മറ്റാരും അങ്ങനെ കാണില്ല

  • @karlos3416
    @karlos34163 жыл бұрын

    കോൺഡ്രോൾ ചെയ്യാൻ കഴിയുന്നില്ലങ്കിൽ അത്, ഭരിക്കുന്നവർക്ക് നട്ടെല്ലില്ല എന്നല്ലേ പറയേണ്ടത്, കഴിവ് കേടു

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    അത്രേം കടുപ്പിക്കണോ

  • @karlos3416

    @karlos3416

    3 жыл бұрын

    @@mottathalayanclicks ഭരണ പക്ഷത്തുനും, പോലീസിനും കഴിയില്ലെങ്കിൽ പിന്നെ ആരെകൊണ്ട് പറ്റും?

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    എന്ത് ചൈയ്യാം ചേട്ടാ.. ഇവിടെ നിന്നും ലോഡ് കണക്കിന് സാധനങ്ങൾ പിടിക്കുന്നു.. പക്ഷെ പിന്നെയും ഇങ്ങനെ തന്നെ

  • @karlos3416

    @karlos3416

    3 жыл бұрын

    @@mottathalayanclicks പിന്നെയും അങ്ങനെ ആയതു കൊണ്ടസഹോ ഭരിക്കുന്ന സർക്കാരിന് നട്ടല്ലില്ല എന്ന് പറഞ്ഞത്, അതിന്റെ ഏറ്റവും വലിയ ഉദാഹരങ്ങൾ ആണ് ഇന്നും നീധി ലഭിക്കാത്ത രണ്ടു ആത്മക്കൾ ജിഷാവധക്കേസും , വളയാർ പെൺകുട്ടികളും,,, എന്നിട്ടും ഉളുപ്പില്ലാതെ പറയണം. ഉറപ്പാണ്.......... കഷ്ടം

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    എന്ത് ചൈയ്യാം ഭായി.. ഇങ്ങനെ ആയി പോകുന്നു നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്

  • @highlife9037
    @highlife90373 жыл бұрын

    അവർ അവിടെ ഇത്ര മാത്രം വളർന്നെങ്കിൽ അത് ആ നാട്ടുകാരുടെ കഴിവുകേട് തന്നെയാണ്. പിന്നെ Hidden അജണ്ടയിൽ Local Support നല്ലപോലെ കിട്ടുന്നുണ്ട്

  • @latheefk744

    @latheefk744

    3 жыл бұрын

    Sheriyan

  • @user-lx9ko6wi9n

    @user-lx9ko6wi9n

    Жыл бұрын

    Sathyam 😮 Bengal pole akki mati avide

  • @abdulkabeerktakabeer5542
    @abdulkabeerktakabeer55423 жыл бұрын

    ഭാവിയിൽ ജൂദർക്ക്... അറബികൾ സ്ഥലം കൊടുത്ത് ഇന്ന് അനുഭവിക്കുന്നത് പോലെ,,,, ഒരു കാലത്ത് അതിഥി തൊഴിലാളികളെ സ്നേഹിക്കുന്ന മലയാളികൾ അനുഭവിക്കും

  • @thusharathushara9429
    @thusharathushara94293 жыл бұрын

    ഇതാണ് സാറെ നവോഥാനം കേരളം, അടുത്ത ഇലക്ഷന് രണ്ടു, മുന്ന് M L A മാരും കാണും

  • @salyrosejoseph388

    @salyrosejoseph388

    2 жыл бұрын

    പെരുമ്പാവൂരിലെ എം. എൽ. എ ഏതു പാർട്ടിയുടെയാ?

  • @freakboy643
    @freakboy6433 жыл бұрын

    കാമാത്തി തേങ്ങാ മാങ്ങാ എന്നൊക്കെ പറഞ്ഞു വിഡിയോ ഇട്ടിട്ടു മരുന്നിനു പോലും ഒന്നിനെയും കണ്ടില്ലല്ലോ ....

  • @fullvideosongs7832

    @fullvideosongs7832

    3 жыл бұрын

    Super 😊

  • @rasheedrasheed6901
    @rasheedrasheed69013 жыл бұрын

    ബ്രോ വിയർപ്പിന്റെ അസുഖമുള്ളത് നിങ്ങളെ പോലുള്ളവർക്കാണ്.....നല്ലവണ്ണം വിയർക്കുന്ന മലയാളികളെ നിങ്ങൾ കാണാത്തതുകൊണ്ടാണ്...നിങ്ങൾ മലയാളികളെ ഒന്നടങ്കം ആക്ഷേപിച്ചത്....

