അനന്തര സ്വത്ത് മക്കൾക്കിടയിൽ വീതിക്കുന്നത് സംബന്ധിച്ചുള്ള ഒരു സംശയം | മറുപടി | Afsal Ahsani Kamil Sa

#afsalahsani #waytoislamtv
ഖുർആൻ ക്ലാസുകൾ,ഹദീസ് ക്ലാസുകൾ ഖുർആൻ പാരായണ ശാസ്ത്രം മസ്അല ക്ലാസുകൾ, സംശയ നിവാരണ ക്ലാസുകൾ തുടങ്ങിയ എല്ലാം ഈ ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നു...
ക്ലാസുകൾ നേതൃത്വം നൽകുന്നത്👉👇
🎙 AFSAL AHSANI KAMIL SAQUAFI
(ഖത്തീബ് പുന്നുരുന്നി ജുമാമസ്ജിദ്, എറണാകുളം)
Contact.
📱 islamicvisiontv34@gmail.com
+91 7034557317
(only mail or watsupp no call)
🚦instagram follow
/ afsalahsani
►Facebook page
Afsal Aluva
/ afsalahsani
M h a Ahsani
/ afsalahsani.afsalahsani
🎷share chat
b.sharechat.com/osU0rxgzLZ?re...
⛲️ my twitter account
Check out M H A AHSANI KAMIL SAQUAFI (@h_ahsani): h_ahsani?s=09
#mathaprasangam #quraanclass #islamicspeech #islamicvisiontv

Пікірлер: 65

  • @ajmalali3820
    @ajmalali38204 жыл бұрын

    ആമീൻ. എല്ലാവരും അറിയേണ്ട കാര്യമാ ണിത്. വളരെ ഉപകാരപ്രദമാണ്.

  • @user-dy3rj5dt4d
    @user-dy3rj5dt4d2 жыл бұрын

    ഉസ്താദെ ഉപ്പ മരണപെട്ടു 11മാസമായി എനിക്ക് രണ്ട് ഇകാക്ക ഒരു അനുജതി യും ഉമ്മ യും താമസിക്കുന്ന ത് വിടും സ്ഥലവും മരണപ്പെട്ടു പോയ ഉപ്പ യുടെ പേരിൽ മാത്രം ആണ് ഉള്ളത് ഞങ്ങൾ ചെറിയ മക്കളാണ് മൂത്ത ഇക്കാക്ക 18വയസ് താഴെ ഞങ്ങൾ അനുജതി6ക്ളാസ് ഞങ്ങൾ താമസിക്കുന്ന വീട് സ്ഥലം ഉമ്മ യുടെ പേരിലേക്ക് ഹലാലായ വിധത്തിൽ ഹൈറായ വിധത്തിൽ ആവാൻ ഉസ്താദ് ദുആ ചെയ്യണേ ഇൻശാഅല്ലാ ഹ് വളരേവിഷമതിലാണ് മരണപ്പെട്ടു പോയ ഉപ്പാക്കുംദുആചെയ്യണേ

  • @anzilaz7822
    @anzilaz78224 жыл бұрын

    Usthathinu allahu aafiyathulla dheerghayus pradhanam cheyyte aameen

  • @nissam935
    @nissam9354 жыл бұрын

    Alhamdulilla valare ubakarapratham dua cheyyane usthade

  • @AbcAbc-si3jo
    @AbcAbc-si3jo4 жыл бұрын

    Cheriya cheriya problems ind usthadhee dua cheyyannam usthadintte ellaa videos kannarund

  • @muhammedmidlajkk3648
    @muhammedmidlajkk36484 жыл бұрын

    ആമീൻ

  • @abdulazizabdullah2421
    @abdulazizabdullah24212 жыл бұрын

    Sons and daughters. How the property to be divided after parents death? Is any Wasiyyat acceptable for the inheritors? Pls give your comments

  • @hadihuda2542
    @hadihuda25424 жыл бұрын

    ദുഹാ ചെയ്യണേ

  • @ibrahimpv3176
    @ibrahimpv31763 жыл бұрын

    ആമീൻ 👍👍

  • @neenusworld3098
    @neenusworld30983 жыл бұрын

    Uppanteyum ummanteyum swath ohari vekunnad ore poleyano? Anin 2 pennin 1

  • @sulaikakp9603
    @sulaikakp96034 жыл бұрын

    Aameen

  • @arivinnilave1979
    @arivinnilave19794 жыл бұрын

    Alhamdhulillah

  • @saleenasaleena7939
    @saleenasaleena79394 жыл бұрын

    Alhamdulillah

  • @maleehajugunu806
    @maleehajugunu8064 жыл бұрын

    👍

  • @arivinnilave1979
    @arivinnilave19794 жыл бұрын

    Ameen

  • @choiceofrafan4705
    @choiceofrafan47054 жыл бұрын

    ഉസ്താദ് ഉപ്പാന്റെ സ്വത്തിൽ ആൺ പെൺ മക്കൾക്കുള്ള അവകാശങ്ങൾ എങ്ങനെ..

