സ്വത്ത് വില്‍ക്കാന്‍ ഭാര്യയുടെ സമ്മതം വേണോ

This is a question and answer video. Four questions are answered in this video regarding hindu succession law and muslim Inheritance law.
#hindusuccessionact
#muslimpersonallaw
#levelupacademy

Пікірлер: 14

  • @jaferabubakerjafer1809
    @jaferabubakerjafer180928 күн бұрын

    നല്ല വീഡിയോ

  • @antovarghese8934
    @antovarghese8934 Жыл бұрын

    Thank you🙏

  • @k.c.thankappannair5793
    @k.c.thankappannair5793 Жыл бұрын

    Congratulations.

  • @edavalathpadmanabhan7761
    @edavalathpadmanabhan7761 Жыл бұрын

    Your ability and knowledge in every subject is amazing

  • @adbulsalam4952

    @adbulsalam4952

    Жыл бұрын

    ഉമ്മമരണപ്പെട്ടു. അവർക്ക് 3ആണ്മക്കളും,2പെണ്മക്കളും ഉണ്ട് ഉമ്മയുടെ സ്വത്ത്‌ ഈ 5മക്കൾക്കും ഒരേപോലെയാണോ ഓഹരി വെക്കേണ്ടത്, അതോ, ആണൊരിയോ, പെണ്ണോരിയോ ആയി വ്യത്യസ്തമാണോ ഓഹരി വെക്കുക മറുപടിക്ക് പ്രതീക്ഷിക്കുന്നു

  • @johnsonvmvm1644
    @johnsonvmvm1644 Жыл бұрын

    thank you🙀

  • @MustafaKamal.kannankillath
    @MustafaKamal.kannankillath Жыл бұрын

    🌹🌹🌹👍

  • @baijuneethu2021
    @baijuneethu20217 ай бұрын

    അച്ഛന്റെ സഹോദരി മരിച്ചുപോയി അവർ വിവാഹിതയല്ല നാല് സഹോദരങ്ങളുണ്ട് അതിൽ അച്ഛനും അച്ഛന്റെ അനിയനും മരണപ്പെട്ടു ഇനി രണ്ടു സഹോദരങ്ങൾ ജീവിച്ചിരിപ്പുണ്ട് സഹോദരിയുടെ സ്വത്തുക്കൾ ആർക്കൊക്കെ അവകാശമുണ്ട്

  • @prakashantk522
    @prakashantk522 Жыл бұрын

    ഞാൻ ഗൾഫിൽ കിടന്നു കഷ്ട്ടപെട്ട് സ്ഥലം വാങ്ങി ഗൾഫിൽ ന്ന് ലോൺ വാങ്ങി വീട് വെച്ച്മകൻക്ക് കല്യാണം കയിച് കൊടുത്തു ഇപ്പൊ അ മ്മ് മകനും മരുമകൾ കൂടിഎ നിക്ക് തിരെ കുടുംബകോടതി യിൽ കേസ് കൊടുത്തു ചില വിനു തരുന്ന് ല്ലാ ന്ന് പറഞ്ഞുഇപ്പൊ കുടുംബകോടതി ന്ന് എ നിക്ക് എ ന്റെ വീടും സ്ഥലവും ഞാൻ വിൽക്കാതിരിക്കാൻ വേണ്ടി ജപ്തി ചെയ്തു ഈ നിയമം ശരി യാണോ. എ ന്റെ പേരിൽ ഉള്ള സ്ഥലം ഇങ്ങനെ ചെയ്യാമോ. ഇതിന്റെ നിയമമൊന്നുപറഞ്ഞു തരുമോ.

  • @hafimonrukkiya5637
    @hafimonrukkiya56378 ай бұрын

    എന്റെ അനിയത്തി മരണപെട്ടു ഉമ്മ ജീവിച്ചിപുണ്ട് അവകാശം ആരിക്ക്

  • @abdullamoidu4245
    @abdullamoidu4245 Жыл бұрын

    മാതാപിതാക്കളുടെ മരണത്തിന് ശേഷം മകനായ എനിക്ക് സ്വത്ത് ഭാഗിച്ചു കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്? അതിന് എന്തൊക്കെ രേഖകളാണ് ആവശ്യം?

  • @lovelyathu9133
    @lovelyathu91338 ай бұрын

    ഹിന്ദു നിയമ പ്രകാരം എന്റെ ഭർത്താവ് 17 വർഷം മുൻപ് മരണപ്പെട്ടു 2വർഷം മുൻപ് ഭർത്താവിന്റെ അമ്മ മരണപ്പെട്ടു അപ്പോൾ എനിക്ക് ഭർത്താവിന്റെ സ്വത്ത്‌ കിട്ടുമോ അല്ലെങ്കിൽ മക്കൾക്കു മാത്രമേ കിട്ടൂ

  • @MustafaKamal.kannankillath
    @MustafaKamal.kannankillath Жыл бұрын

    ജീവിച്ചിരിക്കുന്ന വിധവയായ ഉമ്മയുടെ ഇഷ്ടപ്രകാരം ഉമ്മയുടെ പേരിൽ മാത്രമുള്ള സ്വത്ത് ശരിയത്ത് നിയമപ്രകാരം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എത്ര ശതമാനം വീതം അർഹതപെട്ടതാണ്? വിധവയായ ജീവിച്ചിരിക്കുന്ന ഉമ്മക്ക് എത്ര ശതമാനം മാറ്റി വെക്കണം?

  • @abduljaleel8558

    @abduljaleel8558

    Жыл бұрын

    ഉമ്മയുടെ പേരിൽ ഉള്ള സ്വത്ത് മക്കളുടെ പേരിൽ ഉമ്മാക്ക് എത്ര വേണമെങ്കിലും എഴുതി വെക്കാം. ഒരാൾ ജീവിച്ചിരിക്കുമ്പോൾ അയാളുടെ സ്വത്ത് ആ വ്യക്തിയുടെ ഇഷ്ടപ്രകാരം ആർക്കുവേണമെങ്കിലും കൊടുക്കാം. ആ വ്യക്തി മരിച്ചാൽ മാത്രമേ അനന്തരവകാശികൾക്ക് സ്വത്ത് ഭാഗിച്ചെടുക്കാൻ കഴിയുകയുള്ള . പെൺകുട്ടികളും ആൻകുട്ടികളും മാത്രമേയുള്ളുവെങ്കിൽ പെണ്ണിന്റെ ഇരട്ടി ആണിനു കിട്ടുന്ന രീതിയിൽ ഭാഗിക്കേണം

Келесі