  • @Crea8Vibes
    @Crea8Vibes3 жыл бұрын

    ചേച്ചി വേറെ ലെവലാ, പെരുബാവൂർ വേറെ ലെവൽ ആവഞ്ഞാൽ മതി..... ലാസ്റ്റ് ഡയലോഗ് കലക്കി.... തിമർത്തു.... വേറെ ലവൽ ആവാതിരിക്കട്ടെ..........,,,,.......

  • @eju407
    @eju4073 жыл бұрын

    ഇതിന്റെയൊന്നും ഒട്ടും അഹങ്കാരമില്ലാത്ത എന്റെ സ്വന്തം പെരുമ്പാവൂര്💕🙈

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    അടിപൊളി

  • @shemeetkolandathabdu1570

    @shemeetkolandathabdu1570

    3 жыл бұрын

    Nee onum pannik powaqala egathi

  • @muhammedunais2741

    @muhammedunais2741

    3 жыл бұрын

    നാട്ടാരൻ ഉന്ടല്ലോ

  • @usmanusman4951

    @usmanusman4951

    6 ай бұрын

    😮😮😊😊😅​@@mottathalayanclicks

  • @babumathew538
    @babumathew5383 жыл бұрын

    മലയാളിയും വർഷങ്ങൾക്കു മുൻപ് ബോംബെയിലും, മദ്രാസിലും ജോലി തേടി പോയ കഥ നമ്മൾ മറക്കരുത്. ഗൾഫിലെ പണം തീർന്നാൽ മാത്രമേ അവർ പഠിക്കു. കേരളം ഒരു സ്വർഗ്ഗമാണു. എന്നാൽ അത് മനസ്സിലാക്കാൻ മലയാളിക്ക് അറിയില്ല. ജാതി, മതം, രാഷ്ട്രീയം എല്ലാമുള്ള അന്ധന്മാർ.

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Right

  • @asbin.p

    @asbin.p

    3 жыл бұрын

    നിങ്ങള് അങ്ങനെ ആണോ...

  • @babumathew538

    @babumathew538

    3 жыл бұрын

    @@asbin.p ഞാൻ perfect ആണന്നു പറയുകയല്ല. ലോകത്തിൽ എവിടെ ആണെങ്കിലും ഒരു മലയാളിക്ക് നാടെന്നു ചിന്തിക്കുമ്പോൾ ഒരു ആവേശം ആണ്. അവര് ആശയോടെ അവിടെ വരുമ്പോൾ പിന്നെ കാണുന്നതു സമരം, ബന്ദ്, ഹർത്താൽ, കൈക്കൂലി. എല്ലാം ബഹളം. മലയാളിക്ക് കഴിവില്ലാത്തതു കൊണ്ടാണോ ഒരു ഫാക്ടറി പോലും അവിടെ വരാത്തതു. എവിടെ ചെന്നാലും ആളുകൾ പറയും "kerala is beautiful, you are highly literate people in India". എന്താ ഇങ്ങനെ.

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    പറഞ്ഞതിൽ കാര്യം ഉണ്ട്..

  • @divinewind6313

    @divinewind6313

    3 жыл бұрын

    Malayali evide poyalum aa nattukarude oru mathipu undaki edukum. Chila udayipukal undu pakshe pothuve malayaliku nalla peru aanu

  • @rajeshraju-hx6xc
    @rajeshraju-hx6xc3 жыл бұрын

    എറണാകുളം മേനക ഞായർ ഇതു പോലെ ഒരു കാര്യം മനസിലാക്കണം മലയാളിക് ഒത്തു ഒരുമ കുറവാണ്

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    നമുക്ക് ഇനി മേനക.. ബ്രോഡ് way ഒന്നും നോക്കാം

  • @shabeebmuhammed4609

    @shabeebmuhammed4609

    3 жыл бұрын

    അങ്ങനെ പറയരുത്. മലയാളികളുടെ ഒത്തൊരുമ കാണണമെങ്കിൽ കേരളം വിട്ട് പുറത്തു പോകണം.

  • @hanumanthramuayyappan7897
    @hanumanthramuayyappan78972 жыл бұрын

    Kavumpuram, onnamile,iringol, aimury, area okke neat and clean aan.. 🔥.

  • @rageshkumara4406
    @rageshkumara44063 жыл бұрын

    കേരളത്തിലെ ഏറ്റവും വൃത്തികെട്ട ടൗൺ ആണ്. ഞാൻ കോലഞ്ചേരി വഴി അവിടെ പോയിട്ടുണ്ട്. അവിടുത്തെ ഐനോക്സ് തീയറ്ററിൽ കൂട്ടുകാരുടെ കൂടെ പണം കാണാൻ. കടുകെണ്ണയുടെ വൃത്തികെട്ട മണമാണ് അവിടെ എങ്ങും. ഇത്രയധികം ബാർബർഷോപ്പ് ഒരിടത്ത് എന്തിനാണ്. അവിടെ മുടി വെട്ട് മാത്രം അല്ല നടക്കുന്നത് എന്ന് തോന്നുന്നു.