  • @user-dy3rj5dt4d
    @user-dy3rj5dt4d2 жыл бұрын

    ആമീൻ ആമീൻ ആമീൻ

  • @abdulrasheedsullia3318
    @abdulrasheedsullia33184 жыл бұрын

    Al hamdulilla ameen ya rabbal alMeen

  • @shereenaah3815
    @shereenaah38153 жыл бұрын

    Usthath 3 anmakkal ulla oru pithavu 30 lakh ulla oru veed bakam vekkendath engane anu

  • @murshidhamurshi4963
    @murshidhamurshi49634 жыл бұрын

    അൽഹംദുലില്ലാഹ്

  • @habeebrahman724
    @habeebrahman7244 жыл бұрын

    ഫസ്റ്റ് ലൈക്ക്

  • @AS-AS4me
    @AS-AS4me4 жыл бұрын

    🌹Aameen ya rabbal aalameen

  • @shihabpk3958
    @shihabpk39583 жыл бұрын

    Caption ന് അനുസരിച് വിശദീകരിക്കാമോ

  • @sadiquekk6955
    @sadiquekk69552 жыл бұрын

    ഉസ്താദിന്റെ ഒരു മറുപടി തരണം എന്തെന്നാൽ ഇസ്ലാം ശരിയത്തിൽ പെണ്ണിനും ആണിനും പിതാവിന്റെ സ്വത്തിൽ തുല്യ അവകാശം എന്താണ് കൊടുക്കാത്തത്

  • @modernmattaya
    @modernmattaya4 жыл бұрын

    Hai

  • @ansifsharook4288
    @ansifsharook4288 Жыл бұрын

    Ummante um uppante um perilulla swth avrkku oru aankuttium oru penkuttium matram ollu engil 2 perkkum tulya avakasha mano vipajikkumpol....

  • @sudheersudheer3966
    @sudheersudheer39663 жыл бұрын

    ഉസ്താദ് നമ്പർ തരാമോ

  • @ssdream2.288
    @ssdream2.2882 жыл бұрын

    ഉപ്പയുടെ മരണ ശേഷം സഹോദരന്മാർ സഹോദരി മർക് സ്വത്ത് നൽകിയിട്ടില്ല ചോദിക്കും ബോൾ സഹോദരൻ്റെ മക്കൾ prashnamundakunnu. എന്താണ് edhinte നിയമവശം. സഹോദരൻ മരിച്ചു poyitund. marikkuunnadhin മുമ്പ് sahodharimark veedham വെക്കുന്നത് സഹോദരൻ eshtapedunnillayirunnu. ഉപയുടെ സ്വത്ത് àan സഹോദരൻ പെൻ മക്കൾക് kodukathad . സ്വത്ത് വിധിച്ചു കൊടുത്തില്ലെങ്കിൽ ഉം മരിച്ച vyakthik വേണ്ടി poruthapedeekamayirunnu. ഉസ്താദിൻ്റെ മറുപടി pradeekshikunnu

