ഉമ്മന്‍ചാണ്ടിയെ മറന്നത് മര്യാദകേടോ? ഇടതുസര്‍ക്കാരിന്‍റെ മാത്രം നേട്ടമോ? | Counter Point

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 119

  • @mv2552
    @mv255221 күн бұрын

    ഉമ്മൻ ചാണ്ടി കൊണ്ടുവന്ന കൊച്ചി മെട്രോ കണ്ണൂർ എയർപോർട്ട് വിഴിഞ്ഞം തുറമുഖം എല്ലാത്തിൻ്റെയും ക്രെഡിറ്റ് വിജയന് വേണം

  • @sumanaradhakrishnan8994
    @sumanaradhakrishnan899421 күн бұрын

    നന്ദി എന്ന ഒരു കാര്യം മനുഷ്യന്. ഉണ്ടാകേണ്ടത്അത്യാവശ്യമാണ്

  • @ashrafthottappayi3873
    @ashrafthottappayi387321 күн бұрын

    ഉമ്മൻ ചാണ്ടി 👍

  • @sunimonsunimon3550
    @sunimonsunimon355021 күн бұрын

    ഉപ്പോളം വരില്ല ഉപ്പിലിട്ടത് വിജയാ....

  • @abdullathieflathif9901
    @abdullathieflathif990121 күн бұрын

    കുഞ്ഞൂഞ്ഞിന്റെ ദീർഘ വീക്ഷണം ♥️

  • @ginukuruvilla5633
    @ginukuruvilla563321 күн бұрын

    ഉമ്മൻ ചാണ്ടിയുടെ ജനസമ്മതി കണ്ട് വിജയന്റെ കുരുപൊട്ടി... അത്ര അതന്നെ... അല്പനായ വിജയനും അൽപന്റെ അപ്പനായ അരുൺകുമാറും

  • @farooko.m3846
    @farooko.m384621 күн бұрын

    പറയില്ല അവൻ പറയില്ല ആ പാവത്തെ മറന്നു 🤭😊

  • @mv2552
    @mv255221 күн бұрын

    അല്ല തിരുട്ട് വിജയാ അദാനി ബൂർഷ്വയല്ലേ 😀

  • @sumanaradhakrishnan8994
    @sumanaradhakrishnan899421 күн бұрын

    അരുൺ കുമാർ ഒരുപ്രാവശ്യം കൂടി നിങ്ങൾ അധികാരത്തിൽ വരണം

  • @rekhars6667
    @rekhars666721 күн бұрын

    അരുണേ കമ്മി കുട്ടാ എഴുതി കൊണ്ട് വന്ന വായിക്കാതെ ചോദ്യത്തിന് ഉത്തരം പറ

  • @woodpeckerart65
    @woodpeckerart6521 күн бұрын

    അഹങ്കാരിയായ അൽപ്പൻ....

  • @manojkumar-kl1zs
    @manojkumar-kl1zs21 күн бұрын

    ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചാൽ കൂടുതൽ ഭംഗിയായി വരും 👌👌❤️❤️🥰🙏👍

  • @bijuvismaya2424
    @bijuvismaya242421 күн бұрын

    ന്യായീകരണ തൊഴിലാളി അരുൺകുമാർ 😀😀

  • @abdullahfousi8237
    @abdullahfousi823721 күн бұрын

    അപ്പോൾ ദാസാ 6000 കോടി എവിടെ പോയി അരുണേ 🤔🤣🤣

  • @rosemaryp.v2772
    @rosemaryp.v277221 күн бұрын

    വികസനത്തിൽ സിപിഎം അഭിമാനിക്കാൻ എന്ത് യോഗ്യത ഉണ്ട്... വല്ലവന്റെയും കൊച്ചിൻ്റ അപ്പൻ ആകുന്നത് സിപിഎം ഇന്നും, ഇന്നലെയും തുടങ്ങിയതല്ലല്ലോ...😂അൽപ്പൻമാർ എന്തു ചെയ്താലും ജനങ്ങൾ എന്നും ഉമ്മൻചാണ്ടി എന്ന മഹാനായ മനുഷ്യനെ നന്ദിയോടെ സ്മരിക്കുന്നു.... ഉമ്മൻചാണ്ടി എല്ലാം തുടങ്ങി വച്ചു...പിണു ഉത്ഘാടനം ചെയ്യും ഇത് അല്ലേ ഇവിടെ നടക്കാറ്...

  • @abdullahfousi8237
    @abdullahfousi823721 күн бұрын

    അരുണേ നിങ്ങൾ ഇപോഴും 15 കൊല്ലം പിന്നിൽ ആണ് സഗാവേ കോൺഗ്രസ്‌ എന്തു ചെയ്താലും അതിന്റ വാല് പിടിച്ചു വരും അല്ലെ അരുണേ

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq21 күн бұрын

    ഉമ്മൻ ചാണ്ടിയുടെ ആത്മാവ് അവിടെ നിന്നും ആത്മാഭിമാനത്തോടെ പുഞ്ചിരിക്കുന്നു , .... ഇവിടെ പിണറായിയുടെ അല്പത്തം കണ്ടു ആർത്തു ചിരിക്കുന്നു.....

  • @ashrafthottappayi3873
    @ashrafthottappayi387321 күн бұрын

    അരുൺ കോമാളി 😂😂🤣🤣🤣

  • @muhammadanappara284
    @muhammadanappara28421 күн бұрын

    പിണറായി വിജയന്റെ അൽപത്തരത്തിനെ,ന്യായീകരിക്കാൻവരുന്ന അരുൺകുമാറും വസീഫിനേപ്പോലെ കുറേ ചാവേറുകൾ ഈ പാർട്ടിയുടെ അടിവേര് തോണ്ടും,

  • @abdulmajeed3424
    @abdulmajeed342421 күн бұрын

    ഒരിച്ചിരി ഉളുപ്പ് 😢

Келесі