  • @TravelwithShino
    @TravelwithShino3 жыл бұрын

    കണ്ട ബംഗാളികൾ വന്ന് നിരങ്ങി , ഇനി അവിടെ ഉളളവർ വേറെ എങ്ങോട്ടെങ്കിലും പോവണ്ടി വരും ...

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Varumo ????

  • @KL-ht3oi

    @KL-ht3oi

    3 жыл бұрын

    അതുപോലെ ഗൾഫിലെ അറബികളും പറയാതിരിക്കട്ടെ 🤣🤣🤣

  • @mixera6077

    @mixera6077

    3 жыл бұрын

    @@KL-ht3oi 😁😁😁😁😁

  • @TravelwithShino

    @TravelwithShino

    3 жыл бұрын

    @@KL-ht3oi മലയാളികൾ ബംഗാളി പോലെ എന്ന് ആണോ?😁

  • @KL-ht3oi

    @KL-ht3oi

    3 жыл бұрын

    @@TravelwithShino അങ്ങനെ ആണോ അങ്ങനെ എങ്കിൽ അങ്ങനെ 🤣🤣🤣 അവിടെ മലയാളികൾ ഒട്ടകത്തെ കറക്കുന്നു ഇവിടെ ബംഗാളികൾ പശുനെ കറക്കുന്നു അത്രെ ഉള്ളു

  • @user-ev6ep9my4p
    @user-ev6ep9my4p3 жыл бұрын

    ഇവനെയൊക്കെ പറപ്പിക്കണം. കൊല്ലും കൊലയും കൂടി വരുന്നത് ചുമ്മാതല്ല 😪🙏

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    നിയന്ത്രണം മതി.. തൊഴിൽ ചെയ്യാൻ ആള് വേണ്ടേ ഇവിടെ

  • @random-factz

    @random-factz

    3 жыл бұрын

    @@mottathalayanclicks thozhil cheyan entha ivde aalille???

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    ഇവരെ പോലെ ഇങ്ങനെ കിടന്നു മലയാളികൾ പാടിയെടുക്കുമോ ഇല്ല

  • @random-factz

    @random-factz

    3 жыл бұрын

    @@mottathalayanclicks veetil Keri moshitikanum, kazhutharukanum, peedipikanum varumpo noki nikkan patumo... Vishamam unte sahodara.. Ivarde ennam iniyum adhikarikunnathu malayalik apathu thanne anu..

  • @jomonpallachery2566

    @jomonpallachery2566

    3 жыл бұрын

    Ninnekondu pattumo

  • @user-jw6qu7fq8b
    @user-jw6qu7fq8b3 жыл бұрын

    ശരിക്കും സഞ്ചാരത്തിൽ സന്തോഷ് ജോർജ് കുളങ്ങര അമേരിക്കയിലെ ചൈന മാർക്കറ്റിലൂടെ പോകുന്നതുപോലെ ഒരു ഫീൽ ഉണ്ട്

  • @user-iy7nd1dn6r

    @user-iy7nd1dn6r

    3 жыл бұрын

    😂

  • @user-jw6qu7fq8b

    @user-jw6qu7fq8b

    3 жыл бұрын

    @@user-iy7nd1dn6r 😄

  • @shafitm4467
    @shafitm44673 жыл бұрын

    ബംഗാളി മാർക്കറ്റ് UAE യിൽ ഉണ്ടു. പോലീസ് വന്ന് പിടിച്ചാലും ഒരു മണിക്കൂർ കഴിയുബോൾ അടുത്തത് കൊണ്ട് വന്ന് വെക്കും.

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    ഇവിടെയും അത് തന്നെ

  • @abhijithj3704

    @abhijithj3704

    3 жыл бұрын

    Saudiyi und

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    എല്ലായിടത്തും ഉണ്ടല്ലേ

  • @anandhubeco4453
    @anandhubeco44533 жыл бұрын

    Clean and beautiful towns

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Yes they are

  • @MedLife786
    @MedLife7863 жыл бұрын

    നമ്മൾ അവരുടെ നാട്ടിൽ പോയാൽ നമ്മുക്ക് ഈ പരിഗണന അവർ തരില്ല😂

  • @rasaqk8412

    @rasaqk8412

    2 жыл бұрын

    അവരെ പോലെ ആവരുദ്ധല്ലോ നമ്മളുo

  • @MedLife786

    @MedLife786

    2 жыл бұрын

    അത് ശെരിയാണ്👍

  • @muhammedranees579

    @muhammedranees579

    3 ай бұрын

    ജീവൻ കിട്ടിയാൽ ഭാഗ്യം എന്ന് വേണേൽ parayam😖

  • @moonjely1
    @moonjely13 жыл бұрын

    Very good information !!!