  • @Yusufbinabbas
    @Yusufbinabbas2 жыл бұрын

    Penmakkalk oru bagavum 1 aanmakkalk 2 m anallo athalle sheri

  • @v.m.abdulsalam6861
    @v.m.abdulsalam68612 жыл бұрын

    ഒരാളുടെ പിതാവ് ജീവിച്ചിരിക്കുമ്പോൾ അയാൾ മരണപ്പെടുകയും പിന്നീട് അയാളുടെ പിതാവ് മരണപ്പെടുകയും ചെയ്യുമ്പോൾ അയാൾക്ക് ലഭിക്കാൻ അർഹതയുള്ള പിതാവിന്റെ സ്വത്ത്‌ ഇസ്ലാമിക ശരീഅഃത്ത് നിയമ പ്രകാരം അയാളുടെ മക്കൾക്ക് ലഭിക്കില്ല. അയാളുടെ പിതാവിന്റെ സ്വത്ത്‌ അയാളുടെ സഹോദരി സഹോദരൻമാർക്ക് ലഭിക്കുന്നു. ഇത് മൂലം അയാൾ മരണപ്പെട്ടതിനു ശേഷം അയാളുടെ മക്കൾ സ്വത്തിന് അർഹതയില്ലാതെ കഷ്ടപ്പെടുന്നു. ഇത് പേരക്കുട്ടികളോടുള്ള അനീതിയാണ്. ഒരാൾക്ക് 40 സെന്റ് സ്ഥലം ഉണ്ടെന്ന് കരുതുക. അയാൾക്ക് ഭാര്യയും 3 പെൺമക്കളും ആണുള്ളത്. അയാൾക്ക് ആൺമക്കൾ ഇല്ല. അയാളുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അങ്ങനെയെങ്കിൽ അയാൾ മരണപ്പെട്ടാൽ അയാളുടെ 40 സെന്റ് സ്ഥലത്തിൽ എട്ടിൽ ഒന്ന് സ്ഥലം, അതായത് 5 സെന്റ് അയാളുടെ ഭാര്യക്ക് ലഭിക്കുന്നു. ഇസ്ലാമിക ശരീഅഃത്ത് നിയമ പ്രകാരം ബാക്കിയുള്ള 35 സെന്റ് സ്ഥലത്തിന്റെ മൂന്നിൽ രണ്ടു സ്ഥലം പെൺമക്കൾക്കും മൂന്നിൽ ഒന്ന് സ്ഥലം അയാളുടെ സഹോദരി സഹോദരൻമാർക്കും ലഭിക്കുന്നു. അയാൾക്ക് ആൺമക്കൾ ഉണ്ടെങ്കിൽ ഭാര്യയുടെ വിഹിതമായ 5 സെന്റ് കിഴിച്ചുള്ള 35 സെന്റ് സ്ഥലം മുഴുവനും മക്കൾക്ക് ലഭിക്കുന്നു. ഇത് പെൺമക്കളോടുള്ള അനീതിയാണ്.

  • @user-ry9qi8bp6i
    @user-ry9qi8bp6i3 жыл бұрын

    ഉസ്താദേ എന്റെ ഉപ്പാക്ക് 2 ഭാര്യ മാരും മക്കളും ഉണ്ട്. അവർക്കു സ്വത്തു എങ്ങനെ കൊടുക്കും. പെണ്ണിനും. ആണിനും തുല്യ അവകാശം ആണോ.. 2 ഉമ്മമാർക്കും സ്വത്തു വീതികുമ്പോൾ ആണിന് 2 ഓഹരി ഉണ്ടാവില്ല എന്ന് കേട്ടു.. അതിനെ പറ്റി ഉസ്താദ് ഒന്ന് വിവരിക്കാമോ.

  • @yusufalirowther8980

    @yusufalirowther8980

    3 жыл бұрын

    ആകെ സ്വത്തിൻറ 8/1 രണ്ട് ഭാര്യ ക്കും കൂടികൊടുത്ത് ബാക്കി മക്കൾ വീതിച്ചെടുച്കണം. പെണ്ണിന് ഒന്നും ആണിന് രണ്ടും എന്ന കണക്കിലാണ് വീതിച്ചെടുച്കണം

  • @raihanahabeeb8415
    @raihanahabeeb84152 жыл бұрын

    Usthaadhe Vaappa maranapettu Valiyuppa athinu shesham maranapettu Appo valiyuppayude soth maranapetta makante makkalkk avakasham undo Ath valiyummayudeth aanenkilum avakasham undo

  • @farsanaep6859
    @farsanaep68593 жыл бұрын

    ഉസ്താതെ ഉപ്പ ജീവിച്ചിരിക്കുമ്പോൾ സ്വതേന്റെ കാര്യം ഉമ്മയോട് ഓസിയാതെ പറഞ്ഞു athe ഓസിയത്തിൽ verille

  • @habeebrahman724
    @habeebrahman7244 жыл бұрын

    സ്വത്ത് ഭാഗം വെക്കുന്ന രീതി ഒന്ന് വിശദീകരിക്കാമോ (പുരുഷന് എത്ര സ്ത്രീക്ക് എത്ര എന്നീ വിവരങ്ങള്‍)

  • @asminaasmina8719

    @asminaasmina8719

    4 жыл бұрын

    Aameen, ethoru vidieo ayi cheumo usthade

  • @yusufalirowther8980

    @yusufalirowther8980

    3 жыл бұрын

    മുസ്‌ലിം പിൻതുടർച്ച നിയമം വളരെ സ ന്കീർണമാണ്. വീഡിയോയിലൂടെ മുഴുവൻ പറഞ്ഞുതരാൻ കഴിയില്ല. ഈനിയമത്തിൻറ ചുരുക്കം വേണമെന്കിൽ അയച്ചുതരാം. ഇ മെയിൻ അഡ്രസസ് അയച്ചുതരിക.

