ഇസ്ലാമിൽ സ്ത്രീക്കും പുരുഷനും അനന്തര സ്വത്തിൽ തുല്യ അവകാശം നിഷേധിക്കുന്നു ? | M M Akbar

ഇസ്ലാം പെൺപക്ഷ വിമർശനങ്ങൾക്ക് മറുപടി | 'കിത്താബ് ' MSM നിലപാട് പറയുന്നു | കോഴിക്കോട്
M M Akbar
Is Islam an anti-woman Religion? MSM Expresses its views regarding the criticism.
Venue : Calicut

Пікірлер: 28

  • @rafnasbasheer1192
    @rafnasbasheer11924 жыл бұрын

    എന്റെ മനസ്സിനെ ഒരു ചെറിയ രീതിയിൽ എങ്കിലും ഒരു വിഷമം ... പെണ്മക്കൾക്കുള്ള സ്വത്തിന്റെ കാര്യം ആലോചിക്കുമ്പോൾ ...അള്ളാഹു നീതിമാനാണ് അല്ലാഹു എന്തെങ്കിലും നന്മ ഈ നിയമത്തിൽ കൊണ്ടുവന്നിട്ടുണ്ടാവും അല്ലാഹു ഒന്നും വൃഥാ സൃഷ്ട്ടിക്കുകയില്ല ...അല്ലാഹുവിന്റെ നിയമങ്ങളെ അനുസരിക്കുക എന്നുള്ളത് ഒരു ഉത്തമവിശ്വാസിയുടെ കടമയാണ് ... അള്ളാഹു നമുക് ഹിദായത് തരട്ടെ ...അള്ളാഹു എല്ലാം അറിയുന്നവൻ അവൻ നമുക് അറിവ് നൽകട്ടെ

  • @v.m.abdulsalam6861
    @v.m.abdulsalam68612 жыл бұрын

    ഒരാൾക്ക് ഭാര്യയും 3 പെൺമക്കളും ഉണ്ടെന്ന് കരുതുക. അയാൾക്ക് ആൺമക്കൾ ഇല്ല. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അയാൾക്ക് 40 സെന്റ് സ്ഥലം ഉണ്ട്. അയാൾ മരണപ്പെട്ടാൽ ആ 40 സെന്റ് സ്ഥലത്തിന്റെ എട്ടിൽ ഒന്ന് സ്ഥലം, അതായത് 5 സെന്റ് അയാളുടെ ഭാര്യക്ക് ലഭിക്കുന്നു. ബാക്കിയുള്ള 35 സെന്റ് സ്ഥലത്തിൽ മൂന്നിൽ രണ്ടു അവകാശം മാത്രം പെൺമക്കൾക്ക് ലഭിക്കുന്നു. മൂന്നിൽ ഒന്ന് അവകാശം അയാളുടെ സഹോദരി സഹോദരൻമാർക്ക് ലഭിക്കുന്നു. എന്നാൽ അയാൾക്ക് ആൺമക്കൾ ഉണ്ടെങ്കിൽ അയാളുടെ ഭാര്യയുടെ അവകാശം കിഴിച്ചുള്ള 35 സെന്റ് സ്ഥലം മുഴുവനും മക്കൾക്ക് ലഭിക്കുന്നു. ഇത് പെൺമക്കളോടുള്ള അനീതിയല്ലേ?

  • @Mujeebkerala
    @Mujeebkerala3 жыл бұрын

    ഉത്തരം കിട്ടണം എങ്കിൽ പൂർണമായും ശ്രെദ്ധയോടെ കേൾക്കുക

  • @zainudheen.v8040
    @zainudheen.v8040

    Alla parajadallaa

  • @navasvsnavas3216
    @navasvsnavas32163 жыл бұрын

    ചോദ്യത്തിന് കൃത്യമായി മറുപടി പറയാതെ

  • @ashokanmeledeth6096
    @ashokanmeledeth60962 жыл бұрын

    സ്വത്തിൻ്റെ കാര്യത്തിൽ സ്ത്രീക്ക് തുല്യതയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമാണ് നമ്മൾ കേട്ടത് അവിടെ കുടിയ ആളുകളുടെയെല്ലാം ഉത്തരം കേട്ട് തൃപ്തിപ്പെട്ടു അതാണ് മതം

  • @ratheeshvt1043
    @ratheeshvt1043 Жыл бұрын

    പെണ്ണിന് ചെയ്യാൻ പറ്റു പക്ഷെ അള്ളാഹു പറഞ്ഞല്ലോ പെണ്ണിന് ബുന്ധി ഇല്ലെന്ന് പെണ്ണ് രാജ്യം ഭരിച്ചാൽ ആ രാജ്യം മുടിഞ്ഞു പോകു 😄 എന്നിട്ട് ഇങ്ങനെ ഒന്നും പറയല്ലേ 😄

  • @Topfoodstories
    @Topfoodstories Жыл бұрын

    മാങ്ങനെ പറ്റി ചോദിച്ചാൽ ഉത്തരം ചക്ക നെ പറ്റി പറയുന്നു

  • @makkarmm165
    @makkarmm1652 жыл бұрын

    ഖുർആൻ ആരും നോക്കുന്നില്ല... ഉള്ള സ്വത്ത്‌ തുല്യമായി തന്നെ ഇപ്പോൾ കൊടുക്കുന്നുണ്ട് എല്ലാവരും....

  • @raziraziq4037
    @raziraziq4037 Жыл бұрын

    ഉത്തരം കിട്ടി 😂😂😂😂

  • @VipinM-zb9ee
    @VipinM-zb9ee Жыл бұрын

    സ്ത്രീക്ക് സാമ്പത്തിക ശേഷി ഉണ്ടെങ്കിലും ഭർത്തവ് ഒറ്റക്ക് വഹിക്കണം എന്നത് നീതിയല്ല. ഒരു തെറ്റിനെ വേറൊരു തെറ്റോണ്ട് ന്യായികരിക്കൽ

  • @safiyac8139
    @safiyac81392 жыл бұрын

    Oru bhariyum oru barthavintethakumbol ardha pennoriyum ,purusha oru muzhuvan oriyum samuhahil balance aakunnu,but society il ,anotiyum penne oriyum diff in diff families .every individual has apottential to ern future,only thing working ladies need parasahayam during breeding time kids management time,has good solution where there is acsepting wife as abetter half soul of our own son.

  • @vctorcv6769
    @vctorcv67693 жыл бұрын

    ഇയാൾ എന്ത് മറുപടിയാ പറയുന്നത്

  • @Saaya79
    @Saaya792 жыл бұрын

    Progesterone.Athanu !!!

  • @abdullhmayukh995
    @abdullhmayukh9952 жыл бұрын

    ചോദ്യം ഒന്ന് ഉത്തരം നൂറു.

  • @Ndrkv
    @Ndrkv3 жыл бұрын

    ചോദ്യത്തിന് ഉത്തരം പറയു

  • @jiniboobo402
    @jiniboobo402 Жыл бұрын

    ഒരു കള്ളം മറക്കാൻ ആയിരം കള്ളം 😊😊വളച്ചു ഓടിച്ചു തിരിച്ചു വെളുപ്പിക്കൽ തുടരും

Келесі