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Glad it was helpful!

  • @sunilstephen5648
    @sunilstephen56483 жыл бұрын

    നല്ലവതരണം supervoice👌

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Thanks

  • @powerfullindia5429
    @powerfullindia54293 жыл бұрын

    പെരുമ്പാവൂർ ഒന്നു ക്ലീൻ ആക്കാൻ ഉണ്ട്‌.. ഇലക്ഷന് കഴിയട്ടെ 💪

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Athu veno?

  • @Warmongor

    @Warmongor

    3 жыл бұрын

    മൈരാണ് 😂😂😂🤣🤣🤣

  • @rajeshraghunath1324

    @rajeshraghunath1324

    3 жыл бұрын

    ഉവ്വാ. ചെന്നേക്ക് അങ്ങോട്ട്

  • @jafarjaf6329

    @jafarjaf6329

    Жыл бұрын

    ഒന്നും ചെയ്യില്ല ചെയ്യാൻ കഴിയില്ല അതിനുള്ള ധൈര്യം ഒന്നും ഇപ്പൊ കേരളത്തിലെ ഒരു പാർട്ടികർക്കും ഇല്ല

  • @evalia123
    @evalia1233 жыл бұрын

    Perumbavoor❤️kalady❤️ankamaly❤️ uyir

  • @kiran_t_karthik
    @kiran_t_karthik3 жыл бұрын

    നല്ല അതരണം Nice voice bro.......☺

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Thanks bro

  • @AnithVlogs
    @AnithVlogs3 жыл бұрын

    👍👍

  • @saraswathyak343
    @saraswathyak3432 жыл бұрын

    Yes,thrissur is always high in kivid patients.

  • @devikasanthosh8597
    @devikasanthosh85973 жыл бұрын

    സ്വന്തം നാട്ടിൽ വരുത്തനെ പേടിക്കണ്ടി വരുന്ന ചേട്ടാ നമ:സ്കാരം 〰️

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    ബാക്കി ഉള്ള കമന്റ്‌ വായിച്ചു നോക്ക്.. സപ്പോർട്ട് ആണ് കൂടുതൽ എന്തിനാണോ എന്തോ..

  • @shemeerkhan8488

    @shemeerkhan8488

    2 жыл бұрын

    Pedi ellthavare pedipikyuvanum allunde

  • @gireeshant2832

    @gireeshant2832

    6 ай бұрын

    ​ P99

  • @umer9549
    @umer95493 жыл бұрын

    വെറൈറ്റി വ്ലോഗ് super bro 👍👍👍

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Thanks Bro

  • @MuthuKumar-xt8hr
    @MuthuKumar-xt8hr2 жыл бұрын

    A nice trip to perumbavur sunday market...

  • @gokulgk6804
    @gokulgk68043 жыл бұрын

    ഈ വീഡിയോ കണ്ട പെരുമ്പാവൂർകാരൻ ആയ ഞാൻ... 🙋

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    ങ്ങേ 🙄

  • @sreerajk8089

    @sreerajk8089

    3 жыл бұрын

    Me

  • @akashperumbavoor2023

    @akashperumbavoor2023

    3 жыл бұрын

    Njanum .

  • @user-ip2lq8qb3f

    @user-ip2lq8qb3f

    3 жыл бұрын

    Aluvakaran😂😂🤣

  • @karthikmnair
    @karthikmnair3 жыл бұрын

    Please make Peruvambavoor separate state. Name is Bengaalinaadu.Udane aavumm. Pedikyanda. Peruvambavur kai vittu poi kazhinu.

  • @aboobackerk.m9789
    @aboobackerk.m97892 ай бұрын

    More or less same situation I was seen 45,50 yrs back In dxb(near kader Hotel)deira(uae) all expatriate of kerelates ,Bangladesh ,Pakistanis other part of indians,on Friday afternoon. They r meeting and exchanging news of their natives and purchasing small items of their Daily use and send to natives. Moreover sending money and present exchange rates of currencies...nostalgia...

  • @sijujosemathai
    @sijujosemathaiАй бұрын

    നല്ലവരുമാനം കേരള സർക്കാറിന് നേട്ടമുണ്ടാക്കി കൊടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് അഭിനന്ദനങ്ങൾ കേരളത്തിലെ ജനാധിപത്യം അതിഥി തൊഴിലാളികൾക്ക് വേണ്ടി

  • @madhun3349
    @madhun33493 жыл бұрын

    കേരള സർക്കാരിൻ്റെ അതിഥികൾ എന്ന് പേരിട്ട് പ്രത്യേകം സംരക്ഷിക്കുന്നു സ്വന്തം നാട്ടുകാർക്കില്ലാത്ത സുരക്ഷിതത്ത്വം എവിടെ നോക്കിയാലും കേരളത്തിൻ്റെ നാശം മാത്രം.