  • @khadeejaibrahim8739
    @khadeejaibrahim87392 жыл бұрын

    ഉസ്താതെ. പെൺമക്കൾ മാത്രമുള്ള പിതാവ് മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ സ്വത്തിൻ്റെ വിധി എന്താണ്

  • @nazeerabdulazeez8896

    @nazeerabdulazeez8896

    Жыл бұрын

    എന്ത് വിധി പിതാവ്ന്റെ സമ്പദ്യം അദ്ദേഹത്തിന്റെ രക്തതിൽ ഉണ്ടായ മക്കൾക്കു അല്ലെ അവകാശം അതു പെൺകുട്ടികൾ ആണെന്ന് കരുതി മറ്റുള്ളവർക് എന്ത് അർഹത, അവർ അത് ആഗ്രഹിക്കുന്നു എന്നത് ആണ് ഹറാം

  • @abidaabdulsamad3245
    @abidaabdulsamad32452 жыл бұрын

    ഉമ്മ യുടെ സ്വത്മ് ഓഹരി യും ഉപന്റേത് പോലെ യാണോ ഉസ്താദേ

  • @lalulalu7680

    @lalulalu7680

    Жыл бұрын

    Oru marupediyumilla

  • @sudheerssmallworld1839
    @sudheerssmallworld18394 жыл бұрын

    ഒരു മകന്‍ 3 penganmareyum കല്യാണ കഴിപ്പിച്ചു. ബാപ്പയുടെ പേരില്‍ വീട് വാങ്ങി. ഗള്‍ഫില്‍ നിന്നും nirthivannappol മകനോട് ഉമ്മയും വാപ്പയും പെങ്ങന്മാരും വീടിന് പകുതി അവകാശം ആവശ്യപ്പെടുന്നു. സത്യസന്ധനായ മകനേ vanchichathinte ഇസ്ലാമിക വിധി endhu. ജീവിത മാര്‍ഗം ഇല്ലാതെ മകന്‍ വഴിമുട്ടി നില്‍ക്കുന്നു.

  • @kiladigamer9221

    @kiladigamer9221

    2 жыл бұрын

    😢 നിങ്ങൾ അനുഭവിക്കുന്ന പ്രയാസത്തിലൂടെയാണ് ഞാനും കടന്നു പോകുന്നദ് എല്ലാവർക്കും നല്ലബുദ്ധി ഉണ്ടാവട്ടെ നിghaളെ അള്ളാഹു ഉന്നദ്ധയിൽ എത്തിക്കടെ ആമീൻ

  • @nazeerabdulazeez8896

    @nazeerabdulazeez8896

    Жыл бұрын

    ഈ പ്രശ്നം ജാതി ഭേദമന്യേ കേരളത്തിൽ ഉള്ള ആണ് അത് നമ്മടെ സ്ത്രീ ധനം ആയി ബന്ധപ്പെട്ട പ്രശ്നം

  • @yusufalirowther8980
    @yusufalirowther89803 жыл бұрын

    ഒരു മുസ്ലിമിനന് തൻറെ സ്വത്തുക്കൾ മുഴുവനായും ദാനം ചെയ്യാം. എന്നാൽ മൂന്നിൽ ഒന്നു മാത്രമേ ഒസ്യതത് എഴുതാൻ കഴിയൂ. ഇത് ഷറഹ്ന്റ പ്റകാരം ശരിയാണോ?എന്കിൽ എന്ത്കൊണ്ട്?