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    അങ്ങനെ ഒന്നും പറയല്ലേ, ചില കമ്മെന്റുകൾ കണ്ടാൽ, എല്ലാം മാമാന്റെ മക്കൾ ആണ്. 🙄

  • @bikelover1212
    @bikelover12123 жыл бұрын

    Delhiyile ചാന്ദിനി chowla market pole ind

  • @bibinkumarbibinkumar6884
    @bibinkumarbibinkumar68843 жыл бұрын

    അധികാരവർഗങ്ങൾ കാണുന്നില്ലേ ഇത് നമ്മുടെ നാട് കുട്ടിച്ചോറാകും വരെ കാത്തിരിക്കാണ്ടിരുന്നാൽ മതി. ചേട്ടൻ ഈ video ഇട്ടില്ലായിരുന്നെങ്കിൽ വയനാട്ടിൽ താമസിക്കുന്ന ഞാനിതറിയില്ലായിരുന്നു Thanks

  • @vijeeshcv9033
    @vijeeshcv90333 жыл бұрын

    That's true 💯👍

  • @muhammedirfan5813
    @muhammedirfan58133 жыл бұрын

    Ente Nadu❤️

  • @muhammedashraf.kk.2726
    @muhammedashraf.kk.27263 жыл бұрын

    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    എന്നോടാണോ

  • @facecafe2519
    @facecafe25193 жыл бұрын

    Nigalk chilappol viyarppinte asugam. Indavum ellareyum adupole kanelle

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    അത് മാത്രമേ കേട്ടുള്ളു അല്ലെ 👍

  • @blueman4900
    @blueman49003 жыл бұрын

    ഭീകരവാദവും ,,,, ഉണ്ട് ഭായി

  • @nolan4252
    @nolan42523 жыл бұрын

    നല്ലത്...

  • @airell9141
    @airell91413 жыл бұрын

    Ithokke kollagalayi nadakkunnu iniyum thudarum kai se ho bhai 😊😊

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Fate

  • @paulthomas4060
    @paulthomas40603 жыл бұрын

    Enjoy Kerala

  • @akshayac0666
    @akshayac06663 жыл бұрын

    മ്മടെ നീലി പെണ്ണ്..GK Brozz Kalady

  • @Welcome_to_Our_Heven
    @Welcome_to_Our_Heven3 жыл бұрын

    ഇങ്ങനെ പോയാൽ പെരുമ്പാവൂർ അല്ല കേരളം വേറെ ലെവൽ ആവും ചേട്ടാ

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    അങ്ങനെ ഒന്നും പറയല്ലേ.. തെറി വന്നു മൂടും

  • @AK-ke1gx
    @AK-ke1gx3 жыл бұрын

    Kanjavinum appuram ulla aa pack cheytha sadanam onnu kanikkamo

  • @oovv8868
    @oovv88683 жыл бұрын

    Sunday aayal perumbavur look full maarum... vera etho sthalath ethya pole... beverage aduth polum povan kazhiyoola.. odukatha que.... townil beverage aduth oru paadam ind.. avide open air adikaan ulla setup und... keralathil ath ivde maathre indaavuoo...

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    അപ്പോൾ BVQ ആണ് പ്രശ്നം 😄

  • @breakhacker3750
    @breakhacker37503 жыл бұрын

    Perumbavoor uyir

  • @rafnasbasheer1192
    @rafnasbasheer11923 жыл бұрын

    ബിൽഡിംഗ് ഓണർ മലയാളി ആയിരിക്കുമല്ലോ..പൈസ കിട്ടിയാൽ മതി... എല്ലാത്തിന്റെയും വ്യക്തമായ രേഖ സർക്കാരിന്റെ കയ്യിൽ വേണം...ഗൾഫിൽ മലയാലികളുടെ ഫുൾ ഡീറ്റെയിൽസ് അവിടുത്തെ സർക്കാർ കയ്യിൽ ഉണ്ട്

  • @cc2c100
    @cc2c1003 жыл бұрын

    Nice bro

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Thanks dear

  • @parthivak2617
    @parthivak26173 жыл бұрын

    Any guys are watching from perumbavoor...

  • @KrishnaKumar-if4gd
    @KrishnaKumar-if4gd3 жыл бұрын

    നല്ല അവതരണം

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Thanks

  • @krishnashaji9164
    @krishnashaji91643 жыл бұрын

    ഇങ്ങനെ പോയാൽ തെലുങ്കാന പുതിയ സംസ്ഥാനം ആക്കിയത് പോലെ പെരുമ്പാവൂർ ഇവർ സ്വന്തമാക്കും

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    ആണോ

  • @krishnashaji9164

    @krishnashaji9164

    3 жыл бұрын

    ആവില്ലെന്ന് ഉറപ്പൊന്നും പറയാൻ പറ്റില്ലല്ലോ

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    അതും ശരിയാ.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട

  • @krishnashaji9164

    @krishnashaji9164

    3 жыл бұрын

    😂 ഹ...... എല്ലാം കണ്ടറിയാം

  • @ashiqashi3916
    @ashiqashi39163 жыл бұрын

    Nice.....

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Thanks.. തെറി പറഞ്ഞില്ലല്ലോ

  • @shafitm4467
    @shafitm44673 жыл бұрын

    ഇവടന്ന് പോയ ബസ്സ്ക്കാർ തിരിച്ചു വരുവാൻ ഡീസൽ അടിക്കാൻ പൈസ ഇല്ലാതെ വീഡിയോ കണ്ടിരുന്നു.

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    അത് ശരിയാണ്.. Agent trip ആണ്. അവിടെ 10 ദിവസം വരെ കിടന്നു ആണ് റിട്ടേൺ ആള് കിട്ടുന്നെ

  • @Kakapoocha
    @Kakapoocha3 жыл бұрын

    Driver Chettan ishtam kashtappedathe kudumbam nokan patillallo athanu

  • @sreekantangsreekantan5966
    @sreekantangsreekantan59663 жыл бұрын

    നമസ്കാരം സുഹൃത്തുക്കളെ ഈ കക്ഷി പറയുന്നത് 99 % സത്യമാണ് കാരണം ഞാൻ ഒരു ഫോഴ്സിൽ വർക്ക് ചെയ്യുന്ന ഒരാളാണ് .നമ്മുടെ നാട്ടുകാർ പൊതുവെ വിയർപ്പിനെ അസുഖം കൂടുതലാണ് .വരുന്ന കാലങ്ങളിൽ ഇനിയും നമ്മുടെ കേരളം അതായത് നമ്മുടെ മലയാളികൾ പഠിക്കാൻ കിടക്കുന്നതേയുള്ളൂ

  • @amalappus3761
    @amalappus37613 жыл бұрын

    Chetan parajathu allam correct karyagal aannn😇 well said

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    തന്നെ but തെറി ആണ് മിച്ചം

  • @shameemali9046
    @shameemali90463 жыл бұрын

    ഡൽഹി സൺഡേ മാർക്കറ്റിൽ പോയ പോലെ ഒരു ഫീൽ😂😂

  • @liviaaznar700
    @liviaaznar7003 жыл бұрын

    😊😊

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Thanks mam

  • @essubashes
    @essubashes3 жыл бұрын

    ❤️❤️❤️

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Thanks bro

  • @sajur.j.419
    @sajur.j.4193 жыл бұрын

    Super

  • @natureloverkerala1773
    @natureloverkerala17733 жыл бұрын

    keralathinte beauty nashapettu

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    അങ്ങനെ പോയിട്ട് ഒന്നും ഇല്ലേ

  • @10ktrollen63

    @10ktrollen63

    3 жыл бұрын

    Perumbavoor mathramalla keralam

  • @shinujoseph8994
    @shinujoseph89943 жыл бұрын

    Nammal pala nattilum poii kadannu pattiye poolle pani edmkunnathalle, Athpoole thannalle ivarum pani eduthalle ivarum jeevikkunna. Athinu ingane okke avare ottapedthan padilla☺️☺️

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    അവർ പണി എടുക്കുന്നതിനു നല്ലതേ ഞാൻ പറഞ്ഞു ഉള്ളൂ. നിയമത്തിനു അതീതമായി ചൈയ്യുന്നത് ചൂണ്ടി കാണിച്ചു എന്നെ ഉള്ളൂ

  • @basith727basith8

    @basith727basith8

    3 жыл бұрын

    Exactly..avarum indians tanne aanu

  • @maneshmathew4677
    @maneshmathew46773 жыл бұрын

    Super sound

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Thanks Dear.. അപ്പോൾ വീഡിയോ കൊള്ളില്ലേ 🙄

  • @RahulKumar-ew9vn
    @RahulKumar-ew9vn3 жыл бұрын

    Le ende perumbavoor 🙈💖...