  • @ashrafkp5635
    @ashrafkp56353 жыл бұрын

    SKssF🚭

  • @geniusfactory3339
    @geniusfactory33394 жыл бұрын

    ചോദ്യോത്തര പംക്തി 👌👌

  • @vkazeez6663

    @vkazeez6663

    4 жыл бұрын

    Hhhshjdjdhdjjfjfjfif

  • @vkazeez6663

    @vkazeez6663

    4 жыл бұрын

    V

  • @faizeizaan1285
    @faizeizaan12854 жыл бұрын

    ഒരു ഉമ്മാക് 4ആൺ മക്കൾ 2ആൾക് ഒരുപോലെ സ്വത്തു വീതം വെച്ച് 2ആള്ക്ക് 2തരo വീതവും അതിൽ കൂടുതൽ 4മത്തെ ആള്ക്കാണ് അതിൽ കൂടുതൽ ലഭിച്ചത് 2പേര് സാമ്പത്തികo നന്നേ കുറഞ്ഞവരാണ് 4മത്തെ ആൾ ഹൈ പൊസിഷനിലും ആണ് ഈ ഭാഗം വെച്ചത് ഇസ്ലാമിക നിയമം പ്രകാരം സഹീഹായത്താണോ ഉമ്മ അങ്ങനെ ചെയ്യാൻ പാടില്ല എന്ന് കുറച്ചു പേര് പറയുന്നു

  • @yusufalirowther8980

    @yusufalirowther8980

    3 жыл бұрын

    ഇത് വീതംവക്കലല്ല. ദാനം ആവാനെ സാധൃതയുള്ളൂ. ഉമ്മാടെ ഇഷ്ടപ്പെട്ടപോലെ എന്തും ചെയ്യാം

  • @arshadkarayil621
    @arshadkarayil6212 жыл бұрын

    Yy

  • @mehzin6658

    @mehzin6658

    2 жыл бұрын

    vappakvivaham kazikkathasisterund a sawth mattu sahotharikkum sahotharanmarkkum thulliamano sahotharimarkk pakuthiyano

  • @yusufalirowther8980
    @yusufalirowther89803 жыл бұрын

    ഉസ്താദിൻറ ഈവീഡിയോ തെററിദ്ധാരണ ഉണ്ടാക്കുന്നു. പരേഥന് പെൺമക്കൾ ഒന്നാണെന്കിൽ ആകെ സ്വത്തിലെ പകുതിയും ഒന്നിൽ കൂടുതലെന്കിൽ മൂന്നിൽ രണ്ടും മാത്രമേ ലഭിക്കൂ. ഇതാണ് രാജൃത്തെ നിയമം പറയുന്നത്്‌ ഷറഹ് പ്റചാരം എനിക്ക് അറിയില്ല. ഉസ്താദ് പറഞ്ഞ പരേതന് ആൺ മകൾ ഉണ്ടായിരുന്നില്ലേ എന്നുകൂടി വൃക്തമിക്കണം

  • @mohammedshahsil6269
    @mohammedshahsil62692 жыл бұрын

    ഇസ്ലാമിക നിയമപ്രകാരം സ്വർണ്ണം കൊടുത്ത് വിവാഹം കഴിക്കേണ്ടതില്ലല്ലോ ... പുരുഷന്റെ സമ്പത്തനുസരീച്ചുള്ള മഹർ സ്ത്രീക്ക് നൽകി വിവാഹം കഴിക്കേണ്ടതല്ലേ ..

  • @snssssns140
    @snssssns1402 жыл бұрын

    ഇത് ഹദീസിന്റെ അടിസ്ഥാനത്തിലാണോ ഖുർആന്റെ അടിസ്ഥാനത്തിലോ?

  • @sulaiman.k.v7839
    @sulaiman.k.v7839 Жыл бұрын

    ചങ്ങാതീ :- ഒന്നുകിൽ മസ്അല പറയൂ! ഒന്നുകിൽ നാട്ടിലുടനീളം നടന്ന കൊലപാതകക്കേസുകൾ പറ.

  • @ummerck8078
    @ummerck8078 Жыл бұрын

    Eppol ellavarkkum anandara suatha prasnam

  • @faisalvp8008
    @faisalvp80083 жыл бұрын

    Aameen

  • @nihalassim9991
    @nihalassim99914 жыл бұрын

    Alhamdulillah

  • @subidasubida4573

    @subidasubida4573

    2 жыл бұрын

    U.ppa.nte.aniyan..marichu..kuttigal.ella..athinte..soth.a.vagasa.jestnte..pen.makkal.k.kittu.mo..ethinte.maru.vadi..ustha.d.vida.nam

  • @minumon7844
    @minumon78444 жыл бұрын

    ആമീൻ

  • @shifanathasni8227
    @shifanathasni82274 жыл бұрын

    Ameen

  • @shahinakuttasserighhjkp8478

    @shahinakuttasserighhjkp8478

    4 жыл бұрын

    Aameen

Келесі