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Yea

  • @alvinpaul6724

    @alvinpaul6724

    3 жыл бұрын

    Avide matedhu indo bro

  • @user-po4dq9gm2b

    @user-po4dq9gm2b

    3 ай бұрын

    ​@@alvinpaul6724എല്ലാമുണ്ട് വന്നു സഹകരിക്കുക 🤗😘🤲🏻🕋💩🍾🚬

  • @delbingeorge3325
    @delbingeorge33253 жыл бұрын

    Chetoo chettanu viyarpinte asukam kanum athil njgalle ellareyum kootandaa

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    എല്ലാവരെയും കൂട്ടിയിട്ട ഇല്ലേ.. 🙄.. ഇതു മാത്രമേ കേട്ടുള്ളു അല്ലെ

  • @okayonaanu119
    @okayonaanu1193 жыл бұрын

    ഡ്രൈവർ പോളിയാണ് മഹാൻ

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    സൂപ്പർ ഡ്രൈവർ

  • @007sanswift
    @007sanswift2 ай бұрын

    chettan viyarppinte asukahm ullath kondano camera ayitt irangiyath

  • @mottathalayanclicks

    @mottathalayanclicks

    2 ай бұрын

    ഒന്ന് ഇറങ്ങി നോക്കു ക്യാമറ ആയി അപ്പോൾ ഈ അസുഖം ആണ് മാറി കിട്ടും..

  • @AK-ke1gx
    @AK-ke1gx3 жыл бұрын

    Ningal kanunna gulf engane pongi valarnnu ath evare kondaanu

  • @mansurmansur2641
    @mansurmansur26413 жыл бұрын

    Good mg bro

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Hai Bro

  • @jacobmj7876
    @jacobmj78763 жыл бұрын

    മാറി മാറിവരുന്ന സർക്കാരുകൾ ഇവർ കുസൗകരൃംഒരുകി, കേരളം നശിപ്പിച്ചു ,വരംതലമുറയേമറനനു,

  • @manjuajith822

    @manjuajith822

    3 жыл бұрын

    Tkj

  • @ajmalamal9084
    @ajmalamal90843 жыл бұрын

    Ente naaduu pbvr...

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    പെരുമ്പാവൂർ നല്ല നാട് ആണ്..

  • @santhoshm2964
    @santhoshm29643 жыл бұрын

    Corona samayathe ithrayum thirako , responsible person’s arankilum unde onne sradichal kollam

  • @FOOTBALLSTUDIO1856
    @FOOTBALLSTUDIO18563 жыл бұрын

    Nammala nattilvann avanmr chelachal chekida adich pottikanam avrude

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    അയ്യോ അങ്ങനെ ഒന്നും പറയല്ലേ.. ഇവിടെ ഉള്ള ഫുൾ കമന്റ്‌ വായിച്ചു നോക്കു.. സപ്പോർട്ട് ആണ് കൂടുതൽ

  • @birthbirth9203
    @birthbirth92033 жыл бұрын

    Yivarellam hardwork cheyyunnavaranne

  • @FriendsForever-vv4nq
    @FriendsForever-vv4nq3 жыл бұрын

    ഇവിടെ ഇനിയും പ്രശ്നങ്ങൾ ഉണ്ടാകും. നട്ടെല്ല് ഇല്ലാത്തവർ ഭരിച്ചാൽ ഇതാകും അവസ്ഥാ. ഇവിടെ 6 മണികഴിഞ്ഞാൽ സ്ത്രീകൾക്ക് പേടിയാണ്.

  • @gopikrishnanpurushothaman6642

    @gopikrishnanpurushothaman6642

    3 жыл бұрын

    നിന്റെ നേതാക്കന്മാരായിരുന്നെങ്കിൽ ഇവിടം സ്വർഗമാക്കിയനെ

  • @FriendsForever-vv4nq

    @FriendsForever-vv4nq

    3 жыл бұрын

    Gopikrishnan നിന്റെ ഈ തൊലിഞ്ഞ മോന്ത കണ്ടിട്ട് എന്റെ അപ്പന്റെ അപ്പന്റെ പ്രായം ഉള്ളത്കൊണ്ട് നിന്നോട് ഒന്നും ഞാൻ പറയുന്നില്ല കേട്ടോടാ പരനാറി

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    ഭായി വിട്.. പോട്ടെ.. ഇതിനിടയിൽ രാഷ്ട്രീയം കുത്തി കേറ്റുന്നു.. പോട്ടെ.. Lev it 👍

  • @rajeevksks-wp1cu

    @rajeevksks-wp1cu

    3 жыл бұрын

    @@FriendsForever-vv4nq Alla eni ethu party barichaalum ethokke thanne avastha bro nu parayan pattuo Enna party baranathil vannal sakala preshnangalum marum ennu

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    ആര് വന്നാലും..ഇടതു കാലിൽ ഉള്ള മന്ത് വലതു കാലിലേക് മാറുന്നു എന്നെ ഉള്ളൂ

  • @sannystanly8187
    @sannystanly81873 жыл бұрын

    Good chetta

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Thanks dear

  • @systemssidra5914
    @systemssidra59143 жыл бұрын

    Oh my god

  • @AK-ke1gx
    @AK-ke1gx3 жыл бұрын

    Ningal aa paranja vibhavangal ennu paranja enthaanu pan athalle

  • @yathrikan4270
    @yathrikan42703 жыл бұрын

    അതാണ് നമ്മുടെ പെരുമ്പാവൂർ😆

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    ലതാണ്

  • @yathrikan4270

    @yathrikan4270

    3 жыл бұрын

    @@mottathalayanclicks 😊😂

  • @sreehari3127
    @sreehari31273 жыл бұрын

    Kamathipuram nnu paranjal endha

  • @sachinpillai531
    @sachinpillai5313 жыл бұрын

    Good work..

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Thanks bro

  • @RTX-rc1kg
    @RTX-rc1kg3 жыл бұрын

    നമ്മലുടെ നാടിനെ ഒരു ബിഹാറൊ UP യൊ ആക്കും ഇവന്മാര്‍.

  • @ashiquralam7939
    @ashiquralam7939 Жыл бұрын

    All Indians are brothers and sisters ❤❤

  • @user-lx9ko6wi9n

    @user-lx9ko6wi9n

    Жыл бұрын

    😂😂😂uvva

  • @breakhacker3750
    @breakhacker37503 жыл бұрын

    Perumbavoor ente Nadu anu

  • @troubleshooter9311
    @troubleshooter93113 жыл бұрын

    Kl40💥💥

  • @psychedelicfreaks5332
    @psychedelicfreaks53323 жыл бұрын

    Evida aan

  • @moidheenkutty1297
    @moidheenkutty12973 жыл бұрын

    എ ട കുഞ്ഞാപ്പുഇഞ്ച് ഒന്ന് സൗദിയിൽ വായോ അപ്പോൾ നിനക്ക് മനസിൽ ആവും മലയാളിക്ക് വിയർപ്പിൻ്റെ അസുഖം ഉണ്ടോ എന്ന് മനസിലാവും

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    ചേട്ടൻ അത് മാത്രം കേട്ടുള്ളു അല്ലെ.. പിന്നെ ഇവിടെ നല്ല ജോലികൾ ഉണ്ട് എങ്കിലും നിങ്ങൾ ആരും ഇങ്ങനെ വേലിയിൽ പോയി കാഴ്ടപെടണ്ട വരില്ലാരുന്നു 🙄

  • @anthu4777
    @anthu47773 жыл бұрын

    Vdo കൊള്ളാം... but commentery പറയുന്ന ചേട്ടൻ vdo യുടെ സ്റ്റാൻഡേർഡ് കുറക്കുന്നു... മറ്റൊരാളെ ഏൽപ്പിച്ചു കൂടെ

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    കുട്ടി കൊളളാം വല്ല വെളുത്ത തക്കുടു.. എന്നുവെച്ചു വളർത്താൻ അയൽവക്കത്തു കൊടുക്കാൻ പറ്റുമോ bro😄.

  • @anthu4777

    @anthu4777

    3 жыл бұрын

    @@mottathalayanclicks polichu... ha ha.... but ഞാൻ പറഞ്ഞത് series ആയി എടുക്കണം... dramatic dialoges....

  • @mottathalayanclicks

    @mottathalayanclicks

    3 жыл бұрын

    Okey.

  • @ranupaul

    @ranupaul

    3 жыл бұрын

    എനിക്കെന്നാൽ അവതരണം ആണ് ഇഷ്ടപ്പെട്ടത്

  • @casualtalks9003

    @casualtalks9003

    3 жыл бұрын

    വളർത്തി നശിപ്പിക്കും എന്നുറപ്പാണെൽ ആയാലോക്കത് കൊടുക്കുന്നതല്ലേ നല്ലത്... ഒരാൾ പോസിറ്റീവ് ആയി അഭിപ്രായം പറയുമ്പോൾ കേറി ചൊറിയുന്നത് അസഹിഷ്ണുത ആണ് ബ്രോ... സത്യം അവതരണം വളരെ മോശം.. ബാക്കിയെല്ലാം കൊള്ളാം...

  • @kumarijishin2092
    @kumarijishin20922 ай бұрын

    Evare evdunnu odiku

  • @Kavya10000
    @Kavya100002 ай бұрын

    ചേട്ടാ ഇത് കേരളമാണോ അതോ ബോംബെ ആണോ

  • @mottathalayanclicks

    @mottathalayanclicks

    2 ай бұрын

    അടിപൊളി.. Best കമന്റ്‌ of the year 😜

